ബിജെപി വോട്ട് വർദ്ധിപ്പിച്ച മണ്ഡലങ്ങൾ

Sdílet
Vložit
  • čas přidán 4. 06. 2024
  • #loksabhaelection2024
    #bjp
    #nda
    #keralanewslive
    #politics
    #sureshgopi

Komentáře • 193

  • @sreejithkn3730
    @sreejithkn3730 Před 10 dny +107

    കേരളത്തിൽ ബിജെപി ക്ക് ശക്തമായ മുന്നേറ്റം... 🧡

  • @gopakumargopakumar1645
    @gopakumargopakumar1645 Před 9 dny +75

    കേരളത്തിലും ബിജെപി കളം പിടിച്ചു കഴിഞ്ഞു ❤
    കേരളവും ബിജെപി ഭരിക്കട്ടെ. കൃഷിയും വ്യവസായവും വളരട്ടെ

    • @MalluSPoCi
      @MalluSPoCi  Před 9 dny +3

      🙏

    • @shihab2620
      @shihab2620 Před 3 dny

      😂😂😂

    • @sreejithkn3730
      @sreejithkn3730 Před 9 hodinami

      @@gopakumargopakumar1645 നാടിന്റെ വികസനത്തിന്.. ബിജെപി ഭരണം വേണം

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 10 dny +127

    കേരളം ബിജെപി ഭരിക്കുന്ന കാലം വിദൂരമല്ല 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @user-vo8tj1fx4o
    @user-vo8tj1fx4o Před 10 dny +78

    തിരുവനന്തപുരം ഒരിക്കലും ബിജെപി ശ്രദ്ധിക്കുന്നില്ല നല്ലോണം ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ അത് കിട്ടുമായിരുന്നു പിന്നെ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിനിർണയം പാളി

    • @MidhunMathew5770
      @MidhunMathew5770 Před 10 dny +17

      തിരുവനന്തപുരത്ത് ബിജെപിക്ക് നല്ല അടിത്തറയുണ്ട്. അതുകൊണ്ടാണ് വോട്ട് കുറയാതെ കൂടുന്നത്. പിന്നെ തോൽക്കാൻ കാരണം കടലോര പ്രദേശങ്ങളിലെ വോട്ടാണ്

    • @MalluSPoCi
      @MalluSPoCi  Před 10 dny +1

      👍🙏

    • @pky802
      @pky802 Před 10 dny +14

      അത് ശരിയാ തിരുവനന്തപുരം ആറ്റിങ്ങൽ ഇവിടെയൊക്കെ ബിജെപി നല്ലത് പോലെ പ്രവർത്തിച്ചാൽ ജയ്ക്കാം ഇവിടെയൊക്കെ ആൾക്കാർ ബിജെപിവരണമെന്ന് ജനങളുടെ ആഗ്രഹം കൊണ്ട വോട്ട് ചെയ്യുന്നത് അല്ലാതെ ബിജെപിക്കാരുടെ പ്രവർത്തനം കൊണ്ടല്ല ഞാൻ ആറ്റിങ്ങല മണ്ഡലത്തില ഇത്തവണ സത്യത്തിൽ ബിജെപിക്കാർ വലിയ പ്രജരണമൊന്നും നടത്തിയില്ല എന്റെ സത്യത്തിൽ കഴിഞ്ഞ തവണ കിട്ടിയ വോട്ട് നിലനിർത്തണം എന്ന് മാത്രമേ അവർക്ക് നിർദേശം ഉണ്ടായിരുന്നുള്ളു പക്ഷെ ജയത്തിന്റ അടുത്ത് വരെ എത്തി

    • @Ak_724
      @Ak_724 Před 10 dny +5

      True George or shaun ninnirunnel 💯 aayene

    • @Ak_724
      @Ak_724 Před 9 dny +7

      @@pky802 ആലത്തൂർ ഒക്കെ വെറും 600+ vote ആണ് ldf ജയിച്ചത് അടുത്ത വട്ടം നിയമസഭയിൽ bjp പിടിക്കാൻ high chance💯

  • @Aneesh-KLO9
    @Aneesh-KLO9 Před 9 dny +18

    Alathoor BJP❤

  • @mohandas456
    @mohandas456 Před 7 dny +14

    കേരളത്തിൽ കുറച്ചു കാലം ആയി നൂറു കണക്കിന് യുവാക്കൾ പലവിധ അസുഖങ്ങളാൽ മരണപ്പെടുന്നു. ദയവ് ചെയ്ത് ഒരു പ്രത്യേക വിഭാഗം ആളുകളുടെ ഹോട്ടലിൽ നിന്നും, വീട്ടിൽ നിന്നും ഒന്നും കഴിക്കരുത്. അപകടം.

  • @gopakumargopakumar1645
    @gopakumargopakumar1645 Před 9 dny +20

    മാവേലിക്കര bjp സ്ഥാനാർത്ഥി ആയിരുന്നു എങ്കിൽ മൂന്ന്‌ ലക്ഷത്തിലധികം വോട്ട് പിടിച്ചേനെ

    • @thesecret6249
      @thesecret6249 Před 5 dny

      😂😂😂😄.. ഇത് കേട്ടാൽ തോന്നും ബാക്കി മണ്ഡലങ്ങളിൽ ജയിച്ചു നിൽക്കുവാ എന്ന്

    • @gopakumargopakumar1645
      @gopakumargopakumar1645 Před 5 dny

      @@thesecret6249 എടാ മണ്ട ബിജെപി ഒരു മണ്ഡലത്തില്‍ വിജയിച്ചു. മൂന്ന്‌ മണ്ഡലങ്ങളില്‍ തുച്ഛമായ വോട്ടിന് ആണ്‌ പരാജയപ്പെട്ടത്. 15 വര്‍ഷം മുമ്പ് ഒരു മണ്ഡലത്തില്‍ വെറും പതിനായിരം വോട്ടില്‍ താഴെ കിട്ടിയിരുന്ന ബിജെപി ഇന്ന്‌ ഓരോ മണ്ഡലത്തിലും രണ്ടും മൂന്നും ലക്ഷം വോട്ട് ആണ്‌ നേടുന്നത്. ആ വോട്ട് എല്ലാം മുമ്പ് നിങ്ങളുടെ കുത്ത് ഇന്ത്യ മുന്നണിക്ക് കിട്ടി കൊണ്ടിരുന്ന വോട്ട് ആണ്‌. അതായത്‌ അടുത്ത തിരഞ്ഞെടുപ്പ് ആവുമ്പോൾ കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപി കൊണ്ട്‌ പോകും.

  • @thesecret6249
    @thesecret6249 Před 5 dny +8

    ഈഴവ വോട്ട് ശെരിക്കും ബിജെപി യിലേക്ക് മറിഞ്ഞിട്ടിട്ടുണ്ട്

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 10 dny +53

    എല്ലാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വർദ്ധിപ്പിച്ച ഒരേയൊരു പാർട്ടി ബിജെപി മാത്രം. കേരളം ബിജെപി ഭരിക്കുന്ന കാലം വിദൂരമല്ല 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @rajeshp6257
    @rajeshp6257 Před 10 dny +21

    BJP മുന്നോട്ട്

  • @attittudeking
    @attittudeking Před 7 dny +10

    Mavelikkara സംവരണം മാറ്റി BJP മത്സരിച്ചാൽ ഉറപ്പായും ജയിക്കും......

    • @thesecret6249
      @thesecret6249 Před 5 dny

      ഇത് കേട്ടാൽ തോന്നും ബാക്കി എല്ലായിടത്തും ബിജെപി ആണ് ജയിച്ചത് എന്ന് 😄

  • @ntntvk123
    @ntntvk123 Před 24 dny +43

    Bdjs നെ പുറത്താക്കണം, ബിജെപി ഒറ്റയ്ക്ക് മതി, ആറ്റിങ്ങൽ പോലെ വിജയസാധ്യത ഉള്ള മണ്ഡലം ആയ മാവേലിക്കര കൊണ്ട് നശിപ്പിച്ചു, ചാലക്കുടിയിൽ ഉള്ള വോട്ടുകളും പോയി, കോട്ടയത്ത് ഒന്നും ഉണ്ടായില്ല, എല്ലായിടത്തും 1ലക്ഷം കേറിയിട്ടും ഇടുക്കി മാത്രം ശോകം,..... എല്ലാമണ്ഡലങ്ങളിലും ബിജെപി മുന്നേറിയിട്ടും bdjs മാത്രം പിന്നോട്ട് പോയി, bdjs വേണ്ടാ, അവർക്ക് ഒരു വോട്ട് ബാങ്കും ഇല്ലാ, ഇലക്ഷന് മാത്രം പൊങ്ങി വരുന്ന പാർട്ടി, ബിജെപി ഒറ്റയ്ക്ക് മതി

    • @MalluSPoCi
      @MalluSPoCi  Před 24 dny +17

      അവർക്ക് വോട്ടുണ്ട് കൊണ്ട് കൂടിയാണ്.. ആലപ്പുഴയിൽ.. ആറ്റിങ്ങൽ കുറച്ചു വോട്ട് കിട്ടിയിട്ടുണ്ട്

    • @MalluSPoCi
      @MalluSPoCi  Před 24 dny +13

      പിന്നെ അവരുടെ മണ്ഡലത്തിൽ ബിജെപി സപ്പോർട്ട് ചെയ്യുന്നത് കുറവാണ്.... അതും നോക്കണം

    • @yedukrishnan6888
      @yedukrishnan6888 Před 23 dny

      Da BJP vote increase Avan thudangiyatha Bdjs vannathu kondanu Avarkk BJP support Nannayi koduthal vote Eniyum increase Avumm

    • @rahulvsuresh7981
      @rahulvsuresh7981 Před 10 dny +2

      BJP Malsarikkunnidath bdjs vote full BJP candidate nu kittunnund ennal bdjs malsarikkunnidath bjp vote muzhuvanayum bdjs nu kittunnilla athanu reason.
      Kottayath bdjs 20 % aakki LDF nu kottayath 40000 vote um UDF nu 50000 vote um kuranjappol NDA kk 10000 vote koodukayanu cheythath

    • @AmericanDiary01
      @AmericanDiary01 Před 10 dny +1

      They are helping BJP man check numbers??? Are you hallucinating??

  • @prakasantrikkulam206
    @prakasantrikkulam206 Před 8 dny +8

    ഇതിൽ പൊന്നാനിയിൽ ആ സ്ഥാനാർഥി ഇവിടെ വന്ന് പെടുകയായിരുന്നു. പാർട്ടിയുടെ ഒരു പിന്തുണയും അവർക്ക് കിട്ടിയതായി തോന്നിയില്ല. ഒരു കോളേജിൽ അവരെ തടഞ്ഞിട്ട് കാര്യമായി ഒരു നടപടി എടുക്കാൻ പോലും ഇവിടെത്തെ കിഴങ്ങന്മാർക്ക് കഴിഞ്ഞില്ല

  • @Rajeesh-ww5pp
    @Rajeesh-ww5pp Před 7 dny +8

    കോഴിക്കോട്ടെയും വടകരയിലെയും വോട്ട് മുഴുവൻ കോൺഗ്രസ്സിന് കൊടുത്തു

  • @Jo-qp6mw
    @Jo-qp6mw Před 9 dny +20

    Kozhikode ബിജെപി പ്രവർത്തകർ ഒട്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിച്ചിട്ടില്ല... പ്രത്യേകിച്ചും നാട്ടിൻ പുറങ്ങളിൽ.... ബിജെപി പ്രവർത്തകർ ഉണ്ടോ എന്ന് പോലും അറിയില്ല... ഉണ്ടെങ്കിൽ തന്നെ കഴിഞ്ഞ state ഇലക്ഷന് രണ്ട് പേരെ കണ്ടതാണ്... രമേശൻ എന്ന ആള് kozhikode ഒട്ടും ജനകീയനല്ല.. ജനസമ്മതിത്തയാകാൻ അല്ല.. കിട്ടിയ വോട്ട് എല്ലാം തന്നെ സുരേഷ് ഗോപിയേയും രാജീവ് sir നെയും ഒക്കെ കണ്ടു കിട്ടിയതാണ്... ഞാനും അതുകൊണ്ട് മാത്രം ചെയ്തതാണ്.... Kozhikode വ്യക്തി യെ കുറിച്ച് കൂടി അറിഞ്ഞു കൊണ്ടാണ് വോട്ട് ചെയ്യുക... അറിവും കഴിവും പേഴ്സണാലിറ്റി യും മുഖ്യമാണ് ... ഇടത്തിലെ ഒരുപാടു വോട്ട് congress ന് മറിഞ്ഞിട്ടുണ്ട്... ശക്തനായ സ്ഥാനാർഥി ആയിരുന്നേൽ എല്ലാം ബിജെപിക് കിട്ടിയേനെ... കൊറേ പേര് പറഞ്ഞു ഇയാൾക്കൊക്കെ എങ്ങനെയാ വോട്ട് ചെയ്യുക എന്ന് പറഞ്ഞ് മാറ്റി കുത്തിയവരും ഉണ്ട്‌... രാജീവ് sir ഒക്കെ ഇവിടെ ആയിരുന്നേൽ പുഷ്പം പോലെ വാരി കൂട്ടിയേനെ.. ഇനിയെങ്കിലും kozhikode എഡ്യൂക്കേറ്റഡ് ആയ പേഴ്സണാലിറ്റി യും വികസന കാഴ്ചപ്പാടും ഉള്ള സ്ഥാനാർഥികളെ നിർത്തു... ഏത് ഇലക്ഷന് ആയാലും... 🙏🙏🙏...

    • @MalluSPoCi
      @MalluSPoCi  Před 8 dny +1

      🙏

    • @arunkumarkp3815
      @arunkumarkp3815 Před 6 dny +2

      Corect

    • @athinkumar3019
      @athinkumar3019 Před 5 dny

      സത്യം.... ബിജെപി കോഴിക്കോട് നേതൃത്വം പാർട്ടിക്കാർക്കിടയിൽ തന്നെ ഇറങ്ങിയിട്ടില്ല പിന്നെയല്ലേ ജനങ്ങൾക്കിടയിൽ... എന്റെ നാട്ടിൽ തന്നെ ചെറിയ പ്രാദേശിക പ്രശ്നങ്ങൾ പറഞ്ഞു 22 - 28 ഓളം പാർട്ടി ചെറുപ്പക്കാർ വോട്ട് ചെയ്തിട്ടില്, ഇലക്ഷനോടനുബന്ധിച്ചുള്ള ആവേശവും ഊർജവും താഴെകിടയിലുള്ള പ്രവർത്തകരിലേക്ക് എത്തിക്കാൻ മണ്ഡലം നേതൃത്വം തന്നെ വിമുകത കാണിച്ചതു പോലെയാണ്...

  • @geethakrishnadas3726
    @geethakrishnadas3726 Před 23 dny +14

    സിംഹ പുലി ജാന്‍സി റാന്നി

  • @pranavramachandran4780
    @pranavramachandran4780 Před 10 dny +13

    അപ്പൊ അടുത്ത പ്രാവിശ്യം 4 സീറ്റ്‌ ഉറപ്പിക്കാം

  • @varunmundayadan13
    @varunmundayadan13 Před 10 dny +8

    NDA
    BJP- BDJS❤

  • @VyshnavkpVyshnavkp-je6oo

    വളരും ❤️❤️❤️

  • @hemarajantv2172
    @hemarajantv2172 Před 9 dny +5

    B.j.p.jayikkum ennu thonniyal jananghel vote cheyyum.

  • @ranganathanpv8513
    @ranganathanpv8513 Před 9 dny +4

    The gains in all these constituencies has benefitted the Congress only. One more push, BJP will make great gains👍

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Před 24 dny +2

    👏👏👏

  • @indianlad23
    @indianlad23 Před 10 dny +5

    ശതമാനക്കണക്കും കൂടി ഒന്നു പറ.. അതല്ലേ പ്രധാനം?

  • @vaishakhmanu8078
    @vaishakhmanu8078 Před 7 dny +3

    Calicut seat mt ramesh team paisa vangi nakkiyathanu

  • @babuakbabyak612
    @babuakbabyak612 Před 4 dny

    👍👍👍👍

  • @rajaarackalraja7215
    @rajaarackalraja7215 Před 11 dny +10

    ബിജെപിക്കു കഴിഞ്ഞ തവണത്തെകാൾ ഏറ്റവും കുറവ് കിട്ടിയ പത്തനംതിട്ട എന്താണ് വിട്ടു കളഞ്ഞത്...?

    • @MidhunMathew5770
      @MidhunMathew5770 Před 10 dny +2

      വോട്ട് കൂടിയത് ആണ് പറഞ്ഞത് 😂

  • @satheesankrishnan4831
    @satheesankrishnan4831 Před 9 dny +2

    റേഷൻകടയിൽ അരിയുടെ കൂടെ ഭക്ഷ്യധാന്യങ്ങൾ കൂടെ ഫ്രീയായി ഒരു കിറ്റിൽ കൊടുക്കണം...( BPL)

  • @krishnakumarks1140
    @krishnakumarks1140 Před 6 dny +1

    ബി. ജെ. പി നേരത്തെയും വോട്ട് വർധിപ്പിച്ചിട്ടുണ്ട്. നിയമസഭ വരുമ്പോൾ തോറ്റു തുന്നം പാടും.

  • @MidhunMathew5770
    @MidhunMathew5770 Před 10 dny +10

    ചുരുക്കിപ്പറഞ്ഞാൽ താമര ചിഹ്നത്തിൽ മത്സരിച്ചാൽ വോട്ട് നല്ലതുപോലെ വർധിപ്പിക്കാൻ പറ്റും. എന്നാൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ മത്സരിച്ച ഒരിടത്തും ഒരു ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

    • @MalluSPoCi
      @MalluSPoCi  Před 10 dny +2

      BDJS ബിജെപിയെ സഹായിക്കുന്നുണ്ട്... പക്ഷെ ബിജെപി തിരിച്ചു സഹായിക്കുന്നില്ല

    • @MidhunMathew5770
      @MidhunMathew5770 Před 10 dny

      @@MalluSPoCi തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം തട്ടിക്കൂട്ടി എടുത്താൽ ശരിയാവില്ല. അനു ബൂത്തുകൾ ഉണ്ടാകണം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. കേന്ദ്രത്തിൽനിന്ന് വെള്ളാപ്പള്ളിക്ക് പിടിവീഴാതിരിക്കാൻ ബിജെപിയുടെ കൂടെ നിൽക്കുന്നു അത്രയേ ഉള്ളൂ. ശബരിമല വിഷയത്തിൽ വെള്ളാപ്പള്ളി ആരുടെ കൂടെയായിരുന്നു ജനങ്ങൾ കണ്ടതാണ്

    • @MidhunMathew5770
      @MidhunMathew5770 Před 10 dny +3

      @@MalluSPoCi താങ്കൾ ഇത്രയ്ക്ക് അസഹിഷ്ണുത കാണിക്കരുത് ഞാൻ റിപ്ലൈ പറയുന്നതെല്ലാം ഡിലീറ്റ് ചെയ്യുന്നു 😂😂😂

    • @rahulvsuresh7981
      @rahulvsuresh7981 Před 9 dny

      @@MalluSPoCi correct

  • @abijackson1000
    @abijackson1000 Před 9 dny +2

    ചാലക്കുടി
    പത്തനംതിട്ട കുറഞ്ഞു 😊

  • @Ak_724
    @Ak_724 Před 10 dny +3

    Adutha 2026 election ethra seat pidikkum?

  • @viewsandinfo1899
    @viewsandinfo1899 Před 8 dny +4

    Amazing progress.

  • @syras9475
    @syras9475 Před 5 dny +1

    UDF LDF. അഞ്ച് കൊല്ലം വീതം ഭരിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ

  • @premamenon7927
    @premamenon7927 Před 3 dny

    Bharat Matha ki Jai ❤

  • @rajakrishnank2282
    @rajakrishnank2282 Před 4 dny +1

    ഭൂരിപക്ഷം അല്ല വർധിച്ച vote ആണ് സോദരാ

  • @Sreenish-hd2qu
    @Sreenish-hd2qu Před 23 dny +3

    EthoruThalkkalighaPrathibasam

  • @narayanannairravindranath4843

    They consider themselves are VIP s, not mixing with public for their issues faced by them in their day-to-day problems ?

  • @isha12224
    @isha12224 Před 2 dny +1

    ശോഭാ സുരേന്ദ്രൻ പാലക്കാട് ആണെങ്കിൽ ജയിച്ചിട്ടുണ്ടാക്കും

  • @jayaprakashk5607
    @jayaprakashk5607 Před 10 dny +1

    Mavelikarayil kalasala Babu alla kalasala baiju ayirunnu nda candidate

  • @aeonjith
    @aeonjith Před 6 dny +1

    Sthiramayi oru sthalath camp cheythal jayikakenu suresh gopi kaanich thannu...ini bjp samsthana gadKthnu ennu mnsilavum ith

  • @arunshaji4840
    @arunshaji4840 Před 22 dny +4

    പത്തനംതിട്ട?

    • @MalluSPoCi
      @MalluSPoCi  Před 22 dny +1

      വോട്ട് കുറഞ്ഞു

    • @MalluSPoCi
      @MalluSPoCi  Před 22 dny +1

      60,000 വോട്ട് കുറഞ്ഞു

    • @MalluSPoCi
      @MalluSPoCi  Před 6 dny

      വോട്ട് കുറഞ്ഞു.. ചാലക്കുടി & പത്തനംതിട്ട

  • @souravv2581
    @souravv2581 Před 25 dny +5

    Kuravalla. Vote. Maricha. Kanaku. Pata. Kelkatta

  • @user-pu1eo4sh1t
    @user-pu1eo4sh1t Před 5 dny

    Adutha thavana. Elladathum. Vote. Orupaad..koodum.

  • @kunchithangal7939
    @kunchithangal7939 Před 6 dny

    ഇപ്രാവശ്യം മൂഡി കേറണ്ടി യിൽ കൊറേ പാവങ്ങൾ പെട്ടതാ, ഇതുന്നും സ്ഥിരം വോട്ടല്ല. കേരളത്തിൽ ഭരണംവിരുദ്ധ വികാരം ബിജെപി ക്ക് വോട്ട് കുടാൻ കാരണമായി മാറി, 😊

  • @dileeptg5142
    @dileeptg5142 Před 23 dny +3

    Dr Sarau madam is next Governor

  • @Hari-gu6kx
    @Hari-gu6kx Před 5 dny +1

    Bro eth pole cpim koode chyyavo?

  • @sangeeth857
    @sangeeth857 Před 24 dny +5

    ആലത്തൂർ ടീച്ചറമ്മ ❤❤❤

    • @MalluSPoCi
      @MalluSPoCi  Před 24 dny +2

      കഴിഞ്ഞ തവണ BDJS ആയിരുന്നു... അതും ഒരു കാരണം ആണ്.... BUT എന്തായാലും വോട്ട് വലിയ രീതിയിൽ വർധിപ്പിക്കാൻ ടീച്ചർക്ക് സാധിച്ചു 🙏

    • @rajan3338
      @rajan3338 Před 11 dny

      pooooooooooyyyyyyyy teacherammaa! ottakku nadannu pokunnathu kandu!😂😂😂😂😂😂😂😂

    • @rajan3338
      @rajan3338 Před 11 dny

      phhtthhoo...teacherammaaa...pooooooooooooooooooyyyyyyyyyyyy

    • @rajan3338
      @rajan3338 Před 11 dny

      👺👹🥵🤕🎃👽💀🥶💩🤑🤢👻👿🤡😇😷🔥🤮🤮

    • @MalluSPoCi
      @MalluSPoCi  Před 11 dny +1

      @@rajan3338 🙏

  • @kairalidas6847
    @kairalidas6847 Před 5 dny

    ആലപ്പുഴ യിൽ ഒരു ബൂത്തിലെ വോട്ട് എണ്ണിയില്ല.

  • @narayanannairravindranath4843

    This party is a liability for NDA alliance !!! Send these messages to State BJP President '/ National BJP leaders , even to Modiji too without any delay. !!!

  • @R2Flykkan2
    @R2Flykkan2 Před 22 dny +2

    Omg😍

  • @scariyapappachan4280

    Where is pathanamthitta.

    • @MalluSPoCi
      @MalluSPoCi  Před dnem

      വോട്ട് കുറഞ്ഞു.. 60000 +

  • @ARUN-pl3qu
    @ARUN-pl3qu Před 4 dny

    വർക്കല bjp ❤️🔥

  • @gamesmasteryt3679
    @gamesmasteryt3679 Před 23 dny +1

    താങ്കൾ മൂന്ന് മണ്ഡലങ്ങളിൽ വാചാലനാണ്.

  • @hamzamenakkal9949
    @hamzamenakkal9949 Před 25 dny +8

    യുപിയിൽ ലക്ഷക്കണക്കിന് വോട്ടുകൾ ബിജെപിക്ക് നഷ്ടവും ആണല്ലോ

    • @MalluSPoCi
      @MalluSPoCi  Před 25 dny

      🙏

    • @WhoRU667
      @WhoRU667 Před 24 dny +14

      ഇപ്പോൾ evm machine പറഞ്ഞു കരയുന്നില്ലേ 🤣

    • @user-fs6rs3cv6r
      @user-fs6rs3cv6r Před 8 dny

      അതു ർസ്സ് സ്സ് ന്റെ സർജിക്കൽ സ്ട്രൈക്ക് കൊണ്ടു മാത്രം c

    • @MalluSPoCi
      @MalluSPoCi  Před 8 dny

      കേരളത്തിലെ കാര്യം മാത്രം പറഞ്ഞത് 🙏

    • @WhoRU667
      @WhoRU667 Před 8 dny +2

      ഒരിക്കലും ഇല്ലേ അതൊക്കെ അടുത്ത വട്ടം തിരിച്ചു പിടിക്കും 350 seats + കടക്കും bjp 🔥

  • @indiaoffRoader
    @indiaoffRoader Před 6 dny

    Pathanamthitta anil anotany vote kuranju

  • @Vyshnav_ammmu
    @Vyshnav_ammmu Před 9 dny +2

    Bjp ❤keralm pidich adkaum

  • @viewerman-ku8ob
    @viewerman-ku8ob Před 6 dny +1

    കേരളം ചാണകത്തിൽ ചവിട്ടില്ല... ബിജെപി യുടെ വോട്ടുകൾ വരുന്ന തെരഞ്ഞെടുപ്പിൽ കുറയും 💯

  • @shibilshibil5178
    @shibilshibil5178 Před 10 dny +1

    Keralathil ipravashyam evm valiya kalikal nadanitund💯

  • @narayanannairravindranath4843

    They have only address of Vellappally Nadean & candidates of this party are seen by public only during elections - " Ketty erakkiya candidates " -public had not seen them in active politics ?

  • @VincentPaul-jh5zt
    @VincentPaul-jh5zt Před 10 dny

    What about Varanasi, modi's constituency...!

    • @MalluSPoCi
      @MalluSPoCi  Před 10 dny +2

      കേരളത്തിലെ കാര്യം മാത്രം 😀🙏

    • @aheeshkumar359
      @aheeshkumar359 Před 10 dny

      2024 l varanasi modik 612970 vote kitti...2019 nekkal 3.5 laksham vote kurav

  • @hasanmuhammedkutty524
    @hasanmuhammedkutty524 Před 7 dny +1

    നയും പുലിയും. ഒന്നിച്ചു 😂

  • @RohithS-vo4zb
    @RohithS-vo4zb Před 5 dny

    Bjp umbum adutha election🔥😂

  • @chinjuhari4823
    @chinjuhari4823 Před 9 dny +1

    😆😆😆😆2019__385000modi bhooripaksham,2 024-144000,
    2024--- _240000.kuranju ee sadanam avide ullavar eduth chavattukuttayil kalanju. 😆😆😆😆😆😆😂😂

    • @navaneeth1087
      @navaneeth1087 Před 9 dny +2

      ethra vote kuranju ennu koodi para

    • @user-fs6rs3cv6r
      @user-fs6rs3cv6r Před 8 dny +1

      Rss അവരുടെ പിണക്കം അവരുടെ സർജിക്കൽ സ്ട്രൈക്ക്

    • @MalluSPoCi
      @MalluSPoCi  Před 7 dny

      🙏

  • @MegaSreevalsan
    @MegaSreevalsan Před 10 dny

    കോഴിക്കോട് എന്തു പറ്റി ? കരിമീനെ തോൽപ്പിക്കാൻ രാഘവന് വോട്ട് ചെയ്തോ ! ?

  • @ruok5404
    @ruok5404 Před 8 dny

    MT രമേശ്‌ ഒക്കെ ഒന്ന് റസ്റ്റ്‌ എടുക്കണം, ഒരു പ്രതീക്ഷയും തരാത്ത സ്ഥാനാർഥി