ടെസ്റ്റ് മാറുന്നു ഇനിമുതൽ എങ്ങനെയാണ് കാറിന്റെ റോഡ് ടെസ്റ്റ് ഓടിക്കേണ്ടത്|latest driving test news

Sdílet
Vložit
  • čas přidán 3. 01. 2024
  • Kerala driving test updates 2024

Komentáře • 145

  • @manojkrishnan936
    @manojkrishnan936 Před 6 měsíci +11

    കാർ സ്റ്റാർട്ട്‌ ആക്കുന്നതിന് മുൻപേ സീറ്റ്‌ ബെൽറ്റ്‌ ഇടണം, താങ്കൾ സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടുണ്ട് എങ്കിലും പറയാൻ വിട്ടു പോയി. സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ന്യൂട്രലിൽ ഇട്ട്, ഹാൻഡ് ബ്രേക്ക് പിടിച്ചിട്ട് വേണം സ്റ്റാർട്ട്‌ ആക്കാൻ. ഗിയറിൽ ഇട്ട് സ്റ്റാർട്ട്‌ ആക്കിയാൽ അത് ടെസ്റ്റ്‌ തോൽപ്പിക്കപ്പെടുന്നതിന് കാരണമാകാം. സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യുമ്പോൾ കാലിലെ മുട്ട് വരുന്ന ഭാഗം 90 ഡിഗ്രിയിൽ ആകരുത്, അതിൽ കൂടിയിരിക്കണം. വണ്ടി ഓടിക്കാൻ മിക്കവരും പഠിച്ചുയെന്ന് വരാം, പക്ഷെ നിയമം പഠിക്കുകയോ, പാലിക്കുകയോ ചെയ്യണമെന്നില്ല.

  • @JaiHind-tl7zt
    @JaiHind-tl7zt Před 6 měsíci +19

    അറിയുന്നവർക്ക് ഒന്നും ഒരു പ്രശ്നമല്ല... അറിയാത്തവർക്ക് എല്ലാം ഒരു പ്രശ്നമാണ് 🤣. കയറ്റത്തു വണ്ടി എടുക്കുക എന്ന് പറയുമ്പോൾ 80 % തുടക്കകാർക്കും അതൊരു വലിയ കടമ്പ തന്നെയാണ്.

    • @jebinjames9593
      @jebinjames9593 Před 6 měsíci +1

      aa trick manasilakiyal easy and thrilling aanu,

    • @Anand-t7t
      @Anand-t7t Před 6 měsíci +1

      Diesel വാഹനം കയറ്റത്തിൽ നിർത്തി ഹാഫ് ക്ലച്ചിൽ എടുക്കാൻ ഈസിയാണ് ഏതു വാഹനം ആണെങ്കിലും കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ ക്ലച്ച് സാവധാനം റിലീസ് ചെയ്യുമ്പോൾ ഒരു വിറയൽ വരും appol ആക്ക്സിലേറ്ററ് koduth എടുക്കുക

  • @_x2659
    @_x2659 Před 6 měsíci +8

    അതൊക്കെ കൊള്ളാം.... റോഡ് വാഹനമോടിക്കാൻ അനുയോജ്യമായ രീതിയിൽ നിർമിക്കണം.... അത് ഈ മന്ത്രി കാവോ....അതിനു പറ്റില്ലെങ്കിൽ ജനങ്ങളെ മേൽ വലിയ നിയമം കെട്ടിവെച്ചിട്ട് കാര്യമില്ല..

  • @siyadmedia2100
    @siyadmedia2100 Před 6 měsíci +6

    99%ലൈസൻസ് പുതിയതായി എടുത്തവർക്കും വണ്ടിയുടെ ബാക്ക് വശം ഇടത്തോട്ട് മാറാൻ സ്റ്റിറിംഗ് ഏതു ദിശയിലോട്ടു ചലിപ്പിക്കണം എന്ന് അറിയാത്തവരാണ്...

  • @pvharidasan8745
    @pvharidasan8745 Před 6 měsíci

    നിങ്ങളുടെ വീഡിയോ സൂപ്പർ

  • @user-lj7im9bj7f
    @user-lj7im9bj7f Před 6 měsíci

    2 wheeler ne enthokke changes aa olle?

  • @adxii_
    @adxii_ Před 6 měsíci

    Sir njn driving school ill povathe anu learners licence eduthath driving ariyavunond thanne driving school ill povathe licence um online vazhi thanne apply chythe edukunkond nthelum preshnam ondo?

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 6 měsíci

      ടെസ്റ്റ് എടുക്കാൻ വണ്ടി കിട്ടില്ല

  • @meee1353
    @meee1353 Před 6 měsíci +1

    Kayinj year njan car randum pass ayi bike 8 pass annu road poyi iniyum car test cheyyendi varumo?

  • @user-rv3ze5pq9x
    @user-rv3ze5pq9x Před 6 měsíci +2

    Car h um roadum pass aayi bike test 16n aanu apo veendum car test cheyyendivaro

  • @priyaamaya9700
    @priyaamaya9700 Před 6 měsíci

    Sir 9 aavumbolekku maaroo .h pass aayi road fail aayatha . Okke ini maari edukkano

  • @uaekfn2760
    @uaekfn2760 Před 6 měsíci +1

    Seat belt parajilla

  • @nandhukannan8968
    @nandhukannan8968 Před 6 měsíci +1

    Seet ബെൽറ്റ്‌ ഇടണ്ടായോ

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Před 6 měsíci +1

    1000 കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥന് 5000 വാങ്ങാൻ പറ്റുന്ന നിയമം.

  • @Rajeevsivaram663
    @Rajeevsivaram663 Před 6 měsíci

    Ettaa nigalu first muthalulla karyangallu parayu

  • @minhajmizu2179
    @minhajmizu2179 Před 6 měsíci +2

    Jan 16 ee law okke veroo
    Mandri parna law

  • @farzeena6514
    @farzeena6514 Před 6 měsíci +1

    Jan 9 thilekk okke ee niyamam varuvoo?

  • @erenyeager3008
    @erenyeager3008 Před 6 měsíci +1

    Enik 18nthi retest ahn car road test,appo ee puthiya niyamam vech njn athyam muthal full test edukandi varo😥?

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 6 měsíci +1

      H എടുക്കണ്ടാ റോഡ് നല്ലതുപോലെ ഓടിക്കണം

  • @Swadiq.n.k
    @Swadiq.n.k Před 6 měsíci +9

    കിട്ടിയിട്ട് വീണ്ടും കാണുന്നു😂😅😅

  • @keralarockz
    @keralarockz Před 6 měsíci

    Seat belt must... Road test seat belt idathantinte perila ena purth akkiyath😂...... Ipo car keriyal seat belt idttale vandi start akku.... Ithu oru padam anu❤

  • @akhilkrishnan2329
    @akhilkrishnan2329 Před 6 měsíci

    Bro enikku 16 aanu test two mathrame ullu bike ethuvare oadichittilla tention undu

  • @nandu2
    @nandu2 Před 6 měsíci +7

    Bro puthiya mattanghal enn start akum?

  • @gouri4494
    @gouri4494 Před 6 měsíci +2

    Enn muthal ee niyamam varum?. Udane kanumo?

  • @_sn10___
    @_sn10___ Před 6 měsíci

    Car pass aayi bike potti eni aadyame car retest cheyyano?

  • @fareedafareeda1132
    @fareedafareeda1132 Před 6 měsíci +4

    ബൈക്കിന്നും ഈ നിയമം ഉണ്ടാവുമോ ☹️

  • @abdulsathar367
    @abdulsathar367 Před 6 měsíci

    ആദ്യം Destence keep ചെയ്ത് ഓടിക്കാൻ പഠിപ്പിക്ക് മാസ്റ്ററേ - കേരളത്തിൽ ഇന്ന് വലിയ അപകടത്തിന് കാരണം Destence keep ചെയ്ത് ഓടിക്കാത്തതാണ് കാരണം - പിന്നെ Line chage - Over take ൽ പാലിക്കേണ്ട കാര്യങ്ങൾ - ഇതൊക്കെ പഠിപ്പിക്ക് - അതൊടപ്പം കേരളത്തിലെ റോഡുകളിൽ Line- Zeebra Line 3 മാസം കൂടുമ്പോൾ വരക്കാൻ മന്ത്രി പുതിയാപ്പിളയോട് പറ - കുണ്ടും - കുഴിയും നികത്താൻ പറ - അത് പോലെ റോഡും നന്നാവണം

  • @user-zw6ug1lo7n
    @user-zw6ug1lo7n Před 6 měsíci

    കേന്ദ്ര ഗവർമെന്റ് നടപ്പാക്കിയ ടെസ്റ്റിംഗ് രീതി... കേരളത്തിൽ നടപ്പിൽ വന്നാൽ മതിയല്ലോ....

  • @MansoorMp-iy2je
    @MansoorMp-iy2je Před 6 měsíci +5

    അത് ശരിയാ ഇപ്പോൾ വെറുതെ ഒന്നു h ഇട്ടാൽ ലൈസൻസ്... നിയമം വരുന്നത് നല്ലത്....

  • @hashira850
    @hashira850 Před 6 měsíci +1

    Ini mutual H edukkandee

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 6 měsíci +1

      H എടുക്കണം റോഡ് റെസ്റ്റിലാണ് മാറ്റങ്ങൾ വരുന്നത്

  • @jibinjomon5505
    @jibinjomon5505 Před 6 měsíci +14

    Vandi start akunen munne Seat belt ittilalo ath idande🤷😂

  • @harishmah4262
    @harishmah4262 Před 6 měsíci +1

    hand signal vende

  • @mujeebkk8192
    @mujeebkk8192 Před 6 měsíci

    Test passayit 2week ayi ithu vare lisense vannilla athenthaa

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 6 měsíci

      ഒന്ന് appilication status നോക്ക്

    • @mujeebkk8192
      @mujeebkk8192 Před 6 měsíci

      @@lifelinedrivingschool3985 ath active Anu kanikunnath

    • @zarassweetworld1755
      @zarassweetworld1755 Před 6 měsíci

      @@lifelinedrivingschool3985 engineya nokkendath 1mnth aayi passayit license kittiyilla

  • @varunr7936
    @varunr7936 Před 6 měsíci

    Manual allathe automatic pdippikumo driving school yil

  • @nihalahamed4151
    @nihalahamed4151 Před 6 měsíci

    ഇനി ഇതിൽ ലൈസൻസ് പുതുക്കുമ്പോൾ പാർക്കിംഗ് ടെസ്റ്റ് ഉണ്ടാകുമോ

  • @akhilajs3065
    @akhilajs3065 Před 6 měsíci +2

    Innale aarunnu test pass aayi🙏🏻

  • @user-fd3bq5ve4w
    @user-fd3bq5ve4w Před 6 měsíci

    Seat belt etto ma she

  • @ayshaayshamk
    @ayshaayshamk Před 6 měsíci +2

    Itheppol thottan start akunnath puthiya mattam.

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 6 měsíci

      parking ചെയ്യിപ്പിക്കുന്നില്ല ടെസ്റ്റ് നേരത്തെ തുടങ്ങിയതാണ്

  • @Abhishek63336
    @Abhishek63336 Před 6 měsíci

    Sir anik aduth friday text ahn appo Ee niyamam vannal anik edukan pattathilla plz reply sir 😢

  • @Meusics
    @Meusics Před 6 měsíci

    ഈ automatic ഗിയറുള്ള വണ്ടികൾ ഡ്രൈവിംഗ് സ്കൂളിൽ ഓടിക്കാൻ ഓപ്ഷൻ ഉണ്ടോ ?

  • @mrk6637
    @mrk6637 Před 6 měsíci +1

    നാളെയാണ് ടെസ്റ്റ് നിലവിലുള്ള നിയമം പരിഷ്‌കരിച്ചിട്ടുണ്ടോ?

    • @mrk6637
      @mrk6637 Před 6 měsíci +1

      ടെസ്റ്റ് പാസായി 😍

    • @kiakid33456
      @kiakid33456 Před 6 měsíci +1

      പുതിയ tests ഉണ്ടായിരുന്നോ??

    • @kiakid33456
      @kiakid33456 Před 6 měsíci +1

      Parking tests undayirunno

    • @mrk6637
      @mrk6637 Před 6 měsíci

      @@kiakid33456 ഇല്ല, പുതിയ നിയമം നടപ്പായിട്ടില്ല

    • @mrk6637
      @mrk6637 Před 6 měsíci

      @@kiakid33456 ഇല്ല

  • @user-fd3bq5ve4w
    @user-fd3bq5ve4w Před 6 měsíci

    First seat belt ok

  • @moncykjohn8407
    @moncykjohn8407 Před 6 měsíci

    സീറ്റ് ബെൽറ്റ്‌
    പറഞ്ഞില്ലല്ലോ

  • @muhammedmusthafa2794
    @muhammedmusthafa2794 Před 6 měsíci +1

    Seetbelt idan parayan marannupoyadano😊

  • @Abhijithbiju-nu5np
    @Abhijithbiju-nu5np Před 6 měsíci +1

    H endavoo

  • @mayavinallavan4842
    @mayavinallavan4842 Před 6 měsíci +1

    ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏 23 ഡേറ്റ് എടുത്തു

  • @Mannus123
    @Mannus123 Před 6 měsíci +3

    1 week mumb teast Paas aay bagyam

  • @murshidasharafmurshidashar2777
    @murshidasharafmurshidashar2777 Před 6 měsíci +1

    16 na date adin munp undakumo

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 6 měsíci +1

      ടെസ്റ്റ് മാറുന്നത് നല്ലതല്ലേ.. H എടുക്കാൻ പഠിക്കാതെ വണ്ടി നല്ലതുപോലെ ഓടിക്കാൻ പഠിക്കാൻ പറ്റും

  • @varghesekkkannai6550
    @varghesekkkannai6550 Před 6 měsíci

    Thankal parayunnade wrong koodudlane

  • @sowmathycm5358
    @sowmathycm5358 Před 6 měsíci

    Last month car license kitti , ini edukano?

  • @joykjjoy6236
    @joykjjoy6236 Před 6 měsíci

    പറഞ്ഞപ്പോൾ ബെൽറ്റിടുന്നകാര്യംകൂടി പറയണമായിരുന്നു

  • @sreejarahul4780
    @sreejarahul4780 Před 6 měsíci +30

    ഇന്നലയായിരുന്നു ടെസ്റ്റ്‌ പാസ്സ് ആയി 😁😁😁

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 6 měsíci +4

      safe drive

    • @lbworld988
      @lbworld988 Před 6 měsíci +1

      Bro നിയമ ങ്ങൾ ok. Mariyo

    • @kiakid33456
      @kiakid33456 Před 6 měsíci

      New tests undayirunno ?? Parking test oke undayirunno ?

    • @harikrishnan1457
      @harikrishnan1457 Před 6 měsíci

      ചേച്ചി ടെസ്റ്റ്‌ എളുപ്പം ആയിരുന്നോ

    • @harikrishnan1457
      @harikrishnan1457 Před 6 měsíci

      പാർക്ക്‌ ടെസ്റ്റ്‌ ഉണ്ടായിരുണോ

  • @madxgaming3843
    @madxgaming3843 Před 6 měsíci

    Seat belt idan paranju koduk adhyam...ithil paranja pole aanu edukune engil mvd fail akkum😂

  • @ejniclavose1897
    @ejniclavose1897 Před 6 měsíci +1

    Cycle anu

  • @navinsdancemagic
    @navinsdancemagic Před 6 měsíci +1

    ബ്രോ എന്ന് മുതൽ ഈ നിയമം വരും ☹️ചുരുക്കത്തിൽ പാസ്സ് ആകാൻ റിസ്ക് ആണ് അല്ലെ ☹️

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 6 měsíci +1

      Athe

    • @navinsdancemagic
      @navinsdancemagic Před 6 měsíci

      @@lifelinedrivingschool3985 ഞാൻ ഇത് വരെയും എടുത്തിട്ടില്ല ലൈസെൻസ് ടെൻഷൻ ഉണ്ട് ☹️പാസ്സ് ആയാൽ മതി

  • @Safirismail
    @Safirismail Před 6 měsíci

    കഴിഞ്ഞ ആഴ്ച ലൈസൻസ് എടുത്ത ഞാൻ 😅

  • @jijopoulose5580
    @jijopoulose5580 Před 6 měsíci

    Njn ennu test passayi

  • @sidheeksidheek8263
    @sidheeksidheek8263 Před 6 měsíci

    Appol seet belt venda😊

  • @lijinmaria784
    @lijinmaria784 Před 6 měsíci +2

    Bhagyam rakshapettu

  • @ayshaayshamk
    @ayshaayshamk Před 6 měsíci +1

    Ipozhegan varuo

  • @binisivadas7297
    @binisivadas7297 Před 6 měsíci

    Innayirunnu test passayi😊

  • @rafimurafi
    @rafimurafi Před 6 měsíci

    സിറ്റ് ബ്ലെറ്റ് വേണ്ടെ അത് പറഞ്ഞില്ല 😂😂😂😂

  • @shahadashemin4726
    @shahadashemin4726 Před 6 měsíci

    Inn passayi

  • @Shiyasm900
    @Shiyasm900 Před 6 měsíci

    Enn mudal aan niyamam

  • @manojkrishnan936
    @manojkrishnan936 Před 6 měsíci

    കാർ സ്റ്റാർട്ട്‌ ആക്കുന്നതിന് മുൻപേ സീറ്റ്‌ ബെൽറ്റ്‌ ഇടണം, താങ്കൾ സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടുണ്ട് എങ്കിലും പറയാൻ വിട്ടു പോയി. സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ന്യൂട്രലിൽ ഇട്ട്, ഹാൻഡ് ബ്രേക്ക് പിടിച്ചിട്ട് വേണം സ്റ്റാർട്ട്‌ ആക്കാൻ. ഗിയറിൽ ഇട്ട് സ്റ്റാർട്ട്‌ ആക്കിയാൽ അത് ടെസ്റ്റ്‌ തോൽപ്പിക്കപ്പെടുന്നതിന് കാരണമാകാം. സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യുമ്പോൾ കാലിലെ മുട്ട് വരുന്ന ഭാഗം 90 ഡിഗ്രിയിൽ ആകരുത്, അതിൽ കൂടിയിരിക്കണം. വണ്ടി ഓടിക്കാൻ മിക്കവരും പഠിച്ചുയെന്ന് വരാം, പക്ഷെ നിയമം പഠിക്കുകയോ, പാലിക്കുകയോ ചെയ്യണമെന്നില്ല.