30 K മുതല്‍ കാറുകള്‍ | കിലോമീറ്റര്‍ തിരുത്തിയ വണ്ടി ഡോക്ടറുടെ കാറുകള്‍ ചുളുവില്‍ വിറ്റുതീര്‍ക്കുന്നു

Sdílet
Vložit
  • čas přidán 29. 08. 2024
  • #marutisuzuki #omni #usedcars
    MARUTI TRUE VALUE KOTTARAKKARA KOLLAM
    9947028765 VINOD
    8606196565 sarath
    8606446565 abhilash
    Please don't Forget to Follow and support us on
    Instagram ID:- / nowfal_anchor
    Facebook id : / nowfalshahab
    For Business Promotions
    My face book page
    / machangallery
    E mail : spacecitycomputers@gmail.com
    Instagram ID:- / nowfal_anchor
    ജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിനു പ്രയോജനം ചെയ്യുന്ന എന്തെങ്കിലും കൗതുകകരമായ കാര്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏത് നേരത്തും മെസ്സേജ് അയക്കാം
    FREE FEEL TO Message ME ON:
    email us : spacecitycomputers@gmail.com
    / nowfalshahab
    © 2022 Machan gallery
    DISCLAIMER
    This CZcams channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..

Komentáře • 324

  • @vipinlal8439
    @vipinlal8439 Před 2 lety +68

    ഡോക്ടർ ഉപയോഗിച്ച JCB ഉണ്ടോ 😄😄😄😄

  • @rev.sijin.msijin9901
    @rev.sijin.msijin9901 Před 2 lety +24

    ഈ കാലത്തുള്ള ഡോക്‌ടർമാർ പലരും റൈസിങ് മോഡൽ ഓട്ടക്കാർ ആണ് 👍

  • @dreamrider5533
    @dreamrider5533 Před 2 lety +45

    പറയുന്നത് കേട്ടാൽ തോന്നും ഡോക്ടർമാർ എല്ലാം കാർ തലയിൽ വച്ചാണ് നടക്കാ റ് എന്ന്

    • @dr_tk
      @dr_tk Před 2 lety +1

      😅😅😅

    • @888------
      @888------ Před 2 lety

      Repair ചെയ്യാൻ റെഡി കാഷ് കാണും അതാണ്😊 ഡ്യൂട്ടി ക്ക് പോകേണ്ടത് കൊണ്ട് എല്ലാം റീപ്ലേസ് ചെയ്തു പക്കാ കണ്ടീഷൻ ആയിരിക്കും

  • @888------
    @888------ Před 2 lety +18

    ഡോട്ടർ ഉപയോഗിച്ച ഒരു ഷഡ്ഡി ഉണ്ട്🤪2011 മോഡൽ, പാച്ച് വർക് ചെയ്തിട്ടുണ്ട്, സിംഗിൾ ഓണർ ഷഡ്ഡി 😵 രജിസ്ട്രേഷൻ ഇല്ലാതെ 3.90 lakhs..re രജിസ്ട്രേഷൻ ചെയ്തു തരും 4.3 lakhs 🙏😁😁🤪🤪

    • @machangallery
      @machangallery  Před 2 lety +1

      🤣🤣🤣🤣🤣🤣😂😂😂😂😂😂😂🤣🤣🤣😄😄😄😄😂😂😂😂🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @fernandasmanuel3453
      @fernandasmanuel3453 Před 2 lety +1

      👍

  • @dreamrider5533
    @dreamrider5533 Před 2 lety +35

    വണ്ടി എല്ലാം സ്വർണ്ണം കൊണ്ടുണ്ടാക്കിയതാണെന്ന് തോന്നുന്നു ഇവിടെ എല്ലാം ഭയങ്കര വില

    • @sreekumarr277
      @sreekumarr277 Před 2 lety +2

      😀
      അതെ
      use വേടിക്കുമ്പോൾ ഇവ മാ‌ ര്
      പറയും ഇതാ ഇപ്പോൾ വില എന്ന്
      എന്നിട്ട് സാധാരണ കാരുടെ വണ്ടി

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx Před 2 lety +18

    ഇതുവരെ ഉള്ള true value video കണ്ടതിൽ വെച്ച് എനിക്ക് ഇത് ഇഷ്ട്ടപെട്ടു മച്ചാനെ ❤️❤️

    • @machangallery
      @machangallery  Před 2 lety +5

      🥰🥰🥰😍😇😇😍😍 അതല്ലേ മച്ചാനെ ഞാൻ ഇവരോട് തലതല്ലി പറയണേ 🤣🤣🤣😂😂😂😂😂

    • @syamns4100
      @syamns4100 Před 2 lety +1

      @@machangallery 😆😆😆

  • @sajijacob2964
    @sajijacob2964 Před 2 lety +4

    ഓരോ വെള്ളപൊക്കം കഴിയുമ്പോൾ ഇൻഷുറൻസ് കമ്പനികളിൽനിന്നു വെള്ളം കയറിയ വണ്ടികൾ total loss ആക്കി ക്ലെയിം settle ചെയ്തു, നിസ്സാര വിലക്ക് ഇൻഷുറൻസ് കമ്പനികളിൽ നിന്നു കച്ചവടക്കാർ കൊണ്ടുപോകുന്നുണ്ട്. അതിനാൽ കഴിയുന്നതും വണ്ടികളുടെ സർവീസ് ഹിസ്റ്ററി നോക്കുന്നത് നന്നായിരിക്കും.

  • @divyasatheesh9413
    @divyasatheesh9413 Před 2 lety +3

    Doctorkku yentha kombundo?

  • @ramla.a3168
    @ramla.a3168 Před 2 lety +6

    കൂലിപ്പണിക്കാർ ഓടിച്ച വണ്ടി വല്ലതുമുണ്ടോ......സാറേ....!!

  • @bijeshfrndzfrndz8219
    @bijeshfrndzfrndz8219 Před 2 lety

    Nalla avatharanm. Manger super clarr aayyi parju thannuu tkzz ❤️

  • @basheerkt2702
    @basheerkt2702 Před 2 lety +2

    നിന്റെ വീഡിയോ കണ്ട് ഒരിക്കലും വണ്ടി ഞങ്ങൾ എടുക്കുകയില്ല കാരണം നീ ഇന്നലെ.... പെയ്ത മഴയത്ത് ഇന്ന് മുളച്ച.... തവരയാണ്

  • @clpower1491
    @clpower1491 Před 2 lety +15

    ഡോക്ടറുടെ മകൻ എൻജിനീയറാണ് ഓർമ്മവേണം

    • @machangallery
      @machangallery  Před 2 lety +1

      czcams.com/video/tK879N3GoS0/video.html ഇതിനുള്ള ഉത്തരം ഈ വിഡിയോയോയിൽ 16.30 to 17.10 ജസ്റ്റ്‌ കണ്ടു നോക്കു

    • @sanilsivadasan4357
      @sanilsivadasan4357 Před 2 lety +2

      @@machangallery 0

    • @ammankv7164
      @ammankv7164 Před 2 lety +3

      ചില ഡോക്ടർ മാരുടെ മക്കൾ ഫ്രീക്കൻ മാറും ആയിരിക്കും 😂😂😂

  • @kauthukam5366
    @kauthukam5366 Před rokem +3

    മിക്കവാറും ഡോക്ടർ മാർക്കൊന്നും വണ്ടിനേരെ ഒടിക്കാനറിയത്തില്ല ഗിയർ ബോക്സ് വരെ അഴിച്ചുപണിയേണ്ടിവരും മൊത്തം തട്ടലും മുട്ടലും ആയിരിക്കും നല്ല ഓട്ടം ഓടിയവണ്ടിയും ആയിരിക്കും അവർ വണ്ടി ഓടിക്കുന്നതിലല്ല പ്രെകൽഭർ അവരുടെ ജോലിയിൽ ഓടിക്കു ന്നവരും ഒണ്ട് വണ്ടിയോടിക്കാൻ അറിയാവുന്നവരും വണ്ടിയെ സ്നേഹിക്കുന്നവരും ഉപയോഗിച്ചവണ്ടി ഒരു മെക്കാനിക്കു നോക്കിയെടുക്കക

  • @latheeflatheef1327
    @latheeflatheef1327 Před 2 lety +1

    Adipoli machaan👍
    Tru waliu Adipoli👍
    Nyaayamaaya pric👍

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs Před 2 lety +3

    നിങ്ങൾ വണ്ടി കാണിക്കുബോൾ കിലോമീറ്റർ എത്ര കിട്ടും അതു പറയണം

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před rokem +2

    24:35 enthanu ee 1.1 litre engine enikku manasilakunilla....🤔
    1.1 litre petrol minimum veno vandikkakathu.... engile engine start akukayullo...🤨🤨🤨🤨

  • @madhukt6679
    @madhukt6679 Před 2 lety +1

    മച്ചാനെ.800മാരുതി. കൾ. അടിപൊളി 👌👍

  • @vaishak63
    @vaishak63 Před 2 lety +22

    Doctor വണ്ടി.. കേൾക്കുമ്പോ ചിരി വരും... വർഷം കൊറേ ആയിലെ.. ഒന്ന് മാറ്റി പിടി 🤣

    • @machangallery
      @machangallery  Před 2 lety

      മാറ്റില്ല മച്ചാനെ നിങ്ങള്‍ ഇങ്ങനെ ചൊറിയണം എനിക്കത് ആണ് ഇഷ്ടം

    • @mohammedfasil9669
      @mohammedfasil9669 Před rokem +2

      @@machangallery കുറച്ചൊന്ന് അപ്ഡേറ്റ് ആയിക്കൂടെ
      DR used car🤣 ആരോടും പറയണ്ട

  • @maryjoseph8129
    @maryjoseph8129 Před 2 lety +4

    പൊളിക്കാറായാലും വിലയ്ൽ കുറവൊന്നുമില്ല

  • @ratheeshayyappan
    @ratheeshayyappan Před 2 lety +1

    ബ്രോ ആലപ്പുഴ ഭാഗത്തു ഒന്നും ഇല്ലേ use കാർ ഉണ്ടങ്കിൽ ഒരു വീഡിയോ ചെയ്യണേ

  • @anazeshehana319
    @anazeshehana319 Před 2 lety +7

    ഡോക്റ്ററിന്റെ കാറിന് എന്താ കൊമ്പുണ്ടോ 🤔

  • @chekkushivaprasad7254
    @chekkushivaprasad7254 Před 2 lety +2

    Poli machaane

  • @kumarsugu1852
    @kumarsugu1852 Před 2 lety +2

    Machine vlog super very nice 👍👍🙏👍 great

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs Před 2 lety +3

    വെള്ള പോകാതിൽ മുങ്ങിയ വണ്ടി,ഉണ്ട് അതു ചോദിച്ചു മനസിലാക്കണം

  • @SanthoshKumar-ev4fr
    @SanthoshKumar-ev4fr Před 2 lety

    Vinod GM yes .very good keep it up

  • @ajjjieeescutzzz2640
    @ajjjieeescutzzz2640 Před 2 lety +1

    മച്ചാനെ,,, ആ റീ dizire ഞാനിന്ന് പൊക്കി 👍🏻

    • @machangallery
      @machangallery  Před 2 lety

      കിലോമീറ്റർ തിരുത്തിയ കാർ ആണോ?

    • @ajjjieeescutzzz2640
      @ajjjieeescutzzz2640 Před 2 lety

      അതെ...

    • @ajjjieeescutzzz2640
      @ajjjieeescutzzz2640 Před 2 lety

      എന്താ.... മച്ചാനെ..... Wts yr opinion,,,,
      പണിയാവുമോ ☹️

    • @machangallery
      @machangallery  Před 2 lety

      @@ajjjieeescutzzz2640 പണി ഒന്നുല്ല മച്ചാനെ ഫുൾ ചെക്ക് ചെയ്തു എടുക്കു, വിനോദ് സർ പൊളി ആണ് 🥰😍😇

  • @baijutvm7776
    @baijutvm7776 Před 2 lety +2

    അവതരണം 👌👌

  • @majeedm7344
    @majeedm7344 Před 2 lety +2

    Dr. Maar. Enu eduth parayaan. Enta vahanam dr. Oparetion cheythu kaanumo.

  • @muneermuni3477
    @muneermuni3477 Před 9 měsíci +1

    ഡോക്ടർമാർക്ക് വണ്ടിയുടെ ഓയിൽ വെള്ളം അത് പോലെ മറ്റ് കാര്യങ്ങൾ നോക്കാൻ സമയം കിട്ടുമോ

  • @ratheeshaswathy4905
    @ratheeshaswathy4905 Před 2 lety +4

    മച്ചാനെ വണ്ടികൾ എല്ലാം കൊള്ളാം 👌👌👌

  • @abyjohn2558
    @abyjohn2558 Před 2 lety +3

    Machane ✋
    Nice....useful video👏👏👏🤩😍🤜🤛

  • @donishthomas3491
    @donishthomas3491 Před 2 lety +3

    "Second choice" is the best market value place .

    • @iamhere7797
      @iamhere7797 Před 2 lety +1

      Warrenty പോയിട്ട് ഒരു കോപ്പും അവിടുന്ന് കിട്ടില്ല.engine 2 വീക്സ് ആവുമ്പഴ്‌ പണിയാനായി കൊണ്ട് നടക്കാം

    • @donishthomas3491
      @donishthomas3491 Před 2 lety

      @@iamhere7797 njan vangittilla bro Vila nalla kuravu kandan paranjath ningal vangitt Pani kittiya all ahno.

  • @arshuscorner
    @arshuscorner Před 2 lety +10

    Adjustable rate.. Not over priced 👍🏻

  • @abdulmajeed4149
    @abdulmajeed4149 Před 2 lety +1

    Number of Indian

  • @nithinsanthakumar1970
    @nithinsanthakumar1970 Před měsícem +1

    ഡോക്ടർ ഉപയോഗിച്ച ബുള്ളക്ട് ഉണ്ടോ

  • @GODZILLA.314
    @GODZILLA.314 Před 2 lety +1

    Hai machane ❤️❤️❤️❤️

  • @harismuhammedharis1849
    @harismuhammedharis1849 Před 2 lety +1

    Second choice 1 vdo chaii

  • @logicevidences1188
    @logicevidences1188 Před 2 lety

    nannaayi vishadheekarikkunnundu, keep it up.
    mileage koodi ulppeduthiyaal nannayirikkum

  • @sukusumesh5688
    @sukusumesh5688 Před 2 lety +1

    Machane....Kure nalayi comments ittitt ..VDO enthayalum pwoli....innathe VDO...law budget vehicles 👌👌👌👌 enthayalum nattil vannitt namuk ividunnu thanne oru law budget edukam...

  • @mohammedirfan2460
    @mohammedirfan2460 Před 2 lety +1

    നീ പറഞ്ഞല്ലോ നിന്റെ വീഡിയോ കണ്ട് വണ്ടി എടുക്കണ്ട എന്ന് പിന്നെന്തിനാ ജനങ്ങളെ കാണിക്കാൻ വീഡിയോ എടുക്കുന്നത് നിനക്ക് സ്വയം മൊബൈൽ എടുത്ത് നിനക്ക് കണ്ടു കൂടെ ഫാഷനാണെങ്കിൽ ഓവർ തള്ളാൻ നിൽക്കണ്ട ചിലപ്പോൾ നല്ല കമന്റ് വരും. ചിലപ്പോൾ വേഡ് കമന്റ് വരും അതൊക്കെ സഹിക്കാൻ കഴിയണം അതിനുള്ള മനക്കട്ടിയുള്ളവൻ ഈ പണിക്ക് ഇറങ്ങിയാൽ മതി🌹🌹🥰

    • @machangallery
      @machangallery  Před 2 lety

      🥰🥰🥰🥰😍😍😍😇😇😘😘😇😇😇🥰🥰🌹🌹🌹🌹

  • @Darkknight-nn9yn
    @Darkknight-nn9yn Před 2 lety +2

    Busy doctors use chaythal vandi low km ayrekum but avarke engine oil onnum maran ulla time polum kanela onnum maintain chayela just use chayum sale akum
    Pakshae nalla enthusiasts ayete ulla doctors um und youngsters.chila hospitals poyal polo gt punto abharth okae chirichonde erekunae kannam😃

  • @shamseercc9050
    @shamseercc9050 Před rokem +1

    Marudi ecoo ഉണ്ടോ

  • @rajeshs7203
    @rajeshs7203 Před 2 lety +1

    Kurach kooduthalu price.. But quality vandi aanel its ok

  • @nithinsanthakumar1970
    @nithinsanthakumar1970 Před měsícem +1

    രണ്ടു ലക്ഷം ഓടിയത് 1.60 പറയാൻ എന്താ ബുദ്ധിമുട്ട് ഉണ്ടോ

  • @amalpadickan7573
    @amalpadickan7573 Před 2 lety +1

    Bhai used bikes olla oru video chyyo

  • @soniyas5424
    @soniyas5424 Před 2 lety +1

    Evideaa location?

  • @sudharma7232
    @sudharma7232 Před 2 lety +1

    മച്ചാന്റെ വള...വള.... വള........

  • @samrincyvlogs6619
    @samrincyvlogs6619 Před 2 lety +2

    Super

  • @nadirnadir3251
    @nadirnadir3251 Před rokem +2

    ഡോക്ടർ കാർ വാങ്ങി വിട്ടിൽ കാണാൻ ഇട്ടതാണോ എന്നാൽ എനിക്ക് ഒരു വണ്ടി വേണം 😄😄😄😄

  • @anishkanish4675
    @anishkanish4675 Před 2 lety +2

    കൂടുതൽ മോഡൽ കുറഞ്ഞ siwft കാറുകൾ അടുത്ത videoയിൽ ഉൾപ്പെടുത്താമോ

    • @ashrafashraf7181
      @ashrafashraf7181 Před 2 lety +1

      2010.2011.swift petrol edutha panikittumo

    • @anishkanish4675
      @anishkanish4675 Před 2 lety +1

      @@ashrafashraf7181 1 st Owenership ആണങ്കിൽ Ok ആണ് ... Deasel വണ്ടികൾ കിലോമീറ്റർ തിരുത്തുവാൻ chance കൂടുതൽ ആണ് അത് ശ്രദ്ധിക്കുക. Deasel വണ്ടി മൈലേജ് കൂടുതൽ കിട്ടും ( 18-22), Petrol (11-13)

    • @anishkanish4675
      @anishkanish4675 Před 2 lety +1

      @@ashrafashraf7181 Petrol മൈലേജ് വളരെ കുറവാണ് / അതല്ലാതെ ഒരു കുഴപ്പവും ഇല്ല / ദൈര്യത്തിൽ എടുത്തോളു.....

    • @ashrafashraf7181
      @ashrafashraf7181 Před 2 lety +1

      @@anishkanish4675 thankyu

  • @libeeshaswathy272
    @libeeshaswathy272 Před 2 lety +1

    മച്ചാനെ 💕💕💕💕💕💕💕💕💕

  • @sirajudheenka7264
    @sirajudheenka7264 Před 2 lety

    super, bro bigsalute

  • @sainudheenalikkalsainudhee9353

    ഡോക്ടറെ വണ്ടി ഇരുമ്പ് അല്ലെ അതോ വേറെ വല്ലതും ആണൊ വണ്ടി എല്ലാം ഒന്ന് തന്നെ അതിൽ ഡോക്ടറോ കളക്ട്ടറോ വക്കീലോ ഒന്നുല്ല പൊളിക്കാൻ കൊടുക്ക് അതാകുമ്പോ ഒന്നും നോക്കണ്ട

    • @machangallery
      @machangallery  Před 2 lety +1

      🤪🤪😂😂🤣🤣🤣🤣 എനിക്കിതു വേണം കമന്റ് അത് വേണം 😍🥰

    • @rajeshram8556
      @rajeshram8556 Před 2 lety +1

      ഒരു കാർ വേടിക്കണം എന്നാ ആഗ്രഹം ആയി നാട്ടിൽ പോയ്‌. കയ്യിൽ ഉണ്ടടായിരുന്ന ഹീറോ. ഗ്ലാമർ വിറ്റു വീട്ടു ചിലവ് നോക്കണ്ട അവസ്ഥ ആയിരുന്നു

  • @INDIAN-on3lx
    @INDIAN-on3lx Před 2 lety +2

    ഡോക്ടറുടെ കാർ അല്ല മേടിക്കാൻ നല്ലത്
    കിലോമീറ്റർ അധികം ഓടിയ വണ്ടി
    ധൈര്യത്തിൽ വാങ്ങാം ടാക്സി ആണെങ്കിൽപോലും കാരണം
    അത് കൊണ്ട് നടക്കുന്നത് നീറ്റ് ആയിരിക്കും ഡോക്ടർ ഉപയോഗിച്ച വണ്ടി വാങ്ങരുത് ഒട്ടും ഓടാത്ത വണ്ടിയും കൊള്ളത്തില്ല
    തട്ട് മുട്ട് ബോഡി നീറ്റ് വൃത്തി തുരുമ്പ് അത്ര നോക്കിയാൽ മതി

  • @rajeshrajeshk1293
    @rajeshrajeshk1293 Před 2 lety +1

    മ്മടെ . കൊട്ടാരക്കര : പൊളിയല്ലേ .

  • @mohammedrafi2985
    @mohammedrafi2985 Před 2 lety +1

    Super 👍👍

  • @sanjojohnson8535
    @sanjojohnson8535 Před rokem +1

    Bro onnude video cheyamo kottarakara true value

    • @machangallery
      @machangallery  Před rokem +1

      ഞാൻ അവരുടെ വിഡിയോ ചെയ്യുന്നത് നിർത്തി കുറച്ചു വില കുറയട്ടെ അപ്പോൾ നോക്കാം കത്തി വില കുറയട്ടെ 😇🥰😍

    • @machangallery
      @machangallery  Před rokem +1

      czcams.com/video/TGOIcVTiwDo/video.html

  • @MohamedAli-tg2bi
    @MohamedAli-tg2bi Před 2 lety

    മച്ചാനെ പൊളിച്ചു

  • @arundev7862
    @arundev7862 Před 2 lety +1

    ഇതിന്റെയൊക്കെ മുൻപത്തെ ഓണർ മാർ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടോ വില പറയുന്നതിന് ഒരു മര്യാദ ഇല്ലേടെ....

  • @sidhikalathur736
    @sidhikalathur736 Před 2 lety +1

    ഗുഡ് 👍👌

  • @jineeshvk3548
    @jineeshvk3548 Před 2 lety +1

    Chengai doctor ennu parnja car pocketil ittu nadakkallo .....namalum nalla condition nil aanu car kondunadakkunnathu

  • @darkshadow3440
    @darkshadow3440 Před 2 lety +2

    Pwolichu😅

  • @vipinpv4266
    @vipinpv4266 Před 2 lety +3

    ഒടുക്കത്തെ കാശ് 🤭പൊളിക്കാൻ കൊള്ളാം.. 👍

  • @World.123house
    @World.123house Před 2 lety +3

    വില കൂടുതൽ ആണ് bro.... Car എല്ലാം

  • @autotipsaj5774
    @autotipsaj5774 Před 2 lety +1

    അത്‌ കലക്കി

  • @sameerahammed5046
    @sameerahammed5046 Před rokem +1

    Eeco????

  • @sarathsree3258
    @sarathsree3258 Před rokem +1

    Eppozhum undo avida

  • @ansonbaby4984
    @ansonbaby4984 Před 2 lety +2

    ഒടുക്കത്തെ വിലയാ ഭായ് രക്ഷയില്ല ..... 😀😀😀

  • @tech4vlogshorts523
    @tech4vlogshorts523 Před 2 lety

    Bro Kasaragod Video chayo

  • @iqubalbabu9900
    @iqubalbabu9900 Před 2 lety +1

    മാസവാടകക്ക് ഓടുന്ന വണ്ടികൾ ആണ് കൂടുതലും, അല്ലെ?

  • @umeshumeshthenmala4968
    @umeshumeshthenmala4968 Před 2 lety +1

    സൂപ്പർ

  • @ratheeshdivakaran5885
    @ratheeshdivakaran5885 Před 2 lety +1

    Kollam കൊട്ടാരക്കര ആണോ.നമ്പർ ഉണ്ടോ

  • @shamnadsalim7361
    @shamnadsalim7361 Před 2 lety +1

    Bro Doctor upayogicha vandi aarum edukkilla ippo kaaranam avark vandi oodikkan ariyilla

  • @user-uc3nk8sc4u
    @user-uc3nk8sc4u Před 6 měsíci

    പുതിയ സീറ്റ് അടിച്ചാൽ ഇഞ്ചൻ പുതിയത് ആകുമോ

  • @mustafabhai3702
    @mustafabhai3702 Před rokem +1

    Gold rating

  • @priyamiraclevlogs743
    @priyamiraclevlogs743 Před 2 lety +1

    റൈറ്റ് കുറവ്‌ ഉള്ള കിലോമീറ്റർ കുറച്ച് ഓടിയ സ്കോർപ്പിയൊ ഉണ്ടോ

  • @l.akuma7476
    @l.akuma7476 Před 2 lety +1

    I'm tamilnadu sir

  • @mahroofali9277
    @mahroofali9277 Před 2 lety +3

    Part 2

  • @madhmaraminna4823
    @madhmaraminna4823 Před rokem

    Good

  • @sudheersudhi8448
    @sudheersudhi8448 Před 2 lety +1

    Ente ponnu bro ningalu videos ellaam kaanaarund.,. presentation kollaaaam.....but doctor use cheytha vandikku endhaanu prethekatha......manasilaakunnilla....

    • @machangallery
      @machangallery  Před 2 lety

      മച്ചാൻ ഇങ്ങനെ ചോദിച്ചത് കൊണ്ടും മച്ചാൻ എന്റെ സഹോദരൻ ആയതു കൊണ്ടും പറയാം,മച്ചാനെ യൂസ്ഡ് കാർ വിഡിയോസ് ഞാൻ ചെയ്യുന്നത് ഫ്രീ ആയിട്ടാണ്, എനിക്ക് പോയി വീഡിയോസ് എടുക്കുന്ന വണ്ടി കൂലി കിട്ടണമെങ്കിൽ കമന്റ് വേണം അത് വേണമെങ്കിൽ ഡോക്ടർ വേണം അത് കൊണ്ടാണ് ഡോക്ടർ, അല്ലാതെ ഡോക്ടറുടെ കാറുകൾക്ക് കൊമ്പും ഇല്ല തുമ്പികയ്യും ഇല്ല, പല വിഡിയോസിലും ഞാൻ ഇത് പറഞ്ഞിട്ടും ഉണ്ട്‌ പലർക്കും ഈ രഹസ്യം അറിയാം അത് കൊണ്ട് തന്നെ ഞാൻ ഈ മറുപടി ഇവിടെ അധിക നേരം ഇടില്ല 😍🥰😇

  • @anshads1254
    @anshads1254 Před 2 lety +1

    Odukkatha reat anuuu ivide full udayippanuu ......yenikk anufavam und 🙏🙏🙏🙏🙏🙏🙏🙏🙏

  • @sajid.p792
    @sajid.p792 Před 2 lety +7

    കോഴിക്കോട് മുഹമ്മദ്‌ക്കകൊടുക്കുന്നത് 25k 30k മാരുതി800 😂😂

    • @sreejithsree8974
      @sreejithsree8974 Před 2 lety +1

      പക്ഷേ മുഹമ്മദ് ക്കായുടെ ഷോറൂമിൽ വളരെ കാലമായി enjoy 7 സീറ്റ് വണ്ടി ഇത് വരെ കച്ചവടം ആയിട്ടില്ല ഞാൻ ഇന്നും. വണ്ടി പോയി നോക്കി നല്ല വില ആണ് വണ്ടിക്ക്

  • @itshari_.773
    @itshari_.773 Před 2 lety

    Machane pazayattinkuzi Bajaj sarathy ill bikes onnude review cheyyamoo plss 😭

    • @machangallery
      @machangallery  Před 2 lety

      എനിക്ക് വയ്യായെ നിങ്ങളൊക്കെ പറഞ്ഞു ഓരോന്ന് ചെയ്തു നാട്ടുകാരുടെ മുന്നിൽ ഞാൻ പറ്റിപ്പ് ഉടായിപ്പ് എന്റെ പൊന്നോ അവമ്മാര ജാടയോ അത് അതിനേക്കാളും ഒരു വിഡിയോ ചോദിച്ചു ചെന്നാൽ നാളെയാവട്ടെ മറ്റന്നാൾ ആവട്ടെ വണ്ടിയില്ല😄😔🙏🙏🙏🙏🙏

  • @MRgeorgeKthomas
    @MRgeorgeKthomas Před 2 lety

    Please do videos about low cost building material shops.

  • @mohaideenmohamed9406
    @mohaideenmohamed9406 Před 2 lety

    Super BRO

  • @rasheedtkp5720
    @rasheedtkp5720 Před 2 lety +2

    secand choice ൽ വരൂ calicut

  • @alqaseralgharbistationery3841

    2019 LAST MY alto true value paranjath 2.85

  • @ngopa2009
    @ngopa2009 Před 2 lety

    Bro any used automatic available

  • @saamikp9759
    @saamikp9759 Před 2 lety

    Kikiyayi driving padicha aal odicha ethanklm vandiyundo kodukan..dairamayi edukam

  • @clearthings9282
    @clearthings9282 Před 2 lety +1

    Suuuperrrr

  • @youtubespear9958
    @youtubespear9958 Před 2 lety +1

    Finance ille

  • @abdulkareem-os6jh
    @abdulkareem-os6jh Před 2 lety +1

    ഈ കൊട്ടാരക്കര ഏത് ജില്ല ആണ് അങ്ങനെ എല്ലാം ഡീറ്റെയിൽസ് വിടണം

  • @nithinsanthakumar1970
    @nithinsanthakumar1970 Před měsícem +1

    പുതിയ വണ്ടി എടുക്കുന്നത് ആണ് നല്ലത്

  • @sreelal1463
    @sreelal1463 Před 2 lety +1

    കൊട്ടാരക്കര ഇവിടെയാണ് ഇത്

  • @nihalleo1932
    @nihalleo1932 Před 2 lety

    Bro ലോൺ ചെയ്യാനുള്ള പ്രായം എത്ര?? ഒന്ന് പറഞ്ഞു തരുവോ അറിയാത്തതുകൊണ്ട് plzz

    • @machangallery
      @machangallery  Před 2 lety

      18 above clean bg

    • @nihalleo1932
      @nihalleo1932 Před 2 lety

      @@machangallery എനിക്ക് 18 വയസ്സായി അപ്പോൾ എനിക്ക് എന്റെ പേരിൽ ഒരു ചെറിയ കാർ ലോൺ ആയി എടുക്കാൻ കഴിയും

    • @machangallery
      @machangallery  Před 2 lety +1

      6 month bank statment ellam venam bro njan innitta videyoyil ellam parayunnundh

    • @nihalleo1932
      @nihalleo1932 Před 2 lety

      @@machangallery ഞാൻ കണ്ടില്ല നോക്കട്ടെ എന്റെ ന്യൂ അക്കൗണ്ട് ആണ് അപ്പോൾ കിട്ടില്ല കിട്ടാൻ ഒരു ചാൻസും ഇല്ല bro

  • @MahinS-yf4lp
    @MahinS-yf4lp Před 2 měsíci +1

    Safari kanichillallo

  • @ganagahareesh1513
    @ganagahareesh1513 Před 2 lety +1

    Sunday oppen ano

  • @RakeshRakesh-yc8uz
    @RakeshRakesh-yc8uz Před 2 lety +1

    മച്ചാനെ

  • @johnsondaniel8366
    @johnsondaniel8366 Před 2 lety +1

    ഡോക്ടറുടെ വണ്ടി ആണെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല

  • @irshadirshu1910
    @irshadirshu1910 Před 2 lety

    Doctor use chytha vandiyil extra enth und?

    • @888------
      @888------ Před 2 lety +1

      മരുന്ന് കാണും