Flowers Top Singer 2 | Devanasriya | Sravana Chandrika poo choodichu..

Sdílet
Vložit
  • čas přidán 24. 07. 2022
  • #FlowersTopSinger2 #Devanasriya
    തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
    Download Civil App
    onelink.to/ceggzc
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 143

  • @vasanthivishwanath4084
    @vasanthivishwanath4084 Před rokem +12

    വളരെ മനോഹരം, ഈ പാട്ട് ഇതിലും നന്നായി പാടാൻ ആർക്കും പറ്റില്ല. ❤

  • @saidalavik8213
    @saidalavik8213 Před 2 lety +7

    ദേവൂട്ടി നന്നായി മകളേ നന്നായിപാടി... ❣️സൂപ്പർ 🌹

  • @vasanthivishwanath4084
    @vasanthivishwanath4084 Před rokem +3

    ദേവാനസ്രിയ, മോൾ പാടിയപ്പോൾ ആണ് ഈ പാട്ടുകളൊക്കെ ഇത്ര മനോഹരമാണെന്ന് മനസിലായത്. ❤

  • @nikhilbabu6690
    @nikhilbabu6690 Před 2 lety +7

    ഒര്പാട് ഇഷ്ടപ്പെട്ട ഗാനമാണ് കുഞ്ഞു. മനോഹരമായി പാടി സുപ്പർ ദേവന ശ്രിയ മോൾ👌👌👍👍

  • @miss_nameless9165
    @miss_nameless9165 Před 2 lety +2

    എന്റെ ദൈവമേ....എന്തൊര്യ ഫീലാണ് ഈ മോളുടെ പാട്ടിന്😻😻😻💞💞💞

  • @b.m.prasad7488
    @b.m.prasad7488 Před 2 lety +9

    ഒരുപാടിഷ്ടമുള്ള പാട്ട് 💞 മനോഹരമായി പാടിയ ദേവനശ്രിയ മോൾക്ക്‌ അഭിനന്ദനങ്ങൾ 🎉💞🎉👍

  • @rageshcv4605
    @rageshcv4605 Před 2 lety +15

    മനോഹരം ദേവനശ്രീയ മോൾ ❤❤.. സൂപ്പർ ആയി പാടി.. മോൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏😍😍

  • @rahulrajeevan3290
    @rahulrajeevan3290 Před 2 lety +14

    കുഞ്ഞൂസേ, അതിമനോഹരം ആയി സോങ് പാടിയല്ലോ. എനിക്ക് ഭയങ്കര ഇഷ്ടായി, ഇത്രയും നന്നായി പാടിയ ദേവനശ്രീയ എന്ന ഞങ്ങളുടെ കുഞ്ഞൂസിന് ഹൃദയത്തിൽതൊട്ട് ഒരു വലിയ നന്ദി. ഞങ്ങൾടെ പ്രാർത്ഥനയുണ്ട് എപ്പോഴും 🙏🙏🙏

  • @pampadyrajendranrajendran9771

    ദേവനമോൾ... മനോഹരം.. 🌹🥰
    ഈ കുഞ്ഞു പ്രായത്തിൽ എങ്ങനെ ഇത്ര മനോഹരമായി പാടുന്നു.? നിറഞ്ഞ ജ്ഞാനം.. 👏🏻👏🏻👍🏻👍🏻🌹

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před 2 lety +10

    അടിപൊളി 🥰🥰🥰🥰 ദേവന മോളെ.. നന്നായി പാടി... God bless you 🥰🥰

  • @basheerakq2952
    @basheerakq2952 Před 2 lety +1

    Basheer guruvayoor 🙏ചിരി മാത്രം കൈ മുതൽ ഉള്ള കുഞ്ഞു മോൾ ശ്രാവണി ഗാനം ശ്രവണ സാന്തരം ആ യി ശ്രവിച്ചു 🙏❤🌹

  • @abdulkharim3324
    @abdulkharim3324 Před 2 lety +1

    ചക്കര മോളെ
    സൂപ്പർ
    പറയാൻ വേറെ വാക്കുകൾ ഇല്ല.

  • @q7musicz847
    @q7musicz847 Před 2 lety +6

    Devanasriya mol ഇഷ്ടം ❤️🥰

  • @kuttysfm99.9
    @kuttysfm99.9 Před 2 lety +4

    ദേവനശ്രിയ മോൾ കലക്കി സൂപ്പർ
    വളരെ മനോഹരം അടിപൊളി 🥰

  • @abdullatheef7564
    @abdullatheef7564 Před 2 lety +2

    സുന്ദരി,മോളുടെ,മനോഹര,ഗാനം

  • @user-rv6ib8rf3k
    @user-rv6ib8rf3k Před 10 měsíci

    Devanasriya mole endeponne ethra manooharamaayi paadi mole Excellent

  • @manikandanachari8218
    @manikandanachari8218 Před 2 lety +2

    Super molu

  • @rajanitk7779
    @rajanitk7779 Před 2 lety +1

    സൂപ്പർ മോളെ നന്നായി പാടി

  • @anandupk1907
    @anandupk1907 Před 2 lety +6

    ദേവനശ്രീയ നന്നായി പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഉയർന്ന നിലയി എത്തട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ

  • @ndp3212
    @ndp3212 Před rokem +2

    ഇത്ര മനോഹരമായ പാട്ടു അതും
    Tough സോങ് ഇത്ര നന്നായി പാടിയിട്ട് 97 മാർക്കോ?
    ആ megna വന്നു സിമ്പിൾ സോങ് സോങ് പാടിയാൽ ഗോൾഡൻ ക്രൗൺ അല്ലാത്തത് പാടി എത്ര തെറ്റ്
    ഉണ്ടായാലും 98 ൽ കുറയില്ല
    കുറച്ചു പേർക്ക് മാർക്ക്‌ ഇവർ ഫിക്സ് ചെയ്തു വച്ചിരിക്യാ എന്നുതോന്നുന്നു

  • @pradeeplalc6486
    @pradeeplalc6486 Před 2 lety +13

    ഇഞ്ചി കുഞ്ചി യുടെ പാട്ട് സൂപ്പർ 💞

  • @ravindranvaikath2253
    @ravindranvaikath2253 Před 2 lety +9

    മനോഹരമായി പാടി . അഭിനന്ദനങ്ങൾ

  • @ayyappanp5823
    @ayyappanp5823 Před rokem +1

    നല്ല എന്നർജിക്കളായി പാടി

  • @lakshmipathykm8422
    @lakshmipathykm8422 Před 3 měsíci

    Amazing voice super singing perfect shruthi ❤u from chennai God bless you

  • @fizans385
    @fizans385 Před 2 lety +2

    നന്നായി പാടി മോളെ ദൈവം അനുഗ്രഹിക്കട്ടെ
    എല്ലാ മക്കളും നന്നായി പാടുന്നുണ്ട് ❤️❤️❤️❤️❤️
    കുഞ്ഞുമക്കളുടെ മനസ്സ് നോവിക്കാതെ അനുയോജ്യമായ മാർക്ക് നൽകണേ എന്ന് ജഡ്ജെസ്സിനോട് അപേക്ഷിക്കുന്നു

  • @jipsyvymel2681
    @jipsyvymel2681 Před 2 lety +1

    ദേവന ക്കുട്ടി പാടുന്നതു കേൾക്കുവാനും കാണുവാനും എന്തിഷ്ടമാണെന്നോ 🥰🥰 congrats God bless you 🙏🏻🙏🏻

  • @kunjumonabraham4964
    @kunjumonabraham4964 Před 2 lety +2

    സൂപ്പർ അടിപൊളി

  • @sanal1234suadakaran
    @sanal1234suadakaran Před 2 lety +2

    Dewanasreya a talented singer...thanks...

  • @vidyasagarkesav
    @vidyasagarkesav Před 2 lety +8

    Excellent singing Kunhoose 👌 👏 🥰🥰

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před 2 lety +2

    താലി കുരുത്തോല പീലി കുരുത്തോല.. P ലീല maam പാടിയ ഈ ഗാനം മോൾക് നല്ലോണം പാടാൻ ആവും.... Requst 🤝🥰

  • @subramaniansubbu9700
    @subramaniansubbu9700 Před 2 lety +2

    Super mole extraordinary performance keepitup 👍👍👍👍👍

  • @sunilkumarsargam7232
    @sunilkumarsargam7232 Před 2 lety +1

    Superrrrrr Devanasriya👏👏👏💓💓💕💕💕💕💕💕💕💕💕

  • @vijayanp8533
    @vijayanp8533 Před 2 lety +1

    Parayan vakkukalilla moleyyy ,❤️😘🙏

  • @StorytimewithSai
    @StorytimewithSai Před 2 lety +7

    Beautiful song and singing ❤️ 🥰✨

  • @rajeeshpoolamannaofficial1934

    ദേവനാശ്രീയ മോൾ തകർത്തു പടി
    ഗംഭീര ഗാനം ❤️🥰🥰ആശംസകൾ

  • @vasanthivishwanath4084

    ഞാൻ എത്ര പ്രാവശ്യം കേട്ടു, ഇനിയും കേൾക്കും. അത്രക്ക് super. ♥️

  • @sathyanvb6268
    @sathyanvb6268 Před 8 měsíci

    എന്റെ ഇഞ്ചി കുഞ്ചു പൊളിച്ചടക്കി 👍👍👍

  • @unnikrishnapillai20
    @unnikrishnapillai20 Před 2 lety +7

    Sweet voice and finest singing

  • @ajir5591
    @ajir5591 Před 2 lety +1

    സൂപ്പർ ദേവനശ്രിയ

  • @basheerabdulkhader6131
    @basheerabdulkhader6131 Před 2 lety +2

    🥰❤

  • @sreedevishree3535
    @sreedevishree3535 Před 2 lety +1

    Super molu orupad ishtamay

  • @afarasafaras9585
    @afarasafaras9585 Před rokem +1

    Superayi padi mole 👍👍👍😍😍😍😍

  • @sivadasanp2506
    @sivadasanp2506 Před 2 lety +2

    V good

  • @ManojKumar-yw6ro
    @ManojKumar-yw6ro Před 2 lety

    മോളേ ❤️❤️❤️❤️❤️❤️ ഇതിൽ കൂടുതലൊന്നും പറയാനില്ല.👍👍👍👍👍👍❤️👍👍❤️👍❤️❤️❤️

  • @sreekuttymsnair4058
    @sreekuttymsnair4058 Před 2 lety +2

    വളരെ നന്നായി പാടി മോളു

  • @pankajakshanraghavanpillai861

    ഇഞ്ചി കുഞ്ചി.. നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ... ലോകം അറിയപ്പെടുന്ന ഒരു പാട്ടുകാരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @asafali2010
    @asafali2010 Před 2 lety +1

    ഹാ ... Beautiful ദേവന ❤️❤️🎉🎉

  • @SMenon656
    @SMenon656 Před 2 lety +3

    Beautiful rendition.

  • @pankajakshanv7104
    @pankajakshanv7104 Před 2 lety

    Davanasreya manoharamayi padi
    Injekuje kollam
    V good god bles u 🌹

  • @muhammadshereef672
    @muhammadshereef672 Před 2 lety +1

    Anganeveendum kavithapunchirichu gooood

  • @shinovyasureshbabu9434
    @shinovyasureshbabu9434 Před 2 lety +1

    God bless you

  • @sudhiaranmula
    @sudhiaranmula Před 2 lety +2

    My fav contestant ❤️❤️🥰🥰

  • @mr__macri2639
    @mr__macri2639 Před 2 lety +1

    Super molu, super

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 Před 2 lety +1

    സൂപ്പർ സൂപ്പർ 🌹🌹🌹♥️♥️♥️

  • @suju.kkvadakara7882
    @suju.kkvadakara7882 Před 2 lety

    അതിമനോഹരം ദേവനശ്രീയമോളേ ❤❤

  • @beevijanrahuman8783
    @beevijanrahuman8783 Před 2 lety

    Molu adipoliyayittu padi.superrr..

  • @hyu9032
    @hyu9032 Před 2 lety +2

    👍100👍

  • @_kanchana_
    @_kanchana_ Před 2 lety +1

    ♥️

  • @bigzerofrm82....43
    @bigzerofrm82....43 Před 2 lety +1

    നന്നായി മോളു

  • @okskuttanomana4203
    @okskuttanomana4203 Před 2 lety +1

    അടിപൊളി 👍🌹🌹

  • @sumasumadevi1344
    @sumasumadevi1344 Před 2 lety

    Supperrr molu മനോഹരം

  • @anusr3420
    @anusr3420 Před 2 lety +2

    👌👌 ആയി പാടി sweet voice 😍😍

  • @sripanabaka1456
    @sripanabaka1456 Před dnem

    Spr

  • @shinovyasureshbabu9434
    @shinovyasureshbabu9434 Před 2 lety +1

    Super molootyy.. .kutti nannayi paadi. 99 marks kodukkamayirunnu

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 2 lety

    Super ❤️❤️❤️❤️❤️❤️ molu

  • @sabuvarghes6300
    @sabuvarghes6300 Před 2 lety

    ദേവനക്കുട്ടി വെറെ ലെവൽ😁😁😁😁

  • @bharathip4796
    @bharathip4796 Před 2 lety

    Adipoli,molus I love you ❤️❤️❤️

  • @nazeermohamed2439
    @nazeermohamed2439 Před 2 lety +1

    Paavam kuttikal..!

  • @Saro_Ganga
    @Saro_Ganga Před 2 lety

    Very beautiful song
    Congratulations

  • @sarasammab.t.5311
    @sarasammab.t.5311 Před 2 lety

    അടിപൊളി മോളേ🥰🥰🥰🥰

  • @venkedasubramanian1304
    @venkedasubramanian1304 Před 2 lety +1

    Super super mollu

  • @SanthoshKumar-fc6jm
    @SanthoshKumar-fc6jm Před 7 měsíci

    Nice

  • @allussongsakkuskt6895
    @allussongsakkuskt6895 Před rokem +1

    👏👏👏👍👍👍👍👍

  • @harindranp2584
    @harindranp2584 Před 2 lety +1

    Super performance 🌹🌹🌹

  • @hareeshkalchira5930
    @hareeshkalchira5930 Před 2 lety

    മനോഹരം മോളെ ❤👌

  • @satheeshbabu4448
    @satheeshbabu4448 Před 2 lety

    നന്നായി പാടി മോള്

  • @Sreeja123
    @Sreeja123 Před 2 lety

    സൂപ്പർ കുഞ്ഞാ വേ

  • @sumanthamas474
    @sumanthamas474 Před 2 lety +1

    Supersong

  • @raveendranc285
    @raveendranc285 Před rokem

    💯

  • @faizvj7832
    @faizvj7832 Před 2 lety +1

    സൂപ്പർ 😍👍🏻❤

    • @supriyarani6307
      @supriyarani6307 Před 2 lety

      Devana deserves more Mark's.I dont what is happening.

  • @shanavass1172
    @shanavass1172 Před 2 lety +1

    🙏👍

  • @ramaniachu3400
    @ramaniachu3400 Před 2 lety

    നന്നായി പാടി കുഞ്ഞ്

  • @youtubersfangirl4434
    @youtubersfangirl4434 Před 2 lety +1

    Top singer istam

  • @somankb7196
    @somankb7196 Před 2 lety

    സൂപ്പർ 💓👍

  • @sathisrikumar359
    @sathisrikumar359 Před 2 lety

    Superb molu 💗❤️💕

  • @jonalinslittleworld2101

    Ponnumole adipoli....nannayi padi...

  • @universe266
    @universe266 Před 2 lety +2

    The best reality show

  • @silvyraj2948
    @silvyraj2948 Před 2 lety

    മോളെ അടിപൊളി

  • @chinnumol5710
    @chinnumol5710 Před 2 lety +1

    Super mole

  • @sunitha2455
    @sunitha2455 Před 2 lety

    🙏 ദേവൂട്ടി❤️❤️❤️❤️👍

  • @viswanathankkottarathil355

    Super 👍👍 super 👍👍

  • @sadanandantp1335
    @sadanandantp1335 Před rokem

    Devooti... Super

  • @vinayanmr7830
    @vinayanmr7830 Před 2 lety

    സൂപ്പർ

  • @mohanancr9943
    @mohanancr9943 Před 2 lety

    Well done Devanasriya.

  • @subimonrc
    @subimonrc Před 2 lety +1

    Nice sing 👍

  • @faizvj7832
    @faizvj7832 Před 2 lety +1

    ❤👍🏻

  • @sajithavpbava2531
    @sajithavpbava2531 Před 2 lety

    Super 👌👌

  • @pradeep-pp2yq
    @pradeep-pp2yq Před 2 lety

    Super 👌

  • @devarajan3930
    @devarajan3930 Před 2 lety

    Supermole, 👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️💕💕💕💕💕

  • @sreedevivijayan737
    @sreedevivijayan737 Před 2 lety

    👍 super