ഉരുളക്കിഴങ്ങ് ചിപ്സ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം | Potato Chips Recipe

Sdílet
Vložit
  • čas přidán 1. 12. 2021
  • This video is about the recipe of Potato Chips. It can be served as a snack, appetiser or a side dish. It is usually made with Potatoes of Russet family. The other ingredients for making Potato Chips are Cooking Oil and Salt. You can also make varieties of this dish by adding other flavours such as Peri-Peri powder, Chat Masala, Dried Mint leaves powder etc.
    #potatochips
    🧺 INGREDIENTS
    Russet Potatoes (ഉരുളക്കിഴങ്ങ്)
    Refined Oil (എണ്ണ) - 500 ml
    Salt (ഉപ്പ്)
    Chilli Powder (മുളകുപൊടി)
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Jak na to + styl

Komentáře • 1,4K

  • @archashijin7609
    @archashijin7609 Před 2 lety +727

    സത്യം പറയാല്ലോ ഭാര്യയുടേം മക്കളുടേം കുഞ്ഞമ്മ യുടെ ഒന്നും വിശേഷം പറയാതെ ഡയറക്ടർ വിഷയം അവതരിപ്പിക്കുന്ന നല്ലൊരു ചാനൽ..... Big fan of u shan brother

  • @michaelth2963
    @michaelth2963 Před 2 lety +2066

    വളവളാ...ന്ന് വർത്തമാനം പറഞ്ഞ് ബോറടിപ്പിക്കാത്ത ഒരേയൊരു ചാനൽ👍

  • @johnsonjoseph1803
    @johnsonjoseph1803 Před 2 lety +59

    എത്ര മനോഹരമായ അവതാരണം ഇദ്ദേഹം ഒരു അദ്ധ്യാപകനായിരുന്നെങ്കിൽ പഠിപ്പിച്ചിരുന്ന വിദ്യാത്ഥികളെല്ലാം 100 % മാർക്കോടെ വിജയിച്ചേനേ

  • @abl6483
    @abl6483 Před 2 lety +240

    കുട്ടികൾക്ക് ഏറെ പ്രിയമുള്ള 🥔 ചിപ്സ് 😋 കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന രീതിയിൽ..👍👍👍
    ••• ഷാനിന്റെ മാത്രം പ്രത്യേകത 😍😍

    • @ShaanGeo
      @ShaanGeo  Před 2 lety +15

      😍🙏

    • @kichu4347
      @kichu4347 Před rokem +2

      🎂👌🕸️🌻🌛🥴🦕💑🧭🕷️🧭🦂🐜🦦💧🌺👨‍🦰💑👉🖖🛀🍎🍓⛽🪁🤣🚒🤣🚒🙅😀😃😄😁😆😅😂🤣🤣

    • @kichu4347
      @kichu4347 Před rokem +1

      Dkggkefohelfkwhghkr👉😎😭🤣🤓😆🍓🛀😀💚💚💚💚💚💚💚💚💚💚💚💚💚💚💚💚💛💛💛💛🧡🧡🧡❤️❤️❤️💚💚💚💙💜💙💙💙💙💙💜💜💜🙀🙀🙀🙀🤎

  • @sreenathkp4923
    @sreenathkp4923 Před 2 lety +11

    ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ പലരുടേതും കണ്ടിരുന്നെങ്കിലും, ആദ്യമായി ബിരിയാണി ഉണ്ടാക്കിയത് നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷമാണ്. അത്രയ്ക്ക് സിമ്പിളായിട്ടാണ് നിങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു തരുന്നത്❤❤

  • @krishnakumarv.k6189
    @krishnakumarv.k6189 Před 2 lety +29

    ' എന്തിനു വേറൊരു
    കുക്കിങ് ചാനൽ...
    ഷാൻ എന്നരികിലില്ലേ.........'
    എല്ലാത്തിനും ഒരു ചന്തം ഉണ്ട്.
    കാച്ചിക്കുറുക്കിയുള്ള അവതരണം, എപ്പോഴും positive energy... വേറെന്തു വേണം...

  • @thabshithabshi904
    @thabshithabshi904 Před 2 lety +95

    നിങ്ങൾ ഒരു സംഭവം തന്നെ 👍😍അടിപൊളി ❤

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/gkJyoTHlIg4/video.html
      500 akaan sahayikumo

  • @abdurahiman.kmkallumottakk4572

    വലിച്ചു നീട്ടാതെയും ആവർത്തന വിരസത ഇല്ലാതേയും അധികസമയം കളയാതേയും ഇത്രയും കൃത്യമായി വ്യക്തമായി അവതരിപ്പിച്ച താങ്കൾക്ക് നന്ദി പറയാൻ വാക്കുകളില്ല.
    ഇനിയും ഒരുപാടു ഒരുപാട് രുചികരവും വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ പറഞ്ഞു തരാൻ ആരോഗ്യമുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @ninjaman007
    @ninjaman007 Před 2 lety +263

    Russet potatoes 😃😃
    No one else has told us that!! And we kept making lousy chips all these years, wondering what's wrong with just me!!!! As always, another A+ stuff, thanks Shaan🤜🤛

    • @bibineldho6732
      @bibineldho6732 Před 2 lety +4

      Yah me too .later i found out this white potato is the suitable one.its not available everytime.cant identifty it from shop.

    • @ivarrave8196
      @ivarrave8196 Před 2 lety +5

      ഞാൻ ഒരു അമ്പതു കടകളിൽ റസ്സ്റ്റു പൊട്ടറ്റോ അന്യോഷിച്ചു. അതിൽ ഒരു കടക്കാരൻ ഉരുളകിഴങ്ങു എടുത്തു എന്നെ എറിഞ്ഞു. പൊട്ടറ്റോ ചിപ്സ് ഏതു ആക്രികടയിലും കിട്ടുമെന്നുള്ളപ്പോൾ വെറുതെ എന്ന തിളപ്പിച്ചു കൈ പൊള്ളിക്കണോ. ഷാന്റെ മുട്ട റോസ്റ് ഉണ്ടാക്കു. ഏതു മുട്ടയും ok

    • @bibineldho6732
      @bibineldho6732 Před 2 lety

      @@ivarrave8196 nammal normally vanumbol kittarund russet.russet anengil njan fry cheyum allengil curry vekkum.tholi kalanjale ariyan pattu

    • @omanarajan9988
      @omanarajan9988 Před 2 lety

      @@bibineldho6732 s

    • @Athulzealous
      @Athulzealous Před 2 lety

      @@ivarrave8196 mass😆😆😆😆😆

  • @deepikabaiju8161
    @deepikabaiju8161 Před 2 lety +5

    Skip ചെയ്യാതെ വീഡിയോസ് കാണുന്ന ഒരേ ഒരു ചാനൽ
    God bless u bro 👍🏻

  • @adithyanchurapra8336
    @adithyanchurapra8336 Před 2 lety +5

    ഞാൻ try ചെയ്തുന്നോകി, superb 🔥🔥😍😍

  • @jishigirish7305
    @jishigirish7305 Před 2 lety +51

    Congratulations shaan for 1 M subscribers💐💐💐....
    ഈ വിജയം ജീവിതത്തിലുടനീളം ഉണ്ടാകട്ടെ....അത്രക്കും നല്ലൊരു cooking ചാനൽ ആണ്👍👍👍

  • @a.jlekshmi9913
    @a.jlekshmi9913 Před 2 lety +6

    u are such a passionate food enthisiast in culinary platform hoping to see u in more ventures

  • @gireesha1108
    @gireesha1108 Před 2 lety +4

    Adipoli recipe as always
    Waiting for the next

  • @sayageorge8319
    @sayageorge8319 Před 5 měsíci +2

    Shan താങ്കളുടെ അവതരണം മികച്ചതാണ്. കൂടാതെ വളരെ simple aanu.

  • @jaseelkoolath
    @jaseelkoolath Před 2 lety +45

    ഓണസദ്യ playlist ഇറക്കിയ പോലെ ഒരു ക്രിസ്തുമസ് playlist പ്രതീക്ഷിക്കുന്നു. Cake അടക്കം ഉൾപ്പെടുത്തിയാൽ അടിപൊളി ആയിരിക്കും.

    • @ShaanGeo
      @ShaanGeo  Před 2 lety +8

      Thank you very much😍🙏

  • @seemasomasekharakurup5011

    Excellant chips and simple procedure.

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 Před 2 lety +7

    സ്റ്റാർച്ച് ഉള്ളതും ഇല്ലാത്തതും പറഞ്ഞു തന്നതിന് thanks.. ഉണ്ടാക്കി നോക്കി... Superb... 🥰🥰🥰

  • @manjulamohanan2628
    @manjulamohanan2628 Před 4 měsíci +1

    ബോറടിപ്പിക്കാതെ കാര്യങ്ങൾ പറയുന്നത് എനിക്ക് വളെയധികം ഇഷ്ട്ടമാണ് അതോടൊപ്പം താങ്കളുടെ കുക്കിങ്ങും ഇഷ്ട്ടാണ് ❤❤❤

  • @SAHEERAAP
    @SAHEERAAP Před rokem +2

    Adipoli too

  • @varshas.m1729
    @varshas.m1729 Před 2 lety +4

    Njan try cheythu super 🤤 very tasty1

  • @nachusdream9495
    @nachusdream9495 Před 2 lety +3

    എനിക്ക് ഈ ചാനൽ നല്ല ഇഷ്ടമാണ്. സംസാര രീതിയും വളരെ കുറച്ചു സമയം കൊണ്ട് തന്നെ നമുക്ക് ആവശ്യമുള്ളതെല്ലാം പറഞ്ഞു തരും. Thnks

  • @anjalymolaji729
    @anjalymolaji729 Před 2 lety

    Thankyou for the simple recipes

  • @ushajanardanan7331
    @ushajanardanan7331 Před 2 lety +1

    I will try very soon...thanks for uploading the recipe

  • @azfootball386
    @azfootball386 Před 2 lety +6

    Simple simple 😍

  • @sreenuzzzworld2430
    @sreenuzzzworld2430 Před 2 lety +19

    വളരെകുറഞ്ഞ സമയത്തിനുള്ളിൽ recipe യുടെ എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞുതരുന്നതാണ് shaan ചേട്ടന്റെ പ്രേത്യകതയും ഈ ചാനലിന്റെ വിജയവും

  • @abdulkhader908
    @abdulkhader908 Před 2 lety +1

    Eganeyulla recipe iniyum pratheeshikunnu

  • @mollysam1359
    @mollysam1359 Před 2 lety +1

    Super video. Much awaited. Thank you Shaan Geo...

  • @ashok_gopi
    @ashok_gopi Před 2 lety +3

    Congrats for achieving 1M 🥰🥰🥰

  • @anun3105
    @anun3105 Před 2 lety +9

    Didnt know about russet potatoes. Thank you for that useful info👍

  • @rubyshaju4908
    @rubyshaju4908 Před 2 lety +2

    Adipoli👌🏻👌🏻❤❤

  • @valsammathomas1737
    @valsammathomas1737 Před 2 lety +1

    Very easy recipe. Thank you brother

  • @Linsonmathews
    @Linsonmathews Před 2 lety +11

    ഏഷ്യാനെറ്റിൽ സിനിമ കണ്ടോണ്ട് തിന്നാൻ പറ്റിയ സംഭവം 😄👌

  • @subyjohn9284
    @subyjohn9284 Před 2 lety +13

    Amazing...
    Usually it's a tedious task likenu have to half cook the potato and den dry it out and finally fry...
    This is so easy. Will definitely try and share u the feedback. Thanks shaan

    • @easyrecipes3329
      @easyrecipes3329 Před 2 lety +1

      czcams.com/video/gkJyoTHlIg4/video.html
      500 akaan sahayikumo

    • @ShaanGeo
      @ShaanGeo  Před 2 lety

      Thank you suby

  • @minijoseph7654
    @minijoseph7654 Před 2 lety +2

    Thanks bro.. Inn ortheyullu... Ee recipe onuvenolonn 😊

  • @Statusworld-bp2iz
    @Statusworld-bp2iz Před 2 lety

    Adipoli ayittundu ikka Try cheaithu nokam

  • @ninucijoy7958
    @ninucijoy7958 Před 2 lety +17

    I watched your videos and all your recipes were simply amazing but after watching this video,I subscribed your channel.The way of explaining each and every steps are very helpful to us.

  • @arunimaraj771
    @arunimaraj771 Před 2 lety +5

    Ore cake recipee edoo ....ningle channel maathrm follow chyth chef aaya aala njn ...so husband is asking me to prepare a 🍰..... 😁...

  • @VSC17201
    @VSC17201 Před 2 lety +2

    Superb bro.. simple things .. but just wow 👏👏

  • @saranyacharuz5471
    @saranyacharuz5471 Před 2 měsíci

    👌😍😍😍perfect njan try cheydhutto ellarkkum ishttayi thank you shaanjeo❤

  • @alwintjosh3225
    @alwintjosh3225 Před 2 lety +8

    പിള്ളേരുടെ പരാതി തീർക്കാം, thank you Shaan bro❣️

  • @paulbaby5178
    @paulbaby5178 Před 2 lety +52

    Last week i tried your prawns biriyani recipe, today i just finished your chicken biriyani recipe and waiting for the last one hour settling. Thanks brother for teaching me how to cook biriyani 🥰🥰👍🏻

  • @sindhuv9274
    @sindhuv9274 Před 2 lety +1

    super avatharanem thank u shan❤

  • @tokiyo0572
    @tokiyo0572 Před 2 lety +1

    Orupadu. Eshttapettu 👍👍👍👍👍

  • @maryvidyanandan574
    @maryvidyanandan574 Před 2 lety +3

    Beautiful narration. Will try definitely. Thank you.

  • @princymathew8216
    @princymathew8216 Před 2 lety +10

    Such a kidu recipe!! Thanks Shaan! Congrats on 1M. 🎊🎊🎊
    Which brand is the slicer you used here, if online bought, can you share the link, or atleast model name.. wanna buy a thin type blade.. mine wen using the chips comes thicker, so askd!
    Thanks ..

  • @suprabhavr8171
    @suprabhavr8171 Před 2 lety

    Super ayittundu 👏👏👏

  • @ameenarishad992
    @ameenarishad992 Před 2 lety +1

    Thank u for the easy recipies🥰🥰🥰

  • @sreeharinarayanan9422
    @sreeharinarayanan9422 Před 2 lety +4

    Ee sadhanam ethra undakeetum sheriyavunnillayirunnu......damn this was so easy! Thanks for the recipe Shaan bro ♥️🌸

  • @raindrops9845
    @raindrops9845 Před 2 lety +8

    👍good information about Russet potatoes. I didn't know about it. Thanks 👍.
    Should we not wash the sliced chips in water several times to remove maximum starch?
    Shaan , oru suggestion ഉണ്ട്.
    What I do is , I put salt water in the oil itself when the chips are more than half fried. Appo നന്നായി ഉപ്പ് പിടിക്കും.

  • @oldsoul51
    @oldsoul51 Před 2 lety

    Super ayt und .will try for sure ❤️

  • @aylinhenna-sahlasafeer916

    Pwoli 🥰🥰👏👏

  • @kamarurashid7025
    @kamarurashid7025 Před 2 lety +26

    My favourite cooking channel...expecting more delicious recipes for this Xmas...
    Congrats for 1M subscribers..keep going...🤩🤩🤩👍👍

    • @ShaanGeo
      @ShaanGeo  Před 2 lety +1

      Thank you very much kamaru

    • @kichu4347
      @kichu4347 Před rokem

      Yes you can do we dorkdoe you are ☺️ the one with you and bottom

  • @bindhuaugustine6786
    @bindhuaugustine6786 Před 2 lety +3

    😋😋😋👌👌

  • @jasminazaan3490
    @jasminazaan3490 Před 4 měsíci

    Thanku 4 sharingggg
    Try chynam❤

  • @arshiyakm5246
    @arshiyakm5246 Před 2 lety

    Ekdam mast 👌

  • @edna19.
    @edna19. Před 2 lety +18

    Congratulations for Million subscribers 👏👏

    • @ShaanGeo
      @ShaanGeo  Před 2 lety +1

      Thank you Edna

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/gkJyoTHlIg4/video.html
      500 akaan sahayikumo

  • @parvana_2012
    @parvana_2012 Před 2 lety +54

    Thank you for this recipe. We tried the potato chip recipe from many other channels, it was a flop always but this time it came out really well😊😊

  • @nishanish1146
    @nishanish1146 Před 2 lety

    Super adipoli chips 👍👍👍🌠🌠🌠🌠🌠

  • @manojmanu12398
    @manojmanu12398 Před 4 měsíci

    valare upakaaram 👍

  • @SwapnasFoodBook
    @SwapnasFoodBook Před 2 lety +3

    Potato chips looks perfect.. 👍👍🙏

  • @afnasafnas9600
    @afnasafnas9600 Před 2 lety +3

    Hai chettayii, nammude nadan lace super👌😋

  • @aswathyr1432
    @aswathyr1432 Před 2 lety

    സാറിൻറെ എല്ലാ വീഡിയോയും സൂപ്പറാണ് ഒന്നിനൊന്നു നല്ലതാണ്

  • @TR453SD
    @TR453SD Před 2 lety +1

    Super
    Try cheyyum

  • @deepsJins
    @deepsJins Před 2 lety +6

    Done, it came out really well and by the time i comment here, it's almost finished. 👍

  • @reejareeja9879
    @reejareeja9879 Před rokem +3

    Super presentation 👍👍👍

  • @minimol8286
    @minimol8286 Před 2 lety

    Esey and super 👍

  • @Just4survival
    @Just4survival Před 2 lety +1

    Beauty of simplicity ...

  • @asvlogalwayssmilebyanasvar6030

    ഫ്രഞ്ച് ഫ്രൈസ് മറക്കല്ലേ ഷാൻ ചേട്ടാ 😍
    Pottatto chips 👍🏻💕
    അടിപൊളി 💕

  • @thankompradeep5297
    @thankompradeep5297 Před 2 lety +11

    One of my favourite snacks.thanks for a nice recipe shan. Also for mentioning russet potatoes...

  • @minixavier1392
    @minixavier1392 Před 2 lety +1

    ഞാൻ മിക്കവാറും എല്ലാ തന്നെ try ചെയ്യാറുമുണ്ട് 👍👍🙏🙏

  • @sarojinip6841
    @sarojinip6841 Před 2 lety +1

    താങ്കൾ ഉണ്ടാക്കുന്ന തെല്ലാം കണ്ടു കഴിഞ്ഞാൽ അപ്പോൾ തന്നെ ഉണ്ടാകാൻ തോന്നും കൂടുതൽ വാജകം അടിക്കാത്ത ഒരു അടിപൊളി channel

  • @adhii1778
    @adhii1778 Před 2 lety +3

    വേറെ എല്ല റെസിപ്പിയിലും ഉരുളക്കിഴങ്ങ് കഴുകി ഒരു ടൗവൽ ഇൽ നിരത്തി ഉണക്കി എടുത്താണ് ചെയ്യാറുള്ളത്. ഇങ്ങനെ ടൗവൽ ഇൽ നിരത്താതെ ഉള്ള ഒരു റെസിപ്പിക്കു വേണ്ടി തിരയുവാരുന്നു.. Thank u chetta😍❤

  • @meeralakshmis5863
    @meeralakshmis5863 Před 2 lety +19

    ❤ this channel. Happy that u take constructive criticism positively✨️

  • @bijo3494
    @bijo3494 Před 2 lety

    Ithra simple ayi paranju tharunna shan oru Big thanks..

  • @raeesanasreen5721
    @raeesanasreen5721 Před 2 lety

    Try cheythu varnuuuuu ✌️

  • @vi9857
    @vi9857 Před rokem +3

    Big fan of your work bro ❤️

  • @StorytimewithSai
    @StorytimewithSai Před 2 lety +13

    Easy and yummy recipe 😋 chips looks perfect 👌 you are amazing! Thank you for sharing 🥰

  • @djgameryt6432
    @djgameryt6432 Před 2 lety

    സൂപ്പർ... ഞാൻ ഉണ്ടാക്കി👌

  • @kpgopalakrishnan9300
    @kpgopalakrishnan9300 Před 2 lety

    Adipoli👍👍

  • @reejujames479
    @reejujames479 Před 2 lety +22

    The chips looks very crispy 🙂
    Great👍

  • @adhils9633
    @adhils9633 Před 2 lety +3

    ഉപ്പില്ലാത്ത ചോറും ,കണ്ണാടി ഇല്ലാത്ത shan geo um ഒരുപോലെയാണ്..

  • @ratheeshratheesh1906
    @ratheeshratheesh1906 Před 2 lety +1

    Innum chettan polichu...

  • @sumithathankachen7087
    @sumithathankachen7087 Před 2 lety

    Super chetta..

  • @gangalekshmi8575
    @gangalekshmi8575 Před 2 lety +3

    Simple and powerful 🔥

  • @a.jlekshmi9913
    @a.jlekshmi9913 Před 2 lety +27

    Hi, uncle yummy chips, good presentation.can u do french fries next time

  • @emiash508
    @emiash508 Před 2 lety

    Enth rasaaa kanan Enth recipe venelum adyam oodi vara ingottaaa ivdillel matre vere evdelum nokkullu 🥰fvrt channel

  • @maryvarghese9440
    @maryvarghese9440 Před 2 lety

    Aahaaa.. Suuuuuper.. 👌👌👌🙏🏻

  • @sruthymanu9991
    @sruthymanu9991 Před 2 lety +3

    Thanks for this recipe....😍😍

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/gkJyoTHlIg4/video.html
      500 akaan sahayikumo

  • @mollyjose1212
    @mollyjose1212 Před 2 lety +4

    Very good presentation and well explained. Thank you Shaan.

    • @ShaanGeo
      @ShaanGeo  Před 2 lety

      Thank you very much molly

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/gkJyoTHlIg4/video.html
      500 akaan sahayikumo

    • @nakshatrahome2253
      @nakshatrahome2253 Před rokem

      ഈ ഉരുളകിഴങ്ങിന്റെ പേര് എന്താണ്

  • @jisnajoseph2154
    @jisnajoseph2154 Před 2 lety

    Eluppathil paranju tharunna chettan super

  • @gem3238
    @gem3238 Před 2 lety +1

    Potato chips karumure ayittundu Thank you

  • @reenavovo1159
    @reenavovo1159 Před 2 lety +3

    Super recipe 👍

  • @josephko3957
    @josephko3957 Před 2 lety +9

    ഉരുളക്കിഴങ്ങിൽ കറി വെക്കാനും വറക്കാ നും ഉള്ളവന്മാർ ഉണ്ടല്ലേ 😂🤣 ഷാൻ ജിയോയുടെ ഉരുളക്കിഴങ്ങ് ചിപ്സ് റെസിപ്പി യിലാണ് ഇവന്മാരെ കണ്ടുപിടിച്ചത് 😜 thank you Shaan jeo 🌹👍

  • @aishray9697
    @aishray9697 Před 2 lety

    കണ്ടുകൊണ്ടിക്കാൻ തോന്നും ഈ ചാനൽ 👌🏻🥰

  • @safeena-fathima
    @safeena-fathima Před 2 lety +1

    യൂ മീൻ ലേസ്(lays)!!😜thaaanxxx..... 😘😘
    പൊളി പൊളി

  • @ashaprasad8558
    @ashaprasad8558 Před rokem +3

    ചേട്ടാ refined oil tanne veno

  • @TM15HAKRN
    @TM15HAKRN Před 2 lety +5

    Atho kollamallo chetta
    Top secret purathe vitto
    Lays ellum puttum..trust our shaan chettan..😆😍😎🙏

  • @abduls1675
    @abduls1675 Před 2 lety

    Adipoli Bro

  • @magicalgaming8793
    @magicalgaming8793 Před 2 lety

    താങ്കളുടെ വീഡിയോ ഒത്തിരി ഇഷ്ട്ടമാണ്