ഇത് ഇത്രക്ക് സിംപിൾ ആയിരുന്നോ ?🙄😳 | Lays Recipie Malayalam | master Piece

Sdílet
Vložit
  • čas přidán 26. 01. 2020
  • LaysRecipie Malayalam
    Lays
    #LaysRecipie
    #masterPiece

Komentáře • 1,5K

  • @MasterPiece
    @MasterPiece  Před 4 lety +410

    ice cream ഉണ്ടാക്കാൻ ഇനി വളരെ simple New video കണ്ടു നോക്കൂ... czcams.com/video/1gxYOMCH7XM/video.html

  • @muhammedabidkt2117
    @muhammedabidkt2117 Před 4 lety +1920

    *വായുവിന്റെ വില നമുക്കാദ്യം മനസിലാക്കിത്തന്നവരാണ്... Lays കമ്പനിക്കാർ..* 😁😁✌️

  • @vishnubichu5425
    @vishnubichu5425 Před 4 lety +2934

    Lays kothiyanmar like adi

  • @shibybiju5143
    @shibybiju5143 Před 4 lety +673

    ഇത്‌ ഇപ്പം തന്നെ ഉണ്ടാക്കി തിന്നാൻ ചിന്ധിച്ചവർ undo... ഉണ്ടായിരിക്കും പക്ഷെ മടിയാ...

  • @rahuljoy8588
    @rahuljoy8588 Před 4 lety +494

    ലെ lays packet : ആദ്യമായിട്ടാ ഇത്രേം ചിപ്പ്സ് എന്റെ അകത്ത് ഇടുന്നത്😂

  • @sajinasanad7140
    @sajinasanad7140 Před 4 lety +2268

    10 രൂപക്ക് Lays ന്റെ ഉള്ളിൽ 8 രൂപക്ക് കാറ്റും 2 രൂപക്ക് Lays ഉം കിട്ടുന്ന ഈ സാധനത്തിന് 8 ന്റെ പണി കിട്ടി

    • @MasterPiece
      @MasterPiece  Před 4 lety +93

      ഹ ഹ

    • @shibil2429
      @shibil2429 Před 4 lety +33

      Adh kidukki

    • @ashikm.s7463
      @ashikm.s7463 Před 4 lety +29

      Ha ha 😁😁😁അല്‍ പൊളി 😆 😆

    • @SNCV-gj7vf
      @SNCV-gj7vf Před 4 lety +14

      @@ashikm.s7463 എന്റെ ചാനൽ subscribe ചെയൂ തിരിച്ചും ചെയാം plz 100% ഉറപ്പ് ഉറപ്പ് 🙏🙏🙏👍👍👍

    • @JRMOBILETIPSYT
      @JRMOBILETIPSYT Před 4 lety +9

      മൊബൈൽ വഴി ക്യാഷ് ഉണ്ടാക്കാൻ താല്പര്യം ഉള്ളവർക്കായി ഒരു ചാനൽ
      താല്പര്യം ഉള്ളവർ channel സാധാരശിക്കു...

  • @fathimamuhsina4931
    @fathimamuhsina4931 Před 4 lety +907

    എത്ര easy ആയാലും ഉണ്ടാക്കാൻ മടിയുള്ളവരാണ് ഭൂരിഭാഗം ആളുകളും

  • @kunnummalnazar8960
    @kunnummalnazar8960 Před 3 lety +327

    Tomato🍅 flavour lays ishtamullavar like adi

  • @giryraj7394
    @giryraj7394 Před 4 lety +254

    orange colored lays is my favorite..

  • @naheemknml7022
    @naheemknml7022 Před 4 lety +618

    Pacha lays favorite 😍

  • @ashikm.s7463
    @ashikm.s7463 Před 4 lety +819

    വിശന്ന് ഇരുന്നപ്പോ ഇത് കണ്ടവര്‍ ഉണ്ടൊ?? 🤔 🤔 😋😋😋😋

  • @muhammedsinanppsinu5978
    @muhammedsinanppsinu5978 Před 3 lety +32

    ആദ്യമായി കാണുന്നതാ ലെയ്സ് പാക്കറ്റിൽ ഇത്രെയും കുറെ സാധനം സത്യം അല്ലെ 😆✌️

  • @shuaibmukkam2414
    @shuaibmukkam2414 Před 3 lety +20

    ഇത് കാണുന്നവർ കൂടുതലും ഉണ്ടാക്കാൻ ആഗ്രഹിക്കും പക്ഷേ മടിയാണ്... 😇🤗

  • @ayana8247
    @ayana8247 Před 3 lety +46

    Lays eshttam ullavar like adiiiiii 😍😍😍😍

  • @AchuAchu-on4pc
    @AchuAchu-on4pc Před 3 lety +13

    Enikk 10 like tharuva

  • @muhammadirfannambiyattil9947

    എനിക്ക് ഒരു പത്തു ലൈക്‌ തന്നെ

  • @sanika.k7303
    @sanika.k7303 Před 3 lety +5

    ട്രൈ ചെയ്തു നോക്കു സൂപ്പർ👌👌👌👌

  • @smartworld3867
    @smartworld3867 Před 4 lety +33

    വളരെ കാലമായി ആലോചിച്ചിരുന്ന ഒരു കാര്യമാണ്.. thanks..

  • @graspro
    @graspro Před 4 lety +396

    Kinder Joy ഉണ്ടാക്കി കാണിക്കുമോ മനുഷ്യനെ കൊന്നു കാശ് മേടിക്കുന്ന സാധനം ആണ്, 45 രൂപക്ക് അടിപൊളി surprise ഒക്കെ ഉള്ളിൽ വെച്ച്, ഹൊ തലേൽ കൈ വച്ച് നിന്നു പോകും. അതാണ് ഐറ്റം. നമ്മുടെ ചക്ക വറുത്തതിന്റെ അഞ്ചു അയലോകത്തു വരുമോ Lays അണ്ണൻ.

  • @sujithks2351
    @sujithks2351 Před 4 lety +11

    കണ്ടോണ്ടിരുന്നപ്പോ ഉമിനീർ ഇറക്കിയവരുണ്ടോ

  • @iamironman2718
    @iamironman2718 Před 3 lety +79

    Corona കാലത്തു കാണുന്നവർ ഉണ്ടോ

  • @aazworld5535
    @aazworld5535 Před 4 lety +18

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് 👌👌 മസാല ഇടാറില്ല 😄😄

  • @WX77-n2o
    @WX77-n2o Před 4 lety +505

    Lays ഫാൻസ്‌ അടി like 👍👍👇👇

    • @200.26K
      @200.26K Před 3 lety +1

      Da ne freefire kalikunudo

  • @craftiebuds416
    @craftiebuds416 Před 3 lety +36

    Adipoli lays njan undaki
    Oru like

  • @nandhithadhanapal7222
    @nandhithadhanapal7222 Před 3 lety +2

    Red lays is my favourite
    Please like 👍

  • @Bavasworld
    @Bavasworld Před 4 lety +152

    Yes njan ഉണ്ടാക്കും നിങ്ങളോ😍😍😍👍👍👍👍

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +184

    *Lice കമ്പനി പൂട്ടിപോകും ☹️☹️☹️😋😋😋😋ഇങ്ങളെ പേരിൽ കേസ് കൊടുക്കോ 🤣🤣🤣🤣അടിപൊളി 😋😋*

    • @ashiquebinsaidhe8994
      @ashiquebinsaidhe8994 Před 4 lety +2

      zilu zilzila njan video kaanan varana avidoke nigalum indallo 😊

    • @manchu4236
      @manchu4236 Před 4 lety +2

      @@ashiquebinsaidhe8994 njanum

    • @manchu4236
      @manchu4236 Před 4 lety +1

      Lays

    • @Selumk
      @Selumk Před 4 lety +1

      Zilu zilzila
      Ingal Ella videoyilum kanunnundallo
      Anyway all the best 👍👍👍

    • @rahmanparli
      @rahmanparli Před 4 lety

      Try cheyth nokkado....
      Nnitt experience paray....

  • @prichardcolan3188
    @prichardcolan3188 Před 4 lety +1

    സൂപ്പർ ചേട്ടാ ഒരു രക്ഷയില്ല മാസ്റ്റർപീസ് ഈ വീഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു thanks

  • @hadishahammed4768
    @hadishahammed4768 Před 4 lety +6

    This is very easy I will make today okay sir 💯

  • @jasjasni6118
    @jasjasni6118 Před 4 lety +202

    ആ ഇനി 5രൂപയും കൊടുത്ത്‌ കാറ്റ്‌ വാങ്ങണ്ടല്ലൊ 😂

  • @kevin61621
    @kevin61621 Před 4 lety +180

    Lays ishtamullavar like adii ♥

  • @firosbasheer404
    @firosbasheer404 Před 4 lety +10

    Lays ishtamullavar like adi

  • @limamohan1237
    @limamohan1237 Před 4 lety +18

    We ve made it
    Really tasty...
    Need more recipes like this

  • @life4foodtravel552
    @life4foodtravel552 Před 4 lety +5

    Bro good job
    These food is very healthy and trust

  • @aafiiiii
    @aafiiiii Před 4 lety +4

    Thanks for uploading this video... 😍😍😍😍😍

  • @rekharemeshan7912
    @rekharemeshan7912 Před 4 lety +5

    Ith kollaaam I like it.. 💕

  • @sanjayans6862
    @sanjayans6862 Před 4 lety +1

    ലൈസ് വീട്ടിൽ ഉണ്ടാക്കാൻ പഠിപ്പിച്ചതിന് വളരെ നന്ദി

  • @deshadan2976
    @deshadan2976 Před 4 lety +30

    മുയുമനും, test... നിങ്ങൾ പച്ച മനുഷ്യനാണ് i like u

  • @syamsasidharan1682
    @syamsasidharan1682 Před 4 lety +31

    It is not air ,it is nitrogen gas for maintaining crispiness and freshness of potato chips

  • @noobplayingyt3167
    @noobplayingyt3167 Před 4 lety +1

    Njan undaki adipoli taste wow......😍😍😍😍

  • @lukumanparakkal1275
    @lukumanparakkal1275 Před 4 lety +25

    അവസാനം ലൈസും പാത്രവും വീണത് ഞാൻ മാത്രം കണ്ടുള്ളൂ , നിങ്ങള് അത് കണ്ടാൽ like അടിക്ക്‌

  • @fasiljafar6991
    @fasiljafar6991 Před 4 lety +13

    *ഞാൻ ഈ വീഡിയോ മുമ്പ് മറ്റൊരു ചാനലിൽ കണ്ടിരുന്നു എന്നാലും കാണുംMasterpieaceഇഷ്ടം*

  • @asiftkpnk1711
    @asiftkpnk1711 Před 4 lety +305

    കുട്ടിക്കളെ പറ്റിക്കാനോ നടന്നത് തന്നെ😂😂😂

    • @peaky__pops
      @peaky__pops Před 4 lety +1

      Plis my channel subscribe camant like plis

    • @Bichu709
      @Bichu709 Před 4 lety +1

      😂😂😂

    • @espirit4601
      @espirit4601 Před 4 lety +7

      avar nammale pattikkum

    • @ashiquenaz
      @ashiquenaz Před 4 lety +4

      Halla Pinne ..

    • @journeytothesalvation5848
      @journeytothesalvation5848 Před 4 lety +4

      നടത്തി കാണിച്ച തരാം അന്റെ കുട്ട്യേ കാണിക്ക്

  • @gamelover2477
    @gamelover2477 Před 4 lety

    Adikamonnum samsarikkathe vegam vedioyilek poyi 👍👍👍♥️♥️♥️full timepass ningalude vedios kandittan😄😄😄😀👌

  • @chandrank6671
    @chandrank6671 Před 2 lety +2

    തീർച്ചയായും ഉണ്ടാക്കും😘😘😘😘😊💓💓❤️

  • @tech4malayali633
    @tech4malayali633 Před 4 lety +30

    *അവസാനം (**7:35**) ലൈസും പത്രവും താഴെ വീണത് കണ്ടവർ അടി like*

  • @midhuncreativeguru3495
    @midhuncreativeguru3495 Před 4 lety +2

    കാറ്റു നിറയ്ക്കാത്ത പൊളി സാനം

  • @GAMINGWITHBSK
    @GAMINGWITHBSK Před 4 lety +4

    Still i love masterpiece channel

  • @niranjanasnair7369
    @niranjanasnair7369 Před 4 lety +3

    Ithinu chat masala ellenkill kuzhapamundo???

  • @saleenabasheer7792
    @saleenabasheer7792 Před 4 lety +4

    Ippozhathe kuttikale ningalkk ariyilla😊😊😊

  • @meee2023
    @meee2023 Před 4 lety +37

    ഉരുളക്കിഴങ്ങു ആദ്യം ചൂടുവെള്ളത്തിൽ ഒരു 30 സെക്കന്റ് തിളപ്പിക്കണം എന്നിട്ട് വേണം slice ചെയ്യുവാൻ.... എന്നിട്ട് salt
    ഇട്ട് ഫ്രൈ ചെയ്താൽ mathy... എന്നിട്ട് ചൂടോടെ chat മസാല ഇടണം.. അതാണ് simple... ഞാനെന്നും ഉണ്ടാക്കണത് ആണ്

  • @sreeramsgopan487
    @sreeramsgopan487 Před 4 lety +1

    Bingo making time one or two vegetable set what we do

  • @siva-jenni8661
    @siva-jenni8661 Před 4 lety +9

    ഓറഞ്ചു lover 🧡🧡

  • @mahendrak.s7034
    @mahendrak.s7034 Před 4 lety +5

    WONDERFULL ......👌👍👌👍👌👍
    ALSO HOW CAN WE MAKE FRENCH FRIES .......PLEASE SHOW ......THANKS ......WAITING FOR IT

  • @adhilzidhan8464
    @adhilzidhan8464 Před 4 lety +5

    Green lays ishtam😍😍

  • @saiyan3338
    @saiyan3338 Před 2 lety

    Chips undakkunnath normal potato use cheythalla. Use (lady rosetta) variet potato

  • @fathimashahul4886
    @fathimashahul4886 Před 2 lety +1

    ഉണ്ടാകില്ല... പക്ഷേ വെറുതെ kaanunnavar ഒണ്ടോ😂...

  • @keralavlogger8217
    @keralavlogger8217 Před 4 lety +33

    10 lyse കഴിക്കാൻ തോന്നുന്നവർ ലൈക്‌ പ്ലീസ്

  • @nishanthmenon1923
    @nishanthmenon1923 Před 4 lety +4

    1 million aavatte.. 🙏🙏

  • @redfoxff3118
    @redfoxff3118 Před 2 lety +2

    I like lays thanks for uploading this video 😄😄

  • @jishanthjustin6775
    @jishanthjustin6775 Před 4 lety

    പൊളി സാധനം... village food vlogil കണ്ടിട്ടുണ്ട് മുൻപ്

  • @ridersparadise123
    @ridersparadise123 Před 4 lety +65

    No views but 11 likes 😂

    • @Xyz1228
      @Xyz1228 Před 4 lety +1

      No views 20 likss

  • @abhijithsethu8644
    @abhijithsethu8644 Před 3 lety +3

    Polichi

  • @Kannur_kkaran37
    @Kannur_kkaran37 Před 3 lety +1

    Eni njaan LAY'S vaangilla undaakki kazhikkum thanks for the information 😃👍💰

  • @ambikaab7706
    @ambikaab7706 Před 4 lety +1

    Nice vedio😋
    Master chef....✌

  • @nandhiithasabu5041
    @nandhiithasabu5041 Před 4 lety +3

    Polich

  • @AbidKl10Kl53
    @AbidKl10Kl53 Před 4 lety +6

    ഉഷാറായിട്ടുണ്ട്🤩😍😋😋👌👌👌👌

  • @vjayakumarjayanpatharam4873

    Master piece undakkunyallam njanum undakkum laysum undakki super ayirunne

  • @learnwithjojo
    @learnwithjojo Před 4 lety +1

    Kollam...nannayittunde.👍

  • @9dsinan526
    @9dsinan526 Před 4 lety +23

    Lays kazhuchittullavar like adi

  • @n4veen__
    @n4veen__ Před 3 lety +18

    പച്ച ലെയ്സ് ഫാൻസ് ഉണ്ടോ

  • @georgen.j8144
    @georgen.j8144 Před 4 lety

    Njan try chethu adipoli super crispy

  • @jaisalvellila8820
    @jaisalvellila8820 Před 4 lety

    അടിപൊളിഞാൻഉണ്ടാക്കിനോക്കി സൂപ്പർ

  • @shyamandtechnology
    @shyamandtechnology Před 4 lety +5

    ജോളോ ചിപ്സ് വീട്ടിലുണ്ടാക്കുന്ന വീഡിയോ ഇടാമോ ? :)

  • @Alanprincen
    @Alanprincen Před 4 lety +31

    41 dislike lays company karayirikum 😅😂

  • @thasveertky2842
    @thasveertky2842 Před 4 lety

    Njn try cheythu adipoli

  • @shiffshifana2187
    @shiffshifana2187 Před 3 lety

    Tnx , kuttikalkk Ini ithinayi vashi pidikumbol indakki kodukkalllooo 😉😉😉

  • @pauljimmy4118
    @pauljimmy4118 Před 4 lety +3

    Fire, water, lays

  • @antonyjoy9299
    @antonyjoy9299 Před 4 lety +6

    Beware of the legal issues that follows just because of the heading of this vedio.Dont claim it's Lays recipe .
    Good vedio .Keep doing vedios full support

  • @rajeshambadi487
    @rajeshambadi487 Před 4 lety +2

    This is simple Bro 👍👍👍👍👍👍

  • @mhdnihalav368
    @mhdnihalav368 Před 4 lety +2

    പൊളിച്ചു ബ്രോ 💞

  • @bavasshihabbavasshihab2875

    Poli

  • @nooruzzcreation8109
    @nooruzzcreation8109 Před 4 lety +14

    Lays തിന്നുന്നവർ like adi

  • @FathimasafasafeerG-yu3kr
    @FathimasafasafeerG-yu3kr Před 4 lety +1

    Njn try cheythu😍😍

  • @alanjoseph8169
    @alanjoseph8169 Před 3 lety

    ഞാൻ ഉണ്ടാക്കി നല്ല രുചിയുണ്ട് CRISPY ആണ് TASTY ആണ് ഇനിയും ഇതുപോലെ VIDEO പ്രതീക്ഷിക്കുന്നു

  • @miserablevfx
    @miserablevfx Před 4 lety +8

    Lays owner wants to know your location 😂😂

  • @10shabasahammednc88
    @10shabasahammednc88 Před 4 lety

    Simple thanks😘😘

  • @gamelover2477
    @gamelover2477 Před 3 lety +1

    Taste adipoliyan aa white powder potato fry IL itt kazhichapolan laysinekaalum taste vannath😍😍😍😋😋😋😋

  • @shanamolu3470
    @shanamolu3470 Před 4 lety +4

    Freshennu parayenamegil chattmasala ozivakanam

  • @aspeedfocus8015
    @aspeedfocus8015 Před 3 lety +2

    ഞാൻ ഉണ്ടാക്കി പൊളി സാണം

  • @lyricalkaraoke8660
    @lyricalkaraoke8660 Před 4 lety

    Njan ithu undakki nokki
    Nalla taste undayirunnu

  • @amalceevee8072
    @amalceevee8072 Před 4 lety +20

    വെള്ളം കൂടുതൽ ഒഴിക്കുമ്പോൾ മസാല yude taste കുറയുമോ

  • @mtcreationbyharshad8685
    @mtcreationbyharshad8685 Před 4 lety +3

    😍😍

  • @realfinder9251
    @realfinder9251 Před 3 lety

    Super nann undaki noki Kollam super ✌️✌️

  • @dsworld9062
    @dsworld9062 Před 2 lety +1

    Black lays aarengilum istamullavar undo

  • @balakrishnanc2167
    @balakrishnanc2167 Před 4 lety +15

    Lays ആരോഗ്യത്തിന് ഒരു ഹാനിയും വരുത്തില്ല എന്നാണ് കമ്പനിയുടെ അവകാശവാദം

  • @sajums4898
    @sajums4898 Před 4 lety +12

    എന്റെ അഭിപ്രായം നമുക്ക് lays കടയിന്ന് വാങ്ങി കഴിച്ചൂടെ,😍

  • @gireeshgilba3709
    @gireeshgilba3709 Před 3 lety +1

    Super mmh kothiyavunnu🤪😋😋

  • @darshanalekshmi3357
    @darshanalekshmi3357 Před 3 lety +1

    Grind chaythathinu sesham panil ittu pyuru chodakkam annarak vinegar chaerthal tomato pyuri sosy akum

  • @AB-vb9zb
    @AB-vb9zb Před 4 lety +15

    അപ്പച്ചന് ഞാൻ ലെയ്സ് തരാം 😂😂😂