'ജീപ്പ് കോംപസ് കാഴ്ചയിലും കംഫർട്ടിലും ഹാൻഡ്‌ലിങ്ങിലും സമാനതകൾ ഇല്ലാത്ത വാഹനമാണ് '|Rapid Fire|Part 47

Sdílet
Vložit
  • čas přidán 13. 12. 2023
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :46
    Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    For Investment Enquiries: 6282930014
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBe
  • Auta a dopravní prostředky

Komentáře • 456

  • @vinodsoman65
    @vinodsoman65 Před 7 měsíci +86

    വണ്ടി എങ്ങന ഉണ്ട് എന്ന് ചോദിച്ചപ്പോൾ....ഫ്രേണ്ടിൽ വണ്ടി ഒന്നും ഇല്ലേൽ അടിപൊളി ആണെന്ന് പറഞ്ഞ നെക്സോൺ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍👍

  • @aashiquethecarspotter
    @aashiquethecarspotter Před 7 měsíci +249

    nexon തുരുമ്പ് കയറുന്നത് സർവീസ് സെന്ററിൽ കാണിച്ചപ്പോൾ അവർ പറഞ്ഞത് അവിടെ ഇരുമ്പ് ആയത് കൊണ്ടാണെന്ന് ❤

    • @adhilsajeev8170
      @adhilsajeev8170 Před 7 měsíci +11

      😂😂😂

    • @santhoshjohn1175
      @santhoshjohn1175 Před 7 měsíci +2

      Ys

    • @arjun6358
      @arjun6358 Před 7 měsíci +25

      Athum kett ing ponu 😂

    • @mozevargeese5860
      @mozevargeese5860 Před 7 měsíci +19

      Tata tiago 10 k km kilometer ഓടിയപ്പോൾ തന്നെ ഷോക്ക് പൊട്ടി സൗണ്ട് കേൾക്കാൻ തുടങ്ങി.ചോദിച്ചപ്പോൾ പറഞ്ഞത് manufacturing defect ആണെന്ന് 🔥

    • @sharjah709
      @sharjah709 Před 7 měsíci +1

      വണ്ടി ശരിക്ക് കഴുകിയില്ലെങ്കിൽ തുരുമ്പ് കയറില്ലെ

  • @sibyantony4301
    @sibyantony4301 Před 5 měsíci +8

    ഈ വീഡിയോ ഒരു മണിക്കൂറിനുള്ളിൽ വാഴക്കാല ടാറ്റ സർവീസ് സെൻററിൽ നിന്നും വിളിച്ചിരുന്നു ഞാൻ വണ്ടി കൊണ്ടുപോയി കൊടുത്തു ഞാൻ പറഞ്ഞ കംപ്ലൈൻറ് എല്ലാം മാറ്റി തന്നു ബൈജു N നായർ കും TaTa മലയാളതിനും വാഴകാല നന്ദി..... നന്ദി.....

  • @KDsvideos4u
    @KDsvideos4u Před 7 měsíci +38

    Nexon - താങ്കൾ പറഞ്ഞ കാര്യങ്ങൾ :
    1. മൈലേജ് കുറവാണ്
    2. ചാട്ടം കൂടുതൽ ആണ്
    3. ഹാൻഡ്‌ബ്രേക് പോരാ
    ആദ്യത്തെ രണ്ട് പ്രശ്നവും ഒരേ കാരണം കൊണ്ടാണ്. Heavy footed driving ആണ് താങ്കളുടെ എന്ന് തോന്നു. എന്റെ അനിയൻ വണ്ടി ഓടിക്കുമ്പോഴും ഞാൻ ഓടിക്കുമ്പോഴും ഇതേ വെത്യാസം ഉണ്ട്. ഞാൻ സിറ്റിയിൽ ഓടിക്കുമ്പോൾ 14-15 millage കിട്ടും. അനിയന് 8-9 മാക്സിമം .ടർബോ engines കുറച് പതുക്കെ കാല് കൊടുക്കാവൂ. rpm കയറ്റി ഓടിച്ചാൽ മൈലേജ് കുറയും. അതുപോലെ amt gearbox ഹാർഡ് ആക്സിലറേഷൻ ഫ്രണ്ട്‌ലി അല്ലാ.

    • @cmkuttykottakkal5377
      @cmkuttykottakkal5377 Před 7 měsíci +13

      ഹാന്റ് ബ്രേക്ക് ഫുൾ റിലീസാക്കാതെ വണ്ടി ഓടിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്; മൈലേജും കിട്ടില്ല, ബ്രേക്ക് പാഡും പെട്ടെന്ന് തീരും.
      എന്തായാലും TATA എന്ന ആനയുടെ സെർവീസ് മൊത്തം തോട്ടിയാണ്

  • @vinodtn2331
    @vinodtn2331 Před 7 měsíci +56

    ജീപ്പിന്റെ ഓണറുടെ വിവരണം കേട്ടാൽ ജീപ്പ് മേടിക്കാൻ ചെറിയ ഒരു ആഗ്രഹം ഉള്ളവരും മേടിച്ചു പോകും ഒരു സംശയവും ഇല്ല ❤

    • @sunilkumars9387
      @sunilkumars9387 Před 7 měsíci +1

      Bro Jeep excellent. Service cost kurachu kuduthal aa

    • @midhunkumarmg9461
      @midhunkumarmg9461 Před 7 měsíci

      ❤​@@sunilkumars9387

    • @mallupagan
      @mallupagan Před 7 měsíci

      @@sunilkumars9387 i own wagonr and my friend owns swift.... Swift service അവന്‍ പറയുന്നത് 7k-8k ആണ്.... എനിക്കു് wagonr 5k
      So comparing to maruti Jeep 15k in 15000km is nothing.... below 10 lakh rs വണ്ടി അല്ലല്ലോ Jeep it costs above 23 lakh for base model so അത് മുടക്കുന്ന ആള്‍ക്ക് parts and service rate comparatively maruti below 10 മുടക്കുന്ന ആള്‍ക്ക് വരുന്ന പോലെ അല്ലെ ??

    • @Jinee02
      @Jinee02 Před 7 měsíci

      Sathym bro

    • @vishnujayakumar1467
      @vishnujayakumar1467 Před 7 měsíci

      My Dream car jeep

  • @geethavijayan-kt4xz
    @geethavijayan-kt4xz Před 7 měsíci +8

    Jeep compass ൻ്റെ ഉടമ അതിൻ്റെ ഗുണഗണങ്ങളെ പറ്റി വളരെ നചലനായി സംസാരിയ്ക്കുന്നു. അതിൻ്റെ പോരായ്മകളെ പറ്റിയും കൃത്യമായ അറിവ് തരുന്നു .ഓരോവണ്ടികളെ പറ്റിയും കൃത്യമായ അറിവ് ലഭിയ്കുന്നു. Rappid fair ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് .Thank you .

  • @Drvinodnair
    @Drvinodnair Před 7 měsíci +22

    JC's compliments about my Jeep are right on. For the past six years, I've personally felt its excellent impact. Despite having driven high-end vehicles such as Porsche, Tesla, and others, the driving comfort, power, stability, and satisfaction I've had with my Jeep is comparable to that of the Porsche Macan. Unfortunately, I'll have to say goodbye to my Jeep shortly because I'm relocating to Europe, and leaving behind my beloved buddy is a difficult decision that fills me with sadness.

    • @ironbarrel7717
      @ironbarrel7717 Před 7 měsíci

      Vinod Sir, have you faced any issues with the clutch? Ours is at 97K kms, clutch feel is quite hard. Suspecting the clutch release bearing to be at its EOL.

  • @jerinkottayam3223
    @jerinkottayam3223 Před 7 měsíci +21

    തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല ( TATA സർവീസ് )

  • @riyaskt8003
    @riyaskt8003 Před 7 měsíci +11

    Jeepinte reviews rapid fire 🔥 il നിന്ന് thanne ഇതിന് മുമ്പും കണ്ടിട്ടുണ്ട്.
    All are happy.
    Maintenance cost comparatively ഇച്ചിരി കൂടുതൽ ആണെങ്കിലും തരുന്ന comfort num pinne brand value ഉളളത് കൊണ്ട് അങ്ട് adjust ചെയ്തു നിൽക്കാം.

    • @sunilkumars9387
      @sunilkumars9387 Před 7 měsíci +1

      Second jeep oru15 nu kuttum good model keep 1 lac additional wth u. It for 2 yr service

  • @Beetroote
    @Beetroote Před 7 měsíci +8

    Roadmate'നോട് പറഞ്ഞു ഒരു coupon വേടിച്ചു ആ Jimny 0:12 ഒന്ന് wash ചെയ്യൂ ബൈജു അണ്ണാ 😅

  • @johnmatthew5392
    @johnmatthew5392 Před 7 měsíci +2

    ഇതുപോലെ genuine ആയിട്ടുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

  • @shemeermambuzha9059
    @shemeermambuzha9059 Před 7 měsíci +9

    വീണ്ടും ടാറ്റയുടെ സർവീസ്😢 കേട്ട് കേട്ട് നമ്മക്ക് ഉളുപ്പ് തോന്നുന്നുണ്ട്. പക്ഷേ നിങ്ങൾക്കെന്താ തോന്നാത്തത് ടാറ്റാ സർവീസ്കാരാ.
    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു.
    മികച്ച കസ്റ്റമർ ആയി ജീപ്പ് കസ്റ്റമർ തെരഞ്ഞെടുത്തിരിക്കുന്നു. വണ്ടിഓടുഉള്ള ഇഷ്ടം കൊണ്ടാണെന്ന് തോന്നുന്നു വളരെ ആവേശത്തോടെ കൂടി സംസാരിച്ചു❤

    • @pranavjs
      @pranavjs Před 7 měsíci +1

      luxon nte service centre und, but reviews onum vann kandilla service nte. luxon nippon group nte anenn paranj athira muralide video kandarunn. so mechapedan sadhyatha kanunond. service reveiws onum ila youtube il

    • @ajith5871
      @ajith5871 Před 7 měsíci

      Athe❤

  • @asgharmohamed
    @asgharmohamed Před 7 měsíci +23

    വെള്ളിയാഴ്ച ജുമാ നിസ്കാരം, ബിരിയാണി, റാപിഡ് ഫയർ , അത് നിർഭന്ധാ❤❤❤

  • @achayank
    @achayank Před 7 měsíci +9

    Some basics on lane traffic from my knowledge.
    1. Choose the lane based on your speed. Vehicle speeds increase as moves from the left to the right. Heavy vehicles should stay in the left most line.
    2. Use indicator to change the lane and on the indicator few seconds before
    3. Only overtake through the right side with indicators
    4. During breakdown use hazard light and park on the service lane (left most side)
    5. Maintain safe distance with vehicle infront
    6. Do not drive in the wrong direction

    • @amt21133
      @amt21133 Před 7 měsíci

      Speeds cannot be maintained in kerala highways. Only two lane available. And lots of crossing and uturn junction both right and left turn. So any vehicles goes any tracks for their turns and routes. Trucks moves slowly can't maintain same lane continously if they want to turn then they have to change lane from little earlier. Cand move it like a car or bike.
      Kerala roads engineering no. Of lanes traffic are not enough for 100% lane traffice procedure.

  • @athulfanboy007
    @athulfanboy007 Před 7 měsíci +37

    Tata really needs to uplift their services. It is generally considered as a 'sin' to say negatives about tata coz its holds some patriotism among Indians. Bt the reality is quite opposite.

    • @pranavjs
      @pranavjs Před 7 měsíci +3

      ath oru vandi eduth kazhiyumpo aavanmarde patriotism theernu chelapo vella gunda sanghathilum chernolum, service kare thallan😂😂

  • @user-wg8ih1xo5u
    @user-wg8ih1xo5u Před 7 měsíci +27

    Taxi drivers ൻ്റെ അവരുടെ vehicles അഭിപ്രായം ചോദിക്കൂ 😊

  • @mcsnambiar7862
    @mcsnambiar7862 Před 7 měsíci +22

    നമസ്കാരം 🎉🎉🎉 ആവശ്യമില്ലാതെ ചാടുന്ന nexon 😊 കൊള്ളാം!

    • @malluarjun9927
      @malluarjun9927 Před 7 měsíci +3

      ഒളിംപിക്സ്ന് കൊണ്ടയാൽ സ്വർണം ഉറപ്പാ😂😂😂😂😂

  • @amal.t.m4077
    @amal.t.m4077 Před 7 měsíci +9

    ബാറ്ററി ടെക്നോളജി ഇനി മാറാൻ പോകുന്നില്ല.
    ഇനി വരാൻ പോകുന്നത് ഹൈട്രജൻ ഫ്യുവൽ ടെക് ആണ്.
    ഇപ്പോൾ ഇറങ്ങി ഇരിക്കുന്ന ഈ സെൽ ബാറ്ററി വണ്ടികൾ 10 year ഉള്ളിൽ E-scrap അക്കാൻ പോകുന്ന വണ്ടികൾ അണ്. 100% sure ആണ്

  • @chackoulahannan6991
    @chackoulahannan6991 Před 7 měsíci +1

    I am watching the programme "Rapid Fire " for the first time. A new venture, I like it. Kudos.

  • @observercommenter6679
    @observercommenter6679 Před 7 měsíci +3

    Thank you Mr.Baiju to ask 2 people if they follow lane discipline and to the car owner about use of dipper lights.
    How humbly the Honda Jazz person mentioned ,he hardly followed lane discipline.
    This is the major concern , many educated people don't follow traffic rules or road discipline .
    When we go out of country / abroad, by choice we have to follow all traffic discipline and rules.
    When these same people return to India ,not bothered to comply to traffic rules.
    Let this vlog "RAPID FIRE " be an awareness vlog also for atleast those car and bike owner who are interviewed and the subscribers and followers of "RAPID FIRE "

  • @sebastiannt5696
    @sebastiannt5696 Před 7 měsíci +2

    കാസർഗോഡ് - വെള്ളരിക്കുണ്ട് രജിസ്ട്രേഷനുള്ള ഒരു വണ്ടി ആദ്യമായി റാപ്പിഡ് ഫയറിൽ കണ്ടു. സന്തോഷം.
    സിബി യുടെ വീട് എവിടെ എന്ന് ചോദിച്ചില്ല എന്ന് തോന്നുന്നു.
    എല്ലാം കൊണ്ടും വളരെ നല്ല ഒരു പ്രോഗ്രാമായിരുന്നു ഇന്നത്തേത്.

  • @harikrishnanmr9459
    @harikrishnanmr9459 Před 7 měsíci +12

    Nexon owner :ഇതിപ്പോൾ ലാഭം ആയാലോ കാർ 🚘വാങ്ങിച്ചപ്പോൾ ഒരു 🐎കുതിരയെയും കൂടെകിട്ടി.വാഹനം ഓടിക്കുമ്പോൾ ഒരു ത്രില്ല് വേണ്ടവർക്ക് ഓടിച്ചു നോക്കാവുന്നതാണ് 🤭

  • @kannannairus
    @kannannairus Před 7 měsíci +1

    Very nice you asked about line traffic 3 people,keep going up 🎉🎉🎉

  • @upv555
    @upv555 Před 7 měsíci +1

    Glad to see my Jeep in the same color. The dimensions of the vehicle are superb. Mine is a petrol automatic. Mileage is the only concern, but the superiority on the road is simply superb.

  • @munnathakku5760
    @munnathakku5760 Před 7 měsíci +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️rapid fire രാത്രിയിൽ കാണുന്ന ലെ ഞാൻ🤗 ഒരു സിനിമയിൽ വർക്ക്‌ ചെയ്യുന്നേ. ചേട്ടനെ കിട്ടി 👍എല്ലാവരും പൊളിച്ചു 😍പിന്നെ ബൈജു ചേട്ടനും 🤗

  • @kelunayanar
    @kelunayanar Před 7 měsíci +2

    Nexon use ചെയ്യുന്ന ആളുടെ ആഗ്രഹം seltos എടുക്കാൻ, സത്യമാണ് ഒരു seltos ഉടമ എന്ന നിലയിൽ ഞാനും അതീവ സന്തുഷ്ടവാനാണ് ❤️.. 2 വർഷമായി 28000kms ഓടിച്ചു, മാന്യമായ പെർഫോമൻസ്, features, mileage, looks, comfort എല്ലാംകൊണ്ടും happy. ഇതുവരെ ഒരു ചെറിയ കംപ്ലയിന്റ് എന്നുപറഞ്ഞു service സെന്ററിൽ പോകേണ്ടി വന്നിട്ടില്ല..

  • @pgn8413
    @pgn8413 Před 7 měsíci

    Million 4 million team best wishes .....nice episode and informative

  • @expresskitchen1451
    @expresskitchen1451 Před 7 měsíci +7

    8 to 10std classukalil social science subjectil traffic discipline ennoru chapter kondu varika. Lerner licence questions ulla oru knowledge bank ചാപ്റ്റർ koodi ഉൾപ്പെടുത്തണം. ഇതാണ് അടുത്ത തലമുറയെ എങ്കിലും ഡ്രൈവിംഗ് discipline പഠിപ്പിക്കാൻ ഉള്ള ഒരു വഴി

  • @emmanualvnebu1
    @emmanualvnebu1 Před 7 měsíci

    I have used 4 different branded cars so far, Hyundai, Tata, Maruthi & Honda. Tata I used only 2 years, coz, I had various issues with the car and the service center people were not able to fix the issue. (Malayalam Vazhakkala). Now using Honda City 5th Gen MT since last 2 years, smooth car and good service. Next plan is for Jeep Compass S Auto 4x2.

  • @krishnadasmk
    @krishnadasmk Před 7 měsíci +1

    Mr Murali with Royal Enfield,responded in a genuine way 🎉

  • @mohamedfaisal1562
    @mohamedfaisal1562 Před 7 měsíci +1

    Good quality program ❤

  • @thomasjoseph9982
    @thomasjoseph9982 Před 7 měsíci +3

    ലെയ്ൻ ട്രാഫിക്കിനെ പറ്റി ഒരു വീഡിയോ ബൈജു ചേട്ടൻ തന്നെ ചെയ്യൂ. ആനിമേഷൻ്റെ സഹായത്തോടെ ചെയ്താൽ നന്നായിരിക്കും.

  • @krishnanunni5335
    @krishnanunni5335 Před 7 měsíci +9

    Nexon - മഞ്ഞ് / തണുപ്പ് കാലമല്ലേ, അതിന്റെ ഒരു ഉൽപ്രേക്ഷ ആയിരിക്കും 🙂.

  • @visaganilkumar8076
    @visaganilkumar8076 Před 7 měsíci +5

    Compess owner ഇത്രയും അധികം.. ഡ്രൈവിംഗ് craze ulla മനുഷ്യൻ.. ah പറയുന്നതിൽ തന്നെ ഉണ്ട്.. അദ്ദേഹത്തിൻ്റെ ഇഷ്ട്ടം❤

  • @jithuissac
    @jithuissac Před 7 měsíci

    Sooper ❤️

  • @RishinRishinmohammad
    @RishinRishinmohammad Před 7 měsíci +1

    Super video 👌

  • @dijoabraham5901
    @dijoabraham5901 Před 7 měsíci

    Good review brother Biju 👍👍👍

  • @gymvils
    @gymvils Před 7 měsíci

    Great 😊

  • @shahin4312
    @shahin4312 Před 7 měsíci

    അടിപൊളി 👍🏻👍🏻👍🏻

  • @sanjusajeesh6921
    @sanjusajeesh6921 Před 7 měsíci +1

    Jeep compass കൊണ്ട് വന്ന ചേട്ടൻ ആണ് ഇന്നത്തെ താരം...

  • @sreejithjithu232
    @sreejithjithu232 Před 7 měsíci

    അടിപൊളി പ്രോഗ്രാം.. 👍

  • @albinsajeev6647
    @albinsajeev6647 Před 7 měsíci

    Good baiju chetta 👍

  • @truly_trolan
    @truly_trolan Před 7 měsíci +2

    Jeep compass customer പറഞ്ഞ് തീരുന്നില്ല.. Anyway well said

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 7 měsíci

    My favorite segment ❤❤

  • @vincentthomas3895
    @vincentthomas3895 Před 7 měsíci +4

    ബൈജു ചേട്ടൻ എല്ലാവരെയു electric car എടുപ്പിക്കും എന്ന് തോന്നുന്നു. ടാറ്റാ tiago പെട്രോൾ കാറിന് 8.50 ഫുൾ ഓപ്ഷൻ കാറിന്റെ വില എങ്കിൽ tiago electric ഫുൾ ഓപ്ഷൻ റേറ്റ് 12.50, ആണ്.4 ലക്ഷം അതികം. ഈ 4 ലക്ഷം, മുതൽ,ആകണം എങ്കിൽ daily 50 മുതൽ 100 കിലോമീറ്റർ വരെ car ഓടിക്കണം.എന്നാൽ ഈ ലക്ഷത്തിന് എത്ര വർഷം പെട്രോൾ അടിച്ചു പെട്രോൾ car ഓടിക്കാം. ബാറ്ററി അടിച്ചു /തീർന്നു പോകുമെന്ന പേടിയും ഇല്ല. Electric car നഷ്ട്ടം ആണ്. പിന്നെ അതിൽ ഓട്ടോമാറ്റിക് മാത്രമേ ഉളു.. ബാറ്ററി ചാർജ് ചെയ്യുന്നതിനും പൈസ വേണ്ടേ. കറന്റ്‌ ചാർജ് കൂടിയാൽ പിന്നെയും നഷ്ട്ടം. ബൈജു ചേട്ടൻ,. ഇതൊക്കെ മനസിലാക്കി ആളുകളോട് suggest ചെയ്യുക.

  • @arjund5074
    @arjund5074 Před 7 měsíci

    Thank you sir

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Před 7 měsíci

    അടിപൊളി 😂❤

  • @govinds9980
    @govinds9980 Před 7 měsíci

    Chetta enikoru automatic vandi nokana punch vs exter ethanu nalla vandi punch 3 cylinder engin alle athinte problems undo ethanu nalla vandi please reply me , thank you 🙏

  • @hetan3628
    @hetan3628 Před 7 měsíci +4

    ജീപ്പ് compass മികച്ച ഒരു വാഹനം തന്നെയാണ്..

  • @akshaypradeeps
    @akshaypradeeps Před 7 měsíci +2

    Headlight dim and bright setting at night can be corrected if govt establishes street light on all roads properly. Lack of street light causes a person to put it in bright mode. Bright mode does help in seeing the road. I always use dim because to help others but I also have noticed so much road vision problems for not switching into bright.

  • @shakeermt
    @shakeermt Před 7 měsíci +1

    Last two years owning jeep compass🥰🥰happy customer

  • @jigarthanda7
    @jigarthanda7 Před 7 měsíci +1

    ജീപ്പിൻ്റെ വണ്ടിയെ പറ്റി പുള്ളി പറയുമ്പോൾ ഫീൽ ചെയ്യുന്ന പുള്ളിക്ക് കിട്ടി ആ satisfaction

  • @vipinnk9759
    @vipinnk9759 Před 6 měsíci

    Chevala കളർ വണ്ടിക്കു പച്ച കളർ ബോർഡ്‌ അത് പൊളിച്ചു

  • @shyam4all766
    @shyam4all766 Před 7 měsíci +1

    ഹരിയർ വേണോ കോമ്പസ് വേണമോയെന്ന് കൺഫ്യുഷൻ അടിച്ചിരുന്ന ഞാൻ ഈ വിഡിയോ കണ്ടപ്പോൾ തന്നെ കോമ്പസ് ഉറപ്പിച്ചു ❤

    • @anuhappytohelp
      @anuhappytohelp Před 7 měsíci

      മനസ്സമാധാനം, ആത്മാഭിമാനം,സന്തോഷം,സംതൃപ്തി👍

    • @himaafshan
      @himaafshan Před 7 měsíci

      harrier 🤮

    • @shyam4all766
      @shyam4all766 Před 7 měsíci

      @@himaafshan എന്തേ !?

  • @JishnuSree
    @JishnuSree Před 7 měsíci

    Nissan magnite nte facelitf varunnundo? ippo ulla december offer il edukkano puthiya facelift nu wait cheyyano? xe variant 7Lakh il aanu on road start cheyyunnathengilum kurch quallity kuravund, 10L vare budget pokamengilum xv variantilum same interior quality thanneyanu varunnath. Ini varunna facelift il ithokke marumo?

  • @mohammedshareef8274
    @mohammedshareef8274 Před 7 měsíci +2

    2 :24 രാവിലെ വണ്ടി എടുക്കുമ്പോൾ പെടപെടപ്പും ചാട,വും തണുപ്പുകലമല്ലെ 😅😢

  • @haijulal6652
    @haijulal6652 Před 7 měsíci

    BYD products missing in this episodes, May be its a variety inclusion. Tnx

  • @Hskhann
    @Hskhann Před 7 měsíci +2

    മിനി കൂപ്പർ ഒക്കെ പച്ച ബോർഡും വെച്ച് പോണത് കാണുമ്പോ പെറ്റമ്മ സഹിക്കൂല... ഒരുമാതിരി അലുവ കടയിലെ കണ്ണാടി പോലെ 😵😹

  • @krishnarajsa3063
    @krishnarajsa3063 Před 7 měsíci

    Super

  • @kelunayanar
    @kelunayanar Před 7 měsíci

    As you finish a drive with seltos, another dimension of love begins there... Seltos❤

  • @adarshanilkumar5441
    @adarshanilkumar5441 Před 7 měsíci +11

    ജീപ് ഓണർ ചേട്ടൻ ഉണ്ടേൽ 4 എപ്പിസോഡ് എടുക്കാം..

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Před 7 měsíci +1

    Jeep, look wise marvelous ❤

  • @leninthomas7708
    @leninthomas7708 Před 7 měsíci

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @amg123ktym
    @amg123ktym Před 7 měsíci

    Happy to be part of family

  • @VSKPS80
    @VSKPS80 Před 7 měsíci +4

    If we remove foot from the pedal in 6th gear in Jeep compass vehicle will go in 60 kmph . 50 kmph in 5th, 40kmph in 4th….. It works like a cruise control . In 2nd gear vehicle will go in 20 kmph without using pedal. Not many know this. This will save your clutch in city traffic conditions.

    • @pranavjs
      @pranavjs Před 7 měsíci +1

      ath kollalo.cherya gears il mathram arunel torque kondanenn parayarunn,, ith kollam😅😅

    • @kinnu61
      @kinnu61 Před 7 měsíci +1

      Same with Figo diseal

  • @sarathkp3000
    @sarathkp3000 Před 7 měsíci

    Nice session

  • @praveenvasudev8639
    @praveenvasudev8639 Před 7 měsíci +5

    കുതിര ശക്തി കൂടിയത് കൊണ്ടായിരിക്കും വണ്ടി ചാടുന്നത് 😂😂😂😂

  • @suhailvp5296
    @suhailvp5296 Před 7 měsíci

    Nice.

  • @pranavjs
    @pranavjs Před 7 měsíci

    nexon palarkum pala mileage anu kitanath. ente oru friend nte uncle nu 5-10 inakathe mileage ollu. enna ith service il kodutha avanmaru parayum athingane anenn... biju chetta tata luxon service engane undenn any idea?

  • @pesfolio9568
    @pesfolio9568 Před 7 měsíci

    Good

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Před 7 měsíci +1

    നമ്മുടെ.... എന്റെ...... മലപ്പുറം... കൊണ്ടോട്ടി..... ഭാഗത്തു വെച്ചു ഒരു....... വീഡിയോ............ ചെയ്യോ 🙏🙏🙏.... ചേട്ടാ ❤❤❤

  • @dinishdivakaran3885
    @dinishdivakaran3885 Před 7 měsíci

    Please upload the future videos in 4k quality. Watching 1080p video in TV doesn’t look good.

  • @chasejoseph84
    @chasejoseph84 Před 7 měsíci +2

    ഒരു ടാറ്റാ പഞ്ച് ഉണ്ട്. ഇത്തിരി കയറ്റത്തിൽ നിർത്തിയാൽ ഉരുളും. AMT ആണ്. ഹാൻഡ് ബ്രേക്കിൽ, ഗിയറിൽ, ഒന്നും വണ്ടി നിൽക്കില്ല.
    കല്ല് അന്വേഷിച്ച് ഒരാൾ ഓടണം.
    സർവീസ് സെന്ററിൽ പറയുമ്പോൾ അവർ പറയും ആദ്യം ഗിയര് ഡ്രൈവിൽ ഇടുക എന്നിട്ട് ഹാൻഡ് ഗിയര് വലിച്ചു വയ്ക്കുക. ഗിയർ നാശമാകാൻ വേറെ ഒന്നും വേണ്ട.
    എല്ലാ വണ്ടികളും അങ്ങനെ ആണത്രെ. വിൽക്കാൻ നോക്കിയാലുംആർക്കും വേണ്ട. 11 ലക്ഷം രൂപയ്ക്ക് വാങ്ങിച്ചു 19k ഓടിച്ച ഇപ്പോളും വാറന്റിയിൽ ഉള്ള ഒരു സ്ക്രാച്ച് പോലും ഇല്ലാത്ത വണ്ടിക്ക് സെക്കന്റ് വില 8 ലക്ഷം എങ്കിലും കിട്ടേണ്ടേ?
    ബുദ്ധിയോടെ ചിന്തിച്ചു വേണ്ട എന്ന് വയ്ക്കുക

    • @anuhappytohelp
      @anuhappytohelp Před 7 měsíci

      ടാറ്റയേ കുറിച്ച് നെഗറ്റീവ് പറയാൻ പാടില്ല പൊങ്കാല വരും,രാജ്യസ്നേഹം ഇല്ലാത്തവൻ ആകും

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 Před 4 měsíci

    wow chill 🙏

  • @MelvuTechyVlogs
    @MelvuTechyVlogs Před 7 měsíci +1

    vedio superr😍👍 TATA 😂

  • @shameerkm11
    @shameerkm11 Před 7 měsíci

    Baiju Cheettaa Super 👌

  • @santheepkummananchery6325
    @santheepkummananchery6325 Před 7 měsíci +3

    Nexon വന്നത് കൊണ്ട് പരിപാടി നല്ല കോമഡി ആയി. വീണ്ടും വരണേ... 😂

  • @shanuambari8945
    @shanuambari8945 Před 7 měsíci

    Nice

  • @baijutvm7776
    @baijutvm7776 Před 7 měsíci +1

    നമ്മുടെ സ്വന്തം RAPID FIRE ❤

  • @pinku919
    @pinku919 Před 7 měsíci

    Once again back to my favourite episode 'rapid fire '. Typical tata problem hmmm. Jumping problem for nexon may be new. Feel sorry for nexon guy. Honda cars are always reliable. Jeep compass is always a driver's car. A happy RE meteor customer.

  • @alexmidhun
    @alexmidhun Před 7 měsíci

    Orikkal oru 78000 odiya mattoru company yude car il similar issue thonni park cheyyan nokiypo. Clutch thenj poyath kond aavan aan sadhyatha. Clutch plate plus pressure plate plus flywheel maati nokku. Chilapo sheri aavam .

  • @lijilks
    @lijilks Před 7 měsíci +1

    Wow, the Jeep is very good as far as the owner is concerned.

  • @ooio237
    @ooio237 Před 7 měsíci +11

    My fav. Jeep compass❤

  • @regi_lalr5382
    @regi_lalr5382 Před 7 měsíci

    👏🏻👏🏻

  • @muhammadfasilcp9858
    @muhammadfasilcp9858 Před 7 měsíci

    @biju chetta
    Glanzaye patty entha abiprayam??

  • @vijayakrishnanp5536
    @vijayakrishnanp5536 Před 7 měsíci +13

    നിങ്ങൾ സമാധാനമായി ജീവിക്കുകയാണെങ്കിൽ ഒരു TATA എടുത്താൽ മതി... 😜... എല്ലാം ശുഭം.... 😜

  • @tbbibin
    @tbbibin Před 7 měsíci

    Adipoli

  • @ajinlal1811
    @ajinlal1811 Před 7 měsíci +1

    ടാറ്റാ. എന്റെ പൊന്നോ 🙏

  • @pkvpraveen
    @pkvpraveen Před 7 měsíci

    Lane traffic ne kurich oru episode cheythukoode?

  • @maneeshkumar4207
    @maneeshkumar4207 Před 7 měsíci

    Present❤❤❤❤❤

  • @muhammedbilal9388
    @muhammedbilal9388 Před 7 měsíci +1

    Roadmate👍👍👍👍👍👍👍

  • @jaseemkkvr
    @jaseemkkvr Před 7 měsíci +1

    ഞാൻ എടുത്ത വണ്ടി നല്ലതാ😂😂
    അതു പറയിപ്പിക്കാൻ ബൈജു ചേട്ടൻ എടുക്കുന്ന പരിശ്രമം😂😂😂😜😜

  • @survivor444
    @survivor444 Před 7 měsíci

    Ah malayalam motors ഷോറൂം front il ninnu engnae video ചെയ്യണം

  • @Kalaidoscope666
    @Kalaidoscope666 Před 7 měsíci +1

    Jazz diseal onnu review chayyana

  • @sijojoseph4347
    @sijojoseph4347 Před 7 měsíci +3

    Good to hear about Jeep Compass ❤❤❤ ❤❤

  • @MrJoythomas
    @MrJoythomas Před 7 měsíci +2

    Rent a car, private car ആർക്കൊക്കെ ഓടിക്കാം, സ്വന്തം കാർ മറ്റുള്ളവർക്ക് drive ചെയ്ബോൾ ഉള്ള നിയമ സാധുത , … നിയമ വശങ്ങൾ ഏതൊക്കെ നിയമങ്ങൾ തുടങ്ങിയവ ഉൾകൊള്ളിച്ച് experts interview pls,

  • @fousulhuq14
    @fousulhuq14 Před 7 měsíci

    നമ്മുടെ സമ്മാന പദ്ധതിയുടെ ഒരു updation ഒന്ന് തന്നിരുന്നെങ്കിൽ... ഒരു സമാധാനം ആയേനെ 😀

  • @rajguru664
    @rajguru664 Před 7 měsíci

    Favorite section

  • @bilalkylm8437
    @bilalkylm8437 Před 7 měsíci

    🔥🔥😍

  • @Sreelalk365
    @Sreelalk365 Před 7 měsíci

    വാച്ചിങ് ❤️