'പൾസർ കൊള്ളാം,പക്ഷെ സർവീസ് വളരെ മോശം,ഇനി ആർക്കും പൾസർ റെക്കമൻഡ് ചെയ്യില്ല..'|RapidFire |Part 63

Sdílet
Vložit
  • čas přidán 10. 04. 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :64
    55,555 രൂപയ്ക്ക് ഓഗസ്റ്റ് 15 വരെ പോകാവുന്ന അഞ്ചു സ്ഥലങ്ങള്‍
    1. തായ്‌ലന്‍ഡ്- പട്ടായ, ബാങ്കോക്ക് (4 രാത്രി അഞ്ചു പകലുകള്‍)
    2. മലേഷ്യ (4 രാത്രി അഞ്ചു പകലുകള്‍)
    3. ശ്രീലങ്ക (4 രാത്രി അഞ്ചു പകലുകള്‍)
    4. കാശ്മീര്‍ (4 രാത്രി അഞ്ചു പകലുകള്‍)
    5. ആന്‍ഡമാന്‍ (4 രാത്രി അഞ്ചു പകലുകള്‍)
    ഇതിന്റെ വിശദാംശങ്ങള്‍ക്കായി മെസേജ് അയയേക്കേണ്ട നമ്പര്‍
    90379 96815
    To contact Tourmax,Call
    90379 96812
    90379 96813
    90379 96814
    ഓഫീസുകള്‍
    കൊച്ചി, കോട്ടയം, തിരുവനന്തപുരം
    കോട്ടയം ഓഫീസ് (90379 96821)
    തിരുവനന്തപുരം ഓഫീസ് (90379 96818)
    കസ്റ്റമര്‍ കെയര്‍ (90379 96815)
    സൗജന്യമായി തായ്‌ലന്‍ഡിലേക്ക് പോകാനായി മെസേജ് അയക്കേണ്ട നമ്പര്‍
    90379 96815
    .................
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift#FairFutureInternationalEducationalConsultancy#GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#YTourmax
  • Auta a dopravní prostředky

Komentáře • 248

  • @sukeshpayyanattu
    @sukeshpayyanattu Před 3 měsíci +39

    പോപ്പുലറിനെ കുറിച്ച് കുറ്റം പറയുന്ന ഭാഗം എഡിറ്റ് ചെയ്യാത്തതിന്❤❤

    • @VIIEQ
      @VIIEQ Před 3 měsíci +2

      service center ile chila aalukal aan issue
      proper ayitt ulla costumer care training kodukanam alland malayales nu perumaran thanne ariyilla

  • @sarathr3574
    @sarathr3574 Před 3 měsíci +72

    വണ്ടികൾ ഫുൾ ഓപ്ഷൻ മാത്രം റിവ്യൂ ചെയ്യാതെ സാധാരണകാർ കൂടുതൽ സെലക്ട്‌ ചെയുന്ന മിഡിൽ മോഡലുകൾ കൂടി പരിഗണിക്കണം

    • @Lakshmidasaa
      @Lakshmidasaa Před 3 měsíci +7

      ചെയ്തിരുന്നു ഹോണ്ട elevate 1 week ഉള്ളിൽ തന്നെ....

    • @sreejeshk1025
      @sreejeshk1025 Před 3 měsíci +1

      Honda elevate was done.

    • @rajeshrl6747
      @rajeshrl6747 Před 3 měsíci +2

      ഇത് കറക്റ്റ്

    • @arun4362
      @arun4362 Před 3 měsíci +1

      That's right but then to see the full potential of a car or vehicle the full option showcases the best outcome plus performance...like added bells and whistles....anyway as far as the engine output plus other performance it's best in all segments across so that's it....

    • @riasamgeorge1136
      @riasamgeorge1136 Před 3 měsíci +1

      ടാറ്റായുടെ സർവീസ് കേരളത്തിൽ മാത്രം മോശം.

  • @avinashcl3337us
    @avinashcl3337us Před 3 měsíci +3

    Thank you Baiju Chetta & Hansa for providing the opportunity to come on your show. #hondacity

  • @noufalsiddeeque4864
    @noufalsiddeeque4864 Před 3 měsíci +10

    ചേട്ടൻ ഹോണ്ടായിൽ നിന്നും മാറാത്തത് നെസ്റ്റോളജി കൊണ്ട് ആവും എന്ന് ഞാൻ മനസ്സിലാക്കുന്നു.....ചെറുപ്പത്തിൽ ആഗ്രഹിച്ച വാഹനം അന്ന് എന്നെങ്കിലും ഒരിക്കൽ വാങ്ങണം എന്ന് ആഗ്രഹിച്ച വാഹനം....പലരും ഫിയറ്റ് പത്മിനി ഹീറോഹോണ്ട സ്‌പ്ലെണ്ടെർ 2004 എന്നിവ പലരുടെയും മനസ്സിൽ ഇപ്പോഴും കിടക്കുന്നു.

  • @fazalulmm
    @fazalulmm Před 3 měsíci +2

    ഇപ്പോൾ പല സെഗ്‌മെന്റിൽ വരുന്ന ഓട്ടോകൾ നിരത്തിലുണ്ട് ( EV, CNG, diesel, petrol)അവരെയും ഈ പ്രോഗ്രാമിൽ കൊണ്ടുവന്നാൽ വളരെ നല്ലതായിരിക്കും ❤❤❤❤

  • @rishika7445
    @rishika7445 Před 3 měsíci +1

    Baiju sir ningal koduvanna ee program nalla upakaram aaya kariyam aanu

  • @shemeermambuzha9059
    @shemeermambuzha9059 Před 3 měsíci +1

    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤

  • @sreejithjithu232
    @sreejithjithu232 Před 3 měsíci +1

    Informative program... 👍

  • @shakkibaai2140
    @shakkibaai2140 Před 3 měsíci +4

    എനിക്ക് ഏറ്റവും ഇഷ്ടം അവതരണമാണ് നിങ്ങളുടെ അതുകൊണ്ടുതന്നെ എത്ര തിരക്കുണ്ടെങ്കിലും നിങ്ങളുടെ പരിപാടി കണ്ടിട്ട് ബാക്കി എന്തും

  • @vmsunnoon
    @vmsunnoon Před 3 měsíci +5

    I have a pulser ns 200
    2013 model still rocking and not planing to sell it off.
    Great vehicle
    Sadly 😞 The service centre is same scenario in my location as well .

  • @hetan3628
    @hetan3628 Před 3 měsíci +7

    ഞാൻ ഏകദേശം നാല് വർഷത്തോളം പൾസർ 220 ഉപയോഗിച്ചിട്ടുണ്ട് എന്റെ ഉപയോഗത്തിൽ വാഹനം മികച്ചത് തന്നെയാണ്.കറക്റ്റ് മെയിന്റനൻസ് ചെയ്തില്ലെങ്കിൽ ചില പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്... ഇത്തരം വാഹനത്തെ വൻരീതിയിൽ റബ്ബ് ചെയ്താണ് ഉപയോഗിക്കാറുള്ളത്.. അത് മൂലം ചെയിൻ സോക്കറ്റിന് പണി കിട്ടാറുണ്ട്..പക്ഷേ എല്ലാവരും അന്ന് പറഞ്ഞു പൾസറിന്റെ എൻജിൻ പോരാ അതാണ് ഇതാണെന്നാണ് അന്ന് എല്ലാവരും പറഞ്ഞിട്ടുള്ളത്. അതുകാരണം നല്ലവണ്ണം മെയിന്റനൻസ് ചെയ്ത എന്റെ വാഹനം പോലും തുച്ഛമായ വിലയ്ക്ക് കൊടുക്കേണ്ടിവന്നു..അപ്പോഴാണ് എനിക്ക് തിരിച്ചറിവ് ഉണ്ടായത് പൾസറിന് റീസെയിൽ വാല്യൂ ഇല്ലെന്ന്..

  • @dijoabraham5901
    @dijoabraham5901 Před 3 měsíci

    Good review brother Biju 👍👍👍

  • @suryajithsuresh8151
    @suryajithsuresh8151 Před 3 měsíci +1

    Informative

  • @sreesanthvazhayil1179
    @sreesanthvazhayil1179 Před 3 měsíci +1

    8:30
    For baleno, service interval is 10k km. I beleive all 1.2 Suzuki NA is following that schedule

  • @renjithvnair1509
    @renjithvnair1509 Před 3 měsíci +12

    എൻ്റെ bike പൾസർ ആണ്. 2004 മോഡൽ. ഇപ്പോഴും പൊളിയാണ്. ഇപ്പൊൾ retest കഴിഞ്ഞതെ ഉളളൂ. 55-60 avg mileage ഉണ്ട്. 27:37

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 3 měsíci

    Waav waiting for rapid fire segment ❤

  • @samcali6724
    @samcali6724 Před 3 měsíci

    A idayil music idunnavanod ningalude voicum musicum ore volume set cheyyan onnu parayanam please

  • @hamraz4356
    @hamraz4356 Před 3 měsíci

    Yamaha services are also sometimes worse. Once i received my vehicle without washing and when I inquired they answered that the washing system was broken. Not to mention, they also charged for washing.

  • @pinku919
    @pinku919 Před 3 měsíci

    Welcome back to my favourite episode 'rapid fire '. Kia sonet has that manly look. Happy harrier owner. Hope popular Bajaj will consider the issue.

  • @user-hp3ss7xh5i
    @user-hp3ss7xh5i Před 3 měsíci

    തായ്ലാൻഡ് 🕺🕺🕺 ബൈജു ചേട്ടാ തായ്ലാൻഡ് ടിക്കറ്റ് പ്ലീസ് 👏👏👏

  • @najafkm406
    @najafkm406 Před 3 měsíci

    Kawasaki Bajaj Caliber 13 varshangal ente father upayogichirunnu... Quality product❤
    Athinu shesham 11 varshangal Bajaj Pulser 150 DTSi upayogichu..avismarineeya driving anubhavamaayirunnu..pakshe seat rough aayirunnu,breaking quality ok ennu maatram..
    Pinneed Bajaj Avenger 160 ,8 varshamaai upayogikkunnu...Nalla vaahanam thanne.. but service nalla sthalath kodukkanam

  • @sangeethsuresh9320
    @sangeethsuresh9320 Před 3 měsíci

    New Bajaj Pulsar N250 review cheyamo please 😊.

  • @albinsajeev6647
    @albinsajeev6647 Před 3 měsíci +1

    Gud 👍

  • @SoloFinder
    @SoloFinder Před 3 měsíci +2

    നമ്മൾ ഉപയോഗിക്കുന്ന കമ്പനിയുടെ അതെ മോഡൽ അതേ വാഹനവും കൊണ്ട് ഒരാൾ വന്ന് നമ്മൾക്ക് പറയാനുള്ളത് അതേപോലെ ഈ പരിപാടിയിൽ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം പിന്നെയും പിന്നെയും റിവൈൻഡ് ചെയ്ത് കേട്ട് കണ്ടുകൊണ്ടിരിക്കും

  • @manu.monster
    @manu.monster Před 3 měsíci +5

    Tata യുടെ സർവീസ് സെന്റർ കാർ ബൈജു ചേട്ടന് കൊട്ടേഷൻ കൊടുക്കാൻ സാധ്യതയുണ്ട്

  • @sreeninarayanan4007
    @sreeninarayanan4007 Před 3 měsíci +3

    ആദ്യമായി വാങ്ങിച്ച 150 പൾസർ ഉള്ള ഞാൻ 2010ഇൽ സ്റ്റിൽ യൂസിങ് ❤❤

  • @unnikrishnankr1329
    @unnikrishnankr1329 Před 3 měsíci

    City😊
    Nice video 👍😊

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Před 3 měsíci

    Nice program ❤

  • @jayanp999
    @jayanp999 Před 3 měsíci

    ആഴ്ചയിൽ ഒരു ദിവസം
    വാഹന പ്രേമികളുടെ
    പരാതി കേൾക്കാൻ
    ബൈജുവേട്ടൻ

  • @suryas771
    @suryas771 Před 3 měsíci

    Nice program for saying reviews

  • @arunvijayan4277
    @arunvijayan4277 Před 3 měsíci

    Genuine reviews ❤

  • @kltechy3061
    @kltechy3061 Před 3 měsíci +1

    I like that Honda owner 😍

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Před 3 měsíci

    ❤അടിപൊളി ❤

  • @shahin4312
    @shahin4312 Před 3 měsíci

    Good 👍🏻👍🏻

  • @krishnadasmk
    @krishnadasmk Před 3 měsíci

    ടാറ്റാ ഹാരിയർ ഉടമ നല്ല രീതിയിൽ ഗ്രാഹ്യമുള്ള അവലോകനം നടത്തി 🎉

  • @sajimongopi2907
    @sajimongopi2907 Před 3 měsíci

    അടിപൊളി വണ്ടി 👍👍👍

  • @binuvineeth3109
    @binuvineeth3109 Před 3 měsíci

    Top variant review chettan matti pidikanam!

  • @jayakumarb7533
    @jayakumarb7533 Před 3 měsíci

    Thrissur district Hyundai service
    Centre are closed except popular
    Please state reason s

  • @rishikeshtraj5378
    @rishikeshtraj5378 Před 3 měsíci +2

    Njn 10 years ayi pulsar 180 use cheyyanu...ethu vare no problem..milage 50- 55 kms...1.1 lakhs oodi eth vare

  • @nithunthankachan7330
    @nithunthankachan7330 Před 3 měsíci +1

    👍🏼

  • @aromalkarikkethu1300
    @aromalkarikkethu1300 Před 3 měsíci

    Bike add chaithathinu thanks ❤

  • @Qwerty12381
    @Qwerty12381 Před 3 měsíci +3

    Thanks ബൈജു ചേട്ടാ,
    Dominar 250 എടുക്കണം എന്ന് വെച്ചിരുന്നതാ test ride അടിച്ചു.. നാളെ ബുക്ക്‌ ചെയ്യണം എന്ന പ്ലാനിങ് ഇൽ ആയിരിന്നു.. സർവീസ് ഇനെ കുറിച്ച് കേട്ടപ്പോൾ ഇനി എന്തായാലും ഒന്നു മാറി ചിന്തിക്കാൻ തീരുമാനിച്ചു.. ഇനി ഡ്യൂക്ക് 200 ഓ CB 300 F ഓ എടുക്കണം. ഹോണ്ടയുടെയും കെടിഎം ഇന്റെയും service എങ്ങനെ ഉണ്ടെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു..

    • @sinsonaghastin8454
      @sinsonaghastin8454 Před 3 měsíci

      ഉവ്വ

    • @aruns2078
      @aruns2078 Před 3 měsíci

      Service center review check cheythaal pedikkaan chance undu. KTM 5 year warranty ullathukondu purathu service cheyyikkaanum pattilla 🥺

    • @Podiyan6526
      @Podiyan6526 Před 3 měsíci

      Gixer 250 🔥

    • @Podiyan6526
      @Podiyan6526 Před 3 měsíci

      Gixer 250 Super anu

  • @unni.888
    @unni.888 Před 3 měsíci

    Ella video oru bike video eggilum venam

  • @sajutm8959
    @sajutm8959 Před 3 měsíci

    Hit maker good 👌👌

  • @arvin_is_here
    @arvin_is_here Před 2 měsíci

    Parts delivery of Tata is a long wait. I had to wait 2 weeks for twice..
    Rest of everything is good.
    I own a red dark edition harrier AT

  • @Shymon.7333
    @Shymon.7333 Před 3 měsíci

    Good afternoon ചേട്ടാ ❤

  • @Manucchirayil
    @Manucchirayil Před 3 měsíci

    Thank you so much Baiju chetta And @Avinashcl3337 Appuchetta ingane oru avsaram thannathil 👍🏼🤗🥰

  • @platinumstars2557
    @platinumstars2557 Před 3 měsíci

    പുതുതായി വാഹനം ഓടിച്ചു പഠിച്ചിട്ടുള്ള വ്യക്തികൾക്ക് ചെറിയ വിലയ്ക്ക് എടുക്കാവുന്ന സെക്കൻഡ് വാഹനങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rineshps5296
    @rineshps5296 Před 3 měsíci

    Al powli🎉

  • @shoukathali4359
    @shoukathali4359 Před 3 měsíci

    When will the rapid fire event take place in Thrissur?

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Před 3 měsíci +4

    ചാച്ചൻ......... ഏരിയ മാറുന്നില്ല..... അല്ലെ.. മ്മ്മ്.... സൂപ്പർ

  • @pesfolio9568
    @pesfolio9568 Před 3 měsíci

    Good

  • @suhailvp5296
    @suhailvp5296 Před 3 měsíci

    Nice

  • @achustanline
    @achustanline Před 3 měsíci +3

    Baiju ettaa eee automobile industryll nalla jobs okke kittan aayiittt eenthh cheyyanam eennathine kurichhh video cheyyavuoo orupaadd kuttyal AUTOMOBILILL BTech/ poly/ Diploma cheythavarr indalluoo aavarkk engane automobile fieldil nalla job aquire cheyyan ayiitt kazhiyum ennu parayaannel aathh orupadd studentsinu helpful aarkkum

  • @shahirjalal814
    @shahirjalal814 Před 3 měsíci

    Namaskaram 🙏

  • @maneeshkumar4207
    @maneeshkumar4207 Před 3 měsíci

    Present ❤❤❤❤

  • @shameersammi6473
    @shameersammi6473 Před 3 měsíci

    Please use different mic to reduce background noise

  • @zifadhieee
    @zifadhieee Před 3 měsíci

    Saw u with SL55 AMG ❤

  • @bernitthomas9154
    @bernitthomas9154 Před 3 měsíci +2

    മാരുതി വണ്ടി സർവീസ് 10000 km ആണ് 5000km ന് ചെക്കപ്പ് ചെയ്യണമെന്ന് മാത്രമേ ഉള്ളു. അത് ഏത് വണ്ടിയായാലും ചെക്കപ്പ് നടത്തുന്നത് വണ്ടിയുടെ എൻജിൻ ലൈഫ് കൂടാൻ സഹായിക്കും

  • @ckrufaid6484
    @ckrufaid6484 Před 3 měsíci

    🙌🏼

  • @harirnair7809
    @harirnair7809 Před 3 měsíci +1

    ഞാൻ 10 വർഷമായിട്ട് പൾസർ 180 യൂസ് ചെയുന്നതാണ് ഷോറൂം സർവീസ് വളെരെ മോശം ആണ് ചുമ്മാ ക്യാഷ് പോകും എന്നല്ലാതെ ഒരു പ്രയോജനം ഉണ്ടാകില്ല,, അതും അല്ലാ നമ്മൾ എന്തെങ്കിലും ആവശ്യത്തിനായി അവിടെ ചെന്നാൽ അവിടെ നിൽക്കുന്നവമാരുടെ ആറ്റിട്യൂട് കണ്ടാൽ മതി ഇവന്മാർ എന്തൊ ഫ്രീ ആയി തരുന്ന പോലെയാണെന്ന് തോന്നും,,, but വണ്ടി അടിപൊളി 10 YEARS going good ❤

  • @vivektk2544
    @vivektk2544 Před 3 měsíci

    Proud to be a kia sonet owner 💙

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 Před 3 měsíci

    👌❤️

  • @tppratish831
    @tppratish831 Před 3 měsíci +3

    I would give a suggestion to all the bike riders that drive carefully... Because I had gone with 3 accidents ....😢

    • @sreejeshk1025
      @sreejeshk1025 Před 3 měsíci +3

      Be grateful and thank universe you survived .❤

  • @bilalkylm8437
    @bilalkylm8437 Před 3 měsíci

    🔥🔥😍

  • @mithunpv2453
    @mithunpv2453 Před 3 měsíci

    Hc coil അല്ല ht coil anu (പൾസർ )hightension coil സ്പാര്ക് പ്ലഗ് ലേക്ക് കറണ്ട് stepup ചെയ്തു കൊടുക്കുന്ന device

  • @safasulaikha4028
    @safasulaikha4028 Před 3 měsíci +1

    Rapid fire 👍🏼🔥

  • @prasoolv1067
    @prasoolv1067 Před 3 měsíci

    Rapidfire is bk🔥

  • @sreejeshk1025
    @sreejeshk1025 Před 3 měsíci

    Harrier customer best for this week.. Honda customer loyal and passionate.

  • @regi_lalr5382
    @regi_lalr5382 Před 3 měsíci

    👏🏻

  • @user-bp4ll5pm4u
    @user-bp4ll5pm4u Před 3 měsíci

    Please introduce users of Renault Kwid

  • @getsujith
    @getsujith Před 3 měsíci

    Automobile service center behaviour training oru sadhyatha ulla cource anu. Two weeks to One month course.

  • @kl26adoor
    @kl26adoor Před 3 měsíci

    ❤❤❤❤❤❤

  • @tixzondzilva7236
    @tixzondzilva7236 Před 3 měsíci

    💜💜💜💜💜!!

  • @Sreelalk365
    @Sreelalk365 Před 3 měsíci

    വാച്ചിങ് ❤️❤️❤️

  • @shameerkm11
    @shameerkm11 Před 3 měsíci

    Baiju Cheettaa Super 👌

  • @alamal2192
    @alamal2192 Před 3 měsíci

    🎉🎉

  • @renjithkumar4860
    @renjithkumar4860 Před 3 měsíci

    Good morning

  • @mjjerishjeri2354
    @mjjerishjeri2354 Před 3 měsíci

    👍👍👍👍

  • @HashimAbub
    @HashimAbub Před 3 měsíci

    👍👍👍👍👍

  • @ashwinvijayan
    @ashwinvijayan Před 3 měsíci

    💗

  • @alamal2192
    @alamal2192 Před 3 měsíci

    ❤❤

  • @anoopanoop7915
    @anoopanoop7915 Před 3 měsíci

    ❤❤❤❤❤

  • @pramodradhakrishnan2811
    @pramodradhakrishnan2811 Před 3 měsíci

    Subaru പൊളിയാണ്

  • @lifeisspecial7664
    @lifeisspecial7664 Před 3 měsíci

    Nice 🙂🙂🙂🙂🙂☺️🤠👍💯🎂

  • @nimeshjoy3181
    @nimeshjoy3181 Před 3 měsíci

  • @mahadevansadasivan3538
    @mahadevansadasivan3538 Před 3 měsíci +1

    മാരുതി 10,000 km ഇൽ ആണ് സർവീസ്

  • @JGeorge_c
    @JGeorge_c Před 3 měsíci

    Dct , dsg heating issue ivide illa enulathu wrong info annu , high end to medium budget issues undu , mechanical shops to service centers might differ at byjus view

  • @najafkm406
    @najafkm406 Před 3 měsíci

    Old Honda city vannappolenkilum aa car nte interior, exterior shots edukkaamaayiru nu

  • @ganggamer8032
    @ganggamer8032 Před 3 měsíci

    😊😊

  • @noufal2322
    @noufal2322 Před 3 měsíci

    👍🥰😍

  • @RamRetheesh-hh8he
    @RamRetheesh-hh8he Před 3 měsíci

    🎉

  • @ashikparappallath
    @ashikparappallath Před 3 měsíci

    ❤❤❤❤

  • @rahulvlog4477
    @rahulvlog4477 Před 3 měsíci

    Pulser nalla vahanam analo njan odichittulatha service engana ennu aryathilla

  • @irfasp7704
    @irfasp7704 Před 3 měsíci +1

    8:43 maruthi per year or 10,000 km aanu service varunnee
    (Not in 5,000 km)😊😊😊

  • @harikrishnanmr9459
    @harikrishnanmr9459 Před 3 měsíci

    എല്ലാവർക്കും വിഷു ആശംസകൾ ❤

  • @akshaykv9993
    @akshaykv9993 Před 3 měsíci +2

    Ns 200 poster kandu vanna le njan

  • @justwhatisgoingon
    @justwhatisgoingon Před 3 měsíci +2

    Pulsar🎉

  • @user-pi2eq5ro7v
    @user-pi2eq5ro7v Před 3 měsíci +1

    12 വര്ഷമായി 220 pulsar ഉപയോഗിക്കുന്നു. ഇപ്പോഴും അടിപൊളി ആയി പോകുന്നു. സർവീസ് സെന്ററിൽ കേറ്റാറില്ല

  • @Akakakakakak23
    @Akakakakakak23 Před 3 měsíci

    🤩