ഇവി കൾ വാങ്ങുന്നവർക്ക് ധാരാളം ആശങ്കകളുണ്ട്.എന്നാൽ അതിനെയെല്ലാം മറികടന്ന് ഇവി വാങ്ങിയവരും നിരവധി..

Sdílet
Vložit
  • čas přidán 18. 03. 2024
  • ഇ വി കളുടെ യഥാർത്ഥ റേഞ്ച്,ചാർജിങ് ടൈം,ബാറ്ററി ലൈഫ് എന്നിവയൊക്കെ ഇലക്ട്രിക്ക് കാർ ഉടമകളോട് ചോദിച്ചു നോക്കാം..
    .......................................
    Take a step closer to nature with the new Carbon Zero innerwear series from VStar Men. Made with sustainable wood pulp, the range provides ultimate softness and comfort with anti-microbial and moisture-wicking properties for all-day freshness. Available at stores near you.
    Gentle By Nature.
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in
    www.vstar.in/men/collections/...
    carbonzerob...
    VStarIndiaof...
    ........................
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    CZcams : youtube.com/@FairFutureOverse...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    #BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#ElectricSUV#MGMotorIndia#BYD#TataMotors#ElectricCarUsers#ElectricCarRange#ElectricCarBatterylife#TataTiagoEV#BYDE6#BYDAtto3
  • Auta a dopravní prostředky

Komentáře • 329

  • @geethavijayan-kt4xz
    @geethavijayan-kt4xz Před 4 měsíci +45

    Aneesh & Raghe ദമ്പതികൾ വളരെ വിശദമായി തന്നെ അവരുടെ കാറുകളെ പറ്റി പറഞ്ഞു. അതു മാത്രമല്ല അവരുടെ സംഭാഷണം രസാവഹമായിരുന്നു.പുതിയ തലമുറയ്ക്ക് നല്ലൊരു ഉപദേശവും .ആദ്യത്തെ ആളുടെ സ്കുട്ടി കാണാൻ നല്ല ഭംഗിയുണ്ട് .All the best ..

  • @hydarhydar6278
    @hydarhydar6278 Před 4 měsíci +26

    കുറെ പൈസ കെട്ടിക്കിടക്കുന്നവർ ev ഇപ്പോൾ വാങ്ങട്ടെ... ആഗ്രഹിച്ചു ഒരു വണ്ടി വാങ്ങാൻ പൈസ സ്വരുക്കൂട്ടി വെച്ച് വാങ്ങുന്നവർ ഇപ്പോൾ വാങ്ങരുത്.... ഇനിയും സമയം ആയിട്ടില്ല.....

  • @nandhus9816
    @nandhus9816 Před 4 měsíci +15

    പൈസ ധാരാളം കൈയ്യിൽ ഉള്ളവർക്ക് ev വാങ്ങാനുളള സമയം അതിക്രമിച്ചിരിക്കുന്നു...അത് ഇല്ലാത്തവർക്ക് സമയം ആയിട്ടുമില്ല..

  • @FourwheelsMarvels
    @FourwheelsMarvels Před 4 měsíci +1

    Great episode baiju chetta

  • @pradeeptv5241
    @pradeeptv5241 Před 4 měsíci +30

    ആരും ഇനി സ്വതന്ത്രരായി നടക്കേണ്ട എല്ലാവരെയും നിക്കർ ഇടീപ്പിക്കാനാണ് നായരേട്ടന്റെ തീരുമാനം😎😎

    • @Tencil577
      @Tencil577 Před 4 měsíci

      നിന്റെ അണ്ടി എല്ലാവരെയും കാട്ടുന്നു എന്നുവെച്ചു നാട്ടുകാർ എല്ലാരും അങ്ങനല്ല

  • @munnathakku5760
    @munnathakku5760 Před 4 měsíci +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട് 👍only ev നെ പറ്റി 👍കുറെ അറിവ് കിട്ടി.. Ev യെ പറ്റി 👍

  • @sreejithjithu232
    @sreejithjithu232 Před 4 měsíci +2

    അടിപൊളി ഒരു EV എപ്പിസോഡ്.... 👍

  • @sammathew1127
    @sammathew1127 Před 4 měsíci +7

    IONIQ 5 .. owner was amazing 🥰👏🏻😅😂

  • @jagadeeshchandran2335
    @jagadeeshchandran2335 Před 4 měsíci +15

    നല്ല വിവരണങ്ങൾ.....
    പ്രത്യേകിച്ചും എന്റെ പ്രിയപ്പെട്ട അനി രാഖി ജോടികളുടെ വിവരണം...
    EV വണ്ടികളോടുള്ള എല്ലാ ആശങ്കകളും അവരുടെ വിവരണത്തിൽ മാറും എന്ന് ഉറപ്പുണ്ട്..🙏🏻🙏🏻

    • @hasheem8285
      @hasheem8285 Před 4 měsíci

      ഉണ്ട.
      ആളൊരു വിഡ്ഢിയാണെന്ന് സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായി

    • @arjun6358
      @arjun6358 Před 3 měsíci

      ​@hasheem8285😂 atheyo

  • @gayatriiganesh
    @gayatriiganesh Před 4 měsíci +2

    One of the best episodes. Very informative. Congratulations to the couple.👏👏👏

  • @Sankarjiii
    @Sankarjiii Před 4 měsíci +24

    Rakhi miss.. Our teacher ❤️

  • @jishnuraj3016
    @jishnuraj3016 Před 4 dny

    Enikkum ishttam ionic 5 thanne aanu nalla design

  • @KiranGz
    @KiranGz Před 4 měsíci +1

    Fabulous episode ❤

  • @shameerkm11
    @shameerkm11 Před 4 měsíci +1

    Baiju Cheettaa Super 👌

  • @safasulaikha4028
    @safasulaikha4028 Před 4 měsíci +3

    EV Segment 🔥Good Presentation 👍🏼

  • @abhi23450
    @abhi23450 Před 2 dny +1

    Vyakthiyanegilum samuham aahneggilum avere naikendeth aashagakal aakeruth hope❤ aayirikkenam❤

  • @lijilks
    @lijilks Před 4 měsíci

    Very good segment for a green India concept. 🇮🇳

  • @vinayranjan5774
    @vinayranjan5774 Před 4 měsíci

    Electric carukalkke 4 fast charging cheythu kazhinja pinne oru slow charge cheythillel charge kerilla ennu parayanathu shariyaano.

  • @vysakhdivakar
    @vysakhdivakar Před 4 měsíci +1

    I was waiting for this second episode.❤

  • @dijoabraham5901
    @dijoabraham5901 Před 4 měsíci

    Good review brother Biju 👍👍👍

  • @jithuissac
    @jithuissac Před 4 měsíci +1

    Informative

  • @reshvineeth
    @reshvineeth Před 4 měsíci +10

    Rakhi and Ani, happy to see the cute couple ❤how simply you both have presented about ur premium Ioniq5... enjoy.👏👏👏🌹🌹💐💐

  • @user-kl3sf5fy5y
    @user-kl3sf5fy5y Před 4 měsíci

    What happened to your millions contest ? Any winners announced or is it discontinued?

  • @joseansal4102
    @joseansal4102 Před 4 měsíci +3

    I am a person who is using 4 electric vehicles. Two cars, one scooter and one bicycle. All were purchased after seeing the reviews published by Mr Baiju. In my opinion, I can tell you without any doubt that it’s high time that you should have switched to electric vehicles. Regarding two wheeler users, you must go ahead blindfolded. Four wheeler users should go only if you have an average use of 1000km per month. But if you are a person or organisation availing corporate tax benefits, then even the previous clause is not applicable to you. The only point where I have a difference of opinion with Mr Baiju, is in this aspect. Instead of being a front runner and opinion moulder, he has been playing a safe role till date. It may be because he is not an entrepreneur. 😄😄
    I was trying to get in touch with Mr Baiju through various options, for the past 2 years. But till now I haven’t been successful. 😜😊😊

  • @sarathps7556
    @sarathps7556 Před 4 měsíci +7

    അയോണിക് 5 ഹെഡ്‌ലൈറ്റ് ❤❤❤ഡിസൈൻ ഒരുപാട് ഇഷ്ടം

    • @ijas07
      @ijas07 Před 4 měsíci

      Similar to the Polestar EV headlight.

  • @brainandskin5822
    @brainandskin5822 Před 4 měsíci +42

    എല്ലാവരും തങ്ങൾ എടുത്ത വണ്ടി മികച്ചതാണ് എന്ന് സ്ഥാപിക്കാൻ ഒന്നു പരിശ്രെമിക്കുന്നുണ്ടോ എന്ന് വർണ്യത്തിൽ ആശങ്ക 😊

    • @dyjojoseph6657
      @dyjojoseph6657 Před 4 měsíci +2

      മികച്ചതാണെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ 50 ലക്ഷമൊക്കെ മുടക്കി ev എടുക്കാൻ ധൈര്യം കാണിക്കുന്നത് ബ്രോ 😊

    • @Achooos
      @Achooos Před 4 měsíci +1

      ഈ ലോകത്ത് ഏറ്റവും super❤️ബൈക്ക് എന്റെ splendr ആണ് 😂😂

  • @naveenmathew2745
    @naveenmathew2745 Před 4 měsíci +2

    Nice❤❤❤❤❤❤

  • @malayalam1
    @malayalam1 Před 4 měsíci +17

    No doubt. Kia ev6 is so much more beautiful.

  • @jithinjose7634
    @jithinjose7634 Před 4 měsíci

    Endu electric paranjaluo petrol headsinu electric pidikila bcoz avarku engine sound is a door to heaven. Pine electric and petrol sukishichu odichilengil kayinu povuo tats for sure

  • @sruthisnair3281
    @sruthisnair3281 Před 4 měsíci

    Nice review ❤️

  • @rafeeqboss1
    @rafeeqboss1 Před 4 měsíci

    Good episode ❤

  • @sarathsr101
    @sarathsr101 Před 4 měsíci +1

    Nice

  • @riyaskt8003
    @riyaskt8003 Před 4 měsíci +1

    As the ionic 5 owner said about the design is correct

  • @JGeorge_c
    @JGeorge_c Před 4 měsíci

    Ev range anxiety ne ksl kooduthal charging ANXIETY IN CHARGING STATION ANU IPO. Especially the ev charging station ethumbol vere vandi undengil wait cheyanam or charger working avoo ennula issue undu .

  • @athirag6733
    @athirag6733 Před 4 měsíci +3

    9: 28..... Real INDIA.... jai HIND

  • @rajguru664
    @rajguru664 Před 4 měsíci

    Favorite section

  • @prasoolv1067
    @prasoolv1067 Před 4 měsíci +5

    നമ്മളൊക്കെ ന്യൂജനറേഷന്റെ കൂടെത്തന്നെയാ 👌🏻🔥 ather ചേട്ടൻ ❤️

  • @sidharthanilkumar2660
    @sidharthanilkumar2660 Před 4 měsíci

    Yz EV Kalkk POSITIVE Undakkam but Itz Price also nammal consider cheyanm And I think in india oru Vehicle performance matram vech alukalude Mind il kerilla price um Spare availability um okke reson aahn but In Future Ev kal Sadarana pole common ayyekum

  • @prasanthpappalil5865
    @prasanthpappalil5865 Před 4 měsíci

    Steering tilt cheythu correct aayi vachal shoulder pain kurakkan pattum

  • @unnikrishnankr1329
    @unnikrishnankr1329 Před 4 měsíci

    Nice video 😊

  • @prasoolv1067
    @prasoolv1067 Před 4 měsíci +3

    Todays episode was highly informative.... Ev കാറുകളെക്കുറിച്ചു അവഗഹമായ അറിവുള്ള ചില customers ഇന്നത്തെ episodil പരിചയപ്പെടനായി 👌🏻

  • @tesaheesh
    @tesaheesh Před 4 měsíci +2

    സത്യം പറഞ്ഞാ ഞാനും ഇങ്ങനെയൊക്കെത്തന്നെയാണ് പറയാറുള്ളതെങ്കിലും EV യുടെ വില താങ്ങാൻ പറ്റാത്തതാണ് വാങ്ങാതിരിക്കാൻ കാരണം

  • @shybinjohn1919
    @shybinjohn1919 Před 4 měsíci

    Enthayalum kurachu koodi kazhinjit ev ye kurich chinthikam..

  • @maneeshkumar4207
    @maneeshkumar4207 Před 4 měsíci +1

    Present ❤❤

  • @user-cj8mb3kb3b
    @user-cj8mb3kb3b Před 4 měsíci +1

    Ponnu. Chetta. Nexon ev. 1575/ koduthu vangi. Epol. 30000/ onnu. Kodukkan. Noki. Tata. Motors. Num. Venda. Jetty. Parasyam. Super

  • @thomasjoseph5945
    @thomasjoseph5945 Před 4 měsíci +96

    EV സാധാരണക്കാർക്ക് വാങ്ങാനുള്ള കണ്ടീഷനിലായിട്ടില്ല. പരീക്ഷിക്കാൻ താല്പര്യമുള്ളവർ വാങ്ങി ഓടിച്ചു പരീക്ഷിക്കട്ടെ. നമുക്ക് കാണാമല്ലോ ?

    • @Lakshmidasaa
      @Lakshmidasaa Před 4 měsíci +18

      സത്യം പൈസ ഇല്ലാത്തവർക്ക് അതല്ലേ പറ്റു

    • @jkjk885
      @jkjk885 Před 4 měsíci +13

      Ev is overpriced, and the availability of charging stations is less compared to other technologies

    • @gamershorts949
      @gamershorts949 Před 4 měsíci +2

      Ev bike aavalo

    • @manippulation
      @manippulation Před 4 měsíci

      😂😂

    • @abdulmajeedrubi5728
      @abdulmajeedrubi5728 Před 4 měsíci +1

      വളരെ ശരിയാണ്
      ഇ വി ടെൻഷൻ പിടിക്കാന് നേരം ഉണ്ടാകും

  • @akhilmahesh7201
    @akhilmahesh7201 Před 4 měsíci

    no doubt ev is the feature

  • @premap8141
    @premap8141 Před 4 měsíci +3

    Ente miss samsarikunnathu kelkan video odichit kanunna njan😊

  • @unaispc9342
    @unaispc9342 Před 4 měsíci

    Good video

  • @sajeeshsimi
    @sajeeshsimi Před 4 měsíci

    കൊള്ളാം

  • @rahulvlog4477
    @rahulvlog4477 Před 4 měsíci

    Ev kurachukoode updation varuthy iniyulla modelukal markettil varumbo nokam ev edukano ennu theerumanikan😊

  • @shahin4312
    @shahin4312 Před 4 měsíci

    Good 👍🏻👍🏻

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 Před 4 měsíci

    nice 🙏

  • @user-ov9jr9ql7b
    @user-ov9jr9ql7b Před 4 měsíci

    Ev vannaalum pragrithi sowhardham aakunnilla,
    Ithinulla current evidunnu undakkum,battery cells kedavukayanengil ellaam evide samskarikkum,20000 km kayiyumbol sadharana batterikk undakunna ella prasnangalum varum

  • @pesfolio9568
    @pesfolio9568 Před 4 měsíci

    Good

  • @Kalaidoscope666
    @Kalaidoscope666 Před 4 měsíci +2

    Ionic 5 customer ❤❤❤❤

  • @tppratish831
    @tppratish831 Před 4 měsíci +1

    Ev is the future.... But Still the doubt in case of battery

  • @Dev-ld5vi
    @Dev-ld5vi Před 4 měsíci

    Actually ee so called 'green solution' sherikum fully green aano? Lithium based battery undakaan orupaad kashtapaad aanu, kure energy vende. Pinne eth charge cheyyaan ulla current inte source.. still we heavily rely on fossil fuel based energy production if iam not wrong. It's not only about cost, also about other sides and views. Solar vech oke charge cheytha may be kure koode green ennu parayamaerikum, still how much pollution for these battery production and transportation, not sure.

  • @moncejoshykattuputhusseril3192

    Ev anelum fuel anelum sambathika mandyam vannal enthucheyyum

  • @rbmpmedia
    @rbmpmedia Před 4 měsíci

  • @akshathanish5077
    @akshathanish5077 Před 4 měsíci +1

    Super video sir. Really helpful for individuals to know about cars....

  • @nishannizamuddin9870
    @nishannizamuddin9870 Před 4 měsíci

    👍

  • @AdvJishnuAthimuttam1995
    @AdvJishnuAthimuttam1995 Před 4 měsíci +2

    Anieshettan❤🎉

  • @bipinkunjumon9059
    @bipinkunjumon9059 Před 4 měsíci

    Ev is the future. There is no doubt.

  • @gokuldasm7921
    @gokuldasm7921 Před 4 měsíci

    🙏🏻❤

  • @minisebastian9339
    @minisebastian9339 Před 4 měsíci

    👍👍

  • @rajeeshvt
    @rajeeshvt Před 4 měsíci

    👍🏻

  • @larsonpaulose6363
    @larsonpaulose6363 Před 4 měsíci

    👍👍👍

  • @prasadmarar
    @prasadmarar Před 4 měsíci

    ബൈജു അണ്ണാ
    05:45 Ather & ola are using different technologies. In ola motor ia directly attached to the rear wheel. In ather motor ia place at centre and transmitting power through a belt. This belt is making the sweet humming noise.

  • @autosntravels2399
    @autosntravels2399 Před 4 měsíci +1

    Ioniq5 eaduthyaalku eanthum paryaam cashnu panjamillaathakond...
    50 lakhs koduthittu samayam aayillannu eanganea parayum.....

  • @joyalcvarkey1124
    @joyalcvarkey1124 Před 4 měsíci +2

    ev യുഗം

  • @honeyjoseph8792
    @honeyjoseph8792 Před 4 měsíci

    ധാരാളം പനമുള്ളവർക്കു നല്ല ഒരു കാറാണ്,

  • @foodandhealthvideos372
    @foodandhealthvideos372 Před 4 měsíci +1

    20:50 Kona was marked failure from brand itself. cause of the old technology

  • @anoopanoop7915
    @anoopanoop7915 Před 4 měsíci

    ❤❤❤❤❤

  • @jaksonjacky3391
    @jaksonjacky3391 Před 4 měsíci

    ❤❤❤

  • @krishnadasmk
    @krishnadasmk Před 4 měsíci +1

    EV Segments 🎉

  • @ameer5800ponnu
    @ameer5800ponnu Před 4 měsíci

    👍👍👍👍

  • @shashidharanb2804
    @shashidharanb2804 Před 4 měsíci +1

    അനീഷ്‌ മോൻ 🧡🧡

  • @shahirjalal814
    @shahirjalal814 Před 4 měsíci +1

    Namaskaram 🙏

  • @AkshayAjith98
    @AkshayAjith98 Před 4 měsíci +13

    നമ്മളെ നയിക്കുന്നത് ആശങ്കകൾ ആകരുത് hope ആയിരിക്കണം 👏🏾👏🏾 11:30

  • @abrahamrajashekar8548
    @abrahamrajashekar8548 Před 4 měsíci

    😊

  • @585810010058
    @585810010058 Před 4 měsíci

    I am using EV... I am happy

  • @deepakasokan6634
    @deepakasokan6634 Před 4 měsíci +1

    Range anxiety is a fact under current circumstances

  • @josemalabarbmr6306
    @josemalabarbmr6306 Před 4 měsíci

    Ev ❤

  • @noushadakku2438
    @noushadakku2438 Před 4 měsíci

    ❤❤

  • @Sreelalk365
    @Sreelalk365 Před 4 měsíci

    വാച്ചിങ് ❤️❤️❤️

  • @harikrishnanmr9459
    @harikrishnanmr9459 Před 4 měsíci +2

    Kona ഉടമ പറഞ്ഞത് പോലെ ശരിക്കും ev and petrol വാഹനങ്ങളിൽ steering വ്യത്യാസം ഉണ്ടോ ബൈജു ചേട്ടാ വേറെ ആരും എങ്ങനെ ഒരു അഭിപ്രായം പറഞ്ഞു കേട്ടിട്ടില്ല.

  • @nimeeshcheruvandiyil7517
    @nimeeshcheruvandiyil7517 Před 4 měsíci

    ❤❤❤❤❤❤❤

  • @arunbs4984
    @arunbs4984 Před 4 měsíci +4

    50 lakh value for money 😮😮😮😮

  • @noufal2322
    @noufal2322 Před 4 měsíci

    👍🥰😍

  • @ilyasdbz
    @ilyasdbz Před 4 měsíci

    Byd E6 Polli💥

  • @hamraz4356
    @hamraz4356 Před 4 měsíci

    Ev cars, second car aayi use cheyyunathaan nallath

  • @regi_lalr5382
    @regi_lalr5382 Před 4 měsíci

    👏🏻

  • @pinku919
    @pinku919 Před 3 měsíci

    If they increase the range then the sales of ev scooters will increase. Happy ionic 5 customer.

  • @greeshmaraj8252
    @greeshmaraj8252 Před 4 měsíci

    ❤❤❤❤

  • @sijojoseph4347
    @sijojoseph4347 Před 4 měsíci

    EV has a huge market now!!!

  • @neemankutty4157
    @neemankutty4157 Před 4 měsíci +1

    Aneeshchettan n Rakhi chech ❤❤ beautifully explained.

  • @foodtravelunboxingetcetc6285

    Ev onum vangan ayitila.. Oru 10 years kude kazhiyate.. Apo nokam..

  • @ashwinvijayan
    @ashwinvijayan Před 4 měsíci

    💗

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Před 4 měsíci

    😍