അല്ലാഹുവിനെ കാണുന്ന രംഗം

Sdílet
Vložit
  • čas přidán 1. 10. 2018
  • അല്ലാഹുവിനെ കാണുന്ന രംഗം
    ____________________________
    " ദിവ്യ സ്നേഹാനുഭൂതി"
    എന്ന വിഷയത്തിൽ 06-02-2016_നു കോഴിക്കോട്‌
    കച്ചേരി കുന്ന് എളേറ്റിൽ വട്ടോളിയിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ നിന്നും...,
    ഉസ്താദിന്റെ 3 മണിക്കൂർ ഉള്ള ഇതിന്റെ മുഴുവനായിട്ടുള്ള പ്രഭാഷണം കേൾക്കാത്തവർ തീർച്ചയായും കേൾക്കണം,കേട്ടവർ തീർച്ഛായായും വീണ്ടും കേൾക്കണം,കാരണം വർഷങ്ങളായിട്ട് ദിവസവും ഇത് കേൾക്കുന്ന ഒരു സഹോദരൻ ഉണ്ട്..
    അതിനു കാരണം നാം ഏവരും കൊതിക്കുന്ന ആ ഒരു മുഹൂർത്തത്തിന്റെ അവതരണ ശൈലി തന്നെയാണ്...
    ‎ان شاء الله
    നാളെ സ്വർഗ്ഗ ലോകത്തെ
    "വാദി അഫീഹിൽ"വെച്ച്
    നാം ഏവരും കൊതിക്കുന്ന,
    നമുക്ക്‌ എല്ലാ സൗഭാഗ്യങ്ങളും തന്ന സർവ ശക്തനായ നമ്മുടെ റബ്ബിനെ കാണുന്ന രംഗം ഉസ്താദ് വിവരിക്കുമ്പോൾ നാം ഒന്ന് കണ്ണടച്ചു മനസ്സിൽ ആ രംഗം ഓർത്താൽ ശരിക്കും അത്‌ അനുഭവിക്കുന്ന പ്രതീതിയാണു
    ‎ما شاء الله
    എത്ര മനോഹരമായിട്ടാണു ഉസ്താദ്‌ അത്‌ വിവരിക്കുന്നത്‌ ..
    അത്‌ നേരിട്ട്‌ ഹബീബായ ﷺ റസൂലിന്റെ കൂടെ നമുക്കും ഉസ്താദിനും കുടുംബത്തിനും കാണാൻ റബ്ബ്‌ തൗഫീഖ്‌ ചെയ്യട്ടേ (ആമീൻ)
    ഇനി ചിന്തിക്കൂ...,
    ഈ നിമിഷം
    ഇത്രയും സൗഭാഗ്യങ്ങൾ നമുക്ക്‌ ഒരുക്കി വെച്ച സ്വർഗ്ഗം കരസ്തമാക്കാൻ,ചെയ്തു പോയ എല്ലാ തെറ്റിനും തൗബാ ചെയ്തു എല്ലാ തെറ്റിൽ നിന്നും മാറി നിന്ന് “നേരായ വഴി”യിലൂടെ അവിടെ എത്താൻ...
    Cinema കാണാതെയും music കേൾക്കാതെയും ഇന്ന് ജീവിക്കാൻ പറ്റുമോ ?
    ഫർളായ കാര്യങ്ങൾ ചെയ്‌താൽ തന്നെ സ്വർഗത്തിൽ പോകാം.
    ഇങ്ങനെ ചിന്തുക്കുന്നവർ ഒന്ന് ഇതുംകൂടി ചിന്തിക്കുക...
    സഹാബാക്കളും അമ്പിയാക്കളും ഒരുപാട് ത്യാഗം ചെയ്‌തും മർദ്ദനങ്ങൾ ഏറ്റുവാങ്ങിയും എത്തിപ്പെട്ട അതേ സ്വർഗത്തിൽ ഒന്നും ചെയ്യാതെ,5 നേരത്തെ നമസ്കാരവും റമളാൻ മാസത്തിലെ നോമ്പും കൊണ്ട്‌ മാത്രം സ്വർഗത്തിൽ പോകാം എന്നാണോ?? അപ്പോൾ അവർ അത്രയും കഷ്ടത അനുഭവിച്ച് ക്ഷമിച്ചത് വെറുതെയാണെന്നോ ?
    മരിച്ചു കഴിഞ്ഞു ഖബറിൽ എത്തിയാൽ പുഴു അരിക്കേണ്ട
    ആണു പെണ്ണിന്റെയും പെണ്ണു ആണിന്റെയും ശരീരം നോക്കി
    ഇമ വെട്ടാതെ കണ്ണു കൊണ്ടും മനസ്‌ കൊണ്ടും ഒത്താൽ ശരീരം കൊണ്ടും വ്യഭിചരിച്ചും,യാത്രയിലുടനീളം Facebook live ൽ ഹറാമായ music_ഉം വെച്ചു ആ യാത്ര അവസാന യാത്ര യാണെങ്കിൽ എങ്ങിനെയാണു നാളെ റബ്ബിനെ അഭിമുഖീകരിക്കുക...
    വാഹനത്തിന്റെ വളയം നിന്റെ കയ്യിൽ ആണെങ്കിൽ അതിന്റെ നിയന്ത്രണം റബ്ബിന്റെ കയ്യിൽ ആണെന്ന് ഓർക്കുക,നമുക്ക്‌ മുമ്പേ വിടപറഞ്ഞ എത്രയോ പേർ ഖബറും അതിലെ അവസ്തയും അനുഭവച്ചു കഴിഞ്ഞിട്ടും,
    നാം ഇതൊന്നും ഓർക്കാതെ പിശാചിന്റെ ഇഷ്ടത്തിനു വഴിപ്പെടുകയാണു,ഇനി എന്നാണു റബ്ബിനിഷ്ടമുള്ളത്‌ ചെയ്യാനും അവനിഷ്ടമില്ലാത്തത്‌ ചെയ്യാതിരിക്കാനും നമുക്ക്‌ കഴിയുക..
    “സലാമുൻ അലൈക്കും”എന്ന് അള്ളാഹു അള്ളാഹു സ്വർഗ്ഗവാസികളോട്‌ പറഞ്ഞതിനു ശേഷം എന്നെ കാണാതെ എന്നിൽ വിശ്വസിച്ച്‌ എന്നെ അനുസരിച്ചവർ എവിടെ എന്ന് ചോതിക്കുന്നവരിൽ ഉൾപ്പെടാൻ കഴിയുന്നവർ നമുക്കിടയിൽ ആരാണുള്ളത്‌
    നാഥൻ നമ്മെ തുണക്കട്ടേ (ആമീൻ)
    (അബൂ റൈഹാൻ)
    +971553106434
    ‎الله معي الله ناظري الله شاهدي
    കേള്‍ക്കുക ഷെയര്‍ ചെയ്യുക
    Please like this pages:-
    / nerayavazhi
    / simsarulhaqhudavimambad
    nerayavazhi
    ഹബീബിന്റെ ﷺചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...
    ‎ 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    ‎وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    ‎وَبَارِكْ وَسَلِّمْ عَلَيْه🌹
  • Zábava

Komentáře • 67

  • @adnank1868
    @adnank1868 Před 2 lety +6

    അള്ളാഹു നമുക്ക് എല്ലാവർക്കും ഉയർന്ന പദവിയിൽ ഇരുന്ന് കൊണ്ട് തന്നെ അള്ളാഹുവിനെ കാണാൻ സാധിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയ്യത്തോടെ

  • @suharaskitchen4595
    @suharaskitchen4595 Před 3 lety +1

    Alhamdulillah.. Allahuve nigalk.. bhagyam nalgane.. Allahuve ngale ishtapedane

  • @ashiqueali9438
    @ashiqueali9438 Před 5 lety +2

    Subhanallah , alhamdulillah va laila ha illalahu allahu akbar

  • @muhammedrayi325
    @muhammedrayi325 Před 2 lety

    امين امين امين يارب العالمين

  • @_mfza_1737
    @_mfza_1737 Před 3 lety +1

    Masha Allah Alhamdulillah ustththinthe Duaakelil enneyum kudumbattheyum ulpedothane 🤲🤲

  • @farusainufarusainu6900

    Alhamdhulillah

  • @thachuttytt5038
    @thachuttytt5038 Před rokem

    ആമീൻ

  • @noufalsha5068
    @noufalsha5068 Před 9 měsíci

    Subhanallah

  • @ajla5525
    @ajla5525 Před 4 lety +1

    Masha ALLAH
    ALHAMDULILLAL
    ALLAHU AKBAR
    🌹💎🌹💎🌹💎🌹
    പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും*
    *أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ*
    _പുണ്ണ്യനബിക്കൊരായിരം സ്വലാത്ത്_
    *🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
    *وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
    *وَبَارِكْ وَسَلِّمْ عَلَيْه*

  • @hishammh5272
    @hishammh5272 Před 5 lety +4

    Ameen yaa rabbal aalameen.😓

  • @nabeesasalam4493
    @nabeesasalam4493 Před rokem +1

    Allahamblah

  • @sumishanavas506
    @sumishanavas506 Před 5 lety +1

    Masha Allah

  • @immupa9076
    @immupa9076 Před 5 lety +3

    Subhanallhaa...alhamdulillhaa...allahu akber

  • @JN-bi7ds
    @JN-bi7ds Před 3 lety

    അള്ളാഹു അക്ക്ബർ❤️❤️❤️❤️❤️❤️❤️

  • @abdulsamad4068
    @abdulsamad4068 Před 5 lety +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @loveandlove6529
    @loveandlove6529 Před 2 lety

    La ilaha illallah

  • @haseenanasar6306
    @haseenanasar6306 Před 5 lety +1

    Masha allah..Alhamdulilla...allahu akbar

  • @hiflulqurancollege6011
    @hiflulqurancollege6011 Před 5 lety +4

    الله اكبر سبحان الله الحمد لله جزاك الله خير امين امين امين يارب العالمين

    • @JN-bi7ds
      @JN-bi7ds Před 3 lety

      ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲

    • @adnank1868
      @adnank1868 Před 2 lety

      ആമീൻ യാ റബ്ബൽ ആലമീൻ

  • @hishammh5272
    @hishammh5272 Před 5 lety +4

    Masha Allah. Jazakallahul khair.

  • @mohammedalinavasnavas8807

    Alhamdulillah. Usthadinte speech kelkatha divasam ella. Padacha rabbe jsthadine kathu rakshikane allah . Aameen.

  • @nimaya3668
    @nimaya3668 Před 4 lety

    അൽഹംദുലില്ലാഹ്

  • @minhaishanu6083
    @minhaishanu6083 Před 3 lety

    aameen yarabbal alameen

  • @suhailshaaz1762
    @suhailshaaz1762 Před 5 lety +1

    ameen ya rabbal alameen

  • @ayshaa531
    @ayshaa531 Před 5 lety +1

    ameen yaa rabbal alameen

  • @muhammedniyas7345
    @muhammedniyas7345 Před 4 lety

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hubburasool5719
    @hubburasool5719 Před 5 lety +2

    Alhamdulillah

  • @bareeramariyam3648
    @bareeramariyam3648 Před 5 lety

    mashallahEnikk.bhagyam nalkane Aameen

  • @safamarwa1843
    @safamarwa1843 Před 5 lety +1

    MASHA ALLAH

  • @hiflulqurancollege6011
    @hiflulqurancollege6011 Před 5 lety +1

    الله اكبر الله اكبر الله اكبر سبحان الله

  • @alsalamkuka6649
    @alsalamkuka6649 Před 5 lety

    allahuakbar alhamdulilla

  • @rafika31
    @rafika31 Před 5 lety

    اَلْوَادِي الْأَفْيَحْ
    اللَهُمَّ اِجْمَعْنَا اَلْوَادِي الْأَفْيَحْ
    آمِيــــــــــــنْ يـــَـــا رَبَّ العَــــا لَـــــمِــيــــنْ

  • @hamdankottailkottail5154

    Masha allah

  • @user-gd4os9cw8v
    @user-gd4os9cw8v Před 5 lety

    JASSAK ALLAH KHAIR

  • @abumuhammadahsani4901
    @abumuhammadahsani4901 Před 5 lety +3

    ماشاء الله

  • @hashimmaanu9654
    @hashimmaanu9654 Před rokem

    امىن يا رب العالمين

  • @alsalamkuka6649
    @alsalamkuka6649 Před 5 lety

    aameen

  • @nisarnishad5889
    @nisarnishad5889 Před 5 lety +2

    alhumdulillaaaaaaa

  • @muhammedshamvilshamvilabu1691

    Nalkene mahsharayil allahu inne kandmuttanulla magham namuk ellaverkum

  • @minhaishanu6083
    @minhaishanu6083 Před 3 lety

    mashaallah

  • @jashirmkjmk9353
    @jashirmkjmk9353 Před 5 lety +2

    ALHAMDU LILLHA .
    ALLAHUMMA HFRLEE VALI VAALIDAYYA VAL MUMINEENA VAL MUMINAATI VAL MSLIMEENA VAL MSLIMAATI AL AHYAAYI MIN HUMVAL HAMVAAT..

  • @misbaha.r6367
    @misbaha.r6367 Před 5 lety +1

    subahanallah

  • @umer-ci5lq
    @umer-ci5lq Před 5 lety

    Allah... u r gr8 :)

  • @musthafamuthu7109
    @musthafamuthu7109 Před 4 lety

    അല്ലാഹ് ഞാൻ എന്താണീ കേട്ടത് 😲😲

  • @fjgdbk9733
    @fjgdbk9733 Před 5 lety +2

    masha allah

    • @ramlasalim5298
      @ramlasalim5298 Před 5 lety

      allah usthadinte ee vahal kettapol rabbinte mumpil nilkunnath poleyulla ulla oru anufoothi masha alkah

  • @ayshahameed8482
    @ayshahameed8482 Před 5 lety +1

    Ajmal hameed

  • @sam655002
    @sam655002 Před 5 lety

    😞

  • @nadhiyachinnu2379
    @nadhiyachinnu2379 Před 5 lety

    E paranja karmangalellam. Cheyanlla.thoufeeq allahu tharumarakatte. Ennu....

  • @accuiredok2157
    @accuiredok2157 Před 5 lety +4

    മുഴുവൻ കേൾക്കാനുളള ലിങ്കുണ്ടോ?

  • @shibilshibi1299
    @shibilshibi1299 Před 5 lety +2

    Kursiyaa ennaall nthaan ariyunnavar onn parayumoaa

    • @saaraneju
      @saaraneju Před 5 lety +2

      Allahuvinte simhasanam(chair)

  • @sabithsabi8913
    @sabithsabi8913 Před rokem

    Arude daiwangalum eppol prathyakshappedilla alle

  • @suhailshaaz1762
    @suhailshaaz1762 Před 5 lety +1

    ameen ya rabbal alameen

  • @lailahaillallah6713
    @lailahaillallah6713 Před 5 lety +4

    Alhamdulillah

  • @moosavarikkottil3125
    @moosavarikkottil3125 Před 5 lety +1

    Masha Allah

  • @izanizan6143
    @izanizan6143 Před 5 lety +3

    Alhamdulillah

  • @laila.anchal3048
    @laila.anchal3048 Před 5 lety +2

    Alhamdulillah