അള്ളാഹുവിനെ ഓര്‍ത്ത് കരയുന്ന കണ്ണുകള്‍ക്ക് നാളെ അര്‍ഷിന്‍റെ തണല്‍ ലഭിക്കുമെന്ന്‍ ഹബീയ റസൂല്‍( സ.അ)

Sdílet
Vložit
  • čas přidán 24. 07. 2016
  • അള്ളാഹുവിനെ ഓര്‍ത്ത് കരയുന്ന കണ്ണുകള്‍ക്ക് നാളെ അര്‍ഷിന്‍റെ തണല്‍ ലഭിക്കുമെന്ന്‍ ഹബീയ റസൂല്‍( സ.അ).
    സീരിയലിന്‍റെ മുമ്പില്‍ ഇരുന്ന്‍ കണ്ണുനീര്‍ പോഴിക്കുന്ന കുടുംബങ്ങള്‍ തീര്‍ച്ചയായും ഉസ്താദിന്‍റെ ഈ പ്രഭാഷണം കേള്‍ക്കണം ....
    ഏഴു വിഭാഗക്കാര്‍ക്ക് നാളെ അള്ളാഹു അര്‍ഷിന്‍റെ തണല്‍ കൊടുക്കുമെത്രേ... ആ തണല്‍ ലഭിക്കുന്ന ഒരു വിഭാഗത്തെ നബിതങ്ങള്‍ പറയുന്നത് ഒറ്റക്ക് ഇരിക്കുമ്പോള്‍ അല്ലാഹുവിനെ ഓര്‍ത്ത് കരയുന്നവരാണ്. കണ്ണുനീര്‍ വരുന്നത് ഇമാനിന്‍റെ അടയാളമാണ് . നമ്മുടെയൊക്കെ അവസ്ഥ എന്താണ് മു മുഅ്മിനേ..? മഗ്രിബ് ബാങ്ക് വിളിക്കുമ്പോള്‍ അല്ലാഹുവിനെയും അവന്‍റെ കലാമായ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അവന്‍റെ നരകത്തിന്റെ അദാബിനെ ഓര്‍ത്ത് കണ്ണുനീരില്‍ ദുആ ചെയ്യേണ്ട സമയത്ത് നമ്മുടെ വീടുകളില്‍ ടിവി സീരിയലിന്‍റെ മുന്‍ബില്‍ കണ്ണിനീര്‍ പൊഴിക്കുന്ന നമ്മുടെയും കുടുംബത്തിന്‍റെയും അവസ്ഥ എന്തായിരിക്കും മുഅ്മിനേ..? അള്ളാഹുവിനെ ഓര്‍ത്ത് കരയുന്ന കണ്ണുകള്‍ക്ക് നാളെ നരക ശിക്ഷയില്ലെന്നു ഹബ്ബീയ റസൂല്‍ (സ.അ). റബ്ബ് അത്തരം ശൈത്താന്‍റെ ഫിതനയില്‍ നിന്നും നമ്മളെയും നമ്മുടെ കുടുംബത്തെയും കാത്ത് രക്ഷിക്കട്ടെ.... നമ്മുടെ ഖല്‍ബില്‍ അള്ളാഹു ഈമാന്‍ തരട്ടെ.... അവനെ എപ്പോഴും ഓര്‍ക്കാനും അവനെ പേടിച്ചു കണ്ണുനീര്‍ പൊഴിച്ചു ദുആ ചെയ്യാനും റബ്ബ് തൌഫീക് ചെയ്യട്ടെ... ആമീന്‍ യാ റബ്ബ്.... നമ്മുടെ ഉസ്താദ് വളെരെ മനോഹരമായി വിശദീകരിച്ചു തരുന്നു.....
    എല്ലാരും കേള്‍ക്കുക ഷെയര്‍ ചെയ്യുക
    (S B4U)
    ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണങ്ങർ നിങ്ങൾക്ക് ലഭിക്കാൻ
    "നേരായ വഴി"
    WhatsApp group
    ~~~~~~~~~~~~~~~~
    * +919747808081*
    ☄☄☄☄☄☄☄☄☄
    * +96892449246*
    ☄☄☄☄☄☄☄☄☄
    Please like this pages
    ⬇⬇⬇⬇⬇⬇⬇
    / nerayavazhi
    / simsarulhaqhudavimambad
    nerayavazhi
    ഹബീബിന്റെ ﷺചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...
    اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه
  • Zábava

Komentáře • 38