അള്ളാഹു നമ്മളെ ഇഷ്ടപ്പെടുന്നതിന്റെ ചില അടയാളങ്ങൾ Simsarul Haq Hudavi New speach

Sdílet
Vložit
  • čas přidán 7. 03. 2016
  • അള്ളാഹു നമ്മളെ
    ഇഷ്ടപ്പെടുന്നതിന്റെ ചില അടയാളങ്ങൾ
    ____________________________________
    ആരാണു അള്ളാഹുവിന്റെ ഇഷ്ടം കൊതിക്കാത്തത്‌...
    അത്‌ ലഭിച്ചവർക്ക്‌ അവന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്ന പരീക്ഷണങ്ങളിൽ ക്ഷമിക്കുന്നവർക്കാണല്ലൊ കാരുണ്യവാന്‍റെ ഇഷ്ടം ലഭിക്കുന്നത്‌...
    അതിന്റെ അടയാളങ്ങൾ വളരെ വിശദമായിട്ട്‌ ഉസ്താദ്‌ വിവരിക്കുന്നു...
    അതിൽ രോഗം കൊണ്ട്‌ കഷ്ടപ്പെടുന്നവരുണ്ട്‌,
    കടം കുന്നു കൂടിയവരുണ്ട്,
    മക്കളുടെ ദുസ്വഭാവത്തിൽ നാണക്കേട്‌ അനുഭവിക്കുന്നവരുണ്ട്‌,
    ഭാര്യ ഭർത്താവിനെ കൊണ്ടും ഭർത്താവ്‌ ഭാര്യയെ കൊണ്ടും വിഷമിക്കുന്നവരുണ്ട്‌,
    വേണ്ടപ്പെട്ടവരുടെ വിയോഗത്തിൽ വേദനിക്കുന്നവരുണ്ട്‌...
    ഇത്‌ പരീക്ഷണങ്ങളുടെ ലോകമാണു...
    (പരീക്ഷണം)
    "സമ്പത്ത്‌ തന്നും തരാതെയും"
    "രോഗം തന്നും തരാതെയും"
    സമ്പത്ത്‌ ലഭിച്ചവൻ അള്ളാഹു ഇഷ്ടപ്പെടുന്ന രീതിയിൽ ഉപയോഗിച്ചും സമ്പത്ത്‌ ലഭിക്കാത്തവൻ അതിൽ ക്ഷമിച്ചും പരീക്ഷണത്തിൽ വിജയിക്കാൻ പരിശ്രമിക്കുക...
    രോഗം കൊണ്ടു ബുദ്ധിമുട്ടുന്നവർ അതിൽ ക്ഷമിച്ചും,
    രോഗം ഇല്ലാത്തവർ റബ്ബിനെ സ്തുതിച്ച്‌ രോഗിയെ സന്ദർശിച്ചും, അത്തരം ആളുകൾക്ക്‌ സാമ്പത്തീകമായും ശാരീരികമായും സഹായം ചെയ്തും റബ്ബിനിഷ്ടമുള്ള പ്രവർത്തികൾ ചെയ്യുക...
    ഇതിനൊന്നും കഴിയാത്തവർ അവർക്ക്‌ വേണ്ടി ദുആചെയ്യുക...
    നാഥാ...
    നീതന്ന അനുഗ്രഹത്തിൽ അഹങ്കരിക്കാതെ നിന്നോട് ശുക്ര് ചൈത് ജീവിക്കാനും,
    നിന്റെ പരീക്ഷണങ്ങളിൽ ക്ഷമിച്ച്‌ നിന്റെ ഇഷ്ടം കരസ്ഥമാക്കുന്ന മുത്തഖീങ്ങളിൽ ഞങ്ങളെയും നീ ഉൾപെടുത്തേണമേ (ആമീൻ)
    الله معي الله ناظري الله شاهدي
    (അബൂ റൈഹാൻ)
    +971553106434
    "നേരായ വഴി" യിലൂടെ ഷെയർ
    ചെയ്ത ഇത്തരം അറിവുകളും,
    പ്രഭാഷണങ്ങളും താഴെ കാണുന്ന CZcams, Facebook പേജുകളിൽ ലഭ്യമാണ്
    ⬇⬇⬇⬇⬇⬇⬇⬇
    Please like and share :-
    / nerayavazhi
    nerayavazhi
    Join 🌴നേരായ വഴി 🌴
    WhatsApp group :-
    Click here
    👇👇👇👇👇👇👇👇👇👇
    Admin post only:-
    chat.whatsapp.com/2c0O2eegA4o...
    ഹബീബിന്റെ ﷺചാരത്തേക്ക്‌
    എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ....
    ‎🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    ‎وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    ‎وَبَارِكْ وَسَلِّمْ عَلَيْه🌹
  • Zábava

Komentáře • 389

  • @hisanaanashisanaanas6413
    @hisanaanashisanaanas6413 Před 6 lety +108

    അള്ളാഹു ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉസ്താദിനെയും ഉൾപ്പെടുത്തണേ റബ്ബേ..... ആമീൻ യാ റബ്ബൽ ആലമീൻ....

  • @user-cr3pd1fv6z
    @user-cr3pd1fv6z Před 6 lety +23

    അല്ലാഹുവേ ഇത് കേട്ട് പ്രവർത്തിക്കുന്നവർക്ക് ബർകത്ത് നൽകണേ റബ്ബേ

  • @sheheebshebu2101
    @sheheebshebu2101 Před 6 lety +96

    ഉസ്താദിന് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

    • @Unknown-zt9zt
      @Unknown-zt9zt Před 6 lety

      Sheheeb Shebu, ഹൊ ബല്ല്യാ മനസ്സാലോ പഹയാ അനക്ക്. കാഫിറായ ഞമ്മക്കും സ്വർഗം തരോ അന്റെ അള്ളാ.

    • @ayishazerazera5688
      @ayishazerazera5688 Před 5 lety

      Mashah allah

    • @suharasulaiman6851
      @suharasulaiman6851 Před 5 lety

      John46。johny。也是。跑。

    • @moosak926
      @moosak926 Před 5 lety

      M

    • @muhammediqbal8989
      @muhammediqbal8989 Před 5 lety

      ആമീൻ

  • @midhlajkunnath906
    @midhlajkunnath906 Před 3 lety +2

    ഈ പ്രഭാഷണം കേട്ട് നന്നാവാൻ ഞാൻ നന്നാവണം എന്ന് ഉദ്ധേഷിച്ചു. ഈ പ്രഭാഷണo കേൾക്കുന്നവർ സാക്ഷി .

  • @fathisiddi2824
    @fathisiddi2824 Před 6 lety +6

    ഉസ്താദിന് അല്ലാഹു ദീര്ഗായുസും ഹാഫിയതും നൽകി അനുഗ്രഹികട്ടെ നമ്മളെ അല്ലാഹു സ്വർഗീത്തിൽ ഒരുമിച്ച് കൂട്ടട്ടെ....

  • @mahshadmon3868
    @mahshadmon3868 Před 6 lety +3

    അല്ലാഹുഅക്ബർ .അല്ഹമ്ദുലില്ല ഉസ്താദിന് അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @latheefirimbiliyam9717
    @latheefirimbiliyam9717 Před 7 lety +60

    അഹദായവനെ അങ്ങയുടെ ഇഷ്ടങ്ങൾക് ഇണങ്ങുന്ന രീതിയിലുള്ള ജീവിതം കാഴ്ചവെക്കാൻ എനിക്ക് കഴിവ് തരേണമേ എന്റെ നാഥാ

  • @ansaarka9844
    @ansaarka9844 Před 6 lety +27

    ഉസ്താദെ അസ്സലാമു അലൈകും,
    നിങ്ങൾ പറഞ്ഞത് എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു, ഒരു ജീവിതം ഇതുവരെ ആയിട്ടില്ല, അസുഖങ്ങൾ വിട്ടു മാറുന്നില്ല, സാമ്പത്തികമായി ഒന്നും ഇല്ല,എന്നെ മനസ്സിലാക്കാനും സംരക്ഷിക്കാൻ അള്ളാഹു അല്ലാതെ ആരും ഇല്ല, എനിക്ക് കൂടപ്പിറപ്പുകൾ എല്ലാവരും ഉണ്ട് ഇവരെല്ലാം എന്നെ കൈവിട്ടു, മാനസികമായും ശാരീരികമായും ഞാൻ തളർന്നുപോയി, പരലോകത്തിലുള്ള എന്റെ ഭയംഎന്നെ കൂടുതൽ കൂടുതൽ ഭയപ്പെടുത്തുന്നു, എങ്കിലും, അല്ലാഹുവിലുള്ള എന്റെ വിശ്വാസം ഞാൻ കൈവിട്ടിട്ടില്ല, ഉസ്താദെ അവിടുന്ന് പറഞ്ഞതുപോലെ അള്ളാഹു എന്നെ ഇഷ്ടപെട്ടതുകൊണ്ടാണോ ഇങ്ങനെ, ഉസ്താദെ അവിടുന്ന് എപ്പോയെങ്കിലും ഈ എഴുതിയത് കാണുന്നുവെങ്കിൽ അങ്ങയുടെ ദുആയിൽ എന്നെയും ഉൾ പെടുത്തണമേ,

    • @NerayaVazhi
      @NerayaVazhi  Před 6 lety +1

      Ansarka Ansar
      In Shah Allah
      Parayam

    • @ansaarka9844
      @ansaarka9844 Před 6 lety +1

      NERAYA VAZHI
      അൽഹംദുലില്ലാഹ്

    • @thanimalayali3942
      @thanimalayali3942 Před 6 lety +3

      Allahu asugangale thottum kadangale thottum ningaleyum kudumbatheyum kakkatte

    • @19studio_international
      @19studio_international Před 6 lety +1

      NiSHA happy eppozhum 41 pravashyam maryam surathile aadya vachanam ( kaaf .... swad ) cholli vishamam neengaan parayuka.. maarum insha allah

    • @mahshadmon3868
      @mahshadmon3868 Před 6 lety +4

      അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും സന്തോഷകരമായ ജീവിതം നൽകി ഇരുലോകത്തിലും വിജയിക്കുന്നവരിൽ നമ്മളെയെല്ലാവരെയും ഉൾപെടുത്തട്ടെ .ആമീൻ

  • @jannamariyammariyam7217
    @jannamariyammariyam7217 Před 7 lety +58

    മാശാല്ലാഹാ
    എത്ര നല്ലാ പ്രസംഗം
    ജീവിതത്തിൽ ഉപകാര പ്രദമായത് ആരും' കേൾക്കാതെ പോകരുത്

    • @NerayaVazhi
      @NerayaVazhi  Před 7 lety +1

      janna mariyam Mariyam
      Usthadinte prabhashanam labhikkan neraya vazhi groupil angamavuka
      35,000 membersinu daily Usthadinte mathram speech ethikkunnu

    • @jannamariyammariyam7217
      @jannamariyammariyam7217 Před 7 lety +1

      NERAYA VAZHI
      എങ്ങിനെ അംഗമാകാം

    • @NerayaVazhi
      @NerayaVazhi  Před 7 lety +6

      *‎السلام عليكم ورحمة الله وبركاته*
      *ഇതൊന്നു ശ്രദ്ദിക്കുക!!!*
      *____________________________________*
      chat.whatsapp.com/2c0O2eegA4o3cXuNejVFZ5
      *____________________________________*
      ⬆⬆⬆⬆⬆⬆⬆⬆⬆⬆
      *ഈ ലിങ്ക്‌ ക്ലിക്ക്‌ ചെയ്താൽ നിങ്ങൾ "നേരായ വഴി" WhatsApp group ന്റെ ADMISSION GROUP ൽ add ആവുന്നതാണ്.. താഴെ കാണുന്ന നിയമാവലി അനുസരിച്ചാൽ നിങ്ങളെ പിന്നീട് PERMANENT ഗ്രൂപിലേക്ക് add ചെയ്യുന്നതായിരിക്കും..*
      *___________________________________*
      *▶ഗ്രൂപ്പിലേക്ക് ഒന്നും തന്നെ നിങ്ങൾ Post ചെയ്യാൻ പാടുള്ളതല്ല.*
      *(Group admin post only)*
      *▶എല്ലാ ദിവസവും ഒരു നിശ്ചിത സമയം വെച്ച് ഉസ്താദ്‌ സിംസാറുൽ ഹഖ്‌ ഹുദവിയുടെ രണ്ടോ മൂന്നോ പ്രഭാഷണങ്ങൾ നിങ്ങൾക്ക് എത്തിച്ചു തരുന്നതാണ്*
      *▶മറ്റു ഗ്രൂപ്പുകളിലേത് പോലെ നിയന്ത്രണങ്ങൾ ഇല്ലാതെ ഒരുപാട് പ്രഭാഷണങ്ങൾ ഇതിലേക്ക് പോസ്റ്റ് ചെയ്യുന്നതല്ല.*
      *▶ ഉസ്താദിന്റെ അബുദാബിയിൽ നടന്നിരുന്ന ഖുർആൻ ക്ലാസിന്റെയും ആഴ്ചതോറും നാട്ടിൽ നടക്കുന്ന പ്രഭാഷണങ്ങളുടെയും MP3 ഈ ഗ്രൂപ്പിൽ കൂടി പെട്ടെന്ന് തന്നെ നിങ്ങൾക്ക് ലഭിക്കുന്നതാണ്*
      *▶പിന്നീട് അതിൽ നിന്ന് വളരെ പ്രാധാന്യമുള്ള വിഷയങ്ങൾ Edit ചെയ്ത് ചെറിയ ചെറിയ വീഡിയോ ക്ലിപ്പുകളാക്കിയും ഇതിൽ പോസ്റ്റ് ചെയ്യുന്നതാണ്*
      *▶അത് കൊണ്ട് ആരും തന്നെ ഗ്രൂപ്പിലേക്ക് ഒരു പോസ്റ്റും ചെയ്യാതെ സഹകരിക്കുക*
      *(അഡ്മിൻ പോസ്റ്റ് ചെയ്യുന്ന പ്രഭാഷണങ്ങളും,അറിയിപ്പുകളും മാത്രമേ ഗ്രൂപ്പിൽ കാണാൻ പാടുള്ളൂ.)*
      *▶add Request, സലാം പറയൽ എന്നിവ ഗ്രൂപിൽ പോസ്റ്റ്‌ ചെയ്ത്‌ members നെ ബുദ്ദിമുട്ടിക്കരുത്‌*
      *അല്ലാഹുവിന്റെ അനുഗ്രഹത്താൽ നാലാമത്തെ വർഷത്തിലേക്ക്‌ കടന്ന് നല്ല രീതിയിൽ മുന്നോട്ട്‌ പോകാൻ സാധിച്ചത്‌ പതിനായിരക്കണക്കിനു വരുന്ന members ന്റെ സഹകരണമാണ്*
      *▶നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ, നിർദേശങ്ങളോ, പരാതിയോ ഉണ്ടെങ്കിൽ അത് ഗ്രൂപ്പിലുള്ള ഏതെങ്കിലും അഡ്മിൻമാരെ നേരിട്ട് അറീക്കുക*
      *▶നിയമാവലിക്ക് എതിരായി എന്ത് പ്രവർത്തനങ്ങൾ ഉണ്ടായാലും യാതൊരു മുന്നറീപ്പും കൂടാതെ ഗ്രൂപ്പിൽ നിന്ന് Remove ചെയ്യുന്നതാണ്*
      *▶ഗ്രൂപ്പിന്റെ നന്മക്ക് വേണ്ടി നിങ്ങളുടെ വിലയേറിയ സഹകരണവും ഞങ്ങൾക്കും , ഉസ്താദിനും കുടുംബത്തിനും വേണ്ടി ദുആയും ഉണ്ടാവണമെന്ന് വളരെ സ്നേഹത്തോടെ നിങ്ങളോട് ആവശ്യപ്പെടുന്നു*
      *"നേരായ വഴി"*
      *✍🏻 അഡ്മിൻ പാനൽ*
      Gents group link

    • @NerayaVazhi
      @NerayaVazhi  Před 7 lety +3

      Send request +971553106434

    • @kuchukuchumanjerie8069
      @kuchukuchumanjerie8069 Před 6 lety +1

      NERAYA VAZHI bleed had 0540608370

  • @haseenaajmal9963
    @haseenaajmal9963 Před 10 měsíci

    അല്ലാഹ് ഇഷ്ടപ്പെടുവരിൽ ഉൾപെടുത്താൻ റബ്ബേ

  • @jasminshafi7111
    @jasminshafi7111 Před 2 lety +1

    My favorite usthad forever
    Ya Allah give all barakah to our usthad

  • @husnaashraf9385
    @husnaashraf9385 Před 7 lety +20

    Ellavareyum allahu kathu rakshikate. Aameen

  • @salahubirbamuhammed9838
    @salahubirbamuhammed9838 Před 4 lety +1

    Usthadinte prasangam kelkkan endhoru rasam....Padikkanum..Chindhikkanumulla prasangam...Masha allah....

  • @abidasulthana2689
    @abidasulthana2689 Před 4 lety +2

    Mashaa. Allaah
    Allaahu usthadinum kudumbathinum namukkum deergaayussum aafiyathum samadanavum sandoshavum nalki anugrahikkatte aaameen yaa allaah.

  • @navasshereef5150
    @navasshereef5150 Před 7 lety +9

    good speach

  • @-fathima--123
    @-fathima--123 Před rokem +1

    അള്ളാഹു ഇഷ്ട്ടപെട്ടവരുടെ
    കുട്ടത്തിൽ ഉൾപെടുത്താൻ duachane🤲🤲

  • @haseenaajmal9963
    @haseenaajmal9963 Před 10 měsíci

    അൽഹംദുലില്ലാഹ് അള്ളാഹു anukhrahikkatte

  • @rasheednp548
    @rasheednp548 Před 7 lety +16

    masha allah

  • @Lifeofmohamedansab
    @Lifeofmohamedansab Před 7 lety +75

    Ma sha Allah
    Usthadinu Allahu Aayassum Aafiyathum tharatee aaameen!

  • @ramshadkk5156
    @ramshadkk5156 Před 4 lety

    റബ്ബേ നീ ഇഷ്ട പെടുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്തേണമേ....

  • @shafeeralinagaratah2702
    @shafeeralinagaratah2702 Před 8 lety +9

    Aameeen Aameen

  • @hamdawafah9484
    @hamdawafah9484 Před 8 lety +5

    masha allh.....اللهم ثبت قلوبنا على دينك

  • @rrcakes175
    @rrcakes175 Před 8 lety +8

    mashaall

  • @mohammedfaisal1744
    @mohammedfaisal1744 Před měsícem

    Alhamdulillah, Masha Allah Allahu akbar

  • @journeyofnaaz
    @journeyofnaaz Před 7 lety +8

    Masha allah

  • @raheesmahal8381
    @raheesmahal8381 Před 8 lety +7

    Alhamdulilla

  • @amnmohmmed7076
    @amnmohmmed7076 Před 7 lety +7

    Masha Allah

  • @shahultk3903
    @shahultk3903 Před 8 lety +7

    മാഷാഅളളാ

  • @khalidashik1117
    @khalidashik1117 Před 7 lety +7

    All hamtulilla usthad in AllahuAayassumAsfiyathumTharateee....aaameen

  • @zubairuc7485
    @zubairuc7485 Před 8 lety +8

    mashaAllah

  • @anoobvlogs4547
    @anoobvlogs4547 Před 6 lety +6

    അള്ളാഹുഅക്‌ബർ …

  • @hayacreations721
    @hayacreations721 Před 7 lety +9

    അൽഹംദുലില്ലാഹ്,,,

  • @ahmedkankolpwr7888
    @ahmedkankolpwr7888 Před 8 lety +11

    ما شاء الله

  • @samsheerliberty9845
    @samsheerliberty9845 Před 7 lety +4

    aameen.....

  • @rabihabeeb4934
    @rabihabeeb4934 Před 7 lety +4

    maasha allaah!

  • @shareefsonu5405
    @shareefsonu5405 Před 8 lety +5

    masha alha

  • @Arshad________achu546
    @Arshad________achu546 Před 5 lety

    നാഥാ ഉസ്താതിന്നു നീ തീർഗായുസ് നല്കണമേ ആമീൻ

  • @nazeerali.mashaallah6935
    @nazeerali.mashaallah6935 Před 7 lety +3

    Masha allah exalent

  • @muhammadalibasheer8064
    @muhammadalibasheer8064 Před 8 lety +5

    മാഷാ അല്ലാഹ്

  • @ayishabipunnasseri605
    @ayishabipunnasseri605 Před 7 lety +10

    aameen ya rabbal aalameen

  • @jaleelnellikkad9693
    @jaleelnellikkad9693 Před 7 lety +4

    maashah allah good

  • @sayeedshamija8455
    @sayeedshamija8455 Před 7 lety +7

    masha allaaaaah

  • @muhammedjahfil3945
    @muhammedjahfil3945 Před 7 lety +12

    ma sha alla

  • @rajeenabindseethy66
    @rajeenabindseethy66 Před rokem +2

    الحمدلله

  • @shadiyabacker749
    @shadiyabacker749 Před rokem

    Subhanallah
    Alhamdulillah
    Allahuakbar
    La ilaha illa Allah
    La havla vala kuvvatha illa billayil aliyul aleem

  • @shahidaj4375
    @shahidaj4375 Před 6 lety +1

    അള്ളാഹു മനുഷ്യൻ. ഇത് ഉപകാരപ്പെടും

  • @faisalakfaisal3426
    @faisalakfaisal3426 Před 8 lety +5

    Allah

  • @faheemnizar3562
    @faheemnizar3562 Před 7 lety +4

    masha allah()👍

  • @iman1539
    @iman1539 Před 7 lety +3

    Masha Allah.....

  • @muhammedihsanke2108
    @muhammedihsanke2108 Před 4 lety

    Masha Allah
    good speech
    ഉസ്താദിന്റെ duaa Kalil എന്നെയും കുടുംബത്തെയും ulpedutthane.
    ആമീൻ

  • @zainsaqafi9456
    @zainsaqafi9456 Před 7 lety +5

    super speech

  • @shajeerpk7622
    @shajeerpk7622 Před 7 lety +6

    Masha ALLAH

  • @hameedameer6912
    @hameedameer6912 Před 2 lety +1

    അൽഹംദുലില്ലാഹ്

  • @mansoorbk6701
    @mansoorbk6701 Před 7 lety +3

    exalent speach

  • @abidasulthana2689
    @abidasulthana2689 Před 4 lety +2

    Alhamdullaah for everything

  • @haseenaajmal9963
    @haseenaajmal9963 Před 10 měsíci

    വളരെ നല്ല സ്പീച്

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz Před 4 lety +1

    Alhamdulillah 👍

  • @muneertk5286
    @muneertk5286 Před 7 lety +10

    MASHA. ALLAH

  • @nejikassim519
    @nejikassim519 Před 8 lety +5

    ma sha allah

  • @mumthasesha8977
    @mumthasesha8977 Před 4 lety

    Subhanallah Al hamdulillah La ilaha illallah Allahu akbar Allahu ellavareyum anugrahikkatte Aaameeen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-gc3ql7dp8o
    @user-gc3ql7dp8o Před 7 lety +4

    mashalla

  • @subairvarambetta7514
    @subairvarambetta7514 Před 4 lety +1

    Aameen Allahu namuk porthuthratta us the duachyanam

  • @zareenabava173
    @zareenabava173 Před 7 lety +5

    good good speech

  • @mohammedsuhailchettiyamvee6822

    pls dua for me to get thoufeeq on ibadath

  • @shanshanu8146
    @shanshanu8146 Před 8 lety +11

    mashaa Allah

  • @abdulsalammm2410
    @abdulsalammm2410 Před 7 lety +9

    അഫാഖല്ലാഹ്...യാറബ്ബ്....!!

  • @ponnuspv
    @ponnuspv Před 8 lety +12

    yaa allah

  • @muzammilali8555
    @muzammilali8555 Před 6 lety +1

    Masha Allah Good speech

  • @nisarnisarmuhammed0116
    @nisarnisarmuhammed0116 Před 6 lety +1

    Mashaallah Aameeen

  • @sayeedshamija8455
    @sayeedshamija8455 Před 7 lety +12

    alhamdulillaaah

  • @abdulsavad5809
    @abdulsavad5809 Před 7 lety +8

    Aamen

  • @misiriyav.v4825
    @misiriyav.v4825 Před 4 lety

    Simsaarul hakh hudavi usthadne. .neril. Kaanan Aagraham. Und. Allahu thoufeeq nalkane aameen

  • @saleemamusthafa3065
    @saleemamusthafa3065 Před 8 lety +3

    mashaallah

  • @kpaabdulla9536
    @kpaabdulla9536 Před 8 lety +2

    massah..allah

  • @weone4281
    @weone4281 Před 2 lety

    اللهم انا نسالك رضاك والجنة ونعوذ بك من سخطك والنار...اللهم ارزقنا حسن الخاتمة

  • @aslahallhamdulillah3206
    @aslahallhamdulillah3206 Před 7 lety +7

    all hamdulillah

  • @ANSAF_TH
    @ANSAF_TH Před 8 lety +7

    alhamdulillhaaaaa

  • @ayishafaihaponnu8079
    @ayishafaihaponnu8079 Před 4 lety

    Udavi usthadin allahu dheergayusum arugyavum afiyathum kodukkatte Aameen

  • @kadeejazayana9488
    @kadeejazayana9488 Před 4 lety

    Aameen yarabbal Alameen

  • @0509180407
    @0509180407 Před 8 lety +5

    Ya allah alhamdulillah

  • @shadiyabacker749
    @shadiyabacker749 Před rokem

    Swallallahu ala Muhammad swallallahu alaihi wasallam 💚🤍💚🤍💚🤍💚🤍💚🤍💚

  • @umarulfarookhan6959
    @umarulfarookhan6959 Před 6 lety

    Alhamdhulilla...Allah bless you

  • @musthafakarambathoor9880
    @musthafakarambathoor9880 Před 8 lety +5

    subhaanallaah

  • @jishnust3160
    @jishnust3160 Před 6 lety +2

    mashaa allah

  • @shabanaameen6676
    @shabanaameen6676 Před 3 lety

    Ameen yaarabbil almeen

  • @muhammedamuthu8317
    @muhammedamuthu8317 Před 7 lety +1

    masha allhaaa

  • @ansaripvcontractor8470
    @ansaripvcontractor8470 Před 6 lety +1

    Yaa Allah good. Parasangam

  • @ccodumaccoduma7862
    @ccodumaccoduma7862 Před 8 lety +1

    ameen ya rabbil ameen.ennayum kudumbathayum swargavakashikaluday kootttathil peduthanan vandy prarthikkan vasiyath cheyyunnu.

  • @abdullashabinas6187
    @abdullashabinas6187 Před 7 lety +12

    അല്‍ഹംദുലില്ലാഹ്.മബ്റൂക്ക്

  • @shefeekpm111
    @shefeekpm111 Před 7 lety +5

    Masha Allah. ..........

  • @shamsuddin7757
    @shamsuddin7757 Před 6 lety +1

    MashaAllah

  • @cp.ismail
    @cp.ismail Před 7 lety +2

    ماشاء الله تبارك الله

  • @jabidajaabijaabi7943
    @jabidajaabijaabi7943 Před 6 lety

    Allahuvu ishtapedunnavarude kootathil namme eavareyum ulpeduthumaravatte Aameen ya rabbal alameen...

  • @rahmanshaaa
    @rahmanshaaa Před 7 lety +2

    masha Allahaa

  • @fazilmanoli6216
    @fazilmanoli6216 Před 6 lety +2

    Masha alla athoru nalla sound rab ennum nigalee kakkatee.nalla speech

  • @deluxjiyas7017
    @deluxjiyas7017 Před 6 lety +1

    Maasha Allhaaa..

  • @rnr783
    @rnr783 Před 6 lety

    nalla reedhiyil jeevikan nadhan thoufeeque nalkate. usthadhinu nalla arogyavum afiyathum pradhanm cheyyumaravate

  • @rayeeskanachery2527
    @rayeeskanachery2527 Před 5 lety

    alhamdulillah, jazaakallahu khaira.

  • @nazarnazar2898
    @nazarnazar2898 Před 6 lety +3

    . അൽഹം ന്തുലില്ലാ

  • @siddiguesiddi9373
    @siddiguesiddi9373 Před 6 lety

    Allah usthadin deergayus kodukkatte. Aameen