അല്ലാഹുവിനെ ദർശിക്കുന്ന നാല് വഴികൾ : അൽ ഹികം 14

Sdílet
Vložit
  • čas přidán 9. 09. 2022
  • അല്ലാഹുവിനെ ദർശിക്കുന്ന നാല് വഴികൾ : അൽ ഹികം 14
    ഷബീർ ഉസ്താദ് പറപ്പൂർ
    തസാവ്വുഫ് പഠനം

Komentáře • 17

  • @dhilkhushi
    @dhilkhushi Před rokem +2

    മാശാ അല്ലാഹ്❤

  • @basheerudeenpv5053
    @basheerudeenpv5053 Před rokem +1

    റബ്ബ് ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.

  • @afsanabeevi9536
    @afsanabeevi9536 Před rokem

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @SulikaHamza
    @SulikaHamza Před měsícem

    Alhmdouillah

  • @jafartalksedu
    @jafartalksedu Před 9 měsíci

    Masha Allah lah

  • @mpshamsumoonniyur9684
    @mpshamsumoonniyur9684 Před rokem +1

    ഹയ്യാല സ്വലാഹ്(നിസ്കാരത്തിലേക് വരൂ) എന്ന് വിളിക്കുന്ന സമയം
    ലാ ഹൗല വലാ കുവ്വത്ത ഇല്ലാബില്ലാഹ്(അല്ലാഹുവിനു അല്ലാതെ ഒരു ശക്തിയും കഴിവും ഇല്ല) എന്ന് നാം അവനിലൂടെ മറുപടി കൊടുക്കുന്നത് നമുക്ക് നിസ്കരിക്കാൻ ഒരു ശക്തിയും കഴിവും ഇല്ല നീ തന്നെ എന്നെ നിസ്കരിപ്പിക്കണം എന്ന് ജാമ്യം എടുക്കുകയാണ്.
    അതാണ് നിസ്കാരം കഴിഞ്ഞ ഉടനെ
    ഞാൻ എന്റെ കഴിവും ശക്തിയും കൊണ്ട് നിസ്കരിച്ചു എന്ന തെറ്റായ ധാരണ വന്നു പോയതിനു അസ്തഫിറുളളാഹ്(മാപ്പ് ആക്കൂ) എന്ന് അവനാൽ മാത്രം പറയുന്നത് ❣

  • @sharafuization
    @sharafuization Před rokem

    Masha allah

  • @farisaboobacker1109
    @farisaboobacker1109 Před rokem

    جزاك الله الخير
    v

  • @dreamworld1153
    @dreamworld1153 Před rokem

    ALHAMDULILLAH

  • @riyazvalappil
    @riyazvalappil Před rokem

    الحمد لله

  • @mpshamsumoonniyur9684

  • @afanmehandiart8002
    @afanmehandiart8002 Před rokem

    💓💓💓

  • @abuamin4209
    @abuamin4209 Před rokem

    Qudrat:, hikmat:, iradat:

  • @wheelsgold9806
    @wheelsgold9806 Před rokem

    സൃഷ്ടിയുടെ കാഴ്ച്ച അദം ഇളാഫി ചമയുമ്പോൾ
    സൃഷ്‌ട്ടാവിന്റെ സ്വിഫാതുകളെ കൊണ്ട് നോക്കി നോക്കി പ്രാക്ടീസ് ചെയ്താൽ നമുക്ക്
    അല്ലാഹുവിനെ കൊണ്ട് നോക്കാൻ കഴിയുന്ന മഹ്റിഫത്തിന്റെ ഇൽമ്‌ കരസ്ഥമാവുക
    എന്നാൽ അല്ലാഹുവിനെ കണ്ടുകൊണ്ട് കാണാൻ കഴിയും

  • @wheelsgold9806
    @wheelsgold9806 Před rokem

    മനുഷ്യനിൽ സ്വയമായി കാഴ്ചയില്ല
    കാഴ്ച്ച അല്ലാഹുവിന്റെ ബസർ എന്ന സ്വിഫാത്തിലൂടെ യാണ്
    എന്ന് കളങ്ക മറ്റെ രീതിയിൽ സത്യമാക്കിയും ( തസ്‌ഡികൊട് കൂടിയും ഉണ്ടാകേണ്ട യഖ്‌ഈൻ ആണ് )
    എന്നിൽ കാഴ്ച്ച ഇല്ലായ്മയാണ്
    കാഴ്ച്ച ( ബസ്വ്ർ ) അല്ലാഹുവിന്റെ വാജിബായ ബസ്വർ എന്ന സ്വിഫാത്തതെയാണ് ഉള്ളത്

  • @mpshamsumoonniyur9684

    *വിശുദ്ധ ഖുർആൻ*
    *(Sura 57 : Aya 3)* ആദ്യവും അവസാനവും അവൻ മാത്രമാണ് എന്ന് അറിഞ്ഞാൽ പിന്നെ അവിടെ കാലവും സമയവും മാഞ്ഞല്ലോ... കാലമേ... അവനായില്ലയോ....
    ഇനി വെളിവായത് ഒക്കെയും മാത്രമല്ല മറഞ്ഞിരിക്കുന്നത് ഒക്കെയും അവൻ മാത്രമാണ് എന്ന് അറിഞ്ഞാലോ..
    പിന്നെ അവിടെ നിങ്ങൾക്കു സ്ഥാനം ഉണ്ടോ..?
    ഇല്ല എന്ന് ഉറപ്പാണ്.
    അവസാനം പറഞ്ഞത് കണ്ടോ... അവൻ എല്ലാ സംഗതികളും അറിയുന്നവനാണ് എന്ന്... തൃപ്തി ആയല്ലോ...
    ഇത് ഇപ്പോൾ അറിഞ്ഞവനും നിങ്ങൾ അല്ല എന്ന്... ഇത് അറിഞ്ഞവനും അവൻ മാത്രമാണ് തീർച്ചയായും. അല്ലാഹു അഹദ് (അല്ലാഹു ഏകനാണ്) ആ ഏകത്വം ഏകൻ മാത്രമേ ഉള്ളൂ..☝️❣