അൽഹികം 17/വിവരകേടിൻ്റെ എല്ലാ പദവിയും കരസ്ഥമാക്കിയവൻ...

Sdílet
Vložit
  • čas přidán 6. 09. 2024
  • ഷബീർ ഉസ്താദ് പറപ്പൂർ
    അൽഹികം 17
    വിവരകേടിൻ്റെ എല്ലാ പദവിയും കരസ്ഥമാക്കിയവൻ...
    തസ്വ്വുഫ് പഠനം.

Komentáře • 11

  • @കാര്യസ്ഥൻ

    അല്ലാഹുവേ നിന്നെ അറിയാനും മനസ്സറിഞ്ഞ് സ്നേഹിക്കാനും ഈ പാപികൾക്ക് അറിവും തൗഫീഖും നൽകേണമേ...

  • @ibrahimpalliparamban1807

    Masha Allah...

  • @abdurahimankk
    @abdurahimankk Před rokem +3

    എനിക്ക് ഈയിടെ മഹാനവർകളുടെ മഖാം സിയാറത്ത് ചെയ്യാനുള്ള തൗഫീക്ക് ലഭിച്ചു. അന്നാദ്യമായാണ് അൽ ഹിക്കം എന്ന ഗ്രന്ഥത്തെയും കർത്താവിനെയും കുറിച്ചറിയുന്നത്. പിന്നിട് ഒരു നിമിത്തമെന്നോണം ഈ ചാനലിൽ വന്നുപെട്ടു. പിന്നെ ഇതൊരു ലഹരിയായി. ഈ ഗുരുനാഥനും ഇതിന്റെ പഠിതാക്കൾക്കും ഗ്രന്ഥകാരന്റെ ബർക്കത്താലെ ഈ അറിവ് അതിന്റെ എല്ലാ അർത്ഥത്തിലും ഫലം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എന്ത് നല്ല ക്ലാസ് . ഈ ഉസ്താദിന് നാഥൻ സർവ്വാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ🤲❤️

  • @thajudheenthaju8243
    @thajudheenthaju8243 Před rokem

    അൽഹംദുലില്ലാഹ്

  • @salmanulfaris2672
    @salmanulfaris2672 Před rokem

    الحمدلله

  • @sheebasuharabeevi7907
    @sheebasuharabeevi7907 Před 2 lety

    ❤🌹

  • @Fahad-ou2wd
    @Fahad-ou2wd Před rokem +1

    Usthathinte number kituo?