അതെന്താ അവർക്കു നൈറ്റ് പാർട്ടിക്ക് വന്നാൽ. അവരെ വിശ്വസ്ഥരായ ഡ്രൈവറുടെയും രണ്ടു എസ്കോർട് കൂടെ ആണ് വിട്ടത്. മക്കൾ 2 പേരും ഉണ്ട്. നല്ല കുട്ടികൾ. അവർക്കു അവരെ എവിടെ വിടാനുമുള്ള വിശ്വാസം ഉണ്ട്. അങ്ങനെയാവും അവരെ വളർത്തിയത്. ഇതിൽ നെഗറ്റീവ് കമന്റ് ഇട്ടിരിക്കുന്ന എത്രപേർക്ക് അങ്ങനെ മക്കളെ വിടാൻ ഉള്ള വിശ്വാസം ഉണ്ട്.
Njagal muslim penkuttikale viddan viswasamila athu mathramalla purath irangumbol kode anugalk arekillum ponam enna islamic law und vere arekillum njagalude pen makkal premikum😢 Athukond face pollum kanikatha dress idullu😊
എന്താ നമ്മുടെ സമൂഹം ഇങ്ങനെ ആയ കുട്ടിക്ക് അതിന്റെ സ്വാതന്ദ്ര്യത്തിന് നടക്കാൻ അവകാശമില്ലേ... ഒരു സെലിബ്രിറ്റി യുടെ മകൾ ആയോണ്ടാണോ അതിനെ ഇങ്ങനെ പുറകെ നടന്നു ശല്യം ചെയ്യുന്നേ വല്ലാതെ മനുഷ്യന്മാർ തന്നെ
Edo viddee... Purake nadannu shalyam cheyyuka alla... Avaraanu ee camera kuttanmaarkk panam kodutthu ivide varutthiyathu... Ithinaanu papparazi culture ennu parayunnathu... Ee camera kuttans and journalists aaan paparazikal. These bimbos are just imitating Bollywood celebrities. That's all. Allaathe ivale okke aaru nokkaan
@@XLR8_Neo that’s the whole point in my comment. People want to live as they want to. I’m surprised how it’s all twisted to satisfy their own narrow minded beliefs. Pathetic!
Ooh ഇന്ദ്രജിത്തിന്റെ മകൾ ഒരു നൈറ്റ് പാർട്ടിക്ക് വന്നതിന്റെ സങ്കടം ഇത് എത്രപേർക്കാ...അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലെ.ഇന്ദ്രജിത്തിന്റെ മകൾ ആണെന്ന് കരുതി നൈറ്റ് പാർട്ടിക്ക് പൊയ്ക്കൂടേ...എന്തൊക്കെയാണോ entho
I was wondering how uncomfortable that girl would have been due to being followed by a camera.. At the end, she goes on to request to please stop capturing.. 😮
They both are looking stunning atleast they r happily living with their parents so don't bother about them their parents r there for them take care of our daughters and sisters sathajara chettans and cheechis
i don't even think she needs this publicity just because of her dad .she looks like normal may be below normal with some fancy dress in my opinion which it's not even matching her .People who agree follow me 😄
E night party enn paranjal ellam ee kelkuna pole drugs um mosam ayathum avanam ennilla... pine nammal alle nammale sradhikendath. Avark makkal vazhi theti pokilla enn urap ullond akum vitath. Urappilathor vidathirunna pore
Night out ine alle poye aland kolla sangethathilonum allao ingane viduo ennu choikyan 😂...paanakee thotte sadhranakarde makkal vare ithupole parties il ok pankeduthitund..njanum pokarund..ente parents um pokarund...iru chukkum sambhavichitila...its hust a social gathering...ith India thanne alle aland Afghanistan oh Pakistan oh onnum alalo...mattularvde swathadryathe question cheyan
മുന്നേ ശ്രെദ്ദിച്ചതാ ഒന്നും ചെയ്യണ്ട് ഇൻസ്റ്റാഗ്രാമിൽ ഇവൾക്ക് ബ്ലു ടിക്ക് (verified) കണ്ടപ്പോഴേ മനസിലായത് പ്രമുഖ നടന്റെ ആയോണ്ടാണെന്ന്. അല്ലായിരുന്നെങ്കിൽ ആര് നോക്കാനാണ്. എന്തോരം കഴിവുള്ള കുട്ടികൾ നമ്മക്ക് ചുറ്റും ഉണ്ട്. പക്ഷെ പൈസ ഇല്ല എന്ന വ്യത്യാസം മാത്രം
ഇന്ദ്രജിത്ത് എന്ന ഈ കുട്ടികളുടെ അച്ച നിങ്ങൾക്ക് മക്കളാണ് എന്നാൽ നാട്ടിലെ പിള്ളാർക്ക് മക്കളും അല്ല അനുജത്തിയും അല്ല അംഗിനെ സ്വന്തം പെങ്ങളിനെ അല്ലാതെ കാണില്ല അംഗിനത്തെ കാലഘട്ടമാണ് ഇവർക്ക് മാന്യമായ വസ്ത്രം ധരിപ്പിച്ച് പറഞ്ഞയക്കാം ആയിരുന്നു ഇത്ര ചെറുപത്തിൽ തന്നേ അർദ്ധ നഗ്നത കാണിച്ച് വിടന്നു. '
അവര് മനുഷ്യൻമാർ അല്ലെ. ഇതൊക്കെ ഭയങ്കര മോശം പരിപാടിയാണ്. അവർക്ക് അവരുടെ privacy ഉണ്ടാവില്ലേ. ഇങ്ങനെ ക്യാമറയും പിടിച്ച് അവരുടെ പിന്നാലെ. കുറച്ചു ഒക്കെ ബോധം വേണം.
അവരോടൊന്നും adukan പറ്റില്ല അത്ര കോൺഫിഡൻസ് ആണ് കുട്ടികൾക്കു. Agene വളർത്തിയ poornimaku 🙏🏻🙏🏻🙏🏻🙏🏻. പിന്നെ കിണറ്റിലെ തവളkalku കാലം മാറിയത് അറിഞ്ഞിട്ടില്ല. സ്വന്തം വീട്ടിലെ കുട്ടികളെ nannaye മനസിലാക്കാൻ sramiku 🙏🏻
ഒരു നടി നടൻമാരുടെ മക്കളും ഇതുപോലെ ആകാതിരിക്കട്ടെ അത്ര തരം താഴ്ന്നു പോകും ഈ കുട്ടിയുടെ വേഷം രണ്ടു ഒരു പറയണില്ല എന്തു ഭാക്ഷൻ അച്ഛനും അമ്മയും കാഴ്ച ഇല്ലാത്തവരല്ല അച്ഛൻറെ അമ്മ ഇത് ഒന്നും കാണില്ല കഷ്ടം
നിങ്ങളാണോ അവർക്കു ചെലവിന് കൊടുക്കുന്നത്... അവര് അവരുടെ പൈസ കൊണ്ട് ഇഷ്ടം ഉള്ള പോലെ ജീവിക്കട്ടെ... നിങ്ങള് പർദ്ദ ഇട്ടല്ലലോ പുറത്തു പോകുന്നത്... ആരേലും പറഞ്ഞാൽ പോലും നിങ്ങള് ഇടുവോ... ഇല്ലല്ലോ നിങ്ങടെ ഇഷ്ടത്തിനല്ലേ ഇടൂ.... പിന്നെ അവരുടെ കാര്യത്തിൽ ഇടപെടാൻ നിങ്ങളാര
😂😂😂അവർക്കു ഉം അവരുടെ കുടുംബത്തിനും ഇല്ലാത്ത ചൊറി നിന്നെ പോലത്തെ കോയാക്കൾക്കു നിന്റെ ഒന്നും ഉവ്വദേശം അവർക്കു വേണ്ട അഹ് കൊച്ചു പിന്നെ ഇട്ടേകുന്നെ തുണി അല്ലാതെ എന്ത് തേങ്ങയ
അതെന്താ അവർക്കു നൈറ്റ് പാർട്ടിക്ക് വന്നാൽ. അവരെ വിശ്വസ്ഥരായ ഡ്രൈവറുടെയും രണ്ടു എസ്കോർട് കൂടെ ആണ് വിട്ടത്. മക്കൾ 2 പേരും ഉണ്ട്. നല്ല കുട്ടികൾ. അവർക്കു അവരെ എവിടെ വിടാനുമുള്ള വിശ്വാസം ഉണ്ട്. അങ്ങനെയാവും അവരെ വളർത്തിയത്. ഇതിൽ നെഗറ്റീവ് കമന്റ് ഇട്ടിരിക്കുന്ന എത്രപേർക്ക് അങ്ങനെ മക്കളെ വിടാൻ ഉള്ള വിശ്വാസം ഉണ്ട്.
Monje🤭😂😂
Njagal muslim penkuttikale viddan viswasamila athu mathramalla purath irangumbol kode anugalk arekillum ponam enna islamic law und vere arekillum njagalude pen makkal premikum😢
Athukond face pollum kanikatha dress idullu😊
@@farhanaf832 athin entha ath nallath alle ( from a Christian)
സേച്ചി പിള്ളാരെ ഇതുപോലെ വിടുമായിരിക്കും 🤮🤮🤮🤮🤮
Nee arada..... Mone
എന്താ നമ്മുടെ സമൂഹം ഇങ്ങനെ ആയ കുട്ടിക്ക് അതിന്റെ സ്വാതന്ദ്ര്യത്തിന് നടക്കാൻ അവകാശമില്ലേ... ഒരു സെലിബ്രിറ്റി യുടെ മകൾ ആയോണ്ടാണോ അതിനെ ഇങ്ങനെ പുറകെ നടന്നു ശല്യം ചെയ്യുന്നേ വല്ലാതെ മനുഷ്യന്മാർ തന്നെ
Edo viddee... Purake nadannu shalyam cheyyuka alla... Avaraanu ee camera kuttanmaarkk panam kodutthu ivide varutthiyathu... Ithinaanu papparazi culture ennu parayunnathu... Ee camera kuttans and journalists aaan paparazikal. These bimbos are just imitating Bollywood celebrities. That's all. Allaathe ivale okke aaru nokkaan
Dressing cherunathayirikam kolamketalavaruthu😢
@@dayanababu8940correct
😂😂😂mummy kkum molkkum koodi puthiya bussiness todangi koode matte reshmi nair de mathiri😂😂😂indrannanu anel padavum illa😂😂😂
അത് നി 80 തള്ള vibe ayond thonnunnathaa.ninte dress sense alla epolathe പിള്ളാർക്ക്@@dayanababu8940
This comment section is the part of CZcams I never want to see. Let them enjoy their life people! Why are you frustrated?
Why you getting frustrated on others comment?
@@arunarunarun51 nowhere in my comment I said anything in frustration. Why not see the root problem rather than asking irrelevant question.
Every one has their own choic to say what their opinion.... Then what is your problem... If you not see the cmnt sec you just want skip🙄
@@geetz_എല്ലാവരും നീ ഉദേശിക്കുന്നത് പോലെ ജീവികണം.... സംസാരിക്കണം കഷ്ട്ടം
@@XLR8_Neo that’s the whole point in my comment. People want to live as they want to. I’m surprised how it’s all twisted to satisfy their own narrow minded beliefs. Pathetic!
80കളിലെ വസന്തങ്ങൾ കമൻ്റ് ബോക്സ് ഭരിക്കുന്നു...ചുമ്മതെയല്ല😂...you guys carry on 🥱😂😂
ശരീരം മറ്റുള്ളവരെ കാണിച്ചു പ്രദർശിപ്പിച്ചു നടക്കുന്നതല്ല വ്യക്തിത്വം
80 ആണെങ്കിലും 2024 ആണെങ്കിലും ശരീര പ്രദർശനം ഒരു പോലെ ആണ്....over ആയാൽ വളരെ മോശം തന്നെ
@@divyanair9858 aano?? Pardaykullil keriyal nalla vyakthi aakumo??
@@mareenareji4600mattoralde vastrathinte alavu nokki charecter assassination cheyan nilkunnath athilere mosamanu..oral enthidanam ennullath ayalde vyakthi swatharyamanu
നിനക്കൊക്കെ വാണം വിടണമെങ്കിൽ വിട്ടോ. 80 കളിലെ ആളുകളെ കുറ്റം പറയണ്ട 😂😂
80 's vasandhangal comment box bharikunn😹😌
Bharichotte... Paavangal alle...
Sredhich nokiya ninte achanum kanum.... Ayalum 80's akumallo
@@neethub.s726 nokidi kandilla pakaram ninde achne kandrnn😌
Super comment... 👍😂@@neethub.s726
@@neethub.s726 🤣🤣😂
പൊട്ടക്കുളത്തിലെ എല്ലാ തവളകുഞ്ഞുങ്ങൾക്കും ആശംസകൾ😂🎉🎉🎉
😂😂😂😂😂😂
😂😂😂😂😂😂
😅😅
😂😂😂
Ho penkuttikal
Nagnatha kaanicha bayankaram loka vivarma aayi😅
Oro vivaraked
Ithokke kaanuna aanungal enda cheyyendath enu koodi parayanam
Ooh ഇന്ദ്രജിത്തിന്റെ മകൾ ഒരു നൈറ്റ് പാർട്ടിക്ക് വന്നതിന്റെ സങ്കടം ഇത് എത്രപേർക്കാ...അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലെ.ഇന്ദ്രജിത്തിന്റെ മകൾ ആണെന്ന് കരുതി നൈറ്റ് പാർട്ടിക്ക് പൊയ്ക്കൂടേ...എന്തൊക്കെയാണോ entho
Mm
Correct
Let them enjoy.. Leave them pl
Commentunathum ororutharude ishtama
E dhokka kannubbol namuda ❤Dileep. Ntta mol. Super ❤👍
അവരെ follow ചെയ്യുന്നത് കാണുമ്പോൾ അവർ വിചാരിച്ചത് നല്ലത് ആയത് കൊണ്ടാണോ എന്ന് തോന്നും.മറ്റുള്ളവർ mind ചെയ്യാതെ ഇരുന്നാൽ കാട്ടികൂട്ടില്ല
Avar avark ishtamulllath cheyyum avarude life anu..mattullavar bother cheyyanda avasyamilla
Ningal mind aakiyallo enitt😂 . Vallathe logic thanne
I was wondering how uncomfortable that girl would have been due to being followed by a camera.. At the end, she goes on to request to please stop capturing.. 😮
They both are looking stunning atleast they r happily living with their parents so don't bother about them their parents r there for them take care of our daughters and sisters sathajara chettans and cheechis
they are not even close to pretty. both daughters look like their mother.indran is good looking
@@karthkaimal1992get some light buddy. Or you'll end up like sathyabhama
@@karthkaimal1992yes.they look like their mother, indrajithinte niram style onnum illa
@@user-zk7db9mj5o "niram"😂. kollaameda. Uluppundo naaye?
Fav you tube channel guys it’s not a podcast guys❤
Thts their personal life .avar avarkkishtappettapoley jeevikkatte ee video edutha vaanangale .
Pakenkilu njammante pennungale njammal chaakkil ketti veettiliruttham... Ennittu njammal otta prasangam aanu kaafirichikalde freedom thinu vendi..Njammalkkum bende oru armaadam... Njammal bere level.. Nee innu ustad ne kandilledaa naaye
i don't even think she needs this publicity just because of her dad .she looks like normal may be below normal with some fancy dress in my opinion which it's not even matching her .People who agree follow me 😄
ഒരുപാട് സന്തോഷം നൈറ്റ് പാർടിക്ക് വന്നതിൽ 😎
😂😂😂😂😂
😂😂😂
😂😂
😂😂😂
😂
Ithano night party😂😂, ethoru eventanu maashe😅 athupolum ariyatheyano caption ittathu😂 aval indrajithinte makal ennumaathramala ariyapedunathu, aval oru nalla singeranu, aval oru youth event attend cheyunavideo anu ee kandathu, enthu parayan maatulavare nannakan kure ammavanmar irangikollum
❤❤❤
Ingne venm kuttikl enna oru look enna oru samskaram... Kand padiknm makkl... Congrats makkle
Old കേരള main വസ്ത്രം ആണ് (വയർ കാണുന്ന ബ്ലൗസ് and വേസ്റ്റ് മുണ്ട് )ഇപ്പോൾ {വയറു കാണുന്ന സാരി } 😂 അപ്പോൾ പുതിയ തലമുറ വയറുകാണിച്ചപോഴാണ് കുഴപ്പം.
അവർ അവർക്കിഷ്ടം ഉള്ളപോലെ ജീവിക്കട്ടെ.. നിങ്ങൾക്കെന്തു...
Naadu ellavarudeyum koodi aanallo
@@deepthylr4785 arude .. ....nenjathukiodi alla .....aval nadakunath...oru nadum ...nattarum...avalude cash ..avalude ..life ..
@@deepthylr4785Naadine avar ethelm reetheel nashipicho..enganenavo ith naadine badhikkne
@@gopika7628 inganathe Kure ennangal mathiyallo
@@gopika7628 ithellam kandanallo nattilulla mattu kuttikalum jeevikkunnathu....chumma oru cheriya kuttiye komali vesham kettichirakkunna parents ne paranjal mathi...kollamenkilum potte...Thani kootharakal
Welcome To CRD : COMMENT READING DEPARTMENT 😅
Athinentha. Avalde ishtam.
Poornima aanu ingane aakkiyath
👌correct😂😂
Correct 💯
Correct
Aanengil ninakku vallom kuzhappam undo. Avarude life avarude rules.
Yes she raised them well..2 perum nalla confident aay povnnath kandle..woow❤
ആ പിള്ളേര് എന്താ മനുഷ്യർ അല്ലെ. പാവങ്ങൾ
Its reality not painful
മനുഷ്യരെ കൊണ്ട് എന്തിനാ മോളെ പറയിപ്പിക്കുന്നത് ഈ ലോഹം ഇങ്ങനെ ആണ് സാരമില്ല പറയുന്നവർ പറയട്ടെ
Karyam nammal 90’s kidsinu digest aavilla enkilum ippo ulla generation inganey okke aanu.
"WORLD is Not Enough."
Aa black itte aniyathi alle
ഈ സപ്പോർട്ട് ചെയ്യുന്നവരൊക്കെ നിങ്ങളുടെ മക്കളെ ഇങ്ങനെ വിടുമോ
E night party enn paranjal ellam ee kelkuna pole drugs um mosam ayathum avanam ennilla... pine nammal alle nammale sradhikendath. Avark makkal vazhi theti pokilla enn urap ullond akum vitath. Urappilathor vidathirunna pore
Night out ine alle poye aland kolla sangethathilonum allao ingane viduo ennu choikyan 😂...paanakee thotte sadhranakarde makkal vare ithupole parties il ok pankeduthitund..njanum pokarund..ente parents um pokarund...iru chukkum sambhavichitila...its hust a social gathering...ith India thanne alle aland Afghanistan oh Pakistan oh onnum alalo...mattularvde swathadryathe question cheyan
@Jesifarvi ഒന്നും അറിയില്ലേലും എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചില്ലേൽ ഉറക്കം വരില്ല അല്ലെ ?
Two children ❤
Kandathil vekkan kollaam. Kannupedulla
Moderisation is not westernisation
🎉🎉🎉super
കോലം കെട്ടുക എന്നല്ലാതെ എന്താ പറയുക
😂😂😂ആന്റി de കോലത്തേക്കാൾ നല്ലതാ
@@DammyAccound sthym
@@DammyAccoundavare കാണാൻ മനുഷ്യകോലം und
Ningalkku vallom kuzhappam undo penumbale?
Lokam kanditilanu churukam
ഇതിന് ഒരു ഡ്രെസ്സും ചേരില്ല
നമ്മളെ ആയിരുന്നേൽ ഒട്ടിച്ചി എന്ന് വിളി കളിയാക്കിയേനെ 😂
സ്വന്തര്യം ഇല്ലാത്തത് ഒരു തെറ്റ് അല്ല. പക്ഷേ സ്വയം വിരൂപം ആകരുത്
None of your business
Thani mental look
മുന്നേ ശ്രെദ്ദിച്ചതാ ഒന്നും ചെയ്യണ്ട് ഇൻസ്റ്റാഗ്രാമിൽ ഇവൾക്ക് ബ്ലു ടിക്ക് (verified) കണ്ടപ്പോഴേ മനസിലായത് പ്രമുഖ നടന്റെ ആയോണ്ടാണെന്ന്. അല്ലായിരുന്നെങ്കിൽ ആര് നോക്കാനാണ്. എന്തോരം കഴിവുള്ള കുട്ടികൾ നമ്മക്ക് ചുറ്റും ഉണ്ട്. പക്ഷെ പൈസ ഇല്ല എന്ന വ്യത്യാസം മാത്രം
ശ്രദ്ധ
Eyeech podey വസന്തമേ..
Aval oru playback singer aanu
7,8 films paadiyittund.
Neeyonnum orukalathum oraleyum angeegarikkan ponillaa.
@@anjasha6125 ആണോ വാണമേ
@@anjasha6125 aanoda vaaname
Paraynna ningale ellarum nokkunnudallo😂
Pinne avalkk Paisa ullath avalde parents advanichitt aanu. Allathe ningalde bank moshtichitt onnum alla
Shareerapradarshanam ennum paranju karayunnavanmar ahn ettavum njnramb enn everybody note💯
എന്തൊക്ക ഉണ്ടായിട്ടെന്താ കോലത്തിൽ നടക്കാൻ അറിയില്ല
അതിനൊക്കെ പൃഥ്വി 😍😍😍😍😍കുടുംബം കൊണ്ട് നടക്കാൻ അടിപൊളി
Prithwiyude makal friends koode night party kk pokan okke aayo ?🙄
Pinnee aa kunjya kuttine pinne aarenklm ottakk vido
👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻
Thante kudimbam aafyam nokk
Athum kanakka😂😂😂
കഷ്ടം എന്നല്ലാതെ എന്തു പറയാൻ നമ്മുടെ തലമുറകൾ ഇങ്ങനെ ആയല്ലോ 😭
Ayyo enth patti nammude thalamurakk??? Enna pinne pazhaya kaalathe pole melbhagam marachu vakkathe nadakan parayam . Niyum nadak
കുട്ടികൾ നല്ല സ്മാർട്ട് ആയി നടക്കട്ടെ മാഷെ,
@@Nathan-hh6zzപഴയ കാലത്ത് ആരും മേൽഭാഗം മറക്കാതെ ഇരുന്നിട്ടില്ല ഇനി നിന്റെ തള്ള പൈസക്ക് അങ്ങിനെ ചെയ്തിണ്ടോ എന്നു ചോദിച്ചു നോക്ക്
Kidu mass da ✌️
Ntha kozhapam avooo
Ammayalle molude dress ഡിസൈൻ ചെയ്യുന്നേ, വൈറൽ ആകാൻ ആയിരിക്കും
അവരുടെ അച്ഛനും അമ്മയും അറിഞ്ഞു കൊണ്ട് വിടുന്നു. അതിനിപ്പോ എന്താ. മാതാപിതാക്കളുടെ ലൈസൻസ് ഉണ്ടെങ്കിൽ എന്തും അവർക്ക് ഇഷ്ട്ടമുള്ളപോലെ ചെയ്യാം.
Pinne...oralude pinnale camerayum kond nadanna ithrakonnum pora...ee chettanmarkonnum oru paniyulle...avarkum vende avarudethaya life..avdem camera thooki nadanolum...self respect venam...nalla aalukal..aa pavam kutti ithrak cheytha pora...❤❤❤❤
ബല്ലാത്ത ജാതി..
Media has no other work I think
വല്യമ്മയുടെ ബ്രാ പേരകുട്ടിക്ക് ഇടാൻ സൂക്ഷിച്ചു വെച്ച പൂർണ്ണിമയാണെന്റെ ഹീറോ...❤
😂
😂😂😂😂
😂😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😂
😂😂😂😂😂😂
Kashtam thanne
ഇവരൊക്കെ മനോജ് k ജയന്റെയും ഉർവശിയുടേയും മകൾ കുഞ്ഞാറ്റയെ കണ്ട് പഠിക്കട്ടെ
ഏതു university ൽ ആണ് കുഞ്ഞാറ്റ course ollathu
Research ചെത്തു പഠിക്കാൻ
Ayyoo... Athine kandu padikkan parayalle.... Vellamadichu nadu road lu vaalu vekkunna teams aanu ee kuniyataa...
Padikkano vendayonn avar nokkikkolum.
Ningal valla panikkum po
@@RunningWalking12 Damn their life their choice
നീ ഒന്നു പോയി പറയു 😅😅😅😅
Kochachan kaananda..
അമ്മയുടെ മകൾ സുകുമാരന്റെയു ഭാര്യ മല്ലികയുടെയുപേര് പോയി ഇന്ദ്രജിത്തെ കഷ്ടം😭😭😜😄😄
ഇന്ദ്രജിത്ത് എന്ന ഈ കുട്ടികളുടെ അച്ച നിങ്ങൾക്ക് മക്കളാണ് എന്നാൽ നാട്ടിലെ പിള്ളാർക്ക് മക്കളും അല്ല അനുജത്തിയും അല്ല അംഗിനെ സ്വന്തം പെങ്ങളിനെ അല്ലാതെ കാണില്ല അംഗിനത്തെ കാലഘട്ടമാണ് ഇവർക്ക് മാന്യമായ വസ്ത്രം ധരിപ്പിച്ച് പറഞ്ഞയക്കാം ആയിരുന്നു ഇത്ര ചെറുപത്തിൽ തന്നേ അർദ്ധ നഗ്നത കാണിച്ച് വിടന്നു. '
എന്താ ഇതിന്റെ കോലം ഇങ്ങനെ
Nigde kolathyntekattum kollam
like her mother.oru mena illa kanan
Kuzhiyileku pokarayile?
@@karthkaimal1992 correct
Stone power🤑
😢
കഷ്ടം... മാതാപിതാക്കളെ അനുസരിക്കാത്ത തലമുറ..
അവര് മനുഷ്യൻമാർ അല്ലെ. ഇതൊക്കെ ഭയങ്കര മോശം പരിപാടിയാണ്. അവർക്ക് അവരുടെ privacy ഉണ്ടാവില്ലേ. ഇങ്ങനെ ക്യാമറയും പിടിച്ച് അവരുടെ പിന്നാലെ. കുറച്ചു ഒക്കെ ബോധം വേണം.
അഹങ്കാരം തലക്ക് പിടിച്ചേക്കുവാണല്ലോ
Ishtam ulla dress idunnathano
Atho CZcams il vere aalde dress nu bad comment idunnath aano
Ethaa actually ahangaram?
ഹോളി വുഡ് നടന്റെ മക്കളല്ലേ. അച്ഛന്റെ പേര് കളയല്ലേ മകളെ
ഹോളിവുഡ് നടന്മാരുടെ മക്കൾ ഇല്ലാത്ത അഹകാരം.
💯
Hollywood nadanmarude makkalde koode ano karakkam??
Athndey indrajith inte makalkk ahangakaram kanikan padillee
@@Anuuuuuueyyy because of people like you there is pride month in West!
@@SamJS1317 WTF
Ammaye kandalle makkel padikunnathu
Aanallo poornimem nalla stylish..makkalm athepole..
അവരോടൊന്നും adukan പറ്റില്ല അത്ര കോൺഫിഡൻസ് ആണ് കുട്ടികൾക്കു. Agene വളർത്തിയ poornimaku 🙏🏻🙏🏻🙏🏻🙏🏻. പിന്നെ കിണറ്റിലെ തവളkalku കാലം മാറിയത് അറിഞ്ഞിട്ടില്ല. സ്വന്തം വീട്ടിലെ കുട്ടികളെ nannaye മനസിലാക്കാൻ sramiku 🙏🏻
ഈ കുട്ടി എന്താ ഇങ്ങനെ ആയതു. ഇന്ദ്രജിത് ഒന്നും പറയാൻ ഇല്ലേ? കഷ്ടം
Avarre kaarryam avar nokkikolum,😅ninte thinne nee nokkunnindo😂
Indrajith ningale pole ammavan mindset allalo..makkalkk swantham ishtathin dress idaanlla freedom und ennokeyulla bodham ulla achan aaney
Avarkku illatha kuzhampam annallo thanikku
Etheda ee vazha
Avan oru mandan ahnn😂
ഇതിൻ്റെ പിന്നാലെ പോകാനും ആളുണ്ടല്ലോ😂
ഒരു നടി നടൻമാരുടെ മക്കളും ഇതുപോലെ ആകാതിരിക്കട്ടെ അത്ര തരം താഴ്ന്നു പോകും ഈ കുട്ടിയുടെ വേഷം രണ്ടു ഒരു പറയണില്ല എന്തു ഭാക്ഷൻ അച്ഛനും അമ്മയും കാഴ്ച ഇല്ലാത്തവരല്ല അച്ഛൻറെ അമ്മ ഇത് ഒന്നും കാണില്ല കഷ്ടം
😂😂😂അവരുടെ അച്ഛനും അമ്മയും ശീലയുഗത്തിൽ അല്ല അമ്മച്ചി ജീവിക്കുന്നെ 😂
Avarude achanum ammayum okke velya velya programs parties oke pokunnavara..so inganathe dress oke avarkkm normal aan..kanunna sadharanakkarkke chorichil undavu😊
നിങ്ങളാണോ അവർക്കു ചെലവിന് കൊടുക്കുന്നത്... അവര് അവരുടെ പൈസ കൊണ്ട് ഇഷ്ടം ഉള്ള പോലെ ജീവിക്കട്ടെ... നിങ്ങള് പർദ്ദ ഇട്ടല്ലലോ പുറത്തു പോകുന്നത്... ആരേലും പറഞ്ഞാൽ പോലും നിങ്ങള് ഇടുവോ... ഇല്ലല്ലോ നിങ്ങടെ ഇഷ്ടത്തിനല്ലേ ഇടൂ.... പിന്നെ അവരുടെ കാര്യത്തിൽ ഇടപെടാൻ നിങ്ങളാര
ഇ ന്ദ്രജിത്തിന്റെ കയ്യിൽ പൈസ ഇല്ല കഷ്ടം ദാരിദ്ര്യം പരനാറി ഇങ്ങനെയാണോ മക്കളേ വളർത്തുന്നത് എവിടെയും എത്തില്ല 😢😢😢😢😢😢
Kashtam
😂ചങ്കൻ കോഴി വന്നപ്പോലെ 😂
ഡ്രസ്സ് ഓരോരുത്തരുടെ സ്വാതന്ത്ര്യം തന്നെ. പക്ഷെ അത് തനിക്കു ചേരുന്ന താണോ ന്നു കൂടി നോക്കിയാൽ നന്നായിരുന്നു
👍🏻
അത് സത്യം
EllamkattinedekkelanoSwatendriam😂😂
Ath avarru nokkikkolum😂pengallu vishamikkanda😅
ഹാ പിന്നെ നിന്റെ ഒകെ സൗകര്യം നോക്കി അല്ലെ വല്ലവനും ജീവിക്കേണ്ടത്.....
ഒരു സൗന്ദര്യവുമില്ല കോളിളക്കം ഒരു തുണിയും അതിൽ വലിയമ്മയുടെ ബ്രസീയരും ഒരു മുക്കാച്ചി പാന്റും ഹ ഹ ആ പ്രിത്വിരാജ് ഇതൊക്കെ കാണുന്നില്ലേ ആവോ
Super comment liked it😅😅😅😅😅😅😅
ഓൾടെ അമ്മ പെരിയ ഡിസൈനറാ....
വളരേ മോശം.വസ്ത്രധാരണം വ്യക്തിയുടെ ഐഡൻറിറ്റിയാണ് .ഒരു കുട്ടിയേ ഇങ്ങനെയുള്ള വേഷമണിയിച്ച് കോമാളിയാക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന വലിയ അനീതിയാണ്
@@rajalakshmymv6292aah കുട്ടിക്ക് ഇഷ്ടമുള്ള ഡ്രസ്സ് അതിടുന്നു അയിന് നിനക്കെന്ന
😂
Madhyama veshyakal 🤫
Shavam
ഇങ്ങനത്തെ ഡ്രസ്റ്റാക്കെ നല്ല ചേർച്ച യാണെന്നാ ഓളെ വിചാരം പാടത്തെകണ്ണേറിന് വെച്ച കോലം പോലുണ്ട്
😂😂😂😂😂
😅🤣👍
😂😂😂😂😂😂
😂
Ee kutti celebrity aano? Enthina ellarum koodi athine valayunnath??
ഇതൊക്കെ കാണുമ്പോൾ.... ലാലാട്ടനെ മകന് പ്രശംസിക്കുന്നു ❤
😂😂adenda
എന്തിന്?
Cheriyachante athe jaaada 😂😂
Nalla kudumba mahima
Ah dp il ulla sivaparvathymar nthu vastramayirunnu dharichirunnath?? Sun temple okke onnu poy visit cheyyu..
Kula sthree ethiyallo😂😂
അമ്മുമ്മയുടെ കേട്ടു വാഡിയയും അപ്പുപ്പൻറ്റെ കോട്ടും നല്ല ചേലുള്ള വേഷം ഇതാണ് ഫാഷൻ നല്ല ലുക്ക് കഷ്ടം 😂😂😂
U people don't have fashion sense so stop 🛑
Wats wrong with night parties
ആരാന്റെ കുട്ട്യേളെ തന്ത ആവാൻ വരുന്നവരുടെ comments കാണാൻ വന്നവരുണ്ടോ ഇവിടെ 😂
ഫാഷൻ ആയ പൂർണിമ കണ്ടില്ലെ
ഒണക്ക സ്രാവ് നും belly button ഓ 😮
കെട്ടിപ്പിടുത്തം ഇല്ലേൽ എന്ത് nyt party 🤣
Thanikk kittatha vishamam aanalle
2 മക്കളും ഉണ്ടല്ലോ
ഇത് പാട്ട പെറുക്കാൻ വന്നിരുന്ന പെൺകുട്ടി ധരിച്ച അതേ വസ്ത്രം 😂
kananum athupole.ammaye pole indrante bangi illa
നല്ല പ്രായത്തിൽ ഇങ്ങനെ നടക്കാൻ പറ്റാത്തതിൻ്റെ വിഷമം നല്ല പോലെ ഉണ്ടല്ലേ
Arith thekkele Aishwarya Rai alle..
ഏതാ ഈ പെരട്ട തളള.
@@OridathoridathuOridathoridathu കുലസ്ത്രീ ആയിരിക്കും
സർവത്ര കഞ്ചു, എംഡിഎംഎ മയം ☠️☠️☠️
വസന്തങ്ങൾ ഇതങ്ങു ആഘോഷിക്കുവാന്നല്ലോ 😂
This is a planned promotion pappz show for them 😂
Hair evide
Thalayil
Elikadichu
Look at ur down u can see a forest.
Enthina അവരെ disterb ചെയ്‌യുന്നേ
എന്ത് വേഷം പെണ്മക്കളെ നല്ല രീതിയിൽ വസ്ത്രം ധരിക്കാൻ പഠിപ്പിക്കു നടന്റെ മകൾക്ക് തുണി വേണ്ടേ മല്ലിക സുഹുമാരൻ കാണുന്നില്ലേ കോച്ചു മോളുടെ വേഷം
Mallika loka vadiyaayirunni
Atrayum varilya ival
Penmakkaloo.... Anmakkal engane vasthram darichalum preshnam illa apppo......
😂😂😂അവർക്കു ഉം അവരുടെ കുടുംബത്തിനും ഇല്ലാത്ത ചൊറി നിന്നെ പോലത്തെ കോയാക്കൾക്കു നിന്റെ ഒന്നും ഉവ്വദേശം അവർക്കു വേണ്ട അഹ് കൊച്ചു പിന്നെ ഇട്ടേകുന്നെ തുണി അല്ലാതെ എന്ത് തേങ്ങയ
@@pp-od2ht😂😂😂നിന്റെ തള്ളേടെ കാര്യം നാട്ടുകാരോട് എന്തിനു പറയുന്നു
@@Devi-mf1mf anu kuttikalk mathram freedom mathi 😁
കഷ്ട്ടം..... വസ്ത്രധാരണം, food ഒക്കെ അവരവരുടെ ഇഷ്ട്ടം ആണ്... But എന്നാലും ഇങ്ങനെ ഒക്കെ വേഷം കെട്ടി കാണുമ്പോൾ ആരും പറഞ്ഞു പോവും
Randum koode orumich venda..ningal adhyam parnja point avde ullapo 2nd point parayane padilla😂😂athilninnm ningal udeshkna vasthra swathanthryam entha..nattukarkk ishtam ullath idanam nno
Paschyatiyar, vlichiyarium
Aa kuttiykku oru privacy kodukku paavam
Kashttam
onn pode
Enna kolam
Being a stars daughter n poornimas daughter shd have a better dressing sense...
Poornima does not have much dressing sense
Indrajith is not star but prithviraj is huge star