Video není dostupné.
Omlouváme se.

ആരാധകന്റെ സ്നേഹപ്രകടനത്തിൽ സുരേഷ് ഗോപിയുടെ വിരലിനു പരിക്ക് പറ്റി|Suresh Gopi |Thrissur

Sdílet
Vložit
  • čas přidán 14. 06. 2024
  • suresh gopi
    suresh gopi songs malayalam
    suresh gopi daughter
    suresh gopi malayalam full movie
    suresh gopi movies
    suresh gopi sathyaprathinja
    suresh gopi kottiyoor
    suresh gopi ek nayanar
    suresh gopi songs
    suresh gopi family photos
    minister suresh gopi
    union minister suresh gopi
    suresh gopi minister
    suresh gopi cabinet minister
    suresh gopi thrissur
    suresh gopi latest news
    suresh gop takes oath as union minister
    suresh gopi oath as minister
    suresh gopi wins in thrissur
    suresh gopi bjp
    suresh gopi modi
    central minister suresh gopi
    suresh gopi union minister news
    suresh gopi minister news malayalam
    suresh gopi cabinet
    suresh gopi oath as cabinet minister
    #sureshgopiatkerala
    #sureshgopilatest
    #sureshgopithrissur
    #sureshgopiwinthrissurparliamentelection2024
    #sureshgopoi

Komentáře • 1K

  • @E_D_W_I_N_616
    @E_D_W_I_N_616 Před 2 měsíci +1640

    എന്തിനാണ് ഒരു ഫോട്ടോയ്ക്ക് വേണ്ടി കെഞ്ചുന്നത്. സ്വന്തം family യുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കു. അവരെ എന്നും കൂടെ ഉണ്ടാവുകയുള്ളൂ

    • @funwithcomputer5279
      @funwithcomputer5279 Před 2 měsíci +33

      But status Idan pattilalo😂

    • @E_D_W_I_N_616
      @E_D_W_I_N_616 Před 2 měsíci

      @@funwithcomputer5279 😃

    • @kinginikanmani7686
      @kinginikanmani7686 Před měsícem +45

      ആരോട് പറയാൻ.. പാവം കണ്ണിൽ അന്തത കയറിയ ജനങ്ങൾ

    • @user-mt7ne5uq1q
      @user-mt7ne5uq1q Před měsícem +4

      Ath point

    • @jisha.k.sjisha9999
      @jisha.k.sjisha9999 Před měsícem +2

      status edanakum nammal snehikunnavare kuduthal nammale snehikunnavare snehikan padiku avardekude selfie eduthunoku😂

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 Před 20 dny +58

    ഗോപിക്ക് വോട്ട് ചെയ്തവർകിരിക്കട്ടെ ഈ വീഡിയോ

  • @moonlitbelle
    @moonlitbelle Před měsícem +336

    അയ്യോ...ഇപ്പൊ പിറന്നു വീണത്തെ ഉള്ളൂ കുഞ്ഞാവ...വേദനിച്ചു😢😢...അങ്ങേരുടെ ഒരു അഭിനയം

    • @haneefakk4771
      @haneefakk4771 Před měsícem +5

      😅😅😅😅

    • @Themanwithholywounds
      @Themanwithholywounds Před měsícem

      നിന്നെ നാട്ടാർ സിഗരറ്റ് വച്ച് കുത്തുന്നത് പോലെ ആണൊ 🐖🤣

    • @riyasa2623
      @riyasa2623 Před měsícem +10

      അഭിനയ ചക്രവർത്തി 😮

    • @saheernk1517
      @saheernk1517 Před měsícem +11

      കുണു വാവ ഷിറ്റ്
      😂😂😂😂

    • @SeemasEntertainments
      @SeemasEntertainments Před 29 dny +8

      അയാൾ ആളാകെ മാറി. ജാഡ വന്നു

  • @usha5924
    @usha5924 Před měsícem +273

    അഹങ്കാരം പുറത്തുവന്നുതുടങ്ങി, ആളുകൾക്ക് വേറെപണിയൊന്നുമില്ലേ, ഒരു ജനനായകൻ

  • @pkulangara1994
    @pkulangara1994 Před měsícem +105

    ആരുടേം പുറകെ ആരാധന കാണിച്ചു നടന്നിട്ട് നമുക്ക് ഒരു പ്രയോജനവും ഇല്ല...

  • @abidthalangara5462
    @abidthalangara5462 Před měsícem +198

    ഷിറ്റ് ഗോപിയുടെ തനിനിറം ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്😂

    • @melishavlogs
      @melishavlogs Před 29 dny +3

      കുറ്റം അല്ല ഓരോ ബിജെപി പ്രവർത്തകനും ജയിക്കുമ്പോൾ ഇത് സംഭവിക്കും...കരുതി വോട്ടു ചെയ്യുക... ആരും ഒന്നും.... പോകുന്നില്ല എന്ന സത്യം മനസിലാക്കു...

    • @C_r_a_z_y_g_i_r_l1888
      @C_r_a_z_y_g_i_r_l1888 Před 15 dny

      Thante kai onnu thayo.. Murich theram..thante face enth expression aanu varunath kanalo.. Chirikano cheya.. Pinarayi okke aayirikanam aayale konnene

  • @yearsago-sp7ue
    @yearsago-sp7ue Před měsícem +185

    Mp ആകും വരെ വേദന ഒക്കെ പ്രശ്നം അല്ലായിരുന്നു ഇപ്പൊ എന്താ ഇങ്ങനെ എന്ന് മനസിലാകുന്നില്ല
    ആൾക്കാരുടെ ഇടയിൽ ഇറങ്ങാതിരുക്കുന്നതാണ് ഉചിതം

    • @kidsreals1333
      @kidsreals1333 Před 29 dny +2

      ഈ പെണ്ണുങ്ങൾക്ക് ഒന്നും വേറെ പണി ഇല്ലേ ഇവന്റെ പിന്നാലെ നടക്കുന്നത് വേഷം കേട്ട് കോമാളി

    • @APOORVARAJ-pm2ij
      @APOORVARAJ-pm2ij Před 27 dny

      Ninte kayill arenkilim pidichu amarthiyal enthayirikum prathikaranam chirichond nilkumo

  • @user-el7kb8hk4i
    @user-el7kb8hk4i Před 29 dny +67

    ഇവർക്കൊന്നും സ്വന്തം കുടുംബത്തോടുണ്ടാവില്ല ഇത്രയും സ്നേഹം😂

  • @user-sv2gz3tc5p
    @user-sv2gz3tc5p Před 27 dny +42

    അഭിനയ മികവ്

  • @sureshosm1972
    @sureshosm1972 Před 16 dny +30

    ഈശ്വരനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നതാണ് ജീവിതത്തിന് ഏറ്റവും ഉത്തമം

  • @Aedensofficial
    @Aedensofficial Před 29 dny +88

    ഇളിച്ചോണ്ട് ചെന്ന എല്ലാരും പ്ലിംഗ് ആയി... ഭയങ്കര ജാഡ... സ്നേഹ പ്രകടനത്തിന്റെ time ഒക്കെ കഴിഞ്ഞു... 😂ഇനി എല്ലാം formal 😅

  • @Achusuhana
    @Achusuhana Před měsícem +108

    കൈക് പരിക്കൊന്നും പറ്റിയതല്ല. .കൈ തൊട്ടപ്പോൾ ദേഷ്യം വന്നു വലിച്ചു മാറ്റി. .പിന്നീട് സോഷ്യൽ മീഡിയ പൊരിക്കുന്ന കാര്യം ഓർമവന്നു. .പിന്നെ പരിക്ക് പോലെ അഭിനയം

    • @natureindian88
      @natureindian88 Před měsícem +3

      😂😂😂😂

    • @ManjuManju-cv1ll
      @ManjuManju-cv1ll Před měsícem +4

      💯

    • @suxusimage
      @suxusimage Před 26 dny +4

      അതെന്നെ

    • @Shana-f9b
      @Shana-f9b Před 22 dny +3

      ശരിയായ നിരീക്ഷണം👍👍😂😂

    • @rageshpriya
      @rageshpriya Před 20 dny +2

      നിനക്ക് അറിയോ.. പരിക്ക് പറ്റിയതാണോ എന്ന്... നല്ലോണം നെഗറ്റീവ് അടിക്കു ലക്ഷ്യം നടക്കട്ടെ 🤮

  • @falahjunaid4207
    @falahjunaid4207 Před 15 dny +37

    തൃശ്ശൂർക്കാരെ എങ്ങനെയുണ്ട് വിജയിപ്പിച്ച ആളുടെ പെരുമാറ്റം സൂപ്പർ ആയിരിക്കുന്നു അല്ലേ നിങ്ങൾക്ക് തന്നെ കിട്ടണം അഹങ്കാരത്തിന് കയ്യും കാലുമില്ലേ കാലം മുളച്ചോ ഒരു ഫോട്ടോ എടുക്കാൻ ചോദിച്ചപ്പോൾ ഞാൻ മീറ്റ് ചെയ്യാ എന്നിട്ട് ഫോട്ടോ എടുക്കാം അതിനുശേഷം അല്ല പോലും എന്നൊരു വാക്കും സൂപ്പർ ആയിട്ടുണ്ട് ചേട്ടാ സൂപ്പർ ആയി ഇങ്ങനെ തന്നെ ജനങ്ങളോട് സംസാരിക്കണം

  • @maheshrenju
    @maheshrenju Před měsícem +149

    എനിക്ക് എന്നും ആരാധന പ്രെഗിർതി ഭംഗിയോടാണ് 🥰 അത് സൃഷ്‌ടിച്ച ദൈവത്തോടും 😍

  • @nyrababy047
    @nyrababy047 Před 19 dny +12

    ആരാധന ദൈവങ്ങളോടുപോരെ ഫോട്ടോ എടുക്കാൻ കാണിക്കുന്ന
    ഈ ആവേശം കുടുംബത്തോടൊപ്പം ചിലവൊഴിക്കാൻ നോക്കിയാൽ എത്ര നന്നായേനെ. ഈ ലോകത്ത് നിങ്ങളെ സ്നേഹിക്കാനും മനസിലാക്കാനും പറ്റുന്ന ആളുകൾ കുടുമ്പത്തുള്ളവരാണ്.
    നിങ്ങൾ ഇവരുടെ കൂടെ ഫോട്ടോ എടുത്ത് ഒന്നിൽ ആളുകളെ എല്ലാം കാണിക്കും,അല്ലെങ്കിൽ ഫ്രേം ചെയ്തു വെക്കും, എന്നാൽ celebrity ഓർക്കുവോ നിങ്ങളെ? ഒരു ഫോട്ടോ കൂടുതൽ എടുക്കാൻ നോക്കിയാൽ ആട്ടി ഓടിക്കും!
    അവരും മനുഷ്യരാണ് നമ്മളെ പോലെ അവർ നമ്മളിൽ ഒരാൾ മാത്രം ഇത് എന്ന് മനസ്സിലാകുമോ! 😢😢

  • @sumithalalash2212
    @sumithalalash2212 Před měsícem +7

    ആ ഷാഫി പറമ്പിൽ എന്ന വ്യക്തിയെ കണ്ടു പഠിക്കു 💛💛💛

  • @Emily-c8x
    @Emily-c8x Před 2 měsíci +40

    Sir ന്റെ മനസിന്റെ വേദന sir നെ ഒരുപാട് മാറ്റിയിരിക്കുന്നു.

  • @sivapriyajl3206
    @sivapriyajl3206 Před měsícem +32

    Ith aaaran ...rajavoo atho daivamo ...ente Suresh gopi daivangale ..... Rakshikane ..🙏🙏🙏

  • @sivapriya7817
    @sivapriya7817 Před 2 měsíci +175

    എത്ര സ്നേഹമാണെങ്കിലും ആളുകൾ ഒരു പരിധിക്ക് അപ്പുറത്തു നിർത്തുക തന്നെ വേണം

    • @lathikalathika3941
      @lathikalathika3941 Před 27 dny

      100 %

    • @user-wk2nz8ng8z
      @user-wk2nz8ng8z Před 16 dny

      സ്വന്തം കുടുംബത്തിലുള്ളവരെ തിരിച്ച റിയു എന്നിട്ട് മറ്റുള്ളവരെ സ്നേഹിക്കു😢

  • @jayashibu4490
    @jayashibu4490 Před 2 měsíci +177

    ഇതൊരു ആരാധന തന്നെയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു സുരേഷ്‌ഗോപിയായത് അവന്റെ നല്ല കാലം

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 2 měsíci +12

      Correct. Arinju kond manapoorvam cheytha poleyund

    • @ajayaghosh5227
      @ajayaghosh5227 Před 2 měsíci +3

      Vijayanarunnel avanuppo pennu casil akathu kidannene😂

    • @gp94477
      @gp94477 Před 2 měsíci +7

      Koppu onnu piyeda....ayal cheythathu Sneha pragadipichu kayyil 100 mothiram okkay ollapol chilapol vethanichu kaanum....allathe ayal enthu cheythu.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 2 měsíci

      @@gp94477 da kedakkanu egane erikkanu. Story poya oru pokkkeee. Pidichayal than ayirunnu allee agane varatte . Enth dushdanado than oru Mayathinokke vendee

    • @trufan100
      @trufan100 Před měsícem +1

      Pinneeee onnu poyeppa... Aadyayittale oru MP ondavane 😂😂

  • @sreenadhpm7107
    @sreenadhpm7107 Před 2 měsíci +179

    പ്ലീസ് ആരാധകരെ ശാന്തരാക്കുവിൻ ഒരു മനുഷ്യനാണ് അയാളുടെ ശരീരം ഉരുക്ക് കൊണ്ട് ഉള്ളതല്ലേ

    • @vijikrishnakumar5335
      @vijikrishnakumar5335 Před 2 měsíci +5

      Alla vennakonda

    • @thetulips5737
      @thetulips5737 Před 2 měsíci

      @@vijikrishnakumar5335 aano vennapaali..😋

    • @emmanualkt-fk3gp
      @emmanualkt-fk3gp Před měsícem +3

      ഉരുക്കാണെന്ന് പറഞ്ഞ് പരത്തിയത് നിങ്ങളൊക്കെയല്ലേ ?

    • @user-sm3sbw19
      @user-sm3sbw19 Před 8 dny

      ​@😂😂😂😂😂emmanualkt-fk3gp

    • @hafizriyas7109
      @hafizriyas7109 Před 5 dny

      Enta kuru pottiyo

  • @dinesanayyappath1220
    @dinesanayyappath1220 Před 2 měsíci +47

    ദൈവം കൂടെയുള്ളവരുടെ ജീവിതം ഒരത്ഭുതമാണ്..

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Před 2 měsíci +1

      സത്യം 🙏🙏👍

    • @sreejaanil6210
      @sreejaanil6210 Před 2 měsíci

      വളരെ seriyanu

    • @Vladimir_1st
      @Vladimir_1st Před měsícem +4

      ഞാൻ രണ്ട് പ്രാവശ്യം വീഡിയോ കണ്ടിട്ടും ദൈവത്തിനെ എവിടെയും കണ്ടില്ലാലോ 😮🙂

    • @sivapriyajl3206
      @sivapriyajl3206 Před měsícem

      ​@@Vladimir_1st😂😂

  • @user-nr4zr1tj3i
    @user-nr4zr1tj3i Před 10 dny +2

    ഇതൊക്കെ കാണുമ്പോൾ ചിരിവരുന്നു എന്താ ഗോപിടെ അഭിനയം 😂😂😂😂

  • @lathikabalan1707
    @lathikabalan1707 Před 24 dny +4

    എന്തിനാണ് വെറുതെ ഇയാളുടെ പുറകേ നടക്കുന്നത് അയാളെ അയാളുടെ വഴിക്ക് വിട് ജയിച്ചു വന്നപ്പോൾ വേറൊരു മുഖമാണ് സുരേഷ് ഗോപിക്ക്😢

  • @shibilisha7926
    @shibilisha7926 Před měsícem +12

    പാലം കടക്കുന്നത് വരെ നാരായണ പാലം കടന്നാൽ പിന്നെ കൂരായണ 😂 അവസ്ഥയാണ് ഗഡി അവസ്ഥ 😂

  • @sojajose9886
    @sojajose9886 Před 2 měsíci +147

    താങ്കൾക്ക് ഒരു personal അസിസ്റ്റൻ്റ് വെക്കുക എപ്പോഴും

  • @SANISANI-qt3sz
    @SANISANI-qt3sz Před 2 měsíci +230

    സർ കൂടുതൽ ശ്രദ്ധിക്കുക ശത്രുക്കൾ സാറിന് ഒരുപാടുണ്ട് വരുംകാലങ്ങളിൽ സാർ ഈ കേരളത്തിൻറെ ഭാവി മുഖ്യമന്ത്രിയാണ്

    • @diljithbadz900
      @diljithbadz900 Před 2 měsíci +22

      😂

    • @sudarsanakumar2177
      @sudarsanakumar2177 Před 2 měsíci

      @@vijikrishnakumar5335 ഭ്രാന്ത് പിടിച്ച അവനായാലും അവളായാലും മറ്റുള്ളവർക്കാണ് ഭ്രാന്തെന്നേ വിചാരിക്കൂ...ശ..വി..ക..ൾ

    • @Indian-sd9sr
      @Indian-sd9sr Před 2 měsíci

      എന്ത് സാർ. സെക്സ് സിനിമയിൽ അഭിനയിച്ച മൈരനാണ് ഇവൻ സുരേഷ്

    • @unnikrishnan-hq1jp
      @unnikrishnan-hq1jp Před 2 měsíci

      ഭയങ്കര കഴപ്പ് അല്ലേ 💘
      നാട്ടിൽ മുള്ളുമുരിക്ക് ഉണ്ടെങ്കിൽ അതിന്മേൽ പോയി കേറ്റ്, ചൊറിച്ചിൽ മാറട്ടെ..... ആകപ്പാടെ ഒരു തൃശൂർ പൂരം വെടിക്കെട്ട് മാതിരി... ഫൂ 👹

    • @vinod.t6140
      @vinod.t6140 Před 2 měsíci +3

      അതെ നമുക്ക് കാത്തിരിക്കാം ❤

  • @marathsivadasansivadasan
    @marathsivadasansivadasan Před 2 měsíci +53

    ഒരിക്കൽ ഒരു ആരാധകൻ ലീഡറുടെ കയ്യിൽ കടിച്ച സംഭവം ഉണ്ടായിട്ടുണ്ട്

  • @avinashtensa8950
    @avinashtensa8950 Před měsícem +55

    ഇവിടെയാണ് നരേദ്രമോദിയില്‍ നിന്നും പാഠം പഠിക്കേണ്ടത് .... ആശാന്‍ തൊഴുകൈയ്യോട് കൂടിയേ നടക്കൂ ,,, അപ്പോള്‍ ആരും ഷേക്ക് ഹാന്‍ഡ് നീട്ടില്ല !!! :)

  • @Kunji-lb6yj
    @Kunji-lb6yj Před 2 měsíci +81

    ചിലർക്ക് പറഞ്ഞാൽ മനസിലാവില്ല അദ്ദേഹം ഒരു മനുഷ്യൻ ആണ് പരാതികൾ ജില്ല പ്രസിഡന്റ്‌ നു കൊടുക്കാൻ പറഞ്ഞാൽ കൊടുക്കുക അതു അദേഹത്തിന്റെ അടുത്ത് ചെന്ന് ഇരിക്കും അതു ചെയ്യാൻ പറ്റുന്നത് ആണേൽ അദ്ദേഹം അതു ചെയ്‌തു തരും

    • @aneesm5924
      @aneesm5924 Před měsícem +3

      Vote pidikan vannathum jilla president ayrkum alle😂.

    • @user-yk7dk6ts7s
      @user-yk7dk6ts7s Před měsícem +1

      ​@@aneesm5924 ഇദേഹം ആയത് കൊണ്ട് ജനങ്ങൾക്ക് ഇടയിൽ വരും, മുരളിയോ, സുനിലോ ആയിരുന്നെങ്കിൽ പിന്നെ കാണില്ല 😂

    • @Malayalam_Poems
      @Malayalam_Poems Před měsícem

      @@aneesm5924 ഇത്രയൊന്നും ചെയ്തു കിട്ടിയാൽ പോര അല്ലേ? മറ്റുള്ളവർ എന്തു ചെയ്തേനേ?

    • @aravind.s.m1089
      @aravind.s.m1089 Před měsícem

      എല്ലാവരും മുഖ്യമന്ത്രി ക് നേരിട്ടാണോ പരാതികൊടുക്കുന്നത് ​@@aneesm5924

  • @marathsivadasansivadasan
    @marathsivadasansivadasan Před 2 měsíci +209

    സൂക്ഷിക്കുക താങ്കൾ ഒരു സിനിമ നടൻ ആയിരുന്നു ചില ഭ്രാന്തന്മാർ ഉണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഉള്ളവർ ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹപൂർവ്വം ശിവദാസൻ മാരാത്ത്

  • @KeeleriachuAchu
    @KeeleriachuAchu Před měsícem +31

    ആ കൈ പിടിച്ച ആൾ സുരേഷ് ഗോപി യോടുള്ള ഇഷ്ടം കൊണ്ട് പിടിച്ചതാ പക്ഷെ സുരേഷ് sir ന് അത് പിടിച്ചില്ല. അയാൾ ഏതോ താന്ന ജാദി ക്കാരൻ ആന്നെന്നാ തോന്നുന്നത്

  • @achuaslam1259
    @achuaslam1259 Před 2 měsíci +125

    ❤SG❤ എതിരാളികൾക്ക് ഒരു വിമർശനത്തിന് കാരണമായി😂😂

    • @Asokkumar960
      @Asokkumar960 Před 2 měsíci +5

      തുമ്മിയാൽ തെറിക്കുന്ന മൂക്ക് അല്ല ചേട്ടാ

    • @rajeshp6257
      @rajeshp6257 Před 2 měsíci +1

      വിമർശകർക്ക് ഇതിൽ ഓരു കഴമ്പും ഇല്ല

  • @k.v.creation2068
    @k.v.creation2068 Před 5 dny

    അഹങ്കാരം കൂടി വന്നപ്പോൾ ഒക്കെ പൂർണ്ണമായി, അത്രേ വേദന ഉണ്ടാക്കി ഈ രംഗം

  • @midhunjyothi-ro7cf
    @midhunjyothi-ro7cf Před 2 měsíci +85

    എല്ലാരും കൂടെ പാവത്തിനെ ഒരു പരുവം ആക്കും കയ്യ് ആരോ ഒടിച്ചു ❤️

    • @rejikumbazha
      @rejikumbazha Před 2 měsíci +8

      Kai odicho😮😮😮😮 enthu aade ee parayunne... Kai viral murukki pidichapo vedanichu ennu para..angane pidikan paadillarunu ennu para..allathe odichu ennokke paranjal... exaggerated aaville aniyaa...

    • @krishnavishnu8584
      @krishnavishnu8584 Před měsícem +5

      ​@@rejikumbazhaനിങ്ങൾ ആണോ ആ black shirt

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem +1

      പാവമോ 🤭🤭

    • @carlover402
      @carlover402 Před měsícem +1

      Aano enkil thaan kuzhumbe itte thirume adime 😂😂

  • @XUserbaijan743
    @XUserbaijan743 Před 2 měsíci +148

    എന്തൊരു ആളുകൾ അതൊരു മനുഷ്യൻ അല്ലെ ഇങ്ങനെ പിച്ചി കീറാമോ

    • @prvn100vlogs8
      @prvn100vlogs8 Před měsícem +5

      ഇലക്ഷന് ആരുന്നേൽ നിന്ന് കൊടുത്തേനെ

  • @sindhuk4714
    @sindhuk4714 Před 2 měsíci +130

    അയാൾ മനപ്പൂർവം ചെയ്ത പോലെ. മുഖം കണ്ടാൽ അറിയാം. സെക്യൂരിറ്റി ആവശ്യം ആണ്. മന്ത്രി യ്ക്ക് ഒരു കുടുംബം ഉണ്ട്. എന്ന് ഓർക്കുക.. Sir.. ❤️

  • @sijusnair5148
    @sijusnair5148 Před měsícem +5

    അഭിനയം

  • @user-ei8uk1hq6r
    @user-ei8uk1hq6r Před 2 měsíci +14

    Ring kayil undakumbol just press nalla pain undakum, vadhanichal oru mood change akum swabavikam ,ellavaryum athikam adupikaruth snahathodya ulla perumattam chilapol ,vadhanyum akam ....

  • @suseelapv7953
    @suseelapv7953 Před 2 měsíci +32

    ആരാധനയാണോ .നല്ല പോലെ കൂടെയുള്ളവർ ശ്രദ്ധിക്കുക. സാറ് എന്തെങ്കിലും പറഞ്ഞ് പോയാൽ അത് ചില മീഡിയക്കാർ വളച്ച് ഒടിച്ച് എവിടെയോ എത്തിക്കുവാൻ മതി. അതാണ് പറഞ്ഞത് കൂടെയുള്ളവർ ശ്രദ്ധിക്കുകയെന്ന്.

    • @ranjinikrishnadas
      @ranjinikrishnadas Před 23 dny

      സുരേഷ്ഗോപിയെ മോശമായി കാണിക്കാൻ കുറെ ആൾകാർ മന്ത്രിയാകുന്നതിനു മുമ്പേയും എല്ലാവരേയും സഹായിച്ചിട്ടുണ്ട് ഇനിയും ഉണ്ടാകും എന്തിനാ ഇങ്ങനെ ഇങ്ങനെ ഒരാളെ മോശമാക്കുന്നെ

  • @saviachammedeadukala747
    @saviachammedeadukala747 Před 2 měsíci +74

    ജനങ്ങളുടെ ഇടയിലേക്ക് വല്ലാതെ ഇറങ്ങി വരാതിരിക്കോ സുരേഷേട്ടാ.

    • @aneesbabu5674
      @aneesbabu5674 Před měsícem +9

      Oru MP pinne veetil irikkanam ennano ningal parayunnath......Ommen chandy Sirnu okke janangalude koode etra neram ninnalum madukkillayirunnu......SGkku Kai kodukkan thanne entho oru madi pole

    • @user-ss5ps8nv9m
      @user-ss5ps8nv9m Před 22 dny

      വല്ലാതെ ജനങ്ങളുടെ ഇടയിൽ വന്നല്ലെ ഇയാൾ വോട്ട് വാങ്ങി ജയിച്ചത്.

    • @hafizriyas7109
      @hafizriyas7109 Před 5 dny

      Aduppinte edayil erithikko

  • @vinod.t6140
    @vinod.t6140 Před 2 měsíci +43

    സുരേഷേട്ടൻ വിഷമിക്കേണ്ട, വിരലിന്റെ പ്രശ്നം ആർക്കോ അബദ്ധത്തിൽ പറ്റിയതാണ്. മന്ത്രി ആയതിനാലല്ല , അല്ലാതെ തന്നെ കേരളം മുഴുവൻ നിങ്ങളെ സ്വന്തം ജീവനിലേറെ സ്നേഹിക്കുന്നു. എത്രയാളു നിന്നാലും ഏട്ടന്റെയടുത്തേ ആൾകാർ വരികയുള്ളു . എനിക്കും മക്കൾക്കും ഏല്ലാം അങ്ങയെ കാണാൻ ആഗ്രഹമുണ്ട്. കാര്യസാധനത്തിനല്ല. പാവങ്ങളുടെ ദൈവദൂതനായതുകൊണ്ട് മാത്രമാണ്. ഇതേപോലെ എല്ലാവര്ക്കും ആഗ്രഹമുണ്ട്. കേരളത്തിന്റെ ആരെങ്കിലുമൊക്കെയായി ഞങ്ങളോടൊപ്പം എപ്പോഴും കാണണം. ഉത്തിരി സ്നേഹം 🌷🙏🥰🥰🥰

  • @renjipc4667
    @renjipc4667 Před 2 měsíci +9

    അവനും അതുപോലെ കിട്ടുമ്പോൾ ആ വേദന അറിയും..

  • @tomathpo3583
    @tomathpo3583 Před měsícem +65

    അത്ര അമർത്തലൊന്നും ആ പാവം ചെയ്തിട്ടില്ല. ഓഓഓഓ ഒരു ഗമ....

    • @mhdshazin9087
      @mhdshazin9087 Před měsícem +4

      Gamayonnumalla.viralil mothoramund.appo nalla vedanayundavum.

    • @sudhiks7180
      @sudhiks7180 Před měsícem

      പരനാറി ആയിരുന്നേൽ അമർത്തിയവൻ പരലോകം കാണില്ല ഇനി 😄😄😄

    • @ajspreadaj-p1m
      @ajspreadaj-p1m Před měsícem +4

      എന്നാല് നിൻ്റെ അച്ഛൻ്റെ കൈ അവന് കൊണ്ട് കൊടുക്ക് അവൻ അമർത്തി കളിക്ക ട്ടെ.

    • @sudhiks7180
      @sudhiks7180 Před měsícem

      നമ്മുടെ അച്ഛന്റെ കൈ കൊടുത്താൽ താങ്കൾ ഹാപ്പിയാകുമോ 😆😆😆​@@ajspreadaj-p1m

    • @arathit8022
      @arathit8022 Před měsícem +1

      അയാൾക്ക് കണ്ട പെണ്ണിങ്ങളെയൊക്കെ അമർത്തി കെട്ടിപ്പിടിക്കാം.. ഇയാളുടെ വിരലിൽ പിടിച്ചതിനാ ഈ നാടകം 🤣

  • @GoddessKerala
    @GoddessKerala Před 2 měsíci +9

    Paavam Sureshettan❤

  • @krish.a.d8682
    @krish.a.d8682 Před 2 měsíci +10

    വിവാദം ഉണ്ടാക്കാൻ വേണ്ടി കരുതികൂട്ടി ആരൊക്കെയോ ഇതിനിടയിൽ ഉണ്ടോ എന്നൊരു സംശയം.

  • @vijayabaskar520
    @vijayabaskar520 Před 2 měsíci +20

    ആരെയും തൊടാൻ സമ്മതിക്കരുത് സൂക്ഷിക്കണം സുരേഷ് സാർ ❤️❤️❤️

  • @PR-dz3yl
    @PR-dz3yl Před 2 měsíci +5

    Pls be careful. Sometimes your enemies tries like this to make controversies. Stop getting into crowd. Stay at podium.

  • @namiharludba2820
    @namiharludba2820 Před měsícem +11

    ഇപ്പോ ഒരു ശല്യമായി മാറി .. അടുത്ത ദൈബം

  • @sajishasajishap259
    @sajishasajishap259 Před měsícem +11

    പേടിയാകുന്നു ശത്രുക്കൾ ആണ് ചുറ്റിലും, ചതിക്കും

  • @minitk1632
    @minitk1632 Před 2 měsíci +30

    എല്ലാവരും സ്നേഹത്തോടെ ആയിരിക്കില്ല കൈ പിടിക്കുന്നത്. ശത്രുക്കൾ ഉണ്ടായിരിക്കും അവർ വേണമെങ്കിൽ കൈ പിടിച്ചു ഓടിക്കുകയും ചെയ്യും. കണ്ടും അറിഞ്ഞും മുന്നോട്ട് പോവുക.

  • @sreejamundot7092
    @sreejamundot7092 Před měsícem +5

    ഇതു മനഃപൂർവം ചെയ്തതാണ്

  • @SssSss-hf4di
    @SssSss-hf4di Před 13 dny +2

    ഹോ ഫോട്ടോ എടുത്ത് വീട്ടിൽ കൊണ്ട് വച്ചാൽ എന്നും രാവിലെ വീട്ടിലേക്ക് ഉള്ള സാധനങ്ങൾ കൊണ്ട് തരും ഗോപി ചേട്ടൻ പെണ്ണുങ്ങൾക്ക് വേറെ പണി ഇല്ല 😅😅😅

  • @donvtor24
    @donvtor24 Před měsícem +6

    സ്വന്തം അച്ഛനെയും അമ്മയേയും കൂടെ കൂട്ടി നടക്കെടോ കണ്ട അവന്റെയും ഇവന്റെയും പിന്നാലെ നടക്കാതെ..

  • @santhoshcherian7323
    @santhoshcherian7323 Před 2 měsíci +4

    Suresh chetta please stay away from touching by the public. Photo session is okay. Stay away from troubles.

  • @cysilafdc
    @cysilafdc Před 2 měsíci +6

    SG also human being..

  • @sumakr-je94
    @sumakr-je94 Před 2 měsíci +6

    Be careful sureshetta

  • @akashp-o7z
    @akashp-o7z Před 2 měsíci +5

    അയ്യേ, കാലിൽ വീണ് നമസ്കരിക്കേ , ഇനി ഇപ്പോ ആൾ ദൈവം കൂടി ആവുമോ

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Před 2 měsíci

      വിജയ് കൃഷ്ണൻ @കൃഷ്ണൻ =ആൾ ദൈവം 🙄🙄🤣🤣

  • @anijikumar9843
    @anijikumar9843 Před 2 měsíci +12

    Sir ur Kerala God ❤❤❤❤

    • @HuskyElaine
      @HuskyElaine Před 2 měsíci

      Please വെറുപ്പിക്കരുത്. അദ്ദേഹം പ്രിയങ്കരനാണ്. താങ്കൾക്ക് വല്ല ശത്രുതയും ഉണ്ടോ പുള്ളിയോട്

    • @philipthomas9777
      @philipthomas9777 Před 2 měsíci +1

      ഒരു അടിമ 😂😂

    • @rabiyasaheer1624
      @rabiyasaheer1624 Před 2 měsíci

      കേരളം ഒരു brandalayam

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Před 2 měsíci

      ​@rabiyasaheer 5:31 1624 ജോസഫ് മാഷിന്റെ കൈയ് വെട്ടിയ സമയം ഒക്കെ കേരളം ഭ്രാന്തലയം ആയിരുന്നു 🤭ഇപ്പോൾ വേറെ ലെവൽ modiji ❤❤🎉🎉SG ❤

    • @nishadcheriyon742
      @nishadcheriyon742 Před měsícem

      😂😂😂

  • @sudhakarankotteery1792
    @sudhakarankotteery1792 Před měsícem +4

    ഇത് നമ്മുടെ സാക്ഷര കേരളമോ വടക്കേ ഇന്ത്യക്കാർ ഇതിലും എത്രയോ ഭേദം പെണ്ണുങ്ങൾക്കുപോലും ഒരു നാണവുമില്ലല്ലോ

  • @preyeshmookken2015
    @preyeshmookken2015 Před 2 měsíci +2

    Best acting
    Illuminate Suresh Gopi?
    See the expression of That Guy
    Suresh Gopi you are very good Actor and

  • @Ashu0717
    @Ashu0717 Před měsícem

    ഞങൾ നേരിട്ട് കണ്ടപ്പോ. ഞങ്ങൾക്കും ആളെ കയ്യിലെങ്കിലും ഒന്ന് പിടിക്കാൻ തോന്നി. പക്ഷെ ആരാധന കൊണ്ട് വേദനിപ്പിക്കും എന്ന് എനിക്ക് തന്നേ തോന്നി ❤️

  • @gracy3912
    @gracy3912 Před 2 měsíci +7

    ❤❤❤❤

  • @Hiux4bcs
    @Hiux4bcs Před 2 měsíci +8

    ഇനി ഇത് മതി വിമർശകർക്ക് 😂 ആളുകൾ എന്തിനാണാവോ ദേഹത്ത് തൊടുന്നത്

  • @AbdulRahim-1964
    @AbdulRahim-1964 Před 4 dny

    ഇവനെ. ജയിപ്പിച്ച അവർക്കു ഇങ്ങനെ തന്നെ വേണം സൂപ്പർ

  • @sujeerpm9569
    @sujeerpm9569 Před měsícem +2

    Kashttammmmm

  • @user-cb4wg9kw1l
    @user-cb4wg9kw1l Před 2 měsíci +38

    ഇനി ഇത് വെച്ച് തുടങ്ങും😅

  • @marykuttyabraham4833
    @marykuttyabraham4833 Před 2 měsíci +5

    Take care suresh... Poison kettunna ആൾകാർ ഉണ്ട് കൂട്ടത്തിൽ 🙄🙄🙄

  • @ameenafmaj
    @ameenafmaj Před měsícem +3

    വോട്ട് ചോദിക്കുമ്പോൾ എത്ര എളിമയായിരുന്നു

  • @SureshKumar-zk9xj
    @SureshKumar-zk9xj Před 2 měsíci +51

    ❤❤❤❤ ആ മനുഷ്യന് നിങൾ ഒരൽപ്പം വിശ്രമം കൊടുക്ക്.

  • @MindArt-hu6ty
    @MindArt-hu6ty Před 22 dny +2

    ഇങ്ങനെയുള്ള മോതിരം ഇട്ടാൽ സ്വാഭിവികം.....

  • @SM-vk6ev
    @SM-vk6ev Před měsícem +2

    Please plzzzzzz give him little rest,,, 🙏🙏🙏🙏

  • @sajinsomarajan
    @sajinsomarajan Před měsícem +3

    ഇങ്ങനെ വേണ്ടത്ര security ഇല്ലാതെ ആൾക്കൂട്ടത്തിന്റ ഇടയിൽ പോകുന്നത് നല്ലതല്ല... പല തരം ആൾക്കാർ ഉണ്ടാവും...

  • @user-ib9do9fe1r
    @user-ib9do9fe1r Před měsícem +1

    ഒരു ഓർത്തോ ഡോക്ടർ കൂടെ ഉണ്ടാവുന്നത് നല്ലതാണ്.. വയസ്സായി വരുവല്ലേ തൊട്ടാൽ തന്നെ ഒടിഞ്ഞു പോകുന്ന എല്ലുകളാണ്

  • @achammathomas7319
    @achammathomas7319 Před 2 měsíci +9

    Pavam...❤❤

  • @sojajose9886
    @sojajose9886 Před 2 měsíci +44

    പാവം തൃശൂർ കാര് അവർ ഇദേഹത്തെ ഒരു ദൈവത്തെ പോലെ ആണ് കരുതുന്നത് 🙏🙏🙏

    • @bulwarkinternational2227
      @bulwarkinternational2227 Před 2 měsíci +6

      Not all

    • @user-dw8qs9xs7e
      @user-dw8qs9xs7e Před 2 měsíci +1

      U mean he's not born biologically like his leader modi😜

    • @sudheerm999
      @sudheerm999 Před 2 měsíci +1

      പോലെയാക്കണ്ട
      ദൈവത്തിൻ്റെ അവതാരം'
      ഭ്രാന്തിനൊക്കെ ഒരു പരിധിയുണ്ട്.

    • @rabiyasaheer1624
      @rabiyasaheer1624 Před 2 měsíci +1

      ദൈവം അല്ലല്ലോ

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Před 2 měsíci

      ​@@sudheerm999ആകാശത്ത് ചന്ദ്രനെ നോക്കി പട്ടി കുരക്കും അതെ പോലെ 👍

  • @ramyar222
    @ramyar222 Před 2 měsíci +15

    Ring adichumaatan nokkiyathavum😂sureshetta sookshicho

    • @Ammusskannan
      @Ammusskannan Před 2 měsíci +2

      Enkm thonnunn

    • @newsteps28
      @newsteps28 Před 2 měsíci +1

      അതിനും വലിയ സാധ്യതയുണ്ട്😖😖

  • @philipthomas9777
    @philipthomas9777 Před 2 měsíci +14

    സാരമില്ല, ഇഷ്ടം കൊണ്ടല്ലേ 🤔

  • @codukarunila
    @codukarunila Před 2 měsíci +4

    പ്രേക്ഷകർ പ്രേമം മൂത്ത് പിച്ചിച്ചീന്തിയോ , ആവ്വോ അതൊക്കെക്കൂടി ഏറ്റ് വാങ്ങേണ്ടതായിട്ടുള്ളതാണ് പൊതുപ്രവർത്തനങ്ങൾ

  • @ShineShaji-hg9om
    @ShineShaji-hg9om Před měsícem +2

    Oru photo chodichappum sureshinte jada kalabavan mani chettan venamayirunnu eeyalude Sthanathe Poli

  • @abusinan8083
    @abusinan8083 Před 2 měsíci +4

    ജില്ലാ പ്രസിഡന്റ് തീരുമാനിക്കും 🤣🤣😄

  • @anuzzzbeautyworld
    @anuzzzbeautyworld Před 16 dny

    അദ്ദേഹം ഒരു മനുഷ്യനാണ്,അദ്ദേഹത്തെ സെലിബ്രിറ്റി ആയി കാണുന്നത് കൊണ്ടാണ് ഇതൊക്കെ, 😢

  • @antonyjames4441
    @antonyjames4441 Před 2 měsíci +4

    There is no need to interact with people like this..better to avoid physical contact..a lot of diseases can spread..yes, its good to meet people ..

  • @saumiaji89
    @saumiaji89 Před 2 měsíci +3

    എന്റെ ദൈവമേ... ഈ മനുഷ്യർ എന്തിനാണ് ഇങ്ങിനെ തിക്കി തിരക്കി ആ മനുഷ്യനെ ശല്യം ചെയുന്നത്.. തോണ്ടുന്നു വലിക്കുന്നു നോവിക്കുന്നു.. സുരേഷേട്ടൻ ഒരു പാവം ആയത് കൊണ്ടും ഒരുപാട് നന്മ ഉള്ളതു കൊണ്ടും ആണ് എല്ലാരും ഓവർ സ്വാതന്ത്ര്യം എടുക്കുന്നത്. ഇനി അത് പാടില്ല.. സുരേഷ് ചേട്ടൻ ആണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് അങ്ങയുടെ ആരോഗ്യവും ആയുസും ഒരുപാടു പേർക്ക് അനുഗ്രഹം ആണ് പ്രതീക്ഷ ആണ്..... കേന്ദ്ര മന്ത്രി എന്നനിലയിൽ അങ്ങ് ൻ നിശ്ചിത അകലം പാലിച്ചു തന്നെ ചെയാൻ ഉദ്ദേശിച്ച പദ്ധതികൾ നടപ്പാക്കുക.. എന്നാ നന്മകളും പ്രാർത്ഥന യും ഉണ്ടാവും ഈ പെങ്ങളുടെ 🙏🙏🙏🙏

  • @RiyaRani-r7q
    @RiyaRani-r7q Před 7 dny

    I love u sir

  • @ajayaghosh5227
    @ajayaghosh5227 Před 2 měsíci +2

    Ethoru manthrikku lebhichitundu ethrayum sweekaryata hats off you Suresheta❤

  • @reghunadhannairnair9443
    @reghunadhannairnair9443 Před 2 měsíci +33

    ഈ നല്ല മനുഷ്യനെ ഒന്ന് വീട്ടിൽ പോയി സ്വസ്ഥമായി ഇരിക്കാൻ സമ്മതിക്കു , പ്ലീസ്.

    • @sojajose9886
      @sojajose9886 Před 2 měsíci +1

      Sathysm ❤❤

    • @aneesbabu5674
      @aneesbabu5674 Před měsícem

      Veetil swastham ayi irikkan allallo MP akkiyath..... janangalude idayil pravarthikkan anu......janangalku Kai kodukkumbol onnum SGkku oru sandosham illa .......

  • @unnick1183
    @unnick1183 Před 2 měsíci +8

    സുരേഷ് ഗോപി ചങ്ക് ആണ് 🥰

  • @bincyselvester6618
    @bincyselvester6618 Před měsícem +2

    ആളുകൾ എന്തിനാണ് മനുഷ്യനെ ഇങ്ങനെ ആരാധിക്കുന്നത്................

    • @JernasSaloon
      @JernasSaloon Před měsícem +1

      അതിന് ഉത്തരം ഭ്രാന്ത്

  • @shyamaretnakumar5868
    @shyamaretnakumar5868 Před 2 měsíci +2

    Put a bandage around your hands. People may not know your hand is injured. They are showing their love

  • @gopakumarmenon5648
    @gopakumarmenon5648 Před 2 měsíci +7

    സ്വയം സൂക്ഷിച്ചില്ലെങ്കിൽ സുരേഷ് ഗോപിക്കു പണികിട്ടും ഉറപ്പു... കുറച്ചു സൂക്ഷിക്കണം

  • @saralamareth8779
    @saralamareth8779 Před 2 měsíci +4

    Shows how he won the election with such amazing majority.Man of the masses.🎉 🌹👍

  • @sajishasajishap259
    @sajishasajishap259 Před měsícem +1

    സുരേഷേട്ടാ ❤love u

  • @Active22923
    @Active22923 Před 2 měsíci +2

    ഈ നിമിഷം പ്രതാപനെ miss ചെയ്യുന്നു ❤

  • @susansusanmathew
    @susansusanmathew Před 2 měsíci +3

    എന്തു തന്നെ ആയാലും അദ്ദേഹത്തോട് ഇങ്ങനെ ചെയ്യരുതായിരുന്നു 😢

  • @AdithyaLal-gu1hz
    @AdithyaLal-gu1hz Před 13 dny +3

    ഇദ്ദേഹഹത്തിന് വോട്ട് ചെയ്തവരെ വേണം അടിക്കാൻ. ഒരാള് സ്നേഹത്തോടെ കൈയിൽ പിടിച്ചപ്പോൾ കാണിച്ചത് ഒട്ടും ശെരിയായില്ല

  • @AjmiAjmin
    @AjmiAjmin Před 13 dny

    സുരേഷ് ചേട്ടൻ പെട്ടന്ന് അങ്ങ് മാറിപോയാലോ 😮

  • @iamhere8140
    @iamhere8140 Před 2 měsíci +1

    20 years back I caught his right hand,when he came to changana cherry

  • @sudheerm999
    @sudheerm999 Před 2 měsíci +3

    ഊളംമ്പാറയിൽ കൊണ്ടു പോവണം എല്ലാവരെയും . ഇപ്പോഴാണ് കേരളം ഭ്രാന്താലയമായത്'
    മുഴുവട്ട് എല്ലാറ്റിനും '

  • @midhunjyothi-ro7cf
    @midhunjyothi-ro7cf Před 2 měsíci +6

    പാവം സുരേഷ് സർ ❤