മോഹന്‍ലാലും ഫഹദും തമ്മിലെ താരതമ്യത്തില്‍ എനിക്ക് പറയാനുള്ളത് | Fazil | Interview | Part 2

Sdílet
Vložit
  • čas přidán 27. 08. 2024
  • Fazil | Fazil Interview | Part 2 | Fazil Latest | Fahad Fazil | Fazil Director | Malayankunju | Malayalam Movie Mammootty | Mohanlal
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 741

  • @ARTTOUCH1
    @ARTTOUCH1 Před 2 lety +59

    പലരെയും സിനിമയിലേക്ക് കൊണ്ടുവന്നു ഉയരങ്ങളിലേക്ക് എത്തിച്ച താങ്കൾക് ദൈവം കൊണ്ടുതന്ന മകനാണ് ഫഹദ്
    സന്തോഷം തോന്നുന്നു

  • @mujeebbavauk
    @mujeebbavauk Před 2 lety +85

    ഒരുപാട് കാലത്തിനു ശേഷം ഫാസിലിന്റെ മനോഹരമായ അഭിമുഖം 👍👍🌹🌹🌹ഫാസിലിനെ ഇത്ര മനോഹരമായി അവതരിപ്പിച്ച സാമിർ സലാമിനും മനോരമക്കും Thanks 👍🌹🌹🌹🌹♥️♥️♥️♥️

  • @chandhugokul1594
    @chandhugokul1594 Před 2 lety +89

    ഇദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ്. നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം 💯

  • @shoaiben4118
    @shoaiben4118 Před 2 lety +66

    His understanding regarding the current scenario in film industry and audience in this era are fabulous 💯💯

  • @swaminathan1372
    @swaminathan1372 Před 2 lety +38

    സിനിമ മാറിക്കൊണ്ടിരിക്കുന്നു എന്നതു തന്നെ ഒരു വലിയ തിരിച്ചറിവാണ്.., ഒപ്പം വന്നവർ ഓർക്കാതെ പോയതും ഈ തിരിച്ചറിവാണ്...🙏🙏🙏

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 2 lety +16

    നല്ല നിലവാരമുള്ള അഭിമുഖം...
    സിനിമ എന്ന മാധ്യമത്തെ ശരിയാം വണ്ണം പഠിച്ച സൂപ്പർ സംവിധായകനാണ് ഫാസിൽ.. എന്നെന്നും ഓർക്കാനും വീണ്ടും കാണാനും കഴിയുന്ന സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഫാസിലിനും അഭിമുഖം നടത്തിയ വ്യക്തിക്കും അഭിനന്ദനങ്ങൾ

  • @midhunraj5638
    @midhunraj5638 Před 2 lety +93

    Mammootty and mohalal are blessed actors with good writers... Rightly said by fazil sir..

  • @muralie753
    @muralie753 Před 2 lety +28

    വളരെ നല്ല interview ആയിരുന്നു, ഫാസിൽ സാർ മലയാളത്തിന്റെ അഭിമാനമാണ്. Very talented Director.

  • @sujithts1188
    @sujithts1188 Před 2 lety +162

    മോഹൻലാലിനെ മലയാളത്തിന് നൽകിയ ഫാസിൽ സാറിന് ദൈവത്തിന്റെ ഗിഫ്റ്റാണ് ഫഹദ്‌ ❤️

    • @sajan5555
      @sajan5555 Před 2 lety +13

      മോഹൻലാൽ. ശങ്കർ.. പൂർണിമ ജയറാം.. ശാലിനി.. കുഞ്ചാക്കോ ബോബൻ.. ഫഹദ്. നിഖിത. നാദിയാ മൊയ്തു.. പ്രശസ്ഥർ ധാരാളം. എല്ലാവരും ഫാസിൽ വഴി വന്നവർ..

    • @akshay-ui5mr
      @akshay-ui5mr Před 2 lety +10

      ലാലേട്ടൻ 💓

    • @abhijith7480
      @abhijith7480 Před 2 lety +5

      Lalettan🔥🤩🤩💥

    • @adhigaming17
      @adhigaming17 Před 2 lety

      🔥💯

    • @laughingpills3536
      @laughingpills3536 Před 2 lety +8

      Fasilinte assistants ellaam malayalathile success full directors

  • @Tharriq.M
    @Tharriq.M Před 2 lety +172

    Mammootty is an inspiration for every aspiring actors ❤️🙏🏻

    • @dileepv6347
      @dileepv6347 Před 2 lety +10

      Not only mammootty but mohanlal also

    • @Critique007
      @Critique007 Před 2 lety +8

      Mamooty is an Overacting tycoon

    • @kumarsonu2396
      @kumarsonu2396 Před 2 lety +12

      @@Critique007 mohanlal overated in Mollywood

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety

      @@kumarsonu2396 Stupid Mohanlal is A rated actor
      Just watch 27 emotions of Mohanlal
      The Unassailable Thespian
      The Dawn Of Natya
      He is not Overrated 😡

    • @kumarsonu2396
      @kumarsonu2396 Před 2 lety

      @@illuminanti8161 mohanlal is disaster star in mollywood

  • @user-kc9eh4sm6b
    @user-kc9eh4sm6b Před 2 lety +234

    ഇപ്പോൾ ഉള്ള നടന്മാരിൽ ഫഹദ് ഫാസിൽ നെ കാൾ മികച്ചതായി അഭിനയിക്കുന്ന വേറെ നടന്മാർ മലയാളത്തിൽ കുറവാണ്. പക്ഷെ ഇതും വെച്ച് പഴയ മോഹൻലാൽ സിനിമയുമായി compaire ചെയ്യുന്നതിനോട് യോജിപ്പില്ല. ഇപ്പോൾ തന്നെ ഫഹദ് ചെയ്യുന്ന സിനിമകളിൽ ഒരു ഷമ്മി ടച്ച്‌ തോന്നുന്നുണ്ട്. ഇനി പഴയ മോഹൻലാൽ നെ എടുത്താൽ അതുപോലെ അത്രയും subtext വെച്ച് അഭിനയിക്കുന്ന നടന്മാർ ഇപ്പോഴും ഇല്ല. അതിന് ഏറ്റവും വലിയ example ആണ് താഴ്‌വാരം. അത് പോലെ simple and natural ആയി ഫഹദ് ന് അഭിനയിക്കാൻ കഴിയുമോ എന്ന് തോന്നുന്നില്ല. ആ സിനിമ മാത്രം അല്ല സദയം, കിരീടം, കിലുക്കം, ദേവാസുരം പോലെ മിക്കതും വളരെ different ആയ roles ആണ് മോഹൻലാൽ വളരെ simple ആയി ചെയ്ത്. അവിടെ ആണ് ഫഹദ് and മോഹൻലാൽ തമ്മിൽ main difference വരുന്നത്. ഇപ്പോൾ തന്നെ ഫഹദ് ചെയ്യുന്ന മിക്ക വേഷങ്ങളും നേരത്തെ ചെയ്ത സിനിമകൾ ആയി സാമ്യം തോന്നുന്നുണ്ട്. So ഫഹദ് ചെയ്യുന്ന ഇമോഷണൽ സീനുകൾ വെച്ച് മാത്രം മോഹൻലാൽ ആയിട്ട് compaire ചെയ്യുന്നതിനോട് യോജിപ്പില്ല.

    • @MrArunmohanca
      @MrArunmohanca Před 2 lety +30

      Well said about tazhvaram, one of the most underrated films.

    • @pranavkk3814
      @pranavkk3814 Před 2 lety +11

      True

    • @musicallyamal20
      @musicallyamal20 Před 2 lety +8

      Thazhvaram🔥🔥🔥

    • @seekzugzwangful
      @seekzugzwangful Před 2 lety +28

      അങ്ങനെ ഒന്നും പറയാൻ ആവില്ല.... Mohanlal at his peak was immensely talented. But fahad is improving consistently and doing well. Currently, he's one of the best in India. റോളുകൾ തമ്മിൽ സാമ്യം ഒന്നും എനിക്ക് തോന്നുന്നില്ല.. ഇനി അങ്ങനെ സാമ്യം കണ്ടെത്താൻ ആണെങ്കിൽ എല്ലാ പ്രിയദർശൻ പടത്തിലും മോഹൻലാൽ കഥാപാത്രം ഏതാണ്ട് ഒരേപോലെ ആണ് except കാലാപാനി, ഒപ്പം.. (i refuse to include in the discussion even!)

    • @arunpp7199
      @arunpp7199 Před 2 lety +15

      @@seekzugzwangful thalavattathile vinu, abhimanuyu le Hari Anna ithokke ore pole aano ithokke priyante movies aanu

  • @mithranpalayil999
    @mithranpalayil999 Před 2 lety +56

    Fazil sir, a great director ever, classical movie like MANICHITRATHAZ, nobody else can beat that.

  • @arjunkajayan5989
    @arjunkajayan5989 Před 2 lety +112

    Not a born actor but a self made actor. Mammootty. Now he is the greatest.

    • @amal.369
      @amal.369 Před 2 lety +32

      Every actor has to modify themselves inorder to sustain for these much years and Mohanlal definitely did it over years... Just that he had Born talent doesn't mean he hasn't worked hard !

    • @user-um7jw6yv9f
      @user-um7jw6yv9f Před 2 lety +17

      But still Mohanlal is better.. 🙌

    • @doublegameghy1684
      @doublegameghy1684 Před 2 lety +1

      @@user-um7jw6yv9f better not the best. 😂

    • @Critique007
      @Critique007 Před 2 lety +4

      Mamooty is considered as an Overacting actor because everytime he acts, he puts on over emotions and repeated expressions

    • @kumarsonu2396
      @kumarsonu2396 Před 2 lety +4

      @@Critique007 nice joke jimitt thayoli

  • @abdulrahiman3218
    @abdulrahiman3218 Před 2 lety +67

    Fazil മമ്മൂട്ടിയെ പറ്റി പറഞ്ഞു ഒരുപാട് പ്രാവശ്യം മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ചുകൊണ്ടിരിക്കുന്നു, അതും ഭീഷ്മപർവ്വ തെ പറ്റിയും രാജമാണിക്യം എന്ന പടത്തെ പറ്റിയും thanks ഫാസിൽ sir

    • @Critique007
      @Critique007 Před 2 lety +2

      Mamooty is an Overacting actor His acting is just like in old skit Plays.

    • @abdulafeefvk9453
      @abdulafeefvk9453 Před 2 lety

      @@Critique007 it’s ok fine… atlest you can come and say with your original name

    • @Critique007
      @Critique007 Před 2 lety

      @@abdulafeefvk9453
      Your original name please 😌

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety +2

      @@abdulafeefvk9453 1.Anxiety 👌
      2.Aesthetic Appreciation👌
      3.Confusion👌
      4.Awkwardness👌
      5.Excitement👌
      6.Entrancement👌
      7.Boredom👌
      8.Craving👌
      9.Empathetic Pain👌
      10.Sadness👌
      11.Amusement👌
      12.Admiration👌
      13.Adoration👌
      14.joy👌
      15.Calmness👌
      16.Horror👌
      17.Satisfaction👌
      18.Nostalgia👌
      19.Disgust👌
      20.Awe👌
      21.Intrest👌
      22.Sympathy👌
      23.Romance👌
      24.Fear👌
      25.Envy👌
      26.Sexual Desire👌
      27.Triumph👌
      there is no other actor in India who can do all these emotions without any artficiality and almost as humanly possible like mohanlal
      Kamal can maximum portray 10 or 12 emotions same for amithab, mammootty, nana patekar, dhanush, surya, vikram, every one
      That's Mohanlal
      Pakka hollywood range material india's answer to marlan brando

    • @orumathetharavishvasi7054
      @orumathetharavishvasi7054 Před 2 lety

      @@Critique007 ATHANALLO LALAPPAN ABINAYIKKANARIYATHAY PADAKKAM POTTIKKUNNATHU. ENTAY MONAY LALAPPAN MARAKKARAY BETTIYITTABHAYATHANDAAKI

  • @muhammedashraf5779
    @muhammedashraf5779 Před 2 lety +65

    He is such a proud father 💖

  • @arunraju2841
    @arunraju2841 Před 2 lety +31

    മമ്മൂട്ടി 🔥🔥🔥🔥

    • @paapan54
      @paapan54 Před 2 lety +3

      🤣🤣

    • @arunraju2841
      @arunraju2841 Před 2 lety +3

      @@paapan54 എന്താടാ ഇത്ര കിണിക്കാൻ

    • @paapan54
      @paapan54 Před 2 lety

      @@arunraju2841 നീ ഏതാ

    • @arunraju2841
      @arunraju2841 Před 2 lety

      @@paapan54 എന്റെ കംമെന്റിന്റെ അടിയിൽ റിപ്ലൈ ഉണ്ടാക്കിട്ട് നി ഏതാ പേരില്ലാത്തവനെ

    • @sarathappu7861
      @sarathappu7861 Před 2 lety

      🤣🤣🤣 memuty

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH Před 2 lety +21

    Mammookka ❤️

  • @muhammadshafeeq1808
    @muhammadshafeeq1808 Před 2 lety +45

    മമ്മൂക്ക അന്നും ഇന്നും എന്നും സിനിമക്ക് വേണ്ടി ഹാർഡ് വർക്ക്‌ ചെയ്തു ടോപ്പിൽ നിൽക്കുന്നത് അത്‌ ഇക്കാന്റെ ജോലിയോട് ഉള്ള അങ്ങേ അറ്റത്തെ അർപ്പണ ബോധം ഒന്ന് കൊണ്ട് മാത്രം ആണ് അദ്ദേഹം ഈ പ്രായത്തിലും വേറെ വേറെ ലെവൽ തന്നെ ആണ് 👌👌👌👌👌

    • @sthampilal9626
      @sthampilal9626 Před 2 lety +1

    • @Critique007
      @Critique007 Před 2 lety +1

      Top? 😅

    • @muhammadshafeeq1808
      @muhammadshafeeq1808 Před 2 lety +1

      @@Critique007 എന്താ ഒരു ഇളി ഈ അടുത്ത കാലത്ത് ഇറങ്ങിയ പടങ്ങളിൽ ഏറ്റവും ടോപ് കളക്ഷൻ ആരുടെ പടത്തിന് ആണ് അത് തന്നെ ആണ് ടോപ് പിന്നെ വ്യത്യസ്തത

    • @Critique007
      @Critique007 Před 2 lety +2

      @@muhammadshafeeq1808
      15 varshathile Mamootyde padangal mathram eduthal athil Mamootyde top akum Bheeshma. Ivide Vikram ena Tamil padam undakiyath polumamootyk undakan kazhinjitila.

    • @muhammadshafeeq1808
      @muhammadshafeeq1808 Před 2 lety

      @@Critique007 15വർഷത്തെ മമ്മൂക്കയുടെ പടങ്ങൾ എടുത്താൽ അതിൽ ഒരു ബീഷ്മ മാത്രം ഒന്നും അല്ല അതിൽ ഹിറ്റ്‌ പടങ്ങൾ ഉണ്ട് സൂപ്പർ ഹിറ്റ് ഉണ്ട് ആവറേജ് ഉണ്ട് ഫ്ലോപ്പ് എന്ന് പറയുന്നത് വളരെ കുറവാണ് എന്ന് വെച്ചാൽ മമ്മൂക പടങ്ങൾ എന്നും ഒരു അവറേജ് നിലനിർത്തുന്ന സിനിമകൾ ആണ് അത്‌ പുതിയ സംവിധായാകരെയും തിരക്കഥകൃത്തുക്കളെയും രുതെരഞ്ഞെടുക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ശ്രദ്ധ തന്നെ അത് മലയാള സിനിമയിൽ വേറെ ആർക്കും ഇല്ല

  • @saleemabdul1613
    @saleemabdul1613 Před 2 lety +17

    എന്റെ ❤mammookka ❤

  • @Wellnessthewellbeing
    @Wellnessthewellbeing Před 2 lety +25

    എല്ലാത്തിനെപ്പറ്റിയും വ്യക്തമായ ധാരണയുള്ള most brilliant ഡയറക്ടർ.. Fazil sir

  • @midhunraj5638
    @midhunraj5638 Před 2 lety +104

    Every actors want to be an actor like mammootty.. He is a perfect example of hardwork, dedication and determination who knows his flows he is an intelligent actor❣️

    • @achuvishnu3785
      @achuvishnu3785 Před 2 lety +50

      Every actors can dream to be an actor like mammootty
      But
      Every actors can't dream to be an actor like mohanlal..
      Coz he is an inborn actor...

    • @midhunraj5638
      @midhunraj5638 Před 2 lety +12

      @@achuvishnu3785 inborn actorsine avarude attitudeile characters cheyyan pattulu cheyyunath natural aayirikkum.. Pakshe determined actorsinu ethu charactersinem padich perfectionode cheyyan pattum. Athukondaanu mohanal inu slang and body language okke mammoottyude rangeil cheyyan pattathu..

    • @musicallyamal20
      @musicallyamal20 Před 2 lety +24

      @@midhunraj5638 ath kondarikkum mammoottide pala roles num artificially feel cheyyunnath

    • @midhunraj5638
      @midhunraj5638 Před 2 lety +11

      @@musicallyamal20 enth artifciality.. Artificiality ippolulla mohanal padangalil aane thonunnath

    • @musicallyamal20
      @musicallyamal20 Před 2 lety +17

      @@midhunraj5638 ath manassilakkan sadhikkatha thankalod paranjit karyamilla.,

  • @nannurn5743
    @nannurn5743 Před 2 lety +96

    Mohanlal is legend in acting
    He can easily explore various layers
    But fahad though he’s a good actor cannot compete with laletan brilliance by any means

    • @Monstermax2024
      @Monstermax2024 Před 2 lety +7

      anganonnumilla nammal cheruppam thotte kandu sheelicha kondulla thonnala

    • @roshangeorge6061
      @roshangeorge6061 Před 2 lety +1

      Fazil rightly said on this - the brilliance starting from writing then to the director after these two sessions it will get delivered by the Actor.
      There is no replacement for Padmarajan and Bharathn... such legendary craftsmen

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety +1

      @@Monstermax2024 1.Anxiety 👌
      2.Aesthetic Appreciation👌
      3.Confusion👌
      4.Awkwardness👌
      5.Excitement👌
      6.Entrancement👌
      7.Boredom👌
      8.Craving👌
      9.Empathetic Pain👌
      10.Sadness👌
      11.Amusement👌
      12.Admiration👌
      13.Adoration👌
      14.joy👌
      15.Calmness👌
      16.Horror👌
      17.Satisfaction👌
      18.Nostalgia👌
      19.Disgust👌
      20.Awe👌
      21.Intrest👌
      22.Sympathy👌
      23.Romance👌
      24.Fear👌
      25.Envy👌
      26.Sexual Desire👌
      27.Triumph👌
      there is no other actor in India who can do all these emotions without any artficiality and almost as humanly possible like mohanlal
      Kamal can maximum portray 10 or 12 emotions same for amithab, mammootty, nana patekar, dhanush, surya, vikram, every one
      That's Mohanlal
      Pakka hollywood range material india's answer to marlan brando

    • @prettyboy8299
      @prettyboy8299 Před 2 lety

      Pode.. chekkan athinekkal mukalila.. mohanlalinu polum pattathath mooppar cheyyum

    • @rcnambiarchandroth6311
      @rcnambiarchandroth6311 Před rokem

      @@SHAINMAHIMA73679 ho bhayankaram😆😂😅😃pakshe eppozhum ayal mmohanlal mannerisathil ninnupurathu varilla😆😂

  • @sthampilal9626
    @sthampilal9626 Před 2 lety +22

    സിനിമയിൽ മാതൃകയാക്കാവുന്ന ഏക നടൻ മമ്മൂക്ക ആണ്, ഇന്നു ഏറ്റവും ക്രാവുഡ്‌ഫുള്ളേർ മമ്മൂക്ക തന്നെ, പിന്നെ മകൻ Dq

    • @gp94477
      @gp94477 Před 2 lety +3

      🙄

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety +8

      Crowd puller ennum mohanlal thanne

    • @Critique007
      @Critique007 Před 2 lety +1

      17 kollam ayi Mamootyde oru padam vamban hit ayit Bheeshmaparvam irangunath vare. Ini adutha hit 10 kollam edukum ayirikum..valla kazhivula ditectorsum vannal

    • @souravp3692
      @souravp3692 Před 2 lety +3

      Crowd ഇക്കക്കോ🙄..... Dq ന് കുറേ fans und.... But acting wise dq നേക്കാൾ എത്ര better actors മലയാളത്തിൽ ഇഷ്ടം പോലെ ഉണ്ട്

    • @souravp3692
      @souravp3692 Před 2 lety

      പിന്നെ fans കുറേ ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . പടം നന്നായാൽ വിജയിക്കും. അത്രയേ ഉള്ളൂ

  • @ajithvv2723
    @ajithvv2723 Před 2 lety +10

    മമ്മൂട്ടിക്ക് ഉദാഹരിക്കാൻ ആരുമില്ല മമ്മൂട്ടി മമ്മൂട്ടി തന്നെയാണ് ❤️

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety

      Murali
      Prithviraj
      Vikram
      Kamalahasan
      Nana patekar
      Biju menon
      Manoj k jayan
      Prakash raj
      Nasarudheen sha
      Navasuddheen siddiqi
      Amithab bachan
      Ivareyokke mammoottykku udaharikkam

  • @akshay-ui5mr
    @akshay-ui5mr Před 2 lety +41

    ലാലേട്ടൻ 💙💥

  • @SHAINMAHIMA73679
    @SHAINMAHIMA73679 Před 2 lety +37

    Mohanlalinolam mikacha oru nadan Malayalathil vereyilla ennathinulla ettavum valiya thelivaanu
    Innu Mohanlalinu kelkkendi varunna vimarshanam
    Pulliyude peak timeile acting athramel malayalikal miss cheyyunnu
    Mohanlal master Of Acting

    • @indian..193
      @indian..193 Před 2 lety +3

      ഉവ്വാ🤣

    • @thahasil
      @thahasil Před 2 lety +1

      Was but not now/. Somewhere he lost his brilliant face and eye acting like Actor Sathyan

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety

      @@thahasil ippozhum pulli moshamalla suhruthe
      Drishyam 2 nalla performance aayirunnallo
      Pullkk ippo kittunna padangalkonnum script kittunnilla
      Pullikk enthenkilum cheyyanulla cinema kittiyal pulli nannayi abhinayikkum pakshe atharam cinemakal ippol pulliye thedi varunnilla
      Drishyam 2 vile Performance nallathayirunnu
      12th manile interrogation scenesum nannayirunnu

    • @mohammednazar4049
      @mohammednazar4049 Před 2 lety

      മലയാളത്തിൽ എന്നല്ല ലോകത്തിൽ വേറെ ആരുമില്ല ഇനി പരലോകത്തു സിനിമയുണ്ടെങ്കിൽ അവിടെയും മോഹൽലാലിനോളം മികച്ച നടൻ ഉണ്ടാവില്ല

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety

      @@mohammednazar4049 njammante alkkarkku njammante alkkarude padam mathrame pidikkoo njammante alkarallatha actorsine pidikkukayumilla
      Before Odiyan njammante aalkkar ellathilum mohanlaline kanam after odiyan pazhaya mohanlal Super churukki paranjal njammante alkaar parayathe thanne paranju pazhaya mohanlalinte abhinayam super ennu 😂🤣
      Ini para ninakkokke ethra thanthayund neeyokke adyam evidelum onnurachu nilk

  • @mareenapious1569
    @mareenapious1569 Před 2 lety +22

    Mammootty 💕💥

  • @h_r__p5483
    @h_r__p5483 Před 2 lety +73

    Mammukka is always top of the table... 😍

    • @winit1186
      @winit1186 Před 2 lety +21

      That's his problem.... He doesn't know what's the difference between chair and table.... Ask him to sit in the chair....

    • @hiimgithin
      @hiimgithin Před 2 lety +2

      @@winit1186 🤙💥

    • @h_r__p5483
      @h_r__p5483 Před 2 lety +3

      @@winit1186 He can't sit and eat.. Bcz he is just busy on new shades of characters with new gen technicians... That is the true difference...

    • @abhijith9459
      @abhijith9459 Před 2 lety

      @@h_r__p5483 enn oru ikka fen boy.
      Opp.

    • @h_r__p5483
      @h_r__p5483 Před 2 lety +1

      @@abhijith9459 😜

  • @safarab3351
    @safarab3351 Před 2 lety +16

    Mammukka ❤️🔥

  • @shobyab1781
    @shobyab1781 Před 2 lety +8

    ഇതിൽ അവതാരകൻ മിടുക്കാനാണ്!!!!👍👍👍

  • @sumals8706
    @sumals8706 Před 2 lety +9

    ഫാസിൽ സാറിനോട് ഏതോ ഒരു അവതാരകൻ ഫഹദിന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് കൊസറകൊള്ളി ചോദ്യം ചോദിച്ചത് ഈയിടെ ഫാസിൽ സർ നൽകിയ ഇന്റർവ്യൂ മുഖേന കേട്ടിരുന്നു.എന്നാൽ അത് മനോരമ ന്യൂസിലെ നേരേ ചൊവ്വേ അവതരിപ്പിക്കുന്ന ജോണി ലൂക്കോസ് ആണെന്ന് അറിഞ്ഞിരുന്നില്ല.എന്തായാലും മനോരമ ന്യൂസിൽ തന്നെ കൃത്യമായി മറുപടി നൽകിയത് വളരെ ഇഷ്ടപ്പെട്ടു.ആശംസകൾ👍👍👍👍💓💓💓💓

  • @arsbsh
    @arsbsh Před 2 lety +8

    Fazil sir you are a genius. Director ithupole ayirikkanam. Swantham strong points and weak points orepole ariyunna sensible film director. Hats off u.

  • @nikhilgeorge3946
    @nikhilgeorge3946 Před 2 lety +6

    18:36 Mammookka

  • @sebastiansajeesh7585
    @sebastiansajeesh7585 Před 2 lety +9

    This is the way you conduct an interview,
    The anchor deserves a big kudos.
    His questions are all well placed not at all irritating to both us viewers and Fasil sir.

  • @orurasathinu5064
    @orurasathinu5064 Před 2 lety +10

    ഫാസിൽ മലയാള സിനിമയുടെ ബീഷ്മചര്യൻ

  • @abinu4685
    @abinu4685 Před 2 lety +9

    ഫാസിൽ നല്ല ഒരു മനുഷ്യൻ ❤

  • @sreekanthpkumar
    @sreekanthpkumar Před 2 lety +117

    No one can be compared with Mohanlal Sir

  • @arunraj7334
    @arunraj7334 Před 2 lety +10

    Mammooty is a best method actor... Mohanlal is a best natural actor.. One can not replace another one.. They have their own uniqueness and wide range of acting..

  • @splashyrainbow9939
    @splashyrainbow9939 Před 2 lety +61

    No one can compared with mammookka 🔥🔥

    • @shiadahamedsalim
      @shiadahamedsalim Před 2 lety +5

      The kind of reach for Mamooty thumbnails is 🔥

    • @varunappu5168
      @varunappu5168 Před 2 lety +1

      Why not aaarumayi veenelum compare cheyyam

    • @splashyrainbow9939
      @splashyrainbow9939 Před 2 lety +2

      @@varunappu5168 he won 3 national awar than any Malayalam actors

    • @varunappu5168
      @varunappu5168 Před 2 lety +2

      @@splashyrainbow9939 🙄🤣 ayinu 3 national award kittiyathukond compare cheyyan pattilla ennano? Comparison enna wordnte malayalam ardham padikku sooorthe and No one ennalle paranje Kamalinu National award 3 Undu Amithabh bachanu 5 undu Mohanlalinu including produce 4 und

    • @splashyrainbow9939
      @splashyrainbow9939 Před 2 lety

      @@varunappu5168 mohanlal oranam kammi annu marakkar

  • @binuben5135
    @binuben5135 Před 2 lety +4

    ഇവിടെ പലരും താരങ്ങൾ തമ്മിലുള്ള താരതമ്യം ചെയ്യുന്നതിനെപ്പറ്റി പറയുന്നുണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യം ഒഴിച്ച് അദ്ദേഹം വളരെ വ്യക്തമായി പറയുന്നുണ്ട് "എഴുത്തുകാർ". നല്ല എഴുത്തുകാരാണ് നല്ല കഥാപാത്രങ്ങൾ ഉണ്ടാക്കുന്നത് നല്ല കഥാപാത്രങ്ങൾ ആണ് നല്ല നടനെ ഉണ്ടാക്കുന്നത് അത് കൊണ്ടാണ് പലരും പല സിനിമകളുടെ പേര് പറഞ്ഞു താരതമ്യം ചെയ്യുന്നത് നല്ല എഴുത്തുകാരെ കിട്ടുന്നതും നല്ല കഥാപാത്രങ്ങൾ കിട്ടുന്നതും ഭാഗ്യം ആണ് അതിലൂടെ ആണ് നടൻ വളരുന്നതും

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd Před 2 lety +22

    Fazil sir, ilayaraja sir, COMBINATION 80s to90s GOLDEN YEARS in thamizh movies..

  • @user-et8ce7jw1c
    @user-et8ce7jw1c Před 2 lety +12

    മലയാള സംവിധായകരിലെ സൂപ്പർ സ്റ്റാർ

  • @gamingpop555
    @gamingpop555 Před 2 lety +32

    Mohanlal 💪❤️❤️❤️fazil sir hatts off

  • @mac-wj2vj
    @mac-wj2vj Před 2 lety +16

    ലാലേട്ടൻ്റെ. പയയ പടങ്ങൾ എല്ലാം സൂപ്പർ.

  • @ArunRaj-cm3zn
    @ArunRaj-cm3zn Před 2 lety +3

    അദ്ദേഹത്തെ പോലെയുള്ള മികച്ച സംവിധായകൻ വരട്ടെ മലയാള സിനിമയിൽ അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും ഇന്നും Ee ജനറേഷൻ ജീവിക്കുന്ന ഞങ്ങളും tv il വരുമ്പോൾ ഒക്കെ കാണാറുണ്ട് ഫാസിൽ sir ജീനിയസ്

  • @jayarajcg2053
    @jayarajcg2053 Před 2 lety +76

    The best example I felt as the great growth in mohanlal's dubbing is that scene in manichithrathazhu where he explains about shobhana's disease. His voice modulation took that scene to another level

    • @yoonusmannisseri6415
      @yoonusmannisseri6415 Před 2 lety +4

      Haha.. Superb.. Then comes a scene from kukichundan mambazham where he sells bangles nd shouting " bala beno bala" in such a manner where he looks like a real bangle seller.. Superb..

    • @sajeev6855
      @sajeev6855 Před 2 lety +2

      @@yoonusmannisseri6415 even better is the epic ' ബെട്ടിയിട്ട ബായത്തണ്ട് '

    • @user-um7jw6yv9f
      @user-um7jw6yv9f Před 2 lety +4

      @@sajeev6855 and on of the epic song i heard recently was "എന്താ ജോൺസാ കള്ള് ഇല്ലേ"....

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety +1

      @@sajeev6855 bettiyitta bayathand ennath priyadarshan ezhuthi vecha dialogue aanu a dialogue oru funny dialogue aanu
      Athu mohanlalinte kuttamalla vivaradoshi

    • @sajeev6855
      @sajeev6855 Před 2 lety

      @@SHAINMAHIMA73679 അതെയതെ .. മറ്റു സിനിമകളിലൊക്കെ പിന്നെ നായകന്മാർ തന്നെയാണല്ലോ സ്ക്രിപ്റ്റ് & ഡയലോഗ് ഒക്കെ എഴുതുന്നത്...😵‍💫

  • @akshay-ui5mr
    @akshay-ui5mr Před 2 lety +92

    No one can compare with mohanlal💓💥

    • @Critique007
      @Critique007 Před 2 lety +6

      Mamooty is comparable..but Mohanlal is with legends like Thilakan, Jagathy, Bharath Gopi, etc

    • @orumathetharavishvasi7054
      @orumathetharavishvasi7054 Před 2 lety

      @@Critique007 ATHANU THADIVACHABINAYIKKUNNATHU. BHAVANGALAY VARUNNILLA ETTANIPPOL

  • @IBNair9
    @IBNair9 Před 2 lety +63

    No one can be compared with Mohanlal. His versatility is much more than any other actors in India. Fahad is a fantastic actor, no doubt but cannot handle many roles Mohanlal enacted especially action or comedy roles.

    • @prsoumesh
      @prsoumesh Před 2 lety +2

      We can easily compare Fahad with Mammooty both are method actors

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety +1

      @@prsoumesh Fahad Natural actor aanu suhruthe
      Prithiviraj is Suitable for Compare with mammootty both were method actors

    • @Critique007
      @Critique007 Před 2 lety +2

      Problem is Fahad is repeating his own expressions and characters now like Mamooty did.But Fahad is not Overacting like Mamooty, but has got talents to act with eyes

    • @deepaksukumarannair2121
      @deepaksukumarannair2121 Před 2 lety

      @@Critique007 ooo

    • @vhcjcv5760
      @vhcjcv5760 Před 2 lety

      Fahad ചെയ്ത പോലെ trance ചെയ്യാൻ പറ്റുവോ 😂🤣

  • @sarathradhakrishnan180
    @sarathradhakrishnan180 Před 2 lety +5

    13:19 🔥🔥🔥

  • @seekzugzwangful
    @seekzugzwangful Před 2 lety +7

    Great observations 💙 shyam pushkaran, Bobby Sanjay തന്നെയാണ് ഇപ്പൊ ടോപ് റൈറ്റേഴ്സ്.. കുറെ കൂടി നല്ല റൈറ്റേഴ്സ് വരണം!

  • @sreejithkaleeykaa
    @sreejithkaleeykaa Před 2 lety +22

    He missed Murali Gopi as a writer. Similarly, he missed Mohanlal's Lucifer. He was pioneer to Mammootty or Kamal. Mohanlal used Prithviraj, Tovino, Vivek Oberoi etc

  • @ma19491
    @ma19491 Před 2 lety +7

    Fasil seems very cinema-oriented director. His assessment of Fahad is on dot. It is upto him to take his father's opinion and grow as an artist. Fasil's opinion about the lack of good script writers in Malayalam is also 100% true. We had powerful script writers and Malayalam cinema "ruled the roost" ...... whenever the national award was decided, Malayalam bagged two or three awards at least. Now we are celebrating Aparna Murali's success not for a Malayalam film but because she is a Malayalee... Kirthi Suresh, Priya Mani are also celebrated because of their other language films... We still have Shobana, Urvashi, Revathi Manju with us... but no Urvashi award for Malayalam films... We are stuck with Nimisha, Anu Sitara, Rajisha Vijayan, Aishwaryalacmi, etc., etc., no artist of the caliber of Urvashi, Shobana, Manju.... what a pity....

    • @darr0en
      @darr0en Před 2 lety +2

      The current Malayalam movie makers /new writers, directors are all doing a brilliant job.
      It's tough to be creative with stories now a days and execute it well, because people are tired of old cliches from Fazil's era.
      So in that aspect they are all doing excellent.
      Fazil sounded a little out of touch with current industry and sounded unappreciative ( receptive) of new movie makers.
      Bottom-line is it will be difficult even for a director of Fazil's caliber to make a successful Malayalam movie in today's industry.
      So saying there are not a lot of good writers and makers, actors anymore in the industry now is bullshit.
      Adios !

    • @darr0en
      @darr0en Před 2 lety

      There is no need to feel pity , if you feel so pity stop watching Malayalam movies, if you still can't get over it learn how to make 90's & 80' style movie making and release a few movies in 2022 and find people to watch your movies.🤣 Learn how to be appreciative of the current talents also. 🤫

  • @muralivellat7545
    @muralivellat7545 Před 2 lety +9

    ഫഹദ് ഒരു സൂപ്പർ സ്റ്റാറാവില്ല
    ഒരു നല്ല നടനാകും
    സൂപ്പർ സ്റ്റാർ പരിവേഷം അത് വേറെ ലവൽ
    അതിനി അത്ര പെട്ടന്ന്
    ആർക്കും കിട്ടില്ല

    • @muhammadshereef8834
      @muhammadshereef8834 Před 2 lety +4

      പ്രിത്വിരാജി ന് കിട്ടും

    • @smileallways6365
      @smileallways6365 Před 2 lety +5

      @@muhammadshereef8834 ,🙄🙄🙄
      Over acting .....Chavar dailog delivery....😏😏😏

    • @ajaykrishna240
      @ajaykrishna240 Před 2 lety +1

      Next superstars prithviraj um fahadum aanu...athil oru samshyavum venda

    • @smileallways6365
      @smileallways6365 Před 2 lety +1

      @@ajaykrishna240
      🤣🤣🤣🤣🤣.... Mmmm
      Chiripikalle

    • @muhammadshereef8834
      @muhammadshereef8834 Před 2 lety

      @@smileallways6365 മമ്മൂട്ടി മോഹൻലാൽ സിനിമകൾക്കൊപ്പം പിടിച്ചു നിന്നിരുന്നത് പൃഥ്വിരാജിൻറെ സിനിമകളായിരുന്നു

  • @sailanac4544
    @sailanac4544 Před 2 lety +11

    King of mollywood mammootty

  • @akhilpvm
    @akhilpvm Před 2 lety +2

    *മലയാള സിനിമയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ ഒരു മഹാ പ്രതിഭ* 💥🤗✌️

  • @Vincentgmz7903
    @Vincentgmz7903 Před 2 lety +13

    മണിച്ചിത്രത്താഴ് അനിയത്തിപ്രാവ് രണ്ട് record brkr movies 😍😍😍😍... ഫഹദിന്റെ എല്ലാ കഥാപാത്രവും മറ്റുപല കഥാപാത്രങ്ങളുടെയും ആവർത്തനത ഉണ്ടാക്കുന്നുണ്ട് ex. ഒരു ഇന്ത്യൻ പ്രണയകഥ & ഞാൻ പ്രകാശൻ രണ്ടും ഒരേ type വരത്തൻ & ഇയോബ് ഒരേ ടൈപ് 😒

    • @nikhilpallikkal610
      @nikhilpallikkal610 Před 2 lety +1

      Same director aha athakum

    • @siyurazpm
      @siyurazpm Před 2 lety +1

      അങ്ങനെയാണെങ്കിൽ മോഹൻലാലിന്റെ എത്ര പടം ഉണ്ട് സെയിം പറ്റേണിൽ

    • @Vincentgmz7903
      @Vincentgmz7903 Před 2 lety +1

      @@siyurazpm പടത്തിന്റെ pattern അല്ല അഭിനയിക്കുന്ന കാര്യമാണ് പറഞ്ഞത് 🤷‍♂️

    • @tj5238
      @tj5238 Před 2 lety

      @@Vincentgmz7903 Eeh mohanlal inte enkil oru 5 padam matti vechal bakhi yellam acting ore pattern alledyo.Enthonu ede than fahad inte karayam paranjathu kondu paranjatha

    • @Vincentgmz7903
      @Vincentgmz7903 Před 2 lety

      @@tj5238 🤭🤭🤭🤭 വിവരക്കേടിന് മരുന്നില്ല

  • @zakariyap.k909
    @zakariyap.k909 Před 2 lety +3

    അടുത്ത കാലത്ത് കണ്ടത്തിൽ വെച്ചു ഏറ്റവും നല്ല interview👍

  • @kumarsonu2396
    @kumarsonu2396 Před 2 lety +7

    Fazil Sir Industry Hit Movies 😍❤🔥🔥🔥🔥
    Pappayude Swantham Appoos 🔥❤😍
    Manichithrathazh 🔥
    Aniyathipravu 🔥

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety

      Pappayude Swantham Appoos Industry Hitalla

    • @fayispanju456
      @fayispanju456 Před 2 lety +1

      @@SHAINMAHIMA73679 karaynda

    • @Critique007
      @Critique007 Před 2 lety +1

      Pappyude Swantham Apooos oke Industry Hito? 😅

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety

      @@fayispanju456 ithu njan ninnodu parayanda dialogue aanu 😂🤣

    • @user-dr6ho1nm4j
      @user-dr6ho1nm4j Před 2 lety +2

      Papayude swantham apoos blockbuster an industry hit alla

  • @kumarsonu2396
    @kumarsonu2396 Před 2 lety +10

    Mammookka ❤🔥🔥🔥🔥

  • @manoramanews
    @manoramanews  Před 2 lety +3

    Watch First Part: czcams.com/video/YFQ1CEvDrcY/video.html

  • @azeezam4115
    @azeezam4115 Před 2 lety +20

    മോഹൻലാലി എന്നെയും ഫഹദിനെയും താരതമ്യം ചെയ്യരുത്

  • @rachealgreen5340
    @rachealgreen5340 Před 2 lety +4

    14:14 best reply

  • @rahulrudra216
    @rahulrudra216 Před 2 lety +5

    Mohanlal 🔥

  • @jishnunair9672
    @jishnunair9672 Před 2 lety +4

    Wat observation.. legend.. direction....😍😍😍🙏🏻🙏🏻❤️❤️❤️

  • @77871400
    @77871400 Před 2 lety +3

    ഫാസിൽ ഒരു സംഭവം ആണ്
    💞💕💞❤❤

  • @bazithks2560
    @bazithks2560 Před 2 lety +15

    Kamal Hassan vikram with fafa vjs and suriya
    Mammootty beehsma with soubin bhasi farhan shine tom
    Lalettan anghana cheythatt illa enn fazil sir parnju Appa Lucifer ah
    Vikram was a kamal fan boy movie with youngsters
    Beeshma was a mammootty fan boy movie with youngsters
    Lucifer was a mohanlal fan boy movie with youngsters which was acted with mohanlal by the director fan boy prithvi and another young actor Tovino
    Mammoottykh kamal Hassan munb lalettan ath cheythath aann

    • @hamidAliC
      @hamidAliC Před 2 lety

      Post covid ennu alle pulli paranjath.

  • @peakyrulesss2693
    @peakyrulesss2693 Před 2 lety +43

    No one can be compared with mohanlal sir 💎

    • @Critique007
      @Critique007 Před 2 lety +2

      Fahad is getting Overrated nowadays.But if Fahad tried to improve he can become the best actor in Malayalam after Mohanlal.

    • @shafeeqkk100
      @shafeeqkk100 Před 2 lety

      Mohanlal is just average actor only... did you watch Marakkar? Very poor performance by lal

    • @souravp3692
      @souravp3692 Před 2 lety +1

      @@shafeeqkk100 നിങ്ങൾ മരക്കാർ സിനിമ കണ്ടാണ് മോഹൻലാൽ പോലെ ഒരു നടനെ വിലയിരുത്തുന്നുവെങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റാണ്

    • @peakyrulesss2693
      @peakyrulesss2693 Před 2 lety +1

      @@shafeeqkk100 😄😄😄😄 kid aanalle ok thankyou

    • @shafeeqkk100
      @shafeeqkk100 Před 2 lety +1

      @@souravp3692 ഞാന്‍ പറഞ്ഞത് ആ വേഷം ചെയ്യാന്‍ ലാലിന് കഴിയില്ല എന്നാണ്... അത് പോലത്തെ വേഷങ്ങൾ ലാലിന് ചെയ്യാന്‍ കഴിയില്ല.... ലാലിന് ഒരുപാടു പരിമിതികള്‍ ഉണ്ട് അഭിനയത്തില്‍ ... അത് കൊണ്ട് ലാല്‍ എറ്റവും മികച്ചതാണ്, ലോകത്ത് അത് പോലെ ഒരാള്‍ ഇല്ല എന്നൊക്കെ തള്ളി മറിക്കുന്ന ആളുകളോട് ആണ് ഞാന്‍ പറഞ്ഞത്

  • @aashiqotp5407
    @aashiqotp5407 Před 2 lety +4

    12:20 for title & thumbnail

  • @jishathomas3881
    @jishathomas3881 Před 2 lety +5

    Maanathe vellitheru Engane parajayapettu ennu ithuare manasilaayittilla.. one of my favorite movie .. storyline superb , amazing casts and superb songs .

    • @kiron1153
      @kiron1153 Před 2 lety

      Climax was very boring, should have twist like Manichithrathaazhu

  • @muhammadrahnasrm379
    @muhammadrahnasrm379 Před 2 lety +2

    Mammootty..🔥
    His is the Best Ever..😍👌🏻

  • @kumarsonu2396
    @kumarsonu2396 Před 2 lety +3

    Innulla youthanmaar pedapaad pedunnu Appozhaan Mammukka, lallettan range manassilavunnad 😎💯
    Fazil Sir Said 💯👌

  • @kalyankalyan6411
    @kalyankalyan6411 Před 2 lety +2

    Mammootty ❤️

  • @kumarsonu2396
    @kumarsonu2396 Před 2 lety +6

    Dileep Kumar Sahib Great legend ❤❤❤❤❤❤❤❤👏👏👏👏
    Mammookka Favourite Actor Dileep Kumar Sahib 👏

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety

      Mammootty never said that his favourite actor is dileep kumar
      Raj kapoor show man of Indian cinema 🔥 he is great than Dileep kumar in acting and verstality

    • @kumarsonu2396
      @kumarsonu2396 Před 2 lety

      @@SHAINMAHIMA73679 andi poorimone 😆😆😆😆😆Dileep kumar Sir great legend don't compare 👍Mammookka also Dileep Kumar Sir Fan boy 😍😍

  • @sayedaliennesennes8778
    @sayedaliennesennes8778 Před 2 lety +1

    Very nice interview... Good question and answer 🌹

  • @ashikm.n5690
    @ashikm.n5690 Před 2 lety +3

    Hes so updated 😀❤️

  • @vineethsathiapal
    @vineethsathiapal Před 2 lety +8

    ഇരുന്നു സംസാരിക്കാം എന്ന് പറഞ്ഞത് മര്യാദ.

  • @manu.monster
    @manu.monster Před 2 lety +8

    അവതാരകന് hari പത്തനാപുരത്തിന്റെ സൗണ്ട്

  • @riderNdriver
    @riderNdriver Před 2 lety +5

    tons of words of wisdom😍

  • @_AayJay_
    @_AayJay_ Před 2 lety +5

    Nalla interview and nalla interviewer :)

  • @___elnino_
    @___elnino_ Před 2 lety +9

    Fazil sir legendary director in Kerala

  • @prashobk6904
    @prashobk6904 Před 2 lety +16

    ദേവാസുരവും സ്ഫ്ടികവും ലാലേട്ടനെ കൊണ്ടല്ലാതെ മറ്റാരെ കൊണ്ടും പറ്റില്ല.

    • @lapeezlapeez8168
      @lapeezlapeez8168 Před 2 lety +1

      ഐന്?? ദേവാസുരം മമ്മൂട്ടി യെ കണ്ടു എഴുതിയ പടം ആണ്

    • @prashobk6904
      @prashobk6904 Před 2 lety

      @@lapeezlapeez8168 മമ്മൂക്കയെ കൊണ്ട് അത് ചെയ്യാൻ പറ്റില്ല

    • @lapeezlapeez8168
      @lapeezlapeez8168 Před 2 lety +1

      @@prashobk6904 lal sir nte ella valiya padangalum mammootty kk time illayitt kittiyath aanu. Drishyam rajavinte makan devasuram..renjith enn paranjal thanne mammootty aanu bro

    • @prashobk6904
      @prashobk6904 Před 2 lety

      @@lapeezlapeez8168 മമ്മൂക്കയ്ക്ക് ആ ഒരു കഥാപാത്രം ചെയ്യാൻ പറ്റില്ല എന്നേ ഞാൻ പറഞ്ഞുള്ളൂ ദൃശ്യവും രാജാവിന്റെ മകനൊക്കെ പറ്റും ദേവസുരവും സഫടികവും പറ്റില്ലന്നേ പറഞ്ഞുള്ളൂ.

    • @lapeezlapeez8168
      @lapeezlapeez8168 Před 2 lety +1

      @@prashobk6904 ഗംഭീരം ആയി ചെയ്‌തു വെച്ച സിനിമ കൾ ആണ് 2 um.. Sir mammootty ഉം ലാലും ചെയ്യുമ്പോൾ തിരക്കഥ യിൽ മാറ്റം വരുത്തുമല്ലോ.. മമ്മൂട്ടി ചെയ്യുമ്പോൾ വേറെ ടൈപ്പിൽ ആണ് വരുക.. ചിലപ്പോൾ അതിലും ഗംഭീരം ആകും.. ചിലപ്പോൾ മോശം ആകും .. It depends

  • @vr07744
    @vr07744 Před 2 lety +4

    Genuine aaya oru interview

  • @mmohan623
    @mmohan623 Před 2 lety +15

    ഫഹദിനെ കുറെ കൂടി free ആയി വിട് എല്ലാവരും. അല്ലാതെ എന്ത് സിനിമ ചെയ്താലും ഗംഭീരം -സൂപ്പർ -കണ്ണ് കൊണ്ട് കഥ പറയുന്നവൻ - തുടങ്ങി അങ്ങേ തലയ്ക്കൽ holiwood നടമാരെ വരെ Compare ചെയ്ത് ചെയ്ത് അദ്ദേഹത്തിന്റെ ഭാവി നശിപ്പിക്കല്ലേ . അല്ലെങ്കിൽ over pressure തുടങ്ങും.

  • @arunsoman8623
    @arunsoman8623 Před 2 lety +4

    Very updated senior director 💯

  • @ushapraveen1659
    @ushapraveen1659 Před 2 lety +8

    Mohanlal also acting with other actors like Prithvi Raj , Toviono- brodaddy / Lucifer

  • @kumarsonu2396
    @kumarsonu2396 Před 2 lety +9

    Bheeshmaparvam 😎😍❤🔥🔥🔥
    All Time Blockbuster ❤😍😍

  • @GLX822
    @GLX822 Před 2 lety +2

    'ഫാസിൽ സാർ
    മാനത്തെ വെള്ളിത്തേര് നല്ല സിനിമയാണ്

  • @photomania6665
    @photomania6665 Před rokem

    പുതിയ പ്രേക്ഷകരെ മനസ്സ്സിലാക്കിയ തങ്ങൾ ഒരു legend തന്നെയാണ്. 👍

  • @travelraj7365
    @travelraj7365 Před 2 lety +2

    Right Sr👌🙏💙💪😍😘👍👍👍👍👍

  • @shanashanu1527
    @shanashanu1527 Před 2 lety +1

    മോഹൻ ലാൽ, ഫഹദ്,, സ്വഭാവിക ആക്ടർസ് ആണ്... ഇപ്പോൾ മമ്മൂട്ടി പോലെ സൂക്ഷ്‌മമായി all verson ആക്ടിങ് ചെയ്യാൻ കഴിവ്... ടോവിനോ ആണ്... ദുൽഖർ...

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety

      Mohanlal did Method Acting in
      Iruvar
      Vanaprastham
      Guru
      Kalapani
      Vasthuhara
      Paradeshi
      Rajashilpi
      Padamudra
      He also did dramatic acting in
      Udayon
      Devadoothan
      Underplay emotion
      Thazhvaram
      Drishyam 12
      Subtle Acting
      Manichithrathazh

  • @colourfulmedia4453
    @colourfulmedia4453 Před 2 lety +2

    Fasil sir.. Good words 🔥

  • @johnyjohn2190
    @johnyjohn2190 Před 2 lety +1

    Nalla interview. Fazil is great. Pakvatheyulla utharangal

  • @KishoreKumar-zp4dl
    @KishoreKumar-zp4dl Před 2 lety +2

    The face of Indian cinema mega 🌟 mammukka....

  • @NavasIndia
    @NavasIndia Před 2 lety +3

    Interviewer is well prepared

  • @anasabdhulla7168
    @anasabdhulla7168 Před 2 lety +1

    13:30 മമ്മൂക്ക

  • @firosshah3807
    @firosshah3807 Před 2 lety +2

    വളരെ നല്ല ഒരു ഇന്റർവ്യൂ 👍

  • @saleemabdul1613
    @saleemabdul1613 Před 2 lety +4

    ഫാസിൽ 👌👌👌

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 Před 2 lety +75

    ലാൽ ചെയ്ത വേഷങ്ങൾ ഇ ജന്മം ഫഹദ് ന് ചെയാൻ കഴിയില്ല ദേവാസുരം കമലദളം വിയറ്റ്നാം കോളനി പോലുള്ള പടങ്ങൾ ഫഹദ് ന് വെച് ചിന്തിക്കാൻ പോലും പറ്റില്ല

    • @joffzz13
      @joffzz13 Před 2 lety +15

      പറ്റും..അത് വേറെ രീതിയിൽ ആകും..മോശം ആകുമെന്ന് പറയാൻ പറ്റില്ല

    • @amanasham5517
      @amanasham5517 Před 2 lety +3

      @@joffzz13 ys correct

    • @tinsonthomas1146
      @tinsonthomas1146 Před 2 lety +8

      Vietnam colony pattm...devasuram. Kmaladalm janmath pattillaa

    • @joffzz13
      @joffzz13 Před 2 lety +5

      @@tinsonthomas1146 അതും പറ്റും..പക്ഷേ ലാൽ ചെയ്ത പോലെ ആകില്ല..ഫഹദ് style ആകും..കുറച്ച് തടി കൂടി വക്കണം എന്ന് മാത്രം

    • @ajithmohan5930
      @ajithmohan5930 Před 2 lety +5

      @@joffzz13 kamaladhalam thankal kandittundo ? Kure emotional scenes l perform cheyyunna pole alla ith, Classical dance padichaanu Lal ath cheythathu, innuvare fahadh angane onnu prove cheythittilla, Enthinu vanaprastham pole onnu Mohanlal nu mathram kazhinja onnanu.. fahadh nu Ee skill illallo .

  • @bssatya
    @bssatya Před 2 lety +2

    15:34 കാലൻ 😊

  • @moviecapital2344
    @moviecapital2344 Před 2 lety +2

    ലാലേട്ടൻ❤️