എന്താണ് ഒപ്റ്റിക്കൽ ഓഡിയോ? Optical Audio, TOSLINK, SPDIF..Explained in Malayalam

Sdílet
Vložit
  • čas přidán 17. 09. 2020
  • ഓഡിയോയുമായി ബന്ധമുള്ള മിക്ക ഡിവൈസുകളിലും കാണാറുള്ള ഒരു പോർട്ടാണ് ഒപ്റ്റിക്കൽ പോർട്ട്. പ്രകാശം ഉപയോഗിച്ച് ഡിജിറ്റൽ രൂപത്തിലുള്ള ഓഡിയോ ഡാറ്റ കൈമാറ്റം ചെയ്യുന്ന സംവിധാനമാണിത്. തോഷിബ കമ്പനിയാണ് ഒപ്റ്റിക്കൽ ഓഡിയോ സംവിധാനം അവതരിപ്പിച്ചത്.അവർ അവതരിപ്പിച്ച സംവിധാനത്തെ തോഷിബ ലിങ്ക് എന്നതിന്റെ ചുരുക്ക രൂപമായ TOSLINK എന്ന പേരിൽ അറിയപ്പെടുന്നു. ഡിജിറ്റൽ ഓഡിയോ ഡാറ്റ കൈമാറുന്നതിന് വേണ്ടി സോണിയും ഫിലിപ്സും ചേർന്ന് വികസിപ്പിച്ചെടുത്ത ഇന്റർഫേസാണ് SPDIF. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.
  • Věda a technologie

Komentáře • 419

  • @Assy18
    @Assy18 Před 3 lety +12

    ഈ ചാനൽ കണ്ടെത്താൻ വൈകി ...കിടിലൻ ...വ്യക്തതാ ....

  • @fishingtricks3989
    @fishingtricks3989 Před 11 měsíci +1

    Electronic നെ കുറിച്ച് ഇത്രയും നല്ല രീതിയിൽ പറയുന്ന ഒരു വീഡിയോയും ഇതുവരെ ഞാൻ കണ്ടിട്ടില്ല ചേട്ടന്റെ പ്രത്യേകത എന്നു പറഞ്ഞാൽ വെറുപ്പിക്കൽ ഇല്ല എല്ലാവർക്കും മനസ്സിലാവും thank you❤️

  • @jyothishjohn1878
    @jyothishjohn1878 Před 3 lety +19

    സാധാരണ പോലെ ഈ വീഡിയോയും സൂപ്പർ...

  • @svdwelaksvd7623
    @svdwelaksvd7623 Před 3 lety +3

    ഇലക്ട്രോണിക്സുമായി ബന്ധമുള്ളവർക്കും. സൗണ്ട് റിക്കോർഡിങ്ങ് സ്റ്റുഡിയോയുമായി ബന്ധമുള്ളവർക്കും. കൂടാതെ ഇങ്ങനെയുള്ള വിഷയങ്ങളിൽ പ്രത്യേക താല്പര്യമുള്ളവർക്കും വളരെ പ്രയോജനപ്രദമായ വീഡിയോ ആണ്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി 🙏 നമസ്ക്കാരം

  • @nobelkk2855
    @nobelkk2855 Před 2 lety

    Orupade vaikipoyi e channel kanan . kidilan presentation. 100% details covered and well presented. orudoubtum ini choikan illa

  • @sureshputhoor7979
    @sureshputhoor7979 Před 3 lety +8

    വളരെ ഉപകാരപ്രദമായ അറിവും അവതരണവും

  • @iyadindia862
    @iyadindia862 Před 3 lety +4

    Njn Oru paad kaalam aayi ithu pole ulla contents thedi nadakkunnu..
    Oduvil ithaa ivde ethi..
    A big Thanks for your efforts..
    Keep going

  • @VijayRaj-wz7bt
    @VijayRaj-wz7bt Před 2 lety

    Optical ,coaxial ,arc. Ee oru video kandal vere youtube video serch cheyyenda kaaryamilla , ellam clear aayi manassilayi thanks

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Před 3 lety

    ഞാൻ ഇപ്പോൾ ആണ് ഇത് കണ്ടത്.. അവതരണം കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു..

  • @arunimac4841
    @arunimac4841 Před 2 lety +1

    Useful information for common people. Nice presentation. Thanks.

  • @antonyrodrix1574
    @antonyrodrix1574 Před 3 lety +2

    orupad chavarchannelukalude idayil onnum kalayanillatha oru channel.full of knowledge and information.super. thanks

  • @kuttoosvettanikuttoosvetta6123

    ചേട്ടാ ചേട്ടൻ പോളിയാണ്
    ഇതിനെ പറ്റി കൊറച്ചൊക്കെ അറിയുമെങ്കിലും ഇതിനെ പറ്റി പൂർണമായി അറിയണം എന്നുണ്ടായിരുന്നു vere ഒരുപാട് ചാനലിൽ കൊറേ റിക്വസ്റ്റ് ചെയ്തിരുന്നു ഒന്നിനും ഫലമുണ്ടായില്ല
    ന്റെ മാസാ... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @woodtechappusuresh2016
    @woodtechappusuresh2016 Před 3 lety +1

    നല്ല Video വളരെ നന്നായി പുതിയ അറിവ് തരുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @atf56
    @atf56 Před 2 lety

    What a great presentation of information!

  • @pradeeeplearn
    @pradeeeplearn Před 3 lety +1

    "അറിവുകൾ പങ്ക് വെക്കപ്പെടേണ്ടവയാണ്.
    പങ്ക് വെക്കപ്പെടുന്ന അറിവുകൾ കൂടുതൽ അറിവ് നേടാൻ നമ്മെ സഹായിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാൾ.." താങ്കളുടെ വരികള് തന്നെ കടമെടുക്കുന്നു .. കുറെ വീഡിയോകൾ ഒറ്റ ഇരുപ്പിൽ കണ്ടു.. സന്തോഷം.. വളരെ നല്ല പക്വതയോടെയുള്ള അവതരണം.. ആശംസകൾ

  • @laluaaron7138
    @laluaaron7138 Před 2 lety +2

    അങ്ങനെ എന്റെ സംശയം മാറി thank you 😍

  • @kkn696
    @kkn696 Před 2 lety

    സൂപ്പർ അവതരണം.

  • @vinodctchirappurathuthanka6010

    അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി താങ്കളുടെ അവതരണം ഏവർക്കും സംശയമേതു മില്ലാതെ മനസ്സിലാക്കാൻ പറ്റുന്നതാണ് 🙏

  • @satheeshbabur7189
    @satheeshbabur7189 Před 3 lety +2

    നന്ദി നല്ല അറിവ്

  • @sreejishkuttan3637
    @sreejishkuttan3637 Před 3 lety +1

    തികച്ചും വ്യത്യസ്തമായ സബ്ജെക്ട്. ♥️

  • @liyojoseph7943
    @liyojoseph7943 Před 3 lety +1

    സൂപ്പർ good ഇൻഫർമേഷൻ

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL Před 3 lety +1

    താങ്കളുടെ അവതരണം വളരെ നന്നായിരിക്കുന്നു

  • @mphaneefakvr
    @mphaneefakvr Před 3 lety +3

    നല്ല അറിവ്

  • @jijunarayanan1
    @jijunarayanan1 Před 3 lety +3

    Very informative 👌

  • @hassainarhassinar8798
    @hassainarhassinar8798 Před 3 lety +1

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @Top-One-Maker
    @Top-One-Maker Před 3 lety +3

    Adi poli

  • @b13111
    @b13111 Před 3 lety +2

    👍 thank you sir good information

  • @Sageer.
    @Sageer. Před 3 lety +1

    വ്യക്തമായ വിവരണം ... നന്ദി

  • @balakrishnanv7298
    @balakrishnanv7298 Před 3 lety +2

    വളരെ നന്നായിട്ടുണ്ട്. വളരെഅറിവ് പകരുന്ന വിഡീയോ ആണ് വിവരണം ചെറുതായി ഒന്ന് സ്പീഡ് കുറച്ചാൽ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുമെന്ന് തോന്നുന്നു. നന്ദി.

  • @shajioman2462
    @shajioman2462 Před 3 lety +1

    Optical cable I was used since yr 2000. Mine optical cable was look like tyngees ( fishing Roop). My hi fi was Panasonic 110 v Japan edition. "while system on then red water passing, I mean it's looks, . Also I noticed while optical cable used then eqlaizer no need. Bkoz sound amazing clear.

  • @santhoshkumarsadasivan8089

    വളരെ നന്ദി

  • @sreenivasankt2148
    @sreenivasankt2148 Před 3 lety +3

    Good class thanks

  • @kichoodora939
    @kichoodora939 Před 3 lety +1

    വളരെ നല്ല അറിവ്

  • @aashimedia1565
    @aashimedia1565 Před 3 lety +1

    ഗുഡ് വീഡിയോ

  • @josephjohnkottayam
    @josephjohnkottayam Před 3 lety +1

    Very well explained👍

  • @AKSaiber
    @AKSaiber Před 3 lety +1

    Thank you

  • @salilvarghese6903
    @salilvarghese6903 Před 3 lety +1

    super chettaa

  • @sinusinu9740
    @sinusinu9740 Před 3 lety +1

    Bro polichu👌👌

  • @arjithrgth2337
    @arjithrgth2337 Před 2 lety

    Thanks chetta

  • @ajayanua1980
    @ajayanua1980 Před 3 lety

    Super sir..

  • @sajeevsaji9028
    @sajeevsaji9028 Před 7 měsíci

    Good work

  • @sajus4621
    @sajus4621 Před 3 lety +2

    Super
    👍👍👍👍

  • @sanilrajvs
    @sanilrajvs Před rokem

    Informative

  • @Smartmedialive
    @Smartmedialive Před 3 lety +1

    നന്നായി

  • @yohannanaronantony
    @yohannanaronantony Před 3 lety +1

    lenovo G 500 laptop opticai audio output available via 3.5 headphone socket?

  • @lijuthomas6417
    @lijuthomas6417 Před 3 lety

    Ente TV il HDMI Arc/ Optical audio out illa.. but ente home theater il ithu randum und,
    Ethenkilum converter upayogichu TV il ninnulla analogue audio out ne HDMI Arc/Optical ilekk convert cheythu home theater il connect cheyyan pattumo????

  • @ansoantony2008
    @ansoantony2008 Před 3 lety +1

    Tks

  • @vishnucbt7968
    @vishnucbt7968 Před 3 lety +1

    Thanks Sir

  • @vishnugopal9156
    @vishnugopal9156 Před 3 lety

    Streaming deviceil auto modum spdif modum undu eathanu better ?auto mode enthanu?

  • @ananthubinu324
    @ananthubinu324 Před 2 lety

    SPDIF out coaxial input il connect cheyyan pattumo, entengilum prashnam undo angane cheytaal

  • @seenageorge9923
    @seenageorge9923 Před 2 lety

    Sir njangalude tv samsung 40 inch anu 2014 model ithil njagal jbldolby sound bar connect cheyyuvan ethu cabil anu upayogikkendathu njagalude tvyil arc port illa sound baril undu optical cable vangiupayogikkuvan nokkiyittu athu tvyil kayarunilla sir sound bar connect cheyyuvan njagal ethanu upayogikkendathu please reply sir

  • @rahulsbabu962
    @rahulsbabu962 Před 3 lety

    Coaxial cable normal home theatre il connect cheyyan pattuvo...

  • @sureshpkalarickel2250
    @sureshpkalarickel2250 Před 2 lety

    അടിപൊളി

  • @rejinvgm8598
    @rejinvgm8598 Před 3 lety

    Anna Logitech z906 Vs Sony IV 300 Vs Yamaha ht 1840 best 5.1 home theater???

  • @jithinjose2942
    @jithinjose2942 Před 3 lety +1

    Very good video

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před 3 lety +1

    താങ്കളുടെ വിവരണം നന്നായി

  • @bavintm6806
    @bavintm6806 Před 3 lety

    Thanks bro

  • @vinodcoral4768
    @vinodcoral4768 Před 3 lety +1

    Good .

  • @pamaran916
    @pamaran916 Před 3 lety +2

    S D കാർഡ് മൾട്ടിമീഡിയാ പ്ലെയറിന്റെ ഒരു വീഡിയോ ചെയ്യാമൊ

  • @saji2020
    @saji2020 Před 3 lety

    എന്റെ ടീവി TCL 4K 55 inch ആണ് അതുപോലെ sony mini hifi music system ഒണ്ടേ അത് ഒപ്റ്റിക്കൽ cable വഴി ടീവിയിൽ നിന്നും music സിസ്റ്റംതിലോട്ട് കണക്ട് ചെയ്യാൻ പറ്റുമോ ഏതു കമ്പനിയുടെ ഒപ്റ്റിക്കൽ കേബിൾ വാങ്ങണം? അതുപോലെ സോണിയുടെ ഹോം തിയ്യറ്റർ ഈ ടീവിയിലും അതുപോലെ മ്യൂസിക് സിസ്റ്റംത്തിലും കണക്ട് ചെയ്യാൻ പറ്റുമോ?

  • @sasidharanmelekannanchery5284

    Super

  • @fitpackelectronics1343
    @fitpackelectronics1343 Před 3 lety +1

    NICE

  • @islamicstatus7735
    @islamicstatus7735 Před 3 lety

    Hdm to rca cble ഉപയോഗിച്ച audio out എടുക്കാൻ പറ്റുമോ

  • @user-qw4gt2vw8v
    @user-qw4gt2vw8v Před rokem

    Can you explaine Word clock in audio systems

  • @hakeemmuhammad710
    @hakeemmuhammad710 Před 3 lety +1

    Optical high clarityanu music kelkan nan opayogikunathanu audio acoust optical cable

  • @vineethv.kartha1378
    @vineethv.kartha1378 Před 3 lety +1

    Nice

  • @philsoncyriac
    @philsoncyriac Před 3 lety

    Vilakuranja oru Dolby system ethanullath

  • @RoshanRoshan-nc8eq
    @RoshanRoshan-nc8eq Před 2 lety

    Bosse ende audio divicil TV sound kittunilla only Kerala vision cable sound only ath endha kaaranam

  • @rasheedskkecheri9841
    @rasheedskkecheri9841 Před 3 lety +1

    super

  • @ranjithpk3252
    @ranjithpk3252 Před 2 lety

    സാർ എൻ്റെ കയ്യിൽ samsug 32 " LED യിൽoptical Out ഉണ്ട്, ഞാൻ ഒരു 5.1റി മോട്ട് കിറ്റ് വാങ്ങിയാൽ ചേരുമോ? Futec, Zires logic

  • @manojnair3297
    @manojnair3297 Před 2 lety

    എന്റെ tv യിൽ coaxial out ഉള്ളു. Soundbaril ഈ port ഇല്ല coaxial ട്ടോ aux in വരുന്ന കേബിൾ കിട്ടുമോ

  • @visakhvj1
    @visakhvj1 Před 3 lety

    sony ht s20r.. ഉപയോഗിക്കുന്നു.5.1 ആണ്. ഒപ്റ്റിക്കൽ ഔട്ട് ഉണ്ട്..എന്റെ കമ്പ്യൂട്ടർ ഒപ്റ്റിക്കൽ സപ്പോർട്ടഡ് ആണ്..ഞാൻ ബ്ലൂറേ മൂവീസ് പ്ലേയ് ചെയ്യാറുണ്ട്.. ഒപ്റ്റിക്കൽ ടോസ്‌ലിങ്ക് കേബിൾ അന്ന് ഉപയോഗിക്കുന്നത്..എനിക്ക് നല്ല രീതിയിൽ 5.1 സൗണ്ട് കിട്ടുമോ..?

  • @shajanjoseph319
    @shajanjoseph319 Před 3 lety +1

    Good

  • @afeefafsal4324
    @afeefafsal4324 Před 2 lety

    ബ്രോ എന്റെ കൈയിൽ സാംസങ് 32 inch tv ആണ് ഉള്ളത് ഇതിൽ htmi arc കേബിൾ optical cable ആണ് ഉള്ളത് എന്റെ കൈയിലുള്ള home theatre Impex lyric 5.1 home theatre ആണ് ഇതിൽ axi cable മാത്രമേ ഉള്ളു അതിനാൽ എനിക്ക് tv oxy cable വച്ച് കണക്ട് ചെയാൻ പറ്റുന്നില്ല അതുകൊണ്ട് കോൺവെർട്ടർ ആവിശ്യമാണ് ഏറ്റവും നല്ല കൺവെർട്ടർ ഏതാണ് അത് വാങ്ങിക്കാൻ പറ്റിയ ഓൺലൈൻ ലിങ്ക് ഏതെങ്കിലും ഉണ്ടോ

  • @jamesgeorge6528
    @jamesgeorge6528 Před 3 lety +1

    സോണി ht rt 40 ഹോം തിയേറ്ററിൽ ഒപ്റ്റിക്കൽ input ഉണ്ട്‌. ഇത്‌ ശരിയായ 5.1 output തരുന്നുണ്ടോ.

  • @akione4three
    @akione4three Před 3 lety +2

    👏👏👏5/5

  • @ratheeshsukumar9458
    @ratheeshsukumar9458 Před 3 lety

    Android boxil construction chatunna pinu aganakittaa

  • @SudheerCholothHamza
    @SudheerCholothHamza Před 3 lety

    കംപ്രെസ്സ്,,, non കമ്പ്രെസ്സ്,, ഫയൽ എങ്ങിനെ മനസിലാവും,, അതായത് dvd audio out,,, satlite recever audio out ഇത് ഏത് വിഭാഗത്തിൽ വരും

  • @amalcs8408
    @amalcs8408 Před rokem

    Optical cable connect cheyumbol 2 side red light kathanam ennundo?

  • @shyleshtv3287
    @shyleshtv3287 Před 3 lety +1

    👏👏👏👏

  • @sukumaran1076
    @sukumaran1076 Před 2 lety

    useful

  • @madhupa9720
    @madhupa9720 Před 2 lety

    Tanks

  • @shaji231indian3
    @shaji231indian3 Před 3 lety +6

    താങ്കൾക്ക് പരിജയമുള്ള കുറഞ്ഞ ബഡ്ജറ്റിലുള്ള നല്ല ക്ലാരിറ്റി സൗണ്ട് തരുന്ന സിസ്റ്റoകൂടി പരിജയപെടുത്തണം

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +1

      Thanks.. സമയം കിട്ടുമ്പോൾ ശ്രമിക്കാം.

    • @hakeemmuhammad710
      @hakeemmuhammad710 Před 3 lety +2

      Jvc midi sistem pashe nammude natil midi sistem kittilla

    • @sidhuimagine9709
      @sidhuimagine9709 Před 3 lety +1

      എന്റെ കയ്യിൽ ആന്ഡ്രോയ്ഡ് ബോക്സ് ഉണ്ട് അതിൽ spdif മിനിസോക്കറ്റാണ് ഉള്ളത്ഒപ്റ്റിക്കൽ കണക്ടർ
      ലോക്കൽ മാർക്കറ്റിൽ കിട്ടുമൊ?

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +2

      ലോക്കൽ മാർക്കറ്റിൽ കിട്ടാൻ പ്രയാസമാണ്. പലർക്കും അറിയുകയുമില്ല.
      ആമസോണിൽ ഉണ്ട്. ഒന്നിന് 300 രൂപക്ക് മുകളിൽ വിലയാകും. Ali express സൈറ്റിൽ ഷിപ്പിംഗ് ചാർജ്ജ് ഉൾപ്പെടെ 2 എണ്ണത്തിന് 80 രൂപയെ ആയുള്ളൂ.

  • @abdulsaleemismayl6416
    @abdulsaleemismayl6416 Před 3 lety +1

    Dear bro..
    I am Saleem.. I would like to tell u about SPDIF full form..
    It is not SONY PHILIPS DIGITAL INTERFACE BUT
    SONY PHILIPS INTERCONNECT FORMAT.
    🌺🌺🌺🌹🌹🌹🌹
    ThnQ and Wish u a happy journey in CZcams..

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      Thanks..
      പക്ഷെ ഈ രണ്ടു പദങ്ങളും കൺഫ്യൂഷൻ ആയതിനാൽ വീഡിയോ എടുക്കുന്നതിനു മുമ്പ് ഞാൻ വിക്കീപീഡിയ റഫറൻസ് ചെയ്തിരുന്നു. അവിടെ SONY PHILIPS DIGITAL INTERFACE എന്നാണ് കണ്ടത്. അതിനവർ റഫറൻസും കൊടുത്തിട്ടുണ്ടായിരുന്നു.
      👇
      S/PDIF (Sony/Philips Digital Interface)[1][2] is a type of digital audio interconnect used in consumer audio equipment to output audio over reasonably short distances.
      👆ഇങ്ങനെയാണ് വിക്കിപീഡിയ ഇതിനെക്കുറിച്ച് ആരംഭിക്കുന്നത്...
      നന്ദി..

  • @manavankerala6699
    @manavankerala6699 Před 3 lety +1

    good

  • @Vip22884
    @Vip22884 Před 3 lety

    ഇതെല്ലാംഉള്ള tv ഉം, സൗണ്ട് സിസ്റ്റം ഉം ആണെങ്കിൽ.. 3 കേബിൾ ഉം കണക്ട് ചെയ്യണോ

  • @jamess8422
    @jamess8422 Před 2 lety

    ഒരു പുതിയ ബജറ്റ് സൗണ്ട് ബാറിൽ HDMI ARC യിൽ കൂടിയ frequency ഉള്ള ശബ്ദം ( വീണ, വയലിൻ, ചിലങ്ക , മണിയൊച്ച ) നല്ല ശ്രവണ സുഖം കിട്ടുന്നില്ല. Bass -ന് മുൻതൂക്കം നൽകിയത് അറിയാതെയാണ് sound Bar വാങ്ങിച്ചത്. HDMI cable അതിന്റെ കൂടെ കിട്ടിയതാണ് ഉപയോഗിക്കുന്നത്. Optical cable കിട്ടിയില്ല. Optical port ഉണ്ട് . Optical cable ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമോ . Bass ok ആണ് . എന്നാൽ ടി വി ന്യൂസ് സൗണ്ട് ബാറിലൂടെ കേൾക്കുമ്പോൾ വ്യക്തത കിട്ടുന്നില്ല. HDMI cable -ന്റെ പ്രശ്നം കൊണ്ടാണോ (5.1 Dolby Audio surround wireless satellite speaker/subwoofer ഉള്ള sound bar ആണ്. )

  • @anilkumarvp9397
    @anilkumarvp9397 Před 3 lety +1

    Oru LED TV വാങ്ങുബോൾ എന്തെല്ലാം നോക്കണം

  • @happyzvrchippyz2753
    @happyzvrchippyz2753 Před rokem +1

    Chetta,vu tv yil ninnum sony ht s20 r soundbar kodukkaan optical aano nallathu. (digital audio) pls reply.

    • @infozonemalayalam6189
      @infozonemalayalam6189  Před rokem

      HDMI ARC സപ്പോർട്ട് ഉണ്ടെങ്കിൽ അതാണ് നല്ലത്.

  • @storyofownvoice4859
    @storyofownvoice4859 Před 2 lety

    ഇതിലേതെങ്കിലും പോർട്ട്‌ കമ്പ്യൂട്ടർ Line in പോർട്ടിൽ കണക്ട് ചെയ്യാൻ പറ്റോ?

  • @SandeepVShaji
    @SandeepVShaji Před 3 lety +1

    👍👍👍

  • @shajanjoseph319
    @shajanjoseph319 Před 3 lety +1

    Speed alpam kooduthala

  • @SijoXavier
    @SijoXavier Před 2 lety

    My TV is having spdif and my home theatre having optical port. Which type of cable should I use to connect both.?

  • @Sajayakumarkalayil
    @Sajayakumarkalayil Před 7 měsíci

    സർ,, ഒരു സ്ഥലത്തു നിന്നും 300 mtr അകലെ രണ്ടു amplifier തമ്മിൽ കണക്ട് ചെയ്യണം via fibre അതിനു എന്തൊക്കെ ആണ് reqirement,,, എങ്ങനെ ചെയ്യണം ഒന്ന് പറഞ്ഞു തരുമോ

  • @abhilashkrishnaonkl
    @abhilashkrishnaonkl Před 2 lety

    Hi chetta adyam ketta background music ethanu

  • @renzil18
    @renzil18 Před 3 lety +1

    What is DTS 2.0+ Digital Out, Dolby Digital Plus
    Up to 7.1 pass throug ?

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +1

      സമയം കിട്ടുമ്പോൾ ഒരു detail വീഡിയോ ചെയ്യാം 🙏

  • @nasarnayyoor4944
    @nasarnayyoor4944 Před 3 lety +1

    ഒരോ വാക്കും ഓരോ അറിവ്

  • @shakeerkasim9604
    @shakeerkasim9604 Před 3 lety +1

    My tv has no optical out Port,I can see digital audio out.my sound bar has optical port.please guide how to contect both through optical cable .

    • @infozonemalayalam6189
      @infozonemalayalam6189  Před 2 lety

      Tv യിൽ ഒപ്റ്റിക്കൽ ഇല്ലെങ്കിൽ ഡിജിറ്റൽ ഓഡിയോ ഔട്ട്‌ ആയി Coiaxial പോർട്ടോ HDMI ARC പോർട്ടോ ഉണ്ടാകും. അത്‌ രണ്ടും sound ബാറിൽ ഇല്ലെങ്കിൽ ഒപ്റ്റിക്കൽ to അനലോഗ് ഓഡിയോ കൺവെർട്ടർ വേണ്ടി വരും.

  • @akhilvp8845
    @akhilvp8845 Před 2 lety

    Coixail engane anu

  • @gibinbenny6025
    @gibinbenny6025 Před 3 lety

    hai sir. veetil ulla dvd player 5.1 output, coaxial output,
    digital audio output und.
    enik sony iv 300 connect cheynam iv 300 il disc edan pattathath kond extra dvd anu cinima kanuvan ayi use cheyunnath. njan use cheyunna dvd disc 5.1 dolby orginal disc anu.
    appol veetil ulla dvdyil ninnum audio out caoxial cable vazhy ano.. optical cable vazhi ano iv 300 il kodukkunnathil nallath..??

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +2

      രണ്ട് കണക്ഷനുകളും ഡിജിറ്റൽ രൂപത്തിലാണ് ഓഡിയോ ഫോർമാറ്റുകൾ കൈമാറുന്നത്. Coaxial കേബിളുകൾക്ക് ഓപ്ക്കലിനെ അപേക്ഷിച്ച് കുറച്ച് ബാൻഡ് വിഡ്ത്ത് കൂടുതലാണ്.
      പക്ഷെ ചെമ്പ് കമ്പി വഴിയുള്ള ഡാറ്റ കൈമാറ്റം ആയതിനാൽ ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡിന്റെ ശല്യങ്ങൾ കാരണമായുള്ള നോയ്സ് ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഒപ്റ്റിക്കൽ കണക്ഷനിൽ ഡാറ്റ കൈമാറാൻ പ്രകാശം മാത്രം ഉപയോഗിക്കുന്നതിനാൽ അത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല.

    • @gibinbenny6025
      @gibinbenny6025 Před 3 lety

      @@infozonemalayalam6189 thanku ❤️❤️

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +1

      സോണിയുടെ IV300 മികച്ച സൗണ്ട് ഔട്ട്പുട്ട് നൽകുന്ന ബഡ്ജറ്റ് ഓഡിയോ സിസ്റ്റമാണ്. പക്ഷേ മ്യൂസിക് ക്ലാരിറ്റി കുറച്ച് കുറവാണ്. പവർഫുൾ സൗണ്ട് ഔട്ട്പുട്ട് ആയതിനാൽ ഈയൊരു സിസ്റ്റത്തിൽ സോണി മൂവി ഫോക്കസ് ആണ് നൽകിയതെന്ന് തോന്നുന്നു.