Video není dostupné.
Omlouváme se.

HD Audio rush ൽ DTS കിട്ടുമോ? ഇത് ലാസ്റ്റ് ചെയ്യുമോ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുംമൂള്ള മറുപടി

Sdílet
Vložit
  • čas přidán 12. 08. 2022
  • HD Audio rush or audio decoder ഈ ഉപകരണത്തിൻ്റെ ഡീറ്റെൽഡ് റിവ്യൂ നിങ്ങൾക്കുള്ള സംശയത്തിന്‌ മറുപടി ഇതു വാങ്ങിക്കണമോ
    നിങ്ങൾക്ക് എന്ത് സംശയം മുണ്ടങ്കിലും എന്നെ വിളിക്കാം നമ്പർ
    8086532026

Komentáře • 139

  • @monish0093
    @monish0093 Před 2 lety +4

    ചേട്ടന്‍ന്റെ കൈയില്‍ നിന്നും ഞാന്‍ ഒന്ന് വാങ്ങിയിരുന്നു ഇപ്പോഴും അടിപൊളി working ആണ്‌ 👍👍👍👍👌👌👌👌

  • @jubair8485
    @jubair8485 Před rokem +1

    Decorder usingine kurich orupaaad vedios kandu,ithrem detail ayit ee video mathre kandullooo.porathathin cotact cheythappo call eduth doubt clear cheyth tharem cheythu.thanks 😍

  • @sajuthomas
    @sajuthomas Před 10 měsíci +1

    നല്ല അടിപൊളി ആയിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ടല്ലോ അതുകൊണ്ട് നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു.

  • @baijutk1270
    @baijutk1270 Před rokem +3

    2വർഷമായി ഉപ യോഗിക്കൂ ന്നു. Super വർക്കിങ്. Airtel സെറ്റ് topbox. Optical out ഉള്ളത്. Hd ചാനൽ കൊടുത്താൽ 5.1 കറക്ട് കിട്ടും.

  • @ajinair9327
    @ajinair9327 Před 8 měsíci +1

    Adipoli message

  • @sarathbc5150
    @sarathbc5150 Před 2 lety +2

    Thanks bro💓💓

  • @radhakrishnan437
    @radhakrishnan437 Před 2 lety +1

    Fantastic information Bro

  • @bsaudiotechandinnovation1448

    1st comment broooo..
    Good job

  • @Sareeshkumare1234Kumar-wd9by
    @Sareeshkumare1234Kumar-wd9by Před 11 měsíci +1

    Good bro

  • @shibufrancis5517
    @shibufrancis5517 Před rokem +1

    എന്റെ LED tv യിൽ HDMI 3 പോർട്ട്‌ ഉണ്ട് അതിൽ HDMI in ഉണ്ടോ

  • @saji016
    @saji016 Před rokem +1

    ബ്രോ കമ്പ്യൂട്ടറില്‍ ഒപ്റ്റിക്കല്‍ വരുന്നുണ്ട് അതില്‍ കണക്ട് ചെയ്യാം, ഒപ്റ്റിക്കല്‍ ഇല്ലാത്ത കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യാനെ പ്രശ്നമുള്ളു..കമ്പ്യൂട്ടറില്‍ വേണമെങ്കില്‍ ഒപ്റ്റിക്കല്‍ പോര്‍ട്ട് ഇന്‍സ്റ്റാള്‍ ചെയ്ത് യൂസ് ചെയ്യാം.

  • @akgmedia1778
    @akgmedia1778 Před 2 lety +1

    Superb

  • @SunilKumar-tv5iw
    @SunilKumar-tv5iw Před rokem +1

    Set cheite tharumpol ethra rupayakum from trissur

  • @karthikpv1070
    @karthikpv1070 Před rokem +3

    Price ethraya?

  • @ananthusudhakaran33
    @ananthusudhakaran33 Před rokem +1

    3 varshamayi use cheyunnu...ipozhum nalla condition

  • @linukundarappa
    @linukundarappa Před rokem +2

    Each channel ethra Watts ulllaa speakers support aakum and Subwoofer Watts ethra vare?

    • @TechMalayalicom
      @TechMalayalicom  Před rokem

      ബ്രോ ഇത് ഒരു കൺവർട്ടർ മാത്രമാണ് എത്ര വേണമെങ്കിലും കൊടുക്കാം

  • @sonysonyjessy2900
    @sonysonyjessy2900 Před rokem +1

    ഞാനും ഒരെണ്ണം വാങ്ങി

  • @rcpvr
    @rcpvr Před 2 lety +2

    Projector ൽ optical cable work ചെയ്യാൻ എന്താണ് മാർഗ്ഗം

    • @TechMalayalicom
      @TechMalayalicom  Před 2 lety +1

      ഒരു MI യുടെ ആൻട്രോയിഡ് ബോക്സ് വാങ്ങിക്ക ബ്രോ

  • @sumeshmv4076
    @sumeshmv4076 Před 2 lety +1

    Njan orenum vangichu ,, അതിന്റെ ഇൻപുട്ട് വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല ,,denxaudio അവർ അണ് അയച്ചു തന്നത്. തിരിച്ച് ആയിച്ചിട്ടുണ്ട് ...... ഒരെണ്ണം കിട്ടാൻ വഴിയുണ്ടൊ?

  • @mpgmallupesgamer7238
    @mpgmallupesgamer7238 Před rokem +1

    Dolby 5.1 input opticalil koode koduthal ath work avuo?

  • @Harikrishnanpg
    @Harikrishnanpg Před 5 měsíci +1

    Chetta ethil subwoofer nu With filter aano..🤔🤔🤔

  • @sumeshmv4076
    @sumeshmv4076 Před 2 lety +1

    Egeat i9 Pro max ഇതിൽ mi box വർക്ക് ചെയ്യുമോ

    • @TechMalayalicom
      @TechMalayalicom  Před 2 lety

      HDMI port ഉണ്ടങ്കിൽ തീർച്ചയായും വർക്ക് ചെയ്യും

  • @josekalathil
    @josekalathil Před 2 lety +1

    coaxial cable nu pakaram avi code use cheythu but sound vanilla. 3.5 Jack vazhi sound vanunde

    • @TechMalayalicom
      @TechMalayalicom  Před 2 lety +1

      Coaxial cable നു പകരം Av കോഡ് പറ്റില്ല ബ്രോ coaxial cable ലൂടെ ആറ് ചാനൽ പാസ് ചെയ്യും Av കോഡിലൂടെ 1 ൽ കൂടുതൽ ചാനൽ പാസ്സ് ചെയ്യില്ല

    • @josekalathil
      @josekalathil Před 2 lety

      @@TechMalayalicom nalla coaxial cable ethra Rupa varum online I'll evidey kittum.plz share link.

    • @TechMalayalicom
      @TechMalayalicom  Před 2 lety

      @@josekalathil
      AmazonBasics Digital Audio Coaxial Cable - 4 Feet, 5-Pack amzn.eu/d/6LSbBGq

  • @rinoyrinoy1806
    @rinoyrinoy1806 Před rokem +1

    എൻറെ കയ്യിൽ എം എസ് ക്യൂ പ്രോ ആൻഡ്രോയ്ഡ് ബോക്സ് ഉള്ളത് അതിൻറെ spdif ഔട്ട്പുട്ടിൽ ലൈറ്റ് കത്തുന്നില്ല ഇതുകൊണ്ട് 5.1 ഒപ്റ്റിക്കൽ ഔട്ട്പുട്ട് കിട്ടില്ലേ

    • @TechMalayalicom
      @TechMalayalicom  Před rokem

      ലൈറ്റ് കത്തുന്നില്ലങ്കിൽ അത് കേടായിരിക്കാനാണ് സാദ്യത

  • @rcpvr
    @rcpvr Před 2 lety +1

    m box ഫിറ്റ് ചെയ്യുമ്പോൾ Fire stick എങ്ങനെ ഉപയോഗിക്കാൻ പറ്റുക projector ഒരു Hdmi മാത്രമേ ഉള്ളൂ

    • @TechMalayalicom
      @TechMalayalicom  Před 2 lety

      Mi box ഉണ്ടങ്കിൽ അതിൽ നെറ്റ് കണക്ട് ആകൂമല്ലോ

  • @ranjithpk1672
    @ranjithpk1672 Před rokem +1

    5vRegulatericKoduthal suplyRediano??

  • @makershublekshmi9801
    @makershublekshmi9801 Před rokem +1

    ചേട്ടാ കമ്പ്യൂട്ടറിൽ optical output undu അതുവഴി connect ചെയ്യാമല്ലോ....

    • @TechMalayalicom
      @TechMalayalicom  Před rokem

      Optical ondo എങ്കിൽ കണക്ട് ചെയ്യാം

  • @vinodvr1
    @vinodvr1 Před rokem +1

    Optical out ulla computeril upayogikkamo

  • @harishkumaredayilveedu8145

    ഞാൻഒരു മാസം മുമ്പ് ഒരെണ്ണം വാങ്ങിയിരുന്നു. Tv യിൽ നിന്ന് optical cable വഴി ഇതിലേക്ക് കണക്ട് ചെയ്തു.അതിൽ ഫ്രണ്ട് ലെഫ്റ്റ് ഫ്രണ്ട് റൈറ്റ് മാത്രമേ സൗണ്ട് ഔട്ട് വരുന്നുള്ളൂ. ബാക്കി ഒന്നിലും (SR, SL , CEN, Sw)സൗണ്ട് ഔട്ട് വരുന്നില്ല.

  • @rcpvr
    @rcpvr Před 2 lety +1

    എന്റെ കൈവശം MXbox update ആവുന്നില്ല അതുകൊണ്ട് 5.1 കിട്ടാതെ വരുമോ

    • @TechMalayalicom
      @TechMalayalicom  Před 2 lety

      കുഴപ്പമില്ല 5.1 കിട്ടും

  • @pradeepk1045
    @pradeepk1045 Před rokem +1

    ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു 5ചാനൽ നന്നായി വർക്ചെയ്യുന്നുണ്ട് sub Woofer ചാനൽ വർക്ക്‌ ആകുന്നില്ല amp ok ആണ് എന്തായിരിക്കും കാരണം പ്ലീസ് reply....

    • @TechMalayalicom
      @TechMalayalicom  Před rokem

      Cable ഒന്നു മാറ്റി നോക്കു

  • @sureshgeetha5178
    @sureshgeetha5178 Před 2 lety +2

    എൻറെ TV thomsun 32 led 9a സീരിയസ് ആണ്. ടിവിയുടെ യുഎസ്ബി പോയിന്റിൽ പെൻഡ്രൈവർ കൊടുത്തു ടിവിയുടെ ഒപ്റ്റിക്കൽ വഴി 5.1 dolby ഓഡിയോ ഔട്ട്പുട്ട് കിട്ടുമോ...?

  • @prasadrohini3253
    @prasadrohini3253 Před rokem +1

    നല്ല subwofer effect കിട്ടുന്നില്ല. Ente amply യമഹ 5.1 ഓഡിയോ വീഡിയോ ആണ്.
    അഡ്വൈസ് me.

  • @ebinjohny8481
    @ebinjohny8481 Před 22 dny +1

    Surround illatha amblifierile ithe koduthal surround kittumo

  • @fayad444
    @fayad444 Před 2 lety +1

    Entel undayath almost 1 year thazhe ninnu.
    Oru day full sound l vechappo pittennu muthal work avathe aayi.
    Give away kazhinjo👶😅

    • @TechMalayalicom
      @TechMalayalicom  Před 2 lety

      Yes bro 😍😍

    • @fayad444
      @fayad444 Před 2 lety +1

      @@TechMalayalicom enik arc ulla device kittan valla vazhi undo?

    • @TechMalayalicom
      @TechMalayalicom  Před 2 lety +1

      @@fayad444 HDMI ollaathu ond on linil audio extractor ennu serch cheyu

    • @fayad444
      @fayad444 Před 2 lety

      @@TechMalayalicom ook
      Arc not supported emnulla item kandarnnu. ath vanguyal pedumo?

    • @TechMalayalicom
      @TechMalayalicom  Před 2 lety

      Extractor നല്ല സാദനമാണ് എനിക്ക് ഉപയോഗിച്ച് പരിജയം ഇല്ല ബ്രോ

  • @praveenkochuparambil7195

    ഇതിൽ dolby ,dts കിട്ടുമോ എന്നോചോധിച്ചാൽ കിട്ടില്ല ഇത് സദാ സ്റ്റീരിയോ out put ne prologic ഉപയോഗിച്ച് 5.1ആകുകയാണ് ചെയ്യുന്നത് അതായത് original 5.1 അല്ല എന്ന് കേട്ടു ശരിയാണോ

    • @TechMalayalicom
      @TechMalayalicom  Před rokem +2

      അത് ശരിയല്ല ബ്രോ ഒർജിനൽ സാദനം ഉപയോഗിക്കാത്തവർക്കാണ് അങ്ങനെ തോന്നുന്നത് ഇത് കറക്ട് 5.1 നൾക്കുന്ന ഒരു ഉപകരണമാണ് കൊടുക്കുന്ന ഫയൽ 5.1 ആകണം എന്നു മാത്രം

    • @manojks8572
      @manojks8572 Před 27 dny +1

      എവിടെ കിട്ടും

    • @TechMalayalicom
      @TechMalayalicom  Před 26 dny

      Call me

  • @jelsonjelson3619
    @jelsonjelson3619 Před rokem +1

    ഞാൻ ഇതുപോലൊരു സാധനം വാങ്ങിച്ചു പക്ഷേ രണ്ടുമാസം കഴിഞ്ഞപ്പോൾ കേടായി

  • @user-fz7zk1ft8l
    @user-fz7zk1ft8l Před 9 měsíci +1

    Ithinte kude kodukkan Android mi box ippol kittunnillallo

  • @abhiabhraham3676
    @abhiabhraham3676 Před 10 dny

    Avdanu buy chaiyum

  • @suneeshs12
    @suneeshs12 Před rokem +1

    പ്രൈസ്

  • @vimaldevalamkode7257
    @vimaldevalamkode7257 Před rokem +1

    Sun plus nte dts ic anel super anu

  • @sajuthomas
    @sajuthomas Před 10 měsíci +1

    ഈ ടൈപ്പ് കുറെയധികം ഉപകരണങ്ങൾ ഉള്ളതുകൊണ്ട് ഇതു വാങ്ങുന്ന ലിങ്ക് ദയവുചെയ്ത് എനിക്ക് അയച്ചു തരണം

    • @TechMalayalicom
      @TechMalayalicom  Před 10 měsíci

      Bro ഇത് വാങ്ങുമ്പോൾ call me നമ്പർ discription box ൽ ഒണ്ട്

  • @harikumar2958
    @harikumar2958 Před rokem +1

    Screen cast വഴി ഫോണിൽ നിന്നും വീഡിയോ കാണുമ്പോൾ എന്തെങ്കിലും ലാഗ് അനുഭവപ്പെടുന്നുണ്ടോ

    • @TechMalayalicom
      @TechMalayalicom  Před rokem

      ബ്രോ ഉദ്ധേശിച്ചത് Tv യിൽ ആണോ പ്രൊജക്ടറിൽ ആണോ

    • @harikumar2958
      @harikumar2958 Před rokem +1

      വൈഫൈ വഴി പ്രൊജക്ടറിൽ കാണുമ്പോൾ ലാഗ് അനുഭവപ്പെടുന്നുണ്ടോ പലരും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട് ( തിയേറ്റർ വീഡിയോകളിൽ) നിങ്ങളുടെ സ്ക്രീൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു👍👍👍👍

    • @TechMalayalicom
      @TechMalayalicom  Před rokem

      @@harikumar2958 yes bro

  • @babukannurkannur6555
    @babukannurkannur6555 Před rokem

    Mi ബോക്സിൽ പെൻഡ്രൈവ് കിട്ടാൻ .5,1 ചാനൽ.കിട്ടുമോ

    • @TechMalayalicom
      @TechMalayalicom  Před rokem

      തീർച്ചയായും Ml ബോക്സിൽ നിന്നും 5.1 കിട്ടൂം

  • @user-kc1rz3yp8v
    @user-kc1rz3yp8v Před rokem +2

    എത്ര വിലയാണ്

  • @prasanthsudharsananprasant2895

    ഒർജിനൽ 5.1 ഫയൽ കിട്ടാൻ എന്തു ചെയണം 👍

  • @sidhuimagine9709
    @sidhuimagine9709 Před 2 lety +1

    ₹?

  • @srshpmputhanparambil8286

    96 എച്ച് ഡി ബോക്സിൽ കണക്ട് ചെയ്യാൻ പറ്റുമോ

  • @muhsin.kodinhi
    @muhsin.kodinhi Před 2 lety +1

    12:38 കമ്പ്യൂട്ടറിൽ 5.1 ഔട്ട് ഉണ്ടല്ലോ

  • @nithinvijayan1
    @nithinvijayan1 Před rokem +1

    2.1 ampil 5,1 work akumo

  • @ajeeshashokputhanmadathil5994

    കംപ്യൂട്ടറിൽ ആൾറെഡി 5.1 ഡെക്കോർഡർ ഉണ്ട്.. ഇതിന്റെ ആവിശ്യമില്ല.

  • @sweetromance5387
    @sweetromance5387 Před rokem

    ചേട്ടാ.... ഫോൺ നമ്പർ please... From U.K

  • @nizarb6485
    @nizarb6485 Před rokem +1

    dts work ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി ഇല്ല

    • @TechMalayalicom
      @TechMalayalicom  Před rokem

      Yes

    • @nizarb6485
      @nizarb6485 Před rokem

      Dts എന്നുപറഞ്ഞാൽ നല്ല ക്വാളിറ്റി എന്നാണോ മറുപടി . dts file എങ്ങനെ kodum

  • @sibinkphilip8863
    @sibinkphilip8863 Před rokem

    4.1 home theate ൽ ഇത് കൊടുക്കാൻ പറ്റുമോ

  • @freefire-bj2jz
    @freefire-bj2jz Před 2 lety +5

    ചുമ്മാത് കൊള്ളാത്തില്ല... വെറുതെ തള്ളാ ഞാൻ.. രണ്ടുണ്.. വാങ്ങി കൊള്ളാത്തില്ല

    • @TechMalayalicom
      @TechMalayalicom  Před 2 lety +1

      നല്ലവർക്കാണ് ബ്രോ തള്ളല്ല താങ്കൾക്ക് എപ്പോൾ വേണമെങ്കിലും എൻ്റെ വീട്ടിലേക്ക് വരാം വർക്ക് നേരിൽ കണ്ട് ബോദ്യപ്പെടാം എൻ്റെ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിലുണ്ട്

    • @TechMalayalicom
      @TechMalayalicom  Před 2 lety +1

      🙏🙏💖💖

    • @jubair8485
      @jubair8485 Před rokem +1

      Thallonnumalla njan use cheyyunund,

    • @ranjithpk1672
      @ranjithpk1672 Před rokem +1

      SunplusDtsicYullathvangiyo?

    • @fridaymatineee7896
      @fridaymatineee7896 Před rokem +1

      Ic പല തരത്തിലും ഉണ്ട്. Decoder പലതും

  • @muhsin.kodinhi
    @muhsin.kodinhi Před 2 lety +1

    എനിക്ക്‌ ഈ സാധനം രണ്ടുമാസം കിട്ടി 😥

    • @TechMalayalicom
      @TechMalayalicom  Před 2 lety

      😢🙏🙏💖💖

    • @TechMalayalicom
      @TechMalayalicom  Před 2 lety +1

      Bro ഇനി വാങ്ങിയാൽ സ്റ്റെബിലൈസിറിലോ ups ലോ കൊടുക്കുക

  • @awesomedifferent1412
    @awesomedifferent1412 Před rokem +1

    Sound bar upayogikkunnavar pottanmaarano

  • @awesomedifferent1412
    @awesomedifferent1412 Před rokem +1

    Sound baril Hdmi waste aano

  • @awesomedifferent1412
    @awesomedifferent1412 Před rokem +1

    5.1സൗണ്ട് ബാർ വാങ്ങിക്കുകയാണെങ്കിൽ ഇതിന്റെ ആവശ്യം ഇല്ലാലോ ബ്രോ

    • @TechMalayalicom
      @TechMalayalicom  Před rokem +1

      Venda

    • @fridaymatineee7896
      @fridaymatineee7896 Před rokem +2

      Sound ബാർ എവിടെ തിയേറ്റർ എഫ്ഫക്റ്റ് കിട്ടുക ഒരു പെട്ടിയിൽ നിന്നും കുറച്ചു sound മാത്രം

    • @awesomedifferent1412
      @awesomedifferent1412 Před rokem

      @@TechMalayalicom pinnentha cheyyukka appo sound bar waste aano

  • @KunjumonL-qt7pw
    @KunjumonL-qt7pw Před 11 měsíci +1

    ചേട്ടാ 5. 1 ഔട്ട്‌ ഉള്ള dvd പ്ലെയർ ബോർഡിൽ ഇതേ പോലെ ഇൻ പുട്ട് കൊടുക്കാനുള്ള സെറ്റ് അപ്പ്‌ ചെയ്യാൻ പറ്റുമോ

    • @TechMalayalicom
      @TechMalayalicom  Před 11 měsíci

      dvd player ൽ disc എന്ന ഒരു ഇൻ പുട് അല്ലേയുള്ളു ചിലതിൽ മാത്രമേ ഒന്നോ രണ്ടോ മൈക്ക് കൂത്താൻ പോർട് കാണും അല്ലാതെ പിന്നുള്ള തെല്ലാം ഔട്ട് പുട്ടാണ് നടക്കാൻ സാദ്യതയില്ല