PMPO വാട്ട്സ് എന്ന ചതിക്കുഴി || PMPO vs RMS Explained in Malayalam

Sdílet
Vložit
  • čas přidán 27. 08. 2024
  • എന്താണ് RMS ? എന്താണ് PMPO ? ഇതിൽ ഏതിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്?
    ഒരു ഓഡിയോ ഔട്പുട്ട് പവർ സൂചിപ്പിക്കാനുള്ള രണ്ട് കാര്യങ്ങളാണ് RMS ഉം PMPO യും.
    ആംപ്ലിഫയറിന്റെ RMS കണക്കാക്കുന്ന തരംഗത്തിലെ മാക്സിമത്തിൽ നിൽക്കുന്ന പവറാണ് പീക്ക് പവർ. പീക്ക് പവർ മാറിക്കൊണ്ടേയിരിക്കും. .......
    കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Komentáře • 328

  • @rajfantasy5078
    @rajfantasy5078 Před 3 lety +58

    വഞ്ചിക്കപ്പെടാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി...😭.. സത്യം തുറന്നു പറഞ്ഞ താങ്കൾക്ക് ഒരു സല്യൂട്ട് 🤗

  • @shinukolenchery
    @shinukolenchery Před 3 lety +26

    ഞാൻ പലരെയും പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചത് താങ്കൾ ലോക മലയാളികളെ പറഞ്ഞ് മനസിലാക്കിരിക്കുന്നു... ഒരു പാട് നന്ദി...

  • @NandakumarJNair32
    @NandakumarJNair32 Před 3 lety +46

    ഓഡിയോ സിസ്റ്റങ്ങളുടെ പുറത്ത് വലിയ സംഖ്യയിലുള്ള PMPO എഴുതിയിരിക്കുന്നത് കാണുമ്പോൾ അരോചകമായി തോന്നാറുണ്ട്. വലിയ പേരുള്ള സോണി കമ്പനി പോലും PMPO എന്ന് എഴുതുന്നുണ്ട്.

    • @ashiqeali99
      @ashiqeali99 Před 3 lety +4

      Panasonic il pmpo kanarilla
      RMS value aanu undavarullad

    • @assahadulla4535
      @assahadulla4535 Před rokem +1

      Athu ezuthanam ennu nirabhadamaanuuu karanam athintea maximum output ahnu peak power
      Example 1200 watts ntea woofer ahnell 1200 ennullath athintea max out put ahnu.

    • @abhijithphotography7525
      @abhijithphotography7525 Před rokem

      Athanu business. Ith vagguna etraperk ariyam rms and pmpo

    • @abduaman4994
      @abduaman4994 Před 7 měsíci +2

      Pmpo എന്നാൽ പീക് മ്യൂസിക് പവർ ഔട്ട്‌ പുട്ട് ആണോ 😂

    • @advaitnikesh8221
      @advaitnikesh8221 Před měsícem

      Sony PMPO vech marketing cheyyarilla. 😊

  • @rajasekharanr2315
    @rajasekharanr2315 Před 3 lety +14

    2 ദിവസം മുന്നേയാണ് യൂട്യൂബിൽ താങ്കളുടെ ഒരു വീഡിയോ thumbnail കാണുന്നത്. ഒരു രക്ഷയുമില്ലാ.... . ഞാൻ ഒറ്റയിരുപ്പിന് നിങ്ങളുടെ കുറെ വീഡിയോസ് കണ്ടു. അടിപൊളി അവതരണം...👌👌👌👍👍👍💐💐💐💖💖💖

  • @justinjustinpagustin9861
    @justinjustinpagustin9861 Před 3 lety +4

    കുറെ കാലത്തെ സംശയം മാറിക്കിട്ടി നന്ദി

  • @praveenkumar-nd7zr
    @praveenkumar-nd7zr Před 3 lety +63

    ഇതിൽ unlike അടിച്ചവൻമാർ pmpo യുടെ ആളുകൾ ആയിരിക്കും...

  • @backbenchersmusicbbm6096

    Excellent explanation ❤

  • @svdwelaksvd7623
    @svdwelaksvd7623 Před 3 lety +5

    🙏 നല്ല അറിവ് തന്ന താങ്കൾക്ക് നന്ദി🙏

  • @dixonmarcel5985
    @dixonmarcel5985 Před 3 lety +5

    വളരെ ഉപകാരപ്രദവും മനോഹരവുമായ അവതരണം.
    പൊളിച്ചൂട്ടോ ...

  • @muzafirali7497
    @muzafirali7497 Před 3 lety +5

    അറിയാനാഗ്രഹിച്ചത്.. Tnks..

  • @muhammadalitk2045
    @muhammadalitk2045 Před rokem +1

    നന്ദി, RMS ഉം PMPO യും എന്തെന്ന് ഏകദേശം ഒരൈഡിയ കിട്ടി. വളരെ നന്ദി Subscribe ചെയ്തു.

  • @josephgeorge1982
    @josephgeorge1982 Před 3 lety +3

    ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി😊😊😊😊😊😊😊👌👌👌👌👌 Thank You So Much Sir😊😊😊😊😊😊😊

  • @alosciouspj7915
    @alosciouspj7915 Před 2 lety +2

    വളരെ നല്ല അറിവാണ് ചേട്ടാ താങ്ക്സ് 🌹🌹❤

  • @imagicstudio7133
    @imagicstudio7133 Před 3 lety +5

    feeling respect sir,god bless u nd ur family,,and ur subcribers.

  • @sayoojshyam6920
    @sayoojshyam6920 Před 3 lety +3

    ഉപകാരപ്രദമായ വീഡിയോ . Keep going all the best

  • @aathreyaboy7419
    @aathreyaboy7419 Před 3 lety +5

    ആഴ്ചയിൽ വീഡിയോ ഇടണേ ചേട്ടാ. ഓരോ കണ്ടെന്റും എനിക്ക് വളരയധികം ഇഷ്ടമായി. Especially speaker's video ❤️
    New subscriber 😬

  • @jackgamer4303
    @jackgamer4303 Před 3 lety +3

    ഒരുപാട് നന്ദി 🙏 നല്ലൊരു അറിവ് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് thanks 🌹

  • @mohammedmalakunnu
    @mohammedmalakunnu Před 3 lety +1

    നല്ലൊരു അറിവ് തന്നതിന് വളരെ നന്ദി ഞങ്ങൾ വാങ്ങിക്കുമ്പോൾ എന്ത് എഴുതിയത് വാങ്ങണം ഒന്നു പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു. ഞങ്ങൾ പഴയ കാലത്ത് ഓഡിയോ സെറ്റുകൾ വാങ്ങുമ്പോൾ അതിൽ ഇന്നത്തെ പോലെ RMP pms എന്നൊന്നും എഴുതിയിട്ട് ഉണ്ടാവില്ല വാട്സ് എന്ന് മാത്രം ചെയ്തിട്ടുണ്ടാവും

    • @jejifrancis6268
      @jejifrancis6268 Před 2 lety

      ഒന്നുമില്ല. ഇഷ്ടമുള്ള പാട്ട് നല്ല ഹെഡ് സെറ്റിൽ കേൾക്കുക. അതിൽ ഉള്ള ഓരോ ചെറിയ ശബ്ദംപോലും ശ്രദ്ധിക്കുക. എന്നിട്ട് അതിനോട് നീതി പുലർത്തുന്ന രീതിയിൽ അതേ പാട്ട് കേൾക്കാൻ സാധിക്കുന്ന സൗണ്ട് സിസ്റ്റം ഏതെന്ന് പാട്ട് കേട്ട് നോക്കുക. അങ്ങനെ നോക്കുമ്പോൾ നിങ്ങൾ എത്തിപ്പെടുന്നത് കുറച്ചു വില കൂടിയ സിസ്റ്റത്തിൽ ആയിരിക്കും. അതിന്റെ വാട്സ് വളരെ കുറവായിരിക്കും. എന്നാൽ നല്ല ക്വാളിറ്റി സൗണ്ട് കിട്ടുകയും ചെയ്യും. ഞാൻ അങ്ങനെയാണ് ചെയ്തത്.

  • @j4jijo
    @j4jijo Před rokem +2

    Excellent. Very useful.

  • @johnevangelistalphonse2596

    ഒത്തിരി നന്ദി ഞാൻ അറിയാൻ ആഗ്രഹിച്ചതാണ് നല്ല രീതിയിൽ പറഞ്ഞു തന്നതിന് ബിഗ് സലൂട്ടു: സർ..

  • @manuelgomez5174
    @manuelgomez5174 Před 2 lety +5

    Excellent explanation, Sir.Thank you.

  • @imagicstudio7133
    @imagicstudio7133 Před 3 lety +4

    perfect teaching

  • @user-wl6dt9lu3c
    @user-wl6dt9lu3c Před 2 lety +1

    ഇപ്പോൾ എന്താ വീഡിയോ ചെയ്യാത്തത്. നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു നിങ്ങളുടേത്

  • @user-ns9cv6kb1e
    @user-ns9cv6kb1e Před 3 lety +9

    PMPO(Peak Marketing Power Output)

  • @tecktrick8918
    @tecktrick8918 Před 2 lety +2

    വളരെ നല്ല അവതരണം 😊😊

  • @abhiram2588
    @abhiram2588 Před 3 lety +1

    Superb video sir...very informative..thank u..

  • @mnbvcxz429
    @mnbvcxz429 Před 2 lety

    താങ്കൾ പുതിയ വീഡിയോകൾ upload ചെയ്യണം. എന്നെപ്പോലുള്ള technology/audio enthusiasts ന് വളരെ ഉപകാരപ്രദമായ വീഡിയോകളാണ് താങ്കൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ രംഗത്ത് ഒരുപാട് ഉഢായിപ്പ് വ്ലോഗർമാർ ആളുകളെ തെറ്റിധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് താങ്കളിൽ നിന്നും മെച്ചപ്പെട്ട വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി.

  • @ambiliprasanth6204
    @ambiliprasanth6204 Před rokem +1

    സർ സൂപ്പർ ചിലർക്ക് ഇതിനെപ്പറ്റി അറിയില്ല 👍♥️♥️

  • @muhammadkoyakambil9770
    @muhammadkoyakambil9770 Před 3 lety +1

    വളരെ നല്ല അറിവ് നന്ദി

  • @arunp3460
    @arunp3460 Před 8 měsíci

    Thanks

  • @geevarghesejacob6152
    @geevarghesejacob6152 Před 3 lety +16

    പണ്ട് ഒരു ഷോറൂമിൽ ചെന്നിട്ട്.. ആർഎംഎസ് വാട്സ് എന്താണ് ചോദിച്ചതിന് അയാൾ ചീത്ത പറഞ്ഞു... നിങ്ങൾക്ക് സൗണ്ട് കേട്ടാൽ പോരെ എന്തിനാ ശാസ്ത്രീയ വശങ്ങൾ അറിയുന്നത് എന്ന് ചോദിച്ചു

    • @s.kumarkumar8768
      @s.kumarkumar8768 Před 3 lety +1

      🤣🤣🤣🤣🤣🤣🤣🤣

    • @kiransmedia
      @kiransmedia Před 3 lety +7

      തിരിച്ച് നല്ല ചീത്ത തന്നെ പറയണം. കാരണം വാങ്ങുന്നയാളാണ് തനിക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുന്നത്.

    • @geevarghesejacob6152
      @geevarghesejacob6152 Před 3 lety +1

      @@kiransmedia അത് ശരി്യാണ്

  • @pramodpillai4668
    @pramodpillai4668 Před 3 lety +2

    Sir..വളരെ ഉപകാര പ്രദമായ videos..ഇനിയും പ്രതീക്ഷിക്കുന്നു..നല്ല അവതരണം...അത്യാവശ്യം ഒരു വീട്ടിൽ നല്ല ബാസ്സിൽ tv ക്ക് കൊടുക്കാൻ പറ്റിയ.. home theater അല്ലെങ്കിൽ എത്ര out put Rms venam..വാങ്ങാൻ വേണ്ടി ആണ്..അറിയുവുന്നവർ reply edanam plse...

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +1

      നന്ദി സാർ 🙏
      ചെറിയ ഹാൾ ആണെങ്കിൽ 300w rms ൽ താഴെ മതിയാകും.

  • @akhileshptu
    @akhileshptu Před rokem +1

    വിവരം വേണം 😍 thank You

  • @sonavincent6435
    @sonavincent6435 Před měsícem

    Valera nella our therecharew thanku sir 🙏👍

  • @m.mushraf7865
    @m.mushraf7865 Před rokem +1

    Valare mikacha content

  • @karthika0791
    @karthika0791 Před 2 lety +1

    വളരെ നല്ല അവതരണം. Dolby Atmos ഉൾപ്പെടെയുള്ള നൂതന വിഷയങ്ങളുമായി പുതിയ വീഡിയോകൾ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു..!!🙏🏾🙏🏾
    N. B
    Subscribe ചെയ്തു കഴിഞ്ഞു..!!😊😊

  • @arunasokan4199
    @arunasokan4199 Před 3 lety +1

    Good information

  • @Nouphy1
    @Nouphy1 Před 3 lety

    ഇതു പണ്ടേ അറിയാവുന്ന ഞാൻ....... Bt ഇപ്പോൾ ഇതിന്റെ കൃത്യമായ അളവും കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു ✌️🙏

  • @renjithrajan522
    @renjithrajan522 Před 3 lety +1

    Good information, thank you

  • @shafeeksha442
    @shafeeksha442 Před 3 lety +2

    Valuable information 👍👍👍 thank you so much

  • @hemachandran830
    @hemachandran830 Před 3 lety +1

    താങ്കളുടെ വീഡിയോയ്ക് വേണ്ടി കാത്തിരിക്കുന്നു.

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +1

      സോറി സാർ, 🙏
      കുറച്ചു തിരക്കുകൾക്കൊപ്പം സിസ്റ്റം കൂടി തകരാറിൽ ആയതോടെ പുതിയ വീഡിയോകൾ ഒന്നും അപ്ലോഡ് ചെയ്യാൻ സാധിച്ചിട്ടില്ല. ഇതെല്ലാം പരിഹരിക്കപ്പെട്ടതിന് ശേഷം ശേഷം വീഡിയോകൾ തീർച്ചയായും ഷെയർ ചെയ്യുന്നതാണ്.
      നന്ദി.

    • @hemachandran830
      @hemachandran830 Před 3 lety

      @@infozonemalayalam6189 👍

  • @nidhincp298
    @nidhincp298 Před 3 lety +1

    Thank you

  • @abdulaziz7541
    @abdulaziz7541 Před 3 lety +2

    Super bro

  • @k.k.k4894
    @k.k.k4894 Před 2 lety +1

    സൂപ്പർ സാർ

  • @sajannagavally3715
    @sajannagavally3715 Před 2 lety +1

    Excellent sir

  • @krishnakumar-kk5tr
    @krishnakumar-kk5tr Před 3 lety +1

    Super excited aaa mashe...

  • @Trideap12
    @Trideap12 Před 3 lety +2

    Sir
    Do a video on Thiele-Small parameters of a speaker

  • @blessybasil9440
    @blessybasil9440 Před 3 lety

    Thank you so much for the information Thanks

  • @nikhilkk435
    @nikhilkk435 Před 3 lety +1

    Well said, informative

  • @ebybabu2648
    @ebybabu2648 Před 3 lety +3

    Thanks...bro excellent vlog..which one is better audio output (audio cassette,audio cd,spool,lp record,dvd,usb,hard disk)waiting for video..

  • @shajithekkedthu5525
    @shajithekkedthu5525 Před rokem

    Super

  • @josfjeji
    @josfjeji Před 3 lety +1

    Thank you so much for your valuable information........we expect more informations from you...

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      നന്ദി

    • @pramodpillai4668
      @pramodpillai4668 Před 3 lety +1

      @@infozonemalayalam6189 Halo sir..എനിക്ക് ഒരു സഹായം വേണം..ഒരു home theater വാങ്ങാൻ വേണ്ടി ആണ്..എത്ര rms ഉള്ളത് ആണ് average oru ഹാളിൽ ഉപയോഗിക്കാം...അത്യാവശ്യം bass venam.. വാങ്ങുവാൻ വേണ്ടി ആണ് plse reply sir..

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      ചെറിയ ഹാൾ ആണെങ്കിൽ 300 RMS ൽ താഴെ മതിയാകും.

  • @bijucasbaajoseph2360
    @bijucasbaajoseph2360 Před rokem +2

    തങ്ങൾ ഇത്രയും പറഞ്ഞപ്പോൾ ഒരു amplifiernte out put power engane kadupidikam ennu koodi parayana മായിരുന്നു,എന്തൊക്കെ equipments വേണം എന്ന് കൂടി പറയാം

  • @shajahankovoor
    @shajahankovoor Před 3 lety

    വെരി ഗുഡ് എസ്‌പിലെനേഷൻ. താങ്ക്സ്.....ഗോഡ് ബ്ലെസ് യു....

  • @purushothamankpkannan1517

    നന്ദി നമസ്കാരം

  • @chrisxavioxavio5772
    @chrisxavioxavio5772 Před 3 lety +1

    Super chetta..

  • @janojmp
    @janojmp Před rokem

    Thank u, sir, u thought what i want to know

  • @R4RiyasOfficial
    @R4RiyasOfficial Před 3 lety +1

    ഒരുപാട് ഉപകാരം ആയി

  • @jitunath100
    @jitunath100 Před rokem +1

    Good

  • @babumangalam8062
    @babumangalam8062 Před rokem +1

    Usefull video

  • @msagu4809
    @msagu4809 Před 2 lety

    Very good explanation tnx bro

  • @rajanpaniker5545
    @rajanpaniker5545 Před 2 lety

    Thank you very much..

  • @jojimathew7069
    @jojimathew7069 Před rokem

    Excellent

  • @sreesree9505
    @sreesree9505 Před 3 lety

    Very well explained...

  • @JDstechsandtravel
    @JDstechsandtravel Před 3 lety +1

    Good information video...

  • @shajijohn3020
    @shajijohn3020 Před 2 lety

    നല്ല വിവരണം.. 👍👍👍

  • @shajipm4183
    @shajipm4183 Před 2 lety +1

    എന്നെ ഫ്ലിപ്കാർട്ടും എൽ ജിയും കൂടി RMS കാട്ടി പറ്റിച്ചു.
    എൽ ജി Sj 3 /300 W RMS എന്നെഴുതിയ സൗണ്ട് ബാർ വാങ്ങി.
    തുറന്നു നോക്കിയപ്പോൾ അതിന്റെ മുൻവശത്ത് 300 W RMS എന്ന് എഴുതിയീട്ടുണ്ട്. പുറകുവശത്ത് ശരിയായ വാട്സും എഴിതിയിട്ടുണ്ടായിരുന്നു.
    ടെക്നീഷൻ വന്ന് ഇത് ഓൺ ചെയ്തു നോക്കിയീട്ട് ഇത് നാല്പത് അല്ലെങ്കിൽ ഒരു അൻപത് വാട്സെ കാണു എന്നു പറഞ്ഞു. ഇതിൽ പുറകിൽ എഴുതിയിരിക്കുന്നത് സബ്ബും ബാറും കൂടി 60 w ൽ താഴെയാണ്.
    ഫ്ലിപ്കാർട്ട് റിട്ടേൺ സ്വീകരിച്ചില്ല. അവർ പറഞ്ഞു എൽ ജി യോട് പറയാൻ പറഞ്ഞു നംബർ തന്നു.
    വിളിച്ച് നോക്കിയപ്പോൾ അവര് പറഞ്ഞു ഞങ്ങൾ അങ്ങനെയാണ് ഈ സാധനം ഇറക്കിയതെന്നും പരാതിയുണ്ടെങ്കിൽ കേസു കൊടുത്തോളാനും പറഞ്ഞു.
    ഈ വിവരം പറഞ്ഞപ്പോൾ ഫ്ലിപ്പ്കാർട്ടും നല്ല മറുപടിയല്ല തന്നത്.
    300w Rms എന്നു പറഞ്ഞാൽ ഇത്രയേ ഒള്ളു എന്നും പറഞ്ഞു. അങ്ങനെ പ്രശ്നമായപ്പോൾ പിന്നെ ഇവർ ഹിന്ദിയും ഇഗ്ലീഷുമായി ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നായ് ഒരു ദിവസം 3 പ്രാവശ്യമെങ്കിലും വിളിവരും എന്നീട്ട് ഒരു തീരുമാനവും ആകില്ല.
    ഒടുവിൽ വക്കീലിനെ കണ്ടു.
    അയാൾ ഷിപ്പ്കാർട്ടിലേക്ക് വിളിച്ചു കാര്യങ്ങൾ പറഞ്ഞു അപ്പോൾ അവർ വക്കീലിന്റെ നമ്പർ വാങ്ങി. പിന്നീട് ഞാൻ വിളിച്ചാൽ ഈ വക്കീൽ ഫോൺ എടുക്കാതായി. ഒടുവിൽ വേറെ വക്കീലിനെ കണ്ടു ആള് പറഞ്ഞു ഈ ബില്ല് വച്ച് കേസ് കൊടുത്താൽ ഒരു രാണ്ടായിരം രൂപയിൽ താഴെ ചിലവും വരും ഒടുവിൽ ഈ ബിൽ പ്രകാരമുള്ള സ്ഥാപനം ഇല്ല എന്ന മറുപടിയും വരും.
    (ഫ്ലിപ്പ് കാർട്ട് നേരിട്ടുള്ള ബില്ലല്ല നമുക്ക് തരുന്നത്)
    കോയമ്പത്തൂരിലെ ഏതൊ ഒരു റും നമ്പറും സ്ടീറ്റും ഒക്കെയാണ് ബില്ലിൽ. അതു തന്നെയാണ് തട്ടിപ്പ്.
    പിന്നെ ഫ്ലിപ്പ്കാർട്ടിലെ ആള് പറഞ്ഞു 300 W Rms എന്നു പറഞ്ഞാൽ ഇങ്ങനേയും ഒരു കണക്കുണ്ട് അത് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണെന്ന്.
    കുറേ പറയാനുണ്ട് വിശദമായി അറിയണമെങ്കിൽ എന്നെ വിളിക്കാം 9847528315,

  • @imanojvarghese5659
    @imanojvarghese5659 Před 3 lety

    Nalla class super ayittunde

  • @MAGICALJOURNEY
    @MAGICALJOURNEY Před 3 lety +1

    മികച്ച വീഡിയോ 👌👌

  • @alibabakakkanad5035
    @alibabakakkanad5035 Před 2 lety

    താങ്ക്സ് ബ്രോ

  • @manavankerala6699
    @manavankerala6699 Před 3 lety

    Alihikukayayurunnu thankalekurichu

  • @liyojoseph7943
    @liyojoseph7943 Před 3 lety

    നന്നായിട്ടുണ്ട്

  • @saleemsajna6204
    @saleemsajna6204 Před 3 lety +2

    Good information can u make bldc fan information

  • @sahaleh7177
    @sahaleh7177 Před 3 lety +1

    ഒരു സംശയം... നമ്മൾ ഒരു ഓഡിയ സിസ്റ്റം വാങ്ങാൻ പോകുമ്പോൾ ഹാളിൽ, റൂമിൽ, ക്ലോസ്റൈൻജിൽ കമ്പ്യൂട്ടറിൽ, ക്ലബ്ബിൽ, കരോക്കെ പാടുമ്പോൾ ഒക്കെ എങ്ങനുള്ളത് തിരഞ്ഞെടുക്കണം എന്നുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്..

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 Před 3 lety +1

      ഓഡിയോ സിസ്റ്റം കൂടുതലും pmpo ആണ് വരുന്നത്. ആംബിനാണ് rms വരുന്നത്.

  • @MUSICISMYLIFE1856
    @MUSICISMYLIFE1856 Před 3 lety +3

    First commenter

  • @sonavincent6435
    @sonavincent6435 Před rokem

    Valera nella our sannasham ethra nalum njanum oru mandnayerunu valera nanny sir 🙏

  • @jeromejoseph41
    @jeromejoseph41 Před 3 lety

    Thank you sir 🙏

  • @arunasish8077
    @arunasish8077 Před 3 lety +2

    Sony yuda system 360 watt rms undu sir abhi prayam

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +2

      360w rms ൽ ഒരു മീഡിയം വലുപ്പമുള്ള മുറിയിലേക്കോ ഹാളിലേക്കോ ആണെങ്കിൽ മികച്ച പവർഫുൾ ഔട്ട്പുട്ട് ലഭിക്കും.

  • @ansarivp7883
    @ansarivp7883 Před 2 lety

    Good Explnataton

  • @syamprasad9979
    @syamprasad9979 Před 3 lety +1

    Super👌

  • @roshann103
    @roshann103 Před 2 lety

    Well explained

  • @georgejohnpr6712
    @georgejohnpr6712 Před 3 lety

    Thanks bro

  • @vilascheruvathur5880
    @vilascheruvathur5880 Před 11 měsíci

    👍

  • @nishanthk9902
    @nishanthk9902 Před 3 lety

    Super.

  • @arunkp1911
    @arunkp1911 Před rokem

    Root means Square

  • @Aaduthomas
    @Aaduthomas Před 4 měsíci

    🎉🎉🎉

  • @murali7840
    @murali7840 Před 2 lety +1

    വളരെ ഉപകാരപ്രദം 😍

  • @nijinmukundan1332
    @nijinmukundan1332 Před rokem +1

    Bro Rms കൂടുതൽ ഉള്ള subwoofer nu baass punch കൂടുമോ..ഞാൻ ഒരു subwoofer വാങ്ങാൻ നോക്കുമ്പോൾ 2 subwoofer ഉണ്ട് അതിൽ ഒന്നിനു മറ്റേധിനേകൾ ഡബിൾ rms ആണ് കൊടുത്തിട്ട് കാണുന്നത് .ഒരു 300 രൂപയുടെ difrance മാത്രമേ ഉള്ളൂ ആപോൾ ഏത് ആയിരിക്കും വങ്ങികുനത് നല്ലത്.. ഒന്ന് പറഞ്ഞ് തരുമോ..

  • @jomieesvlogzzz9819
    @jomieesvlogzzz9819 Před 3 lety

    Super sir

  • @tesla4389
    @tesla4389 Před 3 lety

    Adipoli.....sir egneyanu pmpo use cheythe rms kanakkakuka ...?

  • @raneesbinsiya
    @raneesbinsiya Před rokem +1

    Staiger 500watt 4 homs ഔട്ട്പുട്ട്അമ്പ്ന്
    8 homs സ്‌പീക്കർ 2+2 ബോക്സ്‌ സീരിയൽ പരൽ ആണോ സേഫ്റ്റി

    • @infozonemalayalam6189
      @infozonemalayalam6189  Před rokem

      സ്പീക്കർ impedance കുറച്ച് കൂടുതൽ കൊടുത്താൽ ആമ്പ്ലിഫയർ എപ്പോഴും സേഫ് ആയിരിക്കും. കണക്ട് ചെയ്യപ്പെടുന്ന സ്പീക്കർ ആമ്പ് സൂചിപ്പിക്കുന്ന impedance നേക്കാൾ കുറഞ്ഞതാണെങ്കിൽ ആമ്പ്ലിഫയർ കേടു വരാൻ സാധ്യതയുണ്ട്.

  • @itspravin26
    @itspravin26 Před 2 lety +1

    Samsung UA32FH4003R എന്ന led ടിവി യിൽ Sound bar connect ചെയ്യാൻ പറ്റുമോ. HDMI ARC PORT ഇല്ല. HDMI IN(STB) ആണുള്ളത്.

    • @infozonemalayalam6189
      @infozonemalayalam6189  Před 2 lety

      ടീവിയിൽ HDMI Arc ഇല്ലെങ്കിൽ HDMI ഓഡിയോ സ്പ്ളിറ്റർ ഉപയോഗിച്ച് സ്പ്ളിറ്റ് ചെയ്ത് കൊടുക്കേണ്ടി വരും. ഇത്തരം സ്പ്ളിറ്ററുകൾ ബ്രാൻഡഡ് കമ്പനികളുടേത് ലഭ്യമല്ല. ലോക്കൽ സ്പ്ളിറ്ററുകൾ നല്ല വിലയുള്ളതാണ്. (ക്വാളിറ്റി ഭാഗ്യം പോലെയും)

  • @pranavkvk865
    @pranavkvk865 Před 2 lety +1

    1600 watt subwoofer corect punch bass kittan eth amblifier use cheyanm. 500 watt amb mathiyoRMS Output: 65 W x 2 (4 ohms), 85 W x 2 (2 ohms), 175 W x 1 (BTL). Wiring kit not included… Ethane amb details

  • @vinodviswanathan5970
    @vinodviswanathan5970 Před 2 lety

    Sir.. my Led smart tv samsung ( Hdmi arc, Dolby digital Plus support) please. Suggest best low budget. Soundbar........

  • @avalthaikagathavaalthaikag1878

    1000watts എത്ര RMS ആയിരിക്കും? അല്ലങ്കിൽ RMS 100 ആണങ്കിൽ ഇതിൻ്റെ വാട്ട്സ്സ് എത്ര ആയിരിക്കും? ഉദാ ഞാൻ RMS 100 എഴുതിയ ആമ്പിളി വാങ്ങി ഇതിന് എത്ര വാട്ട്സ്സുള്ള സ്പീക്കറാണ് വേണ്ടത് ?

    • @infozonemalayalam6189
      @infozonemalayalam6189  Před rokem

      താങ്കളുടെ ആമ്പിന്റെ മുഴുവൻ spec കളും മനസ്സിലായാൽ മാത്രമേ കൃത്യമായി പറയാൻ സാധിക്കുകയുള്ളൂ.. ചില സൂചനകൾ തരാം.
      ആമ്പ്ലിഫയർ rms പവറിന്റെ പകുതി rms പവർ റേറ്റിംഗ് ഉള്ള സ്പീക്കർ ഉപയോഗിക്കുന്നതാണ് നല്ലത്. അതോടൊപ്പം ആമ്പ്ലിഫയറിന്റെ impedance എത്രയാണോ അതേ impedance വാല്യൂ ഉള്ള സ്പീക്കർ ആണെന്ന് ഉറപ്പ് വരുത്തണം. impedance ൽ ഉള്ള വ്യതിയാനം ആമ്പിനെ ഡാമേജ് ആക്കാൻ ചാൻസുണ്ട്.

  • @kamalkuttan4942
    @kamalkuttan4942 Před 2 lety

    Were r u man? Come back

  • @rafeekkareem2173
    @rafeekkareem2173 Před 3 lety +1

    Thalla arive paranje thanna sir ne🙏

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 Před 3 lety +5

    സാർ എവിടെയാ ഇപ്പോ ഒരു വിവരവുമില്ലല്ലോ?

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +3

      സോറി സാർ, 🙏
      കുറച്ചു തിരക്കുകൾക്കൊപ്പം സിസ്റ്റം കൂടി തകരാറിൽ ആയതോടെ പുതിയ വീഡിയോകൾ ഒന്നും അപ്ലോഡ് ചെയ്യാൻ സാധിച്ചിട്ടില്ല.
      എല്ലാം പരിഹരിക്കപ്പെട്ടതിന് ശേഷം ശേഷം പുതിയ വീഡിയോകൾ തീർച്ചയായും ഷെയർ ചെയ്യുന്നതാണ്.
      നന്ദി.

  • @tripphotos7277
    @tripphotos7277 Před 11 měsíci

    Car stereo pioneer bette

  • @rahulsolorider9440
    @rahulsolorider9440 Před 2 lety +1

    Bro minimum oru veetil 5.1 home theatre athra watts ann nallath 50 watts output mathyo kallkuvan plse replay