എന്താണ് HDMI eARC | HDMI eARC Explained in Malayalam

Sdílet
Vložit
  • čas přidán 25. 09. 2020
  • ഒരു ഡിജിറ്റൽ ഓഡിയോ വീഡിയോ ഉപകരണത്തിലെ സൗണ്ട് ഔട്ട്പുട്ട് HDMI കേബിൾ ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ടെക്‌നോളജിയായിരുന്നു HDMI ARC. എന്നാൽ HDMI ARC നിലവിലുള്ള പല ഓഡിയോ ഫോർമാറ്റുകളേയും സപ്പോർട്ട് ചെയ്യുന്നില്ല.
    ഈ പ്രശ്‍നം പരിഹരിക്കാനായി അവതരിപ്പിക്കപ്പെട്ട പരിഷ്‌ക്കരിച്ച ARC ഫോർമാറ്റാണ് HDMI eARC ..
    അതിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ കാണുക.
  • Věda a technologie

Komentáře • 273

  • @kmuhammadhassanhassan252
    @kmuhammadhassanhassan252 Před 3 lety +40

    സർ ഇത്രയും ഡീറ്റെയിൽസ് ഉൾക്കൊള്ളിച്ച വീഡിയോ 10മണിക്കൂർ ആയിട്ടും വേണ്ടത്ര ശ്രദ്ധ നേടാത്തതിൽ വളരെ വിഷമം തോന്നുന്നു സർ,

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +52

      Thanks..
      ഇത്തരം വിഷയങ്ങളിൽ കുറച്ച് പേർക്ക് മാത്രമെ താല്പര്യം ഉണ്ടാവുകയുള്ളൂ.
      ഈ വിഷയം ആവശ്യമുള്ളവർ സെർച്ച് ചെയ്‌താലെങ്കിലും ഉപകാരപ്പെടുമല്ലോ എന്ന് കരുതിയാണ് പോസ്റ്റ് ചെയ്യുന്നത്. വ്യൂസ് നോക്കാറില്ല.
      ഈ ചാനലിൽ ചെയ്ത പല വീഡിയോകൾക്കും വളരെ കുറഞ്ഞ വ്യൂ മാത്രമെ ഉള്ളൂ.
      ആ വ്യൂ പോലും, ആവശ്യമുള്ളവർ വിഷയത്തിൽ സെർച്ച് ചെയ്തപ്പോൾ ലഭിച്ചതായിരിക്കണം.
      🙂

    • @Trideap12
      @Trideap12 Před 3 lety

      Infozone Malayalam
      Absolutely right sir...

    • @rennanoushad
      @rennanoushad Před 3 lety +2

      തീർച്ചയായും സർ, തുടരണം...

    • @vipinbabu980
      @vipinbabu980 Před 3 lety

      Number onnu tharamo

    • @varkeyshome6222
      @varkeyshome6222 Před 2 lety +1

      @@infozonemalayalam6189 Yes sir... Very helpful... Thank you very much 💞

  • @radhakrishnannair8074
    @radhakrishnannair8074 Před 2 lety +4

    സൂപ്പർ സർ. സൗണ്ട് സിസ്റ്റത്തെ പറ്റി ഒന്നും അറിയാതിരുന്ന എനിക്ക് ഒരു മാതിരി എല്ലാം മനസ്സിലായി. താങ്ക്സ്.

  • @sidharthparayil6846
    @sidharthparayil6846 Před 3 lety +9

    Audio video systems eshttapedunna ellavarkkum ee channel valare helpful anu...thank you so much...

  • @baburajraghavan5529
    @baburajraghavan5529 Před 3 lety +9

    Your presentation on eARC is excellent. Beyond words !

  • @laluaaron7138
    @laluaaron7138 Před 2 lety +5

    ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം 😍

  • @jaihind6208
    @jaihind6208 Před rokem +5

    നല്ല, മനസ്സിലാവുന്ന അവതരണം...💐💐💐

  • @shibukk8401
    @shibukk8401 Před 9 měsíci +1

    നല്ല ഒരു അവതരണം ആയിരുന്നു സാർ ബിഗ് സല്യൂട്ട് ♥️♥️♥️♥️

  • @vineshm.v1129
    @vineshm.v1129 Před 3 lety +1

    വളരെ നല്ല വിവരങ്ങൾ നൽകിയതിന് നന്ദി.

  • @sureshct8495
    @sureshct8495 Před 2 lety

    Sir അങ്ങയിൽ നിന്നും ഒത്തിരി.... കാര്യം പഠിക്കാൻ സാധിച്ചു.... നന്ദി 🙏

  • @sidharthparayil6846
    @sidharthparayil6846 Před 3 lety +1

    Eniyum nalla subjects konduvarum ennu pratheekshikkunnu

  • @najeebkhan9267
    @najeebkhan9267 Před 3 lety +4

    ആര് പറഞ്ഞു ആവശ്യക്കാർ ഇല്ലെന്നു. ശബ്ദവും വെളിച്ചവും എന്ന വിഷയത്തിൽ റിസർച്ച് ചെയ്യുന്നവർക്ക് വളരെ പ്രയോജനം ചെയ്യുന്ന അറിവാണ് ഇദ്ദേഹം പങ്കു വെച്ചത്.
    Thanks lot for sharing this video.

  • @v.p.s901
    @v.p.s901 Před 3 lety +2

    Very good presentation ❤️❤️❤️

  • @haridasmenonk.p2389
    @haridasmenonk.p2389 Před 2 lety

    Very informative and good narration

  • @krishnaprabhumv
    @krishnaprabhumv Před 3 lety +1

    ഗുഡ് വീഡിയോ ചേട്ടാ

  • @shijuvallyra4185
    @shijuvallyra4185 Před 3 lety +1

    വളരെ ഉപകാരം

  • @Lostdimension
    @Lostdimension Před 2 lety

    BRO Very use full information😍👌👌👌

  • @reshinmavilachal3096
    @reshinmavilachal3096 Před 2 lety +4

    നിങ്ങളുടെ ശബ്ദത്തിൽ തന്നെ ഒരു DTS sround effect ഉണ്ട്

  • @mohammedfaisal3786
    @mohammedfaisal3786 Před 3 lety +3

    സർ , ഒരു ഡോൾബി അറ്റ്മോസ് സ്പീക്കർ സിസ്റ്റമോ , ഡോൾബി അറ്റ്മോസ് സൗണ്ട് ബാറോ നമ്മുടെ പക്കൽ ഉണ്ടെങ്കിൽ . കൃത്യമായ ഔട്ട്പുട്ട് ലഭിക്കാൻ ടീവിയിൽ എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരിക്കണം. എങ്ങിനെയാണ് ടീവിയിൽ നിന്നും സ്‌പീക്കറിലേക് കണക്ഷൻ കൊടുക്കേണ്ടത് . അതിനു ഏത് തരം കേബിൾ ഉപയോഗിക്കണം. ഏത് പോർട്ടിൽ ആണ് അറ്റ്മോസ് കൃത്യമായി ലഭിക്കുക . തുടങ്ങിയ കാര്യങ്ങളേ കുറിച് ഒരു വീഡിയോ ചെയ്‌താൽ കൊള്ളാമായിരുന്നു. ഇന്ന് വിപണിയിൽ കിട്ടുന്ന മികച്ച ഡോൾബി അറ്റ്മോസ് സൗണ്ട് ബാർ / സ്പീക്കർ സിസ്റ്റം ഏതൊക്കെയാണ്. വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .

  • @jacobgeorge7009
    @jacobgeorge7009 Před 2 lety +1

    Thank u sir...... Details super...

  • @69santhosh
    @69santhosh Před 6 měsíci

    നല്ല അവതരണം 👍..
    എന്റെ Wzatco brand Projector ൽ sony5.1 connect ചെയ്യാമോ. Projector ൽ normal hdmi port ഉണ്ട്. 5.1 സൗണ്ട് ബാർ Connect ചെയ്യാൻ എന്താണ് പരിഹാരം

  • @renjithk5494
    @renjithk5494 Před 2 lety +1

    Sir antea tv ARC and optical fibre digital out undu and antea sound system Sony 5.1 home theatre aanu athil hdmi arc and optical fibre digital undu... But tv play cheyunna 5.1 vedios ntea sound kittunila stereo anu kittunnea 5.1 kittan antha cheyyeandath

  • @Focuslocalgovernance
    @Focuslocalgovernance Před 3 lety +2

    Sir..Good presentation...Good informations..Thank u.

  • @anisvlogs6386
    @anisvlogs6386 Před 3 lety +1

    Very informative.

  • @Shannrlm
    @Shannrlm Před 2 lety

    Is it possible to get sound out from earc tv to arc avr while playing files
    in tv?

  • @jassimjassi9794
    @jassimjassi9794 Před 2 lety

    Ente kayyil VU 55inch ARC Supported led tv undu and Denon 7.1 ARC amplifier um undu. But ARC connect cheythittu 2.1 output maatre kittunnullu. Why?

  • @loyalex9102
    @loyalex9102 Před 3 lety

    I have a tv with arc but in my amplifier no hdmi facility. How can I connect it. Pls advise

  • @nijupoikayil3435
    @nijupoikayil3435 Před 3 lety

    Home theatre ee reciverinu audio out koduthekune angne aanel Recvrrum tv um.HDMI cable cnct aakiyal sound home theaterenil.kelkumo pls reply me...

  • @livelifemalayalam5373
    @livelifemalayalam5373 Před 3 lety +2

    നല്ല അറിവുകൾ ആണ് താങ്കൾ പങ്കു വെക്കുന്നത്

  • @sidheeqm-in
    @sidheeqm-in Před 3 lety +1

    Your videos are very informative

  • @binoykmani
    @binoykmani Před 3 lety

    sir, ആദ്യമേ നല്ല വീഡീയോക്ക് അഭിനന്ദങ്ങൾ.💐🙏
    എനിക്ക് one plus android tv ആണ് ഉള്ളത് .അതിൽ HDMI Arc ഉണ്ട്.Home Theatre sony 40wattട 5.1അതിൽ ഒരു HDMl Port മാത്രമേ ഉള്ളു. എനിക്ക് Dish TV normal റിസീവർ ആണ്. ഇവയെല്ലാം എങ്ങനെ കണക്റ്റ് ചെയ്താൽ നല്ല Clarity ഉള്ള Sound ഉം video ഉം ലഭിക്കും എന്ന് പറഞ്ഞുതരാമോ? Pls...

  • @v.kcreationz4797
    @v.kcreationz4797 Před 2 lety

    Tv ഇൽ hdmi earc yum sound baril arc yumanu ullath ith connect cheyyan pattuo

  • @abinvarghese9064
    @abinvarghese9064 Před 2 lety +1

    Soundbar il usb ind tv il hdmi arc um ind USB TO HDMI ARC CONNECT CHEYAN PATO?

  • @noufalmp9766
    @noufalmp9766 Před 3 lety +1

    നല്ല അവതരണം സൂപ്പർ

  • @Praveenmenon666
    @Praveenmenon666 Před 2 lety

    HDMI mathram ulla tvyil ninnu engine home theaterilek connect cheyan pattum?? Plz hlp

  • @mohammedfaisal3786
    @mohammedfaisal3786 Před 3 lety +1

    Thankallude presentation mikacha nilavaram pularthunund

  • @liveonair2132
    @liveonair2132 Před rokem +1

    Projector review ചെയ്താല്‍ nallatayirikum

  • @najim.p.m.najim.p.m.8810
    @najim.p.m.najim.p.m.8810 Před 2 lety +1

    Sir ,very good ❤️❤️❤️👍

  • @vinodviswanathan5970
    @vinodviswanathan5970 Před 2 lety

    Sir ..... Oru. Best... Sound bar suggest cheyamo....

  • @rahulganesh6715
    @rahulganesh6715 Před 9 měsíci

    Ante tv hdmi arc aan ante sound bar arc aan anik earc cable vangiyal use cheyyan patto. Ath aan nalla cable please answer me iam confused

  • @AsokantvVlogg-wm9ts
    @AsokantvVlogg-wm9ts Před 2 měsíci

    നല്ല അറിവ് പകർന്ന് തന്നതിന് നന്നി

  • @doncherian7702
    @doncherian7702 Před 3 lety +1

    Superb bro... 👍

  • @manavankerala6699
    @manavankerala6699 Před 2 lety +1

    പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ ? കാത്തിരിക്കുന്നു

  • @rasheedskkecheri9841
    @rasheedskkecheri9841 Před 3 lety +1

    very good

  • @muhammadmujthabar7103
    @muhammadmujthabar7103 Před 2 lety

    Classic presentation

  • @arunm7553
    @arunm7553 Před 2 lety +1

    Thanks👍👍

  • @Safar1967
    @Safar1967 Před 2 lety

    കൊള്ളാം. ഓപ്പറേഷൻ മാനുവൽ വായിക്കേണ്ട ഒരു കാര്യവുമില്ല

  • @lybukpaulose8047
    @lybukpaulose8047 Před 3 lety +2

    HDMI AND HDMI with Ethernet difference enthane?

  • @ashikashok1757
    @ashikashok1757 Před 3 lety +4

    Tvക്ക് eARCയും സൗണ്ട് സിസ്റ്റത്തിന് ARCയും മതിയോ,.. അതോ രണ്ടിനും eARC വേണോ

  • @sandeepsundar9101
    @sandeepsundar9101 Před rokem

    Hdmi earc cable hdmi arc portil support cheyumo

  • @Arjun-dd9gd
    @Arjun-dd9gd Před 3 lety

    Chetto.. Ente kayil LG yude pandathe oru home theater 5.1 speaker Indu.
    8 ohm 140 w
    And 4 ohm 300 w (woofer).
    Ithu enganeyaanu computer IL connect cheyyan petta..?

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      കമ്പ്യൂട്ടറിൽ ഓൺ ബോർഡ് സൗണ്ടായും സൗണ്ട് കാർഡ് ഉണ്ടെങ്കിൽ അത് വഴിയും 5.1 out ലഭിക്കും. ഒരു ഭാഗത്ത് സ്റ്റീരിയോ പിന്നും മറുഭാഗത്ത് RCA പിന്നും(ഹോം തിയേറ്റർ അനലോഗ് RCA ആണെങ്കിൽ ) വരുന്ന 3 വയറുകൾ വേണം. അതിന് ശേഷം കംപ്യൂട്ടറിന്റെ സൗണ്ട് സോഫ്റ്റ്വെയറിൽ 5.1 ആക്കി കൊടുക്കണം.

  • @jishnukkjishnukk5018
    @jishnukkjishnukk5018 Před 3 lety

    Dolby digital plus out put kittunna tv aane earc unde but

  • @drsnehachandran
    @drsnehachandran Před rokem +3

    HDMI e-ARC port ഇല്ലാത്ത TV കളിൽ നിന്ന് Dolby Atmos, DTS X നിലവാരത്തിൽ audio quality നഷ്ടം വരാതെ audio out put ലഭ്യമാണൊ ( home theatre), ലഭ്യമാണെങ്കിൽ എങ്ങനെ .
    Could you please reply 🙏
    Thanks 🙏

    • @sajeelmk5496
      @sajeelmk5496 Před 8 měsíci

      ഇത് എന്റെയുംഒരു സംശയമാണ്....

  • @rakeshks1644
    @rakeshks1644 Před 3 lety +1

    Thank You Sir....

  • @shajanjoseph319
    @shajanjoseph319 Před 3 lety +1

    Good

  • @MuhammedKLM
    @MuhammedKLM Před 3 lety +2

    Knowledge is power

  • @jamess8422
    @jamess8422 Před 2 lety

    HDMI ARC പോർട്ട് output signa എതെങ്കിലും സംവിധാനം ഉപയോഗിച്ചു l eARC ആക്കി മാറ്റാൻ കഴിയുമോ എന്ന് പറഞ്ഞു തരാമോ

  • @anfalazeez6706
    @anfalazeez6706 Před měsícem

    Sir , ഞാൻ ഉപയോഗിക്കുന്ന tv tcl 40s62fs ഉം ,sound bar zebronic 9500 ws pro ഉം ആണ് . Sound bar ടീവീ ലേക് connect ചെയ്തിരിക്കുന്നത് hdmi arc കേബിൾ വഴിയാണ് . Hot star ൽ 5.1 ഓഡിയോ ഇടുമ്പോൾ സൗണ്ട് വരുന്നില്ല .നോർമൽ ഓഡിയോയിൽ sound വരുന്നുണ്ട് .tv audio സെറ്റിങ്സിൽ pcm മാറ്റി ഓട്ടോ
    മോഡിൽ ഇടുമ്പോൾ dolby digital plus എന്ന്‌ കാണിക്കുന്നുണ്ടെങ്കിലും 5.1 audio ഉള്ള സൗണ്ട്‌ work ആവുന്നില്ല pls reply

  • @unnikrishnan3171
    @unnikrishnan3171 Před 3 lety

    Good message

  • @shemimshajahan1196
    @shemimshajahan1196 Před 3 lety +2

    Sir coaxial നെ പറ്റി ഒന്ന് വിവരിക്കാമോ അതിന്റെ ഉപയോഗം എന്തൊക്കെ ആണ് എന്ന് ഒന്ന് വിവരിക്കാമോ

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +2

      SPDIF വിഭാഗത്തിൽ പെടുന്ന ഒരു ഡിജിറ്റൽ ഡാറ്റ ട്രാൻസ്ഫർ മെത്തേഡ് ആണ് Coaxial. ഇവിടെ ഒപ്ടിക്കലിന് പകരമായി ചെമ്പ് കമ്പിയുള്ള കേബിളാണ് ഉപയോഗിക്കുന്നത്. ഏകദേശം RCA കേബിൾ പോലെയാണ് ഇത് ഉണ്ടാവുക. ഇതിലൂടെ കടന്ന് പോകുന്ന സിഗ്നൽ ഡിജിറ്റൽ ഡാറ്റ ആയിരിക്കും.

  • @mohammedfaisal3786
    @mohammedfaisal3786 Před 3 lety +3

    Sir, Dolby Atmos krithyamayi tvyilum soundbarilum set cheyyannamenkil enthellaam karyangall shariyavannam?

    • @Wafflerplays
      @Wafflerplays Před 3 lety

      yes i also need to know

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      കുറച്ച് വിശദീകരണം ആവശ്യമുള്ളതിനാൽ ഫ്രീ ആകുമ്പോൾ റീപ്ലേ തരാം.

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy Před 3 lety +1

    soundbars ne kurich vdeo cheyyamo?

  • @ponnuseraj6650
    @ponnuseraj6650 Před rokem

    Avr il arc ഉണ്ട് ടിവിയിൽ hdmi മാത്രമേ ഉള്ളൂ ഇത് തമ്മിൽ conect ചെയ്യാൻ പറ്റുമോ

  • @rejin5004
    @rejin5004 Před 3 lety +1

    Optical spdif cable or hdmi arc ഇതിൽ etha best overall performance audio ക്ലാരിറ്റി , support files.....?

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +2

      കണക്ഷന് വേണ്ടി ഉപയോഗിക്കുന്ന കേബിൾ, നല്ല ഹൈക്വളിറ്റി കേബിൾ ആണെങ്കിൽ, HDMI Arc തന്നെയാണ് ബെറ്റർ. ഒപ്ടിക്കലിനെക്കാൾ കൂടുതൽ ബാൻഡ് വിഡ്ത് HDMI Arcക്കുണ്ട്.

    • @rejin5004
      @rejin5004 Před 3 lety +1

      @@infozonemalayalam6189 high quality arc cable ethu companyanu best... ekadesham ethra price varum

  • @vishnu_pct
    @vishnu_pct Před 2 lety

    ARC INPUT AND OUT PUT രണ്ടും ഒരു കേബിൾ മതിയോ

  • @georgek.a7014
    @georgek.a7014 Před rokem

    Sir ente tv yil EARC port Anu ullathu sound baril ARC yum ithu connect cheyyan patto pattumenkil ethu cable Anu vangendathu pls rply

    • @krajan5203
      @krajan5203 Před 3 měsíci

      I am also facing this problem. Kindly reply.

  • @sujithjames7574
    @sujithjames7574 Před 3 lety +1

    Audio systethile clock connectione kuriche vishythikarikumo

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      സമയം കിട്ടുമ്പോൾ ഡിജിറ്റൽ ക്ളോക്കിംഗുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യാം. കമന്റിലൂടെ വിശദമാക്കാൻ പരിമിതിയുണ്ട്.

  • @gkappad3020
    @gkappad3020 Před rokem +1

    Sir ഞാൻ ഈ അടുത്ത് sun ഡയറക്റ്റ് HD box വാങ്ങിച്ചു അതിൽ dollby digittl. Stirio എന്നുണ്ട് അതിൽ dollby digittl ആക്കുമ്പോൾ സൗണ്ട് കിട്ടുന്നില്ല ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ

    • @infozonemalayalam6189
      @infozonemalayalam6189  Před rokem

      Dolby ഡിജിറ്റൽ സൗണ്ട് ഔട്ട്പുട്ട് എല്ലാ ചാനലുകൾക്കും ഇല്ല.
      താങ്കൾ STB യിലെ ഓഡിയോ എങ്ങനെയാണ് കണക്ട് ചെയ്തിരിക്കുന്നത് എന്നും വ്യക്തമാക്കിയിട്ടില്ല.

  • @nijupoikayil3435
    @nijupoikayil3435 Před 3 lety +1

    Sir.njn video kandu ente doubt android tv yil ninnum Hd ulla sun nte recieverum thammil HDMI cable vech connect chythitu. Reciveril ninnum audio out home theatre il koduthal namuku audio home theatre il kelkan okkumo. Tv yil sound kelkanda video.mathram.mathi...angane patumo...theerchayayum marupadi pretheekshikunu....

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      തീർച്ചയായും പറ്റും. അനലോഗ് കണക്ഷൻ മാത്രമുള്ള ഹോം തിയേറ്റർ ആണെങ്കിൽ റിസീവറിൽ നിന്നുള്ള ചുവപ്പ് വെള്ള RCA കേബിൾ ഹോം തിയേറ്ററിന്റെ Aux ൽ കൊടുക്കുക. ഡിജിറ്റൽ കണക്ഷൻ ഉള്ള ഹോം തിയേറ്റർ ആണെങ്കിൽ HDMI Arc/ Optical out ടിവിയിൽ നിന്നും എടുത്ത് ഹോം തിയേറ്ററിൽ കൊടുക്കുക

    • @nijupoikayil3435
      @nijupoikayil3435 Před 3 lety

      @@infozonemalayalam6189 sir
      Ente tv androide Hisense aanu. HDMI cable connct chythitu picture clarity varunilla.. ini HD relay veno dish HD aanelum broadcast normal aanu athu HD akiyale picture clarity aakuvolllu

  • @sajeelmk5496
    @sajeelmk5496 Před 8 měsíci

    TV യിലെ ഒപ്റ്റിക്കൽ ഔട്ടിൽ നിന്ന്"Dolby atmos" ഔട്ട്‌ ലഭിക്കുമോ സർ...?

  • @subhashkarikkulam7619
    @subhashkarikkulam7619 Před 3 lety +1

    Nice....

  • @venuvenugopal1599
    @venuvenugopal1599 Před 3 lety

    How to convert normal led tv in to smart tv please put a video

  • @sebastianpa1337
    @sebastianpa1337 Před 2 lety

    സർ,
    എനിക്കു eARC ഉള്ള TV ഉണ്ട്.......ARC support ചെയ്യുന്ന SONY S20R home theater ഉം ഉണ്ട്......TV ൽ നിന്ന് വരുന്ന UNCOMPRESSED 5.1 audio home theater ലൂടെ കേൾക്കാൻ സാധിക്കുമോ......അതിന് ഉപയിഗിക്കേണ്ട HDMI കേബിൾ ഏതെന്നു കൂടി പറഞ്ഞുതരുമോ

  • @royroy9029
    @royroy9029 Před 8 měsíci

    ഹായ്. ഞാൻ രണ്ട് സൗണ്ട് ബാർ തമ്മിൽ കണക്ട് ചെയ്യാൻ വേണ്ടി hdmi സ്പ്ളിറ്റർ കൊടുത്തിട്ടു കണക്ഷൻ വരുന്നില്ല. ഇതു ഒരുമിച്ചു കണക്ട് ചെയ്യാൻ എന്താണ് വേണ്ടത് പ്ലീസ്സ് റിപ്ലൈ

  • @radhakrishnannair8074
    @radhakrishnannair8074 Před 2 lety

    സർ എന്റെ ടീവി earc ആണ്. സൗണ്ട് ബാർ arc ആണ്. ഞാൻ ഏതു hdmi കേബിൾ ആണ്vangadathu. നല്ല ഒരു കമ്പനി പറഞ്ഞു തരാമോ. സാറിന്റെ വീഡിയോക്ക് ഞാൻ നേരത്തെ കമെന്റെ ചെയ്തിട്ടുണ്ട്. ഉപകാരപ്രദമാണ്. 👍

    • @infozonemalayalam6189
      @infozonemalayalam6189  Před 2 lety

      സൗണ്ട്ബാറിൽ ARC മാത്രം ആണെങ്കിൽ സാധാരണ hdmi കേബിൾ മതിയാകും. സൌണ്ട് ബാർ eARC ആണെങ്കിൽ HDMI ഫോറത്തിന്റെ സർട്ടിഫിക്കേഷൻ ഉള്ള ഹൈ സ്പീഡ് hdmi കേബിൾ ആണ് വേണ്ടത്.

  • @midhunlal1363
    @midhunlal1363 Před 3 lety +1

    Bro വീട്ടിൽ ഉള്ള ടിവി HDMI ARC ,ഉണ്ട് but amplifier 5.1 assembled ane ഇതിനു ഉപയോഗിക്കാൻ പറ്റുന്ന HDMI to 5.1 convertor parayamo

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      HDMI to 5.1 അനലോഗ് ഓഡിയോ കൺവെർട്ടർ ലഭ്യമാണ്. പക്ഷെ നല്ല വിലയുണ്ട്. അയ്യായിരം രൂപക്ക് മുകളിൽ ആകും. ഇത്രയും മുടക്കി അത് വാങ്ങിയാൽ പോലും ബ്രാൻഡഡ് അല്ലാത്തതിനാൽ ഒരു ഗ്യാരണ്ടിയും പറയാൻ സാധിക്കില്ല.

  • @baijumv657
    @baijumv657 Před 2 lety +1

    ടി.വി hdmi arc യും സൗണ്ട് ബാർ arc യും കണക്ട് ചെയ്യുന്നതാണോ അതോ hd set to p box ന്റെ optical port ഉം സൗണ്ട് ബാർ ഒപ്ടിക്കൽ പോർട്ടും കണ്ടക്ട് ചെയ്യുന്നതാണോ 5. 1 സറൗണ്ട് തരുന്നത്?

    • @infozonemalayalam6189
      @infozonemalayalam6189  Před 2 lety

      രണ്ടും 5.1 നൽകും. എങ്കിലും HDMI Arc ഒപ്ടിക്കലിനെക്കാൾ കൂടുതൽ ബാൻഡ് വിട്ത് സപ്പോർട്ട് ചെയ്യും. നല്ല കേബിൾ ഉണ്ടെങ്കിൽ HDMI Arc വഴി കണക്ട് ചെയ്യുന്നതാണ് നല്ലത്.

  • @dijoopp1023
    @dijoopp1023 Před 3 lety

    What is mini audio out??? It is a port in vu led tv....can i connect hometheatre in it??

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      പോർട്ടിന്റെ ഫോട്ടോ infozonemalayalam@gmail.com ലേക്ക് അയക്കാമോ..

    • @P4PAI
      @P4PAI Před 3 lety

      Vu anu my is normal 4k 60 fps kitund💕😊

  • @ramlakkan9056
    @ramlakkan9056 Před 3 lety

    TV യിൽ കാണുന്ന 5 v usb പോർട്ട്
    എന്തിനാണ് . external hard disk
    അതിൽ connect ചെയ്യാമോ

  • @aneeshmc380
    @aneeshmc380 Před 3 lety +5

    ഇതൊക്കെ കേട്ട് ടിവി പരിശോധിച്ച് നോക്കിയപ്പോൾ സംഭവം ഉണ്ട്.ഇനി ബാക്കി നോക്കാം.😀😀

  • @basilveldhose5053
    @basilveldhose5053 Před 3 lety +1

    Sorry...can you help me ???

  • @shameermisri9687
    @shameermisri9687 Před 2 lety

    Sir nu വേറെ ചാനലുണ്ടോ
    Pls iply

  • @jithinem2646
    @jithinem2646 Před 3 lety +4

    eARC support ചെയ്യുന്ന ഒരു നല്ല LED tv യും music സിസ്റ്റവും പരിചയപ്പെടുത്തുമോ

    • @niyaskottummal7547
      @niyaskottummal7547 Před 3 lety +1

      സോണിയുടെ 2020മുതൽ ഉള്ള ടീവിയിൽ ഉണ്ട് earc /പിന്നെ മിക്കവാറും പുതിയ മോഡലുകൾ റിസീവറിൽ earc hdmi ഉണ്ട്

    • @jithinem2646
      @jithinem2646 Před 3 lety

      @@niyaskottummal7547 Ok

  • @rejinvgm8598
    @rejinvgm8598 Před 3 lety

    Bro Logitech 5.1 home theater IL optical port undu but hdmi illa.en TV la hdmi mathram undu.but optical port illa.appo hdmi to optical converter use chaiyamoo plz rply

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      Logitech Z906?

    • @rejinvgm8598
      @rejinvgm8598 Před 3 lety

      Enkitta Logitech z906 Thane ullathu.but TV arc IL engene kodukkam?

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +1

      Bro..The Logitech Z906 only has analog input and optical inputs, so you will need to use an audio extractor converter that converts HDMI audio to 6 channel analog audio. Or you may need to use an HDMI to optical converter..

    • @rejinvgm8598
      @rejinvgm8598 Před 3 lety

      Amozon site IL amozon basic hdmi to hdmi optical canvetter irukku bro plz review parthu sollunka bro!

  • @shantothomas442
    @shantothomas442 Před 3 lety +1

    എന്റെ വീട്ടിലെ thoshiba ടിവിയിൽ 3 HDMI port മാത്രമേയുള്ളൂ.അതിൽ arc ഇല്ല.ഒരുdigital audio portum ഒരു audio in portum undu. എന്റെ ഹോം തിയേറ്ററിൽ hdmi arc, പിന്നെ ഒരു optical in port, പിന്നെ ഒരു audio in port കൂടി ഉണ്ട്.എനിക്ക് ടിവിയിൽ നിന്നും ഹോം തിയേറ്ററിലേക്ക് audio എങ്ങനെ കണക്ട് ചെയ്യാമെന്ന് പറഞ്ഞു തരാമോ

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      ടീവിയിലെ ഡിജിറ്റൽ ഓഡിയോ പോർട്ടിൽ റെഡ് light കാണുന്നുണ്ടെങ്കിൽ(നേരിട്ട് ആ ലൈറ്റിലേക്ക് നോക്കരുത്) ഹോം തിയേറ്ററിലെ ഒപ്റ്റിക്കൽ ഇൻപുട്ടിലേക്ക് കൊടുക്കുക.കൂടുതൽ അറിയാൻ ഈ ചാനലിലെ ഒപ്റ്റിക്കൽ ഓഡിയോയെ കുറിച്ചുള്ള വീഡിയോ കണ്ട് നോക്കൂ.

  • @user-jw9tr1se6u
    @user-jw9tr1se6u Před měsícem

    എന്റെ ഹോം തിയേറ്റർ ഡിവിഡി സിസ്റ്റത്തിൽ എച്ച് ഡി എം ഐ എ ആർ സി. വീഡിയോ ഔട്ടിന്റെ ഒരു പോർട്ട് ഉണ്ട്. ഇതിലോട്ട് സ്മാർട്ട് ടിവിയിലെ എ ആർ സി വഴി ഓഡിയോ ഔട്ട്പുട്ട് സിസ്റ്റത്തിൽ സപ്പോർട്ട് ചെയ്യുമോ.

  • @rohanjoytech1885
    @rohanjoytech1885 Před 2 lety +1

    👍

  • @sanjub5414
    @sanjub5414 Před 3 lety

    സാർ ഞാൻ Vu പ്രിമിയം 55 in ch റ്റി വി വാങ്ങി ,പിന്നെ Arc സപ്പോർട്ട് ചെയ്യുന്ന സൗണ്ട് ബാറു വാങ്ങി ബ്യുടുത്തിൽ വർക്ക് ആകുന്നു ,HDMi Arc സൗണ്ട് ഇല്ല ,എന്ത പ്രശ്നം എന്നു അറിയില്ല ,പക്ഷെ സൺ ഡയറക്റ്റിൽ ഉള്ള HDmi കേബിൾ ആണ് സൗണ്ട് ബാറിനെയും റ്റി വിയെയും ബന്ധിപ്പിച്ചത് ,, ഇനി വേറേ കേബിൾ വാങ്ങണോ

  • @vibinkayalam7397
    @vibinkayalam7397 Před 3 lety +1

    Dolby atmos support cheyunna home theater undo

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      ബഡ്ജറ്റ് വിലയിൽ ഡോൾബി അറ്റ്മോസ് സൗണ്ട് ബാറുകളാണ് കൂടുതലും വരുന്നത്.അവ വെർച്വൽ സറൗണ്ട് ഫീലിംഗ് നൽകുന്ന മോഡലുകളാണ്.
      ഹോം തിയേറ്ററുകൾ ചില ബ്രാൻഡുകൾ വരുന്നുണ്ട്. നല്ല വിലയുണ്ട്.

  • @imagicstudio7133
    @imagicstudio7133 Před 3 lety +1

    ക്ലോസറ്റിന് വരെ ചെയുന്ന അൺ ബോക്സിങ് വീഡിയോ ട്രെൻഡിങ് ആവുന്ന യുട്യൂബിലെ സെപ്റ്റിക് മാലിന്യങ്ങളി ൽ നിന്നും വളരെ ഉന്നതമായ ഒരു നിലവാരം നിങ്ങളുടെ ചാനലിന് ഉണ്ട് ...അറിവ് പ്രകാശമാണ് ,,നന്മ വരട്ടെ..ബാസ്സ് ഒന്ന് കുറച്ചു ചെയ്യാമോ ? ഒരു അപേക്ഷയാണ്

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +1

      താങ്ക്സ്..🙏
      ഇയർഫോൺ വെച്ച് കേട്ടതിനു ശേഷം അപ്ലോഡ് ചെയ്യുമ്പോൾ സംഭവിക്കുന്നതാണ്. ഓവർ ബാസ് ഇയർഫോണിൽ ചിലപ്പോ മനസ്സിലാകില്ല. ഇനി മുതൽ ശ്രദ്ധിച്ചോളാം..

  • @Ashashsah19740
    @Ashashsah19740 Před 3 lety +1

    👌👌👌👍

  • @abdulsalampallithottungal7335

    Bluetooth connectivity ഉണ്ടെങ്കിൽ HDMI arc/earc വേറെ വേണ്ടതുണ്ടോ

    • @infozonemalayalam6189
      @infozonemalayalam6189  Před rokem

      ബ്ലൂട്ടൂത് വഴി ഹൈ ക്വാളിറ്റി ഓഡിയോ ലഭിക്കില്ല. കമ്പ്രസ്സ് ചെയ്യപ്പെട്ട ഓഡിയോ ആണ് ബ്ലൂട്ടൂത് വഴി ലഭിക്കുക. അത്‌ പോലെ 5.1,7.1 തുടങ്ങിയ സറൌണ്ട് ഫോർമാറ്റുകളും ബ്ലൂട്ടൂത്ത് വഴി ലഭിക്കില്ല.

  • @sreejithassreejithas3556
    @sreejithassreejithas3556 Před 3 lety +1

    🙏

  • @sajilsabun3527
    @sajilsabun3527 Před 2 lety +1

    Surround sound ഉള്ള file എങ്ങിനെ മനസ്സിലാക്കാം?

    • @infozonemalayalam6189
      @infozonemalayalam6189  Před 2 lety +1

      ഫയലിന്റെ പ്രോപ്പർട്ടീസ് എടുത്ത് ഓഡിയോ details നോക്കിയാൽ കാണാൻ സാധിക്കും.

  • @abhishekjoseph4577
    @abhishekjoseph4577 Před rokem

    ഞാനൊരു ഹൈസന്‍സിന്‍റെ ടിവി മേടിച്ചു പ്രശ്നമെന്താന്ന് വെച്ചാൽ ഫിലിം കാണുമ്പോൾ ബാക്ക്ഗ്രൗണ്ട് സൗണ്ട് കൂടുതലും സംഭാഷണത്തിന് പറയുന്നത് കുറവുമായിരുന്നു ആയതിനാൽ ഞാൻ ഒരു ബോട്ടിന്റെ സൗണ്ട് ബാർ മേടിച്ചു ( aavante bar 1550) . അത് മേടിച്ചിട്ടും ഇതേ സെയിം അവസ്ഥ തന്നെയാണ് അതിലും എനിക്ക് എഫക്ട് ചെയ്യുന്നത്. സൗണ്ട് ബാറിൽ ഉള്ള എല്ലാം mood ഞാൻ മാറ്റി നോക്കി. ടിവി and sound bar കണക്ട് ചെയ്തിരിക്കുന്നത് ബ്ലൂടൂത്ത് വഴിയാണ്. ഇങ്ങനത്തെ പ്രശ്നം എല്ലാവർക്കും ഉണ്ടോ? അല്ലെങ്കിൽ ഇതിന് എന്താണ് ഒരു സൊല്യൂഷൻ എന്നു പറഞ്ഞുതരമോ?

  • @thrissur123
    @thrissur123 Před 3 lety +1

  • @fulltimetechlover5951
    @fulltimetechlover5951 Před 3 lety

    എന്റെ ടി‌വി earc SAMSUNG CRISTAL TU8000 2020 MODEL ആണ് പക്ഷേ എന്റെ സൌണ്ട്ബാര്‍ arc anu lg 3.1.2 dolby atmos എനിക് DOLBY ATMOS KITTUMO SOUND BAR DISPLAY യില്‍ DOLBY ATMOS KANIKKUNUNDU

    • @fulltimetechlover5951
      @fulltimetechlover5951 Před 3 lety

      GREAT JOB SIR

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +3

      eARC സപ്പോർട്ട് ചെയ്യുന്ന ടിവിയുള്ളത് കൊണ്ട് ഭാവിയിൽ താങ്കൾക്ക് ഒരുപാട് ഗുണങ്ങളുണ്ട്.
      സൗണ്ട് ബാറിലെ ഡോൾബി അറ്റ്മോസ് മറ്റൊരു വിധത്തിലുള്ളതാണ്. അതിൽ വിവിധ ആംഗിലുകളിൽ ഫിറ്റ് ചെയ്യപ്പെട്ട സ്പീക്കറുകൾ പുറത്ത് വിടുന്ന ശബ്ദം, ശബ്ദത്തിന്റെ പ്രതിഫലന സ്വഭാവം ഉപയോഗപ്പെടുത്തി, പല ആംഗിലുകളിൽ പതിച്ച് റിഫ്ളക്ട് ചെയ്ത് നമ്മുടെ ചെവിയിൽ എത്തുന്നു. അപ്പോൾ നമുക്ക് ഒരു സറൗണ്ട് സൗണ്ട് ഫീൽ ഉണ്ടാകുന്നു.
      ഒരുപാട് സ്പീക്കറുകൾ മുറിയിൽ പരക്കെ ഫിറ്റ് ചെയ്യാൻ പ്രയാസമുള്ളവർക്ക് ഇത് നല്ല ചോയിസാണ്.

  • @sarathkechery916
    @sarathkechery916 Před 9 měsíci

    👍🏼

  • @raheemraheem1379
    @raheemraheem1379 Před 3 lety

    👍 👍 😘

  • @SandeepVShaji
    @SandeepVShaji Před 3 lety

    👍👍👍

  • @nijupoikayil3435
    @nijupoikayil3435 Před 3 lety

    Android tv yil ninnum sun dirct nte receiverum koode HDMI cable il connect cheythal recieveril ninnum home theatre il.sound chellumo..

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +2

      ഹോം തിയേറ്ററിൽ റിസീവറിൽ നിന്നുള്ള സൗണ്ട് ലഭിക്കണമെങ്കിൽ 2 കാര്യങ്ങൾ വേണം.
      റിസീവർ കണക്ട് ചെയ്ത ടിവിയിൽ ഒപ്റ്റിക്കൽ ഔട്ടോ, HDMI Arc ഔട്ടോ ഉണ്ടാകണം. അത് പോലെ ഹോം തിയേറ്ററിൽ ഒപ്റ്റിക്കൽ ഇൻപുട്ടോ hdmi arc ഇൻപുട്ടോ ഉണ്ടാകണം.

    • @nijupoikayil3435
      @nijupoikayil3435 Před 3 lety

      @@infozonemalayalam6189 clarity ku vendiya HD tv medichu sir prnjpole HDMi cable koduthu enitu claruity illa padarna pola kanaune ...ini realy HD aakiyale nalla clarity kittuvolllo?? Reply tharane sir...

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      താങ്കൾ കണക്ട് ചെയ്ത ഫോട്ടോകൾ infozonemalayalam@gmail.com എന്ന അഡ്രസ്സിലേക്ക് അയക്കാമോ. ഫോട്ടോ കണ്ടാൽ കുറച്ച് കൂടി വ്യക്തമാക്കാൻ സാധിക്കും.

    • @nijupoikayil3435
      @nijupoikayil3435 Před 3 lety

      @@infozonemalayalam6189 ok sir ipo njn joli sthlathanu vtl allla chennaludane ayakam ennal dish nte recieveril oru hdmi port ullu tv yi hdmi arc undarunu videoyil kandapole njn inganeyanu connect cheythathu ini cable nu end thammil difference undo sir??

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      താങ്കളുടെ ഓഡിയോ ആംപ്ലിഫയറിൽ / ഹോം തിയേറ്ററിൽ HDMI കൊടുക്കാനുള്ള കണക്ഷൻ ഉണ്ടോ?ഫ്രീ ആയാൽ എല്ലാറ്റിന്റെയും ഫോട്ടോ അയക്കൂ നോക്കിയിട്ട് പറയാം.