ആനവണ്ടിയിൽ വാഗമണ്ണിലേക്ക് evergreen vagamon KSRTC BTC TRIP

Sdílet
Vložit
  • čas přidán 27. 08. 2024
  • ആനവണ്ടിയിൽ വാഗമണ്ണിലേക്ക് evergreen vagamon KSRTC BTC TRIP @realistictravelogue കൊല്ലത്തു നിന്നും രാവിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും 5 മണിക്ക് പുറപ്പെടുന്ന യാത്ര രാത്രി പത്തരയ്ക്ക് പൂർത്തിയാവും പോകുന്ന സ്ഥലങ്ങൾ അഡ്വഞ്ചർ പാർക്ക് ഗ്ലാസ് ബ്രിഡ്ജ് ഉള്ള അഡ്വഞ്ചർ ആക്ടിവിറ്റി നടക്കുന്ന പ്രദേശം പൈൻ വാലി ഒരുപാട് സിനിമയ്ക്ക് ഷൂട്ടിംഗ് ലൊക്കേഷൻ ആയ പ്രദേശം മഡോസ് മൊട്ട കുന്നുകൾ അത് കഴിഞ്ഞ് കുമളി റൂട്ടിലുള്ള പരുന്തുംപാറ എന്നീ ഡെസ്റ്റിനേഷനുകൾ ഇറങ്ങി
    വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്
    #arunraj #ksrtc #vagamon #vlog #idukki #ksrtcbus #parunthumpara #kottayam #hilltopview #kerala

Komentáře •