Video není dostupné.
Omlouváme se.

Meesapulimala Trekking, Munnar. The Highest mountain in South India | Dream Catcher Resort

Sdílet
Vložit
  • čas přidán 2. 12. 2022
  • Meesapulimala is the second highest peak of the Western Ghats on the border of Idukki district, Kerala state. Today we are staying in KFDC Rhodo Mansion at 8000 feet above see level and trekking to the top of this mountain in early morning. The booking details also included in the video.
    കേരളത്തിൽ നടന്നു കയറാൻ പറ്റുന്ന ഏറ്റവും ഉയരം കൂടിയ മലയായ മീശപ്പുലി മലയിലേക്കുള്ള യാത്രയാണ് ഇന്ന്. KFDC യുടെ Rhodo Mansion എന്ന package book ചെയ്തു അതിരാവിലെ മൂന്നര കിലോമീറ്ററോളം നടന്നു മലയുടെ മുകളിൽ ചെന്ന് കാഴ്ചകൾ കണ്ടു തിരിച്ചിറങ്ങി മൂന്നാറിലെ പ്രധാന റിസോട്ടായ ഇൽ താമസിച്ചു അവിടുത്തെ കാഴ്ചകളും ആണ് ഈ വീഡിയോയിൽ
    ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.
    You can buy the videos in pendrive. 4k & Full HD options are available.
    For booking the stay and trekking to Meesapulimala - munnar.kfdceco...
    Location - KFDC OFFICE , MUNNAR
    maps.app.goo.g...
    Ph 8289821408, 8289821400
    For booking the stay at Dream Catcher Resort - dreamcatchermu...
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
    e-mail : cholin.joy@gmail.com
    Watch the 30 seconds trailers at ‪@pikvisuals‬
    / @pikvisuals
    A 4K cinematic travel video in Malayalam - Pikolins Vibe
    Camera - Video recorded with Nikon Z 30, Lens Nikon 50-250, & iPhone 12

Komentáře • 683

  • @irshad.kunnathodi
    @irshad.kunnathodi Před rokem +127

    രണ്ടാഴ്ച്ചയുടെ കാത്തിരിപ്പ് 😍 ആഴ്ചയിൽ രണ്ടോ മൂന്നോ വീഡിയോ ചെയ്യണേ 🥰 അതിമനോഹരം 💎

  • @haneefamannaratharayil2250

    സിനിമയിലൊക്കെ കണ്ടിരുന്നെങ്കിലും ഇത്രയും ഭംഗിയുള്ള സ്ഥലമായിരുന്നു മീശപ്പുലിമല എന്ന് മനസ്സിലാക്കുന്നത് ഇപ്പോഴാണ്. ഒരുപാട് നന്ദി! എന്തായാലും ഒരു ദിവസം പോകും , ആ സ്വർഗ്ഗിയ കാഴ്ചയും അന്തരിക്ഷവും ആസ്വദിക്കും !

  • @travelwithneermathalam9153

    അടിപൊളി കാഴ്ചകൾ 😍😍😍 ഉയരം കൂടുന്തോറും കാഴ്ചകളുടെ ഭംഗിയും കൂടും എന്ന് പറയുന്നത് എത്ര ശരിയാണ് 💞💞

    • @Pikolins
      @Pikolins  Před rokem +1

      അതെ.. മീശപ്പുലിമലയിലെ കാഴ്ച ഓരോ ദിവസവും ഓരോന്നാണ്

  • @vishnuanand2255
    @vishnuanand2255 Před rokem +22

    മച്ചാനെ ആ മീശപ്പുലിമലയുടെ മേലെയുള്ള ആ ഒരു കാഴ്ച ... Such a beautiful view 😍❤️❤️

  • @becomeatraveller4745
    @becomeatraveller4745 Před rokem +21

    സ്വന്തം നാട്.... അതിന്റെ മനോഹാരിത ചോരാതെയുള്ള വീഡിയോ 🥰... ഒപ്പം bgm ഉം ങ്ങടെ സൗണ്ടും പൊളി ✨️✨️✨️✨️❤️

    • @Pikolins
      @Pikolins  Před rokem

      Thank you so much bro 🥰

  • @musfarkhan9159
    @musfarkhan9159 Před rokem +7

    മീശപ്പുലി മല ഇത്രേം ഭംഗിയായിട്ട് വേറൊരു വീഡിയോയിലും കണ്ടിട്ടില്ല.
    കോളിൻ, നിങ്ങൾ പൊളിയാണ്.

    • @Pikolins
      @Pikolins  Před rokem +1

      Thank you so much bro 🥰

  • @jithin-ks_
    @jithin-ks_ Před rokem +11

    പണ്ട് ഞങ്ങൾ കൊളുക്കുമല വഴി കേറിയതാണ്. That experience 😍🔥

    • @girishcnair
      @girishcnair Před rokem

      Explain cheyyamo?

    • @jithin-ks_
      @jithin-ks_ Před rokem

      @@girishcnair but athu illegal route aanu
      Annu sooryanelli to Kolukkumala Jeep service undayirnnu then nammalkku own risk lu oru private tea estate koode trekking cheythu meesapulimala etham .but ipol forest oke nalla surveillance undu pidichal nalla fine and case idan chance undu. Njagal 2016 lu aayi poyathu. That Charlie movie lu ee place viral aaya time lu

  • @naturelove7098
    @naturelove7098 Před rokem +7

    എന്താ വീഡിയോ ഒന്നും വരാതെ എന്ന് വിചാരിച്ചു വെറുതെ ചാനൽ നോക്കിയതാണ്... അപ്പോഴാണ് പുതിയ വീഡിയോ... 😍most favourite channel... ഇത്രയും മനോഹരമായി കാടിന്റെ കാഴ്ചകൾ കാണിക്കുവാനും അതിനെ പറ്റി വിവരിക്കുവാനും നിങ്ങൾക്കല്ലാതെ മറ്റാർക്കും സാധിക്കില്ല...

    • @Pikolins
      @Pikolins  Před rokem +1

      Thank you so much friend 🥰

  • @mrudulak.t1780
    @mrudulak.t1780 Před rokem +3

    ഇത് കണ്ട ആർക്കും ഇവിടെ പോവാതിരിക്കാൻ പറ്റില്ലെന്ന് തോന്നുന്നു.... ❤️

  • @nisabkvc2520
    @nisabkvc2520 Před rokem +6

    Aaa 360 degree kaanichappo ariyaaathe kaaalinte adibhagham onnu tharichu.....ashaaane great job again❤❤❤❤

  • @happylife6179
    @happylife6179 Před rokem +4

    കരിക്കിന്റെ വീഡിയോസ് കാണാൻ ആയിരുന്നു ഇത് പോലെ കാത്തിരുന്നിട്ടുള്ളത്. ചേട്ടാ ഇങ്ങള് ഒരേ പൊളിയാണുട്ടാ. അടുത്ത വീഡിയോ വേഗം പോന്നോട്ടെ പോന്നോട്ടെ ❤️❤️❤️❤️🥰🥰🥰👍👍👍

  • @jameelacmk8090
    @jameelacmk8090 Před rokem +2

    ഞാൻ കണ്ട തിൽ നല്ലമൂന്നാർ വീഡിയോ പ്രകൃതി യപോലെ മനോഹരമായ സംസാരം 🙂

  • @sreejithayurveda1806
    @sreejithayurveda1806 Před rokem +3

    മികച്ച ദൃശ്യാനുഭവം. Great job

  • @lostworld5667
    @lostworld5667 Před rokem +11

    This is what we want,,, what a visuals man👌👌👌👌

  • @DotGreen
    @DotGreen Před rokem +2

    നൈസ് വീഡിയോ 😍😍
    മീശപ്പുലിമലയും ഡ്രീം ക്യാച്ചറും കിടിലം 😍👌🏻👌🏻❤

  • @sanal4ever509
    @sanal4ever509 Před rokem +4

    ഒന്നും പറയാൻ ഇല്ല bro 🙏🏻🙏🏻🙏🏻
    അത്രയ്ക് സൂപ്പർ ആയിട്ടുണ്ട്..
    ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടതും പോവേണ്ടതും ആയ place 🙏🏻🙏🏻🥰🥰
    കണ്ടിട്ട് തന്നെ മനസിന്‌ വല്ലാത്ത ഒരു ഫീൽ 🥰

    • @Pikolins
      @Pikolins  Před rokem +1

      അതെ ബ്രോ. സമയം കണ്ടെത്തി എങ്ങനേലും പോകാൻ ശ്രമിക്കണം.

    • @sanal4ever509
      @sanal4ever509 Před rokem +1

      @@Pikolins നിങ്ങളുടെ എല്ലാ വീഡിയോ കാണുമ്പോഴും കൊതിയാവും,, ആ placil പോവാൻ,
      ജീവിതത്തിൽ അതെ ഉണ്ടാവുള്ളു ബാക്കി
      നല്ല ഓർമ്മകൾ, കാഴ്ചകൾ
      എന്തായാലും പോവും,, vaction തീരും മുന്നേ ഞൻ പോയിരിക്കും 🙏🏻

  • @rajupothuval4661
    @rajupothuval4661 Před rokem +4

    ക്യാമറ കാഴ്ചകൾ ഒരുപാട് ഭംഗി ഉണ്ട് bro.കൂടെ താങ്കളുടെ വിവരണം കൂടി കേൾക്കുമ്പോൾ ഒരുപാട് സന്തോഷം 🥰🥰❤

  • @Renjutti
    @Renjutti Před rokem +4

    As always, Supeb... 🔥
    അടുത്ത വീഡിയോ പെട്ടന്ന് തന്നെ വേണേ.. wait ചെയ്യാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടാണ്

    • @Pikolins
      @Pikolins  Před rokem

      Thank you 🥰😁പെട്ടന്ന് തന്നെ ഇടാം

  • @Lath_xz
    @Lath_xz Před rokem +5

    Glad I came across your channel.❤ Fantastic travel videos with information and calming crystal clear narration. Breathtaking views of meeshapulimala and it's habitats.

  • @travelguide2996
    @travelguide2996 Před rokem +8

    First time on your channel. Instantly subscribed. Superb visuals...❣️🥰

  • @EditographerOffl
    @EditographerOffl Před rokem +3

    ബ്രോ താങ്കളുടെ Visuals & Narration ❣️👌🏻

  • @jacobbnjmn
    @jacobbnjmn Před rokem +19

    Been meaning to get to this place, and now it is certainly on the bucket list! Thank you for the inspiration.

  • @jsnarts
    @jsnarts Před měsícem +1

    വളരെ വൈകിയാണെങ്കിലും ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു. മികച്ച അവതരണം അതിനൊത്ത ദൃശ്യഭംഗി. പറയാൻ വാക്കുകൾ കിട്ടുന്നില്ല. നാലഞ്ചു തവണ മുന്നാറിൽ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കാഴ്ച്ച തികച്ചും വ്യത്യസ്തമായിരുന്നു. ശരിക്കും അവിടെ വന്ന് കണ്ട പോലുള്ള അനുഭവം. ആരും മിസ് ചെയ്യരുത്. ഈ വീഡിയോ കാണുന്നവർ കൂടിയ ക്വാളിറ്റിയിൽ റെസലൂഷൻ സെറ്റ് ചെയ്ത് കാണാൻ ശ്രദ്ധിക്കുക' Thank you

    • @Pikolins
      @Pikolins  Před měsícem +1

      വളരെ നന്ദി സുഹൃത്തേ ❤️

    • @jsnarts
      @jsnarts Před měsícem

      @@Pikolins thanks bro

  • @abindevasia4190
    @abindevasia4190 Před rokem +7

    I never subscribed anyone, until I like what You upload today
    I started subscribing you because your someone who is Going uploading something I like from the narration to the end ❤❤

  • @gamingzeus3591
    @gamingzeus3591 Před rokem +2

    Poli bro ...video oke orupad ishtam ayyi...next video k vndi wait cheyunuu

  • @gokulgovind0074
    @gokulgovind0074 Před rokem +2

    Poli oru rakshayilla.... Vere level broyude oru video kanumbo manasinu kittunna feel paranjariyikkan pattilla❤❤❤❤

    • @Pikolins
      @Pikolins  Před rokem +1

      Thank you so much bro 🥰

  • @abdulkhareem9342
    @abdulkhareem9342 Před rokem +3

    വോയ്സിന് ഒരു പ്രത്യേക ഫീൽ

  • @greengarden8044
    @greengarden8044 Před rokem +2

    വീഡിയോ സൂപ്പർ ആയിരുന്നു മീശപ്പുലിമല കണ്ടപ്പോൾ സ്വർഗ്ഗം പൂത്തുലഞ്ഞു വന്നതാണോ ആ പാട്ട് ഓർമ്മ വന്നു അത്രക്കും മനോഹരമായ കാഴ്ച

    • @Pikolins
      @Pikolins  Před rokem +1

      അതെ... സ്വർഗ്ഗതുല്യമായ സ്ഥലമാണത്‌

  • @qasimshasha5925
    @qasimshasha5925 Před rokem +1

    Oru രക്ഷയുമില്ലാട്ടോ.... Poli vibe.... ❣️❣️❣️

  • @kavyathampuran9435
    @kavyathampuran9435 Před rokem +7

    "മനോഹരം" എന്ന് ഒറ്റവാക്കിൽ ഒതുക്കുന്നു.......😍
    ഇനിയും നല്ല videos ആയി വേഗം വരാൻ സാധിക്കട്ടെ 🤩

  • @barcax1412
    @barcax1412 Před rokem +3

    Wow❤️ njnan kaathirunna video 🤍🫶

  • @Ganeshp.21
    @Ganeshp.21 Před rokem +2

    ഒന്നും പറയാനില്ല
    അതി മനോഹരം ❤️😍

  • @sebastianthomas6983
    @sebastianthomas6983 Před rokem +1

    നിങ്ങളുടെ വീഡിയോസ് ,അവതരണം സംസാര ശൈലി എല്ലാം വളരെ സുന്ദരമാണ്
    ഇനിയും നല്ല വീഡിയോസ് വരട്ടെ
    All the best bro

    • @Pikolins
      @Pikolins  Před rokem

      Thank you so much Sebastian ❤️

  • @lisam837
    @lisam837 Před rokem +3

    ഇതിലെ കാട്ടുപൂക്കളെപ്പോലെ ഒരു വശ്യ മനോഹര യാത്ര .....😍🥰🔥

  • @aswathisreejith1402
    @aswathisreejith1402 Před rokem +2

    Bro ntha parayandennu ariyilla. Insta il story kandppol thott waiting aayirunnu.Ella videos super aanu. Ennalum ee trip enikk valare eshtayiii. Super meesappulimala okke super. Your way of video presentation is very outstanding. Onnum parayaanilla super super suuuuuupppppeeeer. Waiting for nxt video

    • @Pikolins
      @Pikolins  Před rokem

      Thank you so much friend ❤️ അടുത്തത്‌ ഉടനെ വരും

  • @rajupothuval4661
    @rajupothuval4661 Před rokem +1

    നിങ്ങളുടെ വീഡിയോ ഒരു രക്ഷയുമില്ല. 👌👌👌👌🥰🥰🥰👍

  • @shukoorpulikkal5974
    @shukoorpulikkal5974 Před rokem +2

    ഞാൻ ദുബായിൽ നിന്ന് ഇന്ന് തന്നെ വരും നാട്ടിലേക്ക്.. 😍

  • @muhammedshehabas7040
    @muhammedshehabas7040 Před 10 měsíci +1

    Ningade koode nammalum meeshapulimala kayariii❤❤❤ very nice❤❤

  • @AnilKumar-bl9pf
    @AnilKumar-bl9pf Před rokem +1

    ഈ മനോഹരമായ കാഴ്ചകൾ എല്ലാം കാണിച്ചു തന്നതിന് ഒരു പാട് നന്ദിയുണ്ട്. അവിടെപ്പോയി കാണുവാൻ വലിയ ആഗ്രഹം ഉണ്ട്. എന്നാൽ ഈ പ്രായത്തിൽ നടക്കും എന്ന് തോന്നുന്നില്ല...

    • @Pikolins
      @Pikolins  Před rokem +1

      Thank you 🥰 ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ഈ മല കേറാൻ ശ്രമിക്കാതിരിക്കുന്നതാവും better.

  • @anfassha4203
    @anfassha4203 Před rokem +2

    Wow.. Nice feeling from the top.. Cool and breeze.. 🏔️

  • @realviewshorts8329
    @realviewshorts8329 Před rokem +1

    Videos ellam adipoliyatto, nalla review, all the best, kooduthal videos pratheekshikkunnu

    • @Pikolins
      @Pikolins  Před rokem

      Thank you ❤️ കൂടുതൽ videos വരും

  • @rabeehvengasseri5999
    @rabeehvengasseri5999 Před rokem +2

    അവതരണം അതിമനോഹരം❤️

  • @FasalMusicAndVlog
    @FasalMusicAndVlog Před rokem +2

    എന്തിനാ ഇവിടെ എല്ലാം പോകുന്നത്, ചേട്ടന്റെ വീഡിയോ കണ്ടാൽ പോരെ 🌹🌹🥰🥰🥰🥰🥰പൊളി വൈബ്

  • @vinu5559
    @vinu5559 Před rokem +2

    Super video😍😍😍😍 കലക്കി bro

  • @mohammedijlalkv2573
    @mohammedijlalkv2573 Před rokem +1

    ആശാൻ്റെ വീഡിയോ കാണാൻ തന്നെ വേറെരു വൈബ ✨

  • @neethumolmt9081
    @neethumolmt9081 Před rokem +1

    Pokanamennu agrahicha place. But video kandappol poyathupole thanne feeling. Thanks bro👍🏼

  • @annaorchids5920
    @annaorchids5920 Před 5 měsíci

    ഒന്നും വിട്ടുപോയില്ല, നാന്നായി വിവരിച്ചു.. എന്തായാലും അവിടം വരെ ഒന്ന് പോണം... അഭിനന്ദനങ്ങൾ 👏🏻🤩❤

  • @ashiqashiq3727
    @ashiqashiq3727 Před rokem +1

    ഒന്നും പറയാനില്ല നേരിൽ കണ്ട അനുഭൂതി 👍👍👍👍

  • @shaji.s5923
    @shaji.s5923 Před rokem +1

    സാർ നിങ്ങളുടെ വീഡിയോ അതിമനോഹരം നിങ്ങളുടെ വിശദീകരണം അതിലും സുന്ദരം സൂപ്പർ ബ്രോ

  • @sarathsarathkeicya2954
    @sarathsarathkeicya2954 Před rokem +1

    Camara kanatha ndho oru beautiful 🍃
    Avide undi ❤️ nyz☘️💕

  • @AshidAashii
    @AshidAashii Před rokem +1

    Meesapulimala le oro karyangal parayumbo nammalum avide olla ore feel aan 🥰

  • @i4ishaan152
    @i4ishaan152 Před rokem +1

    Bro super aanutto ethupole aanu samsarikkendath very nice

  • @SVASVlogs
    @SVASVlogs Před rokem +5

    11:44 Bro ee flower Uttarakhand hill side il okke orupadu kaanarulla flower aanu……Ivide locally athu “Buransh” enna peril aanu ariyappedunnathu……..Ithinte oru red colour il ulla juice okke famous aanu…….orupadu medicinal values ulla flower aanu……..😍😍

    • @Pikolins
      @Pikolins  Před rokem +1

      Thanks for the information bro ❤️

    • @SVASVlogs
      @SVASVlogs Před rokem

      @@Pikolins Most Welcome……❤️❤️

  • @A_A_Jobs_
    @A_A_Jobs_ Před rokem +1

    കാത്തിരുന്ന വീഡിയോ. Spr bro

  • @saljusebastian928
    @saljusebastian928 Před rokem +3

    Peaceful one🥰🥰✨✨

  • @travelbird899
    @travelbird899 Před rokem +1

    Nice ayittund bro ❤️👌videos and voice

  • @forframes
    @forframes Před rokem +1

    Video അടിപൊളി, സൂപ്പർ frames.
    പിന്നെ quality നിങ്ങളും new10vlogs um maintain ചെയുന്ന വേറെ vlogers ഇല്ല, 👌👌👌👌👌👌👌

  • @LibinMathilakam
    @LibinMathilakam Před rokem +1

    അടിപൊളി അവതരണം ....super work 👏👏👏👏👍👍👍

  • @aseenaasi2572
    @aseenaasi2572 Před rokem +1

    അതി മനോഹരം 👍👍👍

  • @_GK_krpl_
    @_GK_krpl_ Před rokem

    🎶എന്റെ കേരളം ...
    എത്ര സുന്ദരം🎶❤️❤️❤️💕

  • @rajeshpv1965
    @rajeshpv1965 Před rokem +2

    സൂപ്പർ അനുഭവം❤️💚❤️💚

  • @rzcreation5068
    @rzcreation5068 Před rokem +2

    Super…..😍😍👍 waiting for next vedio😀

  • @user-ey3ki4vv8d
    @user-ey3ki4vv8d Před 7 měsíci +1

    Ee video,s okky evide aarnnu.. njaan.. ippozhaanu..bro ... kandathu.. amazing 😍... direct kaanunna ... feel...Thank.. you..❤

    • @Pikolins
      @Pikolins  Před 7 měsíci

      Thank you so much bro 🥰❤️

  • @gnanasekaran1318
    @gnanasekaran1318 Před 9 měsíci +1

    One word to explain amazing. Certainly i try to go on december.

  • @Mallu_night_owl
    @Mallu_night_owl Před rokem +2

    enna oru avatharana mikavu aanu brooo truly amazing best wishes bro ithu pole thanne video kuduthal uyaramgalil ethatte adhyam instagram il kandu ippo kaanaan ulla kothi kondu ivide vannu kandu ishtapeetu subscribe aaki keep going

  • @DROVIN_
    @DROVIN_ Před rokem +3

    Dream Destination 🤩

  • @tagline.stories
    @tagline.stories Před rokem +1

    Presentation is🤍Unskippabale,
    I know that there is no term like that but it suits your presentation

    • @Pikolins
      @Pikolins  Před rokem

      Thank you so much bro ❤️

  • @subins21
    @subins21 Před rokem +4

    Hi Bro, Just started watching your videos, Just Awesome. Good frames great quality.. How you panning the view of the places and the frames you setting are really great. Most of the guys will just do it in hurry. Thank you for the videos. 👍

  • @lalelo1934
    @lalelo1934 Před 3 měsíci +1

    Super

  • @harikrishnankg77
    @harikrishnankg77 Před rokem +1

    അടിപൊളി കാഴ്ചകൾ 👌👌🥳🥳

  • @ajeesh..
    @ajeesh.. Před rokem +2

    Waiting for your videos 😍
    Awesome 😍😊

  • @chithrashivani9328
    @chithrashivani9328 Před rokem +1

    Ayyo swargam pinne ningade sound poli

  • @diljithtechvlog3182
    @diljithtechvlog3182 Před rokem +1

    Bro വീഡിയോ വരാൻ ഒരുപാട് wait ചെയിതു...... പൊന്നു ചേട്ടാ എന്താ ഇപ്പം പറയാ.... അതി മനോഹരം 😍😍😍

  • @anshumry331
    @anshumry331 Před rokem +1

    Njn poyitund. Adipolii

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před rokem +1

    ഒരു സെക്കൻഡ് പോലും സ്കിപ്പ് ചെയ്യാതെ കണ്ട് ഒരേ ഒരു വീഡിയോ... Nice bro.. Good presentation 👍👍

    • @Pikolins
      @Pikolins  Před rokem +1

      Thank you so much bro 🥰

  • @prasanthsasidharan8800
    @prasanthsasidharan8800 Před rokem +2

    Adipoli view alle,, sharikm swargathil ethiya pole.. Meghangalde mukalil nilkunna feel... Ichiri hard trekaanelm,, avasanathe malakerumbo kittunna aa feel.... Ath pranjariyikan okilla,, anubhavichariyanm... ✌🏻

    • @Pikolins
      @Pikolins  Před rokem

      അതെ ബ്രോ.. ഒരു പ്രത്യേക ഫീൽ ആണ് മീശപ്പുലിമല.

  • @bluemoonvillas9052
    @bluemoonvillas9052 Před rokem +1

    സൂപ്പർ ബ്രദർ 👏👏👏👍

  • @gooseberry9755
    @gooseberry9755 Před rokem +3

    കാത്തിരിപ്പിനു അതിമനോഹരം അയാ gift തന്നേ കിട്ടി.. ❤❤❤

  • @AbdulJabbarkt-md7tn
    @AbdulJabbarkt-md7tn Před 7 měsíci +1

    Tovino sound❤

  • @arunthomas1986
    @arunthomas1986 Před rokem +3

    Superb work bro..
    Love it..

  • @AjithKumarH_87
    @AjithKumarH_87 Před rokem +1

    Powli man ...... 🥰😍😍🤩🤩😍😍😍😍😍😍

  • @shamlashamlaoyo1171
    @shamlashamlaoyo1171 Před rokem +1

    Ivide njangal kazinja month poyi.poli wibe arunn.off road safari okke🥰🥰

  • @girishswaminathan5437
    @girishswaminathan5437 Před rokem +4

    awesome bro🎉🎉 passion with travelling❤

  • @Shreenaath.V
    @Shreenaath.V Před rokem +6

    Thank you again for yet another wonderful vlog, with breathtaking visuals and of course your one of a kind narration. 😊
    From 7.18 to 7.47 minutes noticed three black specks on the video, hope you got them cleaned. I know the difficulties of maintaining camera and lens without moisture and fungi in Kerala 😓
    The statement that follows can come out as boastful. I have been there twice, this is my Meesapulimala hiking experience from 2019 and 2020. I experienced a severe nasal polyp that completely clogged both nostrils during my visit in 2019. I weighed about 110 kg and could only breathe via my mouth. Despite all these challenges, I was the first person in our group to arrive at the summit. I kept a slow but steady pace throughout my ascend, while others stopped to rest. I wanted to pursue my happiness no matter what the difficulties.
    In 2020, I wished to ascend to sunrise point. But because it was his first time, my friend compelled me to go with him to the top. Despite having my polyp removed and being able to breathe through my nose, it took me significantly longer hours to climb this time, because I lacked the resolve I had the first time. If I go there again, it will be in my own terms 🙂
    If you really want to, you will accomplish it no matter what.

    • @Pikolins
      @Pikolins  Před rokem +2

      Thank you so much ❤️
      Yea cleaned the lens.
      Your experience is wonderful bro 👏🏻

  • @Tramptravellermalayalam
    @Tramptravellermalayalam Před rokem +2

    മനോഹരം💖💖💖💖💖💖💖💖

  • @mohamedjasirvp87
    @mohamedjasirvp87 Před rokem +1

    അടിപൊളി വീഡിയോസ് എല്ലാം നന്നായിട്ടുണ്ട് ബ്രോ, 👍

  • @afnanibnunazar5906
    @afnanibnunazar5906 Před rokem +1

    നിങ്ങളുടെ ഓരോ വീഡിയോയും വരുമ്പോൾ കേറി ആ സൗണ്ട് ഒന്ന് കേൾക്കാതെ പോകാറില്ല 😂❣️

    • @Pikolins
      @Pikolins  Před rokem +1

      😁😁 അത്‌ കേട്ടാ മതി

  • @MohammedAshraf680
    @MohammedAshraf680 Před rokem +1

    👍🏻👍🏻👍🏻ഗംഭീരം

  • @vipin_kurinji
    @vipin_kurinji Před rokem +1

    വളരെ ശാന്തമായ നിങ്ങളുടെ സൗണ്ട് വീഡിയോക്ക് മാറ്റ് കൂട്ടുന്നു 🙏🙏🙏

  • @mithranmm5758
    @mithranmm5758 Před rokem +2

    Woww❤️❤️❤️❤️

  • @muzamilmuzamil3236
    @muzamilmuzamil3236 Před rokem

    Meesha pulimala kanda oru feel❤️❤️

  • @Yseen230
    @Yseen230 Před rokem +2

    ❤️✨️first

  • @cineworld2955
    @cineworld2955 Před rokem +2

    ഞാൻ യൂട്യൂബിൽ 1080p Qualityil video കാണുന്നത് broyude videos mathram ahn💚

    • @Pikolins
      @Pikolins  Před rokem

      Ohh.! Thank you so much bro ❤️😘

  • @42bipinbalu61
    @42bipinbalu61 Před rokem +1

    Very Good and simple presentation..

  • @shameejmuhammed1563
    @shameejmuhammed1563 Před rokem +1

    ഞാൻ പോയിട്ടുണ്ട് നല്ലൊരു എക്സ് പീരിയൻസ് ആണ് ട്രക്കിങ്

  • @nikhilprabha3928
    @nikhilprabha3928 Před rokem +1

    Waiting ayirunnu 🔥🔥🔥

  • @bazlariaz1033
    @bazlariaz1033 Před rokem +1

    Wowww boootttiful😍

  • @ajoc510
    @ajoc510 Před rokem +1

    Just breathtaking 🥰🥰🥰🥰wish to visit on next vacation 👍

  • @marjahantkb1081
    @marjahantkb1081 Před rokem +1

    Superb.....Mind relaxing Video👌

  • @Kltamizha
    @Kltamizha Před rokem +1

    Super video 👌
    Subscribe cheythu machane..❤️