Thekkady boating Periyar tiger reserve ഒരു ഒന്നൊന്നര മണിക്കൂർ ബോട്ട് യാത്ര

Sdílet
Vložit
  • čas přidán 27. 08. 2024
  • Thekkady boating Periyar tiger reserve ഒരു ഒന്നൊന്നര മണിക്കൂർ ബോട്ട് യാത്ര‪@realistictravelogue‬ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഇത്രയധികം സുന്ദരമായയിടങ്ങൾ ഉള്ള വേറൊരു നാടും നമുക്കില്ല. സുന്ദരമായ പ്രകൃതി മാത്രമല്ല, അതീവ സുഖകരമായ കാലാവസ്ഥയും കൊണ്ട് സഞ്ചാരികളെ കൂടുതൽ മോഹിപ്പിക്കുന്നുണ്ട് ഇടുക്കി. എത്രകണ്ടാലും അനുഭവിച്ചാലും ഒരിക്കലും അന്നാട്ടിലെ കാഴ്ചകൾ ആർക്കും മടുക്കില്ല. അതുകൊണ്ടു തന്നെയാകണം ഒഴിവുദിവസങ്ങളിൽ ഒരു യാത്രക്ക് പദ്ധതികൾ തയ്യാറാക്കുമ്പോൾ ആ പട്ടികയിൽ മൂന്നാറിനും തേക്കടിക്കുമൊക്കെ ഇപ്പോഴും ഇത്രയധികം പ്രാധാന്യം ലഭിക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുള്ള ഒരു സ്ഥലമാണ് തേക്കടി
    കേരളത്തിലെ ഇടുക്കി ജില്ലയിലെ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി. ഈ വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാർ തടാകവും തമിഴ്‌നാട് അതിർത്തിയിൽ ആണ്.

Komentáře •