ഷോളയാർ വനത്തിലേക്ക് ഒരു മഴ യാത്ര Thumboormuzhy DMC

Sdílet
Vložit
  • čas přidán 27. 08. 2024
  • ഷോളയാർ വനത്തിലേക്ക് ഒരു മഴ യാത്ര Thumboormuzhy DMC @realistictravelogue ഷോളയാർ വനത്തിലേക്ക് ഒരു മഴ യാത്ര തുമ്പൂർമുഴി ആതിരപ്പള്ളി വാഴച്ചാൽ പെരിങ്ങൽ കുത്ത് ലോവർ ഷോളയാർ ഡാം
    തുമ്പൂർമുഴി ഡിഎംസി നടത്തുന്ന മഴയാത്ര
    (ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കൗൺസിൽ)
    ചാലക്കുടി PWD ഗസ്റ്റ് ഹൗസിൽ നിന്നും രാവിലെ ഏഴരയ്ക്ക് പുറപ്പെടുന്ന യാത്ര ചാർജ് വരുന്നത് 1500 രൂപ എസി ബസ് മൂന്നു നേരത്തെ ഫുഡ് എൻട്രി ഫീസുകൾ സ്നേഹസമ്മാനമായി കുട ബാഗ് ബിസ്ക്കറ്റ് വെള്ളം പോകുന്ന സ്ഥലങ്ങൾ തുമ്പൂർമുഴി ഗാർഡൻ ആതിരപ്പള്ളി വെള്ളച്ചാട്ടം ചാർപ്പ വെള്ളച്ചാട്ടം വാഴച്ചാൽ വെള്ളച്ചാട്ടം പെരിങ്ങൽകുത്ത് ഡാം കാണാം അവിടെയുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ഫുഡ് ലോവർ ഷോളയാർ ഡാം തിരികെ ചാലക്കുടിയിലേക്ക് എട്ടരയ്ക്ക് പൂർത്തിയാകുന്ന രീതിയിലാണ് യാത്രാ സജ്ജീകരിക്കുന്നത് വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്
    #arunraj #athirapallywaterfalls #thumboormuzhi #vazhachal #ksebIB
    #dam #dtpc #chalakudi #peringalkuthu

Komentáře •