സൈനാത്താക്ക് സർപ്രൈസ് കൊടുത്ത പേരക്കുട്ടി 😱😂ഞെട്ടിത്തരിച്ച് സൈനാത്ത | saafboi | vines

Sdílet
Vložit
  • čas přidán 18. 10. 2022
  • #saafboi #sainatha #goldenplaybutton
  • Zábava

Komentáře • 1,7K

  • @UbaidIbrahim2O
    @UbaidIbrahim2O Před rokem +5634

    ഇത് സൈനാത്തക്ക്‌ പ്രേക്ഷകർ തന്ന അംഗീകാരം
    Congrats Bro 😍😍

  • @saafboi
    @saafboi  Před rokem +7131

    എനിക്ക് നിങ്ങളോട് എല്ലാരോടും ഒറ്റ കാര്യമേ പറയാനൊള്ളൂ. വീഡിയോ ചെറുതാണെങ്കിലും ഇത് എന്റെ മനസ്സിൽ വലിയ ഒരു കാര്യമാണ്. ഞങ്ങളെ ഇങ്ങനെ ഒക്കെ ആക്കിയ നിങ്ങൾ ഓരോരുത്തർക്കും ഒരു വലിയ നന്ദി ✌🫂 എന്നെങ്കിലും എല്ലാരേം ഒരുമിച്ച് കാണാൻ പറ്റുന്ന ഒരു പരിപാടി സംഘടിപ്പിക്കാം. ♥️♥️

    • @shahananiyu7797
      @shahananiyu7797 Před rokem +5

      ✌️✌️

    • @Fmn2018
      @Fmn2018 Před rokem +6

      ❤️❤️

    • @kj-zk7bk
      @kj-zk7bk Před rokem +2

      Wt

    • @kj-zk7bk
      @kj-zk7bk Před rokem +3

      അബു നെ ഞാൻ കണ്ടു 😍

    • @girl-hr1tf
      @girl-hr1tf Před rokem +46

      ന്നട്ട് മാണം സൈനത്താക്ക് അബടെന്ന് ഞമ്മളെ കുറിച്ച് പരദൂഷണം പറയാൻ 🤣😌🏃‍♀️
      അയ്യട മനമേ 😅👀

  • @lovebirdlovebird9366
    @lovebirdlovebird9366 Před rokem +670

    ലക്കി ഗേൾ മൂന്നു ആങ്ങള മാരുടെ കുഞ്ഞി പെങ്ങൾ ❤❤

  • @resmianiemathew2982
    @resmianiemathew2982 Před rokem +147

    കരിക്ക് ടീമിനു ശേഷം ഇത്രയും ആകാംക്ഷയോടെ കാത്തിരുക്കുന്നത് Saafboi വീഡിയോസ് കാണാൻ ആണ്. Congratulations and God bless you all 😍❤️

  • @saafboi
    @saafboi  Před rokem +4972

    സ്വർണ്ണതളിക കിട്ടിയ സൈനാത്തക്ക് ഇന്ന് പഞ്ചായത്തിന്റെ വക കുപ്പി ഗ്ലാസ് സമ്മാനം 💥✌

  • @haseenavmda266
    @haseenavmda266 Před rokem +570

    ഒന്നും ഓവറാക്കി ചളമാക്കാത്തത് തന്നെയാണ് നിങ്ങളുടെ ഹൈലൈറ്റ് 👏👏👏👏👏 അഭിനന്ദനങ്ങൾ

  • @rinuanu6761
    @rinuanu6761 Před rokem +206

    3 ആങ്ങളമാർക്കും കൂടി ഒരു കുഞ്ഞി പെങ്ങൾ 👍👍

  • @Helenofsparta
    @Helenofsparta Před rokem +28

    Congratulations Dearsssss ❣️❣️💯💯💯💯💯

  • @rashida420
    @rashida420 Před rokem +574

    നിങ്ങളെ ഇഷ്ടപ്പെടാത്തവർ ആരാ ഉള്ളത്... കൊച്ചു കുട്ടികൾ മുതൽ പ്രായമായവരെ കൂടെ ചിരിപ്പിച്ച നിങ്ങൾക്ക് കിട്ടിയ അംഗീകാരം... Congrats 👏👏👏

  • @archanavinod1
    @archanavinod1 Před rokem +162

    അർഹതയ്ക്കുളള അംഗീകാരം....💐കൂടുതൽ ഉയരങ്ങൾ കീഴടക്കാനാകട്ടെ.....💕

    • @aneesmpm1194
      @aneesmpm1194 Před rokem +1

      ❤️❤️❤️❤️👌🔥🔥🔥🔥🔥

  • @ramiummer
    @ramiummer Před rokem +40

    സത്യത്തിൽ നിങ്ങളുടെ അനിയത്തിക്കുട്ടിയാണ് ഭാഗ്യവതി.... ഇത്രയും age difference എന്ന് പറയുമ്പോൾ അവൾക്ക് 3 ഉപ്പമാർ കൂടി ഉള്ളപോലെ ആണ്.... അതാണ് 😘😘😘😘😘

  • @nusrinfarhath5718
    @nusrinfarhath5718 Před rokem +8

    മാഷാഅല്ലാഹ്‌ 🥰🥰നല്ല സന്തോഷം ആയി കണ്ടപ്പോ....ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 😍😍

  • @shareefapk9185
    @shareefapk9185 Před rokem +89

    ടൈമിംഗ് n അനുസരിച് ആൾ മാറാൻ കഴിയുന്ന ആ sainatha level... ❤️❤️❤️
    Shafeeqee🌸❤️❤️so glad to hear... 🙌🏻

  • @junayyd
    @junayyd Před rokem +157

    പരദൂഷണം സൈനക്ക് congratulations 😍❤️

  • @JenuzzVlogs
    @JenuzzVlogs Před rokem +30

    Sainatha deserved this award😍🔥🔥

  • @rashi.muhammad
    @rashi.muhammad Před rokem +7

    അല്ലാഹ് ഇത്രക് സിമ്പിൾ ആയ ഒരു ഗോൾഡൻ പ്ലേ ബട്ടൺ unboxing സ്വപ്നങ്ങളിൽ മാത്രം.....
    Congratulations

  • @saleenamusafir3362
    @saleenamusafir3362 Před rokem +37

    കുഞ്ഞി പെങ്ങളുടെ പാട്ട് സൂപ്പർ 😍👌പനീൻ ഷെൽവൻ പൊളിച്ചു 🥰😍

  • @NRcrafts
    @NRcrafts Před rokem +56

    സൈനാത്ത പെട്ടെന്ന് കേരക്റ്ററിൽ നിന്ന് മാറിയപ്പോൾ എന്തോ പോലെ ആയി ഗയ്‌സ് 🥰🥰🤩✌🏻

  • @dahliamohdali4074
    @dahliamohdali4074 Před rokem +6

    Masha Allah..cute sister..3 brothers oru punara പെങ്ങൾ അല്ലേ..Mabrook..എല്ലാവരെയും v ഷോർട്ട് videos കൊണ്ട് ചിരിപ്പിക്കുന്ന നിങ്ങൽക്ക് ബിഗ് സല്യൂട്ട്..

  • @safisafi5082
    @safisafi5082 Před rokem +5

    ഉമ്മ നെ വളരെ അധികം ഇഷ്ടമായി 🥰, വളരെ ലളിതമായ ഒരു വ്യക്തിത്വം 🥰❤️

  • @shabeebkpnjr3768
    @shabeebkpnjr3768 Před rokem +65

    അർഹതക്കുള്ള അംഗീകാരം മുത്തേ പൊളി🥰🥰🥰🥰🥰🥰🔥

  • @Ishasulu
    @Ishasulu Před rokem +190

    സന്തോഷത്തിന്റെ ഒരു സങ്കടം മുഖത്തുണ്ട് ❤❤..... ആയുസും ആരോഗ്യവും ഫോണും ഫോണിൽ നെറ്റും ഉണ്ടെങ്കിൽ എപ്പോഴും കൂടെ ഉണ്ടാവും.

  • @mrjunaidyt6821
    @mrjunaidyt6821 Před rokem +9

    എന്തെങ്കിലും ഒരു സങ്കടം ഉണ്ടെങ്കിൽ സൈനാത്തന്റെ വീഡിയോ കാണ്ടമാതി 😂😂😂😂😂😂 safboi നീ പൊളിയാടാ ❤❤❤❤❤❤❤❤❤❤❤❤

  • @TuneBoxsuhaila123
    @TuneBoxsuhaila123 Před rokem +3

    Saafboi ഒത്തിരി സന്തോഷം ഈ നിമിഷം കണ്ടതിൽ
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ dear💞

  • @muhammmednishan4442
    @muhammmednishan4442 Před rokem +126

    Everyone can relate a character like sainatha that's what makes sainaatha the bestt!💗

  • @Hinaaz
    @Hinaaz Před rokem +51

    മുത്തു മണി സൈനാത്ത അബൂക്കക്ക് congrats😍😍😍😍

  • @fasna5969
    @fasna5969 Před rokem +74

    I found you when i was diagnosed with depression. Still battling with life,but a bit better when watching you sainatha❤️‍🔥 congratulations on this milestone 🌻

    • @afal007
      @afal007 Před rokem +4

      Believe me .... No one in this world is free from problems.. It's the way we approach it and deal it..👁️

    • @hannahray6120
      @hannahray6120 Před rokem +4

      I went through it for 5 years. Actually medications never helped me properly. Had to remove myskef from some unwanted people and situations and places. Now its been 3 years since i am officially feeling great about myself. There are highs and lows, but now i know at the end of the day, its worth it.. i hope u will recover completely.hugs and kisses 😘

    • @jahanashirin464
      @jahanashirin464 Před rokem +1

      @@hannahray6120 happy to hear this ...may god always stay you happy and healthy

    • @jahanashirin464
      @jahanashirin464 Před rokem +2

      everything will be alright, definitely there will be a way out, stay strong dear.... May the almighty bless you with peace and happiness 🤗

    • @jasmin9660
      @jasmin9660 Před rokem +2

      Get well soon..& bless a normal life.... 🥰🥰

  • @sheejaarif1808
    @sheejaarif1808 Před rokem

    ഒരുപാട് സന്തോഷം 👍🏻ഇനിയും എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 💖💖

  • @shafinondan6318
    @shafinondan6318 Před rokem +19

    സൈനത്താന്റെ വേഷത്തിൽനിന്ന് saafboi ഇലേക്കുള്ള change വേറെലെവലെന്നെയാ ✌🏼✌🏼

  • @anshisvlogs
    @anshisvlogs Před rokem +29

    Masha Allah🥰 Happy to see this manikale🥰😍💗

  • @lizbeth_21
    @lizbeth_21 Před rokem +5

    Congratulations guys 🥳❤️
    Super Proud of you!!! 🥰🥰

  • @jesz65
    @jesz65 Před rokem +6

    Congratulations 🎉🎉🎉you guys deserve this!! Pinne transformation from sainatha to Safwan kidukki 👌🏻👌🏻👌🏻😂

  • @nasrinthaju5903
    @nasrinthaju5903 Před rokem +43

    എനിക്ക് ഇന്നലെ തോന്നി ഇന്ന് play button കൊണ്ടാവും വരുക എന്ന് masha allah, all the best സൈനാത്ത 🥳🥳🥳

  • @Shamsitalks
    @Shamsitalks Před rokem +234

    ശെരിക്കും കരഞ്ഞു വിചാരിച്ചില്ലേ... പക്ഷെ ഞാൻ കരഞ്ഞിട്ടില്ല 😍😍sainathaa😍😍

  • @K2Brain
    @K2Brain Před rokem +3

    സൈനത്താക്ക് ഒരായിരം അഭിനന്ദനങൾ 🌹🌹🌹

  • @athiraprem96
    @athiraprem96 Před rokem +5

    Congratulations to the whole team. 👏 You guys deserve this. Keep going 💪 all the best 👍 ❤️ lots of love ❤️

  • @Shareena_pj
    @Shareena_pj Před rokem +73

    പ്രേക്ഷകരെ നിങ്ങൾ ഇത് കാണുക …ഇത് സൈനാത്തയുടെ വിജയം…. Happy to see this❤️

  • @rinufahad4860
    @rinufahad4860 Před rokem +5

    Congrats സൈനതാ.... എനിക്കും ഒരുപാട് സന്തോഷായി.... Best wishes for u.... ❣️👍🥳✌🏻

  • @mahafuzahammed2377
    @mahafuzahammed2377 Před rokem +2

    Ee kudumbam ഒത്തൊരുമയോടെ അല്ലാഹുവിന്റെ അനുഗ്രഹത്തോടെ എന്നും നിലനിൽക്കട്ടെ ആമീൻ.

  • @abdulsalamvp5468
    @abdulsalamvp5468 Před rokem +2

    അല്ലാഹ്‌ മാഷാഅല്ലാഹ്‌ അർഹതക്കുള്ള അംഗീകരം 👍👍👍😍😍

  • @aiswarya4622
    @aiswarya4622 Před rokem +13

    Congrats sainatha , abooka , shafeek , ramla , rukhiya , kamaru , santha , amina 😂😍😍keep going, Katta support

  • @pyaru
    @pyaru Před rokem +91

    ഇമ്മ സൈനത്താന്റെ ഷാൾ ഇട്ട് ഇരിക്കിണ് 😂😂

    • @abidhussain7702
      @abidhussain7702 Před rokem +4

      നേരെ തിരിച്ച് ഒന്ന് ചിന്തിച്ചു നോക്ിയാൽ 😂

  • @safap.c5834
    @safap.c5834 Před rokem +2

    ആങ്ങളമാരും കുഞ്ഞിപെങ്ങളും ഉമ്മയും lovely family 🥰💕😍

  • @raseenashanavas1937
    @raseenashanavas1937 Před rokem +4

    ഇന്റെ ഉമ്മാടെ ടെൻഷൻ ഇങ്ങടെ വീഡിയോ കണ്ടാൽ മാറും എന്നാണ് ഉമ്മ എപ്പോഴും പറയാറുള്ളത് 😍😍😍

  • @nisha7970
    @nisha7970 Před rokem +18

    Woww.. Congratulations saaf boy.. You guys truly deserve it. So happy for you ❤️

  • @haseenasharafudheen9641
    @haseenasharafudheen9641 Před rokem +34

    Congratulations 👏 🎊 💐 @saafboi. Don't know the magnitude of your achievement ( due to my ignorance) , but could know the magnitude of your belonging and love for your family and their support. It was immensely sweet of you to get your golden play button unboxed by your little sister, with your mother n other family around ❤️ 💕.
    Keep up the simplicity and humility.

  • @Nashhvaaa
    @Nashhvaaa Před rokem +1

    മക്കൾക്കിത്ര അംഗീകാരം കിട്ടിയിട്ടും അതിന്റെ ഒന്നും ജാട ഇല്ലാതെ സൈലന്റ് ആയി നിൽക്കുന്ന ആ ഉമ്മാനെ ഒരു പാട് ഇഷ്ട്ടപ്പെട്ടു. നിങ്ങളുടെ വളർച്ചയുടെ നല്ല ഒരു ഭാഗം അവരാണെന്ന് മനസ്സിലായി. So i love your family ❤ ഇവാച്ചി 😘😘😘😘

  • @sainafebin3874
    @sainafebin3874 Před rokem

    Adipoli bros eniyum ithupolulla video idanun nangalkkathu kanannum ithupolulla angikaram kittanum sadhikkatte 😊

  • @mufeeda.p8218
    @mufeeda.p8218 Před rokem +3

    Congratulations dears.. ❤️
    ഒഴിവ് ഉള്ളപ്പോൾ എപ്പോഴും കാണുന്ന ചാനൽ ആണ് 😌❤️

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 Před rokem +47

    സൈനാത്ത അഭിനയം പൊളിയാ..😍❤
    സൈനത്താ വീഡിയോ കാണാതെ നിക്കാൻ ബജ്ജ 😂😂 അത്രയും ഇഷ്ടാ 😍😍

  • @shibileenaak300
    @shibileenaak300 Před rokem

    Masha Allah.. mabrook..saaf

  • @muhsinamuhsi5748
    @muhsinamuhsi5748 Před rokem

    Ariya ikka nugade full video thappi kanunna njagalano nigade pegale kanathe😍🤩🤩🤩

  • @positivevibesonly5096
    @positivevibesonly5096 Před rokem +7

    MashaAllaah ..Congrats guys 👏🏻👏🏻👏🏻..you people deserve it..mattullavare chirippikkal oru kazhin thenne aan..Allaahu swt aarogyavum barakathum theratte 😍😍Ameen..

  • @dhanyadhinu7555
    @dhanyadhinu7555 Před rokem +3

    Congrats my dearss🥰🥰🥰... ഇനിയും മുൻപോട്ട് പോട്ടെ ❤️❤️👍🏻

  • @shoukathshouka8536
    @shoukathshouka8536 Před rokem

    Cograts saafboi
    വലിയ ഇക്കാക്കമാരും കുഞ്ഞു പെങ്ങളും. അത് വളരെ ഇഷ്ടപ്പെട്ടു. Cute family😍😍

  • @bessymltm7464
    @bessymltm7464 Před rokem

    സൈനാതാ അർഹത പെട്ട അംഗീകാരം. Congradulations. എല്ലാ രീതിയിലും നിലവാരം പുലർത്തുന്നു നിങ്ങളുടെ വീഡിയോസ്

  • @afiafnan
    @afiafnan Před rokem +5

    Ethrayum snehamulla brothers ne kittiyath aniyathiyude bagyam..💜💜

  • @omanav6078
    @omanav6078 Před rokem +4

    അർഹിക്കുന്ന അംഗീകാരം.. Sainatha 💥💥💥💥

  • @sofiyathomas9889
    @sofiyathomas9889 Před rokem +4

    അബുക്കാടെ പാട്ട് നല്ല്‌താർണ് കേൾക്കാൻ, 2 വരിയെ പാടി ഉള്ളൂ എങ്കിലും,മോള് സൂപ്പർ🥰എന്നും ഈ ഫാമിലി ഇങ്ങനെ ഹാപ്പി ആയി ഇരിക്കട്ടെ, ഷഫീക് ൻ്റെ ഫുൾ പാട്ട് ഉള്ള ഒരു വീഡിയോ expect ചെയ്യുന്നു👌😀

  • @najmuskitchenvlog8737
    @najmuskitchenvlog8737 Před rokem +1

    മാഷാ അല്ലാഹ് അധ്വാനത്തിന്റ ഫലം കിട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @fadiyak.v5086
    @fadiyak.v5086 Před rokem +3

    Oru perinthalmannakaariyenna nilayil I feel proud .. Ente relatives oke ind thirurkaad... Happy for u...aniyathikuttiye kanditund Q&A l.. Inshallah naatil varumbol sainaatha and familye oru thavana engilum nerit kaananam.. ❤🥰👍

  • @kunnippa
    @kunnippa Před rokem +16

    0:34 that voice change💪🏻

  • @ranjithampd2108
    @ranjithampd2108 Před rokem

    Enik nalla eshtta ningalude video ningale kanan enik nalla Aghraham katta support ayi undavum ☺️🥰❤️

  • @Sanashanu-vt9mk
    @Sanashanu-vt9mk Před 11 měsíci

    എനിക്ക് ഇങ്ങളെ വീഡിയോ ഒത്തിരി ഇഷ്ടം ആണ് എല്ലാ വീഡിയോയും കാണാൻ ശ്രെമിക്കാറുണ്ട് ❤

  • @ahanapradheep4797
    @ahanapradheep4797 Před rokem +3

    Congratzzzz........അബുക്ക.....enikku അബുക്കനേയ eshttam....😂😂😂

  • @haniyashamveelhaniyashamve8724

    സൈന തന്റെ ഒരുദിവസം കണ്ടില്ലെങ്കിൽ പ്രത് പിടിക്കും ❤️❤️

  • @rejinamajeed3769
    @rejinamajeed3769 Před rokem

    ഞങ്ങൾക്കറിയാം brroo... ഈ കുഞ്ഞു പെങ്ങളെ 🥰
    മാഷാ അല്ലാഹ്...
    U siblings really rock... Congrts👏🏻💐

  • @minuzone2591
    @minuzone2591 Před rokem +1

    നിങ്ങടെ കൂടെ നമ്മളും ഉണ്ട് എന്നും എപ്പോഴും ഉയരങ്ങളിൽ എത്തട്ടെ.....

  • @worldofhappiness9229
    @worldofhappiness9229 Před rokem +3

    Achoda... Kunju pengalutty 🥰🥰😘guyz u deserve this... ❤️finally your hardwork paid off.. Waiting more and more funny videos from you..👍🏻

  • @lekshmisnath7527
    @lekshmisnath7527 Před rokem +4

    Sainthaaa❤️
    Congratulations 👏

  • @lubinaismayillubinaismayil5322

    Ningalude ella vedios um adipoli anu. Njanum ente family yum ningade valiya oru fan anu. So keep it up 🥰🥰🥰🥰

  • @mumthazkadherkunju3107

    Masha allah .....sainathade avatharanam polinn paranja.....poliiiiiiiii🤣🤣🤣🤣🤣

  • @junayyd
    @junayyd Před rokem +194

    ആമിനത്താത്ത ആരാധകർ ഇല്ലേ ഇവിടെ 😍😂🔥

  • @shanashanu5426
    @shanashanu5426 Před rokem +5

    Masha allah 😍❤❤❤

  • @azmilmohammed8210
    @azmilmohammed8210 Před rokem

    നേരിൽ കാണാൻ വളരെ ഇഷ്ടം undayirunnu🌹🌹

  • @nadheernadhedr2888
    @nadheernadhedr2888 Před rokem +2

    🥰🥰🥰 വിജയത്തിന്റെ അംഗീകാരം മോളു വാവ നല്ലത് പോലെ പാടി

  • @muhammedjabir9116
    @muhammedjabir9116 Před rokem +7

    Unforgettable moments in their life❤❤

  • @junayyd
    @junayyd Před rokem +18

    Regular fans attended (സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😍✨️

  • @Nooraas8810
    @Nooraas8810 Před rokem +1

    Njan saafboisine kandu kurach mube actor naslinde kude shootingin maniyoor guhamukk vannappol oru pad sandhosham aayittoo🥰🥰🥰

  • @honeynb7270
    @honeynb7270 Před rokem

    Congrats bro ❣️ njn ningalde Ella videos um kaanarund 😍😍😍 God bless you bro ❣️

  • @sandrajoshy9755
    @sandrajoshy9755 Před rokem +7

    I guessed it right!! Golden play button! Congrats ☺😇

  • @abidajasmin9785
    @abidajasmin9785 Před rokem +3

    Swarna thalika 😂 what a expression 😂😂😂😂🙌🏻🙌🏻🥰 Congrats Bro🥰🥰🙌🏻🙌🏻

  • @sadhiyamuad5957
    @sadhiyamuad5957 Před rokem

    Maashaaallah 😍🤩 addipoli 🤝

  • @sabithabasheer779
    @sabithabasheer779 Před rokem

    Kynja weekil nte nathoon kaanichthannatha ningalde videos...ipo ottumikka videos kandu theerthu....ningal poliya makkalea.....

  • @nehafathima2636
    @nehafathima2636 Před rokem +4

    Congrts saafboii👏!!Let the journey of sainathaa continue😌❤️

  • @hishascookworld4651
    @hishascookworld4651 Před rokem +7

    Congrats 🥳🎉✨

  • @rasheenarahiman1995
    @rasheenarahiman1995 Před rokem

    ഞാൻ കുറച്ചു മുൻപ് ആണ് കണ്ടു തുടങ്ങി യത് എനിക്ക് ഇഷ്ടം ആയി congrats bro

  • @jayajasmine364
    @jayajasmine364 Před rokem +2

    Mashah Allah 💕💕 Congrats 🎉🎉 Keep rocking guys 🥰🥰

  • @ack.ajoo__2405
    @ack.ajoo__2405 Před rokem +5

    you deserves it bro 😍🔥❤

  • @SanaNazier
    @SanaNazier Před rokem +77

    How do you not break character when acting with your siblings🤣🤣🤣🤣🤣

  • @anshifaanshifaca8919
    @anshifaanshifaca8919 Před rokem

    Masha allahhh❤️❤️ njagale supportum prarthanem eppalum ingak ndakum god bless uu brothers❤️❤️😘😘

  • @aseelanasaraseelanasar3193

    Masha allha ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🥰

  • @Dailyshortsever24
    @Dailyshortsever24 Před rokem +4

    അനിയത്തി പൊളി 💥💥💥💥

  • @mufi419
    @mufi419 Před rokem +6

    സൈനാത്ത open ചെയ്യുമ്പോൾ ഉള്ള reaction കൂടെ വേണെയിരുന്നു 🥳

  • @selmanaufal6350
    @selmanaufal6350 Před rokem +1

    Clapp clapp.......super... ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ....best of luck for ur family.....Sizz paat polich....

  • @BhavanaMenon24
    @BhavanaMenon24 Před rokem +2

    Congratulations u guys keep soaring high!!! Anyathi kutty cute 😍

  • @richusworld1527
    @richusworld1527 Před rokem +5

    Congratulations sainathaa✨

  • @aframueen463
    @aframueen463 Před rokem +3

    ഇങ്ങളെ അനിയത്തികുട്ടിക്ക് എത്രയായി 😍😍😍.. ഇങ്ങൾ 3 ന്നാളും ബ്രോ ആണോ😜😜ഓളെ പേരെന്താ ഇക്കാക്ക 🤩🤩ഇങ്ങളെ ഉപ്പച്ചി എവിടെയാ 😜😜

  • @minipaloor3199
    @minipaloor3199 Před rokem +2

    Your sister is so cute. Congratulations and God bless you and family

  • @ChinuLucaCo
    @ChinuLucaCo Před rokem

    Thumbnailൽ സൈനത്താന്റെ തട്ടം ഉമ്മാന്റെ തട്ടം 😍😍 congratulations to whole family ❣️❣️❣️