വനിതകള്‍ക്ക് ഒരു ലക്ഷം, കോണ്‍ഗ്രസിന്റെ 'മഹാലക്ഷ്മിയില്‍' ഞെട്ടി ബിജെപി | Mahalakshmi Scheme |

Sdílet
Vložit
  • čas přidán 15. 05. 2024
  • രാജ്യത്തെ കോടിക്കണക്കിന് സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച 'മഹാലക്ഷ്മി' പദ്ധതിയാണ് ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോൾ ചൂടേറിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ദരിദ്ര വീടുകളിലെ കുടുംബനാഥയുടെ അക്കൗണ്ടിലേക്ക് ഓരോ വർഷവും ഒരു ലക്ഷം രൂപ, അഥവാ മാസംതോറും 8500 രൂപ വീതം നേരിട്ടു നൽകുമെന്നും തെരഞ്ഞെടുപ്പ് ജയിച്ചാൽ ജൂലൈ മുതൽ തന്നെ ഇത് വിതരണം ചെയ്തു തുടങ്ങുമെന്നുമാണ് മഹാലക്ഷ്മി പദ്ധതിയുടെ കാതൽ.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 128

  • @user-Naveen302
    @user-Naveen302 Před 20 dny +154

    എല്ലാ മത വിഭാഗത്തിൽ പെട്ടവർക്കും നല്ല വിദ്യാഭ്യാസം കൊടുക്കുക. ഒരു വേർതിരുവുകളും ഇല്ലാതെ

  • @user-uh3nl9cb7w
    @user-uh3nl9cb7w Před 20 dny +152

    കോൺ ഗ്രസ് വരട്ടെ

  • @shabeerts9521
    @shabeerts9521 Před 20 dny +38

    ഒരാൾ ഗാന്ധി ബിഗ് സല്യൂട്ട് ഇത് നടപ്പിലാക്കണം

  • @jafartk9490
    @jafartk9490 Před 20 dny +41

    Jai congress♥️♥️

  • @shabeerts9521
    @shabeerts9521 Před 20 dny +26

    ഈ വാഗ്ദാനം ബിജെപിക്ക് മറികടക്കാൻ പറ്റില്ല

  • @basheersaleem4135
    @basheersaleem4135 Před 20 dny +83

    അതാണ് കോൺഗ്രസ്‌. ഇന്ത്യ മുന്നണി. അപ്പുറം ഒരാള്. നാട് നീളെ. വർഗീയ വിഷം. ചീറ്റി നടക്കുന്നു. വർഗീയ വാദിക്കു. വോട്ടില്ല

    • @MustafaMustafa-rv2hc
      @MustafaMustafa-rv2hc Před 20 dny +2

      അത് സത്യം 💯%

    • @Sephan123
      @Sephan123 Před 17 dny

      നിന്റെ വോട്ട് അങ്ങേർക്ക് വേണ്ട അത് വെക്തമായി അങ്ങേര് പറയാതെ പറഞ്ഞു

  • @sulshab132
    @sulshab132 Před 20 dny +30

    പെട്രോൾ, ഡീസൽ, ഗ്യാസ് കൂടി കുറക്കണം

  • @sasikumark5029
    @sasikumark5029 Před 20 dny +83

    ബിജെപി ക്ക് ഇനി പറയാൻ ഒന്നും ഇല്ല എല്ലാം പറഞ്ഞു തീർത്തു ഇനി വേണം എങ്കിൽ കൂട്ടകരച്ചിൽ നടത്താം 🤣🤣🤣🤣🤣🤣🤣

  • @mylifemyjourney6365
    @mylifemyjourney6365 Před 19 dny +16

    ഇപ്രാവശ്യം കോൺഗ്രസ്‌ വരണം നല്ല ഭരണമ് കാഴ്ച വെക്കും

    • @Haseena8119
      @Haseena8119 Před 10 dny

      മതത്തിന്റെയും വേഷത്തിന്റെയും വ്യത്യാസത്തിൽ വേർതിരിവ് ഉണ്ടാക്കാത്ത ഭരണം ആവട്ടെ

  • @bijujayadevan5661
    @bijujayadevan5661 Před 20 dny +25

    കോൺഗ്രസ്‌ ❤

  • @azeezvp7081
    @azeezvp7081 Před 15 dny +7

    കൊടുത്തിരിക്കും അതാണ് ഇന്ത്യ ❤❤

  • @mujeeburrahman1517
    @mujeeburrahman1517 Před 20 dny +61

    യഥാർത്തിൽ ഞെട്ടിയത് അംബാനിയും അദാനിയുമാടക്കം കോർപ്പറേttuകളാണ്,
    അവർക്ക് കിട്ടേണ്ട പണമാണല്ലോ ഇത്,

  • @noushad2378
    @noushad2378 Před 17 dny +9

    കോൺഗ്രസ്‌ വരട്ടെ 💪

  • @shabeerts9521
    @shabeerts9521 Před 20 dny +21

    മോദി വാഗ്ദാനം ചെയ്തവരെ 15 ലക്ഷം അല്ല അത്

  • @kalidhvh
    @kalidhvh Před 20 dny +12

    ❤❤❤

  • @kalidhvh
    @kalidhvh Před 20 dny +12

    ❤❤❤❤

  • @shajimitkwt
    @shajimitkwt Před 20 dny +13

  • @shamneerth7464
    @shamneerth7464 Před 20 dny +15

    രാഹുൽ 💞🤝🔥🔥🔥🔥🔥

  • @koradanmusthafa3511
    @koradanmusthafa3511 Před 13 dny +1

    കോണ്ഗ്റസ് ❤❤❤
    ഇന്തനവിലയുഠ കുറക്കണഠ
    ജയ് INDIA 👍👍👍🌹❤❤❤

  • @shahjahanabubakar-rj2md
    @shahjahanabubakar-rj2md Před 10 dny +1

    Big salute 👏

  • @georgecherian4900
    @georgecherian4900 Před 20 dny +6

    Good

  • @user-xx7dq7ep8t
    @user-xx7dq7ep8t Před 20 dny +8

    കൂടുതൽ കുടുംബവരുമാനമുള്ളവർക്ക് കൊടുക്കാമല്ലോ?സാധാരണക്കാരൻ്റെ പിടലിയിൽ പിടിച്ചു പിരിച്ചു കൊടുക്കരുതെന്ന് പറയാനേ കഴിയൂ.

  • @saleeminchakkal4974
    @saleeminchakkal4974 Před 20 dny +1

    👍

  • @mansoorali-sc6he
    @mansoorali-sc6he Před 17 dny

    👏👏👏

  • @mohammedshameel5420
    @mohammedshameel5420 Před 20 dny +11

    Veruna 5 kollam kond up gujarat areail ullavare school kond poyi padipikka ennale avark valarcha undakollu

  • @aburahuman4109
    @aburahuman4109 Před 20 dny +1

    🙏🙏🙏🙏🙏🙏🙏

  • @mohamedthaha1538
    @mohamedthaha1538 Před 20 dny +18

    RAHUL GANDHI 🦁🔥 KEJRIWAL 🦁 UDDHAV THAKAREY 🦁 PAWAR 🦁 STALIN 🦁 AKHILESH 🦁 TEJASWI 🦁🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💕💕💕💕💕💕💕💕💕

  • @muhammedshahabaz3138
    @muhammedshahabaz3138 Před 14 dny +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vishnuvichu1849
    @vishnuvichu1849 Před 16 dny

    ❤❤👍👍💪💪💪

  • @santhoshxavier6643
    @santhoshxavier6643 Před 20 dny +4

    Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg Rg Rg Rg Rg Rg.inco India 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jitheshkm2676
    @jitheshkm2676 Před 20 dny +9

    ഇത് ഇലക്ഷൻന്റെ ആദ്യ ഘട്ടത്തിന് മുൻപ് പ്രഖ്യാപിക്കേണ്ടേ?????

    • @abdulsaleem663
      @abdulsaleem663 Před 20 dny

      Carect

    • @Ajmal345
      @Ajmal345 Před 20 dny +2

      ആദ്യ ഘട്ടത്തിന് മുൻപേ ഉണ്ട്
      താങ്കൾ അറിഞ്ഞില്ല alle😅

    • @jitheshkm2676
      @jitheshkm2676 Před 20 dny

      @@Ajmal345 എന്നിട്ട് കേരളത്തിൽ എവിടെയും പറയാത്തത് എന്താ

    • @jazuuzzzz
      @jazuuzzzz Před 20 dny +3

      പറഞ്ഞിട്ട് ഉണ്ട്.... ദേശാഭിമാനി വായിച്ച് ജനം ടീവി കണ്ടാൽ അറിയില്ല....

    • @jitheshkm2676
      @jitheshkm2676 Před 20 dny

      @@jazuuzzzz വീക്ഷണം ആണ് വായിക്കാറ്

  • @user-ku8li2eu7h
    @user-ku8li2eu7h Před 8 dny

    Jai,hind❤❤❤❤❤

  • @kannan9641
    @kannan9641 Před 14 dny +2

    NEXT P M RAHUL JI KANDOLU

  • @Zobyvlog462
    @Zobyvlog462 Před 19 dny +2

    ഉത്തരേഇന്ത്യയിൽ പണി ഇങ്ങനെ കൊടുക്കേണ്ടത്... ഇനി വോട്ടിംഗ് മെഷീൻ നോക്കിയാൽ മതി

  • @rasheedkt6825
    @rasheedkt6825 Před 13 dny +1

    ആവര് ഇപ്പോൾ ബോണ്ടിൽ എത്ര പൈസ മാറ്റണം എന്ന് ചിന്ദിക്കുന്നുണ്ടാവും

  • @shabeerali8427
    @shabeerali8427 Před 19 dny +1

    Rahulji ♥️♥️♥️

  • @ameyathomas7942
    @ameyathomas7942 Před 19 dny

    🎉🎉🎉🎉🎉
    🎉🎉🎉🎉🎉
    🎉🎉🎉🎉🎉

  • @robertgeorge8912
    @robertgeorge8912 Před 13 dny

    When restart the old age pension scheme at Delhi..?

  • @babumohammed2060
    @babumohammed2060 Před 14 dny

    Rahulji ❤❤❤❤❤

  • @GK-pe9jz
    @GK-pe9jz Před 10 dny

    പണം കുടുംബിനികളുടെ കൈയ്യിൽ എത്തിയാൽ നമ്മുടെ മാർക്കറ്റ് ഉണരുകയും അതുവഴി സർക്കാരിനു തന്നെ നികുതി വഴി പണം തിരിച്ച് ഖജനാവിൽ എത്തുകയും ചെയ്യും. അടിപൊളി. അല്ലാതെ ഇൻഡ്യയിൽ നിന്ന് ന്യൂനപക്ഷങ്ങളേനാടുകടത്തും എന്നു പറയുന്നതല്ല ഒരു സർക്കാരിൻ്റെ ഗ്യാരണ്ടി രാഹുൽ ജീ U R Greet💙💙🙏💙💙

  • @ziyasapp4355
    @ziyasapp4355 Před 17 dny

    രാഹുൽജി 🔥🔥🔥🔥🔥❤️

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Před 20 dny +17

    കോൺഗ്രസ്‌ വരും 🇮🇳🇮🇳🇮🇳🇮🇳ജയ് ഹിന്ദ്

  • @sunilparayi1080
    @sunilparayi1080 Před 20 dny +1

    ഉവ്വ്

  • @hamzakoyavaliyakath5482

    ഇത് നേരത്തേ ആവാമായിരുന്നു.

  • @robertgeorge8912
    @robertgeorge8912 Před 13 dny

    Old age pension....

  • @khalidvayalacheri5701
    @khalidvayalacheri5701 Před 19 dny +1

    Jai raahul

  • @keralaplus786
    @keralaplus786 Před 18 dny

    Rahul❤

  • @najeemsalahudeen7121
    @najeemsalahudeen7121 Před 17 dny

    RAGA❤❤

  • @rishanarishad4670
    @rishanarishad4670 Před 19 dny +1

    മോദി അണ്ണന്റെ പോലെ അല്ല Rahul മോൻ മുത്താണ്... ഇടവും വലവും നോക്കാതെ ച്യ്തിരിക്കും.....

  • @shabeerts9521
    @shabeerts9521 Před 20 dny +2

    മിസ്റ്റർ നരേന്ദ്രമോഡി നിങ്ങൾ 15 ലക്ഷം രൂപ എവിടെ പോയി 15 ലക്ഷം

  • @zhmk9306
    @zhmk9306 Před 19 dny +3

    ഇതൊന്നും കൊടുത്തില്ലങ്കിലും ജനങ്ങൾ വോട്ട് നിങ്ങൾക്കാണ് ചെയ്യുന്നത്. പക്ഷെ വോട്ട് പോണത് താമര ചിന്നതിൽ.

  • @geethamani6654
    @geethamani6654 Před 13 dny +1

    Keralathilie

  • @user-se3tg9zt3c
    @user-se3tg9zt3c Před 14 dny

    ഇന്ന് രാജ്യത്തിൻറെ ആവശ്യം ഇന്ത്യ മുന്നണിക്ക് ശരിക്കും അറിയാം

  • @sajithmt8535
    @sajithmt8535 Před 13 dny

    പ്രളയ സമയത്ത് 1000 വീട് പ്രഖ്യാപിച്ചായിരുന്നു.😮😢😢😂

  • @christianca3663
    @christianca3663 Před 20 dny +1

    Rahul Gandhi 💙💙💙🔥🔥🔥

  • @unneenkutty1947
    @unneenkutty1947 Před 14 dny

    മഹാ ലക്ഷമി ❤❤❤😂

  • @azeezchockli6964
    @azeezchockli6964 Před 14 dny

    👍👍👍

  • @timetothink8939
    @timetothink8939 Před 19 dny

    Indira canteen nadappakiyille ithum nadappakkum ❤

  • @user-co9ok5dc7s
    @user-co9ok5dc7s Před 14 dny

    Last 2 time thazhayappettavar thattykkoottu munnaniyumayi vannal votekittumo

  • @Travelmute
    @Travelmute Před 19 dny

    rahul ♥️kejriwal♥️lokesh yadhav♥️mamatha♥️stalin
    🔥🔥🔥Indian tiger's🔥🔥🔥

  • @muhammadpshah9658
    @muhammadpshah9658 Před 14 dny +1

    കൊൺേ ഗ്രസ് പറഞ്ഞാൽ പറഞ്ഞതാണ്. മോദി ഒന്നും ചേയ്യാതെ. അമ്പലവും. പള്ളിയും. പറഞ്ഞ്. എന്നും ജനങ്ങളെ മിഡി കള, ക്കാൻ കഴിയില

  • @manafmanu9402
    @manafmanu9402 Před 16 dny

    This time MODI Out

  • @angeljo6020
    @angeljo6020 Před 20 dny

    Ithu ewidenu eduthu kodukum ennu koodey paranjatte. Iwan ee rajyam mudipikum

  • @supremeleader2296
    @supremeleader2296 Před 20 dny

    Already പൈസക്ക് വില ഇല്ല... അപ്പൊ വെറുതെ പൈസ കൊടുത്താൽ ലക്ഷത്തിനു ഒന്നും ഒരു വിലയും കാണില്ലലോ 🙄

    • @koyamumavoor6627
      @koyamumavoor6627 Před 19 dny

      ഇയാൾ എവിടുത്തെ പൊട്ടൻ ആണ്.

  • @rreply
    @rreply Před 14 dny

    Kottikoduppinu cash kodukkunnundo

  • @JaisWorld1
    @JaisWorld1 Před 18 dny

    Vella card ulavr noki irikam 🥲

  • @venup1946
    @venup1946 Před 15 dny

    Pa ndakkath kallam😂😂😂

  • @user-ep6bt5jd4w
    @user-ep6bt5jd4w Před 20 dny

    Election theerarayille, ippozhano konduvarnnathu

    • @Ajmal345
      @Ajmal345 Před 20 dny +1

      താൻ ഏത് ലോകത്താണ്

  • @agk1868
    @agk1868 Před 18 dny +1

    ഫ്രീ ആയി ക്യാഷ് കൊടുക്കുന്നത് ശരിയല്ല
    ജന്ങൾ പണിക്കു പോവാതെ മടി പിടിച്ചു ഇരിക്കും

  • @leelammathomas9864
    @leelammathomas9864 Před 19 dny

    Bharanam kitiyal congress rajyathinuvendi nirnayakamaya panku vahichal ini modi thirichuvarila.

  • @MuhammedRashidMk
    @MuhammedRashidMk Před 20 dny

    ഇലക്ഷൻ കഴിഞ്ഞിട്ടുള്ള മഹാലക്ഷ്മി 😅, ഇത്രയും കാലം ഇവർ എവിടെയായിരുന്നു

  • @sanilkumar527
    @sanilkumar527 Před 20 dny

    😂😂😂😂😂😂😂

  • @ratheeshkumar7134
    @ratheeshkumar7134 Před 19 dny

    😂😂😂😂

  • @fauzimuha8187
    @fauzimuha8187 Před 14 dny

    മോദിത ള്ള് പോലെ ആകരുത് നടന്നാൽ നല്ലത്

  • @muhammedali7280
    @muhammedali7280 Před 20 dny +4

    ഖബാജ്പാപ 🤭എല്ലാവർക്കുംമാസാന്തം 😮ഒരോകർഡുടമകൾക്കും☺️ ഈ😠രണ്ട്😡 ലിറ്റർഗോമൂത്രംപ്രീയായീറ്റ് കൊടുക്കും😅

  • @Thatpublicviewer
    @Thatpublicviewer Před 19 dny +1

    ആഹാ 😂😂😂 പണ്ട് ഇങ്ങനെ അക്കൗണ്ടിൽ പൈസ ഇടും എന്ന് വേറൊരു ചായക്കടക്കാരൻ പറഞ്ഞത് ആരും മറന്നിട്ടില്ല.ഇതൊക്കെ വെറും കാട്ടിക്കൂട്ടലുകൾ അല്ലേ.

  • @soorajp.s9849
    @soorajp.s9849 Před 17 dny

    വാഗ്ദാനങ്ങൾ അല്ലെ അത് ഏതു പാർട്ടിക്കും കൊടുക്കാം പക്ഷെ ആരും നടപ്പിലാക്കാറില്ലെന്നു മാത്രം..

    • @user-vm1kn1uz8y
      @user-vm1kn1uz8y Před 15 dny

      ഈ വാഗ്ദാനം ബിജെപിയുടെ അല്ല.15ലക്ഷം പോലെയല്ല.
      ഇതു കോണ്ഗ്രസ്സിന്റെ വാഗ്ദാനമാണ്. നടപ്പാക്കിയിരിക്കും.

    • @momumomuzz
      @momumomuzz Před 14 dny

      nadappilakkanam enkil avark nammal avasaram kodukkanam.. ippravashyam congress vannal avar paranjathu nadappilakkum.. pakshe india munnani aanu jayikkunnath enkil bjp pinne nokkuka vargeeya lahala undaakkan aaanu oppam rama kshethram avar thanne akramikkum ennitt athokke india munnani de thalayil idan nokkum.. aa oru karyam india munnani overcome cheythaal pinne ee rajyathu samadhanam nila nilkum

  • @nationalsyllabus962
    @nationalsyllabus962 Před 20 dny

    പുരുഷവിരുദ്ധമായ ഈ ഓഫർ ഇറക്കിയ കോൺഗ്രസ്സിനെതിരെ ആണുങ്ങൾ വോട്ട് ചെയ്യുക.

  • @VijiePrimachandran
    @VijiePrimachandran Před 20 dny

    Paranja pore kodukkunnillallo

  • @momumomuzz
    @momumomuzz Před 14 dny

    oraal 15 laksham tharum enn paranju pattichappol.. oraal paranja vaakk yatharthyam aakkaan pokunnu... INDIA munnani varatte INDIA rekshappedatte

  • @kjaleesh
    @kjaleesh Před 19 dny

    Evarku ok ambalam mathi

  • @gopakumar00
    @gopakumar00 Před 20 dny +1

    ഉവ്വ, ആദ്യം ആ റായിബറേലിയിൽ നിന്നു് ജയിക്കു്. സ്ത്രീകൾക്ക്‌ 1 ലക്ഷം, ആണുങ്ങൾക്ക്‌ ഉണ്ട, ഒരു 50 എങ്കിലും പുരുഷന്മാർക്കും കൊടുക്കാമെന്നു് പറയാമായിരുന്നു.

  • @saheershano.0730
    @saheershano.0730 Před 18 dny

    Mahaleskhmi pagaram veetil oru channaga kuzhi vadake India ill😂 clik avum

  • @user-wu1jc9ip1g
    @user-wu1jc9ip1g Před 20 dny

    ബോണ്ട്‌ വഴി അളിയൻ വാദ്ര കൊടുക്കുമെന്നാകും പപ്പു പറഞ്ഞത്.

  • @VijiePrimachandran
    @VijiePrimachandran Před 20 dny

    60 varsham 60 varsham anu nasippichath athrayonnumilla bjp bharanam

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Před 20 dny

    ഇതിലും നല്ലത് സബ്സിഡി നിരക്കിൽ വലംപിരി ശങ്കോ ധനലക്ഷ്മി യന്ത്രം കൊടുക്കാമായിരുന്നു അപ്പോൾ ആഗ്രഹിക്കുന്നത് മുഴുവൻ ലഭിക്കുമല്ലോ ഇതൊന്നും കേട്ട് വിശ്വസിച്ച് ആരും തൽക്കാലം കോൺഗ്രസിന് വോട്ട് ചെയ്യില്ല

    • @NAVASva
      @NAVASva Před 20 dny

      15 ലക്ഷം വിശ്വസിച്ച് വോട്ട് ചെയ്ത മണ്ടന്മരുള്ള നാടാണ് ഇത്

  • @nopainnogain7460
    @nopainnogain7460 Před 20 dny +3

    Rahul gandhi

  • @user-iy5hb2kq5z
    @user-iy5hb2kq5z Před 17 dny +1

    ജനങ്ങളുടെ. അടിസ്. താനാ.. പ്രശനം. മോഡിക്ക്. വർഗ്ഗ്യതയും.. കക്കുസ്. രാമ. ഷേഖ്ത്രവുമാണ്. അല്ലാതെ. ആളുകൾക്ക്. ആവേശം. പണം. അനാന്നു. മോഡിക്ക്. അരിന്കെല്. ഒന്ന്. പറഞ്ഞു. കൊടുക്കണം.. പാവം. എല്ലാത്തിനും. മുകളിൽ. കക്കുസ്. ആണെന്ന്. വിചാറീക്കുന്ന. വഴ. കൾ. മാത്രം. ഉള്ള. പാർട്ടി. ആണ്. Bjp

  • @sumeshnatarajan9088
    @sumeshnatarajan9088 Před 20 dny

    ഉണ്ട കൊടുക്കും കോൺഗ്രസ്‌ 🤣🤣🤣

  • @ajithtc4245
    @ajithtc4245 Před 15 dny

    ഇവൻ്റെ അമ്മയുടെ സ്വത്തിൽ നിന്നും കൊടുക്കുമോ ഒരു കോടി പേർക്ക് 10000 കൊട്ടുക്കണമെങ്കിൽ എത്ര രൂപ വേണം

  • @user-cs6df6dm9b
    @user-cs6df6dm9b Před 19 dny

    Good