Pampady Rajan ചെണ്ടകൊട്ടി വിരട്ടണ്ട

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 86

  • @chithrachithu2165
    @chithrachithu2165 Před rokem +23

    കോട്ടയം കുറ്റിക്കാട്ട് പത്തമുദയത്തിന് വന്നപ്പോ കണ്ടിരുന്നു😍അവനെ നല്ല caring ആണ് പാപ്പാന്മാർ. അമ്പലത്തിന്റെ ഉള്ളിൽ കേറിയപ്പോ Popper, Smoke ഒക്കെ അധികം ഉണ്ടാരുന്നു. Satheesh ഏട്ടനെ വിശ്വാസം ആയത് കൊണ്ടാണോ എന്തോ Appuzz പേടിക്കാതെ ചെവി ഒക്കെ ആട്ടി cool ആയിട്ടാ നിന്നത്. But satheesh ഏട്ടന്റെ tension നല്ല പോലെ അറിയാമായിരുന്നു.. അവന്റെ കൊമ്പിൽ മുറുകി പിടിക്കുന്നു, അവൻ പേടിക്കുന്നുണ്ടോ എന്ന് നോക്കുന്നു, അവനെ പുറകോട്ട് ഇറക്കി നിർത്തുന്നു😂എന്തായാലും ഈ കൂട്ടുകെട്ട് എന്നും ഉണ്ടാവട്ടെ..

  • @kuriakosevarghese8604
    @kuriakosevarghese8604 Před rokem +29

    നെറ്റിപ്പട്ടം ഇല്ലാതെ നില്കുന്നതാണ് രാജനെ കാണാൻ നല്ലത് 🎉

  • @simlasimi8914
    @simlasimi8914 Před rokem +4

    Ante appukuttanu ആയുസും ആരോഗ്യവും കോടുകനെ കർത്താവേ ❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💋💋💋💋💋💋💋💋

  • @ambilypv1108
    @ambilypv1108 Před rokem +12

    മണർകാട് കാവിൽ പത്താം ഉദയം മഹോത്സവം 🙏🙏🙏 അപ്പുവിനെ വന്നു കണ്ടിരുന്നു 🥰

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 Před rokem +3

    എന്തിനാ. രാജാപ്പി യെ. തോണ്ടി തല പൊക്കിക്കുന്നത്. ചുമ്മാ. നിന്നാൽ. പോരെ. രാജാപ്പി. 🥰🥰🥰🥰

  • @rajthattarmusicdirector
    @rajthattarmusicdirector Před rokem +4

    മണർകാട് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് കോട്ടയം കമ്മ്യൂണിക്കേഷന്റെ ഗാനമേളയിൽ എന്റെ വൈഫ് പാടാൻ വന്നിരുന്നു. കൂടെ ഞാനും. 😍

  • @sujasanil6417
    @sujasanil6417 Před rokem +6

    നീരിൽ കെട്ടിയേക്കുവല്ലേ അപ്പൂസിനെ 🥰

  • @priyaajesh-cn9hg
    @priyaajesh-cn9hg Před rokem +14

    ❤satheeshettan❤rajan❤manojettan

  • @nabeesanabeesa7282
    @nabeesanabeesa7282 Před rokem +6

    😂😂😂😂😂😂😂😂😂 ഒരുകാര്യം ഇതിൽ എടുത്തുകാണിക്കുന്നത് ഉണ്ട് എന്താണെന്നുള്ളത് രാജന്റെ കുറിപോലെ തന്നെയാണ് നെറ്റിപട്ടത്തിന്റെ നടുവിൽ അതിമനോഹരം

  • @priyag5141
    @priyag5141 Před rokem +4

    Appusea inea vishengal ariyan ayee kathirikuva ayiruunnu ❤

  • @priya-wo4hv
    @priya-wo4hv Před rokem +4

    രാജാപ്പി🥰🥰 നീരുകാലത്തിനായി തളച്ച vedeo ഇടണേ ..🙏🙏🙏🙏

  • @franciskurian5669
    @franciskurian5669 Před rokem +6

    Rajan ❤️❤️❤️❤️❤️❤️

  • @bindulekhapradeepkumar6953

    ചെണ്ട അല്ല ആ പോകുല പോലെ യുള്ള ത് തിരിച്ചപോഴാ പേടിച്ചത്. ഓടി യിരുന്നെങ്കിൽ രസം ആയേനെ 😍😍😍👍👍👍🙏🙏🙏

  • @jinsjohn9110
    @jinsjohn9110 Před rokem +5

    അപ്പൂസേ 👍♥️♥️♥️♥️♥️♥️

  • @sheemolantony926
    @sheemolantony926 Před rokem +3

    രാജാപ്പി സുഗമായിട്ട് തറവാട് വീട്ടിൽ ഉണ്ട് @ കോട്ടയം Pambady

  • @PreethaCs-mc9rt
    @PreethaCs-mc9rt Před 9 měsíci

    പാവം പേടിച്ചു തോനുന്നു കുട്ടി 😍എന്റെ മകനെ പോല്ലേ എനിക്ക് ഇഷ്ട്ടം ആണ് അപ്പുനെ 😘😘😘😘😘

  • @lissythomas5650
    @lissythomas5650 Před rokem +8

    ഈ ചൂടിൽ ടാർറോഡിൽ ഇങ്ങനെ ആനകളെ നിർത്താൻ പാടുണ്ടോ.? അപ്പുക്കുട്ടനാണെങ്കിൽ തുമ്പികൈ റോഡിൽ അങ്ങ് ചേർത്ത് വച്ചിരിക്കുകയും. പൊള്ളുന്നില്ലേ കുട്ടാ. 💗ബാക്കി എല്ലാം സൂപ്പർ. നല്ല വീഡിയോ 👌👌👌

  • @BineeshBineesh-rw4xd
    @BineeshBineesh-rw4xd Před rokem +5

    ❤❤❤Appusss❤❤❤

  • @sajanthomas1300
    @sajanthomas1300 Před rokem +4

    മൂലവട്ടം കുറ്റിക്കാട്ടും പാമ്പാടി രാജനും മംഗലംകുന്നു ആനയും, പേരൂർ ശിവൻ എന്ന ആനയും കുറുപ്പുംപടി പാട്ടമ്പലംകാർ കൊണ്ടുവന്നിരുന്നു. മഴയും മിന്നലും മൂലം കുംഭകുടംഘോഷയാത്ര ഭംഗിയായില്ല. എന്നാലും ദിവാൻകവലയിൽ വൻപിച്ച സ്വീകരണം പാമ്പാടിയ്ക് കിട്ടിയതിൽ മംഗലംകുന്നിന്റെ ഏജന്റ് തടസ്സം പറയുന്നുണ്ടായിരുന്നു.

  • @smithasanthosh7667
    @smithasanthosh7667 Před rokem +4

    Appoos ellayidathottum nokkunnallo🥰🥰🥰😘😘😘😘😘

  • @vanivisakh11
    @vanivisakh11 Před rokem +5

    Raja❤❤❤

  • @neethuarunarun3001
    @neethuarunarun3001 Před rokem +4

    😘😘😘😘അപ്പൂസേ🥰🥰🥰🥰🥰♥️♥️♥️♥️♥️ അപ്പൂസ് വീട്ടിൽ ഉള്ള വീഡിയോ ഇടുമോ ചേട്ടാ

  • @sajantitus5616
    @sajantitus5616 Před rokem +3

    Rajappiii🥰😍

  • @sudheeshrajan8326
    @sudheeshrajan8326 Před rokem +2

    Appus onn veruthe ninnal mathi ponnumkudathin enthina pottu enna poleyann rajapikk enthina nilav veruthe ninnal mathi, aana keralathinte nattu rajav, gaja Raja lakshmana perumal appus 🐘🐘🥰🥰😘🐘💞😘😘😘😘

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 Před rokem +4

    ❤❤❤❤

  • @sajithasaji8770
    @sajithasaji8770 Před rokem +2

    Appuas ❤❤❤❤❤❤

  • @sherlythomas6792
    @sherlythomas6792 Před rokem +3

    അപ്പുട്ടിയെ ❤️❤️❤️❤️❤️🙏🙏🙏

  • @Anil-kw4tm
    @Anil-kw4tm Před rokem +2

    രാജാപ്പിയെ നീരിൽ കെട്ടിയോ പ്രദീപേട്ടാ

  • @akhilaka1097
    @akhilaka1097 Před rokem +2

    Appus mon ellam kanuvanalle ❤❤

  • @soniavs8045
    @soniavs8045 Před rokem +2

    Rajaaaa❤❤❤❤

  • @manojbhaimanojbhai1857
    @manojbhaimanojbhai1857 Před rokem +1

    👍👍👍

  • @sudheeshrajan8326
    @sudheeshrajan8326 Před rokem +1

    Appuse, sugano, neerukalam thudagi ale vedio kandarunnu, nall oru neerukalam ashamsikunnu, Oppam prarthanayum, enne oru aana bhrathann akiyath Ivan ann gaja Raja lakshmana perumal appus 🐘🐘🥰😘🐘🐘🥰🥰🥰🥰🥰 thanks pradeep chetta for this video love you appuse🥰🥰🥰😘😘😘😘

  • @sijivinod8601
    @sijivinod8601 Před rokem +2

    അപ്പൂ❤

  • @AswathySanthosh-ou4hu
    @AswathySanthosh-ou4hu Před rokem +3

    രാജന്റെ നിരുകാലത്തെ പറ്റി വീഡിയോ ചെയ്യണേ😊🙏

  • @vyshnavennasseril
    @vyshnavennasseril Před rokem +2

    Appus❤️❤️❤️

  • @rajasreegpillai9400
    @rajasreegpillai9400 Před rokem

    സുന്ദരൻ രാജൻ

  • @sudheerss9331
    @sudheerss9331 Před rokem +2

    വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യുക ആയിരുന്നു,

  • @sathimol7438
    @sathimol7438 Před rokem +1

    നെറ്റിപ്പട്ടം ഇല്ലാതെ അടുത്തുന്നു എടുക്കുന്ന ഫോട്ടോയിലെ മുഖം കണ്ടാൽ അപ്പൂസിനു ഉമ്മകൊടുക്കാൻ തോന്നും

  • @lathap2
    @lathap2 Před 8 měsíci

    🙏🙏🙏🙏🙏

  • @beenajohn7526
    @beenajohn7526 Před rokem +1

    🥰🥰🥰

  • @sheebamol8144
    @sheebamol8144 Před rokem +3

    ഞാൻ പോയിഅപ്പൂസിനെ കണ്ടു

  • @manuettumanoor
    @manuettumanoor Před rokem +1

    ഇവിടെ എത്ര വലിയ ആന വന്നാലും തിടമ്പ് അമ്പലത്തിൽ നിന്നുള്ള ആനക്ക് കൊടുക്കു.. രാമരാജാവും കർണനും രാജനും, കൊടുമുടിയും,ഒക്കെ വന്നിട്ട് പോലും കൊടുത്തിട്ടില്ല

  • @mollysabina2148
    @mollysabina2148 Před rokem +1

    അപ്പൂ സെ

  • @sheejareji7862
    @sheejareji7862 Před rokem

    👍👍👍🙏🙏🙏

  • @gregrin355
    @gregrin355 Před rokem +3

    My cute rajan kuttan❤❤❤

  • @rajimolvr4355
    @rajimolvr4355 Před rokem +2

    അപ്പുവിന് നീരായോ 😒

  • @Melvin523
    @Melvin523 Před rokem +1

    Antham kit malayalies

  • @reenaajuvargheesh7735
    @reenaajuvargheesh7735 Před rokem +1

    Rajante Neeru kala videosukal idenm

  • @shineyjose3202
    @shineyjose3202 Před rokem +2

  • @thankamanikumaran3633
    @thankamanikumaran3633 Před rokem +1

    👍❤️

  • @mollysabina2148
    @mollysabina2148 Před rokem +2

    അപ്പൂ സെ

  • @AshaSunilchmd-oi9jm
    @AshaSunilchmd-oi9jm Před rokem +2

    ❤❤

  • @jipsyjames0195
    @jipsyjames0195 Před rokem +1

    ❤❤❤

  • @mollysabina2148
    @mollysabina2148 Před rokem +2

    അപ്പൂ സെ