Pampady Rajan തൃശൂർപൂരത്തിൽ കൈകൂപ്പി അമ്മ ലീലാമ്മചേച്ചി

Sdílet
Vložit
  • čas přidán 9. 09. 2024
  • Pampadi Rajan 19 വർഷത്തിന്ശേഷം തൃശൂർപൂരത്തിൽ രാജനോട് കടുതൽ സ്നേഹം ഉണ്ടോ ലീലാമ്മചേച്ചി മറുപടി പറയുന്നു‪@VMPRADEEP‬

Komentáře • 198

  • @radhamanika8499
    @radhamanika8499 Před rokem +71

    രാജൻ തൃശൂർ പൂരത്തിൽ ചങ്കെടുക്കുന്ന അറിഞ്ഞതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ് ഞാനും

  • @babupvarghese4920
    @babupvarghese4920 Před rokem +42

    രാജനും സുന്ദരനും തൃശൂർ പൂരത്തിന്റെ ആശംസകൾ ❤❤❤❤

  • @subash1758
    @subash1758 Před rokem +26

    രാജൻ പൂരത്തിന് ഉള്ളത് കൊണ്ട് പൂരത്തിന് എന്തായാലും പോകുന്നുണ്ട് 😍😍രാജന് പൂരത്തിന്റെ ആശംസകൾ 😍😍

  • @tharac5822
    @tharac5822 Před rokem +31

    തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ പോകുന്ന പാമ്പാടി രാജനും പാമ്പാടി സുന്ദരനും ആശംസകൾ. അമ്മക്ക് രാജനോടുള്ളത് പോലെ തന്നെ സ്നേഹം പാമ്പാടി സുന്ദരനൊടുമുണ്ടെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം..... 👍🏻👍🏻👍🏻👍🏻👍🏻😂

  • @sandhyab136
    @sandhyab136 Před rokem +42

    അമ്മച്ചിയുടെ പ്രതികരണം അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤ അപ്പുവിന്റെ പാപ്പന്മാർ സതീഷും മനോജും അല്ലേ.

  • @santhaantony1388
    @santhaantony1388 Před rokem +27

    നമ്മുടെ അപ്പുസല്ലേ.. എല്ലാം ഭംഗി ആയിതീരട്ടെ... രാജനും സുന്ദരനും പ്രാർത്ഥനയും ആശംസകളും... 💖💖💖💖

  • @bindulekhapradeepkumar6953

    വീട്ടിൽ വന്നാൽ അമ്മ വാരികൊടുക്കണം സുന്ദരനും, അപ്പൂസിനും എന്ന് അമ്മ പറയുമ്പോൾ പുന്നാരം ഉള്ള മക്കളെ കുറച്ചു അമ്മമാർ പറയുംപോലെ 😍😍😍😍😍😘😘😘😘❤️❤️👍👍👍🙏🙏🙏🙏

  • @tirzahgracesam6263
    @tirzahgracesam6263 Před rokem +15

    ഗജ കേരളത്തിന്റെ തിരുമുറ്റത്ത് ജ്വലിച്ചു നിൽക്കുന്ന നിറ ദീപമാണ് പെരുമാൾ ❤❤❤🥰🥰. ഗന്ധർവൻ 🥰🥰. ഗജരാജൻ സുന്ദരൻ ❤❤🥰🥰രണ്ടു ആളും പൂരങ്ങൾ ആഘോഷമാക്കി വിജയിച്ചു വരൂ.

  • @anoopsudhakar1269
    @anoopsudhakar1269 Před rokem +21

    രാജന്റെ പാപ്പാൻമാരു നല്ല പോലെ ആണ് നോക്കുന്നെ ഇപ്പോ... അത്‌ ആനയെ കാണുമ്പോലെ അറിയാം.. ചേട്ടാ രാജന്റെയും സുന്ദരന്റെയും പാപ്പാൻമാരുടെ ഇന്റർവ്യൂ കുടി ഉൾപെടുത്താൻ ശ്രമിക്കണേ ❤️❤️

  • @sherlythomas6792
    @sherlythomas6792 Před rokem +9

    അപ്പൂട്ടിക്കും സുന്ദരാപ്പിക്കു എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @neethuarunarun3001
    @neethuarunarun3001 Před rokem +14

    നമ്മുടെ രാജാവല്ലേ അപ്പൂസ് അപ്പൂസിന് ആശംസകൾ ❤❤❤❤❤❤❤😘😘😘😘♥️♥️♥️♥️

  • @deepsJins
    @deepsJins Před rokem +16

    🥰😍😘❤️🙏🙏 രാജന് എല്ലാ നന്മകളും നേരുന്നു 🙏🙏❤️❤️

  • @rbsaiganesh
    @rbsaiganesh Před rokem +9

    So Happy to see Rajan in Thrissur Pooram, we wish Rajan be there every year

  • @bindulekhapradeepkumar6953

    വീഡിയോ കണ്ടപ്പോൾ ഓടി വന്നു 😍😍😍😍👍👍😘😘😘🙏🙏🙏

  • @sreelathamohanshivanimohan1446

    ഇടയ്ക്ക് നിങ്ങൾ സുന്ദരനെ കൂടി കാണിക്കാൻ ശ്രമിക്കണം സുന്ദരൻ വേറെ ലെവൽ ആനയാണ് മുൻപ് ഒറ്റയ്ക്ക് നടന്നു വീട്ടിൽ പോകുന്ന ഫോട്ടോ പത്രത്തിൽ ഒക്കെ കണ്ടിട്ടുണ്ട്... അവന്റെ വീഡിയോ ചെയ്യണം... രാജനെ പോലെയോ അതിലും മീതെയോ നിൽക്കും സുന്ദരൻ.... വിട്ടു കളയല്ലേ പ്ലീസ് മുൻപേ പറയാൻ തോന്നിയതാ ഇത്.. നന്നായി ഇന്നത്തെ എപ്പിസോഡ് അഭിനന്ദനങ്ങൾ

  • @lijusv3722
    @lijusv3722 Před rokem +10

    വളരെ സന്തോഷം രാജൻ ❤

  • @teenathomas8850
    @teenathomas8850 Před rokem +5

    Good news. Rajappi chakkarree muthe 🥰😘😘 sunderan 😍🥰😘🥰

  • @anubinu4597
    @anubinu4597 Před rokem +12

    അപ്പൂസേ😍😍 ..ആശംസകള്‍. ...

  • @Devi-hn9tq
    @Devi-hn9tq Před rokem +4

    Ammayudeyu makkaludeyum kudey njaan undu tto. Nammude appooss. Sundharan thrisshur poorathinu varunnathu kondu. Tnks pradeep. ❤❤❤🐘🐘💕💞💞💓💓💖💖💖💓💓💞💕💕💕💞💓💖💖💖💓💞💞💕💕💞💓💖💕

  • @priya-wo4hv
    @priya-wo4hv Před rokem +10

    നമ്മുടെ മുത്തല്ലേ ..🥰🥰🙏🙏 അമ്മ ശരിക്കും നടക്കാൻ തുടങ്ങിയോ🙏🙏

  • @lissythomas5650
    @lissythomas5650 Před rokem +10

    ഗ്രഹാതുരത്തം നിറഞ്ഞ എപ്പിസോഡ്. 👌👌

  • @pratheeshpratheesh1134
    @pratheeshpratheesh1134 Před rokem +7

    Pampadi brothers❤💕💖

  • @reenaajuvargheesh7735
    @reenaajuvargheesh7735 Před rokem +4

    Ella vidha nanmakalum rajanum leelammachi familykum nerunnu best wishes

  • @thomasjohnmanoharan9753
    @thomasjohnmanoharan9753 Před 6 měsíci

    Such a devoted,genuine,loving and caring is this custodial family

  • @geethapaurnami5033
    @geethapaurnami5033 Před rokem +5

    Wish you all the best.Raja I love you..

    • @VMPRADEEP
      @VMPRADEEP  Před rokem

      🙏❤️❤️🙏❤️🙏

  • @sujathak2040
    @sujathak2040 Před rokem +6

    All the very best team Pambady brothers

  • @krishnapriya9648
    @krishnapriya9648 Před rokem +6

    Rajan 😘😘😘😘❤️

  • @sijivinod8601
    @sijivinod8601 Před rokem +7

    Appu & Sundaran ❤❤

  • @amalkrishna5004
    @amalkrishna5004 Před rokem +8

    കാര്യങ്ങൾ പഠിച്ച് അറിഞ്ഞു വീഡിയോ ചെയ്താൽ നന്നായിരിക്കും.2012 ൽ സുന്ദർ മേനോൻ പാറമേക്കാവിന് വേണ്ടിയും,2016 ൽ വെങ്ങിണിശ്ശേരി കൃഷ്ണകുമാർ അയ്യന്തോൾ ഭഗവതിക്ക് വേണ്ടിയും രാജനെ എഴുന്നള്ളിച്ചിട്ടുണ്ട് 🙌🏼

  • @bijijacob8069
    @bijijacob8069 Před rokem +6

    Asamsahal rajan and sundaran ❤❤❤

  • @rbsaiganesh
    @rbsaiganesh Před rokem +6

    Hello Ammachi and family we love the whole family and Appus

  • @sheebamol8144
    @sheebamol8144 Před rokem +5

    💙🐘💙🐘💙ചക്കര മുത്തേ 💙🐘💙🐘

  • @KarthikaK210
    @KarthikaK210 Před rokem +2

    ചേച്ചി വിഷമിക്കണ്ട രാജൻറെ കൂടെ ദൈവം ഉണ്ടാവും പൂരം നന്നാവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു

  • @sarathsarath3022
    @sarathsarath3022 Před rokem +9

    രാജൻ ഉള്ളത് കൊണ്ട് മാത്രം ഞാനും പൂരം കാണാൻ പോകുന്നു...

  • @beenamathew660
    @beenamathew660 Před 8 měsíci +1

    All the best for the blessed family ❤

  • @sathimol7438
    @sathimol7438 Před rokem +7

    കണ്ണ് നിറഞ്ഞിട്ട് വായിക്കാൻ പറ്റുന്നില്ല .പ്രെദീപേട്ടാ

  • @sunderaswaranak5474
    @sunderaswaranak5474 Před rokem +4

    Iam watching Pune 💐💐💐💐

  • @rbsaiganesh
    @rbsaiganesh Před rokem +4

    Thank u pradeep etta

  • @user-se9uy6zf7y
    @user-se9uy6zf7y Před rokem +3

    Pappan marudaa interview venam🥰🥰

  • @user-di2rx1py1q
    @user-di2rx1py1q Před 4 měsíci +2

    😍😍😍😍😍😍😍😍

  • @josephkollannur5475
    @josephkollannur5475 Před rokem +1

    പൂക്കോടൻ ശിവൻ തിരുവമ്പാടി ശിവസുന്ദർ ആയതുപോലെ പാമ്പാടി രാജൻ തിരുവമ്പാടി രാജൻ ആയി മറ്റൊരു ശിവസുന്ദർ പിറക്കട്ടെ.
    🐘

  • @jikkudaniel6924
    @jikkudaniel6924 Před rokem +8

    രാജൻ ഇപ്പോൾ മദ്പ്പാട് time alle?? സാധാരണ ഇത്തിത്താനം gajamela വരെ ethi kittyal bhagiyam ഇപ്പോൾ thrissur പൂരം 🙄❤️👏🏻

    • @VMPRADEEP
      @VMPRADEEP  Před rokem

      🙏❤️🙏

    • @vishnukannan3872
      @vishnukannan3872 Před rokem +1

      അത് 6 7 കൊല്ലം കൊണ്ട് മാത്രമാണ് ആനയെ നീര് കെട്ടുന്നത് മുന്നേ ആന പരിപാടി എടുത്തിട്ടുണ്ട് അവസാന പൂരം 2016

  • @sujathak2040
    @sujathak2040 Před rokem +3

    Rajanum Sardhimarkkum,Sundarappikkum Sardharimarkkum allavidha prarthanakalum

  • @user-zx4tl6uv7l
    @user-zx4tl6uv7l Před rokem +6

  • @santhoshkannan5067
    @santhoshkannan5067 Před rokem +2

    സൂപ്പർ അടിപൊളി 👍👍❤❤❤

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 Před rokem +7

    ❤️❤️❤️❤️🥰🥰🥰🥰🥰

  • @deenadayalezhukudikkal494

    ❤❤❤❤

  • @Titandevu777
    @Titandevu777 Před rokem +1

    പാമ്പാടി രാജൻ❤❤

  • @aneesh_sukumaran
    @aneesh_sukumaran Před rokem +4

    ആനയ്ക്ക് മനസമാധാനം കിട്ടിയ ഒരു സീസൺ ആയിരുന്നു കഴിഞ്ഞത്. ❤❤❤

  • @amalanandamal5016
    @amalanandamal5016 Před rokem +2

    ❤️🐘🐘❤️

  • @anandakrishna451
    @anandakrishna451 Před rokem +1

    സുന്ദർ മേനോൻ 2012ൽ പാറമേക്കാവിനും,കൃഷ്ണകുമാർ 2016ൽ അയ്യന്തോൾ ഭഗവതിക്കും എഴുന്നള്ളിച്ചിട്ടുണ്ട്

  • @sandhyamanuel1412
    @sandhyamanuel1412 Před rokem +3

    Rajan & Sundaran

  • @priyag5141
    @priyag5141 Před rokem +2

    Appusea ❤

  • @manojbhaimanojbhai1857
    @manojbhaimanojbhai1857 Před rokem +1

    👍👍👍

  • @ajmishibu1221
    @ajmishibu1221 Před rokem +3

    ❤♥️

  • @franciskurian5669
    @franciskurian5669 Před rokem +3

    ❤️❤️❤️❤️❤️❤️

  • @anciamma
    @anciamma Před rokem +1

    Rajen nte amma ye yum veettukare yum onnu kanichallo .Thank you very much

    • @VMPRADEEP
      @VMPRADEEP  Před rokem

      🙏❤️🙏❤️🙏❤️🙏

  • @lalpurushothaman5668
    @lalpurushothaman5668 Před rokem +2

    👍👍👍💕💕💕💕💖💖💖

  • @aishasaifudheen2448
    @aishasaifudheen2448 Před rokem +4

    Rajanu Pooram ashamsakal

  • @KarthikaK210
    @KarthikaK210 Před rokem +1

    ഞങ്ങളുടെ ലാൻറ് വിൽക്കാൻ ശ്രമിച്ചപ്പോൾ ഇത് പോലെയുള്ള കമൻറ് വന്നിരുന്നു.നല് സൈഡും കോളനിയാണ് രണ്ടു കോളനിയുടെ പേര് എഴുതി രണ്ടു etc ആണ്.3 ഏക്കറിൽ ഒരു വീട് മാത്രമാണ് ഉള്ളത്.ഞങ്ങൾ കാണാത്ത കോളനികൾ കുശുമ്പും കുനുട്ടുംഉള്ളവർ കാണുന്നു.കൂടാതെ എഴുതിയവനു മാത്രം അറിയാവുന്ന വേറെയും കുറെ കാരൃങ്ങൾ.ഇതാണ് ലോകം.മറ്റുള്ളവൻറെ മുതല് മോഹിക്കുന്നവർക്കേ ഇങ്ങിനെ പറയാൻ സാധിക്കൂ.ഇവർ തിന്നുകയും ഇല്ല തിന്നാൻ സമ്മതിക്കുകയുമില്ല.ഭൂമിക്ക് ഭാരമായി ജീവിക്കുന്നവർ

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před rokem +5

    🧡🧡🧡💘💘💘💘❤️❤️❤️🧡

  • @jojothomas5309
    @jojothomas5309 Před rokem +1

    Rajane kandu thrissur പൂരത്തിന്.bhayankara ksheenam aanallo?

  • @MahaLakshmi-fo3me
    @MahaLakshmi-fo3me Před rokem

    Rajan E varsham orupadu poorangalil pangedthu
    Rajan super star aanu

  • @nimishanimmi7787
    @nimishanimmi7787 Před rokem +2

    🔥🔥🔥🔥🙏🏻🙏🏻🙏🏻

  • @sethumadhavan.psethumadhav7903

    Rajanum Sundaranum Pooram Asamsakal

  • @balan8640
    @balan8640 Před 6 měsíci

    Emadea kushoomban appus

  • @balan8640
    @balan8640 Před 6 měsíci +1

    Kushoomban perumal

  • @soniavs8045
    @soniavs8045 Před rokem +1

    Trissur pooram live kandu njan takarkkum

  • @kollappillilhomes5776
    @kollappillilhomes5776 Před rokem +2

    പ്രദീപ് അണ്ണാ, സാജന്‍ രാജീവ് മൊട്ട 3 പേരും എഴുന്നള്ളിച്ചു, മൊട്ട അവസാനം

    • @kollappillilhomes5776
      @kollappillilhomes5776 Před rokem

      മൊട്ട തെക്കോട്ട് ഇറക്കം അല്ല ഘടക പൂരം മാത്രം

    • @VMPRADEEP
      @VMPRADEEP  Před rokem

      🙏🙏🙏❤️

  • @Titandevu777
    @Titandevu777 Před rokem

    ❤️❤️❤️🥰

  • @alkeshkj
    @alkeshkj Před rokem

    19 വർഷം തെറ്റാണ്.
    സുന്ദർ മേനോൻ 2012ൽ പാറമേക്കാവിനും ,കൃഷ്ണകുമാർ 2016ൽ അയ്യന്തോൾ ഭഗവതിക്കും എഴുന്നള്ളിച്ചിട്ടുണ്ട് .

  • @indira7506
    @indira7506 Před rokem +4

    രാജന്റെ വിശേഷങ്ങളൊന്നുമറിയുന്നില്ലായിരുന്നു

  • @sajithasaji8770
    @sajithasaji8770 Před rokem

    ങ്ങടെ തൃശ്ശൂർ ക് വന്നു ലോ തിരക്ക് കാരണം അപ്പൂസ് നെ കാണാൻ പറ്റില്ല,,,, രണ്ടു ദിവസം തിരക്ക് തന്നെ

  • @praveenlp7494
    @praveenlp7494 Před rokem +5

    ആന പാമ്പാടിയിൽ വന്നാൽ ഒലിവ് ആവും..... അതുകൊണ്ട് മാറ്റി നിർത്തി പരുപാടിക്ക് പോയി.... 👍

  • @vishnukannan3872
    @vishnukannan3872 Před rokem +6

    നിങ്ങളോട് ആരാ പറഞ്ഞ ആന തൃശ്ശൂർ പൂരം എടുത്തിട്ട് 19 കൊല്ലമായി തൃശ്ശൂർ പൂരം എടുത്തിരുന്നു 2016 കൊക്കച്ചനും പ്രശാന്ത് ആണ് ലാസ്റ്റ് തൃശ്ശൂർ പൂരം എടുക്കുന്നത് അയ്യന്തോൾ ഭഗവതിയുടെ ഫോട്ടോസ് ഉണ്ട് രാജീവേട്ടൻ 2012 അതും 11 കൊല്ലമായുള്ള ആന ഒരു ആറ് ഏഴ് കൊല്ലം കൊണ്ട് പൂരം എടുക്കുന്നില്ല വെറുതെ ഒരു കാര്യങ്ങളൊന്നും പറയണേ ഒന്ന് അന്വേഷിക്കു.. മറ്റൊരു കാര്യം ആനയെ നീരിൽ കെട്ടേണ്ട അവസാന സമയവും കഴിഞ്ഞു ആനയെ തെറ്റിയാൽ അടിപൊളി ആകും

    • @VMPRADEEP
      @VMPRADEEP  Před rokem

      🙏🙏

    • @KarthikaK210
      @KarthikaK210 Před rokem

      താങ്കളായിട്ട് തെറ്റിക്കാതെ ഇരുന്നാൽ മതി

  • @sarathbabubabu219
    @sarathbabubabu219 Před rokem +6

    രാമപുരം സാജനും, ചാലച്ചിറ രാജീവും രാജനെ കൊണ്ട് തൃശ്ശൂർപ്പൂരം എടുത്തിട്ടില്ലേ

    • @SabzIndi
      @SabzIndi Před rokem

      വീഡിയോ കണ്ടപ്പോ തൊട്ട് ഉള്ള സംശയം ആണ്. 2016 ഇൽ വന്നിരുനില്ലേ?!

    • @VMPRADEEP
      @VMPRADEEP  Před rokem

      🙏🙏🙏

    • @sarathbabubabu219
      @sarathbabubabu219 Před rokem

      @@VMPRADEEP കറക്റ്റ് ആയിട്ട് പറഞ്ഞു തരാമോ

  • @Human__with__vibe
    @Human__with__vibe Před rokem

    2012 Parmekkavu tekkottirakkam aana undallo

  • @balan8640
    @balan8640 Před 6 měsíci

    Edhoke parayum kushoobanalayo

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 Před rokem +1

    തൃശ്ശൂർ പൂരത്തിന്റെ വീഡിയോഇല്ലേപ്രദീപേട്ടാ

  • @SabzIndi
    @SabzIndi Před rokem +2

    2016 ഇൽ വന്നിട്ടില്ലേ?

  • @cheiankunju.t9123
    @cheiankunju.t9123 Před rokem

    Last 2016

  • @misterperfect3307
    @misterperfect3307 Před rokem

    Rajan eppo pambadiyil undo

  • @sreejiththankappan1679

    2016 ൽ പൂരത്തിൽ ഉണ്ടായിരുന്നു....

  • @vineethm8718
    @vineethm8718 Před rokem +2

    19 വർഷത്തിന് ശേഷമോ...2010 ൽ രാജീവ് ഉള്ളപ്പോൾ എടുത്തട്ടുണ്ടല്ലോ 🤔🤔🤔

  • @ananthu5563
    @ananthu5563 Před rokem +1

    Chumma thalli vidathe 19 yrs aayennokke...

  • @worldofstatus3336
    @worldofstatus3336 Před rokem +1

    ഈ വർഷം എന്ത്കൊണ്ട് രാജൻ ഇതുവരെ നിരിൽ കെട്ടൂന്നിലാ??

  • @MahaLakshmi-fo3me
    @MahaLakshmi-fo3me Před rokem

    Rajante E season avasanikan ayo

  • @jishnuganesh7539
    @jishnuganesh7539 Před rokem +1

    ഇത്ര മാത്രം രാജൻ വീഡിയോ ചെയ്യുമ്പോൾ കോട്ടയം ത് മാത്രം വീഡിയോ എടുക്കാതെ തൃശൂർ ഘടക പൂരം തിന് തിടമ്പ് എടുക്കുന്ന വീഡിയോ എടുക്കണ്ടേ

  • @blueberryblu1223
    @blueberryblu1223 Před rokem +1

    19 വർഷത്തിന് ശേഷമോ
    😅

  • @sawant8775
    @sawant8775 Před rokem

    😜😆😆😆

  • @anoop.panoop5900
    @anoop.panoop5900 Před rokem +2

    വിശ്രമ സമയത്തും ആനയെ പരിപാടിയെടുപ്പിച്ച് പണം ഉണ്ടാക്കുന്ന മുതലാളിമാർക്ക് എന്റെ നമസ്കാരം

    • @KarthikaK210
      @KarthikaK210 Před rokem +1

      തൃശ്ശൂർ പൂരം എടുക്കാൻ സാധിക്കുന്നത് ഭാഗൃം.ആപത്ത് വരാതിരിക്കാൻ പ്രാർത്ഥിക്കുക.ദൈവം കാത്ത് കൊള്ളും

  • @vinusurendran5080
    @vinusurendran5080 Před rokem +1

    കട്ടാക്കമ്പൽ പരുപാടി രാജൻ ഇല്ലേ

  • @siyadumaiba4079
    @siyadumaiba4079 Před rokem +1

    എന്ത് കൊണ്ടാണ് രാജന് ഇത്രയും നാള് അതും 19 വർഷം അതിനെ പങ്ക് എടുപ്പിക്കാത്തത് നീര് ആയതു കൊണ്ടാണോ...

  • @jishnuappus9036
    @jishnuappus9036 Před rokem

    Motta Thrissur pooram eduthitunde

  • @revathymohan9655
    @revathymohan9655 Před rokem +1

    Avan oru ana premi akum

  • @sheejareji7862
    @sheejareji7862 Před rokem +1

    Rajanu ella nanmakalum nerunnu

  • @lakshmibs6021
    @lakshmibs6021 Před rokem +3

    Mohanalal chodichapol rajane koduthirnuegil enu ponu pole erikum ayirunu. Ethippol oru kudubathinuvedi vedi rest ellathe kasthapeduthunu. Keralathinil 14 jillayilum pavathine kodunadanu cash uddakunu.oru rest polum ella. Ellam gudumaniyepole erikunathe kadille.

    • @lissythomas5650
      @lissythomas5650 Před rokem +7

      എന്താ ഇപ്പോൾ പ്രശ്നം. നമ്മുടെ മക്കൾ വളർന്നു കഴിഞ്ഞാൽ പൊന്നു പോലെ ഇരിക്കട്ടെ എന്ന് പറഞ്ഞു മടിയിൽ വച്ചു കൊണ്ട് ഇരിക്കുകയാണോ ചെയ്യുന്നത്. അവരെ അവർക്കു യോജിച്ച കർമ മേഖലതെരഞ്ഞെടുത്തു അതിലേക്ക് നമ്മൾ നയിക്കുന്നു. ഇതും അങ്ങനെയേ ഉള്ളു.

    • @arunpaul4492
      @arunpaul4492 Před rokem +8

      അവര് മേടിച്ച ആന അവർക്ക് ഇഷ്ടം ഉണ്ടെങ്കിൽ കൊടുക്കും.അവരുടെ ശരീരം എങ്ങനെ ഇരുന്നാലും നിങ്ങൾ ആശങ്കപ്പെടേണ്ട

    • @antosUSnavy
      @antosUSnavy Před rokem +4

      കുരു പൊട്ടലെ മനുഷ്യരുടെ😅
      ഒട്ടും സഹികുനില്ല അല്ലെ 😂

    • @jjjDM
      @jjjDM Před rokem +2

      What nonsense !

    • @jjjDM
      @jjjDM Před rokem +5

      Don't worry. Ningalde eldest son ne kodukkoo Mohanlal nu

  • @shamsudheenm7689
    @shamsudheenm7689 Před rokem +4

    രാജൻ മുത്തല്ലേ, രാജനെ പങ്കെടുപ്പിച്ചില്ലെങ്കിൽ പൂരം നടത്തുന്നവർക്ക് പോയി, അല്ലാതെന്ത്

  • @888------
    @888------ Před rokem

    ആണുങ്ങളെ എല്ലാം കല്ലിട്ട് മൂടി😢😢😢

  • @888------
    @888------ Před rokem

    അടുത്ത ആന റെഡി😂😂pink t ഷർട്ട് 😂😂