Pampadi Rajan മദപ്പാടിൽ തളച്ചപ്പോൾ

Sdílet
Vložit
  • čas přidán 9. 09. 2024
  • Pampady Rajan മദപ്പാടിൽ തളച്ചു

Komentáře • 371

  • @badaribadari6046
    @badaribadari6046 Před rokem +45

    അവന്റെ ഇപ്പോളത്തെ പാപ്പൻമാർക്കാണ് നന്ദി പറയേണ്ടത് ഇങ്ങനെയുള്ള പക്വതഉള്ള പാപ്പാൻമാരെ രാജനെ ഏൽപ്പിക്കാവുള്ള .സതീഷ് ചേട്ടനും രാജനും ഉള്ള കൂട്ടുകെട്ട് ഒത്തിരി നാൾ നീണ്ട് പോകട്ടെ എന്ന് ആശംസിക്കുന്നു

  • @aneesh_sukumaran
    @aneesh_sukumaran Před rokem +25

    നല്ലൊരു ചട്ടക്കാരൻ വന്നതിന്റെ ഗുണം ആനയിലും, ആനയെ കെട്ടുന്ന തറിയിലും കാണാനുണ്ട് 👌

  • @radhamanika8499
    @radhamanika8499 Před rokem +10

    രാജാ പ്പിയ ടെ തറി നല്ല സുപ്പർ ആയിട്ടുണ്ട് രാജാ പ്പി ക്കു പ്പറ്റിയ കെട്ടുതറി ഇപ്പോഴത്തെ പാപ്പാന്റെ ഗുണം എല്ലാം അടിപൊളി

  • @susansus3481
    @susansus3481 Před rokem +2

    ശെരിയാ എല്ലാ പ്രാവശ്യവും പോലല്ല ഇത്തവണ കെട്ടു തറ ഒക്കെ നല്ല വൃത്തിയും ഐശ്വര്യവും ഉണ്ട്. മികച്ച പാപ്പാൻമാരുടെ ശ്രദ്ധയും കൂടെ ആവുമ്പോൾ മുത്ത് മിടുക്കനായി ഇരിക്കും. ഏറ്റവും വലിയ കുറവ് ഉടമസ്ഥരുടെ വേർപാട് ആണെങ്കിലും അമ്മച്ചിയും ബാക്കി ഉള്ളവരും ആ കുറവ് അറിയിക്കാതെ മുത്തിനെ സ്നേഹിച്ചു പരിപാലിക്കുന്നു. അതാണവന്റെ അഴകും ആരോഗ്യവും ഐശ്വര്യവും. എല്ലാ വിധ ആയുരാരോഗ്യ സൗഖ്യവും ഞങ്ങടെ ചങ്ക് മുത്തിന് ദൈവം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🔥👍🏻💓💓

  • @lijusv3722
    @lijusv3722 Před rokem +31

    രാജൻ നിറഞ്ഞാടിയ വർഷം ഇത്രയും നന്നായി പരിപാടി എടുക്കാനും ഉത്സവ പറമ്പിലേയ്ക്ക് ജനങ്ങളെ ആകർഷിക്കാനും കഴിഞ്ഞ വേറൊരാന ഈ വർഷം ഇല്ലായിരുന്നു. രാജന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് അവനെ വഴിനടത്തിയ സതീഷിനും, മനോജിനും രതീഷിനും പ്രത്യേക അഭിനന്ദനങ്ങൾ 💞

  • @worldofstatus3336
    @worldofstatus3336 Před rokem +74

    രാജന് കിട്ടിയ ഈ മികച്ച കൂട്ടുകെട്ട് അടുത്ത സീസൺ തുടരുന്നു പൊട്ടെ.....

  • @lissythomas5650
    @lissythomas5650 Před rokem +8

    എന്റെ മുത്തിന് ഇനി വേദനയുടെയും അസ്വാസ്ഥത കളുടെയും നാളുകൾ... അവൻ പോലും അറിയാതെ അവന്റ മനസ് മറ്റൊരു അവസ്ഥയിലേക്ക്. പാവം ഇത്രനാൾ എത്ര സന്തോഷമായിരുന്നു അവനും നമുക്കും. ചെന്നിടത്തെല്ലാം അന്തസും ആഭിജാത്യവും ഉയർത്തി തന്നെ നിലകൊണ്ടു. അവന്റ സംരക്ഷകരുടെയും നാടിന്റെയും അഭിമാനവും കാതുകൊണ്ടാണ് വിശ്രമത്തിനായി വന്നിരിക്കുന്നത്. നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ പൊന്നോമനക്കു വേണ്ടി . 🙏🙏 ഒരുപാട് ഒരുപാട് സ്നേഹം മുത്തേ 💗💗💗 ummmmma

  • @sandhyab136
    @sandhyab136 Před rokem +17

    അപ്പൂസിന്റെ ഏറ്റവും മികച്ച ഒരു ഉത്സവ സീസൺ തന്നെയായിരുന്നു ഇതെന്ന് നിസ്സംശയം പറയാം... വളരെ സമാധാനത്തോടെ അപ്പൂസ് എല്ലാ പൂരവും യാതൊരു പരാതികളുമില്ലാതെ എടുത്തു പ്രത്യേകിച്ചും തിരുനക്കര പൂരം....സോഷ്യൽ മീഡിയ താരം തന്നെയായിരുന്നു അപ്പൂസ് ❤ഇതിന് വേണ്ടി രാപകൽ ഇല്ലാതെ അധ്വാനിച്ച സതീഷ്, മനോജ്‌, രതീഷ് ചേട്ടന്മാർ, ഉടമസ്ഥർ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉 Thnx VMP For this video 🌹

    • @rejanipym2651
      @rejanipym2651 Před rokem +2

      സതീഷിനിരിക്കട്ടെ ഒരു പൊൻതൂവൽ 🥰🥰

    • @sandhyab136
      @sandhyab136 Před rokem

      @@rejanipym2651 അതേ ❤‍🔥

  • @sreekumarsree8015
    @sreekumarsree8015 Před rokem +38

    രാജന് കിട്ടിയ ഈ കൂട്ടുകെട്ട് അടുത്ത സീസണിലും തുടരട്ടെ 🥰🥰🥰🥰

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 Před rokem +38

    നല്ല ഒരു നീരുകാലം ആകട്ടെ ❤️❤️❤️രാജാപ്പി 🥰🥰🥰

  • @thomasmathew6316
    @thomasmathew6316 Před rokem +7

    വീട്ടിലെ കുട്ടിയും,നാട്ടിലെ രാജാവുമാണ് രാജൻ,അവനാണ് പാമ്പാടി രാജൻ

  • @tirzahgracesam6263
    @tirzahgracesam6263 Před rokem +6

    ഇനിയും എല്ലാം മറന്നു പോകുന്ന വിസ്‌മൃതിയുടെ ലോകത്താണ് അപ്പൂസ്. ഒരു മെയ്‌ മാസ പുലരി പോലെ അപ്പൂസിന്റെ ഒരു ഉത്സവകാലം കഴിഞ്ഞു പോയി. പുതിയ ചട്ടക്കാരുമായി അവൻ മാന്യമായി സഹകരിച്ചു. ഈ മദപ്പാടിന്റെ നാളുകളിൽ അപ്പൂസിന് എല്ലാവരുടെയും സ്നേഹവും നല്ല പരിചരണവും ഇഷ്ടം പോലെ ആഹാരവും parle g ബിസ്‌ക്കറ്റും പാളയൻ കോടൻ പഴവും എല്ലാം ധാരാളം കിട്ടട്ടെ.ആയുഷ് മാൻ ഭവ:🥰🥰❤❤

  • @susheelavenu9440
    @susheelavenu9440 Před rokem +13

    നല്ല ഒരു നിരു കാലം അകാൻ പ്രാർത്ഥിക്കുന്നു നല്ല പാപ്പാമാർ

  • @jagadammahariharakurup9250

    സംശയം ഇല്ലാതെ പറയാം രാജൻ്റെ മികച്ച കൂട്ടുകെട്ട് ഈ വർഷത്തെ ഇനിയും തുടരട്ടെ .......നല്ല ഒരു നീര് കാലം ആശംസിക്കുന്നു

  • @sreedevipradeep1286
    @sreedevipradeep1286 Před rokem +7

    Raajappi ഇഷ്ട്ടം ❤❤❤ പൊന്നേ ഒരു നല്ല നീരുകാലം ആശംസിക്കുന്നു

  • @sreelekhatr5594
    @sreelekhatr5594 Před rokem +101

    19 വർഷത്തെ ഇടവേളയ്ക്കു ശേഷം തൃശ്ശൂർ പൂരത്തിലും പങ്കെടുത്ത് ശാന്തസുന്ദരനായി നീരുകാലത്തിലേയ്ക്ക് കടക്കുന്ന അപ്പൂസിന് അരിഷ്ടതകൾ കുറഞ്ഞ നീരുകാലം ആശംസിക്കുന്നു.❤️❤️

    • @VMPRADEEP
      @VMPRADEEP  Před rokem +2

      🙏❤️🙏🙏❤️

    • @Ra1gk326
      @Ra1gk326 Před rokem

      19 varaham kazhinnano😮

    • @A_n_o_o_p
      @A_n_o_o_p Před rokem

      😂😂😂

    • @aneesh_sukumaran
      @aneesh_sukumaran Před rokem +6

      രാജീവ്‌ ആനയിൽ ഉള്ളപ്പോൾ ആന തൃശ്ശൂർ പൂരം എടുത്തിട്ടുണ്ട്

    • @jishnuappus9036
      @jishnuappus9036 Před rokem +3

      Motta Thrissur pooram eduthitunde

  • @jithumm2031
    @jithumm2031 Před rokem +14

    1 തിയതി എടുത്തത് കുന്നംകുളം കാട്ടക്കാബാൽ പൂരം ആണ് ചേട്ടാ... അങ്ങനെ ആദ്യമായി ഞങ്ങടെ പൂരത്തിനും അവൻ വന്നു 🔥✨️❤️

  • @remyakc5533
    @remyakc5533 Před rokem +24

    നല്ലൊരു നിരു കാലം ആകാൻ
    പ്രാർത്ഥിക്കുന്നു അപ്പൂസ് പൂർവ ആരോഗ്യത്തോടെ തിരിച്ച് വരും❤️😘😘

  • @sreelathamohanshivanimohan1446

    ❤ഇനിയും ഇതേപോലെ ഇവർ തന്നെ മുന്നോട്ട് പോയാ മതിയാരുന്നു രാജന്റെ ഓരോ പൂരവും ഓരോ വേറിട്ട കാഴ്ച തന്നെ ആയിരുന്നു പ്രത്യേകിച്ച് സതീഷ് എന്ന ചട്ടക്കാരന്റെ നിസ്വാർത്ഥമായ സേവനം ആ ആനയ്ക്ക് കിട്ടാവുന്ന മികച്ച പരിചരണം.... അടിപൊളി കോമ്പോ തുടരാൻ പ്രാർത്ഥനയോടെ പ്രിയപ്പെട്ട രാജാവിന് നീരുകാല ആശംസകൾ...... Thank you പ്രദീപ്

  • @bindumolcv2485
    @bindumolcv2485 Před rokem +6

    രാജൻ കോട്ടയം കാരുടെ സ്വകാര്യ അഹങ്കാരം ആണ് ❤️❤️💕💕😘😘😘

  • @rajirajianil5260
    @rajirajianil5260 Před rokem +49

    പൊന്നിന്റെ നിൽപ്പ് കാണുമ്പോൾ സങ്കടം വരും ആനകൾക് ഇങ്ങനെ ഒരു കാലം വേണ്ടായിരുന്നു പാവം അപ്പു ❤️❤️❤️

    • @VMPRADEEP
      @VMPRADEEP  Před rokem

      🙏❤️🙏❤️🙏

    • @sskkvatakara5828
      @sskkvatakara5828 Před rokem

      Anskslku ina charanullasamayam.atu eganaterunnu

    • @lowrider6568
      @lowrider6568 Před rokem

      This is the only time they have their own, rest of the moments are just fucking slavery...

    • @saranvs4641
      @saranvs4641 Před rokem

      ഇണ ചേരാനുള്ള സമയം അല്ല മദപ്പാട് ആനക്ക് ശരീരം വക്കുവാൻ ഉള്ള time ആണ് മദപ്പാട് കാലം

    • @Ra1gk326
      @Ra1gk326 Před rokem

      Athinte ena cheral samayam aanu mathappadu athil ninn ee paavangale enth cheyyum😢

  • @sathimol7438
    @sathimol7438 Před rokem +18

    ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്ത ഒരു നല്ല നീരുകാലം ആശംസിക്കുന്നു അപ്പൂസിനു ❤

  • @santhoshkannan5067
    @santhoshkannan5067 Před rokem +7

    നല്ല കൂട്ടുകെട്ട് അടിപൊളി സൂപ്പർ❤❤❤

  • @prabithaprabithaanil5088
    @prabithaprabithaanil5088 Před rokem +19

    ഇത്തവണ തൃശ്ശൂരിൽ കണ്ടൂട്ടോ ❤. നല്ലൊരു നീരുകാലം ആകട്ടെ. രാജനെ eshttam❤❤❤❤❤❤

  • @josephkollannur5475
    @josephkollannur5475 Před rokem +1

    ശാസ്ത്രം ഇത്രയും വലിയ വളർച്ച
    നേടിയിട്ടും ആനകൾക്ക് മദപ്പാട് ഇല്ലാതാക്കാൻ സാധിക്കാത്തത്
    ശാസ്ത്രത്തിന്റെ ലജ്ജാകരമായ പരാജയം ആണ്.

  • @anithaprabhakar650
    @anithaprabhakar650 Před rokem +18

    പാവം അപ്പൂസ് ❤️🥰 വലിയ വിഷമങ്ങള്‍ ഒന്നും ഇല്ലാതെ ഈ നീര്കാലം കഴിയാന്‍ പ്രാര്‍ത്ഥിക്കുന്നു 🙏🙏
    VMP മീഡിയയുടെ ഈ വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുക ആയിരുന്നു. Love you appoos ❤❤❤

  • @sherinphilipose434
    @sherinphilipose434 Před rokem +6

    പാമ്പാടി രാജൻ ഈ സീസണിൽ എത്ര പരുപാടി എടുത്തു ❓❓❓
    ആർക്ക് എങ്കിലും അറിയാം എങ്കിൽ please comment...

  • @rajanisuresh5037
    @rajanisuresh5037 Před rokem +19

    മോനേ രാജാപ്പി കുറുമ്പ് ഒന്നും കാട്ടാതെ നല്ലകുട്ടിയായി നിൽക്കണം കേട്ടോ. മോന് നല്ലൊരു നീരുകാലം ആശംസിക്കുന്നു. 🥰🥰🥰🥰🥰

  • @akshayvijayan3278
    @akshayvijayan3278 Před rokem +37

    *രാജന് കിട്ടിയതിൽ മികച്ച ഒരു കൂട്ടുകെട്ട്.... നല്ല രീതിയിൽ മുൻപോട്ട് പോകട്ടെ😍⚡️❤️‍🩹*

  • @ajitharjunan3014
    @ajitharjunan3014 Před rokem +10

    Satheeshettan aarum varnikanda.....nalloru paappan aanu satheeshettan nalloru paappan ❤️

  • @AjithAjith-yj8rj
    @AjithAjith-yj8rj Před rokem +10

    പരിപാടികൾ എല്ലാം ഗംഭീരമാക്കി . ഇനി നീർകാലം എല്ലാം കഴിഞ്ഞ് ഇതിലും ഗംഭീരമായി വരട്ടെ 🥰

  • @rajirajianil5260
    @rajirajianil5260 Před rokem +13

    എന്ത് പെട്ടന്ന് ഒരു വർഷം പോയി കഴിഞ്ഞ മെയ്‌ ഒന്നിന് ഞങ്ങൾ നീരിൽ കെട്ടിയത് കണ്ടതാ പാവം രാജാപ്പി

  • @ajitharjunan3014
    @ajitharjunan3014 Před rokem +6

    Azhakulla aankku chelulla paapan aanu satheeshettan nalloru paappan ❤️

  • @sabinlejmv4597
    @sabinlejmv4597 Před rokem +13

    New pappans very very good mans

  • @sherlybhaskar5265
    @sherlybhaskar5265 Před rokem +6

    പാവം അപ്പൂസ്, നല്ല ഒരു നീര് കാലം നേരുന്നു

  • @sujathak2040
    @sujathak2040 Před rokem +13

    Ee year Appussinte Suvarnakalam.Thank God & Satheesh,Manoj, Ratheesh& the entire team

  • @KarthikaK210
    @KarthikaK210 Před rokem +3

    ആത്മാർത്ഥതയുള്ള പാപ്പാൻ അതാണ് എല്ലാം

  • @deepsJins
    @deepsJins Před rokem +13

    Satheesh is thorough in his profession that reflects in Rajan 🥰😘😘😘🙏🙏 wishing him well 😘😘😘 ചക്കരകുട്ടൻ 🥰🥰😘😘
    Kettuthari is very neat and decent ❤️😘

  • @o24469
    @o24469 Před rokem +3

    രാജന്റെ നീരുകാലം... ഓർക്കുമ്പോൾ തന്നെ മനസ്സിലൊരു വിങ്ങൽ 😔

  • @turbovpn6422
    @turbovpn6422 Před rokem +5

    രാജന്റെ നിര് കാലം ആ മോന് ബുദ്ധി മുട്ട് ഇല്ലാത്തതു ആക്കി തീർക്കണേ കർത്താവെ പാവം രാജുമോൻ പോട്ടെ വാവേ ഇശോ കൂടെ ഉണ്ട് കേട്ടോ

  • @azadkannan3187
    @azadkannan3187 Před rokem +8

    സതീഷ്ഏട്ടൻ power 🔥

  • @sijivinod8601
    @sijivinod8601 Před rokem +7

    അപ്പുക്കുട്ടന് നല്ലൊരു നീരു കാലം ആശംസിക്കുന്നു❤🎉

  • @mehabushanu2051
    @mehabushanu2051 Před rokem +6

    LOVE YOU RAJAPPI MUTHE

  • @anubinu4597
    @anubinu4597 Před rokem +3

    അപ്പൂസേ😍😍 നല്ലൊരു നീരുകാലം ആകാന്‍ പ്രാര്‍ത്ഥിക്കുന്നു.🙏🙏

  • @saralavb7686
    @saralavb7686 Před rokem +8

    ഇനി ഈ നിൽപ്പ് എത്രനാൾ ?
    ഈറനണിഞ്ഞ നമ്മുടെ കണ്ണുകൾ. അതുതന്നെ
    അവൻ്റെ കാലുകൾ.🙏❣️❣️🙏

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 Před rokem +6

    ❤❤❤ Appusse ❤❤❤🥰🥰🥰 Thanks Pradeepettan 🙏🙏🙏🙏
    Continue video idane Please

  • @sreeranjinib6176
    @sreeranjinib6176 Před rokem +7

    രാജന് നല്ലൊരു നിരുകാലം ആശംസിക്കുന്നു

  • @jinimol8799
    @jinimol8799 Před rokem +11

    നല്ല ഒരു നീരു കാലം നേരുന്നു. പാവം appu❤️

  • @priya-wo4hv
    @priya-wo4hv Před rokem +7

    അപ്പു സേ .... മോനേ ..🥰🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @livelovelaughmedia6234
    @livelovelaughmedia6234 Před rokem +5

    Nalla oru koottu kette ayirunnu eee season🥰🥰👌🏼👌🏼

  • @sherlythomas6792
    @sherlythomas6792 Před rokem +6

    അപ്പൂട്ടിക്ക് നല്ല ഒരു നിര് കാലം ആശംസിക്കുന്നു ❤❤❤❤❤🙏🙏🙏🙏🙏

  • @satheeshsatheesh2893
    @satheeshsatheesh2893 Před rokem +9

    നല്ലൊരു നീരുകാലം😘😘 ആശംസിക്കുന്നു

  • @beenajohn7526
    @beenajohn7526 Před rokem +4

    touch wood🙏🙏🙏👁👁

  • @vivatatrade6148
    @vivatatrade6148 Před rokem +11

    ❤ സതീഷ് നന്നായി നോക്കി😊

  • @JISMON-RAMBO
    @JISMON-RAMBO Před rokem +1

    പാമ്പാടിയിലെ മണിമുത്തിന് നല്ലൊരു നീര് കാലം നേരുന്നു 🥰🥰🥰❤️❤️❤️

  • @tharac5822
    @tharac5822 Před rokem +1

    ഉത്സവകാലവും പൂരവും👍🏻👍🏻കെങ്കേമമാക്കിയ രാജന്റെ നീരുകാലം ആധിവ്യാധി കളൊന്നും ഇല്ലാത്തതാവട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു....🙏🙏🙏🙏

  • @smithasanthosh7667
    @smithasanthosh7667 Před rokem +3

    Rajappi aarogyathode irikkatte🙏🙏😍😍😘😘 valiya budhimuttillathe neerukalam kadannu pokatte. Nalla pappanmaranu. Satheeshettan nalla oru pappananu. Palapozhum apposine kond nadqkkunna kanumbol thonnum avane etra nannayitta nokkunnathennu. Avane idayk kanikkane pradeepetta♥️Appoos 🥰🥰🥰🥰

  • @cindiboyi5451
    @cindiboyi5451 Před rokem +1

    മുത്തുമണി മോന്റെ നീരുകാലം എളുപ്പം കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ഉമ്മ മോനു love U Da🥰🥰🥰🥰🥰🥰😍😍😍😍😍🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sprakashkumar1973
    @sprakashkumar1973 Před rokem +1

    TQ vmp.teams..Good..Gajarajan.pambade.rajan.❤💚🍁💕🌺

  • @shinyshiny3933
    @shinyshiny3933 Před rokem +4

    Rajappi ummaaaa

  • @rahulgopi1752
    @rahulgopi1752 Před rokem +3

    ഈ ശബ്ദത്തിന് ഉടമയെ കാണാൻ സാധിച്ചതിൽ സന്തോഷം 😊😊

  • @neethuarunarun3001
    @neethuarunarun3001 Před rokem +3

    അപ്പൂസിനെ കാണുമ്പോൾ പാവം തോന്നുന്നു😘😘😘😘😘😘❤❤❤❤❤

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem +5

    Nallaoru neerukalam aashamsikkunnu. ❤❤❤❤❤❤❤❤❤❤❤

  • @rijosebastian9380
    @rijosebastian9380 Před rokem +7

    അപ്പൂസിന് ഒരു നല്ല നീര് കാലം ആശംസിക്കുന്നു

  • @franciskurian5669
    @franciskurian5669 Před rokem +9

    Pampady Rajan and predeep media❤❤❤❤❤

  • @user-hh2ey5rl5f
    @user-hh2ey5rl5f Před rokem +8

    രാജപ്പിക്ക് നല്ലൊരു നീര് കാലം ആശംസിക്കുന്നു ❤️❤️🙏

  • @ravindranravi5773
    @ravindranravi5773 Před 4 měsíci

    നല്ലഭക്ഷണ०,ഇവനുഇഷ്ടപ്പെട്ട ഭക്ഷണം വിശപ്പുസമയത്തുകൊടുക്കുക. ചൂടുകാലത്ത് വെള്ളം ധാരാളമായികൊടുക്കണേ!🐘💪💚🐘💪💚🐘💪💚🐘💪💚🐘

  • @k.p.narayananclt2790
    @k.p.narayananclt2790 Před rokem +1

    രാജന്റെ ഉടമകളിലെ അമ്മ ഒഴികെ മറ്റെല്ലാവരും പോയി. എങ്കിലും അമ്മയും കുടുംബവും ചട്ടക്കാരൻ സതീഷും നല്ല നിലയിൽ പരിചരിക്കും. രാജന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @avinashalappattu7223
    @avinashalappattu7223 Před rokem +1

    ഒരു നല്ല നീരുകാലം ആവട്ടെ ❤️❤️❤️

  • @thejasvj7729
    @thejasvj7729 Před rokem +6

    Sadheeshettan❤️

  • @sunderaswaranak5474
    @sunderaswaranak5474 Před rokem +4

    Congratulations King of the King Rajankutty

  • @rajuprabhakaran3726
    @rajuprabhakaran3726 Před rokem +2

    നല്ല ഒരു നീര് കാലം ആശംസിക്കുന്നു 💕💕💕

  • @harikrishnan1610
    @harikrishnan1610 Před rokem +3

    Pradeep chetta ee varshathe pappanmare adutha varshavum nilanirthanam Avanu pattiyathum avanu vendathum ith polathe pappanamare anu

  • @aneeshvalavan143
    @aneeshvalavan143 Před rokem +1

    Appos ❤❤❤

  • @krishnamoorthy3815
    @krishnamoorthy3815 Před rokem +4

    Get well soon and come back with a bang. Take care ❤

  • @neethuarunarun3001
    @neethuarunarun3001 Před rokem

    അപ്പുകുട്ടൻ ❤❤❤❤🥰😘😘😘

  • @teenathomas8850
    @teenathomas8850 Před rokem +12

    Rajappi is an amazing Elephant. Pls tell thanks to Satheesh Ettan,Manoj and team and his owners. Live long healthy chakkarree muthe 🥰 pls kindly put update video of Rajappi.Thanks 🙏

  • @josekm607
    @josekm607 Před rokem +3

    ഗോഡ് ബ്ലെസ് യു രാജമാണിക്യം എപ്പോഴും ലീലാമ്മ അമ്മച്ചിയുടെ മനസ്സ് പോലെ തന്നെ രാജൻ റെ മനസ്സ് രണ്ടുപേരുടെയും പറയുവാൻ വാക്കുകളില്ല വീട്ടിൽ വന്നാൽ അമ്മയെ എന്നെ വിളിക്കുന്ന ശബ്ദം അത് കേൾക്കേണ്ട തന്നെയാണ് മറ്റൊരു ആനകളിലും ഇതുപോലെ ശബ്ദം കേട്ടില്ല ഞാൻ ഞാൻ പൂനെയിൽ ആണ് എങ്കിലും രാജേന്ദ്ര സ്നേഹവും സന്തോഷവും ഞങ്ങൾ മലയാളികളുടെ ഒരു അഭിമാനം തന്ന god bless you രാജാ

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem +2

    Kantitilla nerittu ishtama❤❤❤

  • @lalpurushothaman5668
    @lalpurushothaman5668 Před rokem +4

    Appuukkuuttaaa💖💖💖💕💕💕

  • @VikramanzVlogs
    @VikramanzVlogs Před rokem +2

    രാജന്റെ തറയുടെ അടുത്ത് ഒരു CCTV സ്ഥാപിക്കാൻ പറയണം ചേട്ടാ ഒരുപാട് ആളുകൾ കാണാൻ വരുന്നതല്ലേ....

  • @reenaajuvargheesh7735
    @reenaajuvargheesh7735 Před rokem +2

    Thanks pradeep sir iniyum rajante neerukala videos idenm ella vidha nanmakalum nerunnu rajunu

  • @vanivisakh11
    @vanivisakh11 Před rokem +5

    Raja ❤❤❤

  • @rajthattarmusicdirector
    @rajthattarmusicdirector Před rokem +1

    ആഹാ അപ്പൊ ഇതാണ് ആ ശബ്ദത്തിന്റെ ഉടമ.!! കണ്ടതിൽ അതിയായ സന്തോഷം😍😍😍

  • @sujathak2040
    @sujathak2040 Před rokem +3

    Entha thamasichathu Pradeep sir videokku waiting aaeirunnu

  • @josephkollannur5475
    @josephkollannur5475 Před rokem +1

    പേരിൽ പാമ്പാടി മാറി തിരുവമ്പാടി രാജനായി മറ്റൊരു " ശിവസുന്ദർ " ആയി തീരട്ടെ എന്ന് ആശംസിക്കുന്നു.

  • @radhamanika8499
    @radhamanika8499 Před rokem +6

    രാജൻ ഏറ്റവും കൂട്തൽ പരിപാടിക
    ൾ എട്ട് ത്ത കേരളത്തിൽ ഏറ്റവും കൂടുതൽ പരിപാടി എടുത്ത് രാജൻ ആയിരിക്കും. അതിനുള്ള അംഗികാരം സതീഷിനാണ് രാജനെ എങ്ങനെ കൊണ്ടു നടക്കണമെന്ന് സതീഷ് കാണിച്ച തന്നു അത് ഒരു കാര്യത്തിൽ അല്ല എല്ലാ കാര്യത്തിലും സതീഷിന്റെ അച്ചൻ ഒരു ചട്ടക്കാരനാ അതിന്റെ ഗുണം ആണ് എവിടെയെങ്കിലും ഒന്നു അടിച്ച നീരു വന്നാൽ അത് മാറ്റാൻ അറിയാം ആനയെ കൊണ്ട നടക്കുന്നവരു അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ആണ് കർണ്ണന്റെ പാപ്പിൻ ചാമി ആശാൻ പറഞ്ഞു കേട്ടിണ്ട് ഇത്തവണ തിരുനക്കര പുരത്തിൽ വന്നപ്പോൾ വത്തിക്കാൻ തോട്ടി കുളിപ്പിച്ചപ്പോൾ സതീഷ് ഓരോ ഭാഗവും ശ്രദ്ധിച്ച തേച്ച ഒരച്ച കുളിപ്പിക്കന്ന കണ്ട് അതു് കണ്ടപ്പോൾ ചാമി ആശാൻ പറഞ്ഞ രീതിയാണല്ലേ | എന്ന തോന്നി രാജനും സതീഷും ഈ കൂട്ട് കെട്ട് കൊറച്ച വർഷം നിലനിൽക്കണമെന്നാണ് ഞാൻ ആഗ്രഹിക്കന്നതു് രാജാ പ്പിക്ക ഈ നീരുകാലം നന്നായി തീരട്ടെ എന്ന് ആശം സി.ക്കുന്ന്

  • @Binoys
    @Binoys Před rokem +1

    Rajappi Rocks❤❤❤

  • @sethumadhavan.psethumadhav7903

    RajaneNallaoru Neerukalam Akatte.

  • @lekshmirajendran4891
    @lekshmirajendran4891 Před rokem +4

    ❤❤❤Appusss❤❤❤

  • @deepakrishnan5860
    @deepakrishnan5860 Před rokem +2

    Pradeep yeta Rajan kutty ne kanich thannathinu orupad thanks.. Rajan kutty de sandhosham kanda mathi Anik. Eni Rajan kutty ne kanan povumbo Rajan od vilich samsariku please yeta

  • @sheejareji7862
    @sheejareji7862 Před rokem +3

    Rajappy 🙏🙏🙏🙏

  • @saddhu123
    @saddhu123 Před rokem +7

    Appus ❤️❤️

  • @nainikaarun143
    @nainikaarun143 Před rokem +3

    വീണ്ടും ഒരു മാധപാട് കാലം ❤

  • @greatindiatravelogue3549

    നീരുകാലത്തിലും കുറി മായിക്കാത്ത ആനകേരളത്തിൻ്റെ ഗജരാജ പെരുമാൾ
    രാജന് വിഘ്നങ്ങൾ ഇല്ലാത്ത നീരുകാലം ആശംസിക്കുന്നു❤️

  • @retnamanib3413
    @retnamanib3413 Před rokem +4

    രാജനെ നീരിൽ കെട്ടിയ വീഡിയോ കാത്തിരിയ്ക്കയായിരുന്നു

  • @sujathak2040
    @sujathak2040 Před rokem +1

    Leelammacheude Sundaranmonu +2vinu FullA+

  • @garlex7979
    @garlex7979 Před rokem

    Rajan❤️❤️❤️

  • @rakeshkr2341
    @rakeshkr2341 Před rokem +3

    ഒരുപാട് ഓടിയില്ലേ ഇനി അവന്‍ വിശ്രമിക്കട്ടെ

  • @becomingbestversionofmysel2704

    Rajaa❤❤❤