Pampady Rajan - പാമ്പാടി രാജൻ | കോട്ടയംകാരുടെ സ്വന്തം അപ്പുസ്സ് | Travel and Tech

Sdílet
Vložit
  • čas přidán 9. 09. 2024
  • #Pampadyrajan #Akhilskumarvlogs ഒരു vlog വീഡിയോ ചെയ്യാൻ പോയപ്പോൾ ആണ് പാമ്പാടി രാജാനേ കാണുന്നത് പിന്നെ അവന്റെ പിറകെ അങ്ങ് കൂടി. ഈ വീഡിയോ ശരിക്കും പറഞ്ഞാൽ പാമ്പാടി രാജാനേ വച്ച് ഒരു വീഡിയോ ചെയ്യാമെന്ന ഉദ്ദേശത്തിൽ എടുത്തതല്ല. ആ ഭംഗിയും നടത്തവും നാട്ടുകാർക്ക് അവനോടുള്ള സ്നേഹവും രാജന്റെ ചില ജീവിത രീതികളും ഒക്കെ കണ്ടപ്പോൾ വീഡിയോ ഒന്നുരണ്ടെണ്ണം എടുത്തു വെച്ചു. രാജന്റെ പുറകെ പോയത്കൊണ്ട് അന്നത്തെ vlog എടുത്തുമില്ല. ഇതിന്റെ background music ഒക്കെ ഇട്ട വീഡിയോ clip ആണ് facebook ഇൻസ്റ്റാഗ്രാം ൽ ഒക്കെ ആദ്യം പോസ്റ്റ്‌ ചെയ്തത്. എങ്കിലും ഈ മനോഹരമായ കാഴ്ച്ചകൾ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ സാധിച്ചു.
    കൂടുതൽ വീഡിയോകളും വിശേഷങ്ങളും അറിയാൻ channel മറക്കാതെ subscribe ചെയ്തേക്കണേ.🥰👍

Komentáře • 106

  • @dreammediahd
    @dreammediahd Před 3 lety +23

    നല്ല അവതരണം...Good work 👍👍👍❤️❤️

  • @parkadalmuthu5784
    @parkadalmuthu5784 Před 3 lety +15

    Rajan fan from tamilnadu😍

  • @suni321
    @suni321 Před 3 lety +27

    അപ്പൂസ് മ്മടെ മുത്താണ് 😘😘സുന്ദരനും 😘😘😘

  • @negative2625
    @negative2625 Před 3 lety +6

    Photo edukkaaan bayakkara set upil nilkkum Adipoli Rajaavu thanne😘😘😘😘😘😘😘🙂😘😘😘😘😘

  • @JayaKumari-xd2wp
    @JayaKumari-xd2wp Před 2 lety +4

    Congratulations,for the reporter . 🌹🐘👍

  • @antonykc3031
    @antonykc3031 Před 2 lety +3

    നിങ്ങൾ അന്യ നാട്ടുകാർ ഇതുപോലെ സ്‌നേഹിക്കുന്പോൾ ഞങ്ങൾ കോട്ടയംകാർ എന്ത് പറയണം കോട്ടയം കാരുടെ അഭിമാനം അവൻ ഞങ്ങളുടെ മുത്തു

  • @harikrishnan1042
    @harikrishnan1042 Před 3 lety +15

    ഗജരാജ ഗന്ധർവ്വൻ 🔥

  • @suryatn8807
    @suryatn8807 Před 3 lety +6

    അപ്പൂസ് ഉയിർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @dikhilmon7051
    @dikhilmon7051 Před 3 lety +4

    💞💕💞💕ഉമ്മ അപ്പൂസിന്

  • @surya.exploring
    @surya.exploring Před 3 lety +5

    Good work 👍🏻

  • @bindulekhapradeepkumar6953

    അവന്റെ പ്രാർത്ഥന അപ്പൂസിന് എല്ലാ ദൈവങ്ങളും ഒന്നാണ് 😍😍😍😍😍😘😘😘😘👍👍👍🙏🙏🙏🙏

  • @sujathak2040
    @sujathak2040 Před 6 měsíci +1

    Good.presentation monee❤
    Ante Appukkuttan❤❤❤

  • @JayaKumari-xd2wp
    @JayaKumari-xd2wp Před 2 lety +3

    My Real Lovely Son,PAMPADI RAJAN.Avante aaNadatham IAM wishing a long life to RAJAN.🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🌹🌹🌹🌹🌹

  • @jithubijosh1194
    @jithubijosh1194 Před 3 lety +21

    സ്വകാര്യ അഹങ്കാരം ഞങ്ങടെ സ്വന്തം അപ്പൂസ് !! 💞😚

    • @kottayambro
      @kottayambro  Před 3 lety +2

      ❤️❤️❤️

    • @jithubijosh1194
      @jithubijosh1194 Před 3 lety +1

      @@kottayambro വീഡിയോ ബ്രോ പൊളിയായിട്ട് അവതരിപ്പിച്ചു കിടിലൻ ഇഷ്ടപ്പെട്ടു !👌❤️ പൊളി വർക്ക്‌..!!

    • @kottayambro
      @kottayambro  Před 3 lety +2

      Thanks brother ❤️🥰

  • @amalavijayan393
    @amalavijayan393 Před 3 lety +4

    Appumon😘😘😘

  • @sreenair3636
    @sreenair3636 Před 3 lety +5

    പാമ്പാടി രാജൻ 💪

  • @focus___v_4923
    @focus___v_4923 Před 3 lety +4

    Perumal❤️❤️ njagalude swantham appus❤️❤️

  • @nanditavyshnav6365
    @nanditavyshnav6365 Před 3 lety +6

    ഞാനൊരു പാമ്പാടികാരനാണ്

  • @akhilk.g3788
    @akhilk.g3788 Před 3 lety +3

    Good 👍👍👍👍👍

    • @kottayambro
      @kottayambro  Před 3 lety

      ❤️❤️❤️ Thank you ❤️❤️❤️

  • @negative2625
    @negative2625 Před 3 lety +2

    Othiri ishttaaaayiiiiiii.

  • @anjalimohan5667
    @anjalimohan5667 Před 3 lety +6

    ഞങ്ങൾ പാമ്പാടിക്കാരുടെ സ്വന്തം മുത്താണ്..❤

    • @kottayambro
      @kottayambro  Před 3 lety

      🥰

    • @hiranhiranpr3148
      @hiranhiranpr3148 Před 3 lety +1

      Iyalude mathravalla njangalude mutthanu.... Idukki' karudeyum... Alla ye Kerala karayude rajavanu pambadi rajan.... Innu jeevichirikkunnathil ettavum sowndhariyem ulla nammude sondham raajan.... 👍👍

    • @kottayambro
      @kottayambro  Před 3 lety

      ❤️

  • @arjunsarath08
    @arjunsarath08 Před 3 lety +4

    Appus.. ♥

  • @amruthamd8283
    @amruthamd8283 Před 3 lety +4

    അപ്പുസേ 😘😘😘😘

  • @anubalu988
    @anubalu988 Před 3 lety +5

    👌👌😍😍

  • @de_24vi
    @de_24vi Před 3 lety +4

    Appoos...❤🔥

  • @kunjavava1075
    @kunjavava1075 Před 3 lety +2

    Appuse ninne kandal mathi avunnilla changann changidippann muthee love you❤❤😘😘😘👌👌👍🙏

  • @neverstopexploringinkerla7420

    Appuz n😍😍

  • @alluvlogs0075
    @alluvlogs0075 Před 2 lety +2

    രാജൻ uyir 😘❤tvm

  • @shreedevinairnair7921
    @shreedevinairnair7921 Před rokem +1

    🥰🥰🙏

  • @nandu5929
    @nandu5929 Před 3 lety +4

    അപ്പൂസ് ❤❤

  • @sairashanavas7622
    @sairashanavas7622 Před 3 lety +3

    Pappanmare ningal rajante rand adimakalanu marakkanda🤣🤣🤣🥰

  • @prameelagopi9092
    @prameelagopi9092 Před 3 lety +2

    😘😘

  • @arungeorge7616
    @arungeorge7616 Před 2 lety +1

    Raja❤️🤗🥰

  • @lalithaayyappan7000
    @lalithaayyappan7000 Před 3 lety +2

    😍😍❤️❤️❤️❤️❤️❤️❤️❤️

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem +1

    Hii appoosey🐘🐘🐘

  • @RCT_925
    @RCT_925 Před 3 lety +3

    Nice

  • @philipphilip5472
    @philipphilip5472 Před 3 lety +3

    big elephant.. wow

  • @focus___v_4923
    @focus___v_4923 Před 3 lety +1

    Nalla video super

  • @RsN7860
    @RsN7860 Před 2 lety +1

    Nice description!!👍👍

  • @annammaeyalil4702
    @annammaeyalil4702 Před 3 lety +11

    അപ്പിയേയ്
    ബത്തിച്ചാൻ ചോട്ടീലു നീടാടാൻ പോവ്വാാാണോാാ??? ഇന്നു ബല്ല ചുവന്ന ഉടുപ്പുമിട്ടോണ്ടു കുപ്പിച്ചാൻ ബല്ല ശീശിമാരും ???
    ഹാാ
    നങ്ങളങ്ങനെയാ ??? മൂന്നു ബയസില് നാൻ ബന്നതാാാ, അപ്പച്ചൻ ന്നെ കൊണ്ട്വന്നതാാ, അല്ല, മൂളം വേലി തറവാട്ടിലേച്ചു ജനിച്ചതാാ നാാാൻ !!! നാൻ പുപ്പള്ളി പള്ളീലും പോവും വി. ഗീവർഗ്ഗീസ് സഹദായെ വന്ദിച്ചാൻ. ഈച്ചോയോടു പാത്തിച്ചും കുരിശടീലു മുട്ടു കുത്തി പാത്തിച്ചും. പിന്നെ ക്ഷേത്ര മുറ്റത്തില് വാതുക്കല് നിന്നു കണ്ണനേയും മുട്ടു കുത്തി വന്ദിച്ചും
    അങ്ങനാ ന്നെ അപ്പച്ചനും അമ്മച്ചീം അച്ചാച്ചൻമ്മാടും ശീശിമാടും അയല്കാരും നാട്ടുകാരും പപ്പിച്ചതു്, ന്നെ അബരെല്ലാരും കൊണ്ടു പോവും, എനിച്ചു പട്ട തരും ഒാല ചടും ശക്കര തടും പയം ചടും ബെള്ളം ചടും മ്മൂമ്മം ചടും കടിമ്പു ചടും, നാൻ അനിയൻ കുട്ടനും എല്ലാത്തിന്റെം ബീതം കൊക്കും. അബനെന്റെ അനിയൻ ചുട്ടനാാാ. ന്റെ ചുന്ദരൻ ബാബാ ! കൊത്തില്ലെങ്കിൽ അവനെന്നോടില്ലെ കെടുബിച്ചു മാടി നിപ്പും, അമ്മച്ചിച്ചു പിന്നെയതില്ലെ ബെശമമാവും, അതെനിച്ചു സവിച്ചാൻ ബയ്യ, ഞാനല്ലേലും അബനു കൊക്കും. ഇപ്പോാ നാനു കുച്ചാൻ പോവ്വാാ ബത്തിച്ചാൻ ചോട്ടീലൂ, അബ്ടെ അച്ചാച്ചമ്മാരെല്ലാടും ബരും. ന്റെ അനിയമ്മാരും ബരും. എച്ചു കുച്ചേച്ചും ബേവം ബോണം, അമ്മച്ചിച്ചു പള്ളീ പോവ്വണ്ടതാാ, താമയിച്ചാാൻ ബറ്റൂലാാ, ന്നെ ബേവം കുപ്പിച്ചു് അച്ചാച്ചമ്മാരെ, അമ്മച്ചിയെ പള്ളില് ബിടണം, മ്മൂമ്മം ബെച്ചു നോപ്പി ഇച്ചുവാാ അമ്മച്ചി. അമ്മച്ചി, അച്ചാച്ചമ്മാർക്കു ശായേം ബടേം പയോംംം കൊക്കും ന്റെ കൂട്ടത്തിൽ തന്നെ, അബരുടെ കയ്യീന്നു നാൻ അബരു കാണാതെ പയൊം ബടേം ശായേം എല്ലാം പയ്ക്കെ എക്കും, നാനതെല്ലാം പാത്തു പിച്ചും അച്ചാച്ചമ്മാരെ കപ്പിച്ചും, ഹഹഹ !!!! നാൻ പിന്നെ, പെട്ടെന്നു തന്നെ തിരിച്ചു കൊടുക്കും, അബരെനിച്ചു ബേണ്ടിയല്ലെ കശ്ടപ്പെടുന്നതൂ ??? അതന്നേടം നാാൻ മച്ചിലാപ്പണ്ടേയ്
    ഹാാ
    നാാൻ മച്ചിലാപ്പും
    അങ്ങനെ ശെയ്യുവേം ശെയ്യും. ഒരു പുത്തിമുട്ടും ന്റെ അച്ചാച്ചമ്മാക്കും
    ന്റെ കുംദത്തിനും ന്റെ അനിയൻ ചുട്ടനും ബടുത്തല്ലെ ഈച്ചൊയെ,
    കുട്ടൂസേ
    മതിയൊ ??? ന്നാാ തന്നേയ്
    ഈ ചേച്ചിക്കു നല്ലൊരു അപ്പൂസ് ഉമ്മാാാ
    ഹഹഹഹ
    ഹാപ്പി വാലന്റൈൻസ് ഡേയ്
    അപ്പൂസ്
    ഉമ്മാാാ
    ചക്കരയുമ്മാാാ

    • @suni321
      @suni321 Před 3 lety +1

      😅😅😘😘😘😘😘

  • @dekshinaanadhanam9754
    @dekshinaanadhanam9754 Před 3 lety +1

    Orupadu ishtamayi appus ishtam

  • @ramlalkavattoor5012
    @ramlalkavattoor5012 Před 2 lety +1

    നല്ല വീഡിയോ

  • @vishnucprakash2884
    @vishnucprakash2884 Před 3 lety +2

    ♥️♥️♥️

  • @jasmineeldhose7135
    @jasmineeldhose7135 Před 2 lety +1

    ❤️❤️😘

  • @uk.brothers9462
    @uk.brothers9462 Před 3 lety +2

    🙏🙏🙏

  • @sreelekshmisree9883
    @sreelekshmisree9883 Před 3 lety +1

    ❤️❤️❤️❤️❤️

  • @Devadiyasvlog
    @Devadiyasvlog Před 3 lety +2

    ഈ വിഡിയോ യിൽ പാപ്പാൻ അടിക്കുന്നു രാജനെ ആരും കണ്ടില്ലേ

  • @jibinabrahamebenezer
    @jibinabrahamebenezer Před 3 lety +3

    വത്തിക്കാൻ തോട് എന്റെ വീടിന്റെ അടുത്താണ്

  • @sethulakshmi2109
    @sethulakshmi2109 Před 3 lety +2

    ഞങളുടെ മുത്താണ്

  • @kuttikomban
    @kuttikomban Před 3 lety +1

    Ee visuals use cheyyatte will give credit

    • @kottayambro
      @kottayambro  Před 3 lety

      മനസിലായില്ല bro

  • @Janaki_k1972
    @Janaki_k1972 Před 3 lety +1

    Is that guy in green shirt beating him??? 😡for what

  • @vijivarghese1494
    @vijivarghese1494 Před rokem +1

    ആ പച്ച ഷർട്ട്‌ ഇട്ടവൻ എന്തിനാ ആനയെ വെറുതെ തല്ലുന്നത്😡😡

  • @barbarakulig-filipov4837
    @barbarakulig-filipov4837 Před 3 lety +1

    👎👎😭😭😭Sadisam

  • @antonykc3031
    @antonykc3031 Před 2 lety +1

    നിങ്ങൾ അന്യ നാട്ടുകാർ ഇതുപോലെ സ്‌നേഹിക്കുന്പോൾ ഞങ്ങൾ കോട്ടയംകാർ എന്ത് പറയണം കോട്ടയം കാരുടെ അഭിമാനം അവൻ ഞങ്ങളുടെ മുത്തു

  • @athulyakiran3902
    @athulyakiran3902 Před 2 lety

    അപ്പൂസ് ❤️❤️