activa6g starting trouble അനിഷ് തിരുവനന്തപുരം

Sdílet
Vložit
  • čas přidán 28. 08. 2024
  • activa6g starting trouble

Komentáře • 22

  • @sarunbabu9909
    @sarunbabu9909 Před 2 měsíci +1

    അനീഷ് ചേട്ടാ നല്ലൊരറിവ്❤❤

  • @arafakk
    @arafakk Před 2 měsíci +10

    എന്റെ അനീഷ് ബായ് കോഴിക്കോട് നിന്നാണ് ഇതുപോലെ ഒരു അനുഭവം എന്റെ സുഹൃത്തിനും ഉണ്ടായിരുന്നു ഞാനും മെക്കാനിക്കാണ് അവന്റടുത്തു ഒരു dio bs6 സ്റ്റാർട്ടാവുന്നില്ല എന്നും പറഞ്ഞ് വന്നു സ്റ്റാർട്ടാവും മിസ്സിങ്ങോടു കൂടി 10സെക്കന്റ് അത് കഴിഞ്ഞാൽ ഓഫാകും അവൻ നോക്കിയപ്പോൾ അതിന് കംപ്രഷൻ കുറവുള്ളത് പോലെ അവന് തോന്നി അവൻ ഹെഡും സിലിണ്ടറും അഴിച്ചുനോക്കിയപ്പോൾ പിസ്റ്റൻ അത്ര നല്ലതായിട്ട് അവന് തോന്നിയില്ല സിലിണ്ടർ കിറ്റ് പുതിയത് ഇടുകയും ചെയ്തു ഹെഡിന് ഒരു കുഴപ്പവും കണ്ടില്ല ഇതെല്ലാം തിരിച്ചു ഫിറ്റുചെയ്‌തു വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ഒരു പ്രാവശ്യം ഒന്ന് സ്റ്റാർട്ടായി പിന്നെ ഒരു കണക്കിനും സ്റ്റാർട്ടാവുന്നില്ല കരണ്ട് നിങ്ങള് കാണിച്ചപോലെ നല്ല രീതിയിൽ വരുന്നുണ്ട് ഒരാളോട് ചോദിച്ചപ്പോൾ പറഞ്ഞു പമ്പിന്റെ ഫിൽറ്റർ പുതിയത് മാറ്റിയിടാൻ അതും മാറ്റിയിട്ട് എന്നിട്ടും അതേപോലെ obd വച്ച് ചെക്ക് ചെയ്ത് നോക്കി അതിലും ഒന്നും കാണിക്കുന്നില്ല ആ വണ്ടിയിൽ ഉള്ള ignition coil ഒഴിച്ച് ബാക്കിയെല്ലാം ഞങ്ങൾ നോക്കി ignition coil നല്ലവണ്ണം കരണ്ട് വരുന്നത് അത് നോക്കിയില്ല അവസാനം ignition coil ഒന്ന് മാറ്റിവെച്ചു നോക്കി ഒരൊറ്റടി സ്റ്റാർട്ടാണ് വണ്ടി മൂന്ന് ദിവസം അതിന്റെ മേലെ പണിയെടുത്തത് പോട്ടെ ടെൻഷൻ വേറെ.., അനുഭവം ഗുരു 🙏🙏🙏

    • @aromalmadhu4717
      @aromalmadhu4717 Před měsícem +1

      Igane vannal ethu mechanic anelum onnu tention akum😅. Njanum aittund. Oru bs6 fascino current varanilla. Wiring kitt ecu okke change cheithu. 3 day kazhinjappo pinne ignition switch replace cheithu

  • @prasadkottayam1730
    @prasadkottayam1730 Před 16 dny

    Thanks Sir 🙏

  • @divyak9956
    @divyak9956 Před 16 dny

    എൻ്റെ BI 6 ഓടികൊണ്ടിരികുമ്പോൾ നിന്ന് പികുന്നു.ചിലപം starting problem കാണിക്കുന്നു.സർവീസ് സെൻ്റർ കൊടുത്തപ്പം problem onnu കാണിക്കുന്നില്ല എന്ന അവർ പറയുന്നു. ഇനി ഇത് പോലെ വന്നാൽ coil Matti വെക്കാം എന്ന് അവർ പറയുന്നു.what to do.

  • @sumjaymarath8364
    @sumjaymarath8364 Před 2 měsíci

    Super❤ നല്ലൊരറിവ്

  • @sreejithgr3040
    @sreejithgr3040 Před měsícem

    Same problm hero destini

  • @vijayakumarr2484
    @vijayakumarr2484 Před měsícem

    ❤😂🎉😢😅😅😊😅😢😂❤❤🎉😮😅😊 നല്ലൊരു അറിയിപ്പിന് നന്ദിയുണ്ട്

  • @ansaransar5078
    @ansaransar5078 Před měsícem

    Ignition coil ചെക്ക് ചെയ്യാനുള്ള ടോൾ ഉണ്ട് ഒരെണ്ണം മേടിച്ചാൽ പ്രശ്നം തീരും ഇല്ലെങ്കിൽ പ്രൈമറി സെക്കൻഡറി ചെക്ക് ചെയ്യുക എന്തെങ്കിലും വ്യത്യാസം കാണിച്ചാൽ ഉടനെ മാറ്റുക fault code കാണിക്കണമെങ്കിൽ coil വർക്ക് ചെയ്യാതിരിക്കണം ഇല്ലെങ്കിൽ short circuit ആയിരിക്കണം ഇതുപോലെ തന്നെയാണ് hall sensor problam വട്ടു പിടിപ്പിക്കും . 😂

  • @egvettoor
    @egvettoor Před 2 měsíci

    Good information 🎉

  • @PUBGADDICTED123
    @PUBGADDICTED123 Před 2 měsíci

    Asane... Shine bs4 chain kayattirakkam kanikkinnu... Tight akkiyal chilayidath loose.. any solution?? Enth konda anu ingane varunnat???

  • @AbhilashBNair-zt6xl
    @AbhilashBNair-zt6xl Před 2 měsíci

    Super

  • @Haris-ob1vw
    @Haris-ob1vw Před měsícem

    കറന്റ് കാട്ടാവുന്നുണ്ട് ചേട്ടാ.... 🤔... കറണ്ട് speed ഉണ്ട് അതോടെ അതെ സ്പീഡിൽ കറണ്ട് കാട്ടും ആവുന്നുണ്ട്..... 🫶

  • @lambs555
    @lambs555 Před 2 měsíci

    Trivandrum എവിടെ ആണ്

  • @bulletlovermalayalamtips1671

  • @bineshpoolanybinesh108
    @bineshpoolanybinesh108 Před 2 měsíci

    👍👋👋👋

  • @sajithpv6491
    @sajithpv6491 Před měsícem

    പഴയ ignishion കോയിലിൽ കറണ്ട് ഓവർ ആണ് വരുന്നത്

  • @arishmurali1271
    @arishmurali1271 Před 2 měsíci

    Obd tool price ethrayanu..? Details onu parayumo athinte..?

  • @user-vl8kb6gb1t
    @user-vl8kb6gb1t Před 2 měsíci

    Amp. Down. Annu

  • @ഉലകംചുറ്റുംവാലിബൻ

    അനീഷേ new ഫ്രണ്ട് 212
    തിരിച്ചു സപ്പോർട്ട് ചെയ്യണേ

  • @user-xv8mp7gt1s
    @user-xv8mp7gt1s Před 2 měsíci

    എല്ലാം ചെക്ക് ചെയ്തിട്ട് വണ്ടി വീട്ടിൽ കൊണ്ട് പോയി