Bike engineers vattiyoorkavu
Bike engineers vattiyoorkavu
  • 29
  • 70 806

Video

splendor bs6 mil lamb problem അനീഷ് തിരുവനന്തപുരം
zhlédnutí 3,2KPřed 14 dny
Splender Bs6 mil lamb not working problem
scooty bs6 injector problem reason battery അനിഷ് തിരുവനന്തപുരം
zhlédnutí 1,3KPřed měsícem
scooty bs6 damage injector reason battery
bs6facino starting issue how to solve അനീഷ് തിരുവനന്തപുരം
zhlédnutí 2,1KPřed měsícem
facino bs6 starting problem how to solve Malayalam
pleasure bs6 ignition coil over heating and Spark problem അനിഷ് തിരുവനന്തപുരം
zhlédnutí 2,6KPřed měsícem
pleasure bs6 ignition coil over heating and Spark problem അനിഷ് തിരുവനന്തപുരം
activa6g Spark problem അനീഷ് തീരു വനന്തപുരം
zhlédnutí 1,7KPřed měsícem
activa6g Spark problem അനീഷ് തീരു വനന്തപുരം
activa6g starting trouble അനിഷ് തിരുവനന്തപുരം
zhlédnutí 8KPřed 2 měsíci
activa6g starting trouble അനിഷ് തിരുവനന്തപുരം
facino bs6 injector not working അനീഷ് തിരുവനന്തപുരം
zhlédnutí 2,8KPřed 2 měsíci
facino bs6 injector not working അനീഷ് തിരുവനന്തപുരം
Jupiter bs6 starting problem അനീഷ് തിരുവനന്തപുര
zhlédnutí 2,5KPřed 3 měsíci
Jupiter bs6 starting problem അനീഷ് തിരുവനന്തപുര
passion pro bs6 slow speed problem EOT sensor അനിഷ് തിരുവനന്തപുരം
zhlédnutí 3,3KPřed 3 měsíci
passion pro bs6 slow speed problem EOT sensor അനിഷ് തിരുവനന്തപുരം
activa6g missing അനീഷ് തിരുവനന്തപുരം
zhlédnutí 2KPřed 3 měsíci
activa6g missing അനീഷ് തിരുവനന്തപുരം
Honda dio starting problem different problem അനീഷ് തിരുവനന്തപുരം
zhlédnutí 5KPřed 3 měsíci
Honda dio starting problem different problem അനീഷ് തിരുവനന്തപുരം
splendor bs6 missing rpm Problem അനീഷ് തിരുവനന്തപുരം
zhlédnutí 3,3KPřed 4 měsíci
splendor bs6 missing rpm Problem അനീഷ് തിരുവനന്തപുരം
activa6g o2 sensor missing problem
zhlédnutí 1,5KPřed 4 měsíci
activa6g o2 sensor missing problem
acg coil testing activa 6g missing problem
zhlédnutí 932Před 4 měsíci
acg coil testing activa 6g missing problem
classic 500 fuel pump problem
zhlédnutí 430Před 5 měsíci
classic 500 fuel pump problem
hf deluxe fuel pumb problem
zhlédnutí 382Před 6 měsíci
hf deluxe fuel pumb problem
activa 6g self start problem
zhlédnutí 1,7KPřed 8 měsíci
activa 6g self start problem

Komentáře

  • @harikumars7719
    @harikumars7719 Před 16 hodinami

    മിടുക്കനായ മെക്കാനിക്ക്. എൻ്റെ ജൂപ്പിറ്റർ സ്കൂട്ടർ 40തിനുമുകളിൽ പോയാൽ ഒരു missing ഉണ്ടായിരുന്നു. ഞാൻ സ്ഥിരമായി പണി ചെയ്യുന്ന മെക്കാനിക്കുൾപ്പെടെ നോക്കിയിട്ട് പല കാരണങ്ങൾ പറഞ്ഞു. ദീർഘകാലമായി വണ്ടി ഉപയോഗിക്കുന്നതുകൊണ്ട് അത് എനിക്കത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. ഒടുവിലാണ് യുടൂബിൽ കണ്ട് അനീഷിനെ വിളിച്ച് ഞാൻ കാര്യം പറയുന്നത്. കേട്ട ഉടൻ അദ്ദേഹം കാർബേറ്റർ അടവാണെന്ന് പറഞ്ഞു. ഞാൻ ഇന്നു കൊണ്ടു പോയി. കക്ഷി വണ്ടിയെടുത്ത് ഒന്നോടിച്ചു. ആക്സിലേറ്റർ പ്ലേ കൂടുതലായിരുന്നതിനാലാണ് ഇങ്ങനെയെന്ന് കണ്ടെത്തി പ്രശ്നം തീർത്തു. വണ്ടിയെക്കുറിച്ച് കൃത്യമായി അറിവുള്ളവരെ വണ്ടിയേൽപിക്കണം. കക്ഷി മിടുക്കൻ തന്നെ ഇല്ലെങ്കിൽ ആ വണ്ടിയുടെ വാൽവും ഇലട്രിക്ക് സർക്ക്യൂട്ടും അഴിച്ചു പറക്കിയേനേ👍

  • @sreejithrajan3294
    @sreejithrajan3294 Před 2 dny

    ഇതുപോലെ EV കളുടെ കംപ്ലയിന്റ് ഉം കണ്ടുപിടിച്ചു വീഡിയോ ചെയ്യാൻ കഴിയട്ടെ 👍

  • @bulletlovermalayalamtips1671

    👍❤

  • @pradeepk2002
    @pradeepk2002 Před 2 dny

    സർ എന്റെ ആക്ടിവ 6g സെൽഫ് എടുക്കില്ല 6000 കെഎം ഒൺലി കിക്കർ മാത്രം എടുക്കും എന്തായിരിക്കും പ്രോബ്ലം

    • @aneeshs7196
      @aneeshs7196 Před 2 dny

      Batery മുതൽ നോക്കണം SCAN ചെയ്താലെ അറിയാൻ പറ്റു

    • @pradeepk2002
      @pradeepk2002 Před 2 dny

      @@aneeshs7196 thanks

  • @pradeepk2002
    @pradeepk2002 Před 2 dny

    6g എല്ലാവർക്കും പേടിയാ പിന്നെ ഷോറൂമിൽ kodutha പണിയ

  • @shajuathira4338
    @shajuathira4338 Před 2 dny

    Super 👍

  • @shajuathira4338
    @shajuathira4338 Před 2 dny

    ഇത്തരത്തിലുള്ള ടെസ്റ്റർ എവിടെ വാങ്ങാൻ കിട്ടും? വീഡിയോ വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @Sahar-b1k
    @Sahar-b1k Před 3 dny

    മെക്കാനിക്ക് കളുടെ ആശാൻ

  • @sarunbabu9909
    @sarunbabu9909 Před 3 dny

    ❤❤❤

  • @Mkmz
    @Mkmz Před 3 dny

    kshama athilaande e parupaddinadkoola anish aashaan samadichirikunnu❤❤

  • @sumjaymarath8364
    @sumjaymarath8364 Před 3 dny

    ❤❤🎉

  • @jibinjames4474
    @jibinjames4474 Před 3 dny

    ❤️🥰👍😊👌

  • @GopalakrishnanGopalakrishn-p1o

    സൈഡ് സ്റ്റാൻ് സെൻസർ ബ്ലോക്ക് ചെയ്ത് പ്രവർത്തിക്കാൻ പറ്റുമോ? 4:57

  • @GopiNathan-o9r
    @GopiNathan-o9r Před 5 dny

    എൻറെ വണ്ടിക്ക് മൈലേജ് കുറവാണ് എങ്ങനെയാണ് ടോൺ ചെയ്യുന്നത് കാർബറേറ്റർ അല്ല ഇൻഡക്ടർ ആണ് എങ്ങനെയാണ് ടോൺ ചെയ്യുന്നതെന്ന് പറഞ്ഞുതരാമോ

    • @aneeshs7196
      @aneeshs7196 Před 5 dny

      ട്യൂണിങ്ങ് പറ്റില്ല throttle body clean ചെയ്യുക general chek up ചെയ്യുക

    • @GopiNathan-o9r
      @GopiNathan-o9r Před 5 dny

      @@aneeshs7196 ഫുൾ ബോഡി ക്ലീനിങ് എല്ലാം കഴിഞ്ഞ് വണ്ടി ഇറക്കിയതാണ്

    • @GopiNathan-o9r
      @GopiNathan-o9r Před 5 dny

      @@aneeshs7196 ക്ലീനിങ് കൊടുക്കുന്നതിനു മുന്നേ 10 കിലോമീറ്റർ കൂടുതൽ മൈലേജ് ഉണ്ടായിരുന്നു ക്ലീനിങ് കഴിഞ്ഞപ്പോൾ 10 കിലോമീറ്റർ കുറഞ്ഞു

  • @shalusathar2683
    @shalusathar2683 Před 6 dny

    ബിഎസ്സിക്സിന്റെ പണിയൊക്കെ പറഞ്ഞുതരുമോ വന്നാലും

    • @aneeshs7196
      @aneeshs7196 Před 6 dny

      അറിയാവുന്നതാണേൽ

  • @Nireesh-ef2hw
    @Nireesh-ef2hw Před 6 dny

    Number tharumo aneeshetaa

  • @akn4774
    @akn4774 Před 6 dny

    Workshopil vacancy undo...? Trainee😅

  • @akn4774
    @akn4774 Před 6 dny

    12 v Himalayan BS4 ..!

  • @horcepower6953
    @horcepower6953 Před 6 dny

    മോട്ടോർ മാത്രം കിട്ടില്ലേ 🤔🤔🤔🤔2രുപ വരെ ആകു ഒർജിനൽ കിട്ടുമോന്നു അറിയില്ല

  • @Dreamer-v3d
    @Dreamer-v3d Před 7 dny

    Bro ente vandi activa 6g aanu vandi self idakke work aakunnullu work shopil kanichatt avar battery kozhappolla enn paranju relay annenn thonnanu ath maatti but ennittum vandikk same problem... Vandi odikkumbazhum petrol theeran pokunna poleyanu odunnath accilarate cheyth kurach kazhinjaanu vandi neengunnath engine lightum eppazhum on aayi kidakkunnu ith enth complaint aanenn paranj tharumo

  • @AbhilashBNair-zt6xl

    ❤❤

  • @drkishormullasherry

    Aneeshetta, Namaskaram, Ningalude channel valare upakarapradamanu...pls upload more videos starting problem sensor problems common problems of scooter...thanks aneeshetta

  • @fcvasu
    @fcvasu Před 8 dny

    Very good anishchetta nallaoru arivu thanks❤❤❤❤

  • @deepu8365
    @deepu8365 Před 9 dny

    bro. നിങ്ങളുടെ number onnu തരാമോ

  • @manannpachayilnedumangad9197

    Activa petrol tank fully clean cheyan pattumo?

  • @manannpachayilnedumangad9197

    Brother activa 125 video cheymo

  • @AjiAsharaf-jl9nb
    @AjiAsharaf-jl9nb Před 10 dny

    Good

  • @shajypabraham3679
    @shajypabraham3679 Před 10 dny

    ഈ സിഎം അല്ല ചേട്ടാ ഓ ബി ഡി ആ വണ്ടി

  • @sujithchaathan7906
    @sujithchaathan7906 Před 11 dny

    Sujit Kodungallur 👍👍👍👍👍

  • @kamalkuttan4942
    @kamalkuttan4942 Před 11 dny

    Dont do

  • @aboothahiru6354
    @aboothahiru6354 Před 11 dny

    hero glamour xtec bs6 -fuel pump 3 phase aano?

  • @abhilasht.p5435
    @abhilasht.p5435 Před 11 dny

  • @fcvasu
    @fcvasu Před 11 dny

    Good video❤

  • @AbhilashBNair-zt6xl
    @AbhilashBNair-zt6xl Před 11 dny

    ❤❤

  • @jibinjames4474
    @jibinjames4474 Před 11 dny

    ❤️🥰👌👍👍 12V coupler Bajaj Pulsar fuel pump coupler ആണ്. ഞാൻ വേറെ യൂട്യൂബ് ചാനൽ കണ്ടതാ ഇത്. 😊

  • @Sahar-b1k
    @Sahar-b1k Před 12 dny

    Good vidio

  • @Mkmz
    @Mkmz Před 12 dny

    ithe enthoru manushan kshema athe veeere thanne ..nooki madupaakkum🙏🙏.chilavar vaashiyoode munootee pookum

  • @sumjaymarath8364
    @sumjaymarath8364 Před 12 dny

    ❤️❤️ super നല്ല വീഡിയോ

  • @sarunbabu9909
    @sarunbabu9909 Před 12 dny

    ❤❤❤

  • @Nireesh-ef2hw
    @Nireesh-ef2hw Před 12 dny

    Number tharumo chetta

  • @adhibcreationsvettiyar7620

    ❤❤👍🏾👍🏾👍🏾

  • @fcvasu
    @fcvasu Před 12 dny

    Super❤ ithu evide ninnum vangi chetta

  • @jojijames8535
    @jojijames8535 Před 12 dny

    ഇതു കൊണ്ടാണോ ചിലപ്പോൾ വണ്ടി ഒന്ന് അനക്കിയാലെ സ്റ്റാർട്ട് ആകു

  • @jibinjames4474
    @jibinjames4474 Před 13 dny

    ❤️🥰👍👍

  • @AbhilashBNair-zt6xl
    @AbhilashBNair-zt6xl Před 13 dny

    Super

  • @augustinerajeev4992
    @augustinerajeev4992 Před 13 dny

    ❤❤❤

  • @sreejithrajan3294
    @sreejithrajan3294 Před 14 dny

    👍

  • @haridasdas1987
    @haridasdas1987 Před 14 dny

    ഞാനും ഒന്ന് വാങ്ങി വെച്ചു

    • @user-it7lu5wm2s
      @user-it7lu5wm2s Před 13 dny

      എവിടെ ' നിന്നാണ് വാങ്ങിയത്

    • @haridasdas1987
      @haridasdas1987 Před 11 dny

      ABCD 4 ഉള്ള ഒരു ഹരിദാസ്‌ചേട്ടൻ ഓഡർ ചെയ്തു വാങ്ങിതന്നത്

  • @sumjaymarath8364
    @sumjaymarath8364 Před 14 dny

    ❤❤❤