Honda dio starting problem different problem അനീഷ് തിരുവനന്തപുരം

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 24

  • @user-it7lu5wm2s
    @user-it7lu5wm2s Před 3 měsíci +4

    സൂപ്പർ വീഡിയോ ഞാനും ഒരു മെക്കാനിക്കാണ് ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @augustinerajeev4992
    @augustinerajeev4992 Před 3 měsíci +3

    അനീഷ് ചേട്ടാ നമസ്കാരം ഞാൻ അഗസ്റ്റിനാണ് ആലപ്പുഴയിൽ നിന്നും ഇതൊരു റെയർ കംപ്ലൈൻറ് ആയിരുന്നു മൂന്നുദിവസം പോയെങ്കിലും റിസൾട്ട് ഉണ്ടായല്ലോ മാഗ്നറ്റ് മാത്രമായിട്ട് വെച്ചിട്ടു സ്റ്റാർട്ട് ആയില്ല എന്നല്ലേ പറഞ്ഞത് കൊയില അസംബ്ലിയും മാഗ്നറ്റ് ഒന്നിച്ചു വച്ചപ്പോഴാണ് സ്റ്റാർട്ട് ആയത് എന്തായാലും മികച്ച ഒരു അറിവായിരുന്നു ഇത് ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @sumjaymarath8364
    @sumjaymarath8364 Před 3 měsíci +1

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ❤

  • @fcvasu
    @fcvasu Před 14 dny

    Super vdeo❤❤

  • @ramkumarmani4710
    @ramkumarmani4710 Před měsícem

    Sir all videos super,l know your risk,lam in ABCD 5

  • @dasakhil6185
    @dasakhil6185 Před 15 dny

    ബ്രോ എന്റെ സ്കൂട്ടർ bs3 ഡിയോ ആണ്, കഴിഞ്ഞ ദിവസം ഓട്ടത്തിൽ നിന്ന് പോയി പിന്നെ സെൽഫിലും കിക്ക്‌റിലും സ്റ്റാർട്ട്‌ ആവുന്നില്ല, ഇന്നലെ വർക്ക്‌ ഷോപ്പിൽ കൊണ്ടുപോയി പ്ലഗ് മാറ്റി, കാർബൊറാറ്റർ ക്ലീൻ ആക്കി, എയർഫിൽറ്റർ മാറ്റി. എന്നിട്ടും ഇപ്പോൾ വണ്ടി ഓടിക്കുമ്പോൾ missing ആണ്, petrol ഇല്ലാത്ത പോലെ missing വരുന്നു... ഇനി എന്താണ് ചെയ്യണ്ടത് 🥲, ബാറ്ററി ഒക്കെ പുതിയത് ആണ്

  • @nimishgovind4303
    @nimishgovind4303 Před 2 měsíci

    Helpful video❤

  • @yanshad
    @yanshad Před 2 měsíci

    2024Dio സെൽഫ് start എടുക്കുന്നു. പക്ഷെ kikker അടിക്കുമ്പോൾ start ആകുന്നില്ല . എന്തായിരിക്കും കാരണം

  • @arishmurali1271
    @arishmurali1271 Před měsícem

    Good information 👌👌👌

  • @anandhus932
    @anandhus932 Před 2 měsíci

    Vattiyoorkav evide chettaa shopping enthe Dio same problem annuu

  • @sujithgeorge5644
    @sujithgeorge5644 Před měsícem

    Dio bs6 ignition coil ninnum varunna current. plugil aduppichu pidich self adichal current varunilla. Chaisel vechunokkiyal current varunnu. Endhayirikkum complete chetta

  • @sujithchaathan7906
    @sujithchaathan7906 Před 2 měsíci

    Super

  • @sumjaymarath8364
    @sumjaymarath8364 Před 3 měsíci

    Super ❤️❤️

  • @albinthomas7075
    @albinthomas7075 Před 2 měsíci

    എൻ്റെ bs4 dio മഴ നനഞ്ഞാൽ സ്റ്റാർട്ട് ആവാൻ ബുദ്ധിമുട്ട് ആണ്. സ്റ്റാർട്ട് ആയാലും ത്രോട്ടിൽ കൊടുത്താൽ ഓഫ് ആവുന്നു.എന്താണ് കാരണം? പെട്രോൾ smell ഉം വരുന്നുണ്ട്

    • @aneeshs7196
      @aneeshs7196  Před 2 měsíci

      Check ignition coil and plug adapter check overflow and fuel pipe set tuning sqrue one and half thread

  • @NibinDevassy
    @NibinDevassy Před 2 měsíci

    ഞാൻ എബിസിഡി 1 member aanu

  • @umeshus5388
    @umeshus5388 Před 2 měsíci

    Mil light ondarnno??

  • @bulletlovermalayalamtips1671

    Super❤

    • @aneeshs7196
      @aneeshs7196  Před 3 měsíci

      Thanks 🔥

    • @bulletlovermalayalamtips1671
      @bulletlovermalayalamtips1671 Před 3 měsíci

      Magnet polichu nokumo

    • @aneeshs7196
      @aneeshs7196  Před 3 měsíci

      മാഗനെറ്റിലുള്ള കോട്ടമായിരിക്കാം പൊളിച്ചാൽ അറിയില്ല