Dio Scooter Starting Trouble.How To Solve In Malaylam
Vložit
- čas přidán 31. 03. 2020
- സ്കൂട്ടി സ്റ്റാർട്ട് ആയില്ലെങ്കിൽ ആദ്യമായി എന്ത് ചെയ്യാം എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങൾക് എത്തിക്കാൻ ശ്രമിക്കുന്നത് .
TALK TO ME ON MY SOCIAL MEDIA :
Instagram :
/ mechanicvloggermv
Facebook :
/ mechanicvloggerfb
PLAYLIST :
SWIFT WORKS:
• Swift Engine Oil Chang...
MARUTI 800 ENGINE RESTORATION:
• ENGINE RESTORATION PAR...
YAMAHA R15 :
• How To Change Bike Eng...
WAGONR STINGRAY:
• Car Rack And Pinion Gr...
ASHOKE LEYLAND DOST: • Dost Oil Change Malaya...
ACTIVA125:
• Scooty Back ടയർ എങ്ങനെ...
HOME APPLIANCES :
• IFB Automated Front Lo...
CRETA:
• How To Change Car Engi...
PULSAR:
• Change Bike Front Tire...
HONDA DIO:
• സ്കൂട്ടർ എയർ ഫിൽറ്റർ എ...
HARLEY DAVIDSON:
• Harley Davidson Street...
MY VIRAL MECHANIC VIDEOS:
MARUTI 800 ENGINE RESTORATION :
PART 1:
• ENGINE RESTORATION PAR...
PART 2:
• ENGINE RESTORATION PAR...
STEERING TIGHT FIXED:
RITZ,SWIFT DZIRE,WAGONR :
• How To Fix A Car Steer...
COLUMN STEERING:
• How To Repair Car stee...
Disclaimer:
Due to some factors beyond the control of Mechanic Vlogger, no information contain warranty or guarantee of any specific result. - Auta a dopravní prostředky
Vandi start ആകാതെ വഴിയിൽ ആയി ഇരിന്നു ഈ വീഡിയോ കാണുന്നവർ like🤣
Right now 😁
Fuse plug oori poyathaarnnu... Enik ann pattiyath.. Ath koduthappo sheri... Aayi💥😅 try it✨️💯
@@ironmanrockz463 current verunnd broo
ഇപ്പോൾ ഒരു 5 മിനിറ്റ് ആയിട്ടുണ്ട്... ബാങ്കിൽ കയറി ഇറങ്ങി കീ കൊടുത്തു.. സ്റ്റാർട്ട് ആകുന്നില്ല.. ലാസ്റ്റ് നടുറോഡിൽ കിക്കർ adi മഹാമഹം
😂😂
ആ spark plug കേടായതാണ്, അതു മാറ്റുന്നതാണ് നല്ലത്, spark വീഡിയോ യിൽ കണ്ട പോലെ സൈഡിലേക്ക് വരാൻ പാടില്ല, ബ്ലൂ നിറത്തിൽ പ്ലഗിന്റെ അറ്റത്തു നേരെ മുകളിലേക്ക് അടിക്കണം.
Bro access vandi accelator full koduthale star aavunnollu carborator air filter okke clean cheydu carburettor new aanu enda problem ?
Mutheee thanksttaaaa. Ente vandi innu kalathu start avunilla. ippo ithupole spark plug clean cheythu ittapol ok ayi. Thanks 😊😊😊😘😘 valare upakaram
👍
Please clarify functions of CDI
Vandi eduthit 1.5yer aayi.. Ithe pole vandi start aavathe orupravshym ndayi.. Plumbing entho problem ennu paranju nannaki.. Ann thirch kond varunna day thanne veendum ofayi.. Ennalm strt aakan try chythapo oke aayi.. Ith kedavan ntha karanm ariyo?
Bro ravile start akumbol start akum self, pinne appol thenne off akunnu. Kurachu odi kayinjal pinne ready akum entha prblm?
Thanks ബ്രോ
Bro chilappol vandi on cheyyumbol power onnum kittilla indicator horn onnim. Kurach kayinjal kittum...adenth konda. Battery new ane
ബ്രോ എന്റെ ആക്റ്റീവ്വ ഇന്ന് ഫുൾ ഒരു വെള്ളത്തിൽ പകുതി മുങ്ങി എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
plug new etta start akumenne ellarkom ariyam
Puthya batterykk enth vila varum bro
Kikkeril start aakkunnund... But self start aakkkunnilla... Karanam endhannn???
Fuse idakk idakk povunnu entha cheyya☹️
ക്രിക്കറ്റില് start ആകുന്നുണ്ട് selfil ആകുന്നില്ല നന്നായി കറങ്ങുന്നത് എന്തായിരിക്കും problem bro
Tnqqqqq🙏🙏🙏🙏
എന്റെ ഡിയോ ചോക് വലിച്ചു സ്റ്റാർട്ട് ആകും ചോക് ഓഫ് ചെയുമ്പോൾ നിന്ന് പോകുന്നു എന്താണെന്ന് പറയാമോ പുതിയ ചോക് ആണ് കാർബുറേറ്റർ ക്ലീൻ ചെയ്തു
Activa left brake nte അടുത്തുള്ള ചെറിയ lever entina use cheyyunne..
Choke separate und..ORU stopper pole.
But cheriya lever entina?
Parking brake ane.
@@MechanicVlogger അത് വലിഞ്ഞു കിടന്നാരുന്ന്.
ഒരു വർക് ഷോപ്പിൽ back tyre stuck ആണെന്ന് കരുതി കാണിച്ചു..അവന്മാർ brake പടും cable um മറ്റിച്ചു
Hand brake
Dio yude suspension matty TV's jupitor nte suspension swap cheyyunna video ചെയ്യാമോ
List il add cheytha oru topic ane, schedule cheytha videos kazhija udane cheyyam.
@@MechanicVlogger aano waiting for it brother
Helpfull for this who own honda scooters and it's bad suspension 😑
New Honda dio suspesnion ,TV's /wego suspesnion old ellam 2015 model dio thottu supported aanennu kettu
If possible new TVS jupitor grande/zx edition nte adjustable type suspension dio yil vekkunna video aanel
പൊളിക്കും കൊറേ പേര് സേർച്ച് cheyyinndenkilum അങ്ങനെ ഒരു വീഡിയോ രിൽ now youtubil illa
@@MechanicVlogger 🙄🤔
Key on ആക്കി ഇട്ടിരുന്നു ബാറ്ററി low ആയി. വഴിയിൽ കിടക്കാതെ എങ്ങനെ start ചെയ്യാം
Kick
Kick il edutholum
@@alexanderkuruvilla3094 kick edkunila?
Hi
Kick work aavunilel ennth cheyyum???
Bro ente dio de choke off akkan pattunnilla. Jam ayi irikkuva. Vandi start avunnumilla. Entha problem
എന്തായ്യി
Bro nte vandi honda activa 2008 model aan eduthitt ipo 2 massam kazhinju kicker adichitum self eduthittum start avunnila petrol puthith medichitumund nthayirikum problem battery maariya mathivayuo onn parayuo please
Self um kicker starting um engine compression pidikathe free ayi karagugayanengil spark plug remove cheyth piston top il 5ml engine oil ozhich start cheythal mathiyavum.
Spark plugilek current correct anenn urapp varuthanam.
Bro ende vandik. Missingum. Und ravile start cheyyan. Prayasavum. Und shokil. Mathre start aavullu orpaad. Oodiyal. Mathre. Sheriyaavu idak off aavunumund endha cheyya
Carburetorinte problem ane ath sheriyakendi varum.
♥️♥️long യാത്ര ചെയ്യുമ്പോൾ ഏതൊക്കെ tools കയ്യിൽ കരുതണം honda ആക്ടിവയിൽ എന്നു പറയാമോ?
Activa 125 Full service video ചെയ്തിട്ടുണ്ട് link description ൽ ഉണ്ട്.
@@MechanicVlogger thanks ♥️
Chetta ente dio eduthit 2.5 years ay
1.Ipo vandi start cheyan bhayankara paad aanu.
2.back brake pidich self edukunnilla, front brake pidich vandi start avanund.
3.slow speed theere illa.vandi evide enkilm just brake itt nirthyal angu off ay pokuva, Mathravallla lightnte brightnessum ah samayath theere kurava.
Chelapo nalla erakkam okke erangumpo accelator kodkandirikumpo thanne vandi off ayi pokunnu.
Enthayirikum preshnam enn enthelm idea undo chetta
Service time ayitundegil cheyendi varum, brake switchum, engine tuning cheythal mattu preshnagal sheriyagum.
ഇതേ പ്രശ്നം എന്റെ ഡിയോക്കും ഇണ്ട്
വണ്ടി സൈഡ് ആയിട്ട് വീഡിയോ കാണുവാ..😁😁...എന്റെ സെല്ഫ് wrk aavunne illyaa kicker ലും start avunnylla..പക്ഷെ ഇൻഡിക്കേറ്റർ horn ഒക്കെ വർക് ആവുന്നുണ്ട് എന്തായിരിക്കും?..പറഞ്ഞ തരവോ?
Ente activa 4g kazhinja oru masam aayi self adichittu start aavunnilla.chilappo self adikkumbol sound varum chilappo illa.pinne odi kondirikumbo off aavum..Kicker orupadu pravasyam adikkanam start aavan.entha cheyya.parayamo
Electric fault ayirikkum.
Chettaaa , ente veettil pazhaya oru bajaj saffire und. Appo njan athonnu start cheyyaanulla thayyaareduppilaaa. Appo athinte wirings motham poyikidakkuvaan. Pinne motham cablesum poyi, but engine,carburator athokke korach vrithiyund athikamonnum rust vannittilla. Appo enikk guide aayi help cheyyaan pattuo bro , aarkkelum enne help cheyyaan pattuo
👍
Dio kureneram self adichitum start aavunilya, battery new aanu chock ittu adikumbo start aavunde entha problem??
Carburettor check cheyyu.
mahindra duro125 no start kicker /self ligthukal ellam okyanu kathunnund appo battery complaint ano
Battery avam.
@@MechanicVlogger ok thanks
Bro , start plug, carburettor clean aaki but chilapol scooter start aakan Kure time self adikendi varunnu.. Chilapol scooter rise aakiyathin sesham off aakum, entha problem? 😔
Spark plug adapter nokk
Same ente vandikkum ithe presnama
Ente honda Dio scooty ravile kick start cheith on aakiyalum idak evidelum vech offakkiyit self adich on aakumbol oru ocha kelkum but start aavila...chock valichit self on aakan nokiyal ocha kelkum but on aavula... pinne kick start cheithale on aavulu...(Idakidak ee problem varunnund) enthanu sherikjm problem... pls onnu paranj tharumo??? ☹️☹️☹️
Battery yum self starter nte bendix um check cheythu nokku.
Bro എൻ്റെ jupiter 2021 മോഡൽ ഇടക്ക് ചില സമയങ്ങളിൽ ഓട്ടത്തിൽ,വണ്ടി slow ആകുമ്പോൾ accelerate കൊടുകാതിരികുന്ന സമയം തനിയെ ഓഫ് ആയി പോകുന്നു ഒരു ദിവസം സെൽഫ് സ്റ്റാർട്ട് ആകുന് ഇല്ല kicker അടികുമ്പോൾ kicker തായേ stuck aayi നികുണ് returne വരുന്നു ഇല്ല show room kondu പോയപ്പോൾ ഇലക്ട്രിക് പൾസർ കൊയിൽ പോയത് ആണ് പറഞ്ഞ് അത് മാറ്റി എനിട്ടും ഇടക്ക് same പ്രോബ്ലം ഉണ്ട് ...ഇനി എന്താ ചെയ്യാ solution ini
Same 😢
Ente dio kickker adikkumpol start akum self start cheyumpol start akan pada chock valich start cheythal kuzhappam ella pinne chilapol break pidiche erangumbol of aye pokunnu ath anthukonda
Carburetor tuning correct cheyth nokku.
Ente pleasure scooter kick start avunilla 3 day kazhiyumbol Oru vattam kickstart avum pinne ethra adichalum avunilla battery charge illathakond self startum avunilla kicker cheruthayi jam ayittund
Kicker shariyakkanam, spark plug and airfilter clean cheythukoduthal start avum.
Bro ente aviator il battery down anu so kicker adich start cheyth but kurach onn raise cheyth okke kazhinj pinned kay kodukumbo vandi off avunnu
Enikkum same problem thanneyanu etha ore vazhi acceleration kodekkumbol pukayude smellum varunnunde ennitte thanne off akkunnu 😢
Bro ente vandi dio anne 2019 . Ee edakay vadiyude battery charge kuranju charge cheyyan poyapol kadakaran paranju battery complait anenn . Showroomil battery replace cheyumo bro onn paranju tharumo. Charge cheythittum 2 days kazhiyumbol charge full theerunnu
battery mattendi varum.
Accelatorilum switchum orumich press cheythit ano sharikkum vandi start cheyyendath. Ath mathtram arum clear ayit kanikkunilla.
Accelerator ill alla, break illum switch illum orumich press cheyannam.
1st മോഡൽ Access 125 ന്റെ സ്പാർക്ക് പ്ലഗ്ഗും അടിയിൽ കൂടി ഊരാൻ സാധിക്കുമോ?
Pls reply നിങ്ങള് എങ്ങനാ ചെയ്തേ
Bro selfum kickerum work ആവണില്ല vandi facino മഴയത്തു erunnu enthakum problm
Spark plug or plug adaptor
Chocke onakiya vandi start avuooo
nte activa inn selfdichattu anagunnu polum illa ntho cheyanam eni kore nokki plz help
Battery ok anengil brake switch check cheyth nokku.
ചേട്ടാ എന്റെ ഡിയോ സ്കുട്ടർ കുറച്ചു വെള്ളം കേട്ടുള്ള സ്ഥലംത് വെച്ച് ഓഫ് ആയി, എയർ ഫിൽറ്റർ ഫാൻ വരെ വെള്ളം ഉണ്ടായി but സൈലൻസർ മുങ്ങി ഇല്ല. അതിനു ശേക്ഷം അവിടെ നിന്നു ഞാൻ തള്ളി മാറ്റി ഓൺ ചെയ്തപ്പോൾ ഓൺ ആയി പക്ഷെ തുടക്കത്തിൽ ചെറിയ മിസ്സിംഗ് പോലെ ഉണ്ടായി ആക്സിലേറ്റർ കൊടുക്കുമ്പോൾ സൗണ്ട് ഉണ്ട് but സൗണ്ട്നുഅസരിച്ചു വണ്ടി മൂവ് ആകുന്നില്ലായിരുന്നു. കുറെ കഴിഞ്ഞപ്പോൾ നോർമൽ ആയി ഇനി ഭാവിൽ പ്രോബ്ലം ഉണ്ടാകുമോ ഇത് കാരണം വണ്ടിക്ക് 😌
Ente scooty pep kazhukiya shesham start aaki accelerator kodukkumbole engine off aakunnu..entha cheyyuka??
plug adapter mattinokkendi varum
Hello ente vandi tvs wego athinte spark plug chekk cheythu problem illa but iniyum start aavunnilla petrol undu please reply
Runningil ano off ayath?
@@MechanicVlogger താങ്ക്യൂ ബ്രോ നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ആ പ്ലഗ് ഒരു ക്ലീൻ ചെയ്തു വീണ്ടും ഇട്ടു അത് സ്റ്റാർട്ട് ആയി പക്ഷേ വീണ്ടും റണ്ണിങ് കഴിഞ്ഞ് ഒരു ഒരു മണിക്കൂർ യാത്ര ചെയ്ത് വീണ്ടും വണ്ടി കൊണ്ട് വെച്ച് നോക്കിയപ്പോൾ ശരിക്കും പ്ലഗ് കറുത്തിരിക്കുന്നു വീണ്ടും ക്ലീൻ ചെയ്യേണ്ട ഒരു അവസ്ഥയാണ്
@@rashiras134 petrol കൂടുതൽ supply ആയത് കൊണ്ടാണ് plug black colour ആവുന്നത്. Airfilter block ഉണ്ടെങ്കിൽ ഇങ്ങനെ വരാം, അല്ലെങ്കിൽ carburator clean ചെയേണ്ടി വരും.
Activa chokil maathre start aavunnulloo. Chok vittal appo off avum?. Nth cheyyum
Carburator clean cheyyendi varum
@@MechanicVlogger already cheyth kayinju
Bro
എൻ്റെ Dio യിൽ കയറ്റം കയറുമ്പോഴും എൻജിൻ നിന്ന് Sound കേൾക്കുന്നു പിന്നെ Wieght കയറ്റുബോഴും ആ Sound കേൾക്കുന്നു ,Strait road ill കുഴപ്പമില്ല എന്താ Problem എന്ന് പറയാമോ
Drive belt and cvt system check cheyyu.
Ente deo vangi 2yr ayi ...eppolum odikarilla... start cheyrud.epol self work avunilla...eppolum use cheyathe irunnal battary kedavumo.plz reply
Sure ayitt akum..idekk start cheyyth idanam
Bro
എന്റെ വണ്ടിയുടെ സൈലെന്സറില് ലീക് ഉണ്ടായിട്ടു വണ്ടി വർക്ഷോപ്പിൽ കൊടുത്തു വെൽഡ് ചെയ്യാൻ.
ഇപ്പൊ സെൽഫി എടുക്കുന്നില്ലലോ നോക്കട്ടെ എന്ന് പറഞ്ഞു മെക്കാനിക് വിളിച്ചു.
കഴിഞ്ഞ മാസം 2600 രൂപയുടെ പണി അയാൾ എടുത്തതാ സെല്ഫ് പ്രോബ്ലം ആയിട്ടു. ഇപ്പൊ എന്തോ മോട്ടോറിന്റെ ബ്രഷ്ന്റെ കംപ്ലയിന്റ് ആണോ എന്ന് നോക്കട്ടെ 1000 രൂപയോളം ആകും എന്നും പറഞ്ഞു.
കൊറോണ ആയിട്ട് വർക്ക് ഇല്ലാത്തോണ്ട് അവൻ എന്നെ പറ്റിക്കുന്നതാണോ എന്നൊരു സംശയം
ബ്രോയ്ക് എന്ത് തോന്നുന്നു.
രണ്ട് പ്രാവശ്യവും self starter തന്നെ ആണ് problem എന്ന് വിശദമായി അനോഷിക്കാമായിരിന്നു.
സെൽഫ് മോട്ടോർ പണിയാൻ 1000 രൂപയോ 1500 കൊടുത്താൽ പുതിയത് കിട്ടുവല്ലോ 😄 പുള്ളി പറഞ്ഞത ആ ബ്രേഷിന് 50 രൂപയെ ഒള്ളു
Allakkare .............. thinnaaan agane kure enam
എന്റെ വണ്ടിയും start ആകുന്നില്ല. Kick adich start aakiyalum എവിടേലും off ആക്കി നിർത്തിയാൽ വീണ്ടും പാട് ആണ്
Bro ente veetil oru Honda aviator und.vandi full service cheythathanu. Clutch plate ,belt ellam Mari.
Athe pinne ottum power Ella kayattam kerillaaa .power pakuthiyayi.
Ravile eppo START avan bhayangara thamasam Anu bro entha cheyyande. Sparkplug clean akki nokkano
Pinne 65kmph kazhinja vandi kidannu virakkuva belt pottunna pole .
Slow speed adjust cheythittum 2km odikkumbhol pazhepole slow speed pokunnu
Variator roller problem ane ith solve cheythathine shesham slow speed correct ayilegil carburetor clean cheythal mathiyavum.
@@MechanicVlogger bro carb okke clean akkiyarinnu oru 3month aye ollu.
Pinne kazhinja masam odunna vazhikk belt potti poyi.
Appo avar paranju crankshaft bend anennu.but showroominnu paranje kuzhappamillannu.
Enthoo cheyyanam ?
Access 125 new an ente vandi
Self adchtt oru anakko illa (self adeenlla ) kicker adchtt vandi idakk start ayi pakshe acceleter kodukkumbol vandi off avunnu
Km yetra yayi ?
Carburetor problem avanane chance.
Choke pull cheyathe start cheythu nokku.
same vandiyanu inteum ea pani edakku kittanatha
@@muhammedfavas1814 👍😅
ചേട്ടാ, എന്റെ വണ്ടി dioക്ക് ഒരു പ്രശ്നം ,
ഒരു ദിവസം രാവിലെ ഞാൻ വണ്ടി സ്റ്റാർട്ട് ആകാൻ നോക്കിയപ്പോൾ സ്റ്റാർട്ട് ആകുന്നില്ല. കിക്കർ അടിച്ചു ആകുന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ സെൽഫ് അടിച്ചു കുറച്ചു race ചെയ്തപ്പോൾ സ്റ്റാർട്ട് ആയി.
മറ്റൊരു ദിവസം വണ്ടി ഓടിക്കൊടിരിക്കുമ്പോൾ off ആയി വണ്ടി ഒതുക്കി സ്റ്റാർട്ട് ആകാൻ നോക്കി. "no രക്ഷാ"
ഏതദേശം 30മിനിറ്റു പരിശ്രമിച്ചപ്പോൾ സ്റ്റാർട്ട് ആയി.
ഇത്തവണ സെൽഫ് അടിച്ചാത് നല്ലപോലെ race ചെയ്തിട്ടാണ്.
ഈ പ്രശ്നം എപ്പോഴും ഇല്ല.
👉🏻 ഈ പ്രശ്നം എന്താരിക്കും ?
Spark plug ഉം air filter ഉം check cheyth carburetor tuning cheyth nokku.
Spark plug matti pittedivasam adich pokunnu pls help
Carburetor nte preshnam avam.
Bro piston stuck problem aano atho belt potti poyathano ennu engana mnsilakunne....piston stuck ayal symptoms nthuarikum...athupole belt potti poyal vandi start ayi move chyandu nikuoo....ente start avunila selfum...kicker chavitumbol chumma east ayitu thazhotum pokua
Piston compression kuravayath kondane.
Ente scooter selfil start akunnilla battery charge cheythu ennuttum selfil startakunnilla enthakam karanam parayamo? kickeril start akunnundu
Self starterum batteriyum correct ano check cheyyu.
@@MechanicVlogger
Self adikumbole tic sound und
Vere enthehilum preshnamano? Key kitinu enthehilum undegil selfinu problem undakumo ?
Thank you
Hero maestro edge şelf kittunnilla mornnig anu kooduthal problem please help mee
Battery check cheytho.cranking avunnunt start avunnilla.atho starter slip avunna sound undo
Sound mathrame ullooo
@@MechanicVlogger battery ok annu kick startum ondu but self edukunnilla nthyirikum karanam
👍👍👍
my honda dio 2015 model takes 14 seconds to reach 60km/hr.....what might be the problem plzz help??
Do u feel vibration, when u keep in starting and during in slow speed??
Reason for the delay would be either Clutch or drive belt slip.
You can fix this👆 by cleaning Clutch and Variator.
NB: To get better performance, AirFilter should be clean if not, get a brand new AirFilter(if possible).
Mechanic Vlogger bhai air filter new dala hein....drive belt ,clutch shoe,variator rollers sab new showroom se purchase karke dala hein....carburator vhi clean hein...
i dont feel any vibration but pickup is very low
Kithna kms chala??
Mechanic Vlogger 26k only
Bro,
Same avastha.
vandi start aavunnilla..Carbetur clean cheythu, Air Filter maari..Battery change cheythu.
Bendixnn Kuzhappamilla...sheriyaaki kurach neram kazhinjappol no working...endhaayirikkum preshnam?
Spark plugilott ulla Current correct ano nokku.
Vandi start അവും first selfil but എവിടേലും നിർത്തി ഓഫ് ചെയ്തു vendum എടുക്കുമ്പോള് സെൽഫ് ഒരു 10 പ്രാവിശ്യം അടിച്ചാലെ സ്റ്റാർട്ട് അവൂ എന്താ കാരണം bro 🙄😂
Battery problem kond igane vararund.
@@MechanicVlogger battery maatiyittum ingane vannaalo😕😕
@@anuANU-pi8ok vandi mattiyekk
Same issue
ബ്രോ Activa 125 morning strat aakan problem und start അയൽ പിന്നെ problem illa. പിന്നെ കുറെ നേരം use ചെയ്തില്ലേ വീണ്ടും first starting problem und
Bro enikkum dio battary new ane
Bro
Yesterday i had changed my choke cable and horn switch
After that my dio is not starting
Current isnot coming at spark plug socket
What is the reason ?
How to slove it?
Pls help
Check Connections.
ഇങ്ങനെയാകുമ്പോൾ ടിക്ക് ശബ്ദം മാത്രമേ വരുന്നുള്ളൂ സൗണ്ട് വരുന്നില്ല.. എന്ത് ചെയ്യും
Bro aaa fleg enganeya edukkuga
ഈ chananil തന്നെ എങ്ങനെ dio spark plug change ചെയ്യാം എന്നുള്ള video ചെയ്തിട്ടുണ്ട് (Link in the description ).
@@MechanicVlogger kandu thanks
Ithinde spark plug short aayikk
Bro ente vandi self work avunilla but kicker adichaal vandi start avunnund
Battery down
Ee sadhanam evidanna oori edukaa🙄🙄
എന്റെ dio (2018 model) മോർണിംഗിൽ സ്റ്റാർട്ട് ആകാൻ നല്ല പാടാണ്. ഞാൻ കാർബുറേറ്റർ ക്ലീൻ ചെയ്തു jet ക്ലീൻ ആക്കി. എയർ ഫിൽറ്റർ മാറി. എന്നിട്ടും മോർണിംഗിൽ സ്റ്റാർട്ടിങ് പ്രോബ്ലം ആണ്. ഇനി എന്ത് ചെയ്യണം. പ്ലീസ് റിപ്ലൈ 🙏🙏🙏
Oru Bike mechanic Ne kanich nokku, njangal carinte ane specialise cheythitullath.
@@MechanicVlogger ok
Bro
Ente dio choke valikumbo start avunnd. Bt choke off aakumbo vandi off aavunnu
How to solve it
Carburettor clean cheytha mathiyavum.
@@MechanicVlogger ok thnks🙌
എൻ്റെ നേരെ തിരിച്ചും.... Choke വലിക്കുബോൾ കുറച്ചു ദൂരം പോയിട്ട് ഓഫ് ആക്കുന്നു... Choke ഓഫ് ആക്കിയാൽ വണ്ടി സാദാ രീതിയിൽ ഓടുന്നു എന്തായിരിക്കും കാരണം.....😢
Ente activa ithupole start avunnilla. Spark plug puthiyath vangi itta onn adich start ayi kazhinj pinne nirthiyal on akilla. Plug pettenn karathu pokunnund
Carburetor problem ആണ്.
@@MechanicVlogger analle...
@@MechanicVlogger spark plug il current varunnillel entha cheyyande
👍👍
Bro ,രാവിലെ ഓടിച്ചിട്ട് കൊണ്ട് വച്ചതാണ്...ഇപ്പൊൾ മീറ്റർ പോലും on ആവുന്നില്ല..എന്തായിരിക്കും problem?
Vro seen enthuva ayirinu
Bro ente Dio kku pick up problem aanu entu cheyyum
CVT system vum drive belt um correct ano check cheyyu, airfilter and spark plug um change cheyyanulla time ayitundengil change cheyyendi varum.
👍👍❤️❤️
ഫാസ്റ്റ് അടിച്ചപ്പോ സ്റ്റാർട്ട് ആയ്യി 2nd അടിച്ചപ്പോ സ്റ്റാർട്ട് ആവുന്നില്ല plzz reply
Petrol over agunundo nokku.
❤️❤️
☺️☺️👍
ഞാൻ ഹോണ്ട dio ആണ് യൂസ് ചെയ്യുന്നത് ബാറ്ററി good കണ്ടിഷൻ ആണ്.പക്ഷെ ഡെയിലി രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോ സെൽഫിൽ സ്റ്റാർട്ട് ആവില്ല .കിക്കർ ഇൽ ആണെങ്കിലും കുറെ നേരം അടിക്കണം.സെൽഫിൽ തന്നെ ചിലപ്പോ ചോക്ക് ഇട്ടാൽ കുറെ കഴിഞ്ഞു സ്റ്റാർട്ട് ആകും ചെലപ്പോ അതും നടക്കൂല്ല എന്തായിരിക്കും കംപ്ലൈന്റ്റ്.കാർബറേറ്റർ ഫിൽട്ടർ ഒക്കെ ക്ലീൻ ചെയ്താലും ഇതന്നെ അവസ്ഥ റിപ്ലൈ തരണേ
Spark plug ഉം carburettor tuning ഉം correct ചെയ്ത് നോക്കു.
👍
👍
Eee bikent matre ariyullu enikk dio aanu ithinte plug thappi mansyan oru vazhikkay valare upakaram bro
Upakaram aayi yenn arijadil sandosham.
Oil illegilum igane varum
Ende aprilla self adichaallum kicker adichaallum oru sound pollum varanilya endu patti ennum ariyilya aarengilum paranju taraaammo plzz 😭
Battery check cheyyu.
ഈ പ്ലഗ് ടൈറ്റ് ചെയ്യുമ്പോൾ ഫുൾ ടൈറ്റ് ആക്കിയാൽ കുഴപ്പണ്ടൊ?
Tight ആയാൽ stop ചെയ്യണം. Full tight ന്റെ ആവശ്യം ഇല്ല.
@@MechanicVlogger tnx
Sprak plug 3 weeks akumbol adichu pokunu ntha problem
Carburetor nte problem mo oil kayarunnathoaavam.
@@MechanicVlogger oil kayarunnath engne solve chyum
വണ്ടി 4 മാസം ആയിട്ട് ഉപയോഗിച്ചിട്ടിലാ സ്റ്റാർട്ട് ആവുന്നില്ല ,എന്താ ചെയ്യാ
Choke pull ചെയ്തിട്ടും kicker ൽ start ആവുന്നില്ലെങ്കിൽ spark plug clean ചെയ്ത് നോക്കുക(tank ൽ മുമ്പുളള petrol ഒരു time period കഴിഞ്ഞാൽ first starting problem വരാൻ chance ഉണ്ട്, പുതിയ petrol use ചെയുക).
@@MechanicVlogger വണ്ടിയിൽ ഉള്ള പെട്രോൾ ഒഴിവാക്കിയിട്ട് വേണോ പുതിയത് ഒഴിക്കാൻ
@@illyasktkt6085 അതാണ് നല്ലത്.
You tube videos camant ittan arum angane reply cheyarila but ettn ellavarkkum reply kodukkunu I like it kepp ittam
Thank you.
Bro vandi inn onnu kazhukiyayirunu. Arh kazhinj vandi start akunilla.kicker and self try cheythu. 2/3 times paadakam pottuna pole sound(loud) keetu. Any solution?
Bro spark plug fit cheytha bagathulla wire ന്റെ (Coil wire) ഉള്ളിലും അതുപോലെ തന്നെ plug sidilum(Videoyil ഉണ്ട് ) cycle pump ഉബയോഗിച് clean ചെയ്യൂ (Plug remove ചെയ്യാതെ).
Reply please
കിട്ടിയില്ലേ?
@@MechanicVlogger kiti. E sound enthanu
@@akhilanil6310 start ആയോ?
കാലത്തു കിക്കർ അടിക്കുമ്പോൾ ചോക്ക് ഇടണോ
Cold time ൽ choke use ചെയ്യാം.
Dikki led not working
Light isn't working?
💯💖💖
👍
😫😫😫😫start aavunnillaa
Onn vandi thalekuthi marich kaanikayrnnu... shark kaanan pttunilla
👍
നിങ്ങൾ ഊരി കാണിച്ച ഫ്ലൂഗ് അല്ല ഇട്ടത് അതു മാറ്റിട്ടു പുതിയ ഫ്ലൂഗ് അല്ലേ ഇട്ടതു പഴയ ഫ്ലൂഗ് പിരിയെല്ലാം കരി പഠിച്ചിട്ടുണ്ട് എന്നാൽ പുതിയതിൽ ഒരു തുള്ളി കറിയില്ല
ചേട്ടൻ ഇട്ടത് പഴയത് തന്നെ ആണോ?
Athu onnu kazhukiyaal pookudo
Njn roadil nin nokuvaaa
Start?
@@MechanicVlogger Set ayi tnx 💯💯🔥🔥❤️❤️❤️❤️
ബ്രോ യുടെ no തരുമോ ഒരു കാര്യം chothikkana
8111874896
Sound low
എന്റെ activa നിറുത്തി കഴിയുമ്പോൾ പെട്രോള് മണമാണ്. എന്താ കാര്യം അറിയുവോ
Lagage box അഴിച്ചു petrol leak ഓ carburetor problem മോ ഉണ്ടോ നോക്കേണ്ടി വരും.
@@MechanicVlogger നോക്കി carburetor leak ഉണ്ട്
ആദിയം തന്നെ ഒന്ന് പറയാം ഇത് സ്കൂട്ടി അല്ല hanada dio
Dio 2018 model
6മാസത്തിലോ 8 മാസത്തിലോ ഇടക്ക് odikkonditikkumbol ഓഫ് ആകും then it refuse to start in self 😑
Athupole kicker അടിക്കുമ്പോൾ kicker nu compression illa just free aayi pokunnu
Pinne oru 50 kick kazhinju ki kerinu power aayi varum
Athu kazhinju self adichaal start aakum pinne 3,4 maasam smooth aayi Odum vandi 🙄🥴
Reason അറിയുമോ?
Piston rings compression pidikathe varumbol ane igane sambavikunath, next time igane varumbol spark plug open cheyth 5ml engine oil piston top il ozhich koduth plug install cheyth udane start ayal mugalil paraja problem anenn confirm cheyyam.
@@MechanicVlogger piston ring issue aakumo?😟😟
Vandí vaamgiya samyathu idakkidakku ee problem indaayirunnu
Pinne service center guy valve complaint aanu ennu paranju athu warrantyil maatty thannu athil pinne 1yr aayi kuzhappam illaarnnu
Ippo shaa 6,7 months nu idakku 1oh, 2oh thavana ingane issue varunnu
Allathappol vandi ok aanu compression problem illa
Piston ring issur appo ithupole idakku maathram aano kaanikkunnathu?
Piston head combustion chamber alle avide oil ozhikkumbol enginu problme indaavumo?
Waiting for ur valuable reply❣️
Selfnu battery avasiamano
Yes