How to Activa Service At Home||Malayalam Review||Scooter Carburetor Cleaning||Detailed Video

Sdílet
Vložit

Komentáře • 683

  • @starwinmundakayam4493
    @starwinmundakayam4493 Před 2 lety +6

    Totally good information and helpful mater, I learned your valuable information it helped to service my two wheeler thank u bro.

  • @Jhonalex09
    @Jhonalex09 Před 2 lety +2

    Tnx കാക്ക എനിക് ഇതിനെ കുറിച് ഒരു വിവരവും ഇല്ലായിരുന്നു നല്ലതു പോലെ പറഞ്ഞു തന്നതിന് വലിയ ഒരു നന്ദി 🥰

  • @pandavaasshorts2842
    @pandavaasshorts2842 Před 3 lety +7

    Accessന്റെ old model carburetor clean ചെയ്യുന്ന വീഡിയോ ഇടാമോ

  • @abdulgaseerkp292
    @abdulgaseerkp292 Před rokem +2

    Bro എന്റെ വണ്ടി Hero Maestro 2013ആണ് കാർബുറേറ്റർ activa യുടെ same ആണോ അതോ എന്തെങ്കിലും വ്യത്യാസമുണ്ടോ.... ക്ലീൻ ചെയ്യാൻ WD40 USE ചെയ്യാമോ..... PLS REPLY 🙏😊

  • @uhaidk135
    @uhaidk135 Před 3 lety +1

    Honda Aviator 2015model scooternte Spark plug ekadhesham 2 years nullil 12 times change aakki, 2 month or 1 month chilappol 2 or 3 weeksil plug adichupokunnu, ivide ulla oru work shopil ninnu parannadu CEYLINDER kit piston complete change cheyyeendi varumennaanu, 6000 Rs aakumennokke paranhu, koodathe laythinu kodukkanamennum paranjhu , plug ingine pettennu adichu pokunnadinal start aakunnilla , endaanu pomvazhi?

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Engine പണി എടുക്കണം, vella puka വരുന്നില്ലേ? സ്റ്റാർട്ട്‌ ആക്കി accelerater കൊടുക്കുമ്പോൾ?

  • @mohammedksa9990
    @mohammedksa9990 Před 2 lety +1

    Nalla avatharanam..bro.thank u somuch

  • @sajnam6405
    @sajnam6405 Před rokem +3

    Now only I understood what is the problem of my scooty.. thanks brother. It was helpful 💯👍😍

  • @abdurahimanabdurahiman7604
    @abdurahimanabdurahiman7604 Před 10 měsíci +1

    ബ്രൊ. വിവരണം വളരെ നന്നായിട്ടുണ്ട്. ഇതു പോലെ സ്കൂട്ടറിന്റെയും ബൈക്കിന്റെയും മറ്റുള്ള ഭാഗങ്ങളുടെയും റിപ്പയർ ഒന്ന് വിവരിച്ച് കാണിച്ച് തന്നാൽ നന്നായിരുന്നു. ക്യാമറമാന് ഫോക്കസ് ചെയ്യാൻ കുറച്ച് സാവകാശം കൊടുക്കുന്നതും നന്നായിരിക്കും. ക്ലീൻ ചെയ്യുന്നത് വണ്ടിയുടെ അടുത്ത് ഒരു ടാർപായ വിരിച്ചു ചെയ്യുന്നത് കൂടുതൽ ഉചിതമായിക്കും.

  • @user-zl6ie5ue5e
    @user-zl6ie5ue5e Před 3 lety +5

    Thnk u bro love u ... Ente vandi njn thanne ready aakki

  • @cristiano7800
    @cristiano7800 Před 2 lety +2

    അടിപൊളി video ellam മനസ്സിലാകുന്നുണ്ട്

  • @vijeeshjayan
    @vijeeshjayan Před 3 lety +6

    മച്ചാനെ,,,, കൊള്ളാം 🤩🤩

  • @TipTripsTech
    @TipTripsTech Před rokem +1

    very well explained thanks bro

  • @manirk8884
    @manirk8884 Před 3 lety +1

    nice Brother to know about this

  • @joelgeorgeable
    @joelgeorgeable Před 3 lety +1

    chetta ente scooter tvs wego ann... it has starting problem. like i hve to accelerate and start... can u tell y it is like that?

  • @crisindiaRemeshG
    @crisindiaRemeshG Před 2 lety +9

    കൊള്ളാം. ബ്രദർ.. എല്ലാ കാര്യങ്ങളും വിശദമായി തന്നെ പൂർത്തീകരിച്ചു....

    • @autohubmalayalam1881
      @autohubmalayalam1881  Před 2 lety +1

      Thanks Bro🤝😍🔥

    • @django6323
      @django6323 Před 2 lety +1

      @@autohubmalayalam1881 Activa 125.. ചെരിച്ച് വച്ചാൽ overflow pipe വഴി എണ്ണ പോകുന്നു.. Center standil കുഴപ്പമില്ല.. why ??

  • @jais9990
    @jais9990 Před 3 lety +1

    Brother, thankal paranja same problem aanu ente vandiku 1 year old activa. Chilapo start akum, chilapo kick lum self lum edukilla vandi. E pinn nu enta parayendath shop il.pinai a floaterinum. Jet marendi varumo

  • @davidbabu9424
    @davidbabu9424 Před 2 lety +1

    ചേട്ടാ വണ്ടിയുടെ ആക്സിലേറ്റർ മഴയത്തു മാത്രം കുടുതൽ റയിസിംങ്ങ് ആവുന്നു . ആക്സിലേറ്റർ കേബിളൊക്കെ മാറി എന്നിട്ടും വീണ്ടും വീണ്ടും വരുന്നു. എന്താണ് ഇതിനു കാരണം plz reply ചേട്ടാ

  • @alanmathew7441
    @alanmathew7441 Před 3 lety +2

    Bro yamaha alpha scoter um same structure aanno... Cheiyyunnatha reethi ith thanneyano

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +2

      Almost, carburetor ൽ മാറ്റമുണ്ടാകും function ഒക്കെ same

  • @yaseen8707
    @yaseen8707 Před rokem +1

    Bro enda dio pettanu off ayyi.vandiyil
    1/2 tank petrol und
    Vandi kiker adich start avumbol accelarator kodukkumbol appo thane off avum.enda problem bro?

    • @autohubmalayalam1881
      @autohubmalayalam1881  Před rokem +1

      പ്രോപ്പർ, സർവീസ് ചെയ്യാറുണ്ടോ?

  • @VinodKumar-en1rd
    @VinodKumar-en1rd Před rokem +1

    Very good video and good presentation

  • @jobinjoshy262
    @jobinjoshy262 Před rokem +2

    bro nte burgman anu.34k Odi.ippol mileage kurava. carburetor clean cheyyano atho mattano??

  • @munshimubarak
    @munshimubarak Před 3 lety +1

    ബ്രോ, ഞാൻ ഇന്ന് രാവിലെ എൻ്റെ സ്‌കൂട്ടിൻ്റെ കർബറേറ്റർ അയിച്ച് ക്ലീൻ ചെയ്തു👍,. Thank You

  • @Jithin_2023
    @Jithin_2023 Před 3 lety +7

    അടിപൊളി വീഡിയോ നല്ല അവതരണം തുടർന്നും ഇത്തരം നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Thanks Bro, for the valuable support
      Subscribe & click bell button.... Stay tuned

    • @lij0076
      @lij0076 Před 2 lety

      @@autohubmalayalam1881 Ray z anu vandi... Accelaration kodukumbol munnot povunnilla... Nalla slow...
      Enth cheyyanam...
      Air filter മാറിയതാ 🤔🤔
      ന്നിട്ടും 🤔🤔🤔

  • @SilenceBOY78
    @SilenceBOY78 Před rokem +1

    Bro seft swichdaii avedaii current varunnella

  • @sreejithc.a4147
    @sreejithc.a4147 Před 2 lety +1

    Ithippo 1 turn alle,Dio yil full tight akkiyittu 1.75 vecha millege kooduthal kittumo.help ethra turn for millege

  • @bornryder
    @bornryder Před rokem +1

    Well explained brother enta vandiyil e pottal undayirunu after this I was happy I thought engine pani anenanu

  • @electricity5867
    @electricity5867 Před 3 lety +1

    Ente vandi start akumbol oru pammal sounds accelerate cheyyumbol illa slow speedil pokumbozha ithu. Secondary filter matti plug matti pinneyum aa problem

  • @redhiyanredhi6408
    @redhiyanredhi6408 Před 3 lety +1

    വാടാ വീഡിയോ പൊളിച്ചു 👍👍

  • @irshadpm7076
    @irshadpm7076 Před rokem +1

    Bro 2015 model access 125
    Self adikkumbol byankara sound und, ento pottunna pole okka.
    Pinna oodikkumbol nallonam missingum
    Slow aakumboyekkum vandi off aayippokunnu. Pinna vandi start aakanamenkik kicker adikkanam, ennitt oralumkoodi vandiyil kerumboyekkum off aayippovukayum
    Eppam aduttayitt randu vattam light mattukayum cheytu, aadyam dim pokim pinna brightum pokum
    Carperator clean cheytu plug mattukayum cheytu ennittum oru mattavum ella
    Please help me bro

  • @manikandanmahesh8797
    @manikandanmahesh8797 Před rokem +1

    Ente activa 5g self eduth start ആക്കുമ്പോൾ automatic off akunnu evideyenkilum kond niruthiyalum ithe same issue varunnu എന്താണ് solution sir?

  • @MALLU_BAHRAIN
    @MALLU_BAHRAIN Před 3 lety +1

    bro dio bs3 odikond irikumbi vandi pammunath cadbrator clean chyathath kondano

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Spark plug & adaptor, Airfilter മ്മ് റീപ്ലേസ് ചെയ്യുക പിന്നെ കാർബുറേട്ടർ കൂടി ക്ലീൻ ചെയ്യുക

  • @alansaji2107
    @alansaji2107 Před 2 lety +2

    Bro ente bike nte fue tube petrol on aakunna nerathum tune ayakumbol petrol verunilla carburetor ill petrol ethiyilell missing undaavumo...petrol veran enthu cheyanam

  • @hafiz5877
    @hafiz5877 Před 3 lety +2

    Poli machane
    Ithe polatha video chyy

  • @munavar4266
    @munavar4266 Před 3 lety +1

    Super bro

  • @jaisonjames4465
    @jaisonjames4465 Před 2 lety +1

    Carburator clean cheytha dayil starting ayi varan prblm illarunnuu
    Spark plugum clean cheythu
    2 nd day thottu pinneayum start avan prblm,accelerator koduthu kicker adichal start avum release cheythal Chilpol on ayi nilkum allel off avum how to solve???

    • @autohubmalayalam1881
      @autohubmalayalam1881  Před 2 lety +1

      Idle running set aakkiyal mathi🤝

    • @jaisonjames4465
      @jaisonjames4465 Před 2 lety

      Mahindra roadeo 125 anu use cheyyaneaa company 40,45 mileage parayunnu 20 kittunulluu enganea ithu pariharaikkan pattum
      Engine oil,gear oil okea change cheythu ????

  • @psychoblind4194
    @psychoblind4194 Před 2 lety +1

    Bro access old model aan,40 l okke pokumbo oru Visil adikkunna pole sound, reason enthan? Pls reply 🥺

  • @mathewdaniel9239
    @mathewdaniel9239 Před 2 lety +1

    Simple video but useful

  • @mmohhinni
    @mmohhinni Před 3 lety +1

    എന്റെടുള്ള 2016 മോഡൽ ആക്ടീവയിൽ ഉള്ളത് KEIHIN എന്ന ബ്രാൻഡിലുള്ള കാർബ്ബു റേറ്ററാണ്. ഇതിന്റെ ഫ്ലോട്ടു വാൽവിന്റെ (വാൽവ് നീഡിൽ) അറ്റത്തു വിഡിയോവിൽ പറയുന്ന പോലെ സ്പ്രിംഗ് ഒന്നും കാണുന്നില്ല.?

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      ചെറിയ rode പോലുള്ള അറ്റം അമർത്തുമ്പോൾ അമരുന്നുണ്ടോ?

  • @ajeeshms3873
    @ajeeshms3873 Před 3 lety +2

    Bro fazinoo start avunnind udanee off avunnundd ippo staart avunnillaa carburettor complant anoo

  • @amalpk1408
    @amalpk1408 Před 3 lety +1

    Good information 👍👏

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Thanks Bro, for your Valuable 💞 Support.
      Please share & Subscribe for your friends...

  • @gireeshvs2419
    @gireeshvs2419 Před 2 lety +4

    വളരെ നല്ല അവതരണം

    • @autohubmalayalam1881
      @autohubmalayalam1881  Před 2 lety +1

      Thanks for your support, share& subscribe 🤝🤝🤝🤗

    • @robinalex5537
      @robinalex5537 Před 2 lety

      @@autohubmalayalam1881 2010 model carberator kitan undo

  • @sanalkrishna2221
    @sanalkrishna2221 Před 2 lety +1

    എന്റെ ആക്ടീവ 3g Air screw മുക്കാൽ ഭാഗം turn ചെയ്തപ്പോഴാണ് maximum rpm കിട്ടുന്നത്. ഇത് correct position ആണോ ..? Please reply

  • @arunmohanan1961
    @arunmohanan1961 Před 2 lety +1

    Bro,activade choke conect cheyyanullla spring carbareteril complaint vannnal

    • @autohubmalayalam1881
      @autohubmalayalam1881  Před 2 lety +1

      അങ്ങനെ ഒന്നും വരില്ല spring complaint

  • @anandus3977
    @anandus3977 Před 3 lety +2

    Nice presentation 👌

  • @sajisanu7511
    @sajisanu7511 Před 6 měsíci +1

    Thanks❤

  • @starwinmundakayam4493
    @starwinmundakayam4493 Před 2 lety +1

    Needil information super

    • @autohubmalayalam1881
      @autohubmalayalam1881  Před 2 lety +1

      Thanks bro👏🔥 keep watching... Please subscribe then share your friends 🥰

  • @userpk33
    @userpk33 Před 3 lety +4

    Bro ethra km oodiyal Ann carburettor clean cheyendii...for activa

  • @VishnuMS-hk5vx
    @VishnuMS-hk5vx Před 3 lety +4

    Nalla video bro👌❤️.. scooter vibration, handling issues kurich video cheyuo?

  • @prasanthk2478
    @prasanthk2478 Před 3 lety +1

    very good
    Clarify video Congratulations

  • @vinulalv6707
    @vinulalv6707 Před 2 lety +2

    എന്റെ വണ്ടി suzuki swish ആണ്. സാധാരണ കൊടുക്കാറുള്ളവർക്ക് ഷോപ്പിൽ സർവ്വീസിന് കൊടുത്തു. കാർബുറേറ്റർ clean ചെയ്യാൻ പറഞ്ഞിരുന്നു. അതിനു ശേഷം ഇപ്പോൾ വണ്ടി move ചെയ്യുമ്പോൾ ഭയങ്കര missing ആണ്. വണ്ടി മുമ്പോട്ട് പോകാത്തതുപോലെ.mechanic പുന്നത് carburettor replace ചെയ്യണം എന്നാണ്. അതിന് 5000rs cost വരുമെന്ന് പറയുന്നു. മറ്റെന്തെങ്കിലും വഴിയുണ്ടോ?

    • @autohubmalayalam1881
      @autohubmalayalam1881  Před 2 lety +2

      No 5 year mukalil ആയില്ലേ വണ്ടി carbureter replace cheyyuka

  • @ananthusv6477
    @ananthusv6477 Před 3 lety +1

    Bro carburator intte ullil ulla parts evidayaa kitta float needle, carburator piston.ella itemsum

  • @dhilshadkvmonu
    @dhilshadkvmonu Před 3 lety +2

    Yamaha zr old model 18000 km oodi starting cheriya oru trouble air filter okke maateekn carbuetor clean cheyyandi vero bro🙂

  • @raheeshraheesh5498
    @raheeshraheesh5498 Před 2 lety +1

    Bro nannayittund ellavarkum upakarappedum

    • @autohubmalayalam1881
      @autohubmalayalam1881  Před 2 lety

      Thanks, maximum support ചെയ്യാൻ മറക്കല്ലേ 🥰share&support🔥

  • @manojpp7670
    @manojpp7670 Před 3 lety +1

    Adipoli machan

  • @Batman-ks6qy
    @Batman-ks6qy Před 3 lety +3

    bro vandi guiter ill koode oodikkumbo... ullillnnu entho... vannu adikkana sound ath engane fix cheyya?

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      വണ്ടിയുടെ conset പുതിയത് ഇട്ടാൽ, പ്രശ്നം Solve ചെയ്യാം 👍

    • @Batman-ks6qy
      @Batman-ks6qy Před 3 lety +1

      @@autohubmalayalam1881 thanks

    • @adithdas1994
      @adithdas1994 Před 3 lety

      Bro activa 5g de conset replace cheyyan etra avum?

  • @rishana..5778
    @rishana..5778 Před rokem +2

    ചേട്ടാ.. എന്റെ aciva 3g ഓവർഫ്ലോ ആയിട്ട് വർക്ഷോപ്പിൽ കൊടുക്കാൻ പോവുമ്പോ സ്റ്റാർട്ട്‌ ആവുന്നില്ല..

  • @jerincherian8579
    @jerincherian8579 Před 3 lety +1

    Activa nirthi ittidath ninn accelator kodukkumbo handle vibrate aavunnu..Entha karanam.parayumo

  • @afsalrahmanafsalrahman6742

    രണ്ടു കൊല്ലം ഒതുക്കി ഇട്ട Zr സ്കൂട്ടി ഇപ്പോൾ കടയിൽ കൊണ്ട് പോയി star ചെയ്തു ഓടിക്കുന്നു ആദ്യം start ആവാതെ carbbeter ക്ലീൻ ചെയ്താണ് start ആക്കിയത് ഇപ്പോൾ മൈലേജ് കുറയുന്നു പെട്രോൾ നിൽക്കുന്നില്ല മൈലേജ് കൂടാനുള്ള tips പറഞ്ഞു തരോ ചേട്ടാ?

  • @shalimarlavanya6124
    @shalimarlavanya6124 Před 2 lety +1

    Super work

  • @akshayrajpm5778
    @akshayrajpm5778 Před 2 lety +1

    Bro enteb2018 dio il 25 km mathre mailage ullu.njan enth cheyyum.oil change cheythu.vere enthokke cheyyanam

  • @kabeeriv
    @kabeeriv Před 3 lety +1

    Super presentation

  • @athulm8886
    @athulm8886 Před 3 lety +3

    Bro access old model vandi 10 .15 km povumbol missing problem nd please reply

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Idle running ൽ വണ്ടി off ആകാതെ നില്കുന്നുണ്ടോ?

    • @athulm8886
      @athulm8886 Před 3 lety +2

      @@autohubmalayalam1881 yes

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +2

      Fine, replace sparkplug & airfilter then clean carburetor & check choke function is proper worked... K

    • @athulm8886
      @athulm8886 Před 3 lety +2

      Okay bro thanks

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +3

      Please share and support our channel..
      Friends നോട്‌ subscribe ചെയ്യാൻ പറയണേ...
      Twowheeler സമ്പദിച്ചുള്ള എന്ത് dought ഉം കമന്റ്‌ ഇട്ടാൽ മതി k

  • @prajeshm.v9907
    @prajeshm.v9907 Před 5 měsíci +2

    ബ്രോ എൻ്റെ ജുപ്പീറ്റർ 110 cc വണ്ടി എഞ്ചിൻ പണിയെടുത്ത ശേഷം രാവിലെ ചോക്ക് വലിച്ചാൽ മാത്രമെ റണ്ണിങ്ങിൽ നിൽക്കുന്നുള്ളു അല്ലെങ്കിൽ ഓഫാകുന്നു ഓടിയാൽ കുഴപ്പമില്ല എന്താണ് കാരണം

  • @anasm.m3709
    @anasm.m3709 Před rokem +1

    Carburator cleaning nu ekadesham workshopil ethrayakum.. Activa 4G eeeyideyayi milage short aan..

  • @ujahs1
    @ujahs1 Před 11 měsíci +1

    ഹലോ ബ്രരോ എന്റെ ബൈക്ക് ഷൈൻ പ്രശ്നം എന്താണാൽ ചോക്ക് ഓണ് ചെയ്യുമ്പോൾ കിക്കർ അടിച്ചു സ്റ്റാർട്ട് ചെയ്യാൻ കഴിയും പെട്ടെന്ന് ഓഫാക്കി യാലും പഴയപടി തന്നെ വീണ്ടും ആവർത്തിക്കേണ്ടി. വരുന്നു സെൽഫ് ചില സമയത്ത് സാധാരണ പോലെ കൂടുതലും ചോക്ക് ഓണ് ചെയ്തു കിക്കർ.അടിക്കുമ്പോൾ കുരച്ചു സമയം അടിക്കേണ്ടി വരും പെട്ടെന്ന് സെൽഫ് വർക്ക് ആവനില്ല പരിഹാരം പറഞ്ഞു തരാമോ

    • @autohubmalayalam1881
      @autohubmalayalam1881  Před 11 měsíci

      പൊതുവെ shine, unicorn നോക്കെ ഇത് പതിവാണ് 🤗

  • @ashiqpc3013
    @ashiqpc3013 Před 2 lety +2

    Bro dio old model vandi Aanu fuel okke ind but accelerate kodkkmbo vandi off Aakunnu

  • @jabirmohd6565
    @jabirmohd6565 Před 3 lety +2

    Brw bike onne pipe itte nallooname force ile kayukiyirunnu but inne start cheyyaan noolkukboo accelerator kodukkumbo vandi off aakunnu

  • @amaljithmr7340
    @amaljithmr7340 Před 3 lety +1

    ബ്രോ ന്റെ സ്കൂട്ടി സ്റ്റാർട്ട്‌ ആകുന്നില്ല പിന്നെ ചോക് വലിച്ചു കയിഞ്ഞപ്പോ ഒന്നായി ബട്ട്‌ ആക്സിലേറ്റർ കൊടുത്താൽ അപ്പോൾ ഓഫ് ആയി പോകുന്നു അതെന്ന..??

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Carburetor cleaning ചെയ്യണം
      Airfilter & plug മാറണം

  • @nj4703
    @nj4703 Před 2 lety +1

    TNX ✨

  • @Iamamal
    @Iamamal Před rokem +1

    Bro activa carburettor vespa lx125 in pattumoo any ideaa🤔

  • @muhammedsabeer6234
    @muhammedsabeer6234 Před 2 lety +1

    Air scrowinte entil washerinte koode oring varumoo?

  • @its.me.ragesh
    @its.me.ragesh Před 3 lety +1

    Oru cheriya doubt / suggestion choickkanaayirunnu
    Honda dio
    2018 model
    Athinte suspensione പറ്റി കൂടുതലൊന്നും പറയേണ്ടല്ലോ സ്കൂട്ടറുകൾ ഇൽ തന്നെ stiff സ്റ്റിഫ് ആയിട്ടുള്ള ഒരു സസ്പെൻഷനാണ്
    So kore youtI've ചാനലിലും , വെബ്സൈറ്റിലും ഒക്കെ ആയി ഒരുപാട് videos indu
    HONDA DIO (ACTIVA ALSO)SUSPENSION SWAP WITH
    TVS nitro suspension (used in Jupiter and wego)
    Athinte suspension softer aanu 1k near invest cheythaal easy aayi namukku thanne suspension azhichu change cheyyaam എന്നുള്ള orupaadu videos kandirunnu youtubil
    Seat height 2cm koodum എന്നല്ലാതെ ബാക്കി എല്ലാം postive aanu reviews
    Ride quality , suspension ellam

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Hydraulic suspension is don't maintanance free

    • @its.me.ragesh
      @its.me.ragesh Před 3 lety +1

      @@autohubmalayalam1881 what 🙄🙄

    • @its.me.ragesh
      @its.me.ragesh Před 3 lety +1

      Njaan choichathu hydrolic suspension matty same length ulla swapable aayittulla nitro suspension vekkaan pattumo ennaanu

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Its, difficult to fit

  • @sreejithc1457
    @sreejithc1457 Před 2 lety +1

    രാവിലെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ സെൽഫ് എടുക്കുന്നില്ല. എന്നൽ നാലോ അഞ്ചോ തവണ kicker അടിച്ചിട്ട് പിന്നിട് സെൽഫ് അടിച്ചാൽ കിട്ടും.രാവിലെ മാത്രം അണ് problem. എന്തുകൊണ്ടാണ് എന്ന് പറയാമോ.

  • @aboobackerck4109
    @aboobackerck4109 Před 2 lety +1

    നല്ല അവതരണം ബ്രോ, എന്റെ ആക്ടിവ സെൽഫ് മോട്ടോർ ഇടക്ക് കംപ്ലൈന്റ് ആകുന്നു ഒരു പ്രാവശ്യം മാറ്റി ഇപ്പോളും സെൽഫ് ഇല്ല എന്തായിരിക്കും prblm bendex problm കൊണ്ട് വരുമോ

    • @autohubmalayalam1881
      @autohubmalayalam1881  Před 2 lety +2

      Self relay check chey bro

    • @aboobackerck4109
      @aboobackerck4109 Před 2 lety

      @@autohubmalayalam1881 relay ok യാണ് മോട്ടോർ ന്റെ ബ്രെഷ് കത്തി പോകും, എന്നിട്ടാണ് സെൽഫ് മോട്ടോർ മാറ്റിയത്, ഇപ്പൊ വീണ്ടും അത് പോലെ ആയി

  • @Tharun-we9gd
    @Tharun-we9gd Před 10 měsíci +1

    Sadharana scooter servicil carburetor clean cheyyarundo. thanks

  • @sandheep.ksandhu4638
    @sandheep.ksandhu4638 Před 3 lety +1

    ആക്ടിവ റൺ ഇങ്ങിൽ ഓഫ്‌ ആയി. നോ commpresion.2ദിവസം കഴിഞ്ഞു കിക്കർ കുറെ അടിച്ചു സ്റ്റാർട്ട്‌ ആയി. ഫിൽറ്റർ 2ഉം ഒക്കെ ആണ്. ആക്സിലേറ്റർ ത്രോട്ടിൽ മുകളിൽ വന്നാൽ സ്റ്റക്ക് ആവുന്നു. അതിൽ വളരെ ചെളി ആണ്. എന്താണ് പ്രതിവിധി. കാർബുറേറ്റർ ക്ലീൻ ആയാൽ ഒക്കെ ആവുമോ. കാർബുറേറ്റർ അഴിക്കുമ്പോൾ പെട്രോൾ ടാങ്ക് empty ആക്കണോ. പെട്രോൾ എങ്ങിനെ ക്ലോസ് ആക്കും

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Petrol വരുന്നത് വണ്ടി self/ kicker അടിക്കുമ്പോൾ മാത്രമേ സംഭവിക്കു,, ടാങ്ക് കളിയാക്കേണ്ടതില്ല,
      റബ്ബർ ഷീറ്റ് ടൈപ് guard fit ചെയ്യണം, കാർബുറേറ്റർ ന്റെ പിറകിൽ, ചെളി വരാതിരിക്കാൻ,
      Carburetor clean ചെയ്യണം

  • @thadevoosabthadevoosab7321

    Thank you

  • @aj-dq6st
    @aj-dq6st Před 4 měsíci +1

    Carbrtr tuning correct allel pollution test fail akumo?

  • @vaishus5946
    @vaishus5946 Před 3 lety +2

    ചേട്ടാ എൻ്റെത് പ്ലഷർ സ്കൂട്ടർ ആണ് വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ആക്സിലേറ്റർ കുറച്ചിട്ട് വീണ്ടും എടുക്കുമ്പോൾ വണ്ടി പുറ കോട്ട് വലിക്കുന്നു. എന്താ പ്രോബ്ലം

  • @Purposefullguy
    @Purposefullguy Před 2 lety +1

    Pinne oruvidham start cheythu tune cheyyan nokkumbo,screw adjust cheythittu oru effect um illaa.byangara missing um

  • @vaishus5946
    @vaishus5946 Před 3 lety +1

    സൂപ്പർ വീഡിയോ

  • @rahulmurali1128
    @rahulmurali1128 Před rokem +2

    Vandi start chythal race avukayaanu.. acceleration kodukathe.. problem ntha paryuvoo

  • @nidhinc686
    @nidhinc686 Před 2 lety +1

    Bro nigal paranjapolea carburater clean chaithu but eppo start avunilla vilichu samsarikkan mob number onnu kittumo

  • @shinupala4345
    @shinupala4345 Před 3 lety +2

    carburator ക്ലീൻ ചെയ്തു..... എയർ ഫിൽറ്റർ മാറി,aa മഞ്ഞ എയർ ഫിൽറ്റർ ക്ലീൻ ചെയ്തു ഇട്ടു.... എല്ലാം ok.... pinnee സ്ലോ സ്പീഡ് ഇത്തിരി kuravayirunnu അതും ok ആകി ഇപ്പൊൾ problem എന്തനന്നൽ.... ഓടിക്കുമ്പോൾ ചെറുതായി slow ചെയ്തു പിന്നെ accelerator kodukkumbol....silencer നിന്നും പൊട്ടുന്ന സൗണ്ട് ഇടക്ക് കേൾക്കുന്നു yenthanathu.... എങ്ങനെ അത് പരിഹരിക്കാം പ്ലീസ് ഹെൽപ്

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Air & fuel jet മാറണം 👍

    • @shinupala4345
      @shinupala4345 Před 3 lety

      @@autohubmalayalam1881
      thank you ....air jet mari ella onnu koodi njan oorii petrol ozhichu cyringe vechu petrol pump cheythu clean cheythu ....pineedu seri aayiii ok thank you bro

  • @muhammadminhaj7234
    @muhammadminhaj7234 Před 3 lety +2

    Pollli Bro

  • @cashijupc
    @cashijupc Před 3 lety +2

    Kidu

  • @abinsabu9037
    @abinsabu9037 Před 2 lety +2

    Bro ente vandi dio head nte avde oru oil leak kanunnu nth cheyum🤔

  • @prknm4
    @prknm4 Před 3 lety +1

    Super..

  • @augmastero5249
    @augmastero5249 Před 2 lety +1

    Activa 3g 2015-16 model ee process complete cheythal athra mileage kitum.....plz rply

  • @dhilshadkvmonu
    @dhilshadkvmonu Před 3 lety +2

    Spark plug clean cheydha pore matandi verumo?

  • @VineeshKkml
    @VineeshKkml Před 3 lety +1

    Bro എന്റെ honda dio scooter ഇടക്ക് missingum പിന്നെ ഓഫ്‌ ആവുന്നതും, മൈലേജ് koravannu..
    Njan ഒന്ന് കാർബറ്റേറ്റർ ഒന്ന് ക്ലീൻ cheyithathaanu. but എന്തോ ഇപ്പോൾ ചെറിയ പ്രശ്നം ഉണ്ട് വണ്ടിയുടെ സൗണ്ട് എന്തോ മാറിയത് പോലെയുണ്ട് mailegum കിട്ടുന്നില്ല.....
    അതിനു എന്താണ് cheyika...
    Plzz reply

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Tik tik sound വരുന്നുണ്ടോ?
      Centre stand ൽ വച്ച് ഫുൾ accelerator കൊടുക്കുമ്പോൾ കറുത്ത പുക വരുന്നുണ്ടോ?
      ചെക്ക് ചെയ്തിട്ട് പറ

    • @VineeshKkml
      @VineeshKkml Před 3 lety +2

      Angane വരുന്നൊന്നുമില്ല... പൊക്കകുഴലിന്റെ അടുത്തുനിന്നു എന്തോ ഒരു ടിക് ടിക് അടിക്കുന്നതുപോലെ എന്നാൽ athyathepole വണ്ടിക്കു starting ക്ലിയർ kittunilaa...

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      ചെയ്തിട്ട് പറ ഇപ്പോൾ

    • @roypoulose9189
      @roypoulose9189 Před 3 lety

      @@autohubmalayalam1881 hello

  • @trendyhopzz2719
    @trendyhopzz2719 Před 3 lety +1

    ഇങ്ങനെ ചെയ്താൽ starting പ്രോബ്ലെം&ഓടിക്കൊണ്ടിരിക്കുന്ന സമയത്തു വണ്ടി ഓഫാകൽ ഒഴിവാക്കാമോ.

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +1

      Yes, but ഇ complaints sparkplug&ignition coil&airfilter block complaints കൊണ്ടും വരാം

  • @natural23426
    @natural23426 Před rokem +1

    bro ntorq an ente scooter vandi slow akumbol automatic ayi vandi off avunnu enda cheya

  • @shahbantirur4973
    @shahbantirur4973 Před 2 lety +2

    Thanks

  • @aswinachu4989
    @aswinachu4989 Před rokem +1

    *Bro എൻ്റെ access 125 ആണ് 1 year ആവുന്നെ ഉള്ളൂ, വണ്ടി accelerator വിട്ടാൽ വണ്ടി ഓഫ് ആകും, kicker അടിച്ചാലും സ്റ്റാർട്ട് ആവുന്നില്ല ( accelerator കൊടുക്കാതെ, self ഉം ഇതന്നെ അവസ്ഥ ). രാവിലെ സ്റ്റാർട്ട് ആവാൻ തന്നെ പാടാണ്, ചില time ഇല് കുഴപ്പം ഇല്ലാതെ ഓടും, മിക്കപ്പോഴും accel വിട്ടാൽ അപ്പോ തന്നെ ഓഫ് ആകുന്നു.*
    Plz rply

    • @autohubmalayalam1881
      @autohubmalayalam1881  Před rokem +1

      ടാങ്കിൽ എത്ര ലിറ്റർ പെട്രോൾ ഉണ്ടാകാറുണ്ട്....?

    • @aswinachu4989
      @aswinachu4989 Před rokem

      @@autohubmalayalam18811,1½ lts indaakum etta, sensors nte valla problem aano??

    • @aswinachu4989
      @aswinachu4989 Před rokem

      Ith nth konda sambavikkunne, ntha solution parayuo?

    • @hackingsimplifiedinmalayal144
      @hackingsimplifiedinmalayal144 Před rokem

      @@aswinachu4989 Ee issue solve aayo ? Aayenkil nthane cheythatheee

  • @unnikrishnan-fr6yi
    @unnikrishnan-fr6yi Před 3 lety +1

    സൂപ്പർ കൊള്ളാം

  • @kirang5068
    @kirang5068 Před 2 lety +1

    Bro access വണ്ടി എയർ പ്രശ്നമാണ് ഹോസ് അടച്ചു പിടികുമ്പോൾ സ്റ്റാർട്ട്‌ ആവും ടൂനിംഗ് ചെയ്യാൻ പറ്റുന്നില്ല, എയർ സൈഡ് എല്ലാം മാറ്റി നോക്കി സെരിയാവുന്നില്ല എന്ത് പ്രശ്നമാണ് plz reply

  • @bilalap627
    @bilalap627 Před rokem +1

    Brw എന്റെ avtiva വണ്ടിയാണ് സ്റ്റാർട്ട്‌ ചെയ്ത് പാട് ഒരു വൈബ്രേഷൻ രണ്ണ്ണിങ്കിലും അങ്ങനെ വൈബ്രേഷൻ തോന്നുന്നു അത് ന്ത്‌ കൊണ്ട.. ഒന്ന് പറഞ്ഞു തരൂ brw

  • @abdullavk209
    @abdullavk209 Před 2 lety +1

    എന്റെ 2012 മോഡൽയൂണി‌കോൺ കാർബുറേറ്റർ ക്ലീൻ ചെയ്തിട്ടും വണ്ടി ഇടയ്ക്കിടെ runningil ഓഫ്‌ ആകുന്നു.. പിന്നെ ഇടക്ക് സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ട്... കാർബുറേറ്റർ replace ചെയ്യണോ

    • @autohubmalayalam1881
      @autohubmalayalam1881  Před 2 lety +1

      Go for good mechanic, വണ്ടി കാണാതെ പറയാൻ പറ്റില്ല 😊

    • @lij0076
      @lij0076 Před 2 lety

      @@autohubmalayalam1881 rayz anu വണ്ടി..2014... Accelaration നല്ലോണം കൊടുത്തലെ വണ്ടി move ആവൂ...
      സൊല്യൂഷൻ 🙏🙏🙏🙏

  • @user-mq7mx7ly2q
    @user-mq7mx7ly2q Před 3 lety +2

    ബ്രോ dio 2015 മോഡൽ ആണ് ഓടിയ്ക്കൊണ്ടിരിയ്ക്കുമ്പോൾ നിന്നു പോകുന്നു.
    വണ്ടി സ്റ്റാർട്ട് ആകും പക്ഷേ കൈ കൊടുത്താല് അപ്പോൾ ഓഫാകും കാർബുറേറ്റർ ഒക്കെ ക്ളീൻ ആക്കി എന്നാലും മാറുന്നില്ല

    • @autohubmalayalam1881
      @autohubmalayalam1881  Před 3 lety +3

      Air filter & spark plug replace

    • @user-mq7mx7ly2q
      @user-mq7mx7ly2q Před 3 lety +1

      @@autohubmalayalam1881 ബ്രോ ഇപ്പോൾ ഒകെ ആയി നിങ്ങൾ പറഞ്ഞതു തന്നെയായിരുന്നു.. thanks...♥️