Beef Shawarma | Beef Shawarma Recipe | How to Make Easy Beef Shawarma & French fries At Home

Sdílet
Vložit
  • čas přidán 11. 09. 2024
  • Contact Us (For Business Sponsorship & Enquiries)
    WhatsApp : +91 6238550861
    hilltopkitchen666@gmail.com
    Jolo Chip Eating Challenge Video:- • JOLOCHIP EATING CHALLE...
    Beef Shawarma
    Ingredients:-
    Beef
    Pepper powder
    Salt
    Kashmiri chilli powder
    Lemon juice
    Potato
    Oil
    Chapati
    Onion
    Mayonnaise
    Honey
    Preparation:-
    Please follow the instructions as shown in the video.
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#beef#shawarma

Komentáře • 520

  • @akcta2045
    @akcta2045 Před 3 lety +627

    ആ ക്യാമറ കണ്ണിൽ കൂടി നമ്മളെ വീണ്ടും എത്തിക്കുന്ന മച്ചാന്റെ അനിയൻ കൊടുക്കണം ഓരോ ലൈകും 😍💥😌

  • @DarkBoyGaming
    @DarkBoyGaming Před 3 lety +335

    ഇതുവരെ ബീഫ് ഷവർമ കഴിച്ചിട്ടില്ല. 🤭
    ചിക്കൻ ഷവർമ അതാണ് നമ്മുടെ
    ഹീറോ..!!😋

    • @ambilytony4308
      @ambilytony4308 Před 3 lety +3

      Minimal bhaaiiiiii

    • @Capsule7474
      @Capsule7474 Před 3 lety +1

      Oru comment ente channelil ido plzz🙏🙏

    • @God9935
      @God9935 Před 3 lety +1

      @WANTED LEVEL 😆😆

    • @sameerasaleem798
      @sameerasaleem798 Před 3 lety

      @@Capsule7474 Mone odokke udaayippane.
      Pinne Ivan okke commentitiitt enth karyam .
      Venenkil njan oru comment itteram 😜😜

    • @sameerasaleem798
      @sameerasaleem798 Před 3 lety +1

      @WANTED LEVEL bro entha udheshichathen Onnu paranju tharamo.manassilaayilla athkondaane

  • @unaizusman3020
    @unaizusman3020 Před 3 lety +17

    എപ്പോഴും ചിരിച് അവതരിപ്പിക്കുന്ന കാണുന്നത് തന്നെ ഒരു പോസറ്റീവ് vibe ആണ് 🔥🔥

  • @binduktkl3362
    @binduktkl3362 Před 3 lety +2

    താങ്കളുടെ ഓരോ വീഡിയോസും വളരെ നല്ലതാണ് നല്ല ആത്മാർത്ഥതയോടെയാണ് എല്ലാ കാര്യങ്ങളും ചെയുന്നത് ഒരുപാട് ടിപ്പുകളും ഞങ്ങൾക്ക് പഠിക്കാനുണ്ടാകും ഓരോ ഡിഷ്‌ ഉണ്ടാകുമ്പോഴും thanku ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @comadyplatform2137
    @comadyplatform2137 Před 3 lety +117

    ആ മലയുടെ ഭംഗിയും കാറ്റും ആഹാ പിന്നെ ഒരു ശവർമയും... ഇനി എന്ത് വേണം അന്തസ് ❤🤩

  • @baluvkm9778
    @baluvkm9778 Před 3 lety +3

    Background മാത്രം കണ്ട് വന്നതാ 🤩🤩 ഇങ്ങള്ടെ cooking ഉം കണ്ട് ഹെവി ആയിട്ടുണ്ട് 😍😍😍 നല്ല ഒരു വൈബ് ആയിരിക്കും 👌👌👌👌

  • @maheshkumarkp6548
    @maheshkumarkp6548 Před 3 lety +32

    4:06 ഫിറോസ്ക്ക 🤣

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +138

    **സംസാരവും പാചക ശൈലിയും കാണിച്ച് എല്ലാവരെയും വഷീകരിച്ച ഒരു വീരന്റ്റെ കഥ ഇവിടെ തുടങ്ങുന്നു😅😍**

  • @Shibusimon92
    @Shibusimon92 Před 3 lety +85

    ആ പാവം നിശ്കളങ്കനായി കഴിക്കുന്നത് ഇഷ്ട്ടപെട്ടവർ ആരൊക്കെ ??

  • @vishnumarassery6527
    @vishnumarassery6527 Před 2 lety +1

    Nalla samsara saili pinne aa smilum pinne aa malamukalile viewum pachappum pinne aa videographyum pinne coockingum sathyathil onnum parayanilla
    Ellam kidilam super....💞💥💞💕💥💞

  • @ABHISHEK-dw5wq
    @ABHISHEK-dw5wq Před 3 lety +67

    സ്തിരം കാണുന്നവർ വന്ന് കറുപ്പ് മുക്കിക്കോ 👇
    👇

  • @akcta2045
    @akcta2045 Před 3 lety +125

    മലകളെ സൗന്ദര്യം എന്ത എന്ന് അറിയാൻ ഇങ്ങോട്ട് വരണം 😍കൂടെ നമ്മളെ മലകളോട് അടങ്ങിയ വെറൈറ്റി ഫുഡ്ഡ് 😁😅

  • @bfxstudio5985
    @bfxstudio5985 Před 3 lety +12

    നമ്മുടെ മറ്റൊരു ഫിറോസ് ഇക്ക.!😁😍❤

  • @Linsonmathews
    @Linsonmathews Před 3 lety +13

    നല്ല ബീഫ് ഷവർമയുടെ കിടു റെസിപ്പി 😋❣️

  • @nicholashall3479
    @nicholashall3479 Před 3 lety +8

    I didn't understand a word, but I learned a ton from this video. Being able to watch a talented chef work often teaches more than words can. I just subscribed and I'm excited to explore the channel. :)

  • @robinsamvarghese3943
    @robinsamvarghese3943 Před 3 lety +2

    Poliii❤😋😋

  • @ratheeshkochu4790
    @ratheeshkochu4790 Před 3 lety +6

    നിഷ്കളങ്കമായ ആ ചിരിയും സത്യസന്ധമായ അവതരണവും ആണ് മാഷേ താങ്കളുടെ വിജയം 🥰🥰👍👍👌👌👌

  • @kunjoozkunjooz9011
    @kunjoozkunjooz9011 Před 3 lety +3

    Shavarma ishtalla ennalum chettayde preparation presentation polichu 🌹😍😘

  • @rafihslifestyle8392
    @rafihslifestyle8392 Před 3 lety +20

    ഇതൊക്കെ കണ്ട് കൊതിച്ചു നിൽക്കുന്ന ആ ക്യാമറ മാന്റെ മനസ്സ് ആരും കാണാതെ പോകരുത്.....!!😁😍

  • @alienlovesmusic2231
    @alienlovesmusic2231 Před rokem +2

    Chapati onnu mati pidichayirnunenkil kalakkiyane 😱😍👌🤤

  • @mrscoot4497
    @mrscoot4497 Před 3 lety +6

    ബീഫ് ഷവർമ അടിപൊളിയാണെങ്കിലും ചിക്കൻ ഷവർമയുടെ തട്ടു താണ് തന്നെ കിടക്കും 💝💝💝💝💝🤗

  • @spirox1363
    @spirox1363 Před 3 lety +3

    Bro oru mutton dish chey♥️♥️😊

  • @vipinfourv
    @vipinfourv Před 3 lety +1

    എന്റെ സാറേ വേറെ ലെവൽ സാധനം അടിപൊളി സൂപ്പർ

  • @arjunlakshman266
    @arjunlakshman266 Před 3 lety +4

    കുന്നിൻ മുകളില്ലേ ബീഫ്‌ ഷവർമ്മ😍😋😋🤤
    പൊളി മച്ചാനെ പൊളി💥💥💥

  • @shalushaan1844
    @shalushaan1844 Před 3 lety

    ingalu pwoliyaanutto njhn kandathil vechu nalla cooking Channel.. 😇

  • @Cinecut623
    @Cinecut623 Před 3 lety +2

    മലമുകളിൽ ചെന്ന് കാറ്റും വെളിച്ചവും കൊണ്ട് പാജകം ചെയ്തു കഴിക്കുമ്പോൾ ഉണ്ടാക്കുന്ന ഒരു ഇതുണ്ടല്ലോ എന്റെ മോനെ പൊളി ഒരു രക്ഷയും ഇല്ല...💙❣

  • @TruthFinder938
    @TruthFinder938 Před 3 lety +2

    നല്ല ക്ഷമ വേണം "ഉണ്ടാകാനും ഉണ്ടാകുന്നത് നോക്കി നിൽക്കാനു" 😋😋😋🤤🤤🤤🤤🤤🤤

  • @rafeerafeeq8157
    @rafeerafeeq8157 Před 3 lety +1

    Polichu machaney😋😋😋😋

  • @akhilkannur1
    @akhilkannur1 Před 3 lety +1

    ഒരു ദിവസം എങ്കിൽ ഒരുദിവസം ചേട്ടൻന്റെ കൂടെ ഒന്ന് കുക്കിംഗ്‌ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് 😍😍😍😍

  • @sulthanpp9535
    @sulthanpp9535 Před 3 lety +3

    Pwoli kandapoo thanne നാവിൽ വെള്ളം വന്നു..🤩

  • @anshidali006
    @anshidali006 Před 3 lety +1

    എല്ലാവർക്കും HILLTOP KITCHEN ലേക്ക് സ്വാഗതം ❤️ പിന്നെ മച്ചാന്റെ Talk ഇടക്കുള്ള ട്ടോ, ട്ടോ, ട്ടോ 🤩🤩🤩

  • @statusstories3545
    @statusstories3545 Před 3 lety +2

    Next video katta waiting
    ❤️

  • @ARROZZ665
    @ARROZZ665 Před 3 lety +15

    ഇവരെ വലിയൊര് പ്രത്യകത എന്ന് പറയുന്നത് Background കാഴിച്ചകളാണ് maranna mass saanam ❤

  • @treesachristy7172
    @treesachristy7172 Před 3 lety +1

    Can you please share us a hakka noodle recipe

  • @krishnamohan10c73
    @krishnamohan10c73 Před 3 lety +1

    ആ ബീഫ് filling കണ്ടിട്ട് 😋😋😋

  • @sajulmannath154
    @sajulmannath154 Před 3 lety +1

    ഇതു കാണാമ്പോൾ ഉള്ള feel 😍😍😍😍😍♥♥♥♥ സൂപ്പർ ആയിട്ടുണ്ട് 😊😊😊😊😊

  • @RAYAN-10-h2z
    @RAYAN-10-h2z Před 11 měsíci +1

    Nalla avatharanam

  • @kmzassault1332
    @kmzassault1332 Před 3 lety +1

    Chappathi+BDF+potato fries+mionise 😋

  • @eldhoppi5561
    @eldhoppi5561 Před 2 lety

    Beef ready aayi kazhinjathinu sheshm onude sherikum arinjit fill cheyyaamayirunu ennu thonunu. 15: 27 ethiyapol entho chiri vannu . poli aayutund nallaa video🤗

  • @rishyajayan8708
    @rishyajayan8708 Před 3 lety

    Nice background and simple attitude good continue

  • @jishnu_5
    @jishnu_5 Před 3 lety

    Ellam kazhinje chettan athe kazhikkunna kanumbo enta mone🤤🤤🤤

  • @amxith
    @amxith Před 3 lety

    This is natural reaction on eating this

  • @fasilfasi2417
    @fasilfasi2417 Před 3 lety +2

    ഇത് ആരാ യുദ്ധഭൂമിയിൽ പുതിയ ഒരു ഭടൻ

  • @raaaaf......5974
    @raaaaf......5974 Před 3 lety +1

    Avil milk undaakkunna vedio idumo

  • @shameemcholayilmadathil8481

    *YUMMY😋😍💜✌️🏻*

  • @user-tc2zw3xz4t
    @user-tc2zw3xz4t Před 3 lety +1

    മച്ചാനെ ഇങ്ങനെ കൊതുപ്പിക്കല്ലേ 🤤

  • @shibil2429
    @shibil2429 Před 3 lety +1

    Polich beef shavarma🤤🤤

  • @avinashs8340
    @avinashs8340 Před 3 lety +3

    Cheta poli sadanam🤤🤤🤤💥💥💥♥️♥️♥️

  • @PavanPadhari
    @PavanPadhari Před 3 lety +2

    Variety pwoli 😋

  • @shibinraj3541
    @shibinraj3541 Před 3 lety +2

    Firoskka... Lite.. 🔥❤️😀

  • @bibinbibz3280
    @bibinbibz3280 Před 3 lety

    MACHANTE ethu VIDEOKUM.. namude SUPORT EPOZHUM.. HILLTOP HARDWORK... COOKING... PWOLI BROS❤️❤️👍👍👍👍

  • @raisaraisa9273
    @raisaraisa9273 Před 3 lety +1

    ലാസ്റ്റ് രണ്ടു പേരും കൂടി ഇരുന്ന് ഒന്ന് മിണ്ടാതെ കഴിച്ചേ നല്ല രസമായിരുന്ന കാണാൻ...

  • @arnoldsebastian8391
    @arnoldsebastian8391 Před 3 lety +5

    ചേട്ടാ അടുത്ത പ്രാവശ്യം ചെറിയ കൊച്ചിന് പകരം എന്നെ കൊണ്ടുപോകുമോ

  • @cibirocky668
    @cibirocky668 Před 3 lety +1

    I like Chicken and Beef 🥩🥩 Shwarma

  • @zi_dharth_83
    @zi_dharth_83 Před 3 lety +8

    ഷെമ യോടെ വീഡിയോ ഷൂട്ട്‌ ചെയുന്ന മച്ചാൻ ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക് 😉

  • @wilsonvarghese2979
    @wilsonvarghese2979 Před 3 lety +1

    Nice

  • @nahasrocky1359
    @nahasrocky1359 Před 3 lety +1

    ഹിൽറ്റോപ്പ് മച്ചാനെ അടിപൊളി ഒന്നും പറയാൻ ഇല്ലാ

  • @HNKTIPS
    @HNKTIPS Před 3 lety +1

    Camera man suparaann

  • @francisjoseph1334
    @francisjoseph1334 Před 3 lety +1

    Broikk oru restaurant thudangiyal entha bro .. Thudangiyal njan sthiram customer 🤤🙌

  • @sale2634
    @sale2634 Před 3 lety

    Goodrecipe

  • @anilbabu8833
    @anilbabu8833 Před 3 lety +1

    Ufff machumaniiii😋😍😋

  • @jx9n_650
    @jx9n_650 Před 3 lety

    mashallah , shawarma sannam kitttii

  • @subinpantony1266
    @subinpantony1266 Před 3 lety +1

    Poli item 😍👌

  • @adithyank.s1636
    @adithyank.s1636 Před 3 lety +3

    Shawarma fans😘😘
    👇🌯
    👇❤️❤️

  • @Volley5366
    @Volley5366 Před 3 lety +5

    ഇവർ കഴിക്കുമ്പോൾ നോക്കി നിൽക്കുന്ന ക്യാമറാമാൻ 😄😄😄

  • @Azezal502
    @Azezal502 Před 3 lety +2

    പൊളപ്പൻ ഐറ്റം 😘🥰

  • @jerrymathew5689
    @jerrymathew5689 Před 3 lety

    Pwolii brooo🏅

  • @adhu4349
    @adhu4349 Před 3 lety +14

    കിടന്നുകൊണ്ട് കാണുന്നവർ undo 🥳

  • @windytravellerbysanthosh7677

    Shawarma roll is good👍👍

  • @followme8502
    @followme8502 Před 3 lety

    👍👍👍👍powliii

  • @muhammedshan7122
    @muhammedshan7122 Před 3 lety

    Njan hiltop kitcheninte katta fanaan

  • @jiyashmc
    @jiyashmc Před 3 lety

    Upcoming Firoozkkaa 🚀🚀

  • @vishnuprasad4613
    @vishnuprasad4613 Před 3 lety

    Pwoli pwoliyee

  • @vipinkarimbanreve7521
    @vipinkarimbanreve7521 Před 2 lety

    Bro, to attention, every CZcamsrs are marketing their work through another location rather than their usual working location, that means you have to replace your usual place to out of kerala or abroad as a result you will get more viewers as new location, new atmosphere etc
    Thanks, it my personal opinion
    It is your choice to place it or note

  • @jitheesh991
    @jitheesh991 Před 3 lety

    Chetta, Shawai koodi undakki kanikkumo plz

  • @subinskumar894
    @subinskumar894 Před 3 lety

    Bro poli sanam.Ini sea food try cheyyane

  • @AS_TLKS
    @AS_TLKS Před 3 lety +1

    ഇത് ethaanu സ്ഥലം റീപ്ലേ പറയൂ please🙏🙏🙏

  • @ssr9625
    @ssr9625 Před 3 lety +1

    Polich🤩

  • @legendsiryt379
    @legendsiryt379 Před 3 lety +3

    Poli

  • @AK.MP4119
    @AK.MP4119 Před 3 lety +1

    Poli sadanam🔥

  • @ShyamKumar-id5nc
    @ShyamKumar-id5nc Před 3 lety +1

    സൂപ്പർ ❤❤👌👌👌

  • @saniyarehman
    @saniyarehman Před 3 lety +1

    ഇത് വയാഗ്ര അടിപൊളി ആയിട്ടുണ്ട്

  • @FoodieGadi
    @FoodieGadi Před 3 lety +1

    Super 👌👌👌👌

  • @binylk
    @binylk Před 3 lety

    What a lovely place ure staying on t hill👌👍

  • @akshaykrishna6818
    @akshaykrishna6818 Před 3 lety +1

    Poli sadhanam

  • @gayathridevi4540
    @gayathridevi4540 Před 2 lety

    ഈ ചാനൽ ഒത്തിരി ഇഷ്ടം

  • @smithabiju7683
    @smithabiju7683 Před 3 lety +1

    Machane super shawarma

  • @rananthkrishnan871
    @rananthkrishnan871 Před 3 lety +1

    Chappathiyil pothinja beef. Allate shawarma ennu paranju kali akkaruth please🤣

  • @lailabinil8936
    @lailabinil8936 Před 3 lety

    Pwoli bro 👌

  • @Me-bq2dy
    @Me-bq2dy Před 3 lety +1

    ഇത് ഏതാ സ്ഥലം,
    ഏത് മലയിൽ ഇരുന്നാ cook ചെയ്യുന്നേ ❓️

  • @muhammedanfal6804
    @muhammedanfal6804 Před 3 lety +1

    Ith kanditt ethra perkk veshakunnu

  • @bijurajakumari9972
    @bijurajakumari9972 Před rokem

    Super machane super

  • @God9935
    @God9935 Před 3 lety +3

    👍

  • @wishnewbites
    @wishnewbites Před 3 lety

    Polichu ... Always Love Yr videos ✌️😍

  • @bilsonbenny6203
    @bilsonbenny6203 Před 3 lety +2

    Oru hai thrao chetta big fan

  • @joshua1617
    @joshua1617 Před 3 lety

    Mayo making video plzz

  • @varunmotta
    @varunmotta Před 3 lety

    Aa soft chappathi undaakkiya vitham onn parayumo (alavumkal)

  • @Athumusicz
    @Athumusicz Před 3 lety

    Hotel mayonis evide chettaa

  • @kashinadh425
    @kashinadh425 Před 3 lety +4

    First

  • @antonystastytales
    @antonystastytales Před 3 lety +4

    Ithu shawarma alla bro beef roll😆