Mud Chicken | Baked Mud Chicken Recipe | Cooking Whole Chicken In Clay

Sdílet
Vložit
  • čas přidán 11. 09. 2024
  • Mud Chicken Recipe | Mud Chicken | Clay Chicken | How To Make Clay Chicken | Baking Chicken In Clay | Mud Chicken Making
    Contact Us (For Business Sponsorship & Enquiries)
    WhatsApp : +91 6238550861
    hilltopkitchen666@gmail.com
    MUD CHICKEN
    🍳Ingredients:
    - Chicken
    - Chili powder
    - Garam masala
    - Chaat masala
    - Pepper powder
    - Salt
    To fill the Mud Chicken:
    - Jackfruit
    - Coconut
    - Turmeric powder
    - Bird's eye chili
    - Cumin seeds
    - Garlic
    - Curry leaves
    Preparation:-
    Please follow the instructions as shown in the video.
    ____________________________________________________
    🔵Knives we are using:
    ▶ Chopper Knife:amzn.to/3ymH6bS
    ▶ Knife:amzn.to/3yi1H13
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen #claychicken #chicken

Komentáře • 1,3K

  • @mukkuvanz
    @mukkuvanz Před 3 lety +531

    😍😍😍😍😍😍❤machan അല്ലേലും പൊളിയാ 🤤🤤🤤🤤🤤🤤🤤🤤🤤

  • @pekra5625
    @pekra5625 Před 3 lety +42

    എത്രത്തോളം കഷ്ടപ്പാട് ആണ് ഒരു vdo നമ്മുടെ മുൻപിൽ എത്താൻ ആ കഷ്ടപ്പാടിന് 🥰🥰🥰🥰🥰

  • @aswin3671
    @aswin3671 Před 3 lety +564

    വരവ് അറിയിച്ചു വരാൻ അവൻ രാജാവല്ല. എന്നാൽ വരുന്ന വരവ് അത് രാജാകീയമായിരിക്കും 💥💥💥

  • @m4masstrolls772
    @m4masstrolls772 Před 3 lety +22

    മച്ചാനെ നിങ്ങളുടെ vdo ഇത്രയും ഇഷ്ടപ്പെടാൻ കാരണം. കുക്കിംഗ്‌ ചാനൽ ഉള്ള പ്രമുഖർ തൊട്ട് എല്ലാവരും നെഗറ്റീവ് ആയിട്ട് ഉള്ള കാര്യങ്ങൾ പറയില്ല but മച്ചാന്റെ വീഡിയോയിൽ ഉള്ളകാര്യങ്ങൾ എല്ലാം പറയും അതാണ് highlight ❣️❣️❣️❣️❣️🥰🥰🥰🥰

  • @Linsonmathews
    @Linsonmathews Před 3 lety +181

    അമ്പോ 😍
    ആ ചിക്കൻ പോലും വിചാരിച്ചു കാണില്ല, ഇമ്മാതിരി കിടുക്കാച്ചി റെസിപ്പി ആകുമെന്ന് 😋😋😋

  • @jinijohn7076
    @jinijohn7076 Před 3 lety +33

    നിങ്ങളുടെ ചാനൽ കാണാൻ കുറച്ച് വൈകി പോയി brothersss.....
    അടിപൊളി
    ഒരുപാട് ഉയരങ്ങളിൽ എത്തിപെടട്ടെ🙏

  • @muhammedfahad7188
    @muhammedfahad7188 Před 3 lety +181

    ഇത്രയും variety ഭക്ഷണങ്ങൾ ഉണ്ടാകുന്ന മച്ചാനെ സമ്മതിക്കണം

    • @muneemuni2208
      @muneemuni2208 Před 3 lety

      ഇതിനും മുന്നെ വേറെ ഫുഡ്‌ channel കണ്ടില്ല തോന്നുന്നു

  • @fathimahasnakt
    @fathimahasnakt Před 3 lety +7

    പ്രകൃതിയിൽ വെച്ച് കുക്ക് ചെയ്യുന്നതും ഫുഡ്‌ കഴിക്കുന്നതും ഒക്കെ വേറെ ഒരു feel തന്നെയാണ്....!!!❤️
    പ്രേത്യേകിച് മഴ കൂടെ ഉണ്ടാകുമ്പോൾ.... ✨️

  • @sharanvsnair3899
    @sharanvsnair3899 Před 3 lety +3

    Ishttapedunnud video um channel um... Mazhayathum ithrayum risk eduthathinu👏👏👏👏👏👏👏

  • @VRiNtourbyDeepikaRam
    @VRiNtourbyDeepikaRam Před 3 lety +3

    ചേട്ടന്റെ അവതരണവും പാചകവും പൊളി ആയിട്ടുണ്ട് 😍.. എന്റെയും എന്റെ ചെറിയ ചാനലിന്റെയും ഒരായിരം ആശംസകൾ ☺️

  • @bhasi7404
    @bhasi7404 Před 3 lety +22

    ഒരുപാടു missing നു ശേഷം പുതിയൊരു ഐറ്റവുമായി അവരെത്തി 😋😋

  • @JithoshKumarKR
    @JithoshKumarKR Před 3 lety +18

    Trending 💥🔥

  • @petergaming098
    @petergaming098 Před 3 lety +51

    Dedication Level 💯🔥

  • @abdulnazirmh6614
    @abdulnazirmh6614 Před 3 lety +4

    ഇഷ്ടപ്പെട്ടു നല്ല വീഡിയോ, നല്ല ഓമനത്തമുള്ള അവതരണം , ഞാൻ ഉണ്ടാക്കിക്കഴിച്ചതുപോലെ ഒരു ഫീലിംഗ്

  • @anishanish2638
    @anishanish2638 Před 3 lety +8

    Powli Anna Anna but we all are watching your dedication and passion of your cooking love from ❤️ bro I am waiting for 1 million bross and heavy Sanam 🤤 ❤️😁

  • @damodaranp7605
    @damodaranp7605 Před 3 lety +1

    Chicken experiment with jackfruit is superb!

  • @akashrobin1874
    @akashrobin1874 Před 3 lety +8

    oh... Last aa kazhich kanikumbol ulla oru expression Swargam mama☺️

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 3 lety +1

    വീഡിയോ ഇഷ്ടപ്പെടാതിരിക്കുമോ ഇതൊക്കെ കണ്ടിട്ട്. കൊതിപ്പിച്ചു കൊല്ലുവല്ലേ ചേട്ടായിയും അനുയായിയും കൂടെ. ആ background സൂപ്പർ ആണ്. ആ മഴയുടെ ambiance ഒന്നും പറയാനില്ല. കുക്കിംഗ്‌ പിന്നെ പശ്ചാതലം ഇതൊക്കെ ആണ് നിങ്ങളുടെ വീഡിയോ കാണാൻ താല്പര്യം. പിന്നെ നിങ്ങളുടെ ഒരു രക്ഷയും ഇല്ലാത്ത അവതരണം. ❤️❤️❤️❤️പൊളിച്ചു മക്കളെ പൊളിച്ചു. ❤️❤️❤️❤️❤️❤️❤️❤️

  • @anoojp736
    @anoojp736 Před 3 lety +14

    A big hatsoff for that dedication... .👍👍👍

  • @sheebareji8941
    @sheebareji8941 Před rokem +1

    വളരെ നന്നായിട്ടുണ്ട് മഴ സമയത്തും അടിപൊളിയായിട്ട് മണ്ണിൽ ചിക്കൻ ചുട്ടെടുത്ത നിങ്ങൾ സൂപ്പർ മഴയെത്തും പാചകം ചെയ്യാനുള്ള ഒരു മനസ്സ് സമ്മതിച്ചിരിക്കുന്നു

  • @assassin1731
    @assassin1731 Před 3 lety +70

    ആ മലമുകളിൽ ഒരു ടെന്റ് അടിച്ച് നൈറ്റ്‌ ഒരു ഗ്രിൽഡ് ചിക്കനും സെറ്റ് 🔥🔥🔥 ആകൂലേ

  • @mrzym2594
    @mrzym2594 Před 3 lety +1

    I liked ur backround greenfull🌳🌿 nature

  • @aswanabhi4202
    @aswanabhi4202 Před 3 lety +38

    മഴ,ചിക്കൻ, നിങ്ങളുടെ voice ആഹ് അന്തസ്സ്. Set polikku mwuthmaniyeeeeeeee 💥💥💥

  • @ellanjanjayikum9025
    @ellanjanjayikum9025 Před 3 lety +2

    Delicious dish
    Tastyyyy
    Healthy tippp
    Thanks for vedio
    God bless you

  • @ashilkshibu1132
    @ashilkshibu1132 Před 3 lety +3

    ഇതൊന്നും വെള്ളമിർകണ്ട് കാണാനുള്ള ശേഷി എനിക്കില്ല അളിയാ 🤤🤤🤤

    • @media4225
      @media4225 Před 3 lety

      czcams.com/video/NqLXAUYSnI0/video.html🤣🤣

  • @hareeshnandhu1410
    @hareeshnandhu1410 Před 3 lety +2

    കഷ്ടപ്പെട്ട് മലയിൽ കയറി മഴയും വെയിലും നോക്കാതെ ഓരോ രുചിവിഭവങ്ങൾ നമ്മളെയൊക്കെ കാണിക്കുമ്പോഴും അതൊന്നും അംഗീകരിക്കാതെ അതിനെയൊക്കെ "dislike" ചെയ്യുന്ന കുറേ പാഴ്ജന്മങ്ങൾ... വീഡിയോസ് ഒക്കെ നന്നായിപോവുന്നുണ്ട് bro... ❤️❤️🔥

  • @ajithraj6155
    @ajithraj6155 Před 3 lety +10

    മച്ചാനെ ചിക്കന്റെ ഉള്ളിൽ ചക്കയ്ക്ക് പകരം കപ്പ വച്ചിരുന്നെങ്കിൽ ഇതിലും സൂപ്പർ taste ആയിരുന്നേനെ 😋😋😋😋

  • @NeenusFoodcorner
    @NeenusFoodcorner Před 3 lety

    ഓരോ റെസിപിയും ഒന്നിനൊന്നു മെച്ചം, പുതുമകൾ അതിനൊപ്പം നാടൻ അവതരണം ഇതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്... എനിയും ഒരുപാട് മുന്നോട്ടു പോവാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

  • @monishthomasp
    @monishthomasp Před 3 lety +5

    Super bro... ❤ The scenery and climate ❤❤❤ Nothing to match that.

  • @ganeskmr
    @ganeskmr Před 3 lety +2

    Anna super cooked chicken great video thanks.

  • @mruthulrajkv2746
    @mruthulrajkv2746 Před 3 lety +12

    ചേട്ടൻ്റെ ഈ വീഡിയോ പൊളിച്ചു🔥🔥🔥❤️❤️കിടിലൻ 🔥

  • @digalchrist8170
    @digalchrist8170 Před 3 lety +1

    🌹👌👏👍😘🇮🇳 മച്ചാനെ സൂപ്പർ👍🌹 വ്യത്യസ്ത ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു കിടിലൻ ചാനലാണ് ഹിൽടോപ് കിച്ചൻ👏👏👍🌹

  • @ashifea3748
    @ashifea3748 Před 3 lety +5

    നിങ്ങൾ പൊളിയാ പറഞ്ഞാൽ പോരാ വന്ന് പൊളിയാ 💥💥💥💥💥I LOVE HILL TOP KITCHEN💥🥰

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 Před 3 lety +2

    ഒന്നാന്തരം അല്ലേലും ഈ താടിക്കാരൻ മാർ എല്ലാരും പുതുമയുടെ ആൾക്കാരാണ് ❤👍👌😍

  • @ajsalaju7556
    @ajsalaju7556 Před 3 lety +9

    Variety ആണ് സാറേ ഇവരുടെ മെയിൻ....😍😍. Oru rakshyayum illa powali👍🏻💝

  • @mansoorv1205
    @mansoorv1205 Před 3 lety +1

    Adipolli ayi 😍 maya penythittum thallaraathe pidichu ninnalleee😍😍😍

  • @ijjithz3326
    @ijjithz3326 Před 3 lety +76

    *അവിടെ ഒരു ഏറുമാടം ഉണ്ടാക്ക് ബ്രോ എന്നാൽ വൈഭാവും💯❤🔥*

  • @immanule____3060
    @immanule____3060 Před 2 lety +2

    ഞാൻ ആദ്യം ആയിട്ടാണ് ഈ channel കാണുന്നത് പൊളി സാനം suscribe cheythu 🤗

  • @melvinjohny8535
    @melvinjohny8535 Před 3 lety +4

    Dedication level nu oru big love ❤️❤️❤️

  • @nishadkunjika2266
    @nishadkunjika2266 Před 2 lety +1

    ഭായ് thangalude ക്യാമറ man ആണ് പൊളി.. ഒരു ഫിലിം കാണുന്ന feelings... ദൂരെ ഒളിഞ്ഞു നിന്ന് ക്യാമറ എടുക്കുമ്പോൾ ♥♥♥

  • @aswinraj5489
    @aswinraj5489 Před 3 lety +12

    ഒരേ പൊളി 🔥🔥

  • @shahidkc5kc586
    @shahidkc5kc586 Před 3 lety +2

    Kothippichu kalanjallo..🥰🤩😍

  • @shelvijobinvarghese2292
    @shelvijobinvarghese2292 Před 3 lety +6

    അടിപൊളി..... നിങ്ങളുടെ കഷ്ടപ്പാടിന് നല്ല ഒരു reach kittatte
    ...

  • @JamshiFoodCourt
    @JamshiFoodCourt Před 3 lety +2

    എന്റെ ഫേവർ youtuber 😍

  • @artcity9017
    @artcity9017 Před 3 lety +53

    നമ്മസ്കാരം എല്ലാവർക്കും hilltop kitchenilkk സ്വാഗതം 💫💫💫⚡️⚡️⚡️⚡️

  • @arshad__otp_3123
    @arshad__otp_3123 Před 3 lety +2

    Friendsine pole ulla 2 brothers athaan ivarude vijayam ❤

  • @tripperff5282
    @tripperff5282 Před 3 lety +8

    *Hill top ആണ് ഇവരുടെ മെയിൻ 🔥*

  • @tharunsurendran4039
    @tharunsurendran4039 Před 3 lety +2

    Chicken CHaka polichu.....Adipoli dish....verity cooking ....Thakarthu....location pinne parayandalau...Poli ambience...
    Engane Kodhipiche kollale...
    Video polichu....Keep posting ....Take care....Stay Blessed

  • @s555-m8q
    @s555-m8q Před 3 lety +13

    കളിമൺ ചിക്കൻ കളറായി.❤❤👍

  • @anukrishnan4821
    @anukrishnan4821 Před 3 lety +9

    Variety ആണ് മച്ചാന്റെ മെയിൻ ❤❤❤❤

  • @rcrono7779
    @rcrono7779 Před 3 lety +4

    Late ayi vanthalum laltest ayi varuva ......!!😍🤗

  • @stephin3246
    @stephin3246 Před 3 lety

    chickent ullil chakka vekkan thoniya aliyent idea sooper

  • @abhilasht9500
    @abhilasht9500 Před 3 lety +6

    Super 😍😍😍😍😍😍😍

  • @foodchannel-786
    @foodchannel-786 Před 2 lety +1

    Wow amazing love from Pakistan

  • @vismayapalliyalil1653
    @vismayapalliyalil1653 Před 3 lety +5

    ചേട്ടനെ സമ്മതിച്ചു പോയി.. എന്നാ ഡെഡിക്കേഷൻ 👌👍

  • @OmSai_Creations_Official
    @OmSai_Creations_Official Před 3 lety +1

    Love From Kasaragod 😍😍🥰🥰🥰

  • @statusking8275
    @statusking8275 Před 3 lety +7

    സ്ഥീരം പ്രേക്ഷകർ like adii

  • @amalraj5263
    @amalraj5263 Před 3 lety +1

    Awesome man.... 👌👌👌

  • @kingsayon6714
    @kingsayon6714 Před 3 lety +29

    Waiting Ayirunnu ✨🔥

  • @sarigapv653
    @sarigapv653 Před 3 lety +1

    Hardwork.. 👏😍 powli... 😋

  • @arunprasadkl25
    @arunprasadkl25 Před 3 lety +3

    പൊളി സാധനം മൈ ഡിയർ ❤️

  • @ezabuddy8015
    @ezabuddy8015 Před 3 lety +1

    Video വന്നില്ലാലോ ഓർത്തു ഇരിക്കുവാരുന്നു... വന്നപ്പോ എന്നാ വരവാടവ്വേ വന്നേ.... 🔥🔥🔥🔥🔥

  • @kannanms8179
    @kannanms8179 Před 3 lety +5

    മഴയത്തുള്ള പാചകം മറ്റൊരു leval ലാണ്‌😎

  • @ragygeorge6319
    @ragygeorge6319 Před 3 lety

    Super cooking a different style
    Great experiment

    • @media4225
      @media4225 Před 3 lety

      czcams.com/video/NqLXAUYSnI0/video.html🤣🤣

  • @chithrachinnu8588
    @chithrachinnu8588 Před 3 lety +4

    Ooo chetande cooking epolum poli ahn🔥🔥

  • @jinujames1090
    @jinujames1090 Před 3 lety +1

    Sound so fabulous.......

  • @yadukrishnan8018
    @yadukrishnan8018 Před 3 lety +7

    Home tour ചെയ്യാമെന്ന് പറഞ്ഞിട്ട് എന്തായി ചേട്ടായി ❤️

  • @ashink1283
    @ashink1283 Před 3 lety +1

    Bro kazhikkunnathu kaanan oru rasam thanneyanu.. 😍😍😍

  • @clenzo9007
    @clenzo9007 Před 3 lety +5

    വ്യത്യസ്തമായ ഐറ്റം 💥

  • @mrzyko1631
    @mrzyko1631 Před 3 lety +2

    Bro യുടെ ഭാഗ്യം ആണ് . കിട്ടിയിരിക്കുന്നത് നല്ലൊരു ക്യാമറ മാനേയാണ് എടുക്കുന്ന view ഒന്നും ഒരു രക്ഷയുമില്ല... എടുക്കുന്നു ഷോട്ടേല്ലാം നല്ല പെർഫെക്ട് Respect Camera man❤️❤️

  • @minnal_dude
    @minnal_dude Před 3 lety +6

    കളിമൺ ചിക്കൻ പോയിട്ട് ഒരു ഷവായ പോലും തിന്നാത്ത ലെ ഞാൻ 😂... 😍😍

  • @pesgamer8644
    @pesgamer8644 Před 3 lety +1

    Pwoli pwoli....🤩🤩

  • @chandraputharan4075
    @chandraputharan4075 Před 3 lety +3

    Broo Nalla oru spot nokki oru Hutt undaakk ,adipoli mazaa okke allee varaan ullath . Poli MooD aarikkum 🤩🤩🤩😍😍😍

  • @donvaiping1080
    @donvaiping1080 Před 3 lety +1

    ചേട്ടൻ വേറെ ലവലാ.. മഴയെത്തും ചിക്കൻ ഉണ്ടാക്കി. കൊച്ചു കള്ളൻ 💥💥😊😄😘😘

  • @Ja_n_zz
    @Ja_n_zz Před 3 lety +3

    മലമുകളിൽ ഫുഡ്‌ കഴിക്കാൻ എന്താ രസം 🥰🥰🥰🥰💖

  • @MsBackspace23
    @MsBackspace23 Před 3 lety +1

    Ithokkeyanu heavy. 😍👍. Poli machane

  • @thalapathy3701
    @thalapathy3701 Před 3 lety +6

    Cheeta adipoli aann❤️❤️❤️

  • @dhuva6816
    @dhuva6816 Před 2 lety +1

    Ethrayum kashtappettu undakkiyathane superrrrrrrr brother👌🏻👌🏻👌🏻🤩😍

  • @subinscreationsbyprasadman2689

    പൊളിച്ചു മച്ചാനെ പൊളി ഐറ്റം 👍👍👍👍👍👍

  • @manusureshms3157
    @manusureshms3157 Před 3 lety +1

    മച്ചാനെ ഫുൾ വെറൈറ്റി ആണല്ലോ സൂപ്പർ 👌👌👌😍😍

  • @jishnuprakash2487
    @jishnuprakash2487 Před 3 lety +4

    Boss ഒറ്റക് തിന്ന് അശ്വതിക്കുമ്പോൾ camera man പൈയനേം കൂടെ ഓർക്കുക poli👍👍😍

    • @jithin-ks_
      @jithin-ks_ Před 3 lety

      അശ്വതിക്കുമ്പോൾ 😂😂😂

  • @HariPriya-vf6ez
    @HariPriya-vf6ez Před 3 lety

    നിങ്ങൾ വ്യത്യസ്തമാർന്ന വിഭവങ്ങൾ പരീക്ഷിക്കുന്നത് വിദഗ്ധനാണ്. 👍👍👍👍

  • @safeersha6694
    @safeersha6694 Před 3 lety +4

    ബ്രോ.. മഴവന്നാലും വീഡിയോ ചെയ്യാൻ അവിടൊരു കുഞ്ഞ് അടുക്കള കൂടി ചെയ്യ്.. കളിമൺ ചിക്കൻ പൊളി 😋

  • @joeljoseph3499
    @joeljoseph3499 Před 3 lety +2

    നിങ്ങളുടെ video എപ്പോളും poli ആണ് ...😋😋

  • @club-cb6cp
    @club-cb6cp Před 3 lety +7

    Poli🤩🤩❤️

  • @mollystephen5648
    @mollystephen5648 Před 3 lety

    ആറുവർഷം മുൻപ് നാടൻകോഴിയിൽ ഞാനും ഇത് പോലെ ചെയ്തു. മൂന്ന് ലയർ വാഴയിലയിൽ പൊതിഞ്ഞു കണ്ടത്തിലെ ചെളിയിൽ പൊതിഞ്ഞു ചുട്ടെടുത്തു. ഉള്ളിൽ stuff ചെയ്തത് തക്കാളി ഉരുളകിഴങ്ങു ഇഞ്ചി പച്ചമുളക് സവാള ആയിരുന്നു. ഈ റെസിപ്പി എനിക്ക് കിട്ടിയത് സിനിമ നടൻ മണിയൻപിള്ള രാജു ഒരു ഇന്റർവ്യൂ വിൽ പറഞ്ഞത് ആണ്. കണ്ടപ്പോൾ ഒരു കൗതുകം തോന്നി ചെയ്തു. അപാര ടേസ്റ്റ് ആയിരുന്നു.. വല്ലപ്പോഴും ഉണ്ടാക്കാറുണ്ട്. 👍👍👍

  • @basheertk3566
    @basheertk3566 Před 3 lety +5

    വെറുതെ തീറ്റ തിന്ന് നടന്ന കോഴിയെ പിടിച്ചു 😝 കളർ ആകിലോ മച്ചാനെ 😋😋😋

  • @aljosaju
    @aljosaju Před 3 lety

    Chettayii vannapaa korach thamasichuu.... Nigde video ellaam ore poli...Hill top kitchen ❤

  • @sabarinaths735
    @sabarinaths735 Před 3 lety +5

    Super aahn chetta 😍😇😘

  • @amalchandran4196
    @amalchandran4196 Před 3 lety +2

    സ്ഥിരം പ്രേക്ഷകർ ഒണ്ടോ 😋

  • @annarobert4772
    @annarobert4772 Před 3 lety +3

    Adipoli 🥰🔥🔥😋😋 vere level 🔥🔥

  • @PavanPadhari
    @PavanPadhari Před 3 lety +1

    I was literally waiting for the video ✊😋

  • @lekshmirnair3790
    @lekshmirnair3790 Před 3 lety +2

    Bringing new content and concepts 💓❤️👍

  • @rithujr1182
    @rithujr1182 Před 3 lety +8

    ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കി തിന്നുന്നതിന്റെ സ്വാദ് ufff... 🔥

  • @amarsamad3691
    @amarsamad3691 Před 3 lety +1

    Mazhayathum kashtapett namakk vendy vdo upload cheyyunna nammada chettan💥💥💥♥️

  • @abinbenny2321
    @abinbenny2321 Před 2 lety +3

    പുതിയ വീഡിയോ എവിടെ 😍

  • @Anas-wn5ht
    @Anas-wn5ht Před 2 lety +2

    Beautiful place 😍

  • @akshayjoby123
    @akshayjoby123 Před 3 lety +4

    പൊളിച്ചു 😘😘😘

  • @Mary11113
    @Mary11113 Před rokem

    These videos are amazing! The food looks delicious. I wish I could try someday.

  • @athulckaroor6977
    @athulckaroor6977 Před 3 lety +5

    ഇത്രയും ദിവസം എവിടെയെനു 😍😍😍