Turkey Roast | Whole Turkey Roast Recipe | How To Cook Turkey

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 1,5K

  • @roshankottayam3256
    @roshankottayam3256 Před 3 lety +266

    ഗ്രില്ല് വേണം എന്ത് വീഡിയോ ഇട്ടാലും ഫുൾ സ്‌പോർട് ആണ് 🥰🥰

  • @vloghunter4041
    @vloghunter4041 Před 3 lety +602

    കുറേക്കാലം കഴിഞ്ഞ് നിങ്ങളെ കണ്ടപ്പോൾ പ്രത്യേക ഒരു ഉന്മേഷം

    • @ajayghoshk6015
      @ajayghoshk6015 Před 3 lety +8

      Mm

    • @hilltopkitchen
      @hilltopkitchen  Před 3 lety +68

      🥰✌

    • @vloghunter4041
      @vloghunter4041 Před 3 lety +15

      നിങ്ങളെപ്പോലെയുള്ള ആളുകൾകൾ റിപ്ലൈ തരുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 🥲🥲🥲🥲

    • @vijoshkumare8385
      @vijoshkumare8385 Před 3 lety +2

      @@vloghunter4041ഹൌ...

    • @statusgallery2267
      @statusgallery2267 Před 3 lety +1

      @@vloghunter4041 😎

  • @polappancurryumnavileruchi3206

    Machane polichu

  • @balakrishnank595
    @balakrishnank595 Před 3 lety +434

    ആ മലമുകളിലേക്ക് ഒന്നു വരണം എന്ന് ആഗ്രഹം ഉള്ളവർ 👍

  • @abelbiju6562
    @abelbiju6562 Před 3 lety +652

    Turkey grilled vanam annullavar like adi

  • @pirategaming586
    @pirategaming586 Před 3 lety +5

    നിങ്ങൾ വെക്കുന്ന ഫുഡിനെക്കാളും മനുഷ്യ നിങ്ങളെ ഒരുപാടുഷ്ട്ടാവാണ്

  • @dedpl3871
    @dedpl3871 Před 3 lety +25

    ഇത്രയും നാൾ കാണതത്തിൻ്റെ
    വിഷമം അറിയിക്കുന്നു😎😎😍😍😍

  • @soulgamerff3851
    @soulgamerff3851 Před 3 lety +8

    food ഒക്കെ ഇരുന്നു കഴിക്കാൻ ഒരു ഏറുമാടം സെറ്റാകികൂടെ സൂപ്പർ ആവും ❤

  • @user-jl9rb5bn3t
    @user-jl9rb5bn3t Před 3 lety +87

    *ജിങ്കോ🐈 ഒരു കില്ലാടി തന്നെ ഫുഡ് ഒക്കെ റെഡിയായാസമയത്ത് കറക്ട് ഹാജർ ആയി😅*

  • @user-jl9rb5bn3t
    @user-jl9rb5bn3t Před 3 lety +66

    *കുറെ നാളുകൾക്ക് ശേഷം മച്ചാൻമ്മാർ കിടിലൻ റെസിപ്പിയും ആയിഹാജർ ആയിരിക്കുന്നു.❤🥰*
    *ടർക്കികോഴി🤤*

  • @sabinsabu2432
    @sabinsabu2432 Před 3 lety +11

    കഴിക്കണ കണ്ടു വായിൽ വെള്ളം വന്നത് എനിക്ക് മാത്രമാണോ ആവോ 😋😋

  • @abhichinju967
    @abhichinju967 Před 3 lety +4

    Inyum nalla vibavangal nagal subscribers pretheeshichotee chettayiizzzz😍😍

  • @4kxhayyyy
    @4kxhayyyy Před 3 lety +18

    𝐓𝐔𝐑𝐊𝐘 𝐆𝐑𝐈𝐋𝐋 𝐕𝐄𝐍𝐃𝐀𝐕𝐀𝐑 𝐈𝐕𝐃𝐄 𝐂𝐎𝐌𝐎𝐍🤗😛

  • @rekhavinod4238
    @rekhavinod4238 Před 3 lety +187

    Turkey, കഴിക്കാത്തവർ ഉണ്ടോ 🤣

  • @Athumusicz
    @Athumusicz Před 3 lety +20

    എവിടെയായിരുന്നു ഇത്രയും നാൾ... പ്രകൃതി 😍😍... എവിടെ സ്ഥലം??

  • @ragygeorge6319
    @ragygeorge6319 Před 3 lety +3

    Super cool cooking
    Great dish 😋

  • @gradient6654
    @gradient6654 Před 3 lety +10

    2:32 തുർക്കി 🤣🤣🤣🤣👌👌👌

    • @annaanna1439
      @annaanna1439 Před 3 lety +1

      Athinte background...... Poli🌥🌤🌝🌞

  • @midhunBlackbeastMi07
    @midhunBlackbeastMi07 Před 3 lety +5

    ചേട്ടന്റ പാചകവിരുതും അനിയന്റെ ക്യാമറ പിടുത്തവും 👌വേറെ ലെവൽ 👍🏼🥰😍👌👍🏼💪🔥

  • @salm6528
    @salm6528 Před 3 lety

    പുറത്തു നല്ല മഴ,, മച്ചാന്റെ video കണ്ടോണ്ടിരിക്കാൻ പ്രത്യേക vibe ...video കണ്ടാൽ തന്നെ അത് തിന്ന feeling ആണ്...ആ location adipoli

  • @jojialex4626
    @jojialex4626 Před 3 lety +5

    Vera level bro from chenanai❤️🔥🔥

  • @jaaaaaaaaaa5051
    @jaaaaaaaaaa5051 Před 3 lety +6

    16:00 ആ കാണിച്ചേ എന്ന് പറയുമ്പോൾ ആ കാണിച്ച ഞാൻ 😂😂

  • @chinesecollarguy
    @chinesecollarguy Před 3 lety +3

    *simham, kaduva vellom varanam koode taste cheyyan* .. polikkum 😂😂💙💙
    enthayalm sambhvm polich💙💯

  • @josephsebastain8836
    @josephsebastain8836 Před 3 lety +1

    Imagine a replay from hilltop kitchen
    For this comment😍😘

  • @vishnuunnikrishnan43
    @vishnuunnikrishnan43 Před 3 lety +2

    Bgm ഭക്തി ഗാനവും, സൈറ്റ്, visuals ന്റമ്മോ, പാലക്കാടൻ മൊഞ്ജ്, അതിലുപരി അവതരണം, ചേട്ടൻ അനിയൻ കോംബോ 💥💕💕💕💕

  • @athulkrishna8466
    @athulkrishna8466 Před 3 lety +202

    രാവിലെ കട്ടിലിൽ നിന്ന് എണീക്കാതെ കിടന്നു വീഡിയോ കാണുന്നവർ ഇണ്ടോ എന്നെ പോലെ 🤣

  • @Amzone007
    @Amzone007 Před 3 lety +5

    ആ പാട്ട് പിന്നെ പ്രകൃതിരമണീയമായ സ്ഥലം പിന്നെ ടർക്കി അത് പോരെ അളിയാ...😁 ഹാ... അന്തസ്സ് 😁

  • @nisharf8629
    @nisharf8629 Před 3 lety +2

    Love From Mangalore Karnataka 😍

    • @sharan3434
      @sharan3434 Před 3 lety

      Hlo kannada gottha

    • @nisharf8629
      @nisharf8629 Před 3 lety

      ಕನ್ನಡ ಗೊತ್ತು ಯಾಂಕ್ಲೆನ ತುಳು ಗೊತ್ತು.....

  • @sabir480
    @sabir480 Před 3 lety +2

    നിങ്ങടെ place അടിപൊളി ആണല്ലോ 👍

  • @Drdinkan
    @Drdinkan Před 3 lety +3

    ഈ സ്ഥലം എന്റെ വീടിന്റെ അടുത്താണല്ലോ 😊

  • @cibinmohan2468
    @cibinmohan2468 Před 3 lety +38

    ആശാനെ കാണുമ്പോൾ അങ്കമാലി ഡയറീസ് വിൻസെന്റ് പെപെ നെ ഓർമ വരും. സൗണ്ടും രൂപമൊക്കെ ഏതാണ്ട് കറക്റ്റ് 😁

  • @rajeeshkarthikan2266
    @rajeeshkarthikan2266 Před 3 lety +3

    മച്ചാൻമാരെ കണ്ടിട്ട് കുറുച്ചു കാലം ആയല്ലോ വീണ്ടും കണ്ടതിൽ സന്തോഷം❤️❤️❤️

  • @revathiratheesh5199
    @revathiratheesh5199 Před 3 lety +1

    വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട് സൂപ്പർ ആണ്. മാമാ

  • @sayispappa
    @sayispappa Před 3 lety +5

    എവിടുന്നാ ഒരു പാട്ട് കേൾക്കുന്നു.. ഫുഡ്‌ 👌👌

  • @JEHOVAHEBENEZER
    @JEHOVAHEBENEZER Před 3 lety +11

    Katta waiting aayirunn 😍😍

  • @user-iz6ej6tz9h
    @user-iz6ej6tz9h Před 3 lety +1

    Mala ❤️Turkey ❤️hill top kichen❤️palakkad slang....
    Anthas❤️🔥

  • @Noble_gt535
    @Noble_gt535 Před 3 lety +1

    മച്ചാനെ കണ്ടിട്ട് അങ്കമാലിയിലെ പെപ്പേ യെ ഓർമ വന്നവർ ആരൊക്കെ ഉണ്ട്..സൗണ്ടും ഒരേ പോലെ..

  • @Joshy73
    @Joshy73 Před 3 lety +5

    അനുജൻ നന്നായി വീഡിയോ എടുക്കുന്നുണ്ട്

  • @albinbiju2665
    @albinbiju2665 Před 3 lety +3

    എന്റെ ബോസേ ഉഷാറു സാധനം

  • @anandugovindan4708
    @anandugovindan4708 Před 3 lety +1

    After long time..
    Super broo

  • @ajmalachu1878
    @ajmalachu1878 Před 3 lety +1

    Sathyam paranjal ee manushayane kanumbol thanne oru santhoshamanu ❤️❤️

  • @loop1223
    @loop1223 Před 3 lety +3

    Uff ith trendingil varum 😍❤

  • @gamerabru5832
    @gamerabru5832 Před 3 lety +3

    Hiltop kitchen is back with full on full power 😘😘❤️❤️

  • @ANYTHING.MEDIA.BYFAHAD
    @ANYTHING.MEDIA.BYFAHAD Před 3 lety +1

    16:03 aarenkilum aah kanichavar undo enne pole😋😂😌❤

  • @muhammedansil2941
    @muhammedansil2941 Před 3 lety +1

    Background ❤️😍

  • @Anaswara2133
    @Anaswara2133 Před 3 lety +5

    ടർക്കി ഗ്രിൽ വേണം വീഡിയോ പൊളിച്ചു 👍👍👍👍😋😋😋😋

  • @JishnuVSunil
    @JishnuVSunil Před 3 lety +81

    ഇത്രയും നാൾ ഇവിടെ ആയിരിന്നു എന്നുള്ള ലീവ് ലെറ്റർ എഴുതി കാണിച്ച് ഇവിടെ കേറിയാൽ മതി......

  • @akbarsana8867
    @akbarsana8867 Před 3 lety

    Anathalayathil kodukkunna reethil cheythal supar

  • @surendradas6850
    @surendradas6850 Před 3 lety

    Super..... Presentation..bro

  • @shameema729
    @shameema729 Před 3 lety +3

    Venam grill adipoliyaan

  • @avinashs8340
    @avinashs8340 Před 3 lety +25

    After a long time back again♥️

  • @Angithkichu
    @Angithkichu Před 3 lety

    Super..athilere rassam background il evidunno oru pattu tharunna feel...

  • @praveenpravi3431
    @praveenpravi3431 Před 3 lety

    നിങ്ങൾ ഉണ്ടാക്കുന്നത് കാണാനല്ല കഴിക്കുന്നത്‌ കാണുബോഴാണ് മനസ്സ് നിറയുന്നത് 💓💓😍

  • @arunkomalloor3023
    @arunkomalloor3023 Před 3 lety +4

    ഗ്രിൽ.. വേണം.. മച്ചാനെ.. ജിങ്കോ.. പൊളിയാട്ടോ.. Super.. Tail..ആ....അവന്റെ..😘 🔥 ♥️

  • @sreyamskr3634
    @sreyamskr3634 Před 3 lety +11

    Turky grill veennam

  • @Roronoaazorooo
    @Roronoaazorooo Před 3 lety +2

    കൊതി ആയിട്ട് വയ്യ കൊതിപ്പിക്കല്ലേ 🤤🤤

  • @shammazmhd
    @shammazmhd Před 3 lety

    Waiting for turkey Grill 😋

  • @jithinsphilip9855
    @jithinsphilip9855 Před 3 lety +27

    നാളുകൾക്ക് ശേഷം അവർ വീണ്ടും എത്തി ❤️😍

  • @alanthomas5647
    @alanthomas5647 Před 3 lety +4

    Pk brothers ഒരു കില്ലാടി തന്നെ 😌⚡️⚡️😌

  • @ajeeshmk853
    @ajeeshmk853 Před 3 lety

    Aa malamukalil vaikuneram irunnu foodum adichu dhure ninnum pattum kett woow enna feelaa❤️❤️❤️

  • @vocalstories2578
    @vocalstories2578 Před 3 lety

    *മച്ചാന്റെ വീഡിയോ കണ്ടിട്ട് കുറേ ആയിരുന്നു.. ഇത് കിടു.. രാജാവായി നിന്ന ടർക്കിക്കുട്ടൻ വടിയായി വന്ന കാഴ്ച😃*

  • @bose2935
    @bose2935 Před 3 lety +4

    ആഴ്ചയിൽ ഒന്നേലും വച്ചു upload ചെയ്യൂ bai😊

  • @miniworld5714
    @miniworld5714 Před 3 lety +3

    അടിപൊളി 🥰🥰
    Nice preparation ❤️
    Thanks for sharing 🤝

  • @akhilshylan2823
    @akhilshylan2823 Před 3 lety +1

    പാചകവും അതിന് തിരഞ്ഞെടുക്കുന്ന സ്ഥലവും പൊളി 🥰🥰🥰

  • @Jyothix
    @Jyothix Před 3 lety

    Broiii....eniyum variety video ettanea.....out door cooking poliiya...pnea chettanta samsaravum.....jada ilatha you Tuber.....🥰🥰🥰🥰

  • @rasnapransa.p5704
    @rasnapransa.p5704 Před 3 lety +7

    കുറേ ആയല്ലോ കണ്ടിട്ട് എവിടെയാ... വെയിറ്റ് ചെയ്യുകയായിരുന്നു 😍

  • @basilbasi633
    @basilbasi633 Před 3 lety +2

    Hiltop മച്ചാൻ എത്തിയല്ലോ..... 🤩😍

  • @jerinimathew2604
    @jerinimathew2604 Před 2 lety

    Background music ah pachappum cookingum ellam koodae kidu video bro....Bro cheytha videosl No.1 video....

  • @adil6390
    @adil6390 Před 3 lety +3

    Turkey grill വേണം ....

  • @vincentvattappallil3590
    @vincentvattappallil3590 Před 3 lety +3

    GRILLED VANAM VANDAVAR LIKE ADI

  • @lUCIFER-wv5ic
    @lUCIFER-wv5ic Před 3 lety +1

    Aaaa vibe place😍😍👌

  • @leelakrishnaputta8264
    @leelakrishnaputta8264 Před 3 lety

    I don't no malalayam I am from Andra Pradesh Telugu but Turkey is super 😋😋😋

  • @akhilpvm
    @akhilpvm Před 3 lety +6

    *ടർക്കി റോസ്റ്റ് അടിപൊളി ആയിട്ടുണ്ട് ബ്രോ 😍👌 ആ കളർ കണ്ടിട്ട് തന്നെ കൊതിയാകുന്നു* 😋

  • @anandpnair9147
    @anandpnair9147 Před 3 lety +3

    Poliyanu cheta poly poly❤

  • @rafsalct4832
    @rafsalct4832 Před 3 lety

    Ningalk avdoru natural kitchen set cheythude?? Manninte aduppokke.. enth pwoli sthalamaaaanuuu👍

  • @lakshmiyadhu733
    @lakshmiyadhu733 Před 3 lety +1

    Uff presentation adhyam aayi njn video ksniva pkshe poli tta chettsnmasrr

  • @aswinraj5489
    @aswinraj5489 Před 3 lety +12

    എവിടെ ആയിരുന്നു കൊറേ ആയാലോ കണ്ടിട്ട് 🤪

  • @vloghunter4041
    @vloghunter4041 Před 3 lety +10

    ചേട്ടൻറെ പേര് എന്താണ്ദെയവ് ചെയ്തു റിപ്ലൈ തരുവോ 🙏🙏🙏

  • @ssreelal2328
    @ssreelal2328 Před 3 lety +1

    Powli sanam

  • @dipeshmukhiya6708
    @dipeshmukhiya6708 Před rokem +1

    I love south indian people. om namo shivaya.

  • @Anaswara2133
    @Anaswara2133 Před 3 lety +5

    ഈ സ്ഥലം എവിടെയാ ഒന്ന് അറിയുന്നവർ പറയോ 😔

  • @Rajesh-eb6rh
    @Rajesh-eb6rh Před 3 lety +3

    സൂപ്പർ.

  • @ajikumarpc6030
    @ajikumarpc6030 Před 3 lety +2

    എന്റെ മോനെ.... പൊളിച്ചു 👌🏻👌🏻

  • @npabhiram8871
    @npabhiram8871 Před 3 lety +1

    Broo
    Supper
    A han
    Grill video

  • @akshaykm6705
    @akshaykm6705 Před 3 lety +6

    Turkey gril venam enn parayunnavar ivide camon

  • @sulfiya_sulu6387
    @sulfiya_sulu6387 Před 3 lety +12

    ടാർക്കി ഗ്രിൽ വേണമെന്ന് ഇല്ല അടുത്ത വീഡിയോ പെട്ടെന്ന് മതി 🙂🙂

  • @4zw1n47
    @4zw1n47 Před 3 lety +1

    Onnum parayanilla kidu sanam.. 💥

  • @dineeshkbz8205
    @dineeshkbz8205 Před 3 lety +1

    Beautiful place 😍💥

  • @Kichu76
    @Kichu76 Před 3 lety +12

    എവിടെ ആയിരുന്നു വീഡിയോ എടുക്കാൻ ബുദ്ധിമുട്ടാണോ മഴ വല്ലതും?

    • @hilltopkitchen
      @hilltopkitchen  Před 3 lety +4

      yes mazha ini polikkum

    • @lisam2850
      @lisam2850 Před 3 lety +1

      @@hilltopkitchen. മഴ ഇപ്പം കുറവാണലോ. Ellathapam ആക്കണം

  • @jaink5372
    @jaink5372 Před 3 lety +3

    ഒരെണ്ണത്തിനെ കൂടി മേടിച്ചു നിർത്തീട്ടല്ലേ ഈ ഡയലോഗ് 😄😄😄 അപ്പൊ ഒരു ഗ്രിൽ കൂടി വരും അല്ലെ 🤪

  • @ShyamKumar-rh3yl
    @ShyamKumar-rh3yl Před 3 lety +1

    Full support undavum machaneee

  • @akhildevak4843
    @akhildevak4843 Před 3 lety

    Ayoo kodhi aavunnu🤤🤤🤤🤤🤤
    Chetta ee sthalam avida .
    Sthalam kidu. Avide ambalathil pattu ittekunnu uff
    Enna feell ah...😍😍❤️❤️

  • @shibilibnbasheer6181
    @shibilibnbasheer6181 Před 3 lety +4

    എവിടെ ആയിരുന്നു കുറെ കാലം എന്നാ COMMENT ഇടാൻ വന്ന ഞാൻ 😂😂

  • @fajs309
    @fajs309 Před 3 lety +7

    കൊറേ ആയല്ലോ കണ്ടിട്ട് ന്ത്‌ പറ്റി

  • @HAPPYFAMILY-zh5bx
    @HAPPYFAMILY-zh5bx Před 3 lety

    Njan ningalude videokku Aadyamayanu comment idunnathu oru prethyeka style cooking super

  • @sudhisagar007
    @sudhisagar007 Před 3 lety

    Last aayapo aa background temple songum, iyalde aa oru tastingum... 👌👌👌👌👌

  • @Linsonmathews
    @Linsonmathews Před 3 lety +3

    അമ്പോ 😍 ടർക്കി കോഴിയുടെ കിടു റെസിപ്പി 👍❣️

    • @HACKERKUTTAPPAN
      @HACKERKUTTAPPAN Před 3 lety +1

      20 minutes video 5 minutes kond kand ath kidu ennu paranja ni killadi aanu💯💯🤗

    • @Linsonmathews
      @Linsonmathews Před 3 lety +1

      @@HACKERKUTTAPPAN വീഡിയോ കണ്ടു എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ, റെസിപ്പി നല്ലതാണ് എന്നല്ലേ പറഞ്ഞൊള്ളൂ 🤗 പിന്നെ speed 2× ഇട്ട് നോക്കിയാൽ പെട്ടന്ന് കണ്ടു തീർക്കാം 👍

    • @HACKERKUTTAPPAN
      @HACKERKUTTAPPAN Před 3 lety

      @@Linsonmathews 😒😌😌

    • @Linsonmathews
      @Linsonmathews Před 3 lety

      @@HACKERKUTTAPPAN ബ്രോ 🥰

    • @hilltopkitchen
      @hilltopkitchen  Před 3 lety

      🥰✌

  • @ManuManu-dt2ib
    @ManuManu-dt2ib Před 3 lety +3

    ഇത്രേം നാൾ എവിടാരുന്നു. ഇതു ഇവിടെ നടക്കില്ല, ഇതിനു പകരമായി ഒരു ദിവസം എന്നെ കൂടി വിളിക്കണം, ഇല്ലെങ്കിൽ 😂😂😂

  • @aryapravi4401
    @aryapravi4401 Před 2 lety

    Uff background music🤩🤩❤️❤️

  • @archandartworkshop6987

    ninggalku home stay with tourisam plan cheythoode koode adipoli food um ..nalla saadhyatha ulla place aan

  • @jesslinthomas4180
    @jesslinthomas4180 Před 3 lety +6

    "തുർക്കി അല്ല നിന്റെ തല" 🤣🤣🤣...
    പൊളിയെ...😂