Ep 578 | Marimayam | Is the new generation addicted to drugs . ?

Sdílet
Vložit
  • čas přidán 26. 08. 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #MazhavilManorama #Marimayam #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Are the police or parents responsible for the restless life of the new generation?
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

Komentáře • 594

  • @sulthanmuhammed9290
    @sulthanmuhammed9290 Před rokem +543

    സമൂഹത്തിന് ഉപകാരം ആവുന്ന വിഷയങ്ങൾ അ വതിരിപ്പിക്കുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ 🤗👌👌

  • @reghuramsyamlal3223
    @reghuramsyamlal3223 Před rokem +281

    Good. ഇത് യഥാർത്ഥത്തിൽ നമ്മുടെ സമൂഹത്തിൽ നടക്കുന്ന കഥയാണ്. മറിമായം ടീം വളരെ ഭംഗിയായിട്ട് അവതരിപ്പിച്ചു.

    • @athulroy9972
      @athulroy9972 Před rokem +2

      Aa bst. Buddy ivarde ella പ്രോഗ്രാമിലെ theme nammada സമൂഹത്തിൽ നടകുന്നതാണ്

    • @reghuramsyamlal3223
      @reghuramsyamlal3223 Před rokem +2

      @@athulroy9972 അതെ ശരിയാണ്. പക്ഷെ നമ്മൾ അറിയാത്ത സമൂഹത്തിലെ പല കാര്യങ്ങളും ഇവർ ഹാസ്യത്തിൽ പറയുന്നുണ്ട്. അത് പറയുമ്പോൾ നമുക്ക് മനസിലാകും ഇത് നമ്മുടെ നാട്ടിൽ
      പല വിഷയങ്ങളും ഈ ടീം വളരെ ഭംഗിയോടെ അവതരിപ്പിക്കുന്നുണ്ട്.

    • @venugopalankk8812
      @venugopalankk8812 Před rokem +1

      Iduvalareshtapettu

    • @susammank8282
      @susammank8282 Před rokem +1

      @@athulroy9972 I ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ i.

    • @susammank8282
      @susammank8282 Před rokem

      @@athulroy9972 :

  • @jibinlal4u
    @jibinlal4u Před rokem +550

    ആ പെങ്കൊച്ചിനു ഒരു ഡയലോഗ് പോലും ഇല്ലാഞ്ഞിട്ടു പോലും വളരെ നന്നായി അവതരിപ്പിച്ചു, ആ കരച്ചിൽ ഒക്കെ നാച്ചുറൽ ആയിരുന്നു. Keep it up ❤

  • @jafarpadne3449
    @jafarpadne3449 Před rokem +239

    ഈ എപ്പിസോഡ് ഇന്നത്തെ തലമുറയിലെ രക്ഷിതാക്കൾക്കു 💯% ഉപകാരപ്രദമാകും.. 👍

  • @habeebahabi404
    @habeebahabi404 Před rokem +191

    എന്തൊക്കെ യോ ഒരു പേടിയും, സങ്കടവും തോന്നി ഈ എപ്പിസോഡ് കണ്ടപ്പോൾ. എല്ലാ കുഞ്ഞുങ്ങളെയും നീ കാക്കണേ നാഥാ... 😥😥😥

  • @ratheesh8100
    @ratheesh8100 Před rokem +238

    എന്നും ചിരിപ്പിക്കുന്ന എന്റെ മൻമഥൻ ചേട്ടൻ ഇപ്രാവശ്യം കരയിപ്പിച്ചു😢😢😢

  • @chandrasekharannair8350
    @chandrasekharannair8350 Před rokem +108

    സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന എപ്പിസോഡ്. മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ ❤️

  • @ameenazeez6894
    @ameenazeez6894 Před rokem +88

    ഡ്രഗ്സിനെ കുറിച്ചുള്ള എപ്പിസോടായത് കൊണ്ടാണല്ലേ full apload ചെയ്തത് 👍👍

  • @ambalath7371
    @ambalath7371 Před rokem +225

    അവസാനത്തെ ചോദ്യം കലക്കി 👍👍😂

  • @bachuforever1419
    @bachuforever1419 Před rokem +50

    മൊയ്‌ദു ഗൂഗിള് പേ ഒന്നും ഇല്ല
    കൈമെല് പേ 😄

  • @orupravasi9922
    @orupravasi9922 Před rokem +167

    സന്തോഷം... ഇത്പോലെ ഫുൾ episode ഇടൂ.. പ്ലീസ്... 🙏🙏🙏

    • @nikhilraja8835
      @nikhilraja8835 Před rokem +3

      Manorama max ill epoyum full episode kittum

    • @siyadsalim112
      @siyadsalim112 Před rokem +3

      ഫ്രീയുമാണ്💙

    • @Anna...cfi369
      @Anna...cfi369 Před rokem +1

      Yes

    • @rashidarl13
      @rashidarl13 Před rokem

      ഈ കംമെന്റിന്റെ ലൈക് ബട്ടൺ ഞെക്കി പൊട്ടിക്കൂ

    • @aarfiriviews9747
      @aarfiriviews9747 Před rokem +3

      അവസാനം ചോദിച്ച ചോദ്യം അതാണ്‌ സത്യം അതിൽ ഉത്തരം മുട്ടിപ്പോയി,
      ഒരു രക്ഷിതാക്കളും മക്കളെ മോശമായി വളർത്താറില്ല. ഈ സമൂഹത്തിലെ ചില സാമൂഹിക ദ്രോഹികളും പണം മാത്രം ലക്ഷ്യം വെച്ച് ജീവിക്കുന്ന ചില നാറികളും മാണ് ഇതിന് പിന്നിലെന്ന് എല്ലാവർക്കും അറിയാം സർക്കാരും പോലീസ് ഡിപ്പാർര്മെന്റും വിചാരിച്ചാൽ ഇതുപോലെയുള്ള മാഹാവിഷത്തെ ഉന്മൂലനം ചെയ്യാൻ സാതിക്കും പണം വില്ലാനാവാതിരുന്നാൽ മതി
      എങ്കിൽ നമ്മുടെ നാടും സമൂഹവും കുട്ടികളും ഉയരങ്ങളിലെത്തും,
      ഇല്ലെങ്കിൽ ഇവന്മാർ ഒരുപാട് ഉയരങ്ങൾ താണ്ടി ഈ ലോകം തന്നെ കീഴടക്കി ഭരിക്കും
      ഇപ്പോ ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ് എന്നാ ഒരു ഇത്,

  • @DiskeySooraj8
    @DiskeySooraj8 Před rokem +116

    പ്യാരി ഏട്ടൻ വേറെ ലെവൽ ആണ് അഭിനയം, മറ്റുള്ളവരും ❤️🥰

  • @jineshjinu4631
    @jineshjinu4631 Před rokem +149

    ആ പെൺകുട്ടി extra talent ആണ്.. 👍👍👍

    • @achuzzachu6787
      @achuzzachu6787 Před rokem +4

      എന്ത് എക്സ്ട്രാ ടാലൻറ് ആണ് കുട്ടിക്കുള്ളത്

    • @muhammedali370
      @muhammedali370 Před rokem +3

      ഉണ്ടയാണ്

    • @jeraldthomas4381
      @jeraldthomas4381 Před rokem +3

      Avalku pari abhinayikan ariyam onnu poda kozhii

  • @rinoopkongad7748
    @rinoopkongad7748 Před rokem +130

    മൻമദൻ വേറെ ലെവൽ 😃

    • @antonyariyavunnapaniatheyu4486
      @antonyariyavunnapaniatheyu4486 Před rokem +5

      വെറുതെയല്ല രോഷാകിൽ അഭിനയിക്കാൻ വേണ്ടി മമ്മൂക്ക വിളിച്ചത്, മമ്മൂക്ക എല്ലാവരെയും വാച്ച് ചെയ്യുന്നുണ്ട്

  • @sreereshsr4890
    @sreereshsr4890 Před rokem +18

    അപ്പൊ ഉപയോഗിക്കുക.. രാജ്യത്തിനു വേണ്ടപ്പെട്ടവരായി മാറുക....😆പ്യാരി ......🤣🤣

  • @Shxme__200
    @Shxme__200 Před rokem +15

    ഇതുവരെ ഒരു പോക്ക 🚭💨🚭😮‍💨പോലും വിടാത്ത ഞാൻ 😂

  • @AliAli-fm2lt
    @AliAli-fm2lt Před rokem +9

    സമയം ഇരുട്ടായി തുടങ്ങി എന്ന് കാണിക്കാൻ കൊതുഗിനെ കൊല്ലുന്ന സീൻ 👍

  • @rageshragesh738
    @rageshragesh738 Před rokem +22

    പ്യാറിജാതൻ... വേറെ.. ലെവൽ 😃😃👍

  • @farsana.allied
    @farsana.allied Před rokem +45

    മറിമായം. പുതിയ. എപ്പിസോഡ് ഇതുവരെ. യുടുബിൽ. വരാതെ വിഷമിച്ചവർ. ഞാൻ. വിഷമിച്ചു. നിങ്ങളോ

  • @M_Luffy_21
    @M_Luffy_21 Před rokem +32

    20:12 പ്യാരി ചുമ്മാ seen😂😂😂

  • @SherinMathew
    @SherinMathew Před rokem +16

    വളരെ ഉപകാരപ്രദമായ മറിമായത്തിന്റെ എപ്പിസോഡ്. ഏവരുടെയും കണ്ണുതുറക്കാൻ ഇത് കാരണമാകട്ടെ. ടീം മറിമായത്തിനു അഭിനന്ദനങ്ങൾ...👏🔥💐

  • @gangadharachuthaprabhu6154

    Pyari fans like 👍🔥👌

  • @razakkarivellur6756
    @razakkarivellur6756 Před rokem +54

    കാലിക പ്രസക്തിയുള്ള വിഷയം, നന്നായി അവതരിപ്പിച്ചു. നല്ല അഭിനയം keep it up.. 👍🏻

  • @basheerpoiloor7834
    @basheerpoiloor7834 Před rokem +17

    ലഹരി മാഫിയ നമ്മുടെ സംസ്ഥാനത്ത് വളരെ സജീവമാണ്

  • @shahinasameer1557
    @shahinasameer1557 Před rokem +3

    6:24 അഭിനയം 👌🏻

  • @Hallo-nw6lr
    @Hallo-nw6lr Před rokem +40

    പിടിപാടാണ് മെയിൻ...
    Sec കൾക്ക് ഉള്ളിൽ ഇവൻമാർ ഇറങ്ങി പോരും 👌👌👌👌

  • @binoyvishnu.
    @binoyvishnu. Před rokem +6

    ഇന്നേവരെ കേരളത്തിൽ പിടിച്ച പല മയക്കുമരുന്ന് കേസിലും വിതരണക്കാർ മാത്രമാണ് പിടിക്കപ്പെട്ടിട്ടുളളത് . ഇതിന്റെ മൊത്തവിതരണക്കാർ ആരെയും പോലീസ് പിടിച്ചെടുത്തു തായി വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല . പല കേസിലും അന്വേഷണം പാതി വഴിയിൽ അവസാനിക്കുന്നു . രാഷ്ട്രീയപ്പാർട്ടി നേതാക്കന്മാരും എംഎൽഎ എംപിമാരും ഉയർന്ന ഉദ്യോഗസ്ഥരും ഒക്കെയാണ് ഇത്തരം മയക്കുമരുന്ന് വ്യാപാരത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് ജനം സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ല .

  • @bin_esh
    @bin_esh Před rokem +22

    ശരിയാണ് സുഗതൻ ചോദിച്ചത് വളരെ ശരിയാണ്. ഡ്രഗ്സ് മാഫിയയുടെ ഒരു കണ്ണിയെ പിടിച്ചാൽ അവൻ വഴി അതിന്റെ ഉറവിടം കണ്ടു പിടിക്കാൻ ശ്രമിക്കണം ഈ നാട്ടിലെ നിയമപാലകരും ഗവണ്മെന്റ് ഉം അതിനു മാതാപിതാക്കളുടെ ജനങ്ങളും ഇതിൽ സഹകരിക്കണം അല്ലാതെ ഒരിക്കലും ഈ സമൂഹത്തെ നമുക്ക് മാറ്റിയെടുക്കാൻ പറ്റില്ല, ഇന്ന് വളരെ മോശം സ്ഥിതിയിലേക്കു പോയ്കൊണ്ടിരിക്കുവാന് ഓരോ ദിനം തോറും.

    • @abhilashkumarg54
      @abhilashkumarg54 Před rokem +4

      Ippozhathe timil arenkilum enthenkilum parayan pattumo appol varum kure parents ente kuttikal nokkan njangalkku ariyam ennu paranju enittu anenkilo enthenkilum pattiya pinne kure case pinne future ethenkilum oruthante thalayil vachu kodukkum

  • @illiaskerala6879
    @illiaskerala6879 Před rokem +5

    Google pay ഒന്നും ഇവിടെ ഇല്ല.
    കയ്യുമ്മലെ പേ....🤣

  • @sivadasanMONI
    @sivadasanMONI Před rokem +12

    മറയില്ലാത്ത വിഷയങ്ങൾ മറ നിക്കി അവതരപ്പിക്കുന്ന മറിമായം അടിപൊളിയാണ്👏👏👏👍👍👍👍👍👌

  • @MalluDotCom
    @MalluDotCom Před rokem +8

    മദ്യം, പുകയിലെ ഉത്പന്നങ്ങൾ ഒന്നും ഉപയോഗിക്കാത്ത ഞാൻ

  • @sreeittech4878
    @sreeittech4878 Před rokem +5

    സിനിമാനടന്മാരൊക്കെ ഇതൊക്കെ ചാമ്പിട്ടാടാ കസറണത് 😂😂😂പ്യാരി... 👍

  • @saraswathys9308
    @saraswathys9308 Před rokem +17

    🙏🏻👌ഇപ്പോൾ മാധ്യമങ്ങളിൽ ഏറെ കാണുന്ന വിഷയം. എനിക്ക് പ്രിയപ്പെട്ട അഭിനേതാക്കൾ അത് ആത്മാർത്ഥതയോടെ നിർവഹിച്ചു. അവസാനം നല്ല സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചോദ്യവും 👌🌹🌹അഭിനന്ദനങ്ങളോടെ 🙏🏻

  • @rinshadrider..7281
    @rinshadrider..7281 Před rokem +14

    പോലീസ് സീൻ പൊളിച്ചു 👍

  • @jubairiyalatheef8701
    @jubairiyalatheef8701 Před rokem +29

    നമ്മൾ രക്ഷകർത്താക്കൾ ചോദിക്കുന്ന ചോദ്യമാണ് ഇതിലുള്ളത് കോവിഡ് വന്നപ്പോൾ റൂട്ട് മാപ്പ്, എന്തെല്ലാം പുകിലാണ് ജനങ്ങൾ സഹിച്ചത് അത് പോലെ ഒന്നും ഇതിന് ചെയ്യാൻ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലേ വീട്ടിലുള്ളവർ എത്രയാണ് വെച്ചിട്ടാ കുട്ടികളെ കൂടെ പോവുക

    • @achuhash2456
      @achuhash2456 Před rokem

      അതൊക്കെ വലിയ മാഫിയ കൾ ആണ്.. പോലീസ് നു തൊടാൻ കഴിയാത്ത ഉയരത്തിൽ ഉള്ള മാഫിയ.. രാഷ്ട്രീയക്കാർ അടക്കം കണ്ണി ചേർന്ന വലിയൊരു സാമ്രാജ്യം..

  • @kannan8441
    @kannan8441 Před rokem +17

    ഇത് തന്നെ ആണ് നമ്മുടെ സമൂഹത്തിൽ നടക്കുന്നത്..അത് നന്നായി മറിമായം..ടീം അവതരിപ്പിച്ചു...ബിഗ് സല്യൂട്ട്......

  • @abdullamavinakatta8716
    @abdullamavinakatta8716 Před rokem +2

    ഇതിന്റെ ഇടയിൽ ഫിലിം ഒന്നുമല്ല വട്ടപ്പൂജ്യമാണ് ഫിലിം മറിമായം സൂപ്പർ

  • @sha..f217
    @sha..f217 Před rokem +7

    വ്യക്തി സ്വതന്ത്രത്തിന്റെയും സമത്വത്തിന്റെയും പുരോഗമനത്തിന്റെയും പേരിൽ നിങ്ങൾക്ക് എന്തും ആകാം എന്ന് പറഞ്ഞു ധാർമികകമായി നടക്കുന്ന ആളുകളെയും സാമൂഹിക സ്ഥാപനങ്ങളെയും യാഥാസ്ഥികരെന്ന് മൂദ്ര കുത്തി അവയെ തകർക്കാൻ കൂട്ട് നിൽക്കുന്ന ഇവിടുത്തെ ലിബറലിസത്തിന്റെയും പുരോഗനാമത്തിന്റെയും ആളുകൾ ഉള്ള കാലത്തോളം ഇതൊന്നും തുടച് മാറ്റാൻ ആർക്കും കഴിയില്ല

  • @AravinthAV
    @AravinthAV Před rokem +73

    കുട്ടികളും നന്നായി അഭിനയിച്ചു.👍

    • @vijeshvijesh2001
      @vijeshvijesh2001 Před rokem

      E sahajaryathil onne parayanullu abhinayichi kuttykalenkilum lahari upayogikathirikkatte keralam chekuthanmarude swontham naadayi mariyirikunnu

  • @sylajavv7243
    @sylajavv7243 Před rokem +19

    മറിമായത്തിന്റെ എല്ല എപ്പിസോഡും സമൂഹത്തിന്റെ മുന്നിൽ പിടിക്കുന്ന ഒരു കണ്ണാടിയാണ്.എങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ള ഈ എപ്പിസോഡിനെ എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല.❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mahshadmon3868
    @mahshadmon3868 Před rokem +19

    ഇത് എല്ലാ ചാനലുകാളിലും സംപ്രേഷണം ചെയ്യണം , ജനങ്ങൾ മനസ്സിലാക്കട്ടെ, ഗുഡ് സല്യൂട്ട് ടീം മറിമായം 👍👍

  • @noolpuzhaa
    @noolpuzhaa Před rokem +2

    ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമായി തന്നെ കിടക്കും അവസാനത്തെ ആ ചോദ്യം

  • @Raju-oy6zp
    @Raju-oy6zp Před rokem +38

    മറിമായം നല്ല കോമഡിയാണ് അതിലും നല്ലനിലവാരമുള്ള എപ്പിസോടാണിത് എല്ലാ സ്കൂൾ ഗ്രൂപ്പുകളിലും ഇത് എത്തിക്കാൻ എല്ലാവരും ശ്രമിക്കണം നമ്മുടെമക്കളെ രക്ഷിക്കേണ്ടേ

  • @truthseekerrr5778
    @truthseekerrr5778 Před rokem +2

    അവസാനത്തെ question....... അതാണ്.......

  • @SantaThomas2218
    @SantaThomas2218 Před rokem +12

    പിള്ളേർ എല്ലാം സൂപ്പർ ആയി 👍👍👍അഭിനന്ദനങ്ങൾ

  • @renjuayyappanedamannel2561

    വളരെ നല്ല, ജനോപകാരപ്രദമായ, ഒരു എപ്പിസോഡ്.. ❤️

  • @nishadck3680
    @nishadck3680 Před rokem +46

    ജീവിതം വേസ്റ്റാക്കേണ്ട 🤣🤣🤣 ഇജ്ജാതി മോട്ടിവേഷൻ

  • @bijeeshgopal3064
    @bijeeshgopal3064 Před rokem +10

    ഇപ്പോൾ ഒരു അദ്ധ്യാപകന് ഒരു കുട്ടിയെ തല്ലാൻ പറ്റുമോ? സ്വന്തം മക്കളെ മാതാപിതാക്കൾക്ക് തല്ലാൻ പറ്റുമോ???

  • @shihabuparisshery
    @shihabuparisshery Před rokem +9

    ആ അവസാനത്തെ ചോദ്യം പൊളിച്ചു

  • @annammamlavil8217
    @annammamlavil8217 Před rokem +10

    ഇതാണ് കലയുടെ ധർമ്മം 👍👍👍

  • @bijusamuel4900
    @bijusamuel4900 Před rokem +4

    576 577 എപ്പിസോഡ് എവിടെ പോയി ഈ എപ്പിസോഡ് യൂട്യൂബിൽ കണ്ടവർ ഉണ്ടോ

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Před rokem +6

    ഈ എപ്പിസോഡ് ഇന്നത്തെ തലമുറയിലെ രക്ഷിതാക്കൾക്കു 💯% ഉപകാരപ്രദമാകും.. 👍 മറിമായം ടീമിന് അഭിനന്ദനങ്ങൾ 🤗👌👌

  • @samadkaraya4284
    @samadkaraya4284 Před rokem +7

    Ammayude vesham super 💯💯💯🎉🎊🎉

  • @sreekumarkavilpadickal6911

    A big salute to team മറിമായം.. For realistc video...

  • @mazriz6176
    @mazriz6176 Před rokem +2

    Kurach koodi gaambeeryamulla police venam. Onnukil avante pedalikk pottikkunna oru scene enkilum venaayirunnu

  • @praveen-ut4vz
    @praveen-ut4vz Před rokem +4

    ഈ ഇടെ ആയി ടെലിവിഷൻ ല് കണ്ടുവരുന്ന ഏറ്റവും നല്ല പരിപാടി, ആക്ടിംഗ്,സ്ക്രിപ്റ്റ് എല്ലാം ഒന്നിനോട് ഒന്ന് മെച്ചം 📌❤️

  • @shafeeksha6675
    @shafeeksha6675 Před rokem +20

    സാമൂഹിക പ്രസക്തി ഉള്ള വിഷയം എല്ലാവരും സൂപ്പർ പെർഫോമൻസ്👍👍
    മുൻപുള്ള episode missing ആണ് അതും കൂടെ upload ചെയ്യണം

  • @arshidarshi7671
    @arshidarshi7671 Před rokem +35

    കാലിക പ്രസക്തമായ വിഷയം 👍👍👍

  • @usmankarulai3238
    @usmankarulai3238 Před rokem +17

    തികച്ചു ആനുകാലികവും സാന്ദർഭികവുമായ ഒരു എപ്പിസോഡ്..!👍

  • @sreejithkadampuzha
    @sreejithkadampuzha Před rokem +11

    വളർന്നു വരുന്ന കുട്ടികളെ ഒരു നല്ല പൗരനാക്കി വളർത്തിയെടുക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും സമൂഹത്തിനും പങ്കുണ്ട്. പക്ഷേ ഈ 3 വിഭാഗങ്ങൾക്കും അതിന് വേണ്ടി കുട്ടിയെ ശാസിക്കാനോ ഗുണദോഷിക്കാനോ നിയന്ത്രിക്കാനോ അധികാരമില്ല. എന്റെ ജീവിതം എന്റെ താത്പര്യത്തിന് -അതാണ് ഇപ്പോഴത്തെ തത്വം. കൂട്ടിന് നിയമങ്ങളും

  • @RaviPuthooraan
    @RaviPuthooraan Před rokem +22

    Great episode 👌👍 മന്മഥൻ ചേട്ടൻ കരയിപ്പിച്ച് കളഞ്ഞല്ലോ 😞😪

  • @ashokkumar.mashokkumar.m609

    പ്യാരി സൂപ്പർ അഭിനയം തനി ട്രക്സ് കച്ചവടക്കാരന്റെ ലുക്

  • @arjunraj3468
    @arjunraj3468 Před rokem +2

    Moidhuvinte aaa phone um pinne athinte clarity um poli....athetha phone moidhu...

  • @jyothishv8836
    @jyothishv8836 Před rokem +6

    പ്യാരിയുടെ ചെപ്പയിന്മേൽ ഒന്ന് പൊട്ടിചിട്ട് എപ്പിസോഡ് അവസാനിപ്പിച്ചെങ്കിൽ പൊളിച്ചേനെ 🤭😄😄

  • @gibinsinoj7127
    @gibinsinoj7127 Před rokem +11

    ഇപ്പോഴത്തെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ വളരെ ലളിതമായി അവതപ്പിച്ച മറിമായം.... 🥰✨️

  • @padayoottam..2121
    @padayoottam..2121 Před rokem +3

    പുതിയ തലമുറയിലെ മറിമായം....😊☺️👌👌👌

  • @Offthestrip_exploretocreate

    Great casting 🥰

  • @rajeevnarayanasarma6795
    @rajeevnarayanasarma6795 Před rokem +12

    നല്ല കൃഷിക്കാരൻ ആകാൻ പറയാത്തത് എന്തുകൊണ്ട്

  • @sudheeshjanaki
    @sudheeshjanaki Před rokem +2

    ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.. സിലബസ് മാത്രം പഠിപ്പിച്ച് മാർക്ക് മാത്രം നേടിയാൽ പോരാ..

  • @mrx8051
    @mrx8051 Před rokem +10

    Google pay ഇല്ല കൈമൽ pay

  • @johnmathew2139
    @johnmathew2139 Před rokem +76

    Manmadhan shown his talent in this episode in big time 👍

  • @ossammob5730
    @ossammob5730 Před rokem +7

    Happy Diwali to Marimayam team

  • @nhd307
    @nhd307 Před rokem +23

    ഇന്നെങ്കിലും oh ഭയങ്കരം തന്നെ മഴവില്ലേ ഭയങ്കരം തന്നെ

  • @sumnojp4156
    @sumnojp4156 Před rokem +3

    Last question ente manasil epppozhum kidakkunna onnanu....😂😂😂😂

  • @naseebnasi2617
    @naseebnasi2617 Před rokem +2

    മറിമായം ഏറ്റവും നല്ല ടെലിവിഷൻ സീരീസ്

  • @sanketrawale8447
    @sanketrawale8447 Před rokem +9

    ഈ കാലത്തിനനുയോജ്യമായ ഒരു കലക്കൻ episode👌👌👍👍 എല്ലാരും തകർത്തഭിനയിച്ചു. last ലെ ചോദ്യത്തിന് ഉത്തരമുണ്ടാവുമൊ !!🤔🤔🙏🏼🙏🏼

  • @njcreationz7011
    @njcreationz7011 Před rokem +14

    Marimayam 🔥🔥🔥🔥

  • @sidharthvmd
    @sidharthvmd Před rokem +3

    Bgm 😂🤣🤣😂 "KDF - Kerala Drug Field"

  • @anokhautomation4453
    @anokhautomation4453 Před rokem +3

    വളരെ നല്ല ഒരു വിഷയം ആയിരുന്നു.
    ഇങ്ങനെ ഒരു eppisoid ന് പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങളും ഒരായിരം നന്ദി 🎉🎉

  • @mujeebpadavan8168
    @mujeebpadavan8168 Před rokem +3

    മറിമായത്തെ കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഇതിലെ ആക്ടേഴ്സിനെ കുറിച്ച്!
    ഇനി പറയാൻ അപ്പുറത്തേക്ക് വാക്കുകളില്ല!
    നിങ്ങളുടെ ഓരോ എപ്പിസോഡിനും കാത്തിരിക്കുന്ന ലക്ഷകണക്കിനു പ്രേക്ഷകരിൽ ഒരാളാണു ഞാൻ!
    നമ്മുടെ പ്രിയപ്പെട്ട സുമേഷേട്ടൻ്റെ ( ഖാലിദ് ) ഓർമ്മയിൽ ഈ ടീം ഇനിയും മുന്നേറട്ടെ!!!

  • @vaishnavir4499
    @vaishnavir4499 Před rokem +20

    Spotting opt actors or casting is the masterised by the Marimayam team. Hats off to the Girl. Wonderful and natural performance.

  • @Suhaila786
    @Suhaila786 Před rokem +22

    Narmakala chettaa..What a wonderful acting🔥entire team members was amazing acting..Hats off you team❤

  • @driveslifestyle908
    @driveslifestyle908 Před rokem +1

    ലാസ്‌റ് ചോദ്യത്തിന് ആണ് മാർക്ക്

  • @vysaghcp7053
    @vysaghcp7053 Před rokem +11

    Bakkiyulla episodokke vizhungiyo ivanmar😂

  • @vishnuas5276
    @vishnuas5276 Před rokem +7

    പ്യാരി പൊളിച്ചു 💖

  • @mobileone7294
    @mobileone7294 Před rokem +2

    സെരിക്കും സ്കൂൾ പഠിക്കുന്ന കാലം കച്ചവടം തിരക്ക് സമയത്ത് ഇങ്ങനെ കാണാം 😄😄😄😄😄ഭൂമി മാറ്റുന്നത് സെരിക്കും ഒന്നും മനസ്സിൽ ആയില്ല അതാണ് പോയിന്റ് ഇന്നും നമ്മക് ഒന്നും മനസിൽ ആവില്ല

  • @noushadcp9562
    @noushadcp9562 Před rokem +3

    മാഫിയകൾക്ക് ഒത്താശ ചെയ്യുന്നവരിൽ ഏറിയ പങ്ക് പോലീസ് കാരും രാഷ്ട്രീയക്കാരുമാണ്.

  • @ifitvm6910
    @ifitvm6910 Před rokem +5

    ഓരോ മാതാപിതാക്കളും കാണേണ്ട പ്രൊഗ്രാം

  • @safiya4054
    @safiya4054 Před rokem +5

    565 ആം എപ്പിസോഡ് കഴിഞ്ഞതിനു ശേഷം 578 ആം എപ്പിസോഡ് ആണല്ലോ വന്നത്.. ഇടക്കുള്ള 12 എപ്പിസോഡ് എവിടെ..??

  • @maryvarghese9234
    @maryvarghese9234 Před rokem +30

    Hats off to the Marimayam team to create this awareness…..sincerely wish that all parents watch this please if we want to save our next generation,if not,we parents are doomed…

  • @Shihabkandamangalam
    @Shihabkandamangalam Před rokem +4

    " ഒരു കുറവും വരുത്താതെയാണ് ഞാൻ എന്റെ കുട്ടിയെ വളർത്തിയത് ". കുറവ് വരുത്തണം, കുറവ് അറിയണം കുട്ടികൾ, കുട്ടികളെ ശ്രദ്ധിക്കണം, നിരീക്ഷിക്കണം... അല്ലെങ്കിൽ ഇങ്ങനെയുണ്ടാവും ... ശൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

    • @akhilk4232
      @akhilk4232 Před rokem

      Orupaad sookshichaal samaaadanam kittaan vendi kuttikal ithu polulla saadanam use cheyyum.

    • @Shihabkandamangalam
      @Shihabkandamangalam Před rokem

      @@akhilk4232 സൂക്ഷിക്കുക എന്ന് പറഞാൽ അവരുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുക എന്നല്ല.. ഒരു കരുതൽ ഉണ്ടാവണം എന്നാണ് ഉദ്ധേശിച്ചത്.. കുട്ടികളെ അന്ധമായി വിശ്വസിക്കരുതെ.. അവരറിയാതെ അവരെ നിരീക്ഷിക്കണം... കാലഘട്ടം വളരെ മോശമാണ്

  • @avinashkv7358
    @avinashkv7358 Před rokem +9

    കടയുടെ മുമ്പിൽ scanner note cheythoo🤣

  • @moodoffgameryt6379
    @moodoffgameryt6379 Před rokem +5

    Pyari Bro annum innum polli ❣️🥰😈✌️

  • @asokantk9867
    @asokantk9867 Před rokem +4

    എല്ലാം എപ്പിസോഡ് മുടങ്ങാതെ കാണുന്ന ഞാൻ 😍😍

  • @craftworld6599
    @craftworld6599 Před rokem +11

    19:51😂

  • @ravindranks9748
    @ravindranks9748 Před rokem +29

    Super skit team good msg to the NG childs hats off u be care all the parents🙏🙏🙏🙏

  • @songsmelody7232
    @songsmelody7232 Před rokem +8

    പ്യാരി പൊളിച്ചു 👌👌👌

  • @shahishahi9852
    @shahishahi9852 Před rokem +12

    Marimayam is a best program, no words

  • @sajeesh83
    @sajeesh83 Před rokem +6

    Manmadan acting kidu

  • @preyeshbs9127
    @preyeshbs9127 Před rokem +15

    Marimayam always poli👌👌👌👌👌