പേരക്കുട്ടികളെ വ്യത്യാസം കാട്ടുന്ന ഉമ്മമാർ നിങ്ങൾക്കുണ്ടോ Malayalam short movie

Sdílet
Vložit
  • čas přidán 23. 01. 2023
  • #malappuramkamaru#
    #malayalam#
    #wedding

Komentáře • 53

  • @malappuramkamaru79
    @malappuramkamaru79  Před rokem +11

    ഇത് നമ്മുടെ പഴയ വീഡിയോ ആണ് ട്ടോ പ്രവാസിയുടെ അധ്വാനം ഉടൻ വരും ഈ വീഡിയോ കാണാത്ത കൂട്ടുകാർ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എഴുതുക😍😍😍

    • @fousiyakoottamanna1125
      @fousiyakoottamanna1125 Před rokem

      പെട്ടെന്ന് ഇടണം കട്ട വെയിറ്റ് ആണ് വെയിറ്റ് ചെയ്യാൻ വെയ്യ ❤️❤️

    • @abdurazak6961
      @abdurazak6961 Před rokem

      ഇത്താ... പ്രവാസിയുടെ അധ്വാനം എന്നുള്ള വീഡിയോ ഇന്ന് ഇടുകയില്ലേ.. കട്ട വെയിറ്റ് ചെയ്തിരിക്കുന്നു. നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും അതിന്റെ ബാക്കി എന്താണെന്ന് അറിയാൻ വല്ലാത്ത ഒരുആവേശമാണ്. എത്രയും പെട്ടെന്ന് ആ വീഡിയോയുടെ ബാക്കി ഭാഗം അപ്‌ലോഡ് ചെയ്യൂ.. പ്ലീസ്

    • @raseenashameer9958
      @raseenashameer9958 Před rokem

      വേഗം വിടണം

    • @hishamhishu6054
      @hishamhishu6054 Před rokem

      Ev, you,

    • @hishamhishu6054
      @hishamhishu6054 Před rokem

      @@abdurazak6961 ss

  • @safarudheensafar7583
    @safarudheensafar7583 Před rokem +4

    ഇത് തന്നെ എനിക്കും ഒരു അമ്മായി മ്മ ഒരു മാറ്റവും ഇലാ

  • @safiyabeevikvk
    @safiyabeevikvk Před rokem +2

    Supoer എനിക്ക് ഇഷ്ടായി ഞാൻ ഇത് ആദ്യം കാണാണ് ചെല സ്ഥലത്തൊക്കെ ഇങ്ങനെ ഉള്ള തള്ളാര് ഉണ്ട് പെൺകുട്ടികളെ മക്കളേ സ്നേഹിക്കുന്നത് വെറുതെയാണ് അവർക്ക് വാപ്പാന്റെ വീട്ടിലുള്ളവരെയാണ് കൂടുതൽ ഇഷ്ടം ഉണ്ടാവാ 😍🥰🥰

  • @Nisha_nisha36
    @Nisha_nisha36 Před rokem +5

    പാവാണ് അങ്ങനെ ഒരു കുട്ടിക്ക് മാത്രം കൊടുക്കാൻ പാടില്ല എല്ലാ കുട്ടിക്കളും നമ്മുടെ കുട്ടികൾ ആണ് അതിൽ ആണിൻ്റെയും പെണ്ണിൻ്റെയും മക്കൾ ഒരു വിത്യാസം ഇല്ല എല്ലാവരും ഒരുപോലെയാണ്

  • @RafiRafi-in1fx
    @RafiRafi-in1fx Před rokem +3

    Ente ammayimma yum iganaya pemkkal verumbol nalla foodundakum allagil onnulla

  • @farsana3671
    @farsana3671 Před rokem +10

    എനിക്കും ഉണ്ട് ഇങ്ങനെ ഒരു അമ്മായിമ്മ തള്ള

  • @naseemapareed9046
    @naseemapareed9046 Před rokem +3

    റബർ തോട്ടത്തിൽ തേങ്ങ 😂

  • @farsanaifarsana9503
    @farsanaifarsana9503 Před rokem

    👍👍👍

  • @nusrathmanu667
    @nusrathmanu667 Před rokem

    👍👍

  • @faihafahimfaihafahim2012

    👍

  • @naseemapareed9046
    @naseemapareed9046 Před rokem

    🤩🤩

  • @jamsheerarafeek9507
    @jamsheerarafeek9507 Před rokem

    🥰🥰

  • @ashrafm9347
    @ashrafm9347 Před rokem +1

    അഷ്റഫ.. മൂന്നാം കടവ്.. കാസർഗോട്

  • @rahanamahamood6237
    @rahanamahamood6237 Před rokem

    🤔🤔❤️😍👍👌🏻

  • @jaafkk473
    @jaafkk473 Před rokem +6

    അനുഭവം ഗുരു

  • @jaseenajaseena1249
    @jaseenajaseena1249 Před rokem +1

    Inghaneyum koore alukal und eppo nannakum arayilla

  • @saidalavipachayi9657
    @saidalavipachayi9657 Před rokem

    Kanddadann.

  • @surayyaak2384
    @surayyaak2384 Před rokem +6

    കുറെ ഉണ്ട് ഇങ്ങനെ ഉള്ള തള്ളകൾ 😃😃

    • @Jasmin-eq1kf
      @Jasmin-eq1kf Před rokem

      നങ്ങളെ അയൽവാസി ഇതു പോലെ thanny😓

  • @jerryeditz8232
    @jerryeditz8232 Před rokem +2

    Weiting ayirunnu 😍nigale kanan ഒരുപാട് ആഗ്രഹം ഉണ്ട് ഞങ്ങളെ വീട് പുഴൻകാവ് ആണ് ഇങ്ങളെ അടുത്താണ് പുഴയിൽ പാലം പണി നടക്കുന്നതിന്റെ തൊട്ട അടുത്താണ്

  • @Musi_17
    @Musi_17 Před rokem +1

    Hai

  • @jinuansari3297
    @jinuansari3297 Před rokem +2

    Pravasiyude advanam vedio kayigho

  • @ismailismaip3128
    @ismailismaip3128 Před rokem +1

    ഞാൻ കണ്ടതാ ഇത്

  • @jaseenajaseena1249
    @jaseenajaseena1249 Před rokem +1

    Hiiii8

  • @jaafkk473
    @jaafkk473 Před rokem +3

    ഇങ്ങനത്തെ കാട്ടി കൂട്ടൽ കണ്ടാൽ എന്തേലും പറഞ്ഞുപോകും സത്യം 💯💯💯💯അനുഭവം

  • @fayizhafayizha
    @fayizhafayizha Před rokem

    Cheruppathile kariyam oormma vannu

  • @basheerpullattil7509
    @basheerpullattil7509 Před rokem

    ഇത് ഞാൻ കണ്ടതാ

  • @RafiRafi-in1fx
    @RafiRafi-in1fx Před rokem

    Prevasinte adhonam vitude kamaru

  • @Sabira_ummer
    @Sabira_ummer Před rokem

    ആ കുട്ടിന്റെ ആ ചിരി കണ്ടിലെ അഭിനയം ആയാലും ഇന്ക് സങ്കടം വന്നു

  • @bdrupmr4329
    @bdrupmr4329 Před rokem

    Ith kure munne itta video aanallo

  • @aflaashar8534
    @aflaashar8534 Před rokem +1

    ഇത് കുറെ മുമ്പത്തെ അല്ലെ 🤔

  • @fathimafathu1342
    @fathimafathu1342 Před rokem

    ഇത് ഒരു പ്രാവശ്യം ഇട്ടതല്ലേ

  • @thasleemam757
    @thasleemam757 Před rokem +5

    പാട്ട് പാടിയത് നമ്മളെ കുട്ടിമ്മു അല്ലെ

  • @shamlikmon4484
    @shamlikmon4484 Před rokem

    പ്രവാസിയുടെ അധ്വാനം എന്താ ഇടാത്തത്

  • @fathimafathima9863
    @fathimafathima9863 Před rokem

    👍👍

  • @diludilu6235
    @diludilu6235 Před rokem

    അനുഭവം ഗുരു

  • @farsanaifarsana9503
    @farsanaifarsana9503 Před rokem

    Hai

  • @unaisv9923
    @unaisv9923 Před rokem +1

    👍👍