രണ്ട് ഭാര്യമാരെയും ഓർമിച്ചു താമസിപ്പിച്ച മഹാനായ ഭർത്താവ്Randamkett shahana azeez pathoos vlog comedy

Sdílet
Vložit
  • čas přidán 29. 07. 2022
  • രണ്ട് ഭാര്യമാരെയും ഓർമിച്ചു താമസിപ്പിച്ച മഹാനായ ഭർത്താവ്Randamkett shahana azeez pathoos vlog comedy new malayalam comedy skit malayalam short movie malayalam short film. latest malayalam movie 2022. new malayalam movie 2022
    #shahanaazeez #pathoosvlog #shortfilm #malalayalam movie

Komentáře • 513

  • @Shahananadiya
    @Shahananadiya  Před rokem +66

    ഹായ് ഫ്രണ്ട്‌സ് ♥️ ഒരു ഭർത്താവ് രണ്ടുഭാര്യമാർ എന്ന കഥയുടെ
    1. PART👇
    czcams.com/video/Httib6xP8Ss/video.html
    2.PART👇
    czcams.com/video/rYy_XP7JunU/video.html
    3.PART 👇
    czcams.com/video/Q1gWDGVUiBw/video.html

  • @richuvlogs7553
    @richuvlogs7553 Před rokem +255

    പുറത്ത് നല്ല സ്നേഹത്തിലാണ്.
    മനസ്സിന്റെ ഉള്ളിൽ വല്ലാത്തരു വേദനയുമായിരിക്കും. ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല ഈ കാര്യം ഒരു പെണ്ണിനും.

    • @sakeerfafeeha3653
      @sakeerfafeeha3653 Před rokem +26

      ഇങ്ങനത്തെ ഒരു അവസ്ഥ ഒരു പെണ്ണിനും തരല്ലേ റബ്ബേ 😰😰😰😰

    • @shameemshammu1102
      @shameemshammu1102 Před rokem +15

      basheer bashire bharyamaare sammadikanam🤣

    • @fathimuhapv9773
      @fathimuhapv9773 Před rokem +3

      .

    • @richuvlogs7553
      @richuvlogs7553 Před rokem

      @@sakeerfafeeha3653 ആമീൻ 🤲

    • @richuvlogs7553
      @richuvlogs7553 Před rokem

      @@shameemshammu1102 😂😂

  • @reihaanathkv9134
    @reihaanathkv9134 Před rokem +305

    ഈ കഥ എന്റെ കഥ യാ മക്കൾ ഇല്ല ഡോക്ടർ കൈ വിട്ടു ഭർത്താവും വീട്ടുകാരും വേറെ പെണ്ണ് അന്വേഷിക്കുന്നു ഞാൻ കെട്ടിക്കോളാൻ പറഞ്ഞു മക്കൾ ഇല്ലാത്തതിന്റെ പേരിൽ ഒരു പാട് കുത്തുവാക്കുകൾ ഞാൻ കേട്ട് 😪😪😪😪അപ്പോഴൊക്കെ ഞാൻ ദുആ ചെയ്യും മക്കൾ ആവാത്തതിന്റെ പ്രശ്നം ഒരു പെണ്ണിനും കൊടുക്കല്ലേ എന്ന് വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ് ആർക്കും മനസ്സിൽ ആവൂല അനുഭവിച്ചവർക്ക് മാത്രം ആണ് അറിയൂ

    • @afeefat5606
      @afeefat5606 Před rokem +10

      😞😞😞😞😞😞ithaaa sarallya.... Pakshe pratheeksha kaividarudh to..... Abu rifas eann parnne chanalund adhil onn poy noki.... Mahanmarude bharakkath kond indayalo.......?

    • @shahimafahana1404
      @shahimafahana1404 Před rokem +4

      😭😭😭🤲

    • @stgamerzzz9532
      @stgamerzzz9532 Před rokem +13

      Wife divasavum hajara beeviyudeperilum hasband ibraheem nabiyude perilum oro yaseen othuka enit pregnent ayal penkuti ane hajara enn name ananegil ibraheem ennum idanam inge cheythit ayavar und

    • @jannajasmin9141
      @jannajasmin9141 Před rokem

      😭

    • @RemySuhail
      @RemySuhail Před rokem +6

      "so, surely with hardship comes ease" (Quran 94:5). Ashwasa vaakkukal paranjittu karyam illa ennariyaam. Emotionsine pidichu vekkathirikkuka. Manassu parayunnathu kelkkuka. Be financially independent and swanthamayi oru identity undaakkuka. Marriage life sangadam aannu tharunnath enkil, distract yourself. Focus on your career.

  • @nasla362
    @nasla362 Před rokem +54

    Basheer bashi familye orma vannarundo?

  • @jamaludheenjamal2205
    @jamaludheenjamal2205 Před rokem +20

    ആ വീട്ടിൽ ചൂരി ഇല്ലേ അടിച്ചിറക് അവളെ കഥയാണെങ്കിലും കാണുമ്പോൾ സങ്കടം

  • @walkwith_raashi
    @walkwith_raashi Před rokem +265

    മനസ്സുകൊണ്ട് ഒരുപെണ്ണിനും അംഗീകരിക്കാൻ കഴിയാത്ത ഒരു കാര്യം വീഡിയോ ഉഷാറായി

    • @fathimas.5223
      @fathimas.5223 Před rokem +9

      Enteyum avastha ethuthanne
      Ningal kettunnollu enteth ketti😭😭😭😭😭

    • @sichushahan7712
      @sichushahan7712 Před rokem +10

      Suhanak kazhiyum

    • @shabananiyascp9315
      @shabananiyascp9315 Před rokem +12

      ഒരിക്കലും സ്വന്തം ഭർത്താവിനെ വിട്ട് കൊടുക്കാൻ പറ്റില്ല.

    • @reihaanathkv9134
      @reihaanathkv9134 Před rokem +4

      @@fathimas.5223 ആണോ സഗട പെടേണ്ട ഇതിനൊക്കെ റബ്ബ് കൂലി തരും ക്ഷമിച്ചതിന് എന്റെ യും അവസ്ഥ ഇത് തന്നെ ketteekkilla കെട്ടും നമ്മുടെ ഒക്കെ വിധി അതായിരിക്കും

    • @afeefat5606
      @afeefat5606 Před rokem +1

      @@fathimas.5223 Ithaaa... Sarallya... Shamikki..... Alahu khair therum

  • @labeebaponnus
    @labeebaponnus Před rokem +15

    എന്റെ മോൾക് 11/2 വയസ്സായപ്പോൾ വേറെ കല്യാണം kazichu ഇപ്പൊ മോൾക് 12 വയസ്സ് അവർക്ക് ഇന്നും കുട്ടികളില്ല . ഇപ്പൊ അവർ ഭയങ്കര അടി

  • @faseelajafar9884
    @faseelajafar9884 Před rokem +30

    ജീവിതയാത്രയിൽ ആരിൽ നിന്ന് ചതി പറ്റിയാലും സ്വന്തം ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ സംഭവിക്കുന്ന ഇത്തരം ചതികൾ നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്തത് ആണ്.. അപ്പൊ പിന്നെ ഭാര്യ ഇരിക്കെ വേറെ ഒരുത്തിയെ കെട്ടികൊണ്ട് വരികയും കൂടെ താമസിപ്പിക്കുകയും ബെഡ്‌റൂം പങ്കിടുകയും ചെയ്യുന്നത് ഏത് സ്ത്രീക്കാണ് അംഗീകരിക്കാൻ കഴിയുക. ഒരുപാട് പേര് ഇങ്ങനെ നീറി നീറി ജീവിക്കുന്നുണ്ട്... Sure

    • @abdulla4012
      @abdulla4012 Před rokem +3

      ഞാ പറഞ്ഞു വരുന്നത് എല്ലാവരും രണ്ടും മൂന്നും പെണ്ണ് കെട്ടണമെന്നല്ല. ഇസ്ലാമിൽ. കഴിയുന്നവന് നാൽ ഭാര്യമാര് വരെ അനുവദിനിയമാണ് എന്താണ് പ്രശ്നം പത്ര പുരുഷർമാർ. സ്വന്തം ഭാര്യയിൽ നിന്ന് മാത്രം സുഖം തികയാത്തത് കൊണ്ട് അന്യസ്ത്രീകളെ സമീപിച്ച് ഇസ്ലാം വിരോധിച്ച. കാര്യങ്ങൾ ചെയ്ത് സുഖം കണ്ടെത്തുന്നവർ. അതെ'നും താത്താ മാർക്ക് കുഴപ്പമില്ല. ഭർത്താവ് തെറ്റിലേക്ക് പോയാലും കുഴപ്പമില്ല. മറ്റൊരു ഭാര്യ അത് പാടില്ല. ഇതാണ് അവസ്ഥ. എല്ലാം സംരക്ഷിക്കുന്നവൻ റബ്ബ് മാത്രമാണ് ഒരു ഭർത്താവും ഭാര്യയെയും ഒരു ഭാര്യ ഭർത്താവിനെയും സംരക്ഷിക്കുകയൊ ചെയ്യുന്നുമില്ല പിന്നെ എന്താണ് നാം ചെയ്യേണ്ടത് നാഥൻ്റെ കൽപ്പന മാത്രം

    • @susanthomas2774
      @susanthomas2774 Před rokem

      😭😭🙏. Nganum sahichu orupadiu. Ippazhum sahikunnu

    • @ummakitchenvlog2303
      @ummakitchenvlog2303 Před rokem

      ഇങ്ങോട്ടും ഒന്നു നോക്കണേ 🥰

  • @shefeevibez6488
    @shefeevibez6488 Před rokem +17

    ഇൻക് മൂപ്പരെ വേണം...... മൂപ്പരെ പെണ്ണുങ്ങളോട് പറയാൻ പറ്റിയ വാക്ക് 😃..... Masha allah സൂപ്പർ......

  • @ibrahimp5472
    @ibrahimp5472 Před 7 dny +1

    നിലവിൽ ഉള്ള ഭാര്യ കൂടാതെ മൂന്നു കല്യാണം നടത്താൻ സമ്മതം നൽകിയ ഒരു ഭരിയെ എനിക്ക് അറിയാം. സുഖമായി ജീവിക്കുന്നു

  • @hasnamol9249
    @hasnamol9249 Před rokem +42

    അല്ലാഹ് ഇതു കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്ത സംഭവം ആണ് ഇത് 10വർഷം ആയി ഞങ്ങളുടെ കല്യണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല ആ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല അനുഭവിക്കുന്നവർക് മാത്രം മേ അറിയൂ 😔😔

    • @hasifavp7201
      @hasifavp7201 Před rokem +7

      താത്താക്ക് എത്രയും വേഗം oru കുഞ്ഞു ഉണ്ടാവട്ടെ 🤲🤲🤲

    • @hasnamol9249
      @hasnamol9249 Před rokem +1

      ആമീൻ 🤲

    • @Luluzz974
      @Luluzz974 Před rokem +1

      ithathaakk oru swalihaya ponnu mwol allengi ponnu mwon undaya mathiyayirunnu vaygaathe🥺🥺🥺😣😣😣✨✨💞💞🤍🤲🏻🤲🏻

    • @shariehazan6378
      @shariehazan6378 Před rokem

      Aameen

    • @nuchiappunuchi4418
      @nuchiappunuchi4418 Před rokem

      Insha Allah.allah tharum dua chey

  • @hadhimilu756
    @hadhimilu756 Před rokem +76

    Enikk basheer bashiyle suhaanane oormma vannu..... Paavam

  • @nafilaNajwa1011
    @nafilaNajwa1011 Před rokem +36

    അടിപൊളി രണ്ടുപേരും തകർത്തു 👍👍👍കാണുബോൾ സങ്കടം ഉണ്ട്

    • @ummakitchenvlog2303
      @ummakitchenvlog2303 Před rokem

      ഇങ്ങോട്ടും ഒന്നു നോക്കണേ

  • @pkndm6408
    @pkndm6408 Před rokem +44

    ബഷീർ ബഷിയെ ഓർമ വന്നു... നൈസ് ആയിട്ട് ട്രോള്ളിയതാണോ? 😂😂😂😂😂

  • @sirajelayi9040
    @sirajelayi9040 Před rokem +11

    Paavam cheruppathil kalich valarnnadaan 😂😂🥰🥰

  • @rahmathnisha9938
    @rahmathnisha9938 Před rokem +36

    Pavam enikk Suhanade Ormavannu Basi basheernte ethraperkk Ormavannu

  • @faisalthayyil2946
    @faisalthayyil2946 Před rokem +5

    ബഷീർ ബഷി പുറമേ ജാട കാട്ടുകയാ ഉള്ളിൽ ഏതെരു പെണ്ണും വേദനിക്കും

  • @simpleriddlesmalayalam6889
    @simpleriddlesmalayalam6889 Před rokem +197

    ആരായാലും രണ്ടാമത് കെട്ടുന്ന ഭർത്താക്കന്മാർ ജീവിതത്തിൻറെ സുഖം അറിയരുത് ജീവിതത്തിൽ ഇടങ്ങേറാവണം എന്ന് ഞാൻ പ്രാർത്ഥിക്കും ആദ്യ ഭാര്യയുടെ മാനസിക പ്രയാസവും ജീവിതാവസാനം വരെയുള്ള വേദനയൊന്നും അവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല

  • @kamarukabeer8405
    @kamarukabeer8405 Před rokem +24

    വൗ അടിപൊളി കൺഡന്റ്, 😀😀😀 പാത്തുമ്മയുടെ ഒക്കെ ടോക്ക്കിങ്,, ഓ ഭയങ്കരം

    • @ummakitchenvlog2303
      @ummakitchenvlog2303 Před rokem

      ഇങ്ങോട്ടും ഒന്നു നോക്കണേ

  • @naseemasalam103
    @naseemasalam103 Před rokem +14

    Adipoly 👌 രണ്ടുപേരും തകർത്തു അഭിനയിച്ചു, 👌👌

  • @rockygirl27
    @rockygirl27 Před rokem +26

    വീട്ടിൽ കയറി വന്ന അവളെ ചുൽ എടുത്ത് ഓടിക്കു.. ഒരു പെണ്ണും സഹിക്കാത കാര്യം..😠😠😠😠😠

    • @ashmalvp4517
      @ashmalvp4517 Před rokem

      അവൾക് ചോര ഒന്ന് തികച്ചു കൊടുക്ക്‌

  • @kuttikurumbans3828
    @kuttikurumbans3828 Před rokem +46

    അടിപൊളി👌👌രണ്ടുപേരും തകർത്തഭിനയിച്ചു 🥰എങ്കിലും അറിയാതെ കണ്ണ്നിറഞ്ഞു 😥😥🤲🤲

  • @fathimahadilashamseer8266

    കാമുകി ആൾ കൊള്ളാലോ 😆

  • @askharassainar4591
    @askharassainar4591 Před rokem +75

    എന്റെ വീടിന്റെ അടുത്ത് ഇതുപോലെ ഉണ്ട്. രണ്ടു ഭാര്യമാരും ഒരേ വീട്ടിൽ. അവർ സന്തോഷം ആയിട്ടിരിക്കുന്നു 👍🏻👍🏻

  • @mmmedia3291
    @mmmedia3291 Před rokem +48

    ബഷീർക്കാ പേര് കൊള്ളാം 😁

  • @lubeenakalam535
    @lubeenakalam535 Před rokem +6

    ഇതിന്റെ പാർട്ട്‌ 7 വന്നിട്ടുണ്ടോ 👍👍👍അടിപൊളി ആയിട്ടുണ്ട് ഓരോ story

  • @anasm9259
    @anasm9259 Před rokem +28

    ഇക്കാക്ക് പറ്റിയ കറക്ട്ട് പേര് ബഷീർക്ക 🤣🤣

  • @mohamedabdulmajeed5763
    @mohamedabdulmajeed5763 Před rokem +2

    ലോകത്തിലെ ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്ത കാര്യം? ഈ ഒരു പെണ്ണ് സമ്മതിച്ചാൽ ലോകത്തിലെ ഒന്നാം നമ്പർ സ്ത്രീ എന്ന അവാർഡ് അവൾക്കായിരിക്കും

  • @farhana911
    @farhana911 Před rokem +2

    Adipoli 😍

  • @aliaman996
    @aliaman996 Před rokem +16

    പാവം എനിക്ക് കരച്ചിൽ varunnu

  • @Lethasaji
    @Lethasaji Před rokem +40

    ആദ്യഭാര്യയ്ക്ക് ഉണ്ടായ മാനസിക വേദന മുറിവ് അത് എത്ര ആഴത്തിലാവാം എന്ന് അവർക്ക് മാത്രമേ അറിയൂ ....ഇല്ലയെന് പറഞ്ഞാലും same pain രണ്ടാം ഭാര്യയുടെ മക്കളിൽ ആർക്കെങ്കിലും അതേ രീതിയിൽ അല്ലായങ്കിലും മറ്റൊരു രീതിയിൽ അനുഭവിക്കേണ്ടി വന്നേക്കാം Future ൽ

    • @kaathycruise9420
      @kaathycruise9420 Před rokem +1

      Dey parents എന്തെങ്കിലും ചെയ്തതിന് പിള്ളേർ അനുഭവിക്കും എന്നത് മാറ്റിപ്പിടി,.... കുട്ടികൾ വേറെ വ്യക്തികൾ ആണ്, അല്ലാതെ parents ന്റെ പ്രവർത്തികളുടെ ഫലം.. ഓരോന്നായി വാങ്ങാനുള്ളോരല്ല.....

    • @ummakitchenvlog2303
      @ummakitchenvlog2303 Před rokem

      ഇങ്ങോട്ടും ഒന്നു നോക്കണേ

    • @Lethasaji
      @Lethasaji Před rokem

      അതു തന്നെ സംഭവിക്കും എന്നല്ല husband ൽ നിന്ന് ചെറിയ പിണക്കം അകൽച്ച ഇത് വരുമ്പോൾ ആകാം അവർ അച്ഛന്റെ ആദ്യ ഭാര്യയുടെ വേദന ഓർക്കുനത് . ഒരു സാധ്യത പറഞ്ഞു എന്നു മാത്രം

    • @ramlaramla3653
      @ramlaramla3653 Před 11 dny

      പിന്നേ

    • @ramlaramla3653
      @ramlaramla3653 Před 11 dny

      ഒലക്കയാണ്

  • @malappurambajithathakitche4048

    Adipoli. രണ്ടുപേരും നന്നായിട്ട് അഭിനയിച്ചു 👍👍👍👍🥰🥰

    • @ummakitchenvlog2303
      @ummakitchenvlog2303 Před rokem

      ഇങ്ങോട്ടും ഒന്നു നോക്കണേ 🌹🌹

  • @junaidjunu2375
    @junaidjunu2375 Před rokem +14

    ഞങ്ങളുടെ വീടിന്റെ അടുത്തും ഉണ്ട് രണ്ട് ഭാര്യമാരുള്ള ഒരാള്, ഇപ്പൊ അവര് വേറെ വീട് വെച്ചു

  • @swafuvanvlog5919
    @swafuvanvlog5919 Před rokem +3

    Parat 2 waiting

  • @PathushifaAbdulla
    @PathushifaAbdulla Před rokem +40

    Pattini kadannalum ee karyam oru penninum sahikkan pattilla😢

    • @veenabimal7450
      @veenabimal7450 Před rokem +1

      Correct

    • @mubasmubu8975
      @mubasmubu8975 Před rokem +1

      Stheedhanam. Kuranju pooyathinu veendi. Ente bharthaavu veree. Ketti. Ennu njaan. Anubavikukaya

  • @kairuneesakitchen
    @kairuneesakitchen Před rokem +2

    🥰🥰🥰

  • @shamsumil2215
    @shamsumil2215 Před rokem +8

    Padachone id verum abinayam mathra sherikum jividathil id sambavichal enik chindikan polum kayinnilla😂

  • @niju8249
    @niju8249 Před rokem +3

    👍👍👍

  • @laloosworld3964
    @laloosworld3964 Před rokem +4

    Hi ഇത്താ സൂപ്പർ ആയിക്ക്കിന് രണ്ടാളും അടിപൊളി 🔥

  • @Uppachimakkals-y3c
    @Uppachimakkals-y3c Před rokem +10

    Adipoli 👌 pwolichutto thagarthabinayichu part 2 katta waiting 🥰❤️

  • @kunjattavlogs2943
    @kunjattavlogs2943 Před rokem +2

    Oru pennum anuvadgikilla sooperrr

  • @naseemasiddique7367
    @naseemasiddique7367 Před rokem

    കമറുനോട് ഒരു അടുപ്പവും ഇല്ലേ 👍

  • @nusimanu4063
    @nusimanu4063 Před rokem +1

    Woow Great excellent

  • @meenashenoy
    @meenashenoy Před rokem +1

    കഷ്ടം... രണ്ടാമത് കല്യാണം കഴിച്ചാവളെ ഭാര്യ എന്നെങ്ങനെ പറയും?ഭാര്യ എന്നാല് ആദ്യം കല്യാണം കഴിക്കുന്നവൾ മാത്രമായിരിക്കും... എങ്ങനെയായാലും... ഭാര്യയുടെ വേദനയും രണ്ടാമത് കൊണ്ടുവന്നവളുടെ മനസ്സിൻ്റെ അഹങ്കാരവും... വല്ലാത്ത അന്തരീക്ഷം തന്നെ...

  • @muzu_multhazim_9974
    @muzu_multhazim_9974 Před rokem +3

    Super👍👍😍😍

  • @safeerasafeer8771
    @safeerasafeer8771 Před rokem +1

    ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത അവസ്ഥയാണിത്

  • @ishalmehandiart2.034
    @ishalmehandiart2.034 Před rokem +16

    🙄 ഇങ്ങനെ ഒക്കെ ഏതേലും പെണ്ണ് പറയോ 😡
    നല്ല ഭർത്താവും. ഭർത്താവിനേം ഒഴിവാക്കി വരണം. അതാണ് അന്തസ്സ്

    • @salnaazzentertainments9962
      @salnaazzentertainments9962 Před rokem +1

      💯

    • @abdulla4012
      @abdulla4012 Před rokem

      നല്ല ഭാര്യമാർ പറയും ഭർത്താവിന് കുട്ടിയില്ലാത്ത വിശമം നല്ല ഭാര്യമാർക്ക് തിരിയും അതിൽ എന്താണ് പ്രശ്നം

    • @abdulla4012
      @abdulla4012 Před rokem

      ഒഴിവാക്കി വന്നാൽ താത്ത നോക്കു മൊ

  • @arifabisru551
    @arifabisru551 Před rokem +1

    Baki venam

  • @ahammedkutty8727
    @ahammedkutty8727 Před 2 dny

    രണ്ടു പേരെയും മനസാ വാചാ കർമണാ സുഖിപ്പിക്കണം....

  • @ashifa6652
    @ashifa6652 Před rokem +1

    2 nd😅

  • @raufnilambur5969
    @raufnilambur5969 Před rokem +1

    Enik rand ummamar aan oru kuzhappamila happy aan

  • @farsanap3359
    @farsanap3359 Před rokem +7

    Name basheer adedayalum powlichu😄

  • @fahisnajas2717
    @fahisnajas2717 Před rokem +4

    അല്ല പറ്റി കരുദ് 😭😭😭😭😭

  • @muhammedbasheer4336
    @muhammedbasheer4336 Před rokem

    ബാക്കി

  • @abuyasee1714
    @abuyasee1714 Před rokem

    എന്നാലും ന്റെ ബസീർക്ക☺️😱

  • @shameer4426
    @shameer4426 Před rokem

    👍🤩🤩

  • @minhafathimma2762
    @minhafathimma2762 Před rokem +2

    Padachavane
    We avastha aarkkum nalkalle
    Allah

  • @annuzmagicworld5448
    @annuzmagicworld5448 Před rokem +1

    Kalyanam kazhichath kond kuttikal illathathukondu vere oru kalyanam kazhikkunnath oru baryayod cheyyunna ettavum chathi thanneyaanu

  • @Zoroyt-n4l
    @Zoroyt-n4l Před rokem +2

    സൂപ്പർ

  • @anzilmohd3490
    @anzilmohd3490 Před rokem +6

    എന്റെ അടുത്ത വീട്ടിലും ഉണ്ട് രണ്ട് ഭാര്യമാർ ഒരേ വീട്ടിൽ. പുറത്തു നിന്ന് കാണുന്നവർക് അവർ ഹാപ്പിയാണ്

  • @iamsidik839
    @iamsidik839 Před rokem

    Suuper

  • @hobbieswithliya9075
    @hobbieswithliya9075 Před rokem +2

    രണ്ടുപേരുടെയും അഭിനയം 👍🏻👍🏻👍🏻

    • @ummakitchenvlog2303
      @ummakitchenvlog2303 Před rokem

      ഇങ്ങോട്ടും ഒന്നു നോക്കണേ

    • @ummakitchenvlog2303
      @ummakitchenvlog2303 Před rokem

      ഇങ്ങോട്ടും ഒന്നു നോക്കണേ 😂

  • @suneeraarif
    @suneeraarif Před rokem +2

    പാവം ഭാര്യ

  • @jaseenasworld6182
    @jaseenasworld6182 Před rokem

    Adipoli

  • @ziyaasfamilyvlogs1624
    @ziyaasfamilyvlogs1624 Před rokem +1

    Njaanum ithe avasthayil koodiyaa kadannupoikkondirikkunne pakshe njaan orikkalum athinusammathikkilla nashtaparihaaram thannut pore vere

  • @JeziShaworld
    @JeziShaworld Před rokem +5

    Ithonnum kandit sahikkan pattunnnilla

  • @rameesuppala1442
    @rameesuppala1442 Před rokem +17

    കല്യാണത്തിന് പോകാൻ മറക്കണ്ട കുട്ടികളൊക്കെ സമയമാകുമ്പോൾ ഉണ്ടാകും🤲

  • @muhsinmanu4866
    @muhsinmanu4866 Před rokem +4

    Ithanney suhanadey avasthaaa

  • @Ronaldoqtr7064
    @Ronaldoqtr7064 Před rokem +1

    ഇത്ത എന്താ വീഡിയോ ഇടാത്ത ത് പാത്തൂസും വീഡിയോ ഇടുന്നിലല്ലല്ലോ എന്തു patti🥰

  • @rahmaali8110
    @rahmaali8110 Před rokem +4

    Super❤️

  • @sugamsugam9195
    @sugamsugam9195 Před rokem +13

    വളെരെ ശരി ആണ് എനിക്ക് ഇത് വരെ കുട്ടികൾ ആയില്ല ഇത് കണ്ടപ്പോൾ എൻ്റെ ജീവിതം മുനിൽകണ്ടു

  • @arifakichenvlogs1410
    @arifakichenvlogs1410 Před rokem +1

    Ente moothappkk 2 barymar anu..2 perum oruvtl thanne..valiya moothamma marichitt 15 day ayitollu..avr nalla s nehthilayirunni..ithokke pande ulla dan 2 brymarum oru hussum...ithoru puthuma alla 😁

  • @rinshisherin2814
    @rinshisherin2814 Před rokem +6

    Shahana തന്നെ ഗ്ലാമർ

  • @afnasafnas9600
    @afnasafnas9600 Před rokem +1

    ന്റെ ജീവിതം 😭😭😭

  • @HappyJourneyWithOriens
    @HappyJourneyWithOriens Před 7 měsíci

    👍👍👍❤❤❤

  • @muhammedhamil7448
    @muhammedhamil7448 Před rokem +1

    Abinayikan aarkum patum jeevidathil varumbaye ariyo

  • @nabeelashihab1669
    @nabeelashihab1669 Před rokem

    എന്നാലും ന്റെ പൊന്നൂ. ബഷീർ എന്ന് തന്നെ പേര് ഇടണോ 😂

  • @malluflowers7863
    @malluflowers7863 Před rokem +2

    💚💚💚💚👍👍👍

  • @sumisumi7810
    @sumisumi7810 Před rokem

    ഓർക്കാൻ പോലും വയ്യ

  • @faseelakakkateripootheri6675

    Ningal 2 perum sherikkum orale bharyamaar aanoo? Njan frst aayittan ttoo ningale vdo kanunnath, appo oru doubt ath kond chothichatha,

  • @shijinanavas953
    @shijinanavas953 Před rokem +1

    Basheerka🤭🤭

  • @arifabisru551
    @arifabisru551 Před rokem +26

    Nammude oru familiylum ingane sambavikkadirikkatte

  • @jasirajasi431
    @jasirajasi431 Před rokem +12

    Aatti eraki vidanam...inganoke paranju vannal

  • @sakeenasakeena9386
    @sakeenasakeena9386 Před rokem +1

    Ente kudumbathil und idh pole kutyksl illanjit vere kalyanam kazhichu
    Pinne ndayath randalum mslsarich prasavam thidengi ippo 5makkal aayi

  • @adhamadamjohn5217
    @adhamadamjohn5217 Před rokem

    Nex videokk wite cheyyunnu

  • @ASCOOKERFoodchannel
    @ASCOOKERFoodchannel Před rokem +4

    Polichu. Ingane endallam venam duniyavil. Endayalum kandappol sangadamai. 😒😒😒 sherikum oru penninnum sahikkanavilla

  • @mehabinmehabin3319
    @mehabinmehabin3319 Před rokem +9

    ഈ ഡ്രസ്റ്റ് ഓൺ ലൈൻ എടുത്തതാണോ നല്ല ഭംഗിയാ - ക്ലോത്ത് ഉഷാറാണോ?

  • @youngadventures235
    @youngadventures235 Před rokem +14

    Penninte prblm kondanu kuttikal illaathe ennulla wrong message ee 21 aam nootandilum koduthath moshayippoyii... Innetavum kooduthal infertility problems ullath aanungalkanennanu padanangal theliyikkunnath 👎

  • @rahanamahamood6237
    @rahanamahamood6237 Před rokem

    😆😆😇😇❤️❤️👌🏻👍

  • @sulaikhakp7592
    @sulaikhakp7592 Před rokem +1

    Vallatha pathu

  • @muttukt2600
    @muttukt2600 Před rokem +4

    Hau👍👍😰

  • @niya4.a237
    @niya4.a237 Před rokem +11

    കമറുനെ പറ്റെ ഒഴിവാക്കിയോ. ഇപ്പോൾ നിങ്ങൾ ഒരുമിച്ചുള്ള vidio കാണാറില്ല.

  • @shamnamuneer7309
    @shamnamuneer7309 Před rokem +1

    Kalyanathinu pokan Ammayi kathu nilkunnu

  • @nelvindani2224
    @nelvindani2224 Před rokem +1

    Thirichu ayaalo..? Bharyakku 2 bharthakkanmar 😁angane aanungal mathram sukhikkanda

  • @majeedcp3374
    @majeedcp3374 Před rokem

    ആദ്യം കിട്ടിയ ഭാര്യയെപ്പോലെ തന്നെയാണെങ്കിലോ അതെല്ലാം പടച്ചവന്റെ വിധിയാണ് എല്ലാ രണ്ടാമത് കെട്ടിയാൽ കുട്ടിയുണ്ടാവും എന്നും മുൻകൂർ ജാമ്യം കൊടുത്തിട്ടുണ്ടോ

  • @nichusinteikkakka2911

    😥😥😥

  • @shaikhvnr3041
    @shaikhvnr3041 Před rokem

    😃😃😃😃😃😃👍

  • @tinutinu8539
    @tinutinu8539 Před rokem +4

    Shahana😍

  • @hhjbhhj6189
    @hhjbhhj6189 Před rokem +11

    ഗ്ലാമർ ഷഹാന അസീസ് തന്നെ😄

    • @Shahananadiya
      @Shahananadiya  Před rokem +1

      എന്റെ പത്തൂസ് മൊഞ്ചത്തിയല്ലേ 🥰

    • @kamarukabeer8405
      @kamarukabeer8405 Před rokem +1

      @@Shahananadiya അവളുടെ മോന്ജ് കൊണ്ട്, വീട്ടിൽ കറണ്ട് ബിൽ കുറവായിരിക്കും 😀😀😀

  • @rasheednbabu2839
    @rasheednbabu2839 Před rokem +7

    😰😰😰
    കാണാനുള്ള ശക്തിയല്ല 😰😰😰