നിങ്ങൾ ഒരു സ്ത്രീയാണോ എന്നാൽ ഈ വീഡിയോ കാണേണ്ടതാണ് Malayalam short movie

Sdílet
Vložit
  • čas přidán 14. 06. 2024
  • #malappuramkamaru #comedy #malappuramkamaru
    ഇന്നത്തെ എന്റെ വീഡിയോ വിധവ എന്നതാണ് ഇത് നമ്മുടെ ഓരോ സ്ത്രീകളും കാണേണ്ട കഥയാണ് ഇത് നമ്മളിൽ ഓരോരുത്തരുടെയും ജീവിതം വരാനുള്ളതാണ് ഈ കഥയുടെ ഒന്നാം ഭാഗം കണ്ടാൽ നിങ്ങൾക്ക് ഫുൾ മനസ്സിലാവുകയുള്ളൂ ഇത് രണ്ടാം ഭാഗമാണ്

Komentáře • 51

  • @ajmalaju5714
    @ajmalaju5714 Před měsícem +15

    കമറു അന്നേ കൊണ്ട് തന്നെ കഴിയൂ എന്താ അഭിനയം സൂപ്പ റായിട്ടോ

  • @umarulfaruqcr7617
    @umarulfaruqcr7617 Před měsícem +9

    മരണം വെച്ചു കാശു ണ്ടാ കലെ കമരൂ😮😮😮😮😮😮

  • @user-op7em9wq9q
    @user-op7em9wq9q Před měsícem +13

    ഇന്ന ഓളെ കുടീക്ക് കൊണ്ടുപോയിക്കൂടെ 😡🥹😜. എല്ലാരും അങ്ങനെ അല്ലേ ചെയ്യാർ 🙄🤔.. ഇങ്ങൾക്ക് ഒന്നിലും മരണം വിട്ടൊരു കളിയുമില്ലല്ലോ 🥹

  • @kunju6404
    @kunju6404 Před měsícem

    ശെരിക്കും സങ്കടം വന്നു സൂപ്പർ

  • @Sumayya-s4m
    @Sumayya-s4m Před 9 dny

    അഭിനയം നന്നായിട്ടുണ്ട് ❤❤

  • @lathakrishnan4998
    @lathakrishnan4998 Před měsícem +2

    Vegam video idu next episode ❤

  • @muhsinkapu9760
    @muhsinkapu9760 Před měsícem +1

    Super❤

  • @kbfcshorts5958
    @kbfcshorts5958 Před měsícem +4

    കമറുത്ത വീഡിയോ നന്നായിട്ടുണ്ട് സങ്കടം തോന്നുന്നുണ്ട് ഇങ്ങനെ കാണുമ്പോൾ വെയിറ്റ് ചെയ്യരുത് പെട്ടെന്ന് തന്നെ പ്ലീസ് പ്ലീസ്

  • @umarulfaruqcr7617
    @umarulfaruqcr7617 Před měsícem +6

    ഇതൊകെ കഥയാണോ ഒനു മതിയാകുമോ😢😢😢😢

  • @jeevithamyadharthiyamjeevi5597

    ഇന്റെ അവസ്ഥ ഇതായിരുന്നു 3 മാസം ഗർഭിണിയായപ്പോ 😢 പ്രസവ ശേഷം എല്ലാരേം കുത്തു വാക് കൊണ്ട് എന്റെ മോനെ കൊല്ലാൻ വരെ നോക്കിയിട്ടുണ്ട് പടച്ചോന്റെ കാറൂണിയം കൊണ്ട് ഇപ്പോൾ ഞാനും മോനും happy ആണ് ഒരുപാട് അനുഭവിച്ചു

  • @user-rc5lg2td9y
    @user-rc5lg2td9y Před měsícem

    Kamarutha abinayam super👍

  • @Mariyummu
    @Mariyummu Před měsícem

    Àmmayi😂

  • @hashimvloghashi6516
    @hashimvloghashi6516 Před měsícem

    ❤👍

  • @yousafcherungal1337
    @yousafcherungal1337 Před měsícem +3

    😢😢

  • @nafeesacpnafeesa6812
    @nafeesacpnafeesa6812 Před měsícem +1

    അഭിനയം ആണങ്കിലും അള്ളാഹു കാണുന്നുണ്ട്

  • @rubeenasalam8166
    @rubeenasalam8166 Před měsícem +11

    ഉമ്മ പോയപ്പോൾ ബേക് എടുത്തിരുന്നു. ഇപ്പോൾ ടേബിൾ ബേക് കണ്ടു

  • @JifnaJifna
    @JifnaJifna Před měsícem +3

    കരയാത്ത വീഡിയോ യും ഇല്ല

  • @abdulazeezpt366
    @abdulazeezpt366 Před měsícem +4

    Karayippichelloo

  • @user-fi7ob8tq4n
    @user-fi7ob8tq4n Před 5 dny

    Pennummaa alle❤❤

  • @BusharaBusharak-tq8sx
    @BusharaBusharak-tq8sx Před měsícem +4

    വേറെ പണി ഒന്നും ഇല്ലെ പൈസക്ക് വോണ്ടി കാട്ടിക്കുട്ടുന്നത് ഈ വീഡിയോക്ക് ആരാ സൂപ്പർ എന്ന് പറയുന്നത് പോയി പണി നോക്കി ഉസുറു പുളിയും ഇല്ല

  • @ShamsudheenKp-su6mj
    @ShamsudheenKp-su6mj Před měsícem +1

    Orupad sankadam thonni ithupole orupad jeevithangal und allahu yallavareyum kakatte🤲🤲🥺

  • @Meharinmannarkkad
    @Meharinmannarkkad Před 28 dny

    അഭിനയം സൂപ്പറാ പക്ഷെ വയങ്കര സങ്കടായി

  • @rinshisherin2814
    @rinshisherin2814 Před měsícem +14

    പ്രസവിച്ചു കിടക്കുമ്പോൾ ഇദ്ധ ഇരിക്കേണ്ട

  • @MuhammadNasim-sx2ok
    @MuhammadNasim-sx2ok Před měsícem +21

    നിങ്ങൾക് എങ്ങനെ സ്വന്തം ഭർത്താവ് മരിച്ചതായിട് അബിനായകകഴുന്നത് 🥺🥺🥺

    • @malappuramkamaru79
      @malappuramkamaru79  Před měsícem +8

      കഥയെ കഥയായിട്ടു കാണു മക്കളെ ഇതൊക്കെ ഓരോരുത്തരുടെ ജീവിതത്തിൽ കടന്നുപോയ അനുഭവങ്ങളാണ് നിങ്ങൾ നമ്മുടെ വീഡിയോ ആദ്യമായി കാണുകയാണോ ഇതിലും വലിയ ഓരോ കഥകൾ നമ്മൾ ചെയ്യാറില്ലേ❤❤❤

    • @haseenakooliyodan8213
      @haseenakooliyodan8213 Před měsícem +2

      കറക്റ്റ്

    • @bappuok1117
      @bappuok1117 Před měsícem

      അത് ശരി ആണ്

    • @-munnas6uj
      @-munnas6uj Před měsícem +2

      അതൊക്കെ വിഡിയോ ക്ക് വേണ്ടി ചെയ്യുന്നതല്ലേ. കയ്യിൽ ക്ക് cash കിട്ടുകയല്ലേ. ഇതിലും വലുത് അവർ വിഡിയോ ആക്കും

    • @haseenakooliyodan8213
      @haseenakooliyodan8213 Před měsícem

      Correct

  • @bappuok1117
    @bappuok1117 Před měsícem

    നിസ്കാരം കുപ്പായം ആണോ കമറു സുലു ന്റെ മാക്സി 😄

  • @MunuLinu-df7ds
    @MunuLinu-df7ds Před měsícem +5

    Nta avastha idhayirunnu

  • @MuhsinMuhxxi-kv3uv
    @MuhsinMuhxxi-kv3uv Před měsícem +2

    ❤️👍🏻

  • @jamshi3305
    @jamshi3305 Před měsícem +1

    Hai

  • @MoohUiip
    @MoohUiip Před měsícem +4

    Ara prasavich kidkumbo iddha irikka

  • @shifuvlogs6456
    @shifuvlogs6456 Před měsícem +3

    First

  • @-munnas6uj
    @-munnas6uj Před měsícem

    ഭർത്താവ് മരിച്ച ഇദ്ദ ഇരിക്കണം പെണ്ണെ അതെന്താ ചെയ്യാത്തെ

  • @Mariyummu
    @Mariyummu Před měsícem

    40 kaynjha avanante vtl konde povanam

  • @ajumuhammed8238
    @ajumuhammed8238 Před měsícem

    Ummapoyapolbakkodpoyattapinibaktadalilerikunu

  • @subaithapksubaitha5190
    @subaithapksubaitha5190 Před měsícem

    പ്ലീസ് 🙏🙏🙏🙏

  • @Mariyummu
    @Mariyummu Před měsícem

    Ole veetilek konde poyikoode

  • @rasheedasaju7076
    @rasheedasaju7076 Před měsícem

    Aduthathu vegham venam

  • @pathoosworld8078
    @pathoosworld8078 Před měsícem +2

    pin ചെയ്യുമോ ??ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
    contact ചെയ്യൂ details പറഞ്ഞു തരാം

  • @ashrafali5097
    @ashrafali5097 Před měsícem

    😢😢