കണ്ടിട്ടുണ്ട് - കണ്ടിട്ടുണ്ടോ? | Interview With 'Kandittund' Team | Studio Eeksaurus | Suresh Eriyat

Sdílet
Vložit
  • čas přidán 30. 11. 2021
  • Interview with the director of the animated short 'Kandittund!', Aditi Krishnadas. Suresh Eriyat and PNK Panicker joins the conversation.
    കണ്ടിട്ടുണ്ട് - കണ്ടിട്ടുണ്ടോ ?. ദേശീയ അവാർഡ് ജേതാവായ സുരേഷ് എറിയാട്ട്, അച്ഛൻ പറഞ്ഞ ഭൂത, പ്രേതകഥകൾ കോർത്തിണക്കി അദിതി കൃഷ്ണദാസിന്റെ സംവിധാനത്തിൽ പുറത്തിറക്കിയ അനിമേഷൻ ചിത്രം ' കണ്ടിട്ടുണ്ട് ' മലയാളികൾക്കിടയിൽ ചർച്ചയാകുന്നു
    #kandittund #studioeeksaurus #suresheriyat #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 327

  • @chackokudiyirippil5900
    @chackokudiyirippil5900 Před 2 lety +600

    ഇതുപോലൊരു അപ്പൂപ്പൻ ഉണ്ടായിരുന്നെങ്കിൽ ഓരോ ദിവസവും ഓരോരോ രസകരമായ കഥകൾ കേൾക്കാമായിരുന്നു. :)

  • @ecshameer
    @ecshameer Před 2 lety +537

    അദ്ദേഹത്തിന്റെ ശബ്ദം ക്രിസ്റ്റൽ ക്ലിയാറാണ്...അങ്ങനെയുള്ളവർക്ക് നല്ലരീതിയിൽ കഥപറയാൻ പറ്റും...

    • @arunnairadanchery2128
      @arunnairadanchery2128 Před 2 lety +11

      ശബ്ദം മാത്രം അല്ല ഭാഷാ ചാതുരി, അക്ഷര സ്ഫുടത എന്നിവയും ആണു. അദ്ദേഹം വളർന്നു വന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നും ആണു അദ്ദേഹത്തിന് ഇത് ലഭിച്ചിരിക്കുന്നത്. 🙏

    • @vishnu6729
      @vishnu6729 Před 2 lety

      True❤

    • @Joker-yu6mk
      @Joker-yu6mk Před 2 lety

      Sathyam

    • @GraphicDesigner-nl3hr
      @GraphicDesigner-nl3hr Před 7 měsíci

      😂🤣🤣🤣🤣@@arunnairadanchery2128

  • @Amal_Cochin
    @Amal_Cochin Před 2 lety +334

    91 വയസ്സുള്ള മനുഷ്യനാണ് ഇദ്ദേഹം. എന്താ ശബ്ദ മാധുര്യം ഒരു മങ്ങൽ പോലും ഏൽക്കാത്ത അറിവ്

  • @vishnuappu1931
    @vishnuappu1931 Před 2 lety +122

    താടിയുള്ള ചേട്ടന്‍റെ ശബ്ദം ഇപ്പോഴും ഒരു ഇരുപത്തിയഞ്ചു കാരന്റെയാണ്..😊

  • @yadukrishnan9567
    @yadukrishnan9567 Před 2 lety +114

    ഇതിന് സൈക്കോളജിക്കലായ ഒരു വശം കൂടിയുണ്ട്.നന്നേ ചെറുപ്പത്തിൽ കേൾക്കുന്ന ഇത്തരം അമ്മൂമ്മ അപ്പൂപ്പൻ കഥകൾ നമ്മുടെ മനസിലെ ഭയത്തെ നിയന്ത്രിച്ച് ബലപ്പെടുത്തുവാനും ഭാവന വളരുവാനും നമ്മൾ പോലുമറിയാതെ ഒരു പാട് സഹായിച്ചിട്ടുണ്ട്.proud to be 80's kid. കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നുണ്ട്. കഥയപ്പൂപ്പന് പ്രത്യേകം നന്ദി. ഞങ്ങളെ വീണ്ടും കൊച്ചു കുട്ടികളാക്കിയതിന്.

  • @0401ksrajesh
    @0401ksrajesh Před 2 lety +193

    കഥ പറഞ്ഞു രസിച്ചു വരുമ്പോൾ ആ ചേച്ചി ഇരുന്ന് ചിരിക്കുന്നത് എന്ത് കഷ്ടമാണ്😇🤓

  • @josekuttyfrancis3386
    @josekuttyfrancis3386 Před 2 lety +70

    താടി വച്ച ചേട്ടന്റെ ശബ്ദം ആദ്യം കേട്ടപ്പോൾ ആസിഫ് അലിയുടേതായി തോന്നിയത് എനിക്ക് മാത്രമാണോ...കഥ കൊറേ തവണ കണ്ടു Superb❤️👏

  • @firozfirozfiroz
    @firozfirozfiroz Před 2 lety +172

    വളരെ നല്ല കഥകളാണ് .... അനിമേഷൻമികച്ചത് .... ഇനിയും ഇത് പോലെ കഥകൾ ഉണ്ടാകട്ടെ .....

  • @MindCapturer007
    @MindCapturer007 Před 2 lety +92

    പാവം ആളുടെ ആ ആവേശം നിറഞ്ഞ വർത്തമാനം കേൾക്കാനും കാണാനും വളരെ രസമുണ്ട്. സൂപ്പർ അപ്പൂപ്പൻ. "കണ്ടിട്ടുണ്ട്" വേറെ ലെവൽ ആണ്!

  • @aravindemperor
    @aravindemperor Před 2 lety +86

    ഇദ്ദേഹത്തിന്റെ naration കേൾക്കാൻ വേണ്ടി മാത്രം 6,7തവണ കണ്ടു

  • @sajovarghese3331
    @sajovarghese3331 Před 2 lety +22

    അറുകൊലയയുടെ കണ്ണിന്റെ സൈസ് പറയുന്ന ഭാഗം രസകരമായിട്ടുണ്ട്

    • @ahalyasanthosh9677
      @ahalyasanthosh9677 Před rokem

      അറുകൊലയുടെ അല്ല തെണ്ടരുടെ

  • @mystic_saint9354
    @mystic_saint9354 Před 2 lety +62

    Comment box കണ്ടാൽ അറിയാം എത്ര ആളുകൾ മുത്തശ്ശി കഥകൾ കേൾക്കാൻ കൊതിച്ചിട്ടുണ്ട് എന്ന് ❤️

  • @jrjtoons761
    @jrjtoons761 Před 2 lety +140

    ഞാനും ഒരു animation student ആണ് ഇത്തരം masterpiece works കാണുമ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. അതിലുപരി ചെറുതാണെങ്കിലും ചില projects ചെയ്യാനും inspiration ലഭിക്കുന്നു. നിങ്ങൾക്ക് ഒരു creative fictional idea ഉണ്ടങ്കിൽ അതിനെ സാക്ഷാത്കരിക്കാൻ live action films നെക്കാൾ സാഹചര്യം അനുവദിക്കുന്നത് animation films ൽ ആണ് . However ഈ മേഖലയിലേയ്ക്ക് ഒരുപാട് പേർ കടന്നു വരട്ടെ . അപ്പൂപ്പനും sirനും ma'amനും 🙏👍👍👍🙂

    • @Born_to_fight_333
      @Born_to_fight_333 Před 2 lety +2

      തീർച്ചയായും.. ഇമേജിൻ ആയ പല സംഭവങ്ങളും അനിമഷനിൽ മാത്രമേ ചെയ്യാനൊക്കൂ 👍🏼👍🏼

    • @jrjtoons761
      @jrjtoons761 Před 2 lety +1

      @@Born_to_fight_333 യഥാർത്ഥത്തിൽ പൊതുവെ എല്ലാ മനുഷ്യർക്കും imagination ചെയ്യാനുള്ള കഴിവുണ്ട്. just ഒരു കഥ വായിച്ചാലോ കേട്ടാലോ പോലും നമ്മുക്ക് മനസിൽ അത്തരം visuals ഉണ്ടാവുമല്ലോ. മനുഷ്യന്റെ ചിന്താശേഷി ഒരു അത്ഭുതം തന്നെ 🙂

    • @insanearcher6169
      @insanearcher6169 Před 2 lety

      Anime okke kanar undoo

    • @vishnu6729
      @vishnu6729 Před 2 lety

    • @aswin5836
      @aswin5836 Před rokem

      Bro njan animation padikkaan aagrahikkunnund.... Padikkaan kollavunna institutente peru parayavo

  • @ansark9635
    @ansark9635 Před 2 lety +27

    ഇത് പോലെ സംസാരിക്കുന്ന അച്ഛൻ ഉള്ളത് പുണ്യമാണ്.. ആർക്കും സ്നേഹം തോന്നി പോകും 😘

  • @srkkrishnakumar604
    @srkkrishnakumar604 Před 2 lety +36

    മകന്റെ ശബ്ദം ആസിഫ് അലിയുടേത് പോലെ...കണ്ടിട്ടുണ്ട് കണ്ടപ്പോഴും ഫീൽ ചെയ്‌തു

  • @user-sf2gz2wi2z
    @user-sf2gz2wi2z Před 2 lety +31

    ഇതിലെ സംഭാഷണ ശൈലി
    വല്ലാത്ത ആകർഷണമാണ് ശരിക്കും എത്ര തവണ ഇതു കണ്ടു എന്ന് എനിക്കറിയില്ല
    അഭിനന്ദനങ്ങൾ

  • @user-mc5zv5yk8w
    @user-mc5zv5yk8w Před 2 lety +32

    നല്ല അടിപൊളി മനുഷൻ . ജീവിക്കുവാണേൽ ഇങ്ങനെ ജീവിക്കണം ! ഇദ്ധേഹത്തിന്റെ കഥകൾ ഇനീം വേണം !

  • @foodandexplore6393
    @foodandexplore6393 Před 2 lety +51

    ആ ശബ്ദത്തിനോട് വല്ലാത്ത ഇഷ്ടമാണ്... കാണുന്നതുപോലെയുള്ള അനുഭവം❤️

  • @amruthamanayath4570
    @amruthamanayath4570 Před 2 lety +75

    എന്റെ അച്ഛനും ഇങ്ങനാ non stop കഥകളാ. നാട്ടിലെ ആൾക്കാരുടെ കഥ മൊത്തം stock ഉണ്ട്. encyclopedia ആണ്

    • @shyjuasshyjuas5479
      @shyjuasshyjuas5479 Před 11 měsíci

      Enna pinne kadakal cartoon aki media il vilkaruthoooo.....cashu kittumallo kadakal hit ayyal......

  • @pappees79
    @pappees79 Před 2 lety +34

    അച്ഛന്റെയും മോന്റെയും ശബ്ദം ❣️

  • @baburaj7838
    @baburaj7838 Před 2 lety +26

    അറുകൊല എന്ന സംഭവം തച്ചൻ കോഴി അഥവാ പാതിര കോഴി ഇണയെ തന്റെ സാന്ന്യത്യം അറിയിക്കുന്ന ശബ്ദമാണ്. അന്നത്തേ ഗ്രാമകളിലെ വിജനയിൽ പാതിരാ രാത്രിയിൽ ഇടി മുഴക്കം പോലുള്ള ശബ്ദം എന്നെയും ഞെട്ടിച്ചിട്ടുണ്ട്. അങ്ങനെ എന്റെ അച്ഛന്റെ സഹോദരി പേടിച്ച് മരണ വക്കോളമെത്തിച്ച പനിയും ഉണ്ടായിട്ടുള്ളതാണ്.2; ഇനാംപേച്ചി : അദ്ദേഹം പറഞ്ഞതു് പോലെ തന്നെയാണ് കുട്ടിക്കാലത്ത് ഞാൻ എന്റെ അമ്മയിൽ നിന്നും കേട്ട കഥകളും അതു് ്് കരയുമ്പേൾ അമ്മ ആ സാധു ജീവിയെ വഴക്ക് പറയുകയും. അതിന്റെ കണ്ണകൾ പൊട്ടി പോകാൻ അടപ്പിൽ ഉപ്പ് വരി ഇടുകയും ചെയ്യുമായിരുന്നു. 3; ഈ ജീവിയുടെ ശരീരം മുഴുവനും ഷൽക്കങ്ങളാണ് ; ഇതു് േബാൾ ഉരുളുന്നതു് പോലെയാണ് സഞ്ചരിക്കുന്നത്. നിലാവുള്ള രാത്രികളിൽ ഇതിന്റെ യാത്ര
    കാണുന്ന പഴയ കാലത്തുള്ളവർക്ക് ഭയം തോന്നു. തലമുറകളായി കേൾക്കുന്ന കഥകളുടെ പാശ്ചാത്തലും. ജീവി നമ്മുടെ കഴ്ച്ച ബംഗ്ലാവുകളിൽ കാണുന്ന ഇത്തിൾ പന്നി അഥവ ഉറുമ്പു തീനീ.

    • @iamleo5629
      @iamleo5629 Před 2 lety +4

      varnabhamaaya oru baalyakaalam vaakkukalil prathifalikkunnu😊

  • @PrasadPattambi
    @PrasadPattambi Před 2 lety +25

    " കണ്ടിട്ടുണ്ട് " വീണ്ടും വീണ്ടും കാണുന്ന ഞാൻ. ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള വീഡിയോ

  • @Toonsandcoffee
    @Toonsandcoffee Před 2 lety +8

    തള്ളി മറിക്കാനുള്ള കഴിവ്
    അത് സ്വതസിന്ധമായതാണ് ...
    Grate അപ്പൂപ്പൻ

  • @sandhyasreekumar8608
    @sandhyasreekumar8608 Před 2 lety +41

    വളരെ നന്നായിട്ടുണ്ട്. അച്ഛന്റെ ശബ്ദവും കഥകളും കേൾക്കാൻ നല്ല രസമുണ്ട്. ഇതൊക്ക അച്ഛനിൽ നിന്നും നേരിട്ടു കേൾക്കാനും അറിയുവാനും സാധിക്കുമായിരുന്നിട്ടും അതൊന്നും അറിയാൻ കഴിയാതെ പോയല്ലോ എന്നു സങ്കടപ്പെടുന്നു 🥰❤ ഇപ്പോൾ ഇങ്ങിനെ ഒരവസരം സുരേഷ് ഉണ്ടാക്കിയതിൽ വളരെ സന്തോഷം 😊🥰👌

  • @udaysankar9411
    @udaysankar9411 Před 2 lety +8

    ഇതുപോലുള്ള ഒരുപാട്‌ കഥകൾ വൃദ്ധആശ്രമങ്ങളിൽ കെട്ടി കിടപ്പുണ്ടാകും

  • @ejv1963
    @ejv1963 Před 2 lety +73

    ഇത്രയും സരസവും ആസ്വാദ്യകരവുമായ "തള്ളുകൾ" ഇന്നുവരെ കേട്ടിട്ടില്ല . 😊

  • @KUNJAMBU
    @KUNJAMBU Před 9 měsíci +2

    വീഡിയോ കണ്ടപ്പോൾ മുതൽ തോന്നിയ ഒരു ആഗ്രഹമായിരുന്നു ആ ശബ്ദത്തിന്റെ ഉടമയെ ഒന്നു പരിചയപ്പെടണം എന്നുള്ളത്. Thankyou🙏

  • @Kk-fr7tj
    @Kk-fr7tj Před 2 lety +15

    ആവേശക്കാരൻ അപ്പുപ്പൻ അടിപൊളി ഇതുപോലൊരു ആളെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്റ അച്ഛനും ഏറെക്കുറെ ഇങ്ങനെ തന്നെ

  • @priyasunil8262
    @priyasunil8262 Před 2 lety +13

    'കണ്ടിട്ടുണ്ട് 'എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല😃. കാണുന്തോറും കൂടുതൽ കൂടുതൽ രസകരമായി വരുന്നു. ഈ കഥാപാത്രങ്ങളിൽ കുട്ടിച്ചാത്തനെ മാത്രമേ മുൻപരിയമുള്ളൂ. ബാക്കിയെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതുമുഖങ്ങൾ. അദ്ദേഹത്തിന്റെ കഥ പറയൽ രീതിയും ആനിമേഷനും എല്ലാം സൂപ്പർ.

    • @younuswdr8579
      @younuswdr8579 Před rokem

      ഞാൻ. 20 വട്ടം കണ്ടു

  • @nidhinkrishna6577
    @nidhinkrishna6577 Před 2 lety +35

    കഥയും ആനിമേഷനും മ്യൂസികും👌👌👌👌👌

  • @redakteurcuts
    @redakteurcuts Před 2 lety +31

    Voice of Suresh is like actor Asif Ali

    • @sebincybernetgroup103
      @sebincybernetgroup103 Před 2 lety +4

      Sathyam.. adhyam kandapo angane thanneyanu thoniyath.. njn karuthy enik mathram thonniyathaanennu

    • @gangasuresh5078
      @gangasuresh5078 Před 2 lety

      I felt that.. Asif ali anon..😄

  • @vishnuthampi2614
    @vishnuthampi2614 Před 2 lety +17

    എത്ര തവണ കണ്ടെന്ന് ഓർമയില്ല ❤️

  • @kavithamaheswaran4217
    @kavithamaheswaran4217 Před 2 lety +17

    വളരെ സരസമായി ധാരാളം കഥകൾ പറയുന്ന മുത്തശ്ശൻ മുത്തശ്ശി മാർ ഉണ്ടാകുമ്പോൾ കേൾക്കാൻ നിരവധി ശ്രോതാക്കൾ തീർച്ചയായും ഉണ്ടാകും😍. അത്രക്കും ആസ്വദിച്ച് കേട്ടു🙏

  • @justmaja3599
    @justmaja3599 Před 2 lety +9

    *Cute ❤ Grandpa* വല്യ ഭാഗ്യമാണ് മുത്തശ്ശി, മുത്തശ്ശന്റെ മടിയിൽ തലവച്ചു. കേൾക്കുമ്പോ ഒരു S.S രാജമൗലിയുടെ പടം പോലും വരില്ല... ❤ വല്യഉമ്മാനെ miss ചെയ്യുന്നു 😔

  • @kirans5830
    @kirans5830 Před 2 lety +10

    ഇതിന്റെ attractive തന്നെ അപ്പൂപ്പന്റെ വോയിസ്‌ തന്നെ ആണ്. ❤️❤️❤️

  • @fullmoonpictures5030
    @fullmoonpictures5030 Před 2 lety +34

    ജാലിയൻ കണാരൻ പ്രൊ 🤣🤣realy cute uncle ♥️

  • @anoopvcvc5047
    @anoopvcvc5047 Před 2 lety +8

    എന്റെ വല്യമ്മച്ചി ഇതുപോലെ ഒത്തിരി കഥകൾ പറഞ്ഞു തന്നിട്ടുണ്ട് മാടനും മറുതയും ഒക്കെ യുള്ള അന്ന് ഒരുപാട് പേടിച്ചിട്ടുണ്ട്. പാവം ഇന്ന് ജീവിച്ചിരിപ്പില്ല ❤ "kandittundo " കണ്ടപ്പോ ആ കാലം ഓർമ വന്നു thnkz the team💙

  • @hakeemkp2535
    @hakeemkp2535 Před 2 lety +18

    അച്ഛന്റെ കഥകൾ മാത്രം വെച്ചു നമ്മുക്ക് ഒരു പരിപാടി തുടങ്ങാം ചേട്ടാ please

  • @krishnu9316
    @krishnu9316 Před 2 lety +14

    അപ്പൂപ്പോന്റെ സംസാരം വല്ലാതെ അങ്ങ് പിടിച്ചു 😍😍😍

  • @arathymadhav9963
    @arathymadhav9963 Před 2 lety +24

    അപ്പൂപ്പൻ ❤❤ എന്ത് രസാ കേട്ടിരിക്കാൻ

  • @ginishcg520
    @ginishcg520 Před rokem +7

    മകന്റെ ശബ്ദം Asif Ali yude voice pole..

  • @amy9964
    @amy9964 Před 2 lety +17

    Appopan😍😍😍has a seperate fan base😍😍😍

  • @ananthukrishna5649
    @ananthukrishna5649 Před 2 lety +11

    kaddittumdd kadditt appunte katta fan ayi ❤️❤️ ith pole oru appupan uddayirunnegil enn agrahichu poyi😌😌

  • @travelwild1720
    @travelwild1720 Před 2 lety +7

    ഒരുപാട് തവണ "കണ്ടിട്ടുണ്ട് " ❤😘😍

  • @pettythiefstube4609
    @pettythiefstube4609 Před 2 lety +15

    Oru Full Professor aanu! Oru rakshayilla.

  • @anupallyvishnu804
    @anupallyvishnu804 Před 2 lety +22

    കുട്ടിക്കാലം❤️. കഥകൾ, കവിതകൾ, നുറുങ്ങുകൾ 😀. ഇനിയുള്ള കാലത്ത് കുട്ടികൾക്ക് നഷ്ടമാകുന്ന ഒരു അനുഭവം😀❤️

  • @gokulsukesan
    @gokulsukesan Před 11 měsíci +10

    Congratulations for the national award!!

  • @binubabu6768
    @binubabu6768 Před 2 lety +8

    ഞാൻ കണ്ടിരുന്നു ഈ short film സൂപ്പറാണ്.

  • @moonnightgodofegypt4998
    @moonnightgodofegypt4998 Před 2 lety +11

    ശബ്ദം വേറെ ലെവൽ

  • @mathew_biby3677
    @mathew_biby3677 Před 2 lety +6

    I’m Biby Mathew 28 yrs old
    I’m doing my researchas specialised in history last week I subscribe this channel and watching the stories in 93 years old Abraham appachan I asked about ennammpechi this story was true this uncle and appachan clearly telling this same stories I’m so excited
    It’s wonderful yaaaa

  • @minimolsebi6633
    @minimolsebi6633 Před 2 lety +10

    Ente ammamma paranju kettittundu. Exactly the same descriptions

  • @unnimayasuresh2119
    @unnimayasuresh2119 Před 2 lety +27

    I didn't like Adithy's attitude. 😤 It's more like insulting our appooppan

  • @amalnath2111
    @amalnath2111 Před 2 lety +17

    അഡിക്ഷൻ ആണ് ഈ വർക്ക്‌ 💙

  • @zoology7089
    @zoology7089 Před 11 měsíci +1

    Artist ne സമ്മതിച്ചിരിക്കുന്നു.. എത്ര നന്നായിട്ടാ അനിമേറ്റ് ചെയ്തിരിക്കുന്ന ❣️ adithi krishnadas

  • @Rathish283
    @Rathish283 Před 2 lety +19

    സീരിയസ് ആയിട്ട് കാര്യം പറയുമ്പോ ചിരിക്കല്ലേ കുട്ടി 🤣🤣

  • @PO-jj3qt
    @PO-jj3qt Před 2 lety +15

    എനിക്ക് ഇതുപോലുള്ള അപ്പൂപ്പനെ കിട്ടിയിരുന്നുവെങ്കിൽ... 🙂

  • @arunnairadanchery2128
    @arunnairadanchery2128 Před 2 lety +19

    ഇദ്ദേഹം നല്ലൊരു തറവാടി ആണു. ആ ഭാഷ, ആ കുലീനത അതൊക്കെയാണ് അദ്ദേഹത്തെ പ്രിയങ്കരൻ ആക്കുന്നത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഹരി ഓം. 🙏😘

  • @vishnumarassery6527
    @vishnumarassery6527 Před 2 lety +8

    Very good voice sir god bless you
    ഇതുപോലുള്ള കഥകൾ കാർട്ടൂൺ ആക്കി നല്ലപോലെ അവതരിപ്പിച്ച അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും all the best♥️♥️

  • @jimbroottan398
    @jimbroottan398 Před 2 lety +3

    കാണുമ്പോ ചിരിക്കും പക്ഷേ രാത്രി ചുമ്മാ വിജനമായ സ്ഥലത്ത് കൂടെ പോകുമ്പോ ഇതല്ല ഇതിനപ്പുറവും സത്യമാണെന്ന് തോന്നും

  • @sagar6180
    @sagar6180 Před 2 lety +13

    അച്ഛനും മോനും ഇഷ്ടം 😍😍

    • @vipinbalan3351
      @vipinbalan3351 Před 2 lety +1

      അപ്പൂപ്പൻ കൊച്ചു മോൾ

  • @amruthamanayath4570
    @amruthamanayath4570 Před 2 lety +7

    അപ്പൂപ്പന്റെ ശബ്ദം കേട്ടിരിക്കാൻ നല്ല രസണ്ട്

  • @riyamvarghese7594
    @riyamvarghese7594 Před 2 lety +1

    പഴകഥകൾ ആണേലും അദ്ദേഹത്തിന്റെ അവതരണം കേൾക്കുമ്പോൾ പേടിച്ചു... സത്യം... സൂപ്പർ....

  • @manjushaaaa1642
    @manjushaaaa1642 Před 2 lety +4

    Nammude nadan vishwasangal manmaranju poyene .Appooppanu nanni🙏

  • @pencilsketches777k
    @pencilsketches777k Před 2 lety +9

    കണാരൻ ചേട്ടൻ മാറി നിൽക്കും...😁

  • @sarathprakash1467
    @sarathprakash1467 Před 2 lety +10

    That man is a treasure

  • @ArunKumar-uh4hb
    @ArunKumar-uh4hb Před 2 lety +4

    Kandirunnu pokum... Pinne appoopante shabdham super aanu❤❤❤❤

  • @mayflame
    @mayflame Před 2 lety +3

    ഞങ്ങൾ പ്രേഷകർക്ക് മികച്ച അനുഭൂതിയായിരുന്നു. അച്ഛൻ സൂപ്പറാ

  • @aryagkumar9573
    @aryagkumar9573 Před 2 lety +13

    കണ്ടിട്ടുണ്ട് 💕

  • @midhuniskool
    @midhuniskool Před 11 měsíci +1

    Nannayi ishttapeetu ❤ ❤ vera kadhakal kelkam please upload chayo

  • @THIRU8x
    @THIRU8x Před rokem +5

    പുള്ളിക്കാരി ചെയ്ത ജോലി കൊള്ളാം പക്ഷേ ഇൻറർവ്യൂ പുള്ളിക്കാരത്തി തോന്നിവാസം ആണ് കാണിച്ചത് വിളിക്കാറുണ്ട് വിളിക്കാറുണ്ട് രീതിയിൽ കഥപറയുന്ന അതിന് ആ രീതിയിൽ കാണേണ്ടതുണ്ട് പകരം കളിയാക്കി ചിരിക്കുന്ന 😢 കേൾക്കുന്ന ഞങ്ങൾക്കും അറിയാം അസത്യമാക്കാൻ സാധ്യതയില്ല പുള്ളിക്കാരന് ഭാവനയിൽ മെനഞ്ഞെടുത്ത കഥകൾ ആകാം അല്ലെങ്കിൽ പുള്ളിക്കാരനെ തോന്നലായിരിക്കും.

  • @gitadasgupta7488
    @gitadasgupta7488 Před rokem +3

    I have had two grand uncles coming out of Kerala, who had stories like this. I do believe!! English subtitles Please, for the entire interview!!

  • @prasanthsankar7070
    @prasanthsankar7070 Před 2 lety +7

    ഇതിൽ വരച്ച വര 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sarfarazalikp8284
    @sarfarazalikp8284 Před 2 lety +16

    ചെറുപ്പത്തിൽ ഇങ്ങനെയുള്ള കഥകൾ കേൾക്കുന്നതാണ് വലിപ്പത്തിന് നൊസ്റ്റാൾജിയ

  • @annjose1800
    @annjose1800 Před 2 lety +18

    One of best short film I have seen in Malayalam 😍

  • @prasanthkumarthekkedathu
    @prasanthkumarthekkedathu Před 4 měsíci +1

    കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ എന്തിനാ ചേച്ചി പോയി ഇരുന്നത്.. ഞങ്ങളുടെ ആഗ്രഹം ആണ് ഇതൊക്കെ കേൾക്കുന്നത്..😊

  • @attittudeboy22
    @attittudeboy22 Před rokem +3

    I lovenThis appacha😍😍!!

  • @navyas5981
    @navyas5981 Před měsícem

    It's an explosion of creativity..🎉

  • @user-bj8rh4dl7w
    @user-bj8rh4dl7w Před 3 měsíci

    ഇനിയും വേണം ...... We need more

  • @mirror__of_love__
    @mirror__of_love__ Před 2 lety +2

    കണ്ടിട്ടുണ്ട്"__❤️ കണ്ടു. Good work👏😍

  • @gopikamalu5026
    @gopikamalu5026 Před 2 lety +8

    I love him ❤️

  • @gitadasgupta7488
    @gitadasgupta7488 Před rokem +2

    PLEASE, English subtitles for my kind 🙏🏼 huge fan of the film, this gentleman in particular

  • @uddevsugumaran9038
    @uddevsugumaran9038 Před rokem +1

    Hopefully there is a part 2 to this🔥🔥🔥👍👍👍👍

  • @sidharthsuresh333
    @sidharthsuresh333 Před 11 měsíci +3

    Congratulations for the National Award ❤

  • @likhithuv1135
    @likhithuv1135 Před 2 lety +2

    അപ്പൂപ്പൻ 💞വേറേ ലെവൽ ആണ്..!!
    😍😍😍😍😍😍😍😍😍😍

  • @jayageethaps232
    @jayageethaps232 Před rokem

    കണ്ടിട്ടുണ്ട്.... എത്ര തവണ കണ്ടു എന്ന് അറിയില്ല. സൂപ്പർ വർക്ക്‌. എത്ര തെളിമ യാർന്ന വർണന. 🙏

  • @royce7335
    @royce7335 Před rokem +1

    That was a super video 🔥🔥🔥

  • @malabarimallu-r3s
    @malabarimallu-r3s Před 2 lety +2

    Power സാധനം പൊളിച്ചു❤️❤️👍🏼

  • @ajashameed9827
    @ajashameed9827 Před 2 lety +2

    Awesome ❤❤❤

  • @27k665
    @27k665 Před 2 lety +6

    സാധാരണയായിട്ട്...

  • @ravindranpoomangalath4704

    എന്താ പറയ 🌹🙏👍 great

  • @fyodor597
    @fyodor597 Před 7 měsíci

    Cuteeeeeeeeee appooppan 🥺🥺🥺🥺🥺❤❤❤❤❤ god give him health and happiness,appo nammak eniyum koreee kadhagal kekan pattum .Panicker sir,the great ❤❤🎉🎉

  • @akshayg286
    @akshayg286 Před 2 lety +3

    അദ്ദേഹത്തിന്റെ സംസാരം നല്ല രസം ഉണ്ട്

  • @gokul9039
    @gokul9039 Před 2 lety +3

    "കണ്ടിട്ടുണ്ട്" കണ്ടിട്ടുണ്ട് 😂
    അപ്പൂപ്പൻ 💝

  • @chemoc1390
    @chemoc1390 Před 2 lety +6

    അപ്പൂപ്പൻ ഇഷ്ടം❤️

  • @jasimmohammad1904
    @jasimmohammad1904 Před 2 lety +6

    തക്കുടു അപ്പുപ്പൻ.....

  • @adivaasyadivaasyadivaasy7253

    Sir മലയാള സിനിമയില്‍ ഒരു സിനിമയാക്കാന്‍ ശ്രമിക്കുമോ...100%സൂപ്പര്‍ ഹിറ്റ് ആവും

  • @kannangopan478
    @kannangopan478 Před 2 lety +1

    ശബ്ദം ....👏👏👏

  • @editorboy8087
    @editorboy8087 Před 2 lety +10

    ഇയ്യാൾ ഇടയ്ക്ക് കേറി പറയല്ലേ ഡോ സുരേഷേ 😅

  • @AnilKumar-id5uq
    @AnilKumar-id5uq Před rokem

    Great full ..!!!!!

  • @jovittajoshy9903
    @jovittajoshy9903 Před 2 lety +3

    ഞാൻ കണ്ടിട്ടുണ്ട് 🥰🥰