നാലുകെട്ട് വെറും കെട്ടിടമല്ല, അതൊരു ലോകമാണ്- മനു എസ്. പിള്ള | Manu S Pillai | MT @ 90

Sdílet
Vložit
  • čas přidán 14. 07. 2023
  • മലയാളത്തെ വിസ്മയിപ്പിക്കുന്ന മഹാ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ‍ ജീവിതത്തിൽ പലപ്പോഴായി തന്നെ സ്വാധീനിച്ചതെങ്ങനെയെന്ന് വിവരിക്കുകയാണ് പ്രശസ്ത ചരിത്രകാരൻ മനു എസ്. പിള്ള. ആദ്യമായി മുത്തശ്ശിയിൽ നിന്നാണ് നാലുകെട്ട് എന്ന വാക്ക് കേൾക്കുന്നത്. പിന്നീട് പതിനഞ്ചാം വയസ്സിൽ ക്രോസ് വേർഡ് ബുക്ക്സ്റ്റോറിലെ വിഖ്യാത കൃതികളുടെ ഇടയിൽ നിന്ന് നാലുകെട്ട് വാങ്ങി വായിച്ചപ്പോഴാണ് അത് വെറുമൊരു കെട്ടിടമല്ല, ലോകമാണെന്ന് മനസ്സിലായതെന്ന് പറയുകയാണ് അദ്ദേഹം.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

Komentáře • 44

  • @heerasunish5826
    @heerasunish5826 Před rokem +30

    Love listening to Manu's speeches...hats off to the humility in speech of the great historian.. 💐💐💐

  • @MMParameswaran
    @MMParameswaran Před rokem +35

    ടാലന്റ് ഉള്ള ഒരാൾ സംസാരിക്കുമ്പോൾ ഭാഷ തടസ്സമാകില്ല. മനു, നല്ല അവതരണം.

  • @BGR2024
    @BGR2024 Před rokem +16

    Manu ...superb speech revealing beautifully how his profession as a historian was influenced by MT !

  • @ajimadhavan7081
    @ajimadhavan7081 Před rokem +57

    Manu ഞങ്ങളുടെയൊക്കെ അല്ല നിങ്ങളുടെയൊക്കെയാണ്. ഒഴിവാക്കി നിർത്തിയിരുന്ന ഒരുപാട് ജീവിതങ്ങൾ നാലുകെട്ടില്ലാതെ ഈ കേരള ഭൂമിയിൽ ഉണ്ടായിരുന്നു

    • @mckck338
      @mckck338 Před rokem +19

      അത്‌ കൊണ്ട്‌ അതൊന്നും സംസാരിക്കെണ്ടെന്നാണോ ??? താജ്‌ മഹലിനെ കുറിച്ച്‌ സംസാരിക്കുംബോൾ അല്ലെങ്കിൽ ഹൈദരാബാദ്‌ നൈസാമുമാരുടെ ഭൂതകാലം സംസാരിക്കുംബോൾ ഒന്നും ആരും " ഞങ്ങളുടെയൊക്കെയല്ല നിങ്ങളുടെയൊക്കെയാണു " എന്നും പറഞ്‌ ആരും വരുന്നത്‌ കാണാറില്ല ...
      പിന്നെ ചരിത്രം യാന്ത്രികമായി ഉണ്ടാവുന്നതല്ല , മനുഷ്യർ ഉണ്ടാക്കുന്നതാണു ...താങ്കളുടെ ഭാവി തലമുറ താങ്കളെ കുറിച്ച്‌ ആഡ്യത്വം വിളംബണം എന്ന് ആഗ്രഹിക്കുന്നുണ്ടേൽ താങ്കൾ സ്വയം അധ്വാനിച്ച്‌ അതുണ്ടാക്കിയെടുക്കണം ...ഈ ജനാധിപത്യ ലോകത്ത്‌ അതിനുള്ള എല്ലാ സ്വാതന്ത്ര്യവും താങ്കൾക്ക്‌ അനുവദിച്ച്‌ തന്നിട്ടുണ്ട്‌ ....

    • @silentvlognatureandphotogr2257
      @silentvlognatureandphotogr2257 Před rokem +5

      കിണ്ടി പുറത്തു വക്കുന്നതാണോ adhyathwam

    • @silentvlognatureandphotogr2257
      @silentvlognatureandphotogr2257 Před rokem +3

      @@prakkulmapillai
      അയ്യോ മാറിപ്പോയി. കിണ്ടി അതിനുള്ളതാണ് പക്ഷെ താങ്കൾ വച്ചത് നെയ് കിണ്ടി ആണ്. 😁
      കൂടുതൽ വിളമ്പിപ്പിക്കല്ലേ സോദരാ

    • @rajmohanm8481
      @rajmohanm8481 Před rokem

      ​@@silentvlognatureandphotogr2257കൊച്ചി രാജ്യത്ത്, ആന വെെദ്യൻ നായർക്ക് കാണിപ്പയ്യൂർ മനയിലെ അന്തർ ജനത്തിൽ ഉണ്ടായ 😂 ഒര് നംപുതിരി 😅 എഴുതിയ വിടുവായത്തത്തിലേ കേരള സമൂഹം ഈ നെയ്ക്കിണ്ടിപ്പറ്റി കേട്ടിട്ടുള്ളൂ😂. തിരുവിതാംകൂർ, മലബാര്‍, തുളുനാട് തുടങ്ങി നായന്മാർ ഉള്ള നാട്ടുരാജ്യങ്ങൾ വേറെയും ഉണ്ടായിരുന്നു. അവരാരും ഈ കിണ്ടിക്കഥ കേട്ടിട്ടില്ല😂. ഊംപൂരീടെ😅 പുസ്തകത്തിൽ അയാൾ ആക്ഷേപിക്കുന്നത് കുന്നംകുളത്തെ നായന്മാരെയാണെന്ന് ആ പേട്ട് എഴുത്തിൽ ഊംപൂരി വ്യക്തമാക്കുന്നുണ്ട്😂.

    • @coconutsmv
      @coconutsmv Před rokem +1

      Tajmahalnte charithram enne thanne capital accumulationte charithram aayi maatti ezhuthiyirikkunnu. Valla bookellam lifeil vayiku.. appol oru ide kittum..

  • @muralidharanpillai6468
    @muralidharanpillai6468 Před rokem +5

    Appreciated Manu, thanks

  • @directoreducasitvpm5312
    @directoreducasitvpm5312 Před 8 měsíci +2

    beautiful and realistic dear Manu and true to heart he is such a story teller and a real humane book speaking from heart

  • @advArya
    @advArya Před 2 měsíci +1

    Manu S Pillai...❤

  • @shanojkasim3401
    @shanojkasim3401 Před 11 měsíci +2

    Manu ❤🌹

  • @amloid
    @amloid Před rokem +22

    'നമ്മുടെയൊക്കെ അച്ഛനമ്മമാരുടെ കഥയാണ് നാലുകെട്ട്' എന്നു പറഞ്ഞത് ഒരു പക്ഷെ താങ്കളുടെ സംസാര ശൈലിയാകാം. നാലുകെട്ടിലെ സ്ത്രീക്കും , നാലുകെട്ടിന്റെ നാനൂറടി മാറി നാലു വശവും പേരിനു മാത്രം കെട്ടിയടച്ച കുടിയാന് ജനിക്കുന്നതും ചോരയും നീരുമുള്ള കുട്ടികൾ തന്നെയാണ്. പക്ഷെ ആ കുട്ടികളുടെയും അവരുടെ അച്ഛനമ്മമാരുടെയും കഥകൾ തമ്മിൽ രാത്രിയും പകലും എന്നപോലെ വ്യത്യാസമുണ്ട്.

  • @onelife-celebrateit
    @onelife-celebrateit Před 7 měsíci +2

    He is too good

  • @orrohith
    @orrohith Před 8 měsíci +3

    MT sir is busy

  • @cmcfaseeh9272
    @cmcfaseeh9272 Před rokem +3

    Full upload cheyyuka . Mani sir , pvg speaches also

  • @rpt670
    @rpt670 Před rokem +3

    Hat off manu

  • @advArya
    @advArya Před 2 měsíci

    ❤❤❤

  • @vsankarannair1829
    @vsankarannair1829 Před rokem +6

    The origin of nalukett concept is in the far south where the domestication of rice was initiated in the long past. With the decline of nalukett the rice cultivation too was abandoned. This has affected the culture and ecosystem of kerala very much. Re
    😊al story of kerala begins with the origin of rice cultivation.

  • @rijulovarmenianairi6129
    @rijulovarmenianairi6129 Před 6 měsíci

    Ente vellyamede kudumbathil ( ezhava- komelezhathu kunjupilla chekavar) oru nalukettu veedu thee Kathi poyi..it is near to chettikulangara temple

  • @dha_nya
    @dha_nya Před rokem +2

    Well it's your's.

  • @Dongfeng-05
    @Dongfeng-05 Před rokem +1

    Keralathile Ellavarum pand ithepole ola menja veedukalil aayirunnu jeevichath, ann innathe pole concrete cement use cheythulla construction illayirunnu.

  • @rijulovarmenianairi6129
    @rijulovarmenianairi6129 Před 5 měsíci

    His boss shashi did schooling along with Armenians in culcutta!

  • @jacobalexander4601
    @jacobalexander4601 Před 8 měsíci +1

    Parapuurathu, Thakazhi, ponkunnam Varkki , SK Pottakkadu

  • @sudheeshparakkat2633
    @sudheeshparakkat2633 Před rokem +3

    Voice problem. Please rectify.

  • @sinivlogzz
    @sinivlogzz Před 3 měsíci

    Hsntinth....😮my b😎🙄

  • @ajimadhavan7081
    @ajimadhavan7081 Před 8 měsíci +2

    നമ്മുടെയല്ല മനു സവർണ്ണരുടെ

  • @coconutsmv
    @coconutsmv Před rokem +3

    Manu amaze me with these statements, in reality such a minority malayali population would have lived in naalukeetu. Most of us lived in ekashala bhavanam or kudil, or really tiny basic houses...
    Previlage feels different and these histories have become so outdated just like MT too got moped out of malayalam with other alternatives narratives replacing them

    • @signd10s26
      @signd10s26 Před 11 měsíci

      Exactly

    • @dmanair
      @dmanair Před 8 měsíci

      This dude Manu appears very pretentious and pompous. He's being overhyped.

  • @maangaandi9608
    @maangaandi9608 Před 3 měsíci +1

    Reading something while someone speaking is a disrespect…….

  • @aphilanthropist..1032
    @aphilanthropist..1032 Před 8 měsíci

    ആരാ അവിടെ വായിക്കുന്നത് 😄

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 2 měsíci

    മലയാളം സംസാരിക്കാൻ അറിയില്ല എന്ന് പറഞ്ഞത് ആര്

  • @nandu462
    @nandu462 Před 10 měsíci +1

    😅😅😅 oru tharam nair knowledge mathramulla oru pillai aanu ..manukutta nee🤭

  • @Immanualjoseph
    @Immanualjoseph Před rokem

    എന്റെ അച്ഛന്റെ അമ്മയുടെയും അല്ല മഹാനെ ... ഇയാൾ വല്ലJ മഹാൻ അണെന്നാണ് വെപ്പ്😢