കോഴി കറിപോലും തോറ്റുപോകും ഈ പപ്പായ കറിയുടെ മുന്നിൽ

Sdílet
Vložit
  • čas přidán 5. 10. 2022
  • Not made for kids
    #papaya #papayacurry #tasty

Komentáře • 246

  • @hizanmuhammed9306
    @hizanmuhammed9306 Před rokem +13

    ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത് നിങ്ങളുടെ അറിവ് ഞങ്ങൾക്ക് കൂടി ഷെയർ ചെയ്തതിന് വളരെ നന്ദി

  • @abdullaabdulkareem
    @abdullaabdulkareem Před rokem +4

    Dear friend
    വളരേ നല്ലൊരു ഹെൽത്തി യായ തനി നാടൻ വിഭവ മായ ഈ കപ്പങ്ങ കൊണ്ട് ഏറ്റവും നല്ലൊരു കറി റെസിപ്പി ഞങ്ങൾക്ക് പഠിപ്പിച്ച് തന്നതിന് നന്ദി വീഡിയോ വളരെ ഇഷ്ടപ്പെട്ടു ചെയ്തു നോക്കണം
    വീഡിയോ ലൈക് സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട്

  • @ronydavid2742
    @ronydavid2742 Před rokem +6

    പപ്പരങ്ങ എന്ന് കേൾക്കും തോറും വെറുപ്പ് ഉളവാക്കുന്നു

  • @hanahila3964
    @hanahila3964 Před rokem +9

    അടിപൊളി റെസിപ്പി
    ഒരു വെറൈറ്റി ആയിട്ടുണ്ട്
    Thanks for sharing
    ഗുഡ് പ്രസന്റേഷൻ
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @dils2074
    @dils2074 Před rokem +4

    ഇതു പോലെ ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് വളരെ രുചികരമായ കറിയാണ് വളരെ നല്ല അവതരണം ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു കറി ഉണ്ടാക്കിയത് ഇനിയും ഇതുപോലെ നാടൻ വിഭവമായി വരണേ

  • @footballstore9057
    @footballstore9057 Před rokem +2

    പപ്പായ കറി വളരെ നന്നായിട്ടുണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കിറ്റില്ല ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം അടിപൊളി ആയിട്ടുണ്ട്

  • @sheebagopakumar7726
    @sheebagopakumar7726 Před rokem +3

    Wow papaya curry adipoli ayittond.. Chicken curryude athe ruchiyil...Vegetarian people nnu kazhikan best recipe.. Looks yummy and tempting..

  • @fashionvibe2994
    @fashionvibe2994 Před rokem +2

    Papaya curry enik ishtaman
    Papaya engane undakiyalum supera .
    Super curry thanks for sharing

  • @abgallery1128
    @abgallery1128 Před rokem +3

    Pappaya kari kollaallo... Idhvare pappaya kond kari vechtilla.... Nkngal nalla tasty aayi vechutto... Nannaayi avatharipichu... Endhayalum idhpole try cheyyaamtto... Good sharing dear.... Keep going

  • @beenabeena1226
    @beenabeena1226 Před rokem +2

    Pappaya kondu inganeyum curry undakkam Alle. Nalla recipe. Ithu enthayalum try cheyyanam. Thanks for sharing

  • @ckscks3941
    @ckscks3941 Před rokem +9

    രുചികരവും രുചികരവുമായ പപ്പായ കറി... ആരോഗ്യകരമായ പാചകക്കുറിപ്പുകൾ...തീർച്ചയായും ശ്രമിക്കും

  • @aaru3059
    @aaru3059 Před rokem +3

    ഞാൻ ഇതുവരെ പപ്പായ കൊണ്ട് ഇതുപോലൊരു കറി ഉണ്ടാക്കിയിട്ടില്ല ഇനി എന്തായാലും ഉടനെ തന്നെ നല്ല ടേസ്റ്റി ആയിട്ടുള്ള ഈ കറി ഒന്ന് ഉണ്ടാക്കി കഴി ച്ചു നോക്കണം. നല്ല വീഡിയോ

  • @jencyjacob1526
    @jencyjacob1526 Před rokem +8

    ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് വളരെ രുചികരമായ കറിയാണ് വീഡിയോ ഒത്തിരി ഇഷ്ടമായി.. നല്ല അവതരണം

  • @merlion3076
    @merlion3076 Před rokem

    nalla adipoli mouthwatering recipe try cheyyatto looks delicious n perfect toon nalla presentation

  • @josenisha7065
    @josenisha7065 Před rokem +2

    Healthy and tasty recipe...well prepared and presented too....Thanks for sharing

  • @chandysimon2298
    @chandysimon2298 Před rokem +1

    Kollalo nalle variety tasty recipe aalo.. Chor de kode super tasty aayittind very nice preparation and presentation surely I will try this recipe

  • @rufusulu4847
    @rufusulu4847 Před rokem +5

    കോഴിക്കറി യെക്കാളും സൂപ്പർ ആയിട്ടാണല്ലോ പപ്പായ കറി ഉണ്ടാക്കി കാണിച്ചത്. കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് ഫീൽ ചെയ്യുന്നുണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @peonythanu7256
    @peonythanu7256 Před rokem

    പപ്പായ കൊണ്ട് അടിപൊളി കറികളാണ് തയ്യാറാക്കിയത് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വെജിറ്റബിൾ തന്നെയാണ് പപ്പായ വളരെ മനോഹരമായി വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം -

  • @danishdavid3691
    @danishdavid3691 Před rokem +2

    Wow deliciously made papaya curry. Look itself tempting yaar. Superb recipe. Definitely I will try this soon.

  • @bindujiju2499
    @bindujiju2499 Před rokem +1

    Kozhicurrya vellunna tastil ulla e pappaya curry njanj thayarakki nokkum e weekendil. Kandittu sherikkum kothi ayi. Njanjum ella erachi currykallilum thenga cherkarund. Nalal oru variety recipe thanne.

  • @freefirebrazil3053
    @freefirebrazil3053 Před rokem +1

    പപ്പായ വളരെ നല്ല ഒരു സാധനം തന്നെയാണ് എന്നിക്കൊരു പാടിഷ്ടമാണ് ധാരാളം ഗുണങ്ങളുണ്ടതിൽ👍👍

  • @vijayammapv9847
    @vijayammapv9847 Před rokem +1

    ഒന്ന് ഉണ്ടാക്കി നോക്കട്ടെ കണ്ടിട്ടു സൂപ്പർ പപ്പായ എന്നും നല്ലതാണ്

  • @superboy9885
    @superboy9885 Před rokem +2

    Papaya curry super aayittundu chorintae koodae super aanu ee curry njan first time aanu kanunnatu Inganae oru curry enikku nalla ishttamayi njan entayalum try cheyyum nalla oru curry vekkan kanichu tannatinu big thanks super aayittundu thanks for sharing this recipe

  • @ragafashions995
    @ragafashions995 Před rokem +4

    Seems to be delicious and yummy recipe. Well explained about its preparation. Healthy and Nutritious. Variety curry. Keep uploading more such videos

  • @ponnudhanu6917
    @ponnudhanu6917 Před rokem

    Pappaya kond inganoru curry adhyayitta kanunnad... Kidilan taste ayirikkum le... Idupole undakki nokkam

  • @sobhadaniel2802
    @sobhadaniel2802 Před rokem +1

    സൂപ്പർ..... ഞാനും ഉണ്ടാക്കി

  • @ameyathomasthomasthomas39

    പപ്പായ കറി നല്ല രീതിയിൽ തന്നെ നിങ്ങൾ ഉണ്ടാക്കി കാണിച്ചു.... ശരിക്കും ഇറച്ചി കറി പോലെ തന്നെ ഉണ്ട്..... നന്നായി തന്നെ പറഞ്ഞു തന്നു.... വീഡിയോ ഒത്തിരി ഇഷ്ടമായി.. നല്ല അവതരണം

  • @advimol1273
    @advimol1273 Před rokem +1

    Nannayitund.. Ethvare pappaya engane undkeettilla... Kidilan recipeee anallooo... Polii

  • @Jessmallika-nw2hg
    @Jessmallika-nw2hg Před 19 dny

    Super dear. I will try it

  • @thiruvikramann4861
    @thiruvikramann4861 Před rokem +1

    Adipoli recipe....papayya engayum cheyyam ennu ethu kandapol manasilayi....well presented and explained....Thanks for sharing this new receipe...

  • @minnusvavas1468
    @minnusvavas1468 Před rokem +1

    നല്ല മനോഹരമായ പപ്പായ കറി.. ഇത് പോരെ വയർ നിറച്ച് ചോറ് കഴിക്കാൻ. എന്തിനാ ഇറച്ചിയും മീനും ഞാനും നാളെ തന്നെ ഉണ്ടാക്കി നോക്കും.. വളരെ നന്നായിട്ടുണ്ട്.

  • @izyu2035
    @izyu2035 Před rokem +1

    Pappaya curry nalla healthy curry anu. Ethratholam kazhikunnuvo athratholam nallathanu

  • @greeneryworld9079
    @greeneryworld9079 Před rokem

    curry pwolichu kaanumbol thanne vaayil water oorunnu enthayaalum njanum try cheyyum 👍 thanks for sharing

  • @guddanakshath5655
    @guddanakshath5655 Před rokem

    Pappaya curry kollaam nalla variety ayitulla rcp. Ennum chicken thanne kodukathe ithu pole variety akunnath nannayirikkum. Kidu shine rcp

  • @fabeena6636
    @fabeena6636 Před rokem

    Papaya curry enikku valare estamanu nanayitundu superr👌😋enium ethupolathe videokalku wait cheyunu.....

  • @saleenasalam5539
    @saleenasalam5539 Před rokem +1

    Enik papaya valiya ishta eni ethpole undaki nokam thakn you frand👍🏻👍🏻

  • @thouse1319
    @thouse1319 Před rokem +2

    Papaya curry valare nannayittund ishatamallathaVar polkum ishtamavum. Ethupole undakki nokkanam. Nice share...

  • @mumthasms6163
    @mumthasms6163 Před rokem +2

    Variety Curry.. Ningade nattil Papparanga yennano parayanatu... Nan kapalanga yenaanu parayanatu...Curry try cheytu nokaam... Thanks for sharing

  • @mangom2456
    @mangom2456 Před rokem +1

    പപ്പായ കറി നല്ല രീതിയിൽ തന്നെ നിങ്ങൾ ഉണ്ടാക്കി കാണിച്ചുഇനിയും ഇതുപോലെ നാടൻ വിഭവമായി വരണേ

  • @minnukutty7898
    @minnukutty7898 Před rokem

    പാവക്ക കൊണ്ട് ഉണ്ടാക്കിയ കറി അടിപൊളി ആയിട്ടുണ്ട് ഇവിടെയും ഒരുപാട് പപ്പായ ഉണ്ട് റെഡി ആക്കണം

  • @Sheelukitchen
    @Sheelukitchen Před 7 dny +1

    Super ❤❤❤

  • @nsbrandcloths8519
    @nsbrandcloths8519 Před rokem +2

    Valare nalla receipe anallo ellarkum eshttapedum super aytund thanku for sharing good presentation and good vedio

  • @gametube5737
    @gametube5737 Před rokem +3

    പപ്പാ യ കറി നന്നായിട്ടുണ്ട് ശെരിക്കും പപ്പായ കൊണ്ട് ഒരു വെറൈറ്റി കറി തന്നെ സൂപ്പർ റെസിപ്പി

  • @murshidv4342
    @murshidv4342 Před rokem +1

    Njanundakki sooper 👌🖒

  • @nh0282
    @nh0282 Před rokem +6

    ഞാൻ ഇതുവരെ പപ്പായ കറി കഴിച്ചിട്ടില്ല കണ്ടപ്പോൾ വളരെ ഇഷ്ടം ആയി എന്തായാലും കപ്പയ്ക്ക് കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കും 🤤🤤

  • @dear6635
    @dear6635 Před rokem +4

    Yummy and delicious papaya curry ... healthy recipes ... definitely a try

  • @villagefoodhouse9877
    @villagefoodhouse9877 Před rokem +1

    നല്ല അവതരണം

  • @lotus7984
    @lotus7984 Před rokem +1

    Kollam nalla curry nammal ithupole undakkarundunalla taste aanu

  • @Srn_Noora
    @Srn_Noora Před rokem +1

    Ee recipe kollallo superb. Kanditt thanne kothiyavunnu. Endayalum onn try chydu nokam

  • @binduvasudevan6875
    @binduvasudevan6875 Před rokem +1

    പപ്പായ കറി അടിപൊളിയായിട്ടുണ്ട്. ഇനി പപ്പായ കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കാം. നല്ല അവതരണം. Good sharing, 👍👍

  • @sindhu4332
    @sindhu4332 Před rokem +1

    സൂപ്പർ 👍🥰

  • @aibyjoy4104
    @aibyjoy4104 Před 6 dny

    Super 👌👌👌🌹🌹🌹

  • @mysweetworld5121
    @mysweetworld5121 Před rokem

    pappaya kondu ingane okke undaakamnu ariyillayirunnu. so tasty preparation

  • @Honey-tu4kv
    @Honey-tu4kv Před rokem +1

    pappaya curry superrr nalla recipe enthayalum undaakki nokkaatto nice share

  • @sindhurajendransindhu5744

    കൊള്ളാം സൂപ്പർ

  • @chandrikamukkadath6503

    പപ്പായ പപ്പരങ്ങ ആദൃമായി കേൾക്കുന്നതാ

  • @sangeethabalakrishnan8773

    Super...👌🤝👏

  • @naxinaxi9062
    @naxinaxi9062 Před rokem +1

    Nice presentation edhepolulla videos eniyum pradheekshikunnu......pappay eppol evide erippund..njnonn try cheydhokktte

  • @chikkulallu1888
    @chikkulallu1888 Před rokem +1

    Ith oru variety recipe aanallo adyamaya pappayakond igane oru recipe kanunne nannayitund 👍

  • @nadhiya179
    @nadhiya179 Před 11 měsíci +1

    Super 👍👍👌

  • @alimehra8558
    @alimehra8558 Před rokem +5

    Tasty curry... പപ്പക്ക എന്നാ ഞങ്ങൾ പറയുന്നെ ❤️❤️.. തോരൻ വെക്കാറ പതിവ്.. ഈ recipe ഇഷ്ടായി ഉണ്ടാക്കി നോകാംട്ടോ

    • @aysha8721
      @aysha8721 Před rokem +2

      കരുവാത്തുകയാ. എന്ന്. Parayum

    • @aparnasuresh7021
      @aparnasuresh7021 Před rokem

      Papaya

    • @sobhanasarada8005
      @sobhanasarada8005 Před rokem

      ആലപ്പുഴ ഭാഷയിലാണ് അവതരണം
      ഓരോ നാട്ടിൽ ഓരോ പേരാണെന്ന് ഈ msg മൊത്തം വായിച്ചാൽ മനസിലാകാം

  • @susanpradeep350
    @susanpradeep350 Před rokem +1

    Super 👌

  • @thahirathayees6296
    @thahirathayees6296 Před rokem

    Ethvare pappaya engane undkeettilla thanks for sharing this wonderful recipe. looks yummy

  • @najmathoufeeq5007
    @najmathoufeeq5007 Před rokem +1

    Pappaya curry looks delicious receipe 😋.. endayalumee method try cheyd nokkanam. Thanks for sharing the receipe. Nicereceipe 👌

  • @sharansanganithran6954

    serikum enikinganulla naadan currykalanishtam chickenokke vallapozum kazikumennu matram. nalloru curry will try

  • @Jasmi546
    @Jasmi546 Před rokem +1

    pappaya kari kollam llo

  • @rathikavalam
    @rathikavalam Před rokem

    This pappaya curry just like chicken curry.. Vegetarian can enjoy this chicken curry with out chicken..

  • @Sajini-mn1es
    @Sajini-mn1es Před 20 dny +1

    പപ്പരങ്ങാ പപ്പരങ്ങാ എന്നു കേൾക്കുമ്പോൾ തന്നെ കാണാൻ തോന്നുന്നില്ല

  • @soniyaarun3140
    @soniyaarun3140 Před rokem +1

    Super

  • @arunprakash8492
    @arunprakash8492 Před rokem +1

    super

  • @AchuFahi
    @AchuFahi Před rokem

    Njan first time aanu pappaaya kond Engane oru dish kaanunnath ..Nalla preparation aayirunnu..athupolethanne nannaayi present cheythittund..well done

  • @sunithapv4459
    @sunithapv4459 Před rokem +1

    Adipoli

  • @afsaaneena8551
    @afsaaneena8551 Před rokem

    Suppar 😍

  • @animecrazy9143
    @animecrazy9143 Před rokem

    കണ്ടിട്ട് തന്നെ കൊതി വരുന്നു അത്ര അടിപൊളി കറി തന്നെയാണ് എന്തായാലും ചെയ്തു നോക്കുന്നുണ്ട് അവതരണം സൂപ്പറായിട്ടുണ്ട്

  • @Queen-iz6ny
    @Queen-iz6ny Před rokem +1

    Pappaya curry kanditt
    Thanne vaayil vellam niranju
    Enthayalum onn try cheyth nokkanam

  • @wmwedding5763
    @wmwedding5763 Před rokem +2

    Mia kichen coppyadi

  • @nahiyanrashid2968
    @nahiyanrashid2968 Před rokem

    പപ്പായ കറി വളരെ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ ഉണ്ടാക്കി കാണിച്ചു തന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനി ഇങ്ങിനെ ഒന്ന് ട്രൈ ചെയ്ത് നോക്കണം അടിപൊളി വീഡിയോ

  • @seenathth195
    @seenathth195 Před rokem

    സൂപ്പറായിട്ടുണ്ട്

  • @apvlogsmalayalam8040
    @apvlogsmalayalam8040 Před rokem +1

    കൊള്ളാം

  • @trendingreels6028
    @trendingreels6028 Před rokem +3

    കറി ഉണ്ടാക്കി ഒരു ടേസ്റ്റും ഇല്ല
    ഇതിനേക്കാൾ നല്ലത് പാപ്പായ വറവ് ആണ്.

  • @ayishashazmin1022
    @ayishashazmin1022 Před rokem

    Pappaaya konde eduvaree tri chaiditilla theerchayayom tri cheyyum eniyum edupoolululla nalla nalla vediomayitt varane

  • @nisamky6068
    @nisamky6068 Před rokem +2

    Yummy pappaya curry.It looks very perfect. I will try soon 😋

  • @helenssolomon74
    @helenssolomon74 Před rokem +1

    ரொம்ப நல்லா இருக்கு பா கர்த்தர் உங்களை ஆசீர்வதிப்பாராக🙏

  • @sobhakrishnan5610
    @sobhakrishnan5610 Před rokem +1

    👌🙏

  • @sinivenugopal9487
    @sinivenugopal9487 Před rokem +3

    തേങ്ങാ chirakaan മടിയാണ് അല്ലേ 😂😂

  • @ummulhibacookingcrafting8900

    പപ്പായ ഇങ്ങനെ കറി വെക്കുന്നത് എനിക്കറിയില്ലായിരുന്നു. ഇവിടെ പപ്പായ ഉണ്ട്.ഒന്ന് പരീക്ഷിച്ചു നോക്കണം

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Před měsícem

    ഇവിടെ കപ്പളങ്ങാ ഉണ്ട് ഞാൻ നോക്കാമെ ❤️😍😍

  • @sivanirichuzzz702
    @sivanirichuzzz702 Před rokem +1

    👍🏻

  • @thasniahmed6702
    @thasniahmed6702 Před rokem +1

    Papaya curry egane undakkiyal arkannu ishttamillathirikuka.aranakilum kazhichu pokum.ith pole onnu undaki nokund😋

  • @manuarunzzz2104
    @manuarunzzz2104 Před rokem

    Papparanga......papparanga....papparanga🙏🙏🙏🙏🙏

  • @saimonpl2233
    @saimonpl2233 Před rokem +4

    ഇത് mia👍കിച്ചണിൽ വന്നത് ആണല്ലോ 🫢🤔🤔

  • @rajeshc1204
    @rajeshc1204 Před rokem

    പപ്പായ ആദ്യമായിട്ട് ഒന്ന് കുത്തി കഴുകണം അതാണ് പ്രധാനം.... അരിഞ്ഞുകഴിഞ്ഞ കഴുകുന്നതിലും നല്ലതാണ്... പപ്പായ കറി നന്നായിട്ടുണ്ട് കൊള്ളാം

  • @sakkeer5628
    @sakkeer5628 Před rokem +2

    പാപ്പരാങ്ങാ എല്ലാർക്കും ishttan ഞങ്ങൾ ഓമയ്ക്ക എന്നും പറയാറുണ്ട് എഗിനെ വെച്ചാലും നല്ല രുചിയാണ് ഇങ്ങനെ വെച്ചിട്ടില്ല എന്തായാലും ഒന്ന് വെച്ച് നോക്കണം

  • @asmilashameem7361
    @asmilashameem7361 Před rokem

    Pappaya thenga അരച്ചു സാധാ രീതിയിൽ ആകാറുണ്ട് ഇങ്ങനെ അധ്യയിട്ട കാണുന്നെ ഇതുപോലൊന്നു ഉണ്ടാക്കി നോക്കേണം

  • @lazygirlhfthj
    @lazygirlhfthj Před rokem

    പപ്പായ ഉപയോഗിച്ച് നല്ല ഒരു റെസിപ്പി ആണ് ഉണ്ടാക്കി കാണിച്ചത് കാണുമ്പോൾ തന്നെ അറിയാം നല്ല രുചികരമായ ഒരു കറി ആണെന്ന് നല്ല ഒരു വീഡിയോ നല്ലരീതിയിൽ അവതരിപ്പിക്കുന്നത്

  • @jersongeorgekg1383
    @jersongeorgekg1383 Před rokem +1

    👍👍👍👍😍👍👍👍👍

  • @shajuthomas2482
    @shajuthomas2482 Před 4 dny

    Papa raga.ethuendhusadanama

  • @YELLOW_LEAF
    @YELLOW_LEAF Před rokem

    papaya vyathyamaya oru cury.. upperi allel moru kachan mathre enik ariyu..ini ithepole undaki nokam

  • @naadanmakannaadan9681
    @naadanmakannaadan9681 Před měsícem

    തേങ്ങ ചിരണ്ടി വറുത്താൽ കുഴപ്പമുണ്ടോ

  • @hloohi7564
    @hloohi7564 Před rokem

    Mia kitchen nerathe undayirunnu, friend paranjhu