Parisudhathmave Nee Ezhunnalli | പരിശുദ്ധാത്മാവേ നീയെഴുന്നള്ളി | Christian Devotional Song Malayalam

Sdílet
Vložit
  • čas přidán 16. 02. 2020
  • Parisudhathmave Nee Ezhunnalli Varaname | പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്‍റെ ഹൃദയത്തില്‍
    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്‍റെ ഹൃദയത്തില്‍
    ദിവ്യ ദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ ദൈവസ്നേഹം നിറയ്ക്കണേ (2)
    സ്വര്‍ഗ്ഗ വാതില്‍ തുറന്നു ഭൂമിയില്‍ നിര്‍ഗളിക്കും പ്രകാശമേ (2)
    അന്ധകാര വിരിപ്പു മാറ്റിടും ചന്ദമേറുന്ന ദീപമേ
    കേഴുമാത്മാവില്‍ ആശവീശുന്ന മോഹന ദിവ്യ ഗാനമേ
    (പരിശുദ്ധാത്മാവേ..)
    വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ (2)
    മന്ദമായ് വന്നു വീശിയാനന്ദം തന്ന പൊന്നിളം തെന്നലേ
    രക്തസാക്ഷികള്‍ ആഞ്ഞു പുല്‍കിയ പുണ്യജീവിത പാത നീ
    (പരിശുദ്ധാത്മാവേ..)
  • Hudba

Komentáře • 661

  • @laxmipillai9225
    @laxmipillai9225 Před 3 měsíci +28

    ചെറുപ്പത്തിൽ ഞാൻ ഈ പാട്ട് മനസ്സിൽ പാടി കൊണ്ട് നടക്കുമായിരുന്നു.അന്നുംഇന്നും എല്ലാം പരിശുദ്ധാത്മാവ് കൂടെ ഉണ്ടായിരുന്നു.അത് അന്ന് എനിക്കറിയില്ലായിരുന്നു.ഒരു കടുത്ത കൃസ്തൃൻ വിരോധി ആയിരുന്നു ഞാൻ.ഇപ്പോൾ30 വർഷങ്ങൾക്കിപ്പുറം ഈശോ എപ്പോഴും നമ്മോടൊപ്പം ഉള്ള ദൈവമാണെന്ന് ഞാൻ 💯 ശതമാനം വിശ്വസിക്കുന്നു. ഈശോ അപ്പാ എല്ലാ കൃപകൾക്കും ദയയ്ക്കുംദാനങ്ങൾക്കും നന്ദി ഈശോയെ.അങ്ങയിൽ നിന്ന് ഒരിക്കലും അകലാൻ എൻറെ ജീവിതത്തിൽ ഇടയാകല്ലേ അപ്പാ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @binduprasobh7234
    @binduprasobh7234 Před 2 hodinami

    എൻ്റെ തൊഴിൽ തടസ്സങ്ങൾ മാറുന്നതിന് വേണ്ടി അനുഗ്രഹിക്കണമേ.

  • @abdulnazar6136
    @abdulnazar6136 Před 3 měsíci +5

    എത്ര സുന്ദരമായ ഭക്തി ഗാനം.... എത്ര കേട്ടാലും മതിവരാത്ത.... എന്നും കേൾക്കുന്ന എനിക്ക് പ്രിയപ്പെട്ട ഗാനം.... 🙏❤️

  • @varghesevarghese4456
    @varghesevarghese4456 Před 7 měsíci +5

    പരിശുദ്ധാത്മാവേ ഇരുട്ട് നിറഞ്ഞ എന്റെ ജീവിതത്തിലേക്ക്
    വെളിച്ചം പകർന്നു നൽകണമേ

  • @sreejithkuttachi3430
    @sreejithkuttachi3430 Před 3 lety +119

    ദൈവമേ..
    എത്ര മനോഹരമായ ഗാനം ഹിന്ദുമത വിശ്വാസിയായ ഞാൻ ബാല്യത്തിൽ തൊട്ടു ഗലീലിയ ചാപ്പലിൽ നിന്നും ഇന്നും കേൾക്കുന്ന ഗാനം. ദൈവമേ അങ്ങയുടെ മഹത്വത്തിനു മുന്നിൽ 🙏🙏🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 Před 25 dny +1

    യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും മേൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ എല്ലാ പ്രാർത്ഥനകളും തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @melcomeferros7038
    @melcomeferros7038 Před 3 dny +1

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 25 dny +1

    Amen 🙏 my lord my God give me your gracious to with my family 🙏

  • @ebintojy2257
    @ebintojy2257 Před 26 dny +2

    പരിശുദ്ധ ആത്മാവേ എന്റെ യും ഈ ലോകത്തിന്റെയും പാപങ്ങൾ കഴുകി കളയണമെ പരിശുദ്ധ ആത്മാവേ യേശുവേ . യേശുവേ നന്ദി

  • @babumathew4436
    @babumathew4436 Před 10 měsíci +8

    🙏🙏🙏 കർത്താവെ തുണകണമേ മക്കൾക്കും വൈഫ്നും കാവലും കോട്ടയും ആയേരിക്കണമേ

  • @melcomeferros7038
    @melcomeferros7038 Před 3 měsíci +4

    Amen 🙏 my lord my God give me your gracious to with my family 🙏 Amen

  • @ambilis9332
    @ambilis9332 Před 26 dny +1

    അമ്മ മാതാവേ എല്ലാം മക്കൾ ക്കും ശാന്തി സമാദാനം കൊടുക്കണം ഗുഡ് മോർണിംഗ് അല്ല ഓഫ് jesus💜💙💚💓💞🌹

  • @binduprasobh7234
    @binduprasobh7234 Před 2 měsíci +5

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എൻ്റെ ഹൃദയത്തിൽ

  • @ezacreation5862
    @ezacreation5862 Před 9 měsíci +2

    ഞാൻ ബലഹീനനും പാപിയും ആയ ദാസൻ എന്നോട് കരുണയുണ്ടായി. അങ്ങ് എന്നിൽ വസികേണമേ

  • @alonboy42
    @alonboy42 Před rokem +14

    പിതാവായ ദൈവത്തിനും പുത്രനായ ഞങളുടെ ദിവ്യകാരുണ്യമായി എഴുന്നള്ളുന്ന യേശുവിനും അങ്ങയുടെ ആരുപിയായ പരിശുദ്ധാത്മാവിനും സ്തോത്രവും ഉണ്ടായിരിക്കട്ടെ ആമേൻ❤️

  • @rincysuresh4278
    @rincysuresh4278 Před rokem +14

    🙏🙏 എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട പാട്ട് ഇതാണ് പരിശുദ്ധാത്മാവ് എന്റെ മോനെ കാത്തുകൊള്ളേണമേ 🙏🙏

  • @jessmonvarghese1996
    @jessmonvarghese1996 Před rokem +25

    മനസിന് വിഷമം വരുമ്പോൾ ആദ്യം കേൾക്കുന്ന പാട്ട് 🙏🙏🙏🙏

  • @shajijoseph5726
    @shajijoseph5726 Před 2 měsíci +3

    പരിശുദ്ധാത്മാവിനെ ശക്തിയാൽ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @user-td6cx7kn1g
    @user-td6cx7kn1g Před 2 měsíci +1

    Anneyum makkaleyum anigrahikkane

  • @lisykuruvila2351
    @lisykuruvila2351 Před 2 lety +37

    പരിശുദ്ധാത്മാവേ എൻറെ മക്കളെ ഹൃദയത്തിലേക്ക് ഇറങ്ങി വരണം പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

    • @kunjuandkosushow2384
      @kunjuandkosushow2384 Před rokem +2

      പരി ശുദ്ധ ത്മാവേ ന്തങ്ങ ളുടെ കുംടു ബത്തി ലും എല്ലാ ബന്ധു മിത്രാ ദി കളി ലേക്കും ഏഴു ന്നു ള്ളി വരണേ

    • @kunjuandkosushow2384
      @kunjuandkosushow2384 Před rokem +2

      എല്ലാവരുടെ യും ഹൃദയ ത്തിൽ വരണേ

    • @sindhubiju7382
      @sindhubiju7382 Před 3 měsíci +1

      ആമേൻ

    • @shajijoseph5726
      @shajijoseph5726 Před 2 měsíci

      🕯️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🕯️

  • @jincyj447
    @jincyj447 Před 11 dny +1

    Remembering pc Thomas classes ....any one like me 😊

  • @naturekerala7409
    @naturekerala7409 Před rokem +1

    വികാസ് മദ്യപാനം നിർത്തണമേ പരിശുദ്‌ലമാവേ അവനിൽ നിറയണമേ

  • @melcomeferros7038
    @melcomeferros7038 Před 7 měsíci +1

    Àmen 🙏 my lord my God give me your gracious to with my family also 🙏 Amen

  • @salimsayed7377
    @salimsayed7377 Před 3 lety +162

    എത്ര തവണ കേട്ടാലും മതിവരാത്ത ഭക്തി ഗാനം. ഇമ്പമാർന്ന ഈണം 👍

  • @rinurinu1494
    @rinurinu1494 Před rokem +21

    പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തിൽ വന്നുനിറയെണമേ🙏🙏🙏amen🙏🙏🙏

  • @kpsureshsuresh9446
    @kpsureshsuresh9446 Před rokem +8

    എത്രകേട്ടാലും മതിവരാത്ത ഭക്തി ഗാനം സുപ്പർ

  • @deepuanjalianju9434
    @deepuanjalianju9434 Před 6 měsíci +2

    ദൈവമേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻😔

  • @thomasvkkulangara2858
    @thomasvkkulangara2858 Před 3 lety +38

    പരിശുദ്ധൽമാവിന്റെ നാമത്തിൽ ഉള്ള കേരളത്തിലെ ഏക ദേവാലയം പാലാ രൂപതയിൽ മുട്ടുചിറ ഫോറോണ ഹോളി ഗോസ്റ്റ് ചർച്ച ഇടവക

    • @adonjoshy4531
      @adonjoshy4531 Před 2 lety +3

      ഈ ദേവാലയത്തിന്റെ കറക്റ്റ് ലൊക്കേഷൻ എങ്ങനെയാണ്?

    • @brownadam999
      @brownadam999 Před rokem

      Parasyam ano😂😂

  • @hannamartin5099
    @hannamartin5099 Před 8 měsíci +3

    പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തിൽ വന്നു നിറയണമേ

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 7 dny

    Stotram ❤🎉🎉🎉🎉🎉

  • @naturekerala7409
    @naturekerala7409 Před rokem +1

    അരുൺ ബാലകൃഷ്ണൻ മദ്യപാനം നിർത്തണമേ പരിശുധാൽമാവേ അവനിൽ നിറയണമേ

  • @alenjtom
    @alenjtom Před rokem +8

    Any PC Thomas students listening to this and revisiting trauma?😂😅

    • @mallureels7121
      @mallureels7121 Před měsícem +1

      True
      Its really haunting when someone wake up @ 5Am in a new hostel with this loud playing music 😅. Its make me even more homesick😢.

  • @chowalloormanojthomas7672
    @chowalloormanojthomas7672 Před 3 lety +65

    പരിശുദ്ധാൽമാവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @melcomeferros7038
    @melcomeferros7038 Před 10 měsíci

    Àmen 🙏 Àmen 🙏 my lord my God give me your gracious to with my family also 🙏 Amen 🙏 Amen

  • @Rajithareji-pj1kr
    @Rajithareji-pj1kr Před 2 měsíci

    Amen ,Amen, Amen

  • @gesalalazar63
    @gesalalazar63 Před 2 lety +17

    പരിശുദ്ധാൽമവേ, ഞങ്ങളിൽ വന്നു വസിക്കണമേ. വെളിച്ചം തരണേ. ദൈവ സ്നേഹം തരണേ. വെളിവ് തരണേ. ജീവന്റെ പ്രകാശമേ എഴുന്നള്ളിവരണമേ. 🙏🙏🙏🙏🙏

  • @Ancymathewancymathewgmilcom
    @Ancymathewancymathewgmilcom Před 4 měsíci

    ഹോളി സ്പിരിറ്റ് My ജീസസ്

  • @santhoshkumarl.v.9011
    @santhoshkumarl.v.9011 Před 27 dny +7

    ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ് എന്നാൽ 5-10 വരെ പഠിച്ചത് ഒരു ക്രിസ്ത്യൻ മീഷനറി സ്കൂളിൽ ആണ്. അപ്പോൾ മുതൽ എനിക്ക് കർത്താവ് തമ്പുരാനെ ജീവനാണ് ഗാനങ്ങളും ഇഷ്ടം ആണ്, പിന്നെ വേറെ ഒരു കാര്യം നമ്മളിൽ ഉള്ളതും നമ്മളും ഒന്നല്ലേ

  • @vipinraj6093
    @vipinraj6093 Před měsícem

    Ameen ❤❤❤❤

  • @cyriacaugustine5204
    @cyriacaugustine5204 Před 2 lety +5

    പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തിൽ എഴുന്നള്ളി വരണേ.

  • @reenajoy7999
    @reenajoy7999 Před 3 lety +6

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂😂😂🙏🙏🙏🙏🙏😘😘😘🥰🥰🥰🥰

  • @kjjoseph9753
    @kjjoseph9753 Před 8 měsíci +1

    Parisudhalmave njangale anugrahikkaname

  • @subramanyanpk-vb9bp
    @subramanyanpk-vb9bp Před 9 měsíci

    Holispirit blessings nirayette

  • @babumathew4436
    @babumathew4436 Před 4 měsíci

    Ammaaaaa

  • @melcomeferros7038
    @melcomeferros7038 Před 7 měsíci

    Àmen 🙏 my lord my God give me your gracious to with my family also 🙏

  • @melcomeferros7038
    @melcomeferros7038 Před 2 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před měsícem

    Amen 🙏 My lord my God give me your gracious to with my family 🙏 Amen

  • @melcomeferros7038
    @melcomeferros7038 Před 10 měsíci

    Àmen 🙏 Àmen 🙏 my lord my God give me your gracious to with my family also 🙏 Amen 🙏 Amen

  • @melcomeferros7038
    @melcomeferros7038 Před 7 měsíci

    Àmen 🙏 my lord my God give me your gracious to with my family also 🙏 Amen

  • @leenavarkey5687
    @leenavarkey5687 Před 2 lety +7

    പരിശുദ്ധന്മാവ് നീയെഴുന്നള്ളി വരണമേ എന്റ ഹൃദയത്തിൽ

  • @aldreenlijo2569
    @aldreenlijo2569 Před měsícem +1

    AMEN amen amen

  • @melcomeferros7038
    @melcomeferros7038 Před 4 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 5 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 6 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 8 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 9 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 11 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 13 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 15 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 16 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 18 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 17 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 19 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 18 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 20 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 21 dnem

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 22 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 23 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 24 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před měsícem

    Amen 🙏 my lord my God give me your gracious to with my family 🙏 Amen

  • @melcomeferros7038
    @melcomeferros7038 Před měsícem

    Amen 🙏 my lord my God give me your gracious to with my family 🙏 Amen

  • @melcomeferros7038
    @melcomeferros7038 Před 2 měsíci

    @melcomeferros7038 Před 26 dny

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @melcomeferros7038
    @melcomeferros7038 Před 29 dny

    @melcomeferros7038 Před 28 dny