"എന്ത് സോഫ്റ്റ്‌വെയർ?" ആയൂർ ബിജുവിനെ ഇളിഭ്യനാക്കി ശ്രീജിത്ത് പണിക്കർ |AYOOR BIJU |SREEJITH PANICKAR

Sdílet
Vložit
  • čas přidán 30. 08. 2023
  • "എന്ത് സോഫ്റ്റ്‌വെയർ?" ആയൂർ ബിജുവിനെ ഇളിഭ്യനാക്കി ശ്രീജിത്ത് പണിക്കർ | AYOOR BIJU | SREEJITH PANICKAR
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : ANIL NAMBIAR

Komentáře • 2K

  • @JayanBhaskarankvr
    @JayanBhaskarankvr Před 10 měsíci +1376

    ആയർ ബിജു താങ്കൾ നല്ല തമാശക്കാരനാണ് .... ഇതുപോലെയുള്ള ആളുകളെ CPM വീണ്ടും വീണ്ടും അയക്കണം ... നല്ല നേരം പോക്കുണ്ട് ...

    • @shylajashyla1419
      @shylajashyla1419 Před 10 měsíci +18

      😂😂😂

    • @vineethani3109
      @vineethani3109 Před 10 měsíci +13

      🙏🤣🤣🤣🤣

    • @bayjuvarughese9913
      @bayjuvarughese9913 Před 10 měsíci +48

      നാളെയും വന്നിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു... എല്ലാ ചാനൽ ലും

    • @jimmyvarghese1421
      @jimmyvarghese1421 Před 10 měsíci +26

      An original Joker ... please send him to all major channels....All malayalees should have the previlege of enjoy ing his foolish comedy....

    • @shailajap6407
      @shailajap6407 Před 10 měsíci +14

      Vishamichirikkuvarunnu.......CHIRICH.......Madhyaayi....😂😂😂😂😂

  • @aswin3641
    @aswin3641 Před 10 měsíci +618

    ആയുർ ബിജു കലക്കി. ലാൽസലാം സഖാവേ
    ഒരുപാട് ചിരിക്കാൻ കഴിഞ്ഞു. എല്ലാ ചാനലിലും താങ്കൾ പങ്കെടുക്കണം

    • @manmohan7135
      @manmohan7135 Před 10 měsíci +8

      😂

    • @vineethani3109
      @vineethani3109 Před 10 měsíci +9

      Ayo😅😅😅😅😅😅😅😅😅

    • @aswin3641
      @aswin3641 Před 10 měsíci

      @@vineethani3109 😜

    • @leelammameenakshinair3998
      @leelammameenakshinair3998 Před 10 měsíci +6

      ടാലി എടുത്തു മുകളിൽ കൊണ്ടുപോയി

    • @leelammameenakshinair3998
      @leelammameenakshinair3998 Před 10 měsíci +9

      പുട്ട് പൊടി ആണ് ബിജു വിനു സോഫ്റ്റ്‌ വെയർ

  • @kichumon91
    @kichumon91 Před 10 měsíci +94

    പണ്ട് കംപ്യൂട്ടർ വന്നപ്പോൾ ആളുകളുടെ ജോലി പോകും എന്ന് പറഞ്ഞു സമരം ചെയ്ത ടീംസാണ് ഇപ്പോൾ "സോഫ്റ്റ്‌വെയർ സോഫ്റ്റ്‌വെയർ" എന്ന് വിളിച്ചു കൂവി തടി തപ്പാൻ നോക്കുന്നത്..!! 😁😂

    • @udhayakumarkb1919
      @udhayakumarkb1919 Před 4 měsíci +2

      Athu manasilakkan ulla bhodham ulla ethelum oral avrude idayil undoo😂😂😂

  • @prasadlp9192
    @prasadlp9192 Před 10 měsíci +173

    യഥാർത്ഥ കമ്യൂണിസ്റ് ആണ് ആയൂർ ബിജു. സിപിഎം സെക്രട്ടറി കോവിന്തന് പറ്റിയ നേതാവ്

    • @josephdevasia6573
      @josephdevasia6573 Před 9 měsíci +2

      വളരെ സത്യം 👍

    • @beatstudio3593
      @beatstudio3593 Před měsícem

      കോവിന്ദൻ ഒരു ഉണ്ണാക്കൻ ആണ്.

  • @rajanthottiyil7138
    @rajanthottiyil7138 Před 10 měsíci +597

    ഇദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇങ്ങനെയാണ് പാവപ്പെട്ട ജനങ്ങളെ പാർട്ടി ക്ലാസ്സിൽ വിളിച്ചിരുത്തി ക്ലാസെടുക്കുന്നത്. ഇദ്ദേഹം ശ്രീജീത്ത് പണിക്കർക്കു ക്ലാസ്സ് എടുത്തപ്പോൾ ഏശിയില്ല. ഇറങ്ങി ഓടാൻ ഒരു കവാടം നമ്പിയാർ കാണിച്ചു കൊടുക്കു സാർ

    • @shermmiladasa8848
      @shermmiladasa8848 Před 10 měsíci +5

      😂😂😂😂

    • @rajkumarg9336
      @rajkumarg9336 Před 10 měsíci +5

      correct

    • @sajivekkalvekkal6340
      @sajivekkalvekkal6340 Před 10 měsíci +8

      ചിരിച്ചു.... ചിരിച്ചു...ചിരിച്ചു....

    • @muralipk1959
      @muralipk1959 Před 10 měsíci +6

      അവനു ആവശ്യമുള്ള സോഫ്റ്റ്‌ വേർ പണിക്കർ കൊടുത്ത്‌ 😂

    • @user-pp8cu3iv5f
      @user-pp8cu3iv5f Před 10 měsíci +1

      😂

  • @gopalakrishnanc4586
    @gopalakrishnanc4586 Před 10 měsíci +975

    😥ബിജുവിന്റെ അവസ്ഥ ഞാൻ മനസിലാക്കുന്നു മാറിനിന്നു ഒന്ന് പൊട്ടി കരയാനും പറ്റാത്ത അവസ്ഥ.....

    • @shermmiladasa8848
      @shermmiladasa8848 Před 10 měsíci +7

      😆😆😆😆😆🙏

    • @roymonyelavilayil2056
      @roymonyelavilayil2056 Před 10 měsíci +4

      Oru kalla nara akan 1000 kalla alu parayan biju pin mara

    • @user-jo4se7ku5o
      @user-jo4se7ku5o Před 10 měsíci

      😂

    • @pachyvlogs93
      @pachyvlogs93 Před 10 měsíci

      😅😅

    • @muralipk1959
      @muralipk1959 Před 10 měsíci +8

      അവനു ആവശ്യമുള്ള സോഫ്റ്റ്‌ വേർ പണിക്കർ കൊടുത്ത്‌ 😂

  • @jijojoseph4360
    @jijojoseph4360 Před 10 měsíci +109

    ഈ ആയുർ ബിജുവിനെക്കാൾ ഗതികെട്ടവൻ ഈ ലോകത്തുണ്ടാവുമോ ദൈവമേ

  • @doubleheartan
    @doubleheartan Před 10 měsíci +18

    CITU ക്കാർ വന്ന് കമ്പനി അടിച്ചു പൊളിക്കാതെ ഇരിക്കാൻ ഉള്ള സോഫ്റ്റ്‌വെയർ എന്ന് പറഞ്ഞ് കൊടുക്ക് അണ്ണാ. ❤

  • @sivav7324
    @sivav7324 Před 10 měsíci +469

    ഒരു നല്ല കോമഡി സിനിമ കണ്ട ഫീൽ ചിരിപ്പിച്ചു കൊന്നു ഈ പാർട്ടിൽ ഉള്ള എല്ലാം ഇങ്ങനെയാണല്ലോ 😂😂😂😂 നന്നായി ചിരിപ്പിച്ചതിനു നന്ദി ബിജു

  • @vinayakan4487
    @vinayakan4487 Před 10 měsíci +381

    കലക്കി ഈ വർഷത്ത ഏറ്റവും നല്ല തമാശിന ആയൂർ അർഹനായിട്ടുണ്ട്

    • @krnbhs
      @krnbhs Před 10 měsíci +1

      Poor guy….just another suicide squad of CPM..

    • @oldmp3142
      @oldmp3142 Před 10 měsíci +2

      ഇത് വായിച്ചിട്ട് ബിജു പറയും പുള്ളിക്കനുകൂല coment ആണെന്ന്, അത്രക്കുള്ള ബോധമെ ഉള്ളൂ

  • @rajanchittoor5338
    @rajanchittoor5338 Před 10 měsíci +15

    എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ? 🙄
    ഈ ആയൂർ ബിജു ശരിയായ കമ്മ്യൂണിസ്റ്റാണ് 👌

  • @acprakashan2806
    @acprakashan2806 Před 10 měsíci +12

    ഒന്നും പറയാനില്ല! താങ്കൾ ഇനിയും വരണം! ഇനിയും ചിരിപ്പിക്കണം! എന്നെ ഇനിയും സന്തോഷിപ്പിക്കണം! കാത്തിരിക്കുന്നു 🙏

  • @rajeevanm4033
    @rajeevanm4033 Před 10 měsíci +205

    ആയര ബിജുവിനെ കൊമേഡിയനാക്കിയ പണിക്കർക്ക് നമോവാകം

  • @ushak3063
    @ushak3063 Před 10 měsíci +184

    ഈ വർഷത്തെ കൊമെഡിയനുള്ള സിപിഐ യുടെ അവാർഡ് ആയൂർ ബിജു അടിച്ചെടുത്തു 🤣

  • @b.sudarsanan5361
    @b.sudarsanan5361 Před 10 měsíci +81

    ദൈവമേ ഈ പരീക്ഷ സമയം വേഗം തീരണമെ!!!
    പാവം ആയുർ ബിജു.

  • @rasmusembert225
    @rasmusembert225 Před 9 měsíci +16

    തിരക്കു നിറഞ്ഞ ഈ ലോകത്ത് ഇതൊക്കെ തന്നെ ആണ് ഒരു ആശ്വാസം😂😂😂😂

  • @aliasthomas9220
    @aliasthomas9220 Před 10 měsíci +367

    നിങ്ങൾ എല്ലാവരും കൂടി ആയൂർ ബിജുവിനെ ഉത്തരം പറയാനില്ലാതെ കരയിപ്പിക്കും !

    • @sajithbosebose8660
      @sajithbosebose8660 Před 10 měsíci +6

      SreejithPanickere polulla oraalude munnhil enthinaan ee party erinhukiduthath😂

    • @destruction5677
      @destruction5677 Před 10 měsíci

      ​@@sajithbosebose8660😊😊 ok😅😮

  • @rajeeven3210
    @rajeeven3210 Před 10 měsíci +118

    എന്റെ ബിജുവേട്ടാ ഇത് ആരോടാണ് നിങ്ങൾ വാദിക്കുന്നത് മെല്ലെ ഊരി പോരാൻ നോക്കു

  • @muthuswami7315
    @muthuswami7315 Před 10 měsíci +19

    ഈ ആയുർ ബിജു ആളു പൊളി ആണല്ലോ പേര് പോലെ തന്നെ കാണുന്നവരുടെ ആയുസ് കൂട്ടി കിട്ടും ചിരിച് ചിരിച് 😂😂😂😂😂.... ഇനിയും വരണേ

  • @reghunadhannairnair9443
    @reghunadhannairnair9443 Před 10 měsíci +11

    Proud of you Mr Sreejith, go-ahead proudly !

  • @ratheeshpallipoyil
    @ratheeshpallipoyil Před 10 měsíci +197

    ശരിക്കുപറഞ്ഞാല്‍ ബിജുവിന് ഒരു പുല്ലും മനസിലായിട്ടില്ല....😂😂😂

    • @Udayan17
      @Udayan17 Před 7 měsíci +1

      അതാണല്ലോ LDF നുള്ള ഒരു ഗമ 😂

  • @jacob-fd6th
    @jacob-fd6th Před 10 měsíci +231

    ഇവനൊക്കെയാണ് CPM ന്‍റേ ഔശ്വര്യം

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu Před 10 měsíci +1

      സതൃം😂😂😂,കാരൃം കണ്ടു കഴിഞാൽ ഇവര് കറിവേപ്പില😂😂😂😂😂😂😂😂😂😂,

    • @rajgop-vn9fi
      @rajgop-vn9fi Před 10 měsíci +1

      😂😂😂

  • @nishaasanthosh1923
    @nishaasanthosh1923 Před 10 měsíci +18

    ആദ്യായിട്ടാ ഒരു ചർച്ച കണ്ടു ചിരിച്ചു പണ്ടാരമടങ്ങുന്നേ 😂😂😂😂😂😂😂😂 വാഷിംഗ്‌ മെഷീൻ 😂😂😂😂😂😂

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 Před 9 měsíci +17

    എന്റെ പണിക്കരെ ബിജുവിനെ ഇങ്ങനെ ഇരുത്തി കൊല്ലാതെ 😂😂😂

  • @saseendranpoduvalparambil2060
    @saseendranpoduvalparambil2060 Před 10 měsíci +281

    ആ പാർട്ടിയുടെ അവസ്ഥയാണ് ആയുർ ബിജുവിലൂടെ പ്രതിഫലിക്കുന്നത് ... പരമകഷ്ടം ... അതിദയനീയം .

  • @josephantony607
    @josephantony607 Před 10 měsíci +576

    ലോകത്തിന് മുന്നിൽ കമ്മ്യൂണിസ്റ്റ് കേരളം അവതരിപ്പിക്കുന്ന പുതിയ അവതാരം ..ബിജു...

    • @mkjvd
      @mkjvd Před 10 měsíci +8

      കരച്ചിൽ 😂 ആണ് avante

    • @user-bt9oc2zz1o
      @user-bt9oc2zz1o Před 10 měsíci +6

      Pottan Biju ennu thiruthi vayikkan apeksha 😂

    • @liffingchannel6363
      @liffingchannel6363 Před 10 měsíci +4

      മരപ്പൊട്ടന്മാരായ അന്തംസിനെ പറഞ്ഞും പേടിപ്പിച്ചും 'മനസിലാക്കി' ക്കുന്നപോലെ വിവരമുള്ളവരെ പറ്റിക്കാനാവില്ല സഹാവേ😂😂😂😂😂

    • @rajeshkumarvs2281
      @rajeshkumarvs2281 Před 10 měsíci

      Kambiliputhappu ennu paranjapole biju anna ariyaavunnadu allengil kitiya capsule " Software " 🤣🤣🤣🤣

    • @okgsa
      @okgsa Před 10 měsíci +3

      കമ്മ്യൂണിസ്റ്റ് കേരളം അല്ല
      പിണറായി കേരളം എന്ന് പറ

  • @machomajooo
    @machomajooo Před 10 měsíci +22

    മാന്യനായ വ്യക്തിയാണെന്ന് പറഞ്ഞ് സുഖിപ്പിക്കാൻ ശ്രമിച്ചു പാവം.. ശ്രീജിത്ത്‌ ന്റെ അടുത്ത്‌ ഇതൊന്നും പതയൂല... 🤣🤣
    പാവത്തിന്റെ അവസ്ഥ 😭😅

  • @matchbox7365
    @matchbox7365 Před 9 měsíci +27

    സോഫ്റ്റ്‌വെയർ എന്നുവച്ചാൽ ബുർഷ്വാകൾ തിന്നുന്ന വല്ല പലഹാരവും ആണെന്ന ബിജു വിചാരിച്ചത്.... 😂😂😂

  • @chandramohanannair1198
    @chandramohanannair1198 Před 10 měsíci +177

    സി പി എം ചാനൽചർച്ചകൾക്ക് ആൾക്കാരെ വിടുമ്പോൾ അല്പമെങ്കിലും വിവരമുള്ളവരെ അയക്കണം.

    • @jayachandrankr2501
      @jayachandrankr2501 Před 10 měsíci +4

      സിപിഎം അല്ല മാണി കോൺഗ്രസ്‌.... നാളെ യുഡിഫ് പാളയത്തിൽ.... പിന്നെ ldf ൽ.... അങ്ങനെ മാറി മാറി വരും കൺഫ്യൂഷൻ ആക്കല്ലേ പ്ലീസ്

    • @acescok
      @acescok Před 10 měsíci +9

      അത് വളരെ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയൊരാൾ ആ പാർട്ടിയിൽ ഉണ്ടോ എന്ന് കവടി നിരത്തി നോക്കിയാൽ പോലും കിട്ടാൻ സാധ്യതയില്ല

    • @aswinraghu692
      @aswinraghu692 Před 10 měsíci +2

      😂 cpm partiyil vivaram ullavar....adh oru myth anu... cpm partykark vendat nalla tholikkatiyum pinne munnil.oru apple kondu vechalum adh apple allenn paranj argue cheyt applinu polum njan apple alla enn thonnikan ulla kazhivum aanu

    • @SunilKumar-ez2ju
      @SunilKumar-ez2ju Před 10 měsíci +1

      നിലവിൽ ഇല്ല ഇത്രമാത്രം മനസ്സിലായി എന്ന് കരുതുന്നു

    • @realworld76
      @realworld76 Před 10 měsíci

      Still he is far below than torch sura, Shobha surendran, & etc .

  • @madhuguruvayoor8827
    @madhuguruvayoor8827 Před 10 měsíci +116

    ആയൂർ ബിജുവിന്റെ പൊട്ടൻകളി.....പ്രേക്ഷകർക്ക് നല്ലൊരു നേരംപോക്ക് ആയിരുന്നു... താങ്കളെ വീണ്ടും പ്രതീക്ഷിക്കുന്നു..

  • @rrassociates8711
    @rrassociates8711 Před 10 měsíci +8

    കമ്യൂണിസം അങ്ങനെ ഇങ്ങനെ ഒന്നും നശിക്കില്ല എന്ന് മനസിലായി .....
    #ആയുർവേദംബിജു കോടിക്കണക്കിനു വരുന്ന സഖാക്കളുടെയും പാർട്ടി അനുഭാവികളുടെയും പരിഛേദമാണ്❤❤❤❤❤❤❤

  • @sunilaledakochi7720
    @sunilaledakochi7720 Před 10 měsíci +137

    ദൈവമേ സിപിഎം ന്റെ ഒരവസ്ഥ

  • @handsom112
    @handsom112 Před 10 měsíci +92

    കംപ്യൂട്ടറുമായി പുലബന്ധം പോലും ഇല്ലാത്ത "സോഫ്റ്റ്‌വെയർ ബിജു "😂

  • @abhin7959
    @abhin7959 Před 10 měsíci +10

    ദയവു ചെയ്ത് ഇങ്ങനെയുള്ള ആളുകളെ ചർച്ചയിൽ കൂടുതൽ ഉൾപ്പെടുത്തണം . സീരിയസായത്‌ മാത്രം കണ്ടാൽ പോര .

  • @arteachu3316
    @arteachu3316 Před 10 měsíci +9

    ചിരിപ്പിച്ച് ആയുർദൈർഘ്യം കൂട്ടുന്ന ബിജു " ആയൂർ ബിജു"

  • @anudr.5878
    @anudr.5878 Před 10 měsíci +178

    പണിക്കരോട് മുട്ടാൻ ഇപ്പോൾ ആരും നിലവിൽ ഇല്ല. പന്തളംകാർക്ക് അഭിമാനിക്കാം..

    • @jijo97
      @jijo97 Před 10 měsíci

      Mankootathil

    • @sureshvk296
      @sureshvk296 Před 9 měsíci +7

      അതാണ് ശരി പണിക്കാരോട് മുട്ടാൻ കേരളത്തിൽ നിലവിൽ ആരുമില്ല എന്നതാണ് സത്യം ഇനി ജനിച്ചാൽ പോലും പണിക്കരുടെ സമീപത്തുപോലും എതുമോയെന്നതുപോലും മിത്താണ് ബിജുവേ...

    • @starthuravoor9728
      @starthuravoor9728 Před 9 měsíci +1

      ​@@jijo97😂😂😂

  • @sumeshrocks2070
    @sumeshrocks2070 Před 10 měsíci +58

    അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയാണ് ഇത്.... ഇത് മുന്നോട്ടു കൊണ്ട് പോകാൻ കഴിവുള്ള ഒരു പൊട്ടന്മാരും ഇനി ഇതിൽ ഇല്ല 🙏

    • @santhoshkumar7602
      @santhoshkumar7602 Před 10 měsíci

      അങ്ങിനെ പറയരുത് ഇതു വരെ ബംഗാൾ ആയില്ല ഒരു ടേം കൂടി കൊടുത്താൽ മിക്കവാറും ശരിയാക്കി തരും

  • @rejeeshkumar6761
    @rejeeshkumar6761 Před 10 měsíci +23

    സോഫ്റ്റ്‌വെയർ..... അല്ല.... അണ്ടർ വെയർ ....😊😊😊😊😊

  • @poulosemattamana166
    @poulosemattamana166 Před 10 měsíci +7

    സത്യത്തെ ഞങ്ങൾക്ക് വിഷയമല്ല ന്യായീകരിക്കുക എന്നത് മാത്രമാണ് ഞങ്ങൾ ലക്ഷ്യം ഞങ്ങൾ അത് ചെയ്തുകൊണ്ടേയിരിക്കും

  • @bayjuvarughese9913
    @bayjuvarughese9913 Před 10 měsíci +205

    ഒരു കാര്യത്തിനെ പറ്റി ഒരു കാര്യം അറിയാതെ വന്നു ഇരിന്നു തേയുന്ന ബിജു 😂😂ആകെ പഠിച്ചു വന്നത് സോഫ്റ്റ്‌വെയർ 😂😂

    • @aswin8707
      @aswin8707 Před 10 měsíci +6

      Aaru chothichalum enth chothichalum software enn paranjal mathi ennanu pullikkarante gulikayil ezhuthiyirunnathenn thonunnu....😂😂😂😂

    • @vijayannair4700
      @vijayannair4700 Před 10 měsíci +7

      Underware ennu parayanjadu bhagyam.

    • @elizabethalex5708
      @elizabethalex5708 Před 10 měsíci +9

      Option കൊടുക്ക്‌ കറക്കി കുത്തി ഉത്തരം പറയട്ടെ vivaravum illa വിദ്യാഭ്യാവും ഇല്ല ചുമ്മാ സമയം കളയാൻ

    • @muralipk1959
      @muralipk1959 Před 10 měsíci +3

      അവനു ആവശ്യമുള്ള സോഫ്റ്റ്‌ വേർ പണിക്കർ കൊടുത്ത്‌ 😂

    • @aswin8707
      @aswin8707 Před 10 měsíci +2

      @@muralipk1959 angerde hardware vare adich poyi...🤣😂

  • @santhoshkumarr6647
    @santhoshkumarr6647 Před 10 měsíci +208

    ആയൂർ ബിജുവിന്റെ വാക്കുകൾ മനസ്സിലാക്കാൻ CPM സോഫ്റ്റ്‌വെയർ വേണം - അതുള്ള വർക്കു മനസ്സിലാവും, അവർ അടി ഉറച്ച സഖാക്കളാ. മറ്റാർക്കും അതു കിട്ടില്ല!!😂😂😂😂

    • @tatwamasi1403
      @tatwamasi1403 Před 10 měsíci +3

      CPM സോഫ്ട്‌വെയറിന്റെ AMC കിട്ടുമോ?

    • @STriCkeR7oo
      @STriCkeR7oo Před 10 měsíci +1

      CPM സോഫ്റ്റ്‌വെയർ അല്ല പടരുന്ന വൈറസ് ആണ് തലയിൽ കേറിയാൽപ്പിനെ നല്ല അനുസരണ ഉള്ള അടിമകളായി മാറും.. ചിന്താ ശേഷി നഷ്ട്ടപെടും..

    • @viswanath4735
      @viswanath4735 Před 10 měsíci +3

      Cpm software തലയിൽ കേറിയാൽ മാത്രമേ ആയുർ ബിജു പറയുന്നത് മനസിലാകൂ😅

  • @djkalan8977
    @djkalan8977 Před 7 měsíci +8

    ഈ ചർച്ച കണ്ട് ചിരിച്ച് മണ്ണ് തപ്പിപ്പോയി😂😂😂

  • @anoopsreekandan7401
    @anoopsreekandan7401 Před 10 měsíci +10

    ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുത് 😂

  • @madhupoochhinnipadam3184
    @madhupoochhinnipadam3184 Před 10 měsíci +160

    🙏ശ്രീജിത്ത്‌ സർ ഇത്തര ക്കാരുമായി ഇനി ചർച്ചക്ക് പോകരുത് ഒരിക്കലും

    • @rajeshtd7991
      @rajeshtd7991 Před 10 měsíci +13

      ഒന്ന് പോ സാറേ വല്ലപ്പോഴും ടെൻഷൻ മറന്നു ഒന്ന് ചിരിച്ചോട്ടെ😁

    • @Sunilkumar-in7gw
      @Sunilkumar-in7gw Před 10 měsíci +10

      പോയാലെന്താ നഷ്ട്ടം ,ഈ vdo കണ്ടവർക്കെല്ലാം മതിമറന്ന് ചിരിക്കാനായില്ലെ 😊😊😊😊😊😅😅😅😅😅😅

  • @sm19724
    @sm19724 Před 10 měsíci +64

    ആയുർ ബിജുവിന്റെ സംഭാഷണം കേട്ടപ്പോൾ ഓർമ്മ വരുന്നത് കാക്കക്കുയിൽ എന്ന സിനിമയിലെ ജഗദീഷും കൊച്ചിൻ ഹനീഫയും കോമ്പിനേഷനായുള്ള കോമഡി സീനാണ്..
    എന്റെ മോഹ ഫംഗമേ .. പ്രണാമം.

  • @sasikumarkizhedath5586
    @sasikumarkizhedath5586 Před 10 měsíci +8

    കുറെ നേരം ഈ ചർച്ച ആലോചിച്ചു ചിരിച്ചു😅😅😅 പാവം ആയുർ ബിജുവിൻ്റെ ആയുസ്സ് പകുതി തീ കാണും😅

  • @rajeevmenon1157
    @rajeevmenon1157 Před 10 měsíci +10

    സോഫ്റ്റ്‌വെയർനെ ഇത്ര ലളിതമായി അവതരിപ്പിക്കാൻ ശ്രീമാൻ ആയൂർ ബിജുവിന് മാത്രമേ സാധിക്കുകയുള്ളൂ. സഖാവേ അങ്ങയെ നമസ്ക്കരിക്കുന്നു. 🙏🙏🙏 😅😅😅😂😂😂🤣🤣🤣

  • @gangadharanch8994
    @gangadharanch8994 Před 10 měsíci +46

    കാപ്സ്യുളിൽ ഇല്ലാത്ത കാര്യങ്ങൾ ചോദിക്കരുത് എന്ന് ആദ്യമേ പറയേണ്ടേ??

  • @princekorah7799
    @princekorah7799 Před 10 měsíci +29

    ഇങ്ങനെ ഇരുത്തി നാണംകെടുത്തരുത് , ഇവനെ പോലുള്ളവർ എങ്ങനെ ആണ് discussion എത്തിയത്? 😢😂😂

  • @rejithakm5664
    @rejithakm5664 Před 10 měsíci +6

    😂നമസ്കാരം ആയുർബിജു 🙏

  • @sujakurian381
    @sujakurian381 Před 9 měsíci +7

    മിണ്ടാട്ടം മുട്ടി ഇരിക്കുന്നത് തന്നെ ഉത്തമം.... പാവം Biju😂😂😂😂

  • @sreelekshmi675
    @sreelekshmi675 Před 10 měsíci +211

    ആയുർ ബിജു ഇപ്പം ഉത്തരം കൊടുക്കും ഇപ്പം ഉത്തരം കൊടുക്കും എന്ന്‌ പ്രതീക്ഷിച്ച ഞാൻ ശശിയായി... 😬

    • @brc8659
      @brc8659 Před 10 měsíci +12

      ഉത്തരം അറിഞ്ഞിട്ട് വേണ്ടെ വല്ലതും പറയാന്‍, ആ പാവത്തിന് ആകെ അറിയാവുന്ന ഒരു വാക്ക് software എന്ന് മാത്രമാണ് 😁

    • @sreelekshmi675
      @sreelekshmi675 Před 10 měsíci

      @@brc8659 ആന്നേ.. ചിരിച്ച് ഒരു പരുവം ആയി 🤣🤣

    • @aswinraghu692
      @aswinraghu692 Před 10 měsíci +5

      utharam paranjallo 😂 aa companiyude pravarthanathinu avashyam aya software enn 😂 ningal verute pottan kalikkarut ketto... 😂

    • @rajgop-vn9fi
      @rajgop-vn9fi Před 10 měsíci +4

      😂😂😂

    • @RajeshKumar11211
      @RajeshKumar11211 Před 10 měsíci +4

      😂😂😂😂

  • @anurajs6911
    @anurajs6911 Před 10 měsíci +128

    പാവം ആയുർ
    A K G സെന്ററിലെ കമ്മി പോട്ടെന്ന്മ്മാരോട് ഒരപേക്ഷ, ഇതുപോലെ ഉള്ള പാവങ്ങളെ ബലിയാടാക്കരുതേ 🙏🙏🙏

    • @ramakrishnantk7658
      @ramakrishnantk7658 Před 10 měsíci +1

      ചർച്ചയിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ചന്തിക്ക് അടി കൊടുത്തു വിടുകയാണ്. കേൾക്കാതെ തരമില്ലല്ലോ? 😂😂😂

    • @francisashlin9844
      @francisashlin9844 Před 9 měsíci

      😂

  • @GladwinT.M.-uh5yv
    @GladwinT.M.-uh5yv Před 10 měsíci +5

    അദ്ദേഹത്തിന് എന്തു മറുപടി പറയണം എന്ന് തന്നെ അറിയാൻ പാടില്ലാത്ത അവസ്ഥ.ഇറങ്ങി ഓടാഞ്ഞത് ഭാഗ്യം

  • @user-xc1sp1th1b
    @user-xc1sp1th1b Před 9 měsíci +3

    2023 ലെ മികച്ച കോമഡി താരം ആയൂർ ബിജു. പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി ഐലെസാ.......

  • @brc8659
    @brc8659 Před 10 měsíci +17

    ഈ ചര്‍ച്ചയില്‍ ആയുര്‍ വരാൻ പാടില്ലായിരുന്നു, സോഫ്റ്റ്‌വെയര്‍ എന്ത് എന്ന് ശ്രീജിത്തീനെ പഠിപ്പിക്കാം എന്ന് വിചാരിച്ച് വന്ന ആയുറിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😂

  • @josephchandy164
    @josephchandy164 Před 10 měsíci +60

    നാണം കെട്ടവനെ ഒഴിവാക്കു : മരപൊട്ടൻ ന്യായികരിച്ചു വെളിപ്പിക്കാൻ നോക്കുന്നു ? പാർട്ടി ക്ലാസ്സിൽ മേലോട്ട് ചോദ്യം ഇല്ല അതിനാൽ പഠിപ്പിച്ചത് പാടുന്നു !

  • @praseedkumar3418
    @praseedkumar3418 Před 2 měsíci +2

    ആയുർ ബിജു താങ്കൾക്ക് അൽപോബുദ്ധി ഉണ്ടങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു. എന്തു👍👍👍👍 വടേഇത്

  • @SunilAp-hh3ve
    @SunilAp-hh3ve Před 10 měsíci +5

    ബിജു എണീറ്റു പോകു സങ്കടം വരുന്നു തങ്ങളുടെ അവസ്ഥ ദുഃഖം തന്നെ

  • @amerdasdk2534
    @amerdasdk2534 Před 10 měsíci +202

    ശ്രീജിത്ത്‌ ചിരി ചിരി ചിരി 😂😂😂😂
    മൈക്രോസോഫ്റ്റ്‌ ഇത് കേട്ടാൽ.... 🤣🤣🤣🤣
    സോഫ്റ്റ്‌വെയർ എന്നു വച്ചാൽ എന്തോ raw മെറ്റീരിയൽ എന്ന് വിചാരിച്ചു പാവം.. 🤣🤣.. കരിമണൽ കഴുകുന്ന വാഷിംഗ്‌ മെഷീൻ

  • @TheJithin4618396
    @TheJithin4618396 Před 10 měsíci +8

    ബിജു ഒരു മിടുക്കൻ തന്നെ. ഒരു കാര്യവും അറിയാതെ വന്നിരുന്ന് ഒരു ചർച്ച നടത്തി. ഇത് കണ്ട നമ്മളും ചർച്ചയ്ക്ക് വന്നവരും മണ്ടന്മാരായി

  • @AnilKumar-ri5fd
    @AnilKumar-ri5fd Před 10 měsíci +7

    ഈയിടെയായി BP യുള്ള ആൾക്കാർക്ക് ഡോക്ടർ മാർ നിർദ്ദേശിക്കുന്നത്..സിപിഎം കാരന്റെ ചർച്ച കാണാനാണ്..ചാർളി ചാപ്ലിൻ പടങ്ങൾ ഇപ്പോൾ കിട്ടാനെ ഇല്ല..

  • @Muhammedibinur
    @Muhammedibinur Před 10 měsíci +47

    ആയൂർ ബിജുവിന് ഉത്തരം മുട്ടി വീണിടത്തു ഉരണ്ടു കളിക്കുന്നു

  • @sasikmsasikm1176
    @sasikmsasikm1176 Před 3 měsíci +3

    LDF പ്രസ്താനം എന്താണ് എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആയൂർ ബിന്ദു തന്നെ പാർട്ടി ക്ലാസുകളുടെ ഒരു ഗുണം

  • @sastadas7670
    @sastadas7670 Před 10 měsíci +42

    ചിരിക്കാൻ കഴിയാത്തവർ
    പോലും ചിരിച്ചു വശം
    കെടും. തീർച്ച

  • @ushapbhat2796
    @ushapbhat2796 Před 9 měsíci +4

    EXTRA Logic Biju🤣

  • @Geethpillai
    @Geethpillai Před 10 měsíci +155

    ആയൂർ എന്ന നാടിന് തന്നെ അപമാനം

    • @tatwamasi1403
      @tatwamasi1403 Před 10 měsíci +2

      സാക്ഷര കേരളത്തിന്റെ അഭിമാന പുത്രൻ😂😂😂

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr Před 10 měsíci +37

    അവരുടെ കമ്പനി ക്ക് അവശ്യ മായ സോഫ്ട്‍വെയർ എന്ന് എത്ര പ്രാവശ്യം പറഞ്ഞു...😄.. ഒന്നാമത് ഈ കക്ഷി ശ്രീജിത്തിനെ പോലുള്ളവരെ ചർച്ചക്ക് പ്രതീക്ഷിച്ചില്ല. പാവം

  • @sureshkochappu673
    @sureshkochappu673 Před 9 měsíci +3

    ചിരിച്ചു മരിക്കും ഞാൻ... എന്റെ ദൈവമേ.

  • @lalithaayyappan7000
    @lalithaayyappan7000 Před 9 měsíci +1

    അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി🤣🤣🤣🤣🏃‍♀️🏃‍♀️

  • @anoops4945
    @anoops4945 Před 10 měsíci +56

    ക്സാലോജിക് അലക്കുയന്ത്രം....എ മ് സി... എന്തോന്നാ സർവീസ് എന്ന് ജനങ്ങൾ ചോദിച്ചാൽ വികസന വിരുദ്ധർ ആകും... ലാൽസലാം 💪💪💪

  • @sasivarma989
    @sasivarma989 Před 10 měsíci +14

    ഈ ചർച്ച ബഹുവിശേഷമായിരുന്നു. ഒരു ന്യായീകരണ തൊഴിലാളിയുടെ
    അപാരമായ തൊലിക്കട്ടിയുടെ ആഴ
    വും നമുക്ക് മനസ്സിലാക്കി തന്നു .
    ബഹു: പാണ്ഡ്യാ ലഷാജി പണിക്കർ
    സാർ അഭിനന്ദനങ്ങൾ.

  • @sasinarayana
    @sasinarayana Před 8 měsíci +1

    എ ടൊ ആയൂർ താങ്കൾ കൊള്ളാം. കലക്കി!

  • @a.philip3923
    @a.philip3923 Před 9 měsíci +3

    ഈ ചർച്ച കണ്ടിട്ട് പൊട്ടിച്ചിരിച്ചു ആൾക്കാർ ആരൊക്കെ

  • @sineeshchandrannair6318
    @sineeshchandrannair6318 Před 10 měsíci +22

    ചിരിച് ചിരിച്ചു മരിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @theperfectpiano473
    @theperfectpiano473 Před 10 měsíci +83

    ആയുർ ബിജു😂😂😂 എന്താ ശൗര്യം😂😂😂 എന്താ ആക്രോശം😂😂😂😂

  • @cooljayanth2449
    @cooljayanth2449 Před 9 měsíci +2

    ഈ ക്ലാസ്സിലെ കുട്ടിയെ നിങ്ങള്ക്ക് തിരിച്ചറിയാമെങ്കിൽ......
    ടീച്ചർ :- 'കുട്ടി പറയൂ ; മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ??
    കുട്ടി :- 'ടീച്ചർ എന്നോട് ചോദിച്ചത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിന് എനിക്ക് ഉത്തരം പറയാൻ കുറച്ച് സമയം തരണം.'
    ടീച്ചർ :- 'പറയൂ.. മറ്റെല്ലാ കുട്ടികൾക്കും ഒരു മിനിട്ട് സമയം ആണ് കൊടുത്തത്, കുട്ടിക്കും അത്രയും സമയം തരാം'.
    കുട്ടി :- 'പിന്നെ ടീച്ചർ ഒരുകാര്യം.. ഞാൻ പറയുമ്പോൾ, ടീച്ചർ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തരുത്'.
    കുട്ടി :- 'ശരി..ശരി.. പറയാം.. അതിന് മുൻപ് എന്റെ രണ്ട് സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങളേക്കുറിച്ച് ഒരു വാക്ക് പറഞ്ഞുകൊളളട്ടെ, ആഫ്രിക്കൻ കാടുകളിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ചക്ക ഉണ്ടാകുന്ന മരം.. അതവിടെ വളരാനുളള സാഹചര്യം എന്താണെന്ന് നമുക്ക് നോക്കാം.. അതുപോലെ
    ടീച്ചർ :- 'കുട്ടീ, സമയം കളയാതെ തനിക്ക് ഉത്തരം അറിയാമെങ്കിൽ പറയൂ'.
    കുട്ടി :- 'ടീച്ചർ, ഇടയ്ക്ക് കയറി തടസ്സപ്പെടുത്തല്ലേ.. ടീച്ചർ ചോദിച്ച ചോദ്യത്തിന്റെ ഉത്തരത്തിലേക്കാണ് ഞാൻ വരുന്നത്, അതു കേൾക്കാനുളള സഹിഷ്ണുത ടീച്ചർ കാട്ടണം'.
    ടീച്ചർ :- 'എങ്കിൽ വേഗം പറയൂ..
    കുട്ടി :- 'ഞാൻ അതിലേക്ക് തന്നെയാണുവരുന്നത്
    എന്താണ് തേങ്ങ?? കേരളത്തിന്റെ കല്പ വൃക്ഷമല്ലേ ??? തേങ്ങയില്ലാതെ നമുക്ക് ചക്ക പാകം ചെയ്ത് കഴിക്കാൻ പറ്റുമോ ?? ടീച്ചർ മറ്റ് രണ്ട് കുട്ടികളോടും ചോദിച്ചപ്പോൾ അവരെന്താണ് പറഞ്ഞത് ???
    ടീച്ചർ :-കുട്ടി.. ഞാൻ മറ്റ് രണ്ടു പേരോടും ചക്കയുടെയും തേങ്ങയുടെയും ഇംഗ്ലീഷ് വാക്കുകൾ ആണ് ചോദിച്ചത്. അവരിലൊരാൾ jackfroot എന്നും മറ്റെയാൾ coconut എന്നും ഉത്തരം പറയുകയുണ്ടായി, അതിന് ശേഷമാണ് താങ്കളോട് ചോദിച്ചത് മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണെന്ന്. താങ്കൾക്ക് അതിനുളള ഉത്തരം അറിയാമെങ്കിൽ പറയൂ.. എനിക്ക് മറ്റ് കുട്ടികളോടും ചോദിക്കാനുളളതാണ്..
    കുട്ടി :- 'ഇതാണ് ഞാൻ പറഞ്ഞത്.. ടീച്ചർക്ക് ഇക്കാര്യത്തിൽ ഒരു അജണ്ട ഉണ്ടെന്ന്. ടീച്ചർ ഉദ്ദേശിക്കുന്ന ഉത്തരം എന്നിൽ നിന്ന് കിട്ടണം എന്ന് വാശി പിടിക്കരുത്.
    ടീച്ചർ :- താങ്കൾക്ക് അതിനുളള ഉത്തരം അറിയാമെങ്കിൽ പറയൂ.നേരിട്ടുള്ള ചോദ്യമാണ് കേട്ടോ..
    കുട്ടി :- 'ഇതാണ് ഞാൻ പറഞ്ഞത്.. ടീച്ചർക്ക് ഇക്കാര്യത്തിൽ ഒരു അജണ്ട ഉണ്ടെന്ന്. ടീച്ചർ ആഗ്രഹിക്കുന്ന ഉത്തരം പറയാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്...😯😯

  • @pavithrankaratha6726
    @pavithrankaratha6726 Před 10 měsíci +3

    പാവം. അദ്ദേഹത്തിന് അറിയാത്തതിനെപ്പറ്റി പറയാൻ നിർബന്ധിതനായിപ്പോയി. പിന്നെ ഉരുണ്ടുകളിക്കാനല്ലാതെ എന്ത് ചെയ്യാൻ പറ്റും?
    പാവം!!!

  • @Salim12350
    @Salim12350 Před 10 měsíci +114

    വിവരം ഉള്ള ഒരുത്തനും സിപിഎം എന്ന പാർട്ടിയിൽ വരില്ല.

    • @SureshKumar-eq2ni
      @SureshKumar-eq2ni Před 10 měsíci +8

      ഒരു തിരുത്ത്. വിവരം ഉള്ള ആരും സിപിഎം എന്ന പാർട്ടിയിൽ ഇല്ല എന്നു വേണം പറയാൻ.

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Před 10 měsíci +69

    😂😂ഉയിഎന്റെ മുത്തപ്പാ ഇതൊക്കെ കണ്ടാൽ പോരെ പിന്നെന്തിനാ മറ്റുള്ള സിനിമയും കോമഡി പ്രോഗ്രാമും കാണുന്നത് 🙏🙏😂😂

  • @b4best502
    @b4best502 Před 4 měsíci +2

    സോഫ്റ്റ്‌വെയർ എന്താണെന്നു അറിയാത്ത ആളോട് ചോദിച്ചിട്ട് കാര്യമുണ്ടോ എന്റെ ശ്രീജിത്തേ ❤️

  • @shrilajam
    @shrilajam Před 10 měsíci +2

    ആയുർ ബിജുവിനു സോഫ്റ്റ്‌വെയർ എന്ന് പറയാൻ മാത്രമേ അറിയൂ. ബിജു പ്ലീസ് ഇറങ്ങി പോകുക

  • @sunilkumar-qk4yh
    @sunilkumar-qk4yh Před 10 měsíci +31

    ആയുർ ബിജു ഞാൻ ചിരിച്ചു ചിരിച്ചു വയ്യാ തെയായി 😅😅😅😅

  • @pachyvlogs93
    @pachyvlogs93 Před 10 měsíci +14

    ശ്രീജിത്ത്‌ പണിക്കർ coment box നോക്കാൻ പറഞ്ഞത് കേട്ട് വന്ന ഞാൻ 🤭 ചിരിച് മറിക്കാനുള്ളത് ഇഷ്ടം പോലെ ഉണ്ട് 😂

  • @_walker247_
    @_walker247_ Před 8 měsíci +1

    ആര് എന്ത് ചോദിച്ചാലും സോഫ്റ്റ്‌വെയർ..... വേറെ ഒന്നും പറയരുത്.. അതാണ് പാർട്ടിയുടെ നയം..😂😂😂😂

  • @Shan-Russia
    @Shan-Russia Před 10 měsíci +4

    ചിരിക്കു ചിരിപ്പിക്ക് 😂😂😂 വിഡ്ഡിവേഷം കെട്ടുന്ന എൽഡിഎഫ് അണി 😂

  • @HiHi-jq2jb
    @HiHi-jq2jb Před 10 měsíci +29

    ചിരിച്ചു ചിരിച്ചു ചത്തു ആയൂർ ബിജു ഇനിം veranam

    • @joseka1135
      @joseka1135 Před 10 měsíci +3

      എനിക്ക് പ്രാന്താണ് ആയുർ ബിജു

    • @joseka1135
      @joseka1135 Před 10 měsíci +3

      ആയുർ ബിജു ഈ മൊതലിനെ എവിടെനിന്നു കിട്ടി

    • @unnikrishnang6367
      @unnikrishnang6367 Před 10 měsíci +1

      @@joseka1135😂😅😅

  • @bashirtaj
    @bashirtaj Před 10 měsíci +30

    വിഷയത്തിനെപ്പറ്റി യാതൊരു ഗ്രാഹ്യ വുമില്ലാത്തവരെ ചർച്ചയ്ക്ക് നിയോഗിക്കാൻ സി. പി. എമ്മിന് മാത്രമേ കഴിയൂ എന്ന് ഒരിക്കൽക്കൂടി മനസ്സിലായി.. ഒന്നുകിൽ വിഡ്ഢിവേഷം കെട്ടും അല്ലെങ്കിൽതർക്കിച്ചു ചർച്ചയെ അലമ്പാക്കി മാറ്റും!!

    • @narayanannarayanan3944
      @narayanannarayanan3944 Před 10 měsíci

      വിവരമുള്ളവർ ആ പാർട്ടിയിൽ തുടരുമോ?

  • @simonkunjuvaru5111
    @simonkunjuvaru5111 Před 4 měsíci +2

    ആയുർ ബിജു നമ്മുടെ പുതിയ രക്തസാക്ഷി

  • @lipusunder9332
    @lipusunder9332 Před 10 měsíci +70

    ബിജു അണ്ണാ നമിച്ചു 🙏😄😄😄

  • @sunilrupali337
    @sunilrupali337 Před 10 měsíci +48

    ദൈവമേ , ഇതേതാ പുതിയ സോഫ്റ്റ്‌വെയർ പൊട്ടൻ...😊

  • @369JP
    @369JP Před 5 měsíci +2

    ആയൂർ ബിജു 😂😂😂😂 എല്ലാ TV show യിലും വരണം വിവരക്കേട് കാണാമല്ലോ 😂😂😂😂

  • @manus.pillai6296
    @manus.pillai6296 Před měsícem +1

    നിയുക്ത വിദ്യാഭ്യാസ മന്ത്രി ആയൂർ ബിജുവിന് അഭിവാദ്യങ്ങൾ!

  • @rejit301
    @rejit301 Před 10 měsíci +18

    ബിജു അണ്ണാ ഇനിയും വരണം 😂😂

  • @sajithparameswaransajith1829
    @sajithparameswaransajith1829 Před 10 měsíci +55

    ആയുസ് തീർന്നു ബിജു ന്റെ 🤣

  • @reghukk7774
    @reghukk7774 Před 9 měsíci +1

    ബിജു അണ്ണന്റെ ഒരു ലോചിക്കും ഇല്ലാത്ത മറുപടി 😂😂😂😂

  • @sebastianpp6087
    @sebastianpp6087 Před 10 měsíci +1

    ബോറടിച്ചിരിക്കുകയായിരുന്നു, ഏതായാലും അത് മാറി😂😂

  • @thomasthekkekara
    @thomasthekkekara Před 10 měsíci +18

    ഏതു ബിജു ആയാലും അവരാരും ചോദ്യങ്ങൾക്ക് ഉത്തരം തരില്ല. ചുമ്മാ കിടന്നു ബഹളം വെക്കും, ചമ്മൽ മറക്കാൻ

  • @remith8501
    @remith8501 Před 10 měsíci +50

    ആയുർ ബിജു - ഇതേതാ പുതിയ അവതാരം😂😂😂😂. എല്ലാത്തിനും ഞ്യായീകരിക്കാനും ഉരുളാനും പ്രത്യേക കഴിവാണ്.

    • @ramakrishnantk7658
      @ramakrishnantk7658 Před 10 měsíci +2

      പുതിയത് അല്ല ചേട്ടാ .. കുറച്ച് പഴക്കം വന്നു തേഞ്ഞു .😊😊😊

    • @unnikrishnapillai2644
      @unnikrishnapillai2644 Před 10 měsíci +2

      മുൻ കേരള കോൺഗ്രസ് എം കാരൻ ആണ് ഇപ്പോ ഏത് അന്നോ എന്തോ

  • @sindhuashok7544
    @sindhuashok7544 Před 10 měsíci +1

    എന്റെ ശ്രീജിത്തേ നമിച്ചു. ❤️❤️❤️❤️❤️❤️❤️❤️