നിങ്ങൾ എനിക്ക് പാലക്കാട് തന്നോളു ഈ കേരളം ഞങ്ങൾ ഇങ്ങ് എടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Sdílet
Vložit
  • čas přidán 4. 07. 2024
  • നിങ്ങൾ എനിക്ക് പാലക്കാട് തന്നോളു ഈ കേരളം ഞങ്ങൾ ഇങ്ങ് എടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയിലും വിജയിക്കാൻ ആവണമെന്നും തൃശ്ശൂർ ഒരു തുടക്കമല്ല വലിയ തുടക്കത്തിനുള്ള ചിന്തയുടെ തിരിനാളമെന്നും കേന്ദ്രമന്ത്രി. പാലക്കാട് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും ബിജെപി ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 9

  • @rajeshp6257
    @rajeshp6257 Před 3 dny +1

    ഉറപ്പായും SG കേരളം തന്നിരിക്കും❤❤❤❤❤❤❤❤❤❤

  • @pgjayakumar9860
    @pgjayakumar9860 Před 3 dny +3

    👍🏻🙏🏻 അങ്ങനെ സംഭവിക്കട്ടെ 🙏🏻

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před 4 dny +4

    SG&GK koot kett polikkum vigasanam 💯✌️✌️✌️✌️

  • @user-fj7vl7ol9r
    @user-fj7vl7ol9r Před 4 dny +2

    ❤❤❤SG

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 4 dny

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @mohananv3311
    @mohananv3311 Před 3 dny

    രാജ്യത്തിൻ്റേയും ജനങ്ങളുടെ വികസനത്തിനും അഭിവൃദ്ധിക്കും കൂടാതെ വർഗ്ഗീയതക്കും ഭീകരവാദത്തിനും അഴിമതിക്കും എതിരായി പ്രവർത്തിക്കാൻ BJPക്ക് മാത്രമേ കഴിയൂ.

  • @aseenamuhammed
    @aseenamuhammed Před 3 dny

    പാലക്കാട്‌ തന്നിട്ട് വേണം നാറിയ ഭരണം കാഴ്ച വെയ്ക്കാൻ

    • @realtruth8001
      @realtruth8001 Před 3 dny +2

      ശെരിയ നിയമം പെടപ്പിക്കാൻ കഴിയാത്തതിന്റെ കഴപ്പാ... ഒട്ടകമൂത്രം കുടിച്ചാൽ മാറിക്കോളും