ചാനല്‍ ചര്‍ച്ചയ്ക്കിടെ നടന്ന പൊരിഞ്ഞ തല്ലിനെപ്പറ്റി ശ്രീജിത്ത് പണിക്കര്‍ | Sreejith Panicker

Sdílet
Vložit
  • čas přidán 2. 01. 2022
  • ചാനല്‍ ചര്‍ച്ചയ്ക്കിടെ നടന്ന പൊരിഞ്ഞ തല്ലിനെപ്പറ്റി ശ്രീജിത്ത് പണിക്കര്‍ | Sreejith Panicker
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #SreejithPanicker #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending

Komentáře • 62

  • @user-cd4uj5wf5r
    @user-cd4uj5wf5r Před 2 lety +52

    മനുഷ്യാ,നിങ്ങളെ ആരാണ് സുഹൃത്ത് ആക്കാതിരിക്കുക 🥰

  • @raghukumar8704
    @raghukumar8704 Před 2 lety +32

    അതെ ... ചർച്ചകൾ ആരോഗ്യകരവും
    വിജ്ഞാനപ്രദവും വിദ്വേഷരഹിതവും
    ആയിത്തീരട്ടെ .... 👍👍🙏🙏🙏

  • @josephjames859
    @josephjames859 Před 2 lety +36

    Sreejith is a gentleman.

  • @surajpremnath1515
    @surajpremnath1515 Před rokem +11

    ജനങ്ങൾക്കും ഈ ബുദ്ധി വേണം.

  • @radhakrishnanpk7230
    @radhakrishnanpk7230 Před 2 lety +13

    നമ്മുടെ രാജ്യത്തു ജനാധിപത്യം ഇപ്പോഴും അതിൻറെ പൂർണ്ണതയിൽ എത്തി ചേർന്നിട്ടില്ല... അതിൻറെ മുന്നോട്ടുള്ള പ്രയാണത്തിനു അതിനെ തേച്ചു മിനുക്കിയെടുക്കാൻ ആ രോഗ്യപരമായ ചർച്ചകൾ ഉപകരിക്കും...

  • @ulhasgopinath324
    @ulhasgopinath324 Před rokem +13

    Sreejith is 🔥 Nobody can beat him on merit of the subject...

  • @shanavas130
    @shanavas130 Před 2 lety +31

    ചർച്ചകൾ ഒന്നും serious aayi എടുക്കരുത്

    • @Anilkumar-fb1kw
      @Anilkumar-fb1kw Před 2 lety

      അല്ല സാർ ചർച്ചകൾ വളരെ ഗൗരവം ഉള്ളവ തന്നെ ആണ്.
      ഇന്ന് ഈ നാടിനെ മാറ്റി മറിച്ചത് ഇത്തരം ചർച്ചകൾ മാത്രം ആണ്.
      മറ്റെല്ലാം വെറുക്കുകയും മടുക്കുകയും അകറ്റുകയും ചെയ്ത ജനത്തിന് ചാനൽ ചർച്ചകൾ ഒരു കൺകണ്ട ദൈവമാണ്, ദൈവാനുഗ്രഹമാണ്.
      നിങ്ങൾ എന്തെങ്കിലും സ്വകാര്യ കാരണത്താൽ അതിൽ വലിയ പ്രാധാന്യം വേണ്ട എന്നു പറയുമ്പോൾ സാധാരണ ജനത്തിന്റെ മനസ്സിന്റെ, ഹൃദയത്തിന്റെ പ്രതീക്ഷയുടെ എവിറസ്റ്റ് കൊടുമുടികളാണ് തകർന്നു വീഴുന്നത്.
      അരുത് അങ്ങനെ ചെയ്യരുത്
      ജനങ്ങൾക്ക്‌ വേണ്ടി നിങ്ങൾ യുദ്ധം ചെയ്യുന്ന പടക്കളം ആണ് ചർച്ച വേദി.
      ധീര പോരാളികൾ ആണ് നിങ്ങൾ.
      ജനങ്ങളെ ചതിക്കരുത്

    • @vivekramesh4890
      @vivekramesh4890 Před rokem

      Charchakal Serious aayittu thanne edukkamam. Athu orikkalum mattoralude vyakthi jeevithathe bhadhikkatha reethiyilo. Vyakthiparamo aayi edukkaruthu

  • @manmohan7135
    @manmohan7135 Před 2 lety +15

    കുരുപൊട്ടിക്കാൻ ***👍ജനം ടിവി 👍*** കാണുന്നവർ കൂടി കൂടി വരുന്നുണ്ട് 🤪😋🤗🙏🙏🙏🇮🇳🇮🇳🇮🇳✌️✌️✌️

  • @soundofsilence2403
    @soundofsilence2403 Před rokem +5

    Sreejith panicker you are a darling debater for any neutral minded audience. Who can hate you with such a temperament. 👍❤️

  • @dittodas5788
    @dittodas5788 Před 2 lety +5

    അപ്പോ ശ്രീജിത് ബായ് ... U too....
    നിലാവ് കണ്ടപ്പോ ഓളയിട്ടൂലെ... മനസിലാക്കാൻ ഇച്ചിരി വൈകി

  • @Sarathsivan1234
    @Sarathsivan1234 Před rokem +3

    സമ്പത്ത് തിരക്കിയത് കൊറോണവന്നോ എന്നറിയാനാ .....നിങ്ങളോട് അവർക്ക് ഏറ്റുമുട്ടാനാവില്ല അതാ ...😅😅😅😅

  • @mutewitness482
    @mutewitness482 Před 2 lety +43

    ചർച്ച കണ്ട് ആവേശം കൊള്ളുന്നവർ ഉണ്ണാ ക്കന്മാർ

    • @kidilans1
      @kidilans1 Před 2 lety +12

      ഏഹ്ഹ്🙄 വാദങ്ങളെ വാദങ്ങൾ കൊണ്ട് നേരിട്ടാൽ മതി... വ്യക്തിപരമായി ദേഷ്യം വെക്കേണ്ട ആവിശ്യം ഇല്ല

    • @machomajooo
      @machomajooo Před 11 měsíci

      പിന്നെന്ത് വേണം.. തമ്മിൽ തല്ലി മരിക്കണോ

  • @adkrsh3995
    @adkrsh3995 Před 2 lety +4

    All are equal party workers fight each other

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 2 lety +2

    Good Program

  • @sreenivase695
    @sreenivase695 Před 6 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-xy3ze3oe7k
    @user-xy3ze3oe7k Před 8 měsíci

    Jai. Hind

  • @johnskuttysabu7915
    @johnskuttysabu7915 Před 2 lety +4

    Charchakalil...champion...sreejith..panicker.....

  • @wdw8859
    @wdw8859 Před 2 lety +1

    ചർച്ചയിൽ ചോർച്ച

  • @anu6072
    @anu6072 Před 2 lety +3

    ഒന്നോ രണ്ടോ പ്രവർത്തകരെ കൊല്ലാൻ വിട്ടുകൊടുക്കാൻ

  • @prasanthp.k7641
    @prasanthp.k7641 Před 2 lety +13

    Immm സൂപ്പർ. അപ്പോൾ ഇതും ജനങ്ങളെ പൊട്ടൻമാര് ആക്കുകയാണ് അല്ലെ....എല്ലാം ഒരു തൊഴിൽ

  • @user-mu8df8nd3j
    @user-mu8df8nd3j Před 3 měsíci

    ഹലോ ശ്രീജിത്ത്.സാർ
    ഈ ഫെഡറ സംവിധാനത്തിന് യൂണിയൻ ടെറിട്ടോറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാം പറ്റുമോ

  • @user-mu8df8nd3j
    @user-mu8df8nd3j Před 3 měsíci

    ഹലോ ശ്രീജിത്ത് സാർ ഫെഡറൽ സംവിധാനം യൂണിയൻ ടെറിട്ടോറിയനെയും കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

  • @sreegouriraju1248
    @sreegouriraju1248 Před 2 lety +6

    സമ്പത്തിന് ശ്രീജിത്ത്‌ തീർന്നോ എന്നറിയാൻ വേണ്ടിയായിരുന്നു

  • @natarajanpcnatarajan9431

    ശ്രീജിത്തിനെ കരിവാരി തേക്കുന്നത് ഇ ചർച്ച kananam

  • @haridasnharidasn2742
    @haridasnharidasn2742 Před 5 měsíci

    Srijit Panikar super

  • @thomasutube1
    @thomasutube1 Před 3 měsíci

    29-Mar-2024 നുള്ള Asianet ലെ ചർച്ചക്ക് ശേഷം Sreejith Panikyar ചർച്ചകളിൽ നിന്നും പിൻവാങ്ങി എന്ന് തോനുന്നു.
    ചർച്ചകളിലെ അവസാന മിനിട്ടുകളിൽ ജനങ്ങളെ BJP ക്യു അനുകൂലമായി തെറ്റുധരിപ്പിക്കുവാൻ ഉള്ള ചില കാര്യങ്ങൾ പറയും. അതിനെ തുറന്നു കാട്ടാൻ മറ്റുള്ളവർ ശ്രമിക്കുമ്പോൾ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ശബ്ദക്കോലാഹലങ്ങൾ ഉണ്ടാക്കി അവരെ സംസാരികയുവാൻ അനുവദിക്യാത്തതു പണിക്യരുടെ സ്ഥിരം പരിപാടിയാണ്.
    29-Mar-2024 ഇൽ ചർച്ച നയിച്ചിരുന്ന vinu അതു കൃത്യമായി മനസ്സിൽ ആക്കികൊണ്ട് പണിക്യരുടെ MIC off ചെയ്‌തു. ചർച്ചയിൽ ഉണ്ടായിരുന്ന Abhilash ന് പണിക്യർക്കു മറുപടി കൊടുക്കുവാൻ ഉള്ള അവസരം കിട്ടി. കേൾവിക്കാർക്ക് പണിക്യരുടെ ഉടായിപ്പ് കൃത്യമായി മനസ്സിൽ ആയി.
    മിക്കവാറും ഇനി കുറച്ചു നാളത്തേക്ക് Asianet ഇൽ പണിക്യരെ കാണില്ല, ജനം TV യിലും News18 ലും മാത്രമേ അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടാകൂ.

  • @shivshankar5297
    @shivshankar5297 Před 2 lety +4

    You too Sreejith , cheating the public, bluffing, very bad

  • @mohanan53
    @mohanan53 Před rokem

    ഇങ്ങനെ ഓകെ analae😄

  • @gopinathan3991
    @gopinathan3991 Před rokem

    Churukkam ningalum janagale pattikkukayanu n c c kanal

  • @ashrafabdulla.ponnani
    @ashrafabdulla.ponnani Před 2 lety +9

    ചുരുക്കി പറഞ്ഞാൽ ജീവിതമാർഗം' ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നു

    • @indusukucm7642
      @indusukucm7642 Před rokem

      Panikkar panam vaangiyalla charchakku pokunnathu

  • @vishnuvasdev
    @vishnuvasdev Před 7 měsíci

    Kandirikkana preshakar pottanmar

  • @vishalkvijayan
    @vishalkvijayan Před 8 měsíci

    Leo ano..... Leo das poliyane

  • @hibahibuzzz2677
    @hibahibuzzz2677 Před 2 lety +4

    Vargeeyavaathikal

  • @alanjose9247
    @alanjose9247 Před 2 lety +1

    Pulayadi.mon

  • @raindrops2362
    @raindrops2362 Před 2 lety +10

    അതിന് ജനം ടീവിയിലെ ചർച്ചകൾ അധികവും വർഗീയതയും ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിൽ അടിപ്പിക്കാൻ വേണ്ടി ഉള്ള വർഗ്ഗീയ ചർച്ചകൾ ആയിരിക്കുമല്ലോ മിക്കവാറും ഉണ്ടാവുക..

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING Před 2 lety +4

      കുതിതിരുപ്പിന് ഗോൾഡ് മെഡൽ കിട്ടിയ ടീം ആണ്

    • @ranjith534
      @ranjith534 Před 2 lety +5

      കുറെ കുണ്ടന്മാർ വന്നു ഉസ്താദ് ൻ്റ അടുത്ത് നിന്ന് നേരെ ഇറങ്ങി വന്നിട്ടുണ്ട്

    • @taxvisor261
      @taxvisor261 Před 2 lety +21

      കടത്തി കൊണ്ട് വന്ന സ്വർണ്ണം എടുക്കുമ്പോൾ ജീവൻ പോകാതെ നോക്കണേ.. ആസനം ഒന്നല്ലേ ഉള്ളൂ 😜

    • @kvs2014
      @kvs2014 Před 2 lety +5

      ......അൽഫാം വെന്തില്ലാഹ് ...ഇൻസ്റ്റാൾ അല്ലാ..

    • @sumo890
      @sumo890 Před 2 lety +5

      ഏതു ചാനൽ ആണ് സാറിന് ഇഷ്ടം? മീഡിയ 1?

  • @user-qe8mb6fe3t
    @user-qe8mb6fe3t Před 2 lety +4

    വല്ല്യ കാര്യമായിപ്പോയി... പോടാ ഉണ്ണാക്കാ....

    • @sree5754
      @sree5754 Před 2 lety +13

      പോക്സോ നേതാവിനെ പൊക്കി പറഞ്ഞാൽ നീ കയ്യടിക്കുമോ 😆😆ഊള..

  • @AbdulJabbar-yb5mt
    @AbdulJabbar-yb5mt Před 2 lety +2

    എല്ലാ ഡാഷ് മോറൻ മാരും

    • @thiruselvamthiruselvam3446
      @thiruselvamthiruselvam3446 Před 2 lety

      🤣🤣🤣🤣🤣🤣🤣🤣🤣

    • @user-cd4uj5wf5r
      @user-cd4uj5wf5r Před 2 lety +9

      _മോറൻ മാർ,പാകിസ്ഥാനിൽ പോകാതെ ഇവിടെ നിന്നവർ 😂😂😂🤣

  • @user-nw6df9vs6l
    @user-nw6df9vs6l Před rokem

    സമ്പത് is വെരി നൈസ് man

  • @PRAVEENB-gx8zo
    @PRAVEENB-gx8zo Před 10 měsíci +1

    ഓഹോ അപ്പൊ എല്ലാം സ്ക്രിപ്റ്റ് ആണല്ലേ കണ്ടിരിക്കുന്ന അണികൾ പൊട്ടന്മാർ 😂😂